വിലക്കപ്പെട്ട രാവുകൾ

This story is part of a series:

സൈക്കിയാട്രിസ്റ്റിന്റെ മുറിയിലേക്ക് കയറിയ ഞാൻ വളരെ അസ്വസ്ഥ ആയിരുന്നു. എന്തായിരിക്കും ഡോക്ടർ പറയാൻ പോകുന്നത് എന്ന് എനിക്ക് പേടി ആയിരുന്നു. അദ്ദേഹം അച്ചുവിനോട് പുറത്തേക്കു പോവാൻ പറഞ്ഞതോടെ എനിയ്ക്കു ആകെ ഭയം കൂടി. ഞാൻ അവൻ പുറത്തു ഇറങ്ങി വാതിൽ അടയ്ക്കുന്നത് നോക്കി നിന്നു. അവൻ തല താഴ്ത്തി ആണ് പുറത്തേക്കു പോയത്. എന്താണ് എന്റെ കുട്ടിയ്ക്ക്! ഞാൻ ഡോക്ടറെ ഭയത്തോടെ നോക്കി.

“ധന്യ. ഞാൻ പറയാൻ പോകുന്നത് വളരെ ശ്രദ്ദിച്ചു കേൾക്കണം. പെട്ടെന്ന് ഒന്നും പറയാനോ ദേഷ്യപ്പെടാനോ ശ്രമിക്കരുത്‌.” ഡോക്ടറുടെ വർത്തമാനം എനിക്ക് വീണ്ടും ഭയം ആണ് തന്നത്.

“ദയവു ചെയ്തു ഇനിയും ഇങ്ങനെ വളച്ചു കെട്ടരുത്. എനിയ്ക്കു കുറെ മാസങ്ങൾ ആയി ടെൻഷൻ ആയിട്ട്. എന്താണ് സർ അവനു?”

ഓഫീസിൽ നിന്ന് വീട്ടിലേക്കും തിരിച്ചു ഓഫീസിലേക്കും ബോംബയിലെ തിരക്കിനിടയിൽ കൂടി ഓടി നടന്ന ഞാൻ ഇടയ്ക്ക് എപ്പോഴോ എന്റെ അച്ചുവിനെ ശ്രദ്ദിക്കാൻ വിട്ടു പോയിരുന്നു. അത് പക്ഷെ ഞാൻ മനപ്പൂർവം ചെയ്തതായിരുന്നില്ല. അവൻ ജനിച്ചു രണ്ടാമത്തെ വര്ഷം ഞങ്ങളെ വിട്ടു പോയ പ്രകാശേട്ടന്റെ അസാന്നിധ്യം അറിയിക്കാതെ അവനെ വളർത്താൻ ഞാൻ ആവുന്നതും നോക്കിയിട്ടുണ്ട്.

സെൻട്രൽ എക്സൈസിലെ ജോലി വിടാതെ തന്നെ അവനെ കൊണ്ട് ജീവിക്കാൻ ഒരുപാടു പേര് സഹായിച്ചിട്ടും ഉണ്ട്. അവൻ വളരുന്നതിനൊപ്പം എന്റെ ജോലിയിലെ തിരക്കുകളും വളരുന്നുണ്ടായിരുന്നു. പതുക്കെ പതുക്കെകിട്ടിയ പ്രൊമോഷൻസ് എല്ലാം ജോലിയുടെ ഭാരം കൂട്ടി.

അവൻ പത്താം ക്ലാസ് കഴിഞ്ഞതോടെ ആണ് ഞാൻ വളരെ തിരക്കുള്ള അന്ധേരിയിലെ ഓഫീസിലേക്ക് മാറിയത്. പിന്നെ അവനെ അവന്റെ ചില കൂട്ടുകാരുടെ ഒപ്പം സ്കൂളിലേക്ക് ഞാൻ അയച്ചു തുടങ്ങി. പതുക്കെ പതുക്കെ അവൻ നഗരത്തിന്റെ രീതികളിലേക്ക് ഇഴുകി ചേരുന്നത് കണ്ടപ്പോൾ ഒരു ആശ്വാസം ആണ് എനിക്ക് തോന്നിയത്.

വർഷങ്ങളായി ഞാൻ നോക്കി വളർത്തിയ എന്റെ കുട്ടി സ്വയം കാര്യങ്ങൾ ചെയ്തു തുടങ്ങിയിരിക്കുന്നു. ആളുകൾ അവന്റെ പഠനത്തെയും ഫുട്ബോൾ കളിയെയും എല്ലാം പ്രശംസിക്കുമ്പോൾ ഒരുപാട് സന്തോഷിച്ച ഹൃദയം എന്നിൽ തുടിച്ചു കോട്നിരുന്നു.

അവന്റെ സന്തോഷത്തിനു വേണ്ടി മാത്രം ആണ് ഇടയ്ക്കു ഞാൻ നാട്ടിലേക്ക് പോയിരുന്നത്. അവിടത്തെ വർത്തമാനങ്ങൾ എനിയ്ക്കു ഇഷ്ട്ടമല്ല എന്ന് മനസ്സിലാക്കിയതോടെ അവനും അവിടേക്കുള്ള പോക്ക് അവസാനിപ്പിച്ചു. അങ്ങനെ ആയിരുന്നു ഞങ്ങൾ. ഒരാൾക്ക് വേണ്ടതു മറ്റേ ആളുടെ സന്തോഷം മാത്രം ആയിരുന്നു.

ഞായറാഴ്ചകളിൽ ഞങ്ങൾ പുറത്ത് പോയിരുന്നു. മറൈൻ ഡ്രൈവിലൂടെ നടന്നു കടലിന്റെ ബാക്കി നോക്കി നിൽക്കുമ്പോൾ അവിടെ വന്നിരിക്കുന്ന കാമുകീ കാമുകന്മാരെ ഞാൻ വെറുതെ ശ്രദ്ദിക്കും. പ്രകാശേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഞാനും ഇത് പോലെ അരികു ചേർന്ന് ഇരിക്കുമായിരുന്നു.

അവൻ കൂടെ ഉള്ളത് ഓർത്തു ഞാൻ അവനെ നോക്കുമ്പോൾ അവനും അതിൽ ആരെയെങ്കിലും ഒക്കെ നോക്കി നിൽക്കുകയാവും. ഞാൻ നോക്കുന്നത് കാണുമ്പോൾ ഒരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട് അവൻ പിന്നെയും നടക്കും.

അവനു പെൺകുട്ടികൾ ആയും ആൺകുട്ടികൾ ആയും സുഹൃത്തുകൾ ഒരുപാട് പേര് ഉണ്ട്. പക്ഷെ ഞായറാഴ്ചകൾ അവൻ എനിക്ക് വേണ്ടി മാറ്റി വയ്ക്കും. ഓഫീസിൽ ഇല്ലാതെ ഞാൻ ഇരിക്കുന്ന ഒരു ദിവസം അവൻ അമ്മയ്ക്കു വേണ്ടി തരുന്നു.

എല്ലാം വളരെ സന്തോഷത്തോടെ പോവുകയായിരുന്നു. അവൻ കോളേജിൽ ചേരുന്നത് വരെ. ബോംബൈ നഗരം ആൺ പെൺ സൗഹൃദങ്ങളിൽ വളരെ തുറന്ന രീതികൾ ഉള്ള ഒരു നഗരം ആയിരുന്നു. അത് ഇവിടെ വന്ന കാലം തൊട്ടു എനിക്കറിയാം.

ഭർത്താവു മരിച്ചതിനു ശേഷം ഒരു രണ്ടു വർഷം കഴിഞ്ഞപ്പോൾ തൊട്ടു പലരും എന്നെ പലപ്പോഴായി സമീപിച്ചിട്ടുണ്ട്. ആരും മോശമായി പെരുമാറിയിട്ടില്ല, എങ്കിലും എല്ലാവർക്കും എന്നെ വേണം എന്ന് തോന്നിയത് ഞാൻ മനസിലാക്കിയിട്ടുണ്ട്.

രാവിലെ അടുത്തുള്ള ശിവാജി പാർക്കിൽ ഓടാൻ പോവുമ്പോഴും എന്നെ പിന്തുടരുന്ന കണ്ണുകൾ ഞാൻ ശ്രദ്ദിക്കാറുണ്ട്. കൂട്ടുകാരികൾ എന്റെ ശരീരത്തെ പറ്റി വിവരിക്കുമ്പോൾ ചിരിച്ചു വിടാറുണ്ട്. എങ്കിലും ഉള്ളിൽ അത് എനിക്ക് സന്തോഷവും അതിലുപരി ആത്മവിശ്വാസവും തന്നിരുന്നു.

അച്ചു തന്നെ പലപ്പോഴും എന്നോട് കൂട്ടുകാരികൾ വലുതായാൽ അവന്റെ അമ്മയെ പോലെ ആവണം എന്ന് പറയാറുണ്ടെന്ന് പറഞ്ഞു എന്നെ സോപ്പ് ഇടുമായിരുന്നു. ഞാൻ അവനെ വെറുതെ പിച്ചി വിടുമായിരുന്നു എങ്കിലും ഞാൻ അതെല്ലാം ഉള്ളിൽ ആസ്വദിച്ചിരുന്നു.

പ്രകാശേട്ടൻ എന്നെ ഇഷ്ട്ടപ്പെട്ടതും രണ്ടു മൂന്നു കൊല്ലമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ പോലും തീ പോലെ കത്തിയെരിഞ്ഞ ദാമ്പത്യവും എന്റെ ശരീരം എനിക്ക് തന്ന സമ്മാനം തന്നെ ആയിരുന്നു.

കോളേജിൽ ചേർന്ന് ആദ്യ മാസങ്ങൾ എല്ലാം അവൻ വളരെ സന്തോഷവാൻ ആയിരുന്നു. എന്നാൽ ഒരു നാല് മാസം കഴിഞ്ഞപ്പോൾ ആണ് പെട്ടെന്ന് അത് തുടങ്ങിയത്. വീട്ടിലേക്കു വന്നാൽ മുറി അടച്ചു ഉള്ളിൽ ഇരിക്കും. കഴിക്കാൻ വരും. പിന്നെയും ഉള്ളിൽ.

അവനു ഏറ്റവും ഇഷ്ട്ടപ്പെട്ട ഫുട്ബോൾ കൂടി വേണ്ട എന്ന് വെച്ചപ്പോൾ ആണ് എനിക്ക് പേടി ആയത്. എന്ത് വന്നാലുമവൻ അത് വേണ്ട എന്ന് വെക്കാറില്ല.

ഞാൻ അവന്റെ കൂട്ടുകാരോട് കാര്യങ്ങൾ അന്വേഷിച്ചു. അപ്പോളാണ് എനിക്ക് ചിലത് മനസിലായത്. അവനു പത്താം ക്ലാസ് തൊട്ടു അറിയുന്ന ഒരു കുട്ടി ഉണ്ട്. നേഹ. അവളുമായി എന്തോ പ്രശനം ഉണ്ടത്രേ. നേഹയെ കുറിച്ച് എന്നോട് അവൻ പറഞ്ഞിട്ടുണ്ട്.

അവനു ഈയിടെ നേഹയോടും അവൾക്കു തിരിച്ചും എന്തോ ഉണ്ട് എന്ന് എനിക്കും തോന്നിയിരുന്നു. അവന്റ ഇഷ്ട്ടം തന്നെ എന്റെയും ആയതിനാൽ എനിക്ക് പ്രത്യേകിച്ച് ഒന്നും അന്വേഷിക്കാൻ തോന്നിയില്ല. ആ കുട്ടി രണ്ടു മൂന്നു തവണ വീട്ടിലേക്കു വരികയും ചെയ്തിരുന്നു. നല്ല കുട്ടിയാണ്.

പിണക്കങ്ങൾ വല്ലതും ആവും എന്ന് കരുതി ഞാൻ ആദ്യം വിട്ടു. എന്നാൽ അവനെ അത് വല്ലാതെ ബാധിക്കുന്നുണ്ടെന്നും മനസിലാക്കിയപ്പോൾ ഞാൻ അവനോടു സംസാരിച്ചു. എന്നാൽ അവൻ എന്നോട് സംസാരിച്ചില്ല എന്ന് മാത്രം അല്ല.

ആദ്യമായി അവൻ എന്നോട് ദേഷ്യപ്പെട്ടു. അവന്റെ കാര്യത്തിൽ എന്തിനാണ് ആവശ്യമില്ലാതെ ഇടപെടുന്നതു എന്ന് കൂടി ചോദിച്ചപ്പോൾ ഞാൻ ആകെ തകർന്നു പോയി. എന്നാൽ അവന്റെ ദേഷ്യപ്പെടലോടു കൂടി ഒന്നെനിക്ക് മനസിലായി. അവനെ എന്തോ വല്ലാതെ ബാധിച്ചിട്ടുണ്ട്.

Scroll To Top