▶️പ്രസിദ്ധീകരിക്കാൻ സാധിക്കാത്ത കഥകൾ

കഥയിൽ 🖼️ചിത്രങ്ങൾ ചേർക്കാൻ postimages.org എന്ന വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ👉🏻ഇവിടെ.

റ്റീനയും ഞാനും ഭാഗം – 2

‘ഇറ്റ്സ് ഓക്കെ, ഞാൻ ചെയ്തു എന്നു മാത്രം ഇതൊരു പതിവാക്കണ്ട, കേട്ടോ..” ഇതു പറയുമ്പോൾ അവളുടെ മുഖത്തു ഒരു കള്ളച്ചിരി ഉണ്ടായിരുന്നൊ???? എനിക്കു വെറുതെ തോന്നിയതാവും. പിന്നെ പിന്നെ പതിയെ ഞങ്ങൾക്കിടയിലെ മഞ്ഞുരുകിത്തുടങ്ങി. എന്നോടെല്ലാ കാര്യങ്ങളും പറഞ്ഞു. പപ്പയും മമ്മിയും സ്റ്റേറ്റ്സിൽ ഒരു സഹോദരൻ ഉള്ളത് ഗൾഫിൽ പൂത്തകാൾ് എന്തു ചെയ്യണം എന്നറിയില്ല. വർഷത്തിലൊരിക്കൽ വരും നാട്ടിൽ അപ്പോൾ ഒരു കറക്കം ബന്ധുവീടുകൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ, പൂണ്യ സ്ഥലങ്ങൾ ഒക്കെ വീണ്ടും രണ്ടാളും പറക്കും അമേരിക്കയിലേയ്ക്ക് , … Read more