എന്റെ ഏട്ടത്തിയമ്മ ഭാഗം – 38

This story is part of the എന്റെ ഏട്ടത്തിയമ്മ series

    ഞാൻ മുറ്റത്തിറങ്ങി. നേരത്തേ കണ്ട ഇരുളിമ മാറിയിരിയ്ക്കുന്നു. സൂര്യൻ പ്രത്യക്ഷനായി ഇനി സമയമനുസരിച്ച് മഴക്കാറുകൾ വരുമ്പോൾ മാറിക്കൊടുക്കുകയേ വേണ്ട. ഞാനോർത്തു. നിനച്ചിരിയാതെ ഞാൻ ഭർത്താവായിരിയ്ക്കുന്നു. കൊട്ടും കുരവയുമില്ലാതെ, നാദസ്വരവും സദ്യയും ഇല്ലാതെ, ക്ഷണവും അതിഥികളും ഇല്ലാതെ പന്തലും അലങ്കാരവുമില്ലാതെ. ആലോചനയില്ലാതെ സമ്മതം വാങ്ങാതെ, ഒരു നിമിഷം കൊണ്ട് നിനച്ചിരിയാതെ ഞാൻ ഒരു ഭർത്താവായിരിയ്ക്കുന്നു. അതും ഇന്നലെ വരേ ഏടത്തിയമ്മ എന്ന് ഞാൻ വിളിച്ചുകൊണ്ടിരുന്ന എന്റെ ചേട്ടന്റെ ജീവിതസഖിയേ, അപ്പോൾ വിലാസിനി എന്റെ അടുത്തേയ്ക്കു വന്നു. ‘ ആളു മിടുക്കൻ തന്നേ. പൊറകേ നടന്ന്. അട്ടേം പിടിച്ച്.പിടിച്ച്. ഒളിച്ചും പാത്തം നോക്കി.ഒടുവിൽ .തട്ടിയെടുത്ത് .സ്വന്തമാക്കി. മിടുക്കൻ.’ ് വില്ലേച്ചീ. ഇത് . എന്റെ കയ്യിലേയ്ക്ക് വന്ന് വീണതാ. ഞാൻ പറഞ്ഞു. ‘ ഇനി ഏച്ചീ കീച്ചീന്നൊന്നും വിളിയ്യേണ്ട. വില്ലന്നങ്ങു വിളിച്ചാ മതി. പിന്നെ ചുററും നോക്കി എന്റെ ചെവിയിൽ പറഞ്ഞു. ‘ ഇനിയേ. മണക്കാം, ചെരയ്ക്കാം, .മരുന്നു വെയ്ക്കാം. എന്നൊക്കെ പറഞ്ഞ് എന്റടുത്തു വരണ്ട കേട്ടോ. ഒരെണ്ണം മുഴുവനോടെ കയ്യിൽ കിട്ടീല്ലേ.”

    അവളതും പറഞ്ഞ് ചിരിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു പോയി കുറച്ചു നേരം ഞാൻ ഒന്നും ചെയ്യാനില്ലാതെ മുറ്റത്തു കൂടി നടന്നു. മറ്റുള്ളവരെല്ലാം പോയപ്പോൾ ഞാൻ അകത്തേയ്ക്കു കയറി വിലാസിനി മുൻവശത്തേ വാതിലിൽ കൂടി പുറത്തേയ്ക്കിറങ്ങി വന്നു. എന്നേ കണ്ടപ്പോൾ പറഞ്ഞു. ‘ കല്യാണ സദ്യ കിട്ടിയേ ഞാനടങ്ങു. ഈ ഒണക്കക്കാപ്പിയൊന്നും പോര. നല്ല ഒരുരുപ്പടിയല്ലേ ചുള്ളൂവിൽ അടിച്ചെടുത്തത്.’ ഞാനൊന്നു പുഞ്ചിരിച്ചു. ” ഓ. ഇനി നമ്മളോടൊന്നും മിണ്ടുകേലാരിയ്ക്കും. വെലിയ കുടുംബനാഥനായിപ്പോയില്ലേ.” എനിമ്നന്തോ ചൂടു കേറി ഞാൻ വിളിച്ചു. ‘ വില്ലേച്ചി ഒന്നു നിന്നേ.” ‘ ബം.?. ഞാനാദ്യമേ മിണ്ടിയതും കണ്ടതും തൊട്ടതും. ആരേയാന്നറിയാവല്ലോ. പിന്നെ വില്ലേച്ചിയോടെന്തിനാ ഞാൻ പ്രതാസു കാണിക്കണേ.’ ‘ ഒന്നു പോയെന്റെ വാസൂട്ടാ. ഇനി അതേ മാത്രം തൊട്ടാ മതി. കേട്ടോ…’ അവൾ നാണിച്ചു വിരൽ കടിച്ചുകൊണ്ടു ചാടിയിറങ്ങിപ്പോയി. ഞാൻ മെല്ലെ ഏട്ടന്റെ മുറിയിലേയ്ക്കു ചെന്നു. വാതിൽക്കൽ ചെന്ന് ഞാൻ തിരിച്ചു പോരാനൊരുങ്ങി അവിടെ ഏടത്തിയുടെ നെഞ്ചിൽ ചാരിക്കിടക്കുന്ന ചേട്ടൻ, ചേട്ടന്റെ ചുണ്ടിൽ കാപ്പിഗ്ലാസ് മുട്ടിച്ചു കൊടുക്കുന്ന ഏടത്തി എനിമ്നാരു മടി, ഞാൻ തിരിഞ്ഞു നടന്നു. എന്നേക്കണ്ട ഏടത്തി ചേട്ടനേ താഴേക്കിടത്താനൊരുങ്ങി വാസൂട്ടാ…’ ചേട്ടന്റെ വിളി. ‘ നീ ഇങ്ങു കേറി വാ…’ ഞാൻ അകത്തേയ്ക്കു കേറി. എട്ടാ. നീ ഒന്നും വിചാരിയ്ക്കുരുത്. ഇവടെ കയ്ക്കുകൊണ്ട് നിങ്ങടെ കല്യാണക്കാപ്പി കുടിയ്ക്കുണന്നൊരു ആശ.തോന്നി. എനിയ്ക്കു നേരെയിരുന്നു കുടിയ്ക്കണമെങ്കിൽ .  നിന്റെ പെണ്ണിനേ ഞാൻ തൊട്ടില്ല കേട്ടോ…’ ” ഈ ഏട്ടൻ എന്തൊക്കെയാ വിളിച്ചു പറേന്നേ.” ഏടത്തി ദേഷ്യപ്പെട്ടു. അതേടീ. ഇനി മൊതല നീ അവന്റെ പെണ്ണാ. നമ്മളു തമ്മിലിനി പഴയ ബന്ധമൊന്നുമില്ല. അതു നീയും ഓർക്കണം.ങാ.  ഷർട്ടൊന്നു മാറിയാക്കൊള്ളാരുന്നു. മുണ്ടും.’ ഏടത്തി ഒന്നും മിണ്ടാതെ ഗ്ലാസ്സു താഴെ വെച്ചിട്ട് ഏട്ടന്നെ കിടത്തി. പിന്നെ അലമാര തുറന്ന ഷർട്ടെടുത്തു. മുണ്ടും. ഞാൻ തിരിച്ചിറങ്ങിപ്പോന്നു. അവിടെ നിയ്ക്കണോ വേണ്ടയോ എന്നെനിയ്ക്കു തീരുമാനിയ്ക്കാൻ കഴിഞ്ഞില്ല അല്പം കഴിഞ്ഞപ്പോൾ ഏടത്തി വന്നു പറഞ്ഞു. ” ദേ.. ഏട്ടൻ വിളിയ്ക്കുന്നു.’ ഞാൻ ചേട്ടന്റെ അടുത്തേയ്ക്കു ചെന്നു. ‘ എന്താ ചേട്ടാ…?..’ നിന്നോടൊരു രഹസ്യം പറയാനൊണ്ടാരുന്നു. നിന്നോടീ രീതീൽ ഞാൻ പറയാൻ പാടില്ലാത്തതാ..പക്ഷേങ്കി. ഇപ്പം നെക്കും ലൈസൻസ് കിട്ടിയില്ലേ. നിന്റെ ചെവി ഇങ്ങു കാണിച്ചേ.’ ഞാൻ ചെവി ചേട്ടന്റെ ചുണ്ടോടടുപ്പിച്ചു. ചേട്ടൻ ആദ്യം എന്റെ കവിളത്തൊരുമ്മ തന്നു. പിന്നെ പറഞ്ഞു.

    ‘ നീ. വൈഷമിയ്ക്കുണ്ട്. അവളൊരു രണ്ടാംകെട്ടുകാരിയൊന്നുമല്ല. കെട്ടീട്ട്. വളരെ വളരെ ചുരുക്കം മാത്രേത്. ഇല്ലാന്നു തന്നേ പറയാം. ഞങ്ങളു തമ്മില്. നെക്ക് മനസ്സിലാകുന്നൊണ്ടല്ലോ.?. എന്റെ മോൻ അതോർത്ത് അവളേ വെറുക്കരുത്. അതാരുന്നു എന്റെ സൊഭാവം. അവളോട് ഞാൻ അങ്ങനെയാ പെരുമാറിയത്. തേവർ അറിണേന്താണ്ടാ. എനിയ്ക്കിതു വരുത്തിയതും. ഇന്നെന്നേക്കൊണ്ടിങ്ങനെ ചെയ്യിച്ചതും. ‘ ‘ ചേട്ടനു ചോറുണ്ണണ്ടേ. ഞാൻ ചോദിച്ചു. ‘ ബം. നീ എനിയ്ക്കു വാക്കു തരണം. അവളേ വെറുക്കുകേലാന്ന്. എന്റെ മോനേ.. അവളേപ്പോലൊരു പെങ്കൊച്ചിനേ നെക്ക് ഒരിയ്ക്കലും കിട്ടത്തില്ല. നിങ്ങളു തമ്മില് വലിയ (പായവെത്യാസോമില്ല. അതുകൊണ്ട് മനസ്സു വെഷമിയ്ക്കാതെ. വൈഷമിപ്പിയ്ക്കാതെ ജീവിയ്ക്കണം.” ‘ ബാ.നോക്കാം.” ഞാൻ എങ്ങും തൊടാതെ പറഞ്ഞു. നിന്റെ കല്യാണം ഇങ്ങനൊന്നുമല്ലാരുന്നു . വേണ്ടതെന്നനിയ്ക്കറിയാം. പക്ഷേങ്കി. നീ എന്നോടു ക്ഷമിയ്ക്ക്. . ചേട്ടന്റെ സ്വരം മാറി വരുന്നു. അതു ഗദ്ഗദത്തിലേയ്ക്കു കടന്നപ്പോൾ ഞാൻ പറഞ്ഞു.

    ‘ ഞങ്ങളും കൂടെ വൈദ്യശാലേലോട്ടു വരുന്നൊണ്ട്.’

    ‘ വേണ്ട. നിങ്ങളു. വരണ്ട്. . ഒത്തിരി ദൂരെയാ. അഛനും അമ്മാവനും വരുന്നൊണ്ട്. അവരു വഴിയ്ക്കു പെങ്ങടെ വീട്ടി കെടന്നേച്ച നാളെയേ തിരിയെ വരത്തൊള്ളു..”

    ‘ എന്നാലും …” ‘ വേണ്ട. വരണ്ടാന്നു പറഞ്ഞാ വരണ്ട്. എനിയ്ക്കു വേണ്ടപ്പം ഞാനെഴുതും. അന്നേരം വന്നാ മതി…’ ചേട്ടൻ തിരിഞ്ഞു കിടന്നു.

    ചേട്ടൻ പോയ നിമിഷം ഏടത്തി മുറിയിൽ കേറി കതകടച്ചു. അത്താഴത്തിനു വിളിച്ചപ്പോൾ അടുക്കളയിൽ വന്നു. പെങ്ങന്മാരു രണ്ടു പേരും കൂടി കഴിപ്പിയ്ക്കാൻ നോക്കിയെങ്കിലും വിശപ്പില്ലാന്നു പറഞ്ഞ് തിരിച്ച് പോയി മുറിയിൽ കേറി കിടന്നു. പക്ഷേ കതകടച്ചില്ല. എനിമ്നാരു വിധത്തിലും സമയം പോകുന്നില്ല. ഞാനൊരു പ്രത്യേക ലോകത്തിൽ എത്തിപ്പെട്ടതു പോലെ സത്യത്തിൽ ഞാനുൾപ്പെട്ട് നടന്നതാണെങ്കിലും ഇതു നടന്നു എന്ന് വിശ്വസിയ്ക്കാൻ മനസ്സു സമ്മതിയ്ക്കുന്നില്ല കിടക്കാൻ നേരമായപ്പോൾ പെങ്ങൾ ഏടത്തിയേ വിളിയ്ക്കുന്നതു കേട്ടു. പിന്നെ ഏടത്തിയുടെ മുറിയിൽക്കേറി എന്തോ ചോദിയ്ക്കുന്നതു പോലെ തോന്നി അല്പം കഴിഞ്ഞപ്പോൾ, അവൾ എന്റെ മുറിയിൽ വന്നു.
    ‘ എട0.ഇനി മുതല. നീ ആ മുറീ കെടന്നാ മതി. ‘ ‘ അതിന് ഏടത്തി അതിനകത്തു കെടക്കുവല്ലേ.” ‘ ഏടത്തിയോ..? …” അവൾ ചിരിച്ചു. ഇനി നെക്കുവള്ളൂ ഗീതയാ. അല്ലെങ്കി. എടീ പോടീനോ. ചക്കരേന്നോ. ഒക്കെ വിളിയ്ക്കാം. ദേ, പാലു കൊണ്ടേ വെച്ചിട്ടൊണ്ട്. പോ. ചെന്നു കെടക്ക്. നാത്തൻ കാത്തിരിയ്ക്കയാവും.”

    ‘ അല്ല. എനിയ്ക്കു മനസ്സിലാകാൻ വയ്യാഞ്ഞിട്ടു ചോദിയ്ക്കുവാ. നിങ്ങളൊക്കെ മനുഷ്യരാണോ. അവരുടെ കെട്ട്യോനേ, ശവം ചൊമന്നോണ്ടു പോണ പോലെ കൊണ്ടുപോയിട്ട മണിക്കുറുകളു കഴിഞ്ഞില്ല. അതിനു മുമ്പ് നിങ്ങക്ക് കിണ്ണാണം തൊടങ്ങി. ആ സ്ത്രതീടെ മനസ്സ് എങ്ങനെയാണെന്ന്. നിങ്ങളാരെങ്കിലും ചിന്തിച്ചോ.?. തളന്നു പോയതല്ലേ. മനസ്സു നോവിയ്ക്കുണ്ടാന്നു കരുതി അവരു കഴുത്തു നീട്ടിത്തന്നതാ. അതു നിങ്ങക്കറിയത്തില്ല.” എന്റെ ശബ്ദം അല്പം ഉയർന്നു പോയി പെങ്ങൾ വിളറി എങ്കിലും പറഞ്ഞു. ‘ ക്ലെടാ.. ഇതു നല്ല കൂത്ത്. അതങ്ങനെയൊക്കെ കെടക്കും. അസുഖം വരും. ചികിൽസിയ്ക്കും. വയ്യാത്തതുകൊണ്ടല്ലേ ചേട്ടൻ ഇതു ചെയ്തത്. അതും അവരേക്കരുതിയല്ലേ. എന്നു കരുതി എക്കാലോം. അതോർത്ത് കരയണന്നു എന്തിനാ വാശി. മനുഷ്യൻ അതാതു സമയത്തിനൊത്തു മാറണം. കെട്ടിയോൻ ചത്തു പുലകുളിയ്ക്കു മുമ്പേ പെണ്ണുങ്ങളു. വേറെ കല്യാണം കഴിയ്ക്കുന്നു. പിന്നാ ഇത്.’ ‘ എന്തൊടീ ഇവിടെ ഒരു കശപിശ. ബേ. അങ്ങു തോട്ടു കടവിക്കേക്കാവല്ലോ. നിങ്ങടെ വഴക്ക്.” അങ്ങോട്ടു കടന്നു വന്ന അമ്മ ചോദിച്ചു. അല്ല. ഇവൻ ഈ മുറീത്തന്നേ കുടികെടക്കുവാന്ന്. അവരവിടേം. എങ്കിപ്പിന്നെന്തിനാ. ചേട്ടന്റെ മുമ്പി. നാടകം നടത്തി ചതിച്ചത്. ‘ പെങ്ങൾ വാശിയിൽ, ‘ എടീ . പതുക്കെപ്പറ്. ആ പെരെങ്കാച്ചവിടെ ഒറങ്ങീട്ടില്ല.” ” ഓ. കേട്ടാലെന്താ. ഞാൻ വേണ്ടാതീനമൊന്നും പറഞ്ഞില്ലല്ലോ. കെട്ടിയോൻ ഇവിടെയെന്തിനാ കെടക്കുന്നേന്ന് ചോദിച്ചു. അതിനവനെന്നേ. കടിച്ചു കീറാൻ വരുന്നു.” ‘ ഞാനാരേം തിന്നാം വന്നില്ല. ഞാൻ പറഞ്ഞു.

    ‘ പോട്ടെടീ..അവരവരുടെ കാര്യം നോക്കിക്കോളും. നീ പോയി കൊച്ചിനേ ഒറക്ക്. നിന്റെ ഒച്ച കേട്ടതൊണന്നു.”
    ‘ ഒ0. പിന്നെ. ഇതൊന്നും ആരും കാണാത്ത പോലെ.’ പെങ്ങൾ അവളുടെ മുറിയിലേയ്ക്കു പോയി. ഞാൻ ലൈറ്റണച്ചു കിടന്നുറങ്ങാൻ നോക്കി സന്ധ്യ മുതൽ മഴച്ചാറ്റലുള്ളതുകൊണ്ട് അന്തരീക്ഷത്തിൽ തണുപ്പായിരുന്നു. ചിന്തിച്ച് ചിന്തിച്ച ഞാനുറങ്ങിപ്പോയി
    രാവിലേ ഉണർന്നു ഞങ്ങൾ പോകുന്നതുവരേ ഏടത്തി എന്റെ കൺവെട്ടത്തു വന്നില്ല. എന്നാൽ കാപ്പിയും ഷർട്ടും മുണ്ടും തുണികളെല്ലാം എന്റെ മുറിയിൽ ആവശ്യത്തിനു കൊണ്ടു വെച്ചിരുന്നു. ഞാൻ വിചാരിച്ചു. ഭാര്യാധർമ്മo അനുഷ്ടിയ്ക്കുകയായിരിയ്ക്കും. ആ, എന്തെങ്കിലുമാകട്ടെ. അന്നെനിയ്ക്കു ചിന്ത മുഴുവൻ അവരേപ്പറ്റിയായിരുന്നു. എങ്ങനെ ഈ ബന്ധം തുടർന്നു പോകും. ആകസ്മികമായ വിവാഹത്തോടെ എനിയ്ക്കുവരോടുള്ള ആസക്തിയും ഇഷ്ടവും ഇല്ലാതായതു പോലെ. ഇപ്പോൾ വേറൊരു രീതിയിൽ ആണു ഞാൻ അവരേ കാണുന്നത്. അന്നവർ ഒരു മരീചികയായിരുന്നു. അടുക്കുന്തോറും അകലുന്ന മരീചിക ഇന്ന് അവരെന്റെ കയ്യകലത്തിൽ എന്റെ അധീനതയിൽ നിൽക്കുന്നു.

    പക്ഷേ അവരേ ഒന്നു തൊടുന്ന കാര്യം പോലും അചിന്തനീയം അവരുടെ മനസ്സിൽ ഉരുത്തിരിഞ്ഞു കൂടിയിരിയ്ക്കുന്ന വികാരം എന്തെന്നറിയാതെ എത കാലം ഇങ്ങനെ കഴിയണം. വരട്ടെ, പെട്ടെന്നുള്ള അമ്പരപ്പിൽ നിന്നും അവർ മോചിതയാകുമ്പോൾ ആ പാവത്തിനേ കെട്ടഴിച്ചു വിട്ടേയ്ക്കാം. ഒരു വികാരത്തള്ളിച്ചയ്ക്കു ഈ വീട്ടിൽ നിന്നും പോകുകയില്ലെന്നു പറഞ്ഞെങ്കിലും, ജീവിതത്തേപ്പറ്റി ആലോചിയ്ക്കുമ്പോൾ അവർ താനേ തീരുമാനം മാറ്റിക്കൊള്ളും. അല്ലെങ്കിൽ തന്നെ ഇന്നലെ വരേ എടാ പോടാ എന്നു വിളിച്ചുകൊണ്ടു നടന്ന അനുജനേ ഇന്നു മുതൽ (പാണനാഥാ, ചേട്ടാ എന്നു വിളിയ്ക്കുന്നതെങ്ങനെ ഏതു സമ്പ്രദായത്തിന്റെ പേരിലാണെങ്കിലും ഒരു സ്തീയ്ക്കും ഉൾക്കൊള്ളാൻ പറ്റിയെന്നു വരില്ല. അപ്പോൾ ഞങ്ങളുടെ പഴയ രഹസ്യവേഴ്സ്ച്ചയോ ? അങ്ങനെ ഒന്നു നടന്ന നിലയ്ക്കു ഞങ്ങൾ തമ്മിൽ ഇനി ഒരു മറ ഉണ്ടോ. ഉണ്ട്, പക്ഷേ അതെന്താണെന്ന് പിടി കിട്ടുന്നില്ല. വൈകിട്ട് അത്താഴം കഴിയ്ക്കാനും അവരേ കണ്ടില്ല എന്റെ മുറിയിലേയ്ക്കു പോകുന്ന വഴിയ്ക്ക് ഞാൻ ആ മുറിയിലേയ്ക്കെന്നെത്തി നോക്കി അവർ കട്ടിലിൽ ചിന്താധീനയായി കിടക്കുന്നു. വാതിൽ ഒരു പാളി അടച്ചിട്ടില്ല. ഒരു പക്ഷേ എനിയ്ക്കു കേറിവരാനായിരിയ്ക്കും. ഭാര്യയായ നിലയ്ക്ക് ഭർത്താവിന്റെ മുമ്പിൽ വാതിൽ കൊട്ടിയടയ്ക്കാൻ പറ്റില്ലല്ലോ. ഞാൻ എന്റെ മുറിയിൽ പോയി കിടന്നു. ഊണു കഴിഞ്ഞപ്പോൾ പെങ്ങൾ വീണ്ടും എന്റെ മുറിയിൽ, ‘ എട്ടാ. മണവാളച്ചെറുക്കാ.. ഇന്നലെയോ ആ പാലു തണുത്ത് പിരിഞ്ഞു പോയി.ഇന്നത്തേ നിങ്ങടെ പ്ലാനെന്തുവാ.”

    ” ഈ ചേച്ചിയ്ക്കു വേറെ പണിയൊന്നുമില്ലേ.” ” ഒണ്ടല്ലോ. എന്റെ കെട്ടിയോൻ നാളെ രാവിലേ വരും. പിന്നെ ഞാനെന്റെ പണിയ്ക്കങ്ങു പോകുകേം ചെയ്യും. നിങ്ങളു മാത്രം.പണിയൊന്നും ചെയ്യാതെ. അവയേo ഇവിടേമായിട്ട്. ചടഞ്ഞിരിയ്ക്കും.” ‘ ചേച്ചിയ്ക്കു തലയിൽ കളിമണ്ണാ.. എന്നെ ഇന്നലെ കണ്ടതീന്ന് പെട്ടെന്ന് മാറ്റിക്കാണാൻ അവർക്കെന്തു വൈഷമം കാണുമെന്ന് ഒന്നോർത്തുനോക്കിയേ.. തിരിച്ചെനിയ്ക്കും.” ‘ പിന്നേ. വേറൊരു മൊഖം. എട്ടാ.. പൊട്ടൻ കുണാപ്പേ. ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്റെ കൂടെ എറങ്ങിപ്പോയിട്ട.ഒമ്പതാം മാസം ഞാം പെറ്റു. അതിന്റെളേര് തൊട്ടീൽ കെടക്കുന്നു. ഇതൊക്കെ ജാഡയല്ലേ. നിന്റേം ഒരു പൂന്നാര ഏടത്തീടേo. ” ‘ ജാഡയെങ്കി .ജാഡ. ചേച്ചിയ്ക്കു നഷോന്നുമില്ലല്ലോ.” പിന്നെ.നിന്റേം നിന്റെ ഏടത്തീടേം കൊറേ ചരിതങ്ങളു ഞാൻ വിലാസിനീടെ വായീന്നു കേട്ടു. എന്നേക്കൊണ്ടു പറയിപ്പിക്കണ്ട. എന്നിട്ടിപ്പം രണ്ടും കൂടെ നല്ലപിള്ള ചമയുന്നു.” ‘ എന്തു ചരിതാ. ഇത് കൊട്ടിഘോഷിയ്ക്കാനൊള്ളത്.’ ‘ ഇല്ല ഒന്നുല്ല്യ. ഒരട്ട പിടുത്തോം. മരുന്നു പെരട്ടലും. ഒളിച്ചു നോട്ടോം. ആ പാവം ഇതു വല്ലോമറിയൊന്നൊണ്ടാരുന്നോ. ഒരു കണക്കിനു തളന്നു പോയതു നന്നായി. ചേരേണ്ടതു നിങ്ങലു തമ്മിലാ. അറിയാതെയാനെങ്കിലും ചേട്ടൻ ചെയ്തതു നന്നായി. ഇല്ലേൽ നിങ്ങടെ പിള്ളകളി മൂത്ത് മൂത്ത്. വെളിയിലാരെങ്കിലും അറിഞ്ഞാരുന്നേല. പിന്നെ അവന്റിയും. പിന്നെ കൊലപാതകമാരുന്നേനേ. ഇവിടെ. ഈശ്വരൻ ഒരു കണക്കിന് രക്ഷിച്ചതാ..ഇങ്ങനെ…’ ‘ വൃത്തികേടു പറയാതെ എഴുന്നേറ്റു പോണൊണ്ടോ.?..’ ‘ എടാ. എന്തൊക്കെയാണേലും ഗീത ഐശ്വര്യമൊള്ള പെണ്ണാടാ. നിങ്ങളു തമ്മിലാണേ നല്ല ചേർച്ചേമാ. നിങ്ങടെ ഈ തിരിഞ്ഞിരുപ്പു കണ്ടു സഹിയ്ക്കാൻ വയ്യാതെ പറഞ്ഞു പോയതാ. നീയായിട്ടു വേണം ഇവിടെ ഒരവകാശി ഒണ്ടാകാൻ…”

    Thudarum