എന്റെ ഗീതകുട്ടി ഭാഗം – 13

This story is part of the എന്റെ ഗീതകുട്ടി കമ്പി നോവൽ series

    നായരു പെണ്ണുങ്ങളുമായി സമ്പന്ധമാവാം. പക്ഷെ ഇല്ലത്തു കേറ്റി താമസിപ്പിക്കാൻ പറ്റില്ല്യ. എനിക്കു പറയാനുള്ളതു പറഞ്ഞു. ഞാൻ പോണു. ഇനിയൊക്കെ കണ്ണന്റെ ഇഷ്ടം എന്നു പറഞ്ഞുകൊണ്ട് അഫൻ ഇറങ്ങിപോയി.

    എനിക്കു വയ്യ. എനിക്കു ഇപ്പൊ കല്ല്യാണം വേണ്ടാന്ന് ഞാൻ പറഞ്ഞതല്ലെ. എനിക്കവരുടെ മുന്നിലൊന്നും പോയി നിൽക്കാൻ പറ്റില്യ. ഗീത അവളുടെ അമ്മയോടു കയർത്തു സംസാരിക്കുകയായിരുന്നു.
    മാഘവൻ നായർ (ഗീതയുടെ അമ്മാവൻ) അകത്തേക്കു വന്നു. എന്താ ഇത് ഇത് നേമമായിട്ടും ചായകൊണ്ടുവരാൻ ആയില്ലേ.

    അതേ ചേട്ടാ ഇവൾ വില്ല്യന്റെത്.

    അതെന്തു പറ്റി

    എനിക്കി കല്ല്യാണം വേണ്ട മാമേ. ഹ ഹ ഹ അത്രേ ഉളോ, അതിന്താ വേണ്ടാച്ച് വേണ്ട . നാലും വീട്ടികയറിവന്നവരെ എങ്ങിനെയ അപമാനിച്ചു മടക്കിയയക്കുക. അതൊണ്ടു മോളു. ഇപ്പൊ ഈ ചായ അവിടെ കൊണ്ടു പോയി

    വെക്കൂ. എന്നിട്ടിങ്ങടു പോനോളൂ. ഉം. ചെല്ലു.

    ഗീത മനസ്സില്ലാമനസ്സോടെ ചായ അവരുടെ മൂന്നിൽ കൊണ്ടു വന്നു വെച്ചു. എന്നിട്ട് അകത്തേക്കു തിരിച്ചുപോകാൻ നിന്ന് അവളെ രാഘവൻ നായർ തടഞ്ഞു.

    ആ മോളേ ഇത് വിശ്വനാഥൻ. അങ്ങ് പേർഷ്യയിലാ ജോലി. കല്ല്യാണം കഴിഞ്ഞാൽ മോളോ അങ്ങട് കൊണ്ടുപോകുമെന്റെത്.

    ഗീത ആകെ അമ്പരന്നു. അല്പം മുന്നെ തന്നെ സമാധാനിപ്പിച്ച അതേ മാമ തെന്നെയാണൊ ഇപ്പൊ വാക്കുമാറ്റി പറയുന്നെ.

    അവൾ കണ്ണിൽ വെള്ളം നിറച്ചുകൊണ്ട് അകത്തേക്കോടി.

    പിള്ളർക്കൂ വല്ലതും സംസാരിക്കണമെന്നുണ്ടാവില്ലെ. ഇപ്പഴത്തെകാലമല്ലെ. வலைவா? കൂടെ വന്നവരിൽ ആരോ ഒരാൾ പറഞ്ഞു.

    അവാലെല്ലാ. അകത്തേക്കു ചെന്നോളു. അകത്തെ തളം ചൂണ്ടികാട്ടി രാഘവൻ എന്ന കംസൻ പറഞ്ഞു.
    വിശ്വൻ അകത്തേക്കു ചെന്നു. അവിടെ ഒരു ജനാലയിൽ കൂടെ പുറത്തേക്കു നോക്കികൊണ്ടു കണ്ണിൽ വെള്ളവും നിറച്ച ഗീത നില്ലുണ്ടായിരുന്നു.

    വിശ്വനാഥൻ ചുമച്ചുകൊണ്ടു ഒരല്പം ശബ്ദമുണ്ടാക്കി. ഗീത അനങ്ങിയില്ല. എന്താ ടീച്ചർക്ക് എന്നെ ഇഷ്ടായില്ല്യാന്നുണ്ടൊ? ഗീത ഒന്നും മിണ്ടിയില്ല്യ

    എനിക്കുന്തായാലും ടീച്ചറെ നന്നായി പിടിച്ചു. ടീച്ചറുടെ ഈ മൗനം സമ്മതമായി ഞാൻ എടുക്കുന്നു. എന്നു പറഞ്ഞുകൊണ്ട് അയാൾ തിരിച്ചു പുറത്തേക്കിങ്ങാൻ ഭാവിച്ചു.

    ഒന്നു നിൽക്കൂ. വീശൻ തിരിഞ്ഞു നിന്നു. എനിക്കൊരു കാര്യം പറയാനുണ്ട്.

    ഹാവൂ അപ്പൊ സംസാരിക്കാൻ അറിയാം അല്ലെ. പറയു കേൾക്കട്ടെ.

    ഞാൻ. എനിക്ക്. എനിക്കൊരാളെ ഇഷ്ടമാ, അയാളെ അല്ലാതെ ഞാൻ ആരോ വിവാഹം കഴിക്കില്ല. അവൾ ഒറ്റു വീർപ്പിനു പറഞ്ഞു തീർത്തു.

    വിശ്വനാഥന്റെ മുഖം വല്ലാതെയായി അയാൽ ഒന്നും പറയാതെ തിരിച്ചുനടന്നു.

    എന്താ എന്താ പറഞ്ഞെ , വിഷണ്ണനായി പുറത്തേക്കിറങ്ങി വന്ന വിശ്വനെ കണ്ട് രാഘവൻ നായർ ചോദിച്ചു .
    നമുക്കു പോകാം. അഛാ. വിശ്വൻ അയാളുടെ അഛനോടു പറഞ്ഞു. എന്തു പറ്റിയെന്നു പറയു. മാഘവൻ നായർ.

    എന്തു പറ്റാൻ നിങ്ങളുടെ മരുമകൾക്ക് ആമോടോ പ്രേമമാക്രൈത അയാളെ അല്ലാണെ വേറെ ആരോ കല്ല്യാണം കഴിക്കില്ല്യാന്ന് പറഞ്ഞു.

    രാഘവൻ നായ്മുടെ മുഖം കോപം കൊണ്ടു ചുവന്നു തുടുത്തു. ആ കണ്ണുകളിൽ നിന്ന് രക്തം ഒറ്റിവീഴുമോ എന്നു തോന്നുമാറ്റ് അതു ചുവന്നുതുടൂത്തു.

    ഗീതേ.. എടീ ഒരുമ്പട്ടോളേ.. കൂലം മൂടിക്കാൻ പിറന്നവളെ. മാഘവൻ നായർ അട്ടഹസിച്ചു. അയാൾ അവളുടെ മുടി ചുറ്റിപിടിച്ചു വലിച്ചു. അവളുടെ ചെകിട്ടത്ത് പ്പേ.. എന്ന് അയാൾ ആഞ്ഞടിച്ചു. ഗീത ഉറക്കെ നിലവിളിച്ചു. അയാളെ തടയാൻ വന്ന അവളുടെ അമ്മക്കും കിട്ടി കണക്കിന്നു.

    ആര്ടി  ഒരുമ്പെട്ടവളേ  നിന്റെ മനസ്സിൽ. ഏതു നായിന്റെ മോനായാലും ശരി അവനെ പച്ചക്കുകൊളുത്തും പറയടി നായിന്റെ മോളെ. അരെയാ നീ പ്രേമിക്കുന്നത്.

    പക്ഷേ എത മർദ്ദിച്ചിട്ടും അവൾ എന്റെ പേരു പറഞ്ഞില്ല. അവസാനം രാഘവൻ നായർ അടിനിർത്തി അവളെ ഒരു മൂറിയിലിട്ടുപൂട്ടി അവിടെ കിടന്നൊ ഇനി നീ നിന്റെ കല്ല്യാണത്തിനേ വെളിച്ച കാണു.

    അവൾ കുറേ നേരം  തേങ്ങി കമഞ്ഞു. പിന്നെ എനിക്കു ഫോൺ ചെയ്യാൻ നോക്കി. പക്ഷേ ലൈൻ കൂട്ടു ചെയ്തിരിക്കുന്നു.

    പീറ്റേന്ന് ഞാൻ കമ്പ്യൂട്ടർ ക്ലാസ്സിനുപോയെങ്കിലും ഗീത ടീച്ചറെ ഒന്നു കാണാനോ സംസാരിക്കാനോ സാധിച്ചില്ല. ഞാൻ ഗോപീകൃഷ്ണൻ സാറിനോട് ഗീത ടീച്ചറെകുറിച്ച് അന്വേഷിച്ചു.

    ടീച്ചർ ഇന്നു ലീവാ. സുഖമില്ലന്ന് അവരുടെ വീട്ടെന്നു വിളിച്ചു പറഞ്ഞു. എന്നുപറഞ്ഞുകൊണ്ട് ഗോപി സാർ കടന്നുകളഞ്ഞു. ഞാനാകെ ടെൻഷനടിച്ചു; കോളേജിൽ പോകാതെ തിരിച്ചു ഇല്ലത്തേക്കു തന്നെ പോന്നു. ഇന്നും നീ കോളേജിൽ പോയില്ലെ. എന്റെ കണ്ട ഉടനെ അമ്മചോദിച്ചു.

    ഇല്ല്യ. സുഖല്ല്യ. എന്നു പരഞ്ഞുകൊണ്ട് ഞാൻ എന്റെ മൂറിയിലേക്ക് നടന്നു.
    നിന്റെ സുഖമില്ല്യായ്മ ഇത്തിരി കൂടുന്നുണ്ടു ഈടെയായി എന്ന് അമ്മ പുറകിൽ നിന്ന് വിളിച്ചുപറഞ്ഞു. എന്നെ താഴെനിന്നും ഊണുകഴിക്കാൻ വിളിച്ചെങ്കിലും ഞാൻ പോയില്ല, അവസാനം എന്റെ ചേച്ചി എന്നെ വിളിക്കാൻ മുറിയിലേക്ക് വന്നു. തലമുടികിടക്കുകയായിരുന്ന എന്റെ പുതപ്പു വലിച്ചുമാറ്റികൊണ്ട് അവൾ എന്നെ ഊണുകഴിക്കാൻ വിളിച്ചു. ഡാ എണീക്ക് എണീറ്റുവന്ന് ഊണുകഴിക്ക്.

    എനിക്കു വേണ്ട.

    എന്തേ എന്തുപറ്റി നിനക്ക്.

    ഞാൻ വിതുമ്പാൻ തുടങ്ങി. കയാണ്ടെ കാര്യം പറയട് മടൂകൂസ്ലേ.. ചേച്ചി എന്റെ കവിളിൽ തലോടികൊണ്ട് ചോദിച്ചു. ഗീതയുടെ. അവളുടെ കല്ല്യാണമാ. ഞാൻ വിതുബികൊണ്ടു പറഞ്ഞു. അയ്യേ. അതിനാണോ നീ ഇങ്ങിനെ കരയുന്നേ. എടാ പൊട്ടാ കല്ല്യാണമൊന്നുമില്ല ആരോ പെണ്ണുകാണാൻ വന്നിരുന്നു അജത ഉണ്ടായിള്ളു. അതും മുടങ്ങി. ക്ലെ ഇതിനൊക്കെ ഇങ്ങിനെ കയാ. അയ്യേ.. ആണുങ്ങളായാ ഇത്തിരി യെര്യൊക്കെ വേണം . നിനക്കറിയോ അവൾ എല്ലാവരുടേയും മുന്നിൽ വെച്ചുപറഞ്ഞു അവൾക്കാകല്ല്യാണത്തിനു സമ്മതമല്ല എന്ന്. അവൾ ഒരാളെ സ്നേഹിക്കുന്നെന്നും പറഞ്ഞു; അത് നീയ്യല്ലാതാമ. എനിക്ക് എന്റെ കാതുകളെ വിശ്വസികാനായില്ല. ഞാൻ രണ്ടു കൈകൊണ്ടും എന്റെ മുഖം പൊത്തി കരഞ്ഞു. അത് സന്തോഷം കൊണ്ടാണോ അതു മറ്റെന്തുകൊണ്ടാണൊ എന്ന് എനിക്ക്  അറിഞ്ഞുട.

    ചേച്ചി എന്നെ കെട്ടിപിടിച്ചുകൊണ്ട് സമാധാനിപ്പിച്ചു. അവൾ എന്റെ മുഖം അവളുടെ മാറിലേക്കുമർത്തി. അയ്യേ എന്തടാ’ ഇത്. കരയല്ലേ. എന്റെ മുഖം അവളുടെ തളിർത്ത പാൽകൂടങ്ങൾക്കിടയിലമർന്നു. മനസ്സ് സങ്കടപ്പെട്ടെങ്കിലും ഞാൻ ആ നിമിഷത്തിൽ അല്പം സുഖം അനുഭവിക്കാതിരൂന്നില്ല. ഞാൻ പതുക്കെ അവളെ ചുറ്റിപിടിച്ചു. പിന്നെ അവളുടെ മുലകളിൽ പതുക്കെ ഒന്നു കടിച്ചു.

    ചേര എന്താ ഇത്. ഇനി ഇതൊന്നും ശരിയല്ല. ഇനി ഇതൊക്കെ ചെയ്താൽ നീ അവളെ ചീറ്റ ചെയ്യുകയാകൂം. അതുകൊണ്ട് നല്ല കുട്ടനായി ഇരിക്കണം ട്ടോ. ചേച്ചി എന്നെ ഉപദേശിച്ചു.

    വൈകീട്ട് ശിവനിൽ നിന്നുമാണു ടീച്ചറെ വീട്ടിൽ പൂട്ടിയിoിരിക്കുകയാണെന്ന് ഞാൻ അറിഞ്ഞത്. കേട്ടപാതി കേൾക്കാത്തപാതി ഞാൻ ഇല്ലത്തേക്കോടി

    ചേച്ചീ ചേച്ചി, ഓപ്പോളേ ഓപ്പോളേ എടി മൂഡേവി. എന്തിനാട് ഇങ്ങിനെ വിളിച്ചുകൂവുന്നത്. ചേരിയമ്മ ചോദിച്ചു. ഓപ്പോളെവിടെ? അവൾ അവിടെയങ്ങാനും കാണും ; എന്തിനാ ഇപ്പൊ ഓപ്പോൾ? ഓപ്പോളേ. ഓപ്പോളേ.

    ഓ. എന്താ കുട്ടാ. ചേച്ചീ ഒന്നു ഇങ്ങോട്ടു വന്നെ. ഞാൻ ചേച്ചിയേയും വലിച്ചുകൊണ്ടു തെക്കിണിയിലെക്കോടി. എന്താ കാര്യാ വായു.

    ഓപ്പോൾ അറിഞ്ഞൊl

    എന്ത്?

    ഗീതടീച്ചറെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാന്റെതII

    പൂട്ടിയിടൂകയൊ? ആര്? ആരാ നിന്നോടു പറഞ്ഞത്.

    ശിവൻ

    ഓ അവൻ കള്ളം പയുകയാകും.

    അല്ല ഇത്തരം കാര്യങ്ങളിലൊന്നും അവൻ കള്ളം പറയുകയില്ല. ഓപ്പോൾ ഒന്നു വിളിച്ചുനോക്കിയെ.
    എന്റെ നിർബന്ധത്തിനു വഴങ്ങി ഓപ്പോൾ ടീച്ചർക്ക് ഫോൺ ചെയ്തു. ിങ്ങ് ചെയ്യുന്നുണ്ടല്ലോ പക്ഷേ ആരും എടൂക്കുന്നില്ല. എനിക്കുതുകൂടെ കേട്ടപ്പോൾ കൂടുതൽ ടെൻഷനായി

    ഞാനൊന്ന് അവളുടെ വീടുവരെപോയിട്ടുവരാം നീ ടെൻഷനടിക്കാണ്ടെയിരി. ചേച്ചി എന്നെ സമാധാനിപ്പിച്ചു.
    ആ തമ്പാട്ടികൂട്ടിയോ. എന്താ ഈ വഴിക്കൊക്കെ. രാഘവൻ നായർ)

    ഏയ് ഞാൻ ഗീതയെ ഒന്നു കാണാൻ വന്നതാ. എംസിയെക്ക് ഞാനും ക്രൈട് ചെയ്യുന്നുണ്ടു. അവളുടെ നോട്സ് മേടിക്കാൻ വന്നതാ. അവളില്ലേ.
    രാഘവൻ  നായർക്ക് എന്തുപറയണമെന്നറിയില്ല്യ. മനക്കിലെ കുട്ടിയാ മുഷിപ്പിക്കാനും വയ്യ.

    എന്നാലൊട്ടു ഗീതയെ തുറന്നു വിടാനും വയ്യ. അവസാനം അയാൾക്ക് ഗീതയെ തുറന്നുവിടുകയേ നിവർത്തിയുണ്ടായിരുന്നുള്ള.

    അമ്പാട്ടികൂട്ടി കയറിയിരിക്കൂ. ഞാൻ ഇപ്പൊ അവളെ വിളിക്കാം.

    അല്പം കഴിഞ്ഞപ്പോൾ അവൾ  പുറത്തേക്ക് വന്നു. കരഞ്ഞുകലങ്ങിയ കണ്ണുകലും വീർത്തകവിളുകളുമായി വന്ന അവളെ കണ്ട് ചേച്ചിക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി ചേച്ചി അവളേയും കൂട്ടി മുറ്റത്തേക്കീരങ്ങി.
    എന്താ പ്രശനം . മോളേ.. എന്തിനാ അവർ നിന്നെ പൂട്ടിയിട്ടര്. നീ കണ്ണന്റെ കാര്യം വല്ലതും പറഞ്ഞോ

    ഇല്ല്യ. ഒരാളെ ഇഷ്ടാന്നുമാത്രേ പറഞ്ഞുള്ളു. ഉം. വഴിയുണ്ടാക്കാം ഞാൻ പറയുന്നതുപോലെ അനുസരിക്കണം. പറ്റൊ?

    ചേച്ചി അവളേയും കൂട്ടി രാഘവൻ നായരുടെ അടൂത്തേക്ക് ചെന്നു.

    എന്താ രാഘവൻ നായരെ ഇങ്ങിനെയൊക്കെ അടിക്കാമോ. അതിനുമാത്രം എന്തു തെറ്റാ ഇവൾ ചെയ്തത്.

    ഹം അടിക്കാമോന്ന്. കുട്ടിക്കറിയോ. ഇവൾക്ക് ആരോടൊ പ്രേമമാന്റെത്. അങ്ങിനെയൊന്നും ഇല്ല്യ.
    എങ്ങിനെ ഇല്ല്യാണ്. കൂട്ടി ചോദിച്ചുനോക്കൂ.

    ഞാൻ ചോദിച്ചു. അവൾ വെറുതെ പറഞ്ഞതാ. അവൾക്ക് ആ വിശ്വനെ ഇഷ്ടായില്ല്യ. ആ കല്ല്യാണം ഒവാക്കാൻ അവൾ ഒരു നുണപറഞ്ഞതാ. ചേച്ചി ഒന്നു തട്ടിവിട്ടു.

    ആണോ. മാഘവൻ നായർ ഗീതയോടു ചോദിച്ചു.

    ഇഷ്ടല്ലാചാ അതുപറഞ്ഞുപോരെ. അതിനു ഇങ്ങിനെ ഒക്കെ കള്ളം പറയണോ

    ചെര. കാര്യത്തിന്റെ സത്യാവസ്ഥമനസ്സിലാക്കാതെ ഞാനെന്റെ മോളെ കുറേ ഉപ്രദവിച്ചു. രാഘവൻ നായർ പശ്ചാതപിച്ചുകൊണ്ടു പറഞ്ഞു. ചേച്ചി ഗീതയെ ഒന്നു കണ്ണിനുക്കി കാട്ടി.

    ചേച്ച ഇടപെട്ടതു കാരണം പിറ്റേന്നു മുതൽ ഗീതക്ക് വീണ്ടും കപ്യൂട്ടർ ക്ലാസ്സിനു പഠിപ്പിക്കാൻ പോകാൻ അനുവാദം കിട്ടി

    ചേച്ചി എന്നെ വിളിച്ചുപറഞ്ഞു. കുട്ടാ നിനക്കിപ്പോ ഇരുപത്തൊന്നു വയസ്സും കഴിഞ്ഞു. നിയമപ്രകാരം നിനക്കും ഗീതക്കും ഇപ്പോൾ വിവാഹം കഴിക്കാം. നാളെ ഗീത ഇൻസ്റ്റിറ്റ്യൂട്ടിൽ വരും അവളേയും കൂട്ടി രജിസ്റ്റാഫീസിൽ ചെന്നു നിങ്ങൽ കല്ല്യാനം കഴിച്ചോളിൻ. അല്ലാതെ ഞാൻ നോക്കിയിട്ടു വേറെ വഴിയൊന്നുമില്ല. ഗീതയോടും ഞാൻ പറഞ്ഞിട്ടുണ്ടു.

    എന്റെ ഉളെള്ളാന്നു നടുങ്ങി. നാളെ കല്ല്യാണം കഴിക്കാതെ ഞാൻ. മാനസികമായി ഞാൻ അതിനു റെഡി ആയിരുന്നില്ല. ശരീരവളർച്ചയും മനസ്സിൽ കാമവും മാത്രം പോരല്ലോ കല്ല്യാണം  അന്നുമായി എനിക്ക് തീരെ ഉറങ്ങാൻ കഴിഞ്ഞില്ല. ഒരുവിധം ഞാൻ നേരം വെളുപ്പിച്ചു. രാവിലെ അഞ്ചരക്കെഴുന്നേറ്റ് കൂളിച്ച മച്ചിൽ കയറി വിഷ്ണുസഹസ്രനാമവും അതുകഴിഞ്ഞ് ലളിതാസഹസ്രനാമവും ജപിച്ചു. കൂടൂമ്പദേവിയോടു ഡൈര്യത്തിനായും എല്ലാം മംഗളമായിട്ടവസാനിക്കാനും വേണ്ടി (പാർത്ഥിച്ചു.

    കൃത്യം ഒമ്പതുമണിക്ക് ഞാനും ചേച്ചിയും ശിവനും രജിസ്റ്റാഫീസിനുമുന്നിലെത്തി അവിടെ ഞങ്ങളേയും കാത്ത് ഗീതയും ഗോപീകൃഷ്ണൻ സാറും നില്ലുണ്ടായിരുന്നു. സാറിനെ കണ്ട് എനിക്കധിശയവും ചമ്മലും തോന്നി.
    എന്നെ ഇവിടെ പ്രതീക്ഷിച്ചില്ല്യ അല്ലെ. ഇന്നലെ ക്ലാസ്സുകഴിഞ്ഞ് ഗീത എന്നോട് എല്ലാം പറഞ്ഞു. ഞാനും തന്റെ ഓപ്പോളും കൂടിയ ഇങ്ങിനെയൊരു പദ്ധതിക്ക് രൂപം നൽകിയത്. ആട്ടെ അതുപോട്ടെ ഒരു നല്ല കാര്യത്തിനിറങ്ങുമ്പോൾ മൂന്നുപേരൊരുമിച്ചുതന്നെ വേണോ.

    അയ്യോ അതോർത്തില്ല. ഉം.. പോട്ടെ സാരല്ല്യ. രാഹുകാലത്തിനുമുന്നെ കല്ല്യാണം നടത്താ. സാർ പറഞ്ഞു.
    രെജിസ്റ്റാറുടെ മൂന്നിൽ വെച്ച് തെജിസ്റ്റ്റിൽ ഞാനും ഗീതയും ഒപ്പുവെച്ചു സാക്ഷികളായി ഗോപിസാറും എന്റെ ഓപ്പോളും ഒപ്പിട്ടു.

    എന്നാ ഇനി താലി കെട്ടികോളൂ. മജിസ്റ്റാർ ഞങ്ങളോടു പറഞ്ഞു. അയ്യോ അതിനു താലിയില്ലല്ലോ. ഞാൻ ചേച്ചിയെനോക്കികൊണ്ടു പറഞ്ഞു

    ഉടനെ ഗോപിസാർ പോറ്റിൽ നിന്നും ഒരു പൊതിയെടൂത്തു അതു തുറന്ന് അതിൽ നിന്നും ഒരു സ്വർണ്ണചെയ്യനിൽ കോർത്ത രണ്ടു താലിയും മൂന്ന് ചിറ്റും എന്റെ നേരെ നീട്ടി. ഇത് നിങ്ങളുടെ വിവാഹത്തിനുള്ള എന്റെ സമ്മാനം.

    ഞാൻ ചേച്ചിയെ ഒന്നുനോക്കി. കണ്ണുകൊണ്ട് അതു വാങ്ങികോളാൻ ചേച്ചി  എനിക്ക് അനുവാദം
    ഞാൻ അതുവാങ്ങി ഗീതയുടെ കഴുത്തിൽ ചാർത്തി. അവൾ തലകുനിച്ച് നാണത്തോടെ നിന്നു. ഞങ്ങളുടെ മനസ്സിൽ നാദസ്വരമേളം മുഴങ്ങി. മനസ്സിൽ അഛനും അമ്മയും അക്ഷതം എറിയുന്നതു കണ്ടു. ഓപ്പോൾ തന്നെ അവളുടെ കൈപിടിച്ച എന്റെ കയ്യിൽ വെച്ചുതന്നു. ഗോപീകൃഷ്ണൻസാർ ഞങ്ങളെ ചേർത്തുനിർത്തി ഒന്നുരണ്ടു ഫോട്ടൊ എടൂത്തു. പിന്നെ ഞങ്ങൾ എല്ലാവരും കൂടി ശ്രീകൃഷ്ണപൂരം ക്ഷേത്രത്തിൽ പോയി തൊഴുതൂ.

    Thudarum