എന്റെ ഏട്ടത്തിയമ്മ ഭാഗം – 35

This story is part of the എന്റെ ഏട്ടത്തിയമ്മ series

    ” ഇതെന്താ…?..”

    ”   രൂപാ.. ആ ഇരിയ്ക്കുന്ന മൊതലാളീടെ കയ്യി കൊടുക്കുമ്പം. മൂപ്പർ ഇതേലൊരു സ്റ്റാമ്പു കുത്തും. അതുവാങ്ങി ഇങ്ങു തന്നാ. സാധനങ്ങളുമായിട്ട് ചേച്ചിയ്ക്കു പോകാം.” ‘ രൂപായോ…നീയാരാ..’ ‘ അയ്യോ. മനസ്സിലായില്ല അല്ലേ. ഞാൻ പാവം .കൊച്ചു മൊതലാളി.” ‘ മറേറ മൊതലാളി എവിടേ.. ?. മൂപ്പർ . അമേരിക്ക  വരേ പോയിരിയ്ക്കു്യാ. മറ്റന്നാളു ചെലപ്പം വരുമാരിയ്ക്കും.” ഞാൻ അഛനേ നോക്കി ഒന്നും സംഭവിയ്ക്കാത്ത മട്ടിൽ അച്ഛൻ ഇരിയ്ക്കുന്നു. ഓ, അപ്പോൾ ഇത് അഛനും കൂടി അറിഞ്ഞുകൊണ്ടുള്ള കളിയാരുന്നു. അല്ലേ ‘ നീയെന്താ മനുഷ്യന്നേ ഉൗശിയാക്കുകാ… ങാ.. ഏതായാലും കുറിച്ചേർ. സാധനങ്ങളു. താ പോട്ടെ…’

    ‘ ചേച്ചി കാശു കൊടുത്തിട്ടു വാ…’