▶️പ്രസിദ്ധീകരിക്കാൻ സാധിക്കാത്ത കഥകൾ

കഥയിൽ 🖼️ചിത്രങ്ങൾ ചേർക്കാൻ postimages.org എന്ന വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ👉🏻ഇവിടെ.

ചോര ചുവപ്പുള്ള മുന്തിരികൾ

ഓട്ടോറിക്ഷ അതിവേഗത്തിലാണു പാഞ്ഞുകൊണ്ടിരുന്നത്. ഇങ്ങനെ പാഞ്ഞു പോകുന്നതാണു തന്റെ ജീവിതം. അമിട്ട സോമൻ വിചാരിച്ചു വയസ്ത 24 ആയതേയുള്ളൂ. പക്ഷേ ജീവിതം അതിവേഗം നീങ്ങുന്നു. പറക്കലാണു പറക്കൽ, 21 കേസ്സുകളിലെ ജാമ്യവുമായി പറക്കൽ, അയാൾ അരയിൽ തിരുകിയിരുന്ന കത്തിയിൽ ഒന്നു കൂടി തഴുകി. കേരള എക്സ്പ്രസ് സ്റ്റേഷൻ വിടുന്നതിനു മുൻപ് തമ്പാനൂർ ചെല്ലണം. എന്റെ 3-യിൽ ആണു അവനു റിസർവേഷൻ ഉള്ളത്. കൊച്ചുരാജു ഫോൺ ചെയ്തിരുന്നു. അവന്നും പുറകേയുണ്ട്. അവൻ യാത്ര തിരിച്ചിട്ടെ ഉള്ളൂ. അവനെത്തുന്നതിനു മുൻപു … Read more