വര്‍ഷയുടെ വികാരങ്ങള്‍

ഒരു ഞായറാഴ്ചയാണ് സംഭവം. അടുത്ത ബസ് കയറി തമ്പാനൂര്‍ എത്തിയപ്പോഴേയ്ക്കും എന്റെ വീട്ടിലേയ്ക്കുള്ള ബസ് പോയിരുന്നു,പോരാത്തതിനു നല്ല മഴയും.അമ്മയെ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു വീട്ടിലേയ്ക്ക് വരണ്ട മാമന്റെ വീട്ടില്‍ പോയി നില്ക്കാന്‍.