▶️പ്രസിദ്ധീകരിക്കാൻ സാധിക്കാത്ത കഥകൾ

കഥയിൽ 🖼️ചിത്രങ്ങൾ ചേർക്കാൻ postimages.org എന്ന വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ👉🏻ഇവിടെ.

ഒന്നിനും കൊള്ളാത്ത കെട്ടിയവനും പട്ടിയും

കാലത്തു് 6 ആവുന്നതേ  ഉള്ളു , നാണു നായരുടെ ഹോട്ടൽ-കം-പെട്ടിക്കട-കം-ജനെറൽ സ്റ്റോഴ്സസിൽ ആളുകൾ എത്തി തുടങ്ങി ചായ കുടിക്കാൻ. നാണു നായർ ഐസക്കിനെ കാത്തിരിക്കുകയാണ്. ഐസക് പാലു കൊണ്ടു വന്നിട്ട് വേണം എല്ലാവർക്കും ചായ കൊടുക്കാൻ, കവലയിലെ ഏക കടയാണ് നാണു നായരുടെ മേൽ പറഞ്ഞ ആൾ ഇൻ വൺ കട, കാലത്ത് വേലക്കു പോകുന്നവരും വൈകീട്ട് വേല കഴിഞ്ഞ് വരുന്നവരും ഒത്തു ചേരുന്ന സ്ഥലമാണ് അത്. അവിടെ എത്തിയാൽ ആൺ പെൺ വ്യത്യാസം ഇല്ലാതെ എല്ലാ … Read more