ബോംബയിലെ സുഖം

പുതിയതായി വരുന്ന മഷിനറിയൂടെ കാറ്റലോഗ്ഗം ഡിസ്ക്രൈനും ess പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് ഇൻറർകോം ബെല്ലടിച്ചു. ഞാൻ അതെടുത്ത് ഹല്ലോ വച്ചു. അങ്ങേ തലക്കൽ വൈസ് പ്രസിഡൻറ്. അത്യാവശ്യമായി അദ്ദേഹത്തിനു എന്നെ കാണണം എന്നു പറഞ്ഞ് റൂമിലേക്കു വിളിപ്പിച്ചു. ഡ് മോർണിം് സർ; ഞാൻ റുമിന്റെ വാതിലിൽ എത്തി അദ്ദേഹത്തെ ഗ്രീറ്റ് ചെയ്തു. ഹല്ലോ സത്യൻ, ഗൂഡ് മോർണിം്. കമിൻ, ഹാവെ സീറ്റ.

ഞാനിരുന്നു.

അദ്ദേഹത്തിന്റെ പിന്നീടുള്ള വാക്കുകൾ എന്നെ അത്യതികം സന്തോഷിപ്പിച്ചു.

സത്യൻ. പുതിയ മഷിനികളുടെ ടെക്സനിക്കൽ ഡിസ്കഷനു നിങ്ങളെ ബോംബൈയിലേക്കയക്കാൻ തീരുമാനിച്ചു. അതിന്റെ ലീഡറായി കമ്പനി തീരുമാനിച്ചിരിക്കുന്നത് സത്യനെ ആണു. എന്നി പ്രോബ്ലംസ് ഫോർ യൂ??? ഒരു നിമിഷം ഞാൻ സ്കബ്ദനായിരുന്നു പോയി. എന്നേക്കാൾ സീനിയർ പലരും ഉണ്ടായിട്ടും മാനേജ്മെൻ എന്നെ തിരഞ്ഞെടൂത്ത് എനിക്കുള്ള ഒരു അംഗീകാരമല്ലേ? ഞാനകെ കോരിത്തരിച്ചുപോയി.