This story is part of the ഒറ്റ വെടിക്കു രണ്ടു പക്ഷി series
കഴിഞ്ഞ പ്രാവശ്യം നാട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞു. ഗോപു, നിനക്കു ഞങ്ങൾ ഒരു പെണ്ണിനെ കണ്ടു വച്ചിട്ടുണ്ടു. ലീവു് കഴിഞ്ഞു പോവുന്നതിനു മുമ്പു് ഒന്നു. ചെന്നു നോക്കു. ഇഷ്ടപ്പെട്ടാൽ അടുത്ത തവണ ലീവിൽ വരുമ്പോൾ കല്യാണം നടത്താം.
എനിക്കു് അതിൽ വലിയ താൽപ്പര്യം ഒന്നും തോന്നിയില്ലെങ്കിലും വീട്ടിൽ ഉള്ളവർ എല്ലാവരും നിർബന്ധിച്ചപ്പോൾ വിചാരിച്ചു. ഒന്നു ചെന്നു കണ്ടു നോക്കാം, ഇഷ്ടപ്പെട്ടാൽ കെട്ടാം..ഇല്ലെങ്കിൽ വേണ്ട.
ഒന്നാമതു വയസ്സ് 26 ആയത്തെയുള്ള. ഇത്ര ചെറുപ്പത്തിൽ തന്നെ പെണ്ണ് കെട്ടി ഉള്ള സ്വതന്ത്ര്യം കളയണൊ? പെണ്ണ് കെട്ടി കഴിഞ്ഞാൽ പിന്നെ എല്ലാറ്റിനും ഒരു നിയന്ത്രണം വരും. ഇപ്പോഴാണെങ്കിൽ ഒരു പ്രശ്നവുമില്ല്യ.. തോന്നുമ്പോൾ വീട്ടിൽ നിന്നു പോവം, തോന്നുമ്പോൾ വരാം. എന്തു വേണമെങ്കിലും ചെയ്യാം, ആരും ചോദിക്കാനില്ല്യ
ആഹ്, ചെന്നു നോക്കാം. പെണ്ണിനെ ഇഷ്ടപ്പെട്ടാൽ എസ് എന്നു പറയാം.
അങ്ങിനെ ഒരു ഞായറാഴ്ചച്ചു ഞങ്ങൾ പെണ്ണ് കാണാൻ പോയി. വീടു് റോഡിൽ നിന്നു കുറേ അകലെയാണു്. പാടവും തോട്ടങ്ങളും ഒക്കെ കടന്നു വേണം പോവാൻ. എന്തായാലും സ്ഥലം കൊള്ളാം. തങ്ങളുടെ സ്ഥലത്തെ പോലെ ഒച്ചയും ബഹളവും ഇല്ല്യ.
മുറ്റത്തു പണിക്കാർ പണിയെടുക്കുന്നു. പഴയ സേലിലുള്ള തറവാടു. ശരിക്കും ഒരു നാലു കെട്ടു പോലെ. പുറത്തെ ശബ്ദദം കേട്ട് ഒരു സ്ത്രീ അകത്തു നിന്നു വന്നു. അച്ചനേയും അമ്മയേയും അവർക്കു പരിചയമുണ്ടു് എന്നു തോന്നുന്നു. അവർ ഒന്നു് ചിരിച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചു. പിന്നെ ഉള്ളിലേക്കു് നോക്കി വിളിച്ചു പറഞ്ഞു. നിർമലേ, വിരുന്നുകാരു ഉണ്ടു കേട്ടൊ. ഇങ്ങു പോന്നൊ.
ഞങ്ങൾ എല്ലാവരും മരം കൊണ്ടു് ഉണ്ടാക്കിയ ഇരിപ്പിടത്തിൽ ഇരുപ്പുറപ്പിച്ചു. രണ്ടു നിമിഷം കഴിഞ്ഞു കാണും, ഉള്ളിൽ നിന്നു. ഒരു സ്ത്രി ഇറങ്ങി വന്നു. നിർമല. അവരെ കണ്ടതും ഞാൻ അറിയാതെ എഴുന്നേറ്റ് പോയി. സത്യം. ഉള്ളതു കൂട്ടി പറയുകയല്ല. അവരെ കണ്ടാൽ ആരും എഴുന്നേറ്റ് പോവും. അവരെ കാണാനുള്ള ചന്തം, ആ മുഖത്തെ സ്തിത്വം, ആരു് കണ്ടാലും എഴുന്നേറ്റ് പോവും.
നല്ല വെളുത്തു തടിച്ച സ്ത്രി, വട്ട മുഖം. നെറ്റിയിൽ ചന്ദന കുറി, കറുത്ത ബോർഡറുള്ള സൈറ്റ് മുണ്ടും, കറുത്ത ബ്ലൗസും ആണു് വേഷം. നല്ല വലിയ മുലകളും തടിച്ച തുടകളും, ഞാൻ അവരെ തന്നെ നോക്കി ഇരുന്നു പോയി.
ഇവർക്കു് എന്തു പ്രായം കാണും? നാൽപ്പതു്? നാൽപ്പത്തഞ്ചു? ഹെയ്ക്ക്, അത്രയൊന്നും ഇല്ല്യ. അവർ അച്ചനോടും അമ്മയോടും സംസാരിക്കുമ്പോൾ ഞാൻ സ്വപ്ന ലോകത്തായിരുന്നു. പെണ്ണിന്റെ അമ്മ ഇത്രയും സുന്ദരിയാണെങ്കിൽ അപ്പൊ പെണ്ണ് എത്ര സുന്ദരിയായിരിക്കും.
നല്ലൊരു കുടുംബിനി അല്ലെങ്കിൽ വീട്ടമ്മ എന്നൊക്കെ നമ്മൾ സൊപ്തനം കാണുന്നെങ്കിൽ അതു ഇവരെയായിരിക്കും.
അവർ അടുത്തു വന്നു എന്തോ ചോദിച്ചു. ഞാൻ പൊട്ടൻ കളിക്കും പോലെ എന്തൊക്കെയൊ പറഞ്ഞു. ഇരിക്കു ട്രൊ. മോളെ ഇപ്പൊ വിളിക്കാം. അവൾ കാലത്തു കമ്പ്യൂട്ടർ ക്ലാസിലു പോയി ഇപ്പൊ വന്നതേയുള്ളു. അതും പറഞ്ഞ് അവർ അകത്തേക്കു പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും, ഉള്ളിൽ നിന്നു ആദ്യം അവർ വന്നു. നിർമല, പെണ്ണിന്റെ അമ്മ, പിന്നാലെ, അവളും, ഞാൻ കാണാൻ വന്ന പെണ്ണ്. കൈയിൽ ഒരു ട്രേയിൽ ചായയുമായി. പിന്നാലെ ആദ്യം കണ്ട സ്ത്രീ ഒരു ട്രേയിൽ മൂന്നു നാലു പ്ലേറ്റിൽ പലഹാരങ്ങളുമായി വന്നു.
അമ്മയെ പോലെ തന്നെ നല്ല സുന്ദരിയാണു മകളും. അമ്മയുടെ അത്രയും തടിയില്ല. അതു പോലെ അമ്മയുടെ പോലെ വട്ട മുഖമല്ല. എന്നാലും കൊള്ളാം, നല്ല ചന്തം. സാൽവ്വാറും കമ്മീസുമാണു് വേഷം.
അവൾ ഒരു കപ്പിലെ ചായ എനിക്കു് തന്നു എന്റെ മുഖത്തേക്കു് നോക്കി ചെറുതായൊന്നു് പുഞ്ചിരിച്ചു. പിന്നെ ചുവരിൽ ചാരി നിന്നു. അച്ചനും അമ്മയും അവളുടെ അമ്മയോടു് വെറുതെ നാട്ട് വർത്തമാനം പറയുന്നു. ചായ കുടി കഴിഞ്ഞതും അവളുടെ അമ്മ പറഞ്ഞു. രണ്ടു പേർക്കും എന്തെങ്കിലും സംസാരിക്കാൻ കാണും. മോള് ഒരു കാര്യം ചെയ്യ്, ഗോപൂനേം കൊണ്ടു അകത്തേക്കു് പൊക്കോളു. അവർ തന്നെ മുന്നിൽ നടന്നു. പിന്നാലെ മകളും അവരുടെ പിന്നാലെ ഞാനും. എന്തു പറയണം, ചോദിക്കണം എന്നൊരു പിടിയുമില്ല്യ. ആദ്യമായി പെണ്ണിനെ കാണുന്ന പോലെ. ഓഫീസിലെ എല്ലാ ചരക്കുകളോടും ആവശ്യത്തിനും അനാവശ്യത്തിനും പഞ്ചാര അടിക്കുന്നതാണു. ഇവിടെ നാവു തൊണ്ടയിൽ കുരുങ്ങി കിടക്കുന്നു. അവസാനം, ഫോർമാലിറ്റിക്കു വേണ്ടി ചോതിച്ചു. എന്താ പേരു്. നിമ്മി. അമ്മയുടെ അതേ ശബ്ധം തന്നെ. നല്ല പേരു്. ഞാൻ പറഞ്ഞു. അവൾ വിചാരിച്ചു കാണും, അതു് എനിക്കും അറിയാട് കൊശവാ എന്നു. എന്റെ പേരു്. ഗോപു. മുംബൈയിലാണു ജോലി ചെയ്യുന്നതു്. നെറ്റ്വർക്കിങ്ങ് എഞ്ചിനിയർ ആണു. അറിയാം. കേട്ടിട്ടുണ്ടു. അവൾ പതിയെ പറഞ്ഞു.
നിമ്മി എന്തു് ചെയ്യുന്നു?
എം സി യേക്കു പടിക്കുന്നു.
ഇനി എന്തു മൈരാ ഇവളോടു ചോതിക്കുന്നതു. എന്നെ ഇഷ്ടപ്പെട്ടുവൊ എന്നോ? അവളുടെ മുഖത്തു നോക്കുമ്പോൾ അവളുടെ അമ്മയുടെ മുഖമാണു് മനസിൽ തെളിയുന്നതു.
ഞാൻ അടുത്ത ആഴ്ച തിരിച്ചു പോവും, പിന്നെ ഓണത്തിനു വരും. അപ്പോൾ അങ്ങിനെ പറയാനാണു് തോന്നിയതു്. ഇതാണു് എന്റെ കാർഡ്. ഞാൻ കീശയിൽ നിന്നു വിസിറ്റിങ്ങ് കാർഡ് എടുത്തു അവൾക്കു കൊടുത്തു. എന്നാൽ ശരി എന്നും പറഞ്ഞു പുറത്തിറങ്ങി.
ഞാൻ പുറത്തിറങ്ങിയതും അവളുടെ അമ്മ അടുത്തു് വന്നു ചോതിച്ചു. ഇതെന്താ ഗോപു, ഇത്ര പെട്ടെന്നു സംസാരം തീർന്നുവൊ? ഒന്നും സംസാരിച്ചില്ലെ? കഷ്ടം. അവർ എന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു. യോ, ആ ചിരി കാണാൻ വയ്യ. കൊല്ലുന്ന ചിരി.
എന്തോന്നു് കഷ്ടം? എന്തെങ്കിലും പറയാൻ പറ്റിയിട്ടു് വേണ്ടേ? പിന്നെ, ഇവരുടെ ഭർത്താവിനെ കണ്ടില്ലല്ലൊ. ഇല്ലായിരിക്കുമൊ?
അച്ചന്റേയും അമ്മയുടേയും അടുത്തു ചെന്നിരുന്നു. എന്താ ഗോപു, പെണ്ണിനെ ഇഷ്ടപ്പെട്ടുവൊ? അമ്മ ചോതിച്ചു.
എനിക്കു് അവളുടെ അമ്മയെ മതി എന്നു പറയാനാണു് തോന്നിയതു. ഉവ്വ്. ഇഷ്ടപ്പെട്ടു. ഞാൻ പതിയെ പറഞ്ഞു.
എന്നാൽ പിന്നെ ഇനി അധികം വൈകിക്കണ്ട, എത്രയും പെട്ടെന്നു് ഇത്രങ്ങ് നടത്താം. അമ്മ നിമ്മിയുടെ അമ്മ നിർമലയോടു് പറഞ്ഞു.
അവിടെ നിന്നു പോവുന്നതിനു മുമ്പു് ഒരു കാര്യം അറിഞ്ഞു. നിമ്മിക്കു് അച്ചനില്ല്യ ഉള്ളതു അമ്മയും വല്ല്യമ്മയും മാത്രം. വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കുന്നതു് അവർ തന്നെയാണു. പിന്നെ സഹായത്തിനു നിമ്മിയുടെ അമ്മാവൻ തൊട്ടടുത്തു് തന്നെയാണു താമസിക്കുന്നതു്.
അങ്ങിനെ ലീവു് കഴിഞ്ഞു നാട്ടിൽ നിന്നു തിരിച്ചു പോവുന്നതിനു മുമ്പു് എങ്ങേജ്മെൻറ്റ കഴിഞ്ഞു. ഏപ്രിലിൽ കല്യാണം. തിരിച്ചു പോവുന്നതിനു മുമ്പു് ഒന്നു രണ്ടു വട്ടം നിമ്മിയുമായി ഫോണിൽ സംസാരിച്ചു. അതോടെ ആദ്യം ഉണ്ടായിരുന്ന നാണമൊക്കെ ഒന്നു് മാറി കിട്ടി. കുറച്ചൊക്കെ ഫ്രീയായി സംസാരിക്കൻ തുടങ്ങി.
എങ്ങേജ്മെൻറ്റ കഴിഞ്ഞതോടെ നിമ്മിയുമായി എന്നും സംസാരിക്കാൻ ആഗ്രഹം. തിരിച്ചു മുംബയിലെത്തിയതോടെ ദിവസവും സംസാരിക്കാതിരിക്കാൻ വയെന്നായി. നാലു മാസം എങ്ങിനെ തള്ളി നീട്ടും എന്നായിരുന്നു ചിന്ത. എന്നും ഉച്ചക്കു് ഞാൻ അവൾക്കു് ഫോൺ ചെയ്യുമായിരുന്നു. അതാണു് ഏറ്റവും പറ്റിയ സമയം. ഒന്നാമതു് എന്റെ ലഞ്ച് സമയം, അടുത്തു് വാ നോക്കാനും ഞാൻ എന്താണു സംസാരിക്കുന്നതു് എന്നു നോക്കാനും ആരും കാണില്ല്യ. രണ്ടാമതു് ആ സമയത്താണു നിമ്മിയും വീട്ടിൽ തിരിച്ചെത്തുക. അവൾക്കു വഴിയിലും കമ്പ്യൂട്ടർ ക്ലാസ്സിലും നിന്നു സംസാരിക്കാൻ പറ്റില്ലല്ലൊ. ഒരു ദിവസം ഉച്ചക്കു് ഫോൺ ചൈതു. അവളുടെ മൊബൈലിൽ. എന്നും വിളിക്കുന്ന അതേ സമയത്തു തന്നെയാണു് വിളിച്ചതു്. കുറേ നേരം റിങ്ങ് അടിച്ചതിനു ശേഷമാണു് അവൾ എടുത്തതു്. അത്രയും നേരം അവളുടെ മൊബൈലിലെ മലയാളം റിങ്ങ് ട്യൂൺ കേട്ട് കോണ്ടിരുന്നു. എന്താ നിമ്മി ഇതു. എത്ര നേരമായി കാത്തിരിക്കുന്നു. എവിടെ ആയിരുന്നു ഇത്രയും നേരം?
അപ്പുറത്തു നിന്നു. ശബ്ദ്ധമൊന്നും കേട്ടില്ല്യ
ഇതെന്താ ഫോൺ എടുത്തിട്ട് ഒന്നും പറയാതെ നിൽക്കുന്നതു നിമ്മി, അമ്മ അടുത്തുണ്ടൊ? അപ്പോഴും അപ്പുറത്തു നിന്നു അടക്കിപിടിച്ച ചിരിയല്ലാതെ ഒന്നും സംസാരിക്കുന്നില്ല്യ.
ഓഫ് എന്റെ നിമ്മി, എന്തെങ്കിലും ഒന്നു് പറ. എനിക്കു സഹി കെട്ടു.
എന്താ പറയാ, ഒന്നുല്ല്യ പറയാൻ. അപ്പുറത്തു നിന്നു പതിയെ ശബ്ധം വന്നു. ഒപ്പം അടക്കിപ്പിടിച്ച ചിരിയും.
ഇവൾക്കിതെന്തു പറ്റി? ഒരു പരിചയവും ഇല്ലാത്തവളെ പോലെ സംസാരിക്കുന്നതു്.
അതെന്താ ഇന്നു. ഒന്നും സംസാരിക്കാനില്ല്യ. അല്ലെങ്കിൽ ഫോൺ വെക്കാത്ത ആളാണല്ലൊ. അതു് പിന്നെ, അമ്മ അടുത്തു നിൽക്കുന്നുണ്ടു. അവൾ ശബ്ധം അടക്കി പറഞ്ഞു.
ആണൊ. എന്നാൽ പുറത്തെവിടെയെങ്കിലും വന്നു നിന്നു സംസാരിക്കു. അല്ലെങ്കിൽ അമ്മക്കു അറിയില്ലെ നിമ്മി എന്നോടു് എന്നും സംസാരിക്കുന്നതു് പിന്നെ എന്താ.
ഉവ്വ്. എന്നാലും. അവൾ പിന്നേയും ശബ്ധം അടക്കി പറഞ്ഞു.
ഒരെന്നാലുമില്ല്യ. അമ്മയോടു് പറ എനിക്കു കുറച്ചു സീക്രറ്റ് പറയാനുണ്ടു, കുറച്ചു നേരം അപ്പുറത്തെവിടെയെങ്കിലും ചെന്നിരിക്കാൻ.
അയെടാ, അങ്ങിനെ ഇപ്പൊ ഒരു സീക്രറ്റും എന്റെ മോൻ പറയണ്ട. എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോടു് പറഞ്ഞാൽ മതി. അതും പറഞ്ഞു. അവർ പൊട്ടി ചിരിച്ചു. അപ്പോഴാണു് മനസിലായതു് അതു നിമ്മി ആയിരുന്നില്ല്യ, അവളുടെ അമ്മ നിർമല ആയിരുന്നു എന്നു.
എന്തു പറയണം എന്നറിയാതെ നിൽക്കുമ്പോൾ അവരുടെ ശബ്ധം കേട്ടു.
എന്റെ ഗോപു, ഇത്ര തിടുക്കമില്ലാതായൊ, നിമ്മി അടുത്ത വീട്ടിലേക്കു പോയിരിക്കുന്നു. അഞ്ചു മിനിറ്റിനുള്ളിൽ വരും. ഫോൺ ഇവിടെ വച്ചാണു് പോയതു്. പിന്നെ, ഊണു കഴിച്ചുവൊ? അവർ ചോദിച്ചു.
ഉവ്വ് ഇപ്പൊ കഴിച്ചതേയുള്ളൂ.
പിന്നെ എന്തൊക്കെയുണ്ടു ഗോപു അവിടത്തെ വിശേഷം? ഇരിക്കാപൊറുതി ഉണ്ടാവില്ല്യ അവിടെ അല്ലെ? അതും പറഞ്ഞു് അവർ വീണ്ടും ചിരിച്ചു.
അതു പിന്നേ..? അവരെ എന്തു വിളിക്കണം എന്നറിയില്ലായിരുന്നു. അമേ എന്നു വിളിക്കണൊ, അമ്മായി എന്നു വിളിക്കണൊ? എന്റെ മനസ്സ് വായിച്ച പോലെ അവർ പറഞ്ഞു.
എന്താ? എന്തു വിളിക്കണം എന്നു വിചാരിച്ചു വിഷമിക്കായിരിക്കും അല്ലെ? നിനക്കിഷ്ടമുള്ളതു വിളിച്ചൊ. പിന്നെയ്ത്, അവിടെ വേണ്ടാത്ത കൂട്ടു കെട്ടൊന്നും ഇല്ല്യല്ലൊ?
ഹേയ്, ഇല്ല്യ. എന്തെ?
അല്ലാ, അന്നു് ഇവിടെ വന്നു എന്റെ മുന്നിൽ വായും പൊളിച്ചിരിക്കുന്നതു കണ്ടപ്പൊഴേ ഞാൻ വിചാരിച്ചത് ചോദിക്കണമെന്നു. അതു പിന്നെ, നിമ്മിയുടെ അമ്മയെ കണ്ടാൽ ആരാ നോക്കാതിരിക്ക. അത്രയും സുന്ദരി അല്ലെ. ഞാൻ മനസിൽ വന്നതു് വച്ചു കാച്ചി.
ആണൊ. അത്രക്കു സുഖിപ്പിക്കല്ലെട് മോന്നെ. ഇതു് ഞാൻ കുറേ കേട്ടതാണു് കേട്ടൊ. ഇവിടേയും ഉണ്ടു കുറേ വാ നോക്കികളു.
അയ്യോ, ഞാൻ വാ നോക്കിയല്ല, ഉള്ള സത്യം പറഞ്ഞതാണു.
അതു് എനിക്കറിയാം കേട്ടൊ. അന്നു് ഞാൻ കണ്ടതല്ലേട മോനെ നിന്റെ ഇരുപ്പു. പറയുന്നതിനൊപ്പം അവർ ചിരിക്കുന്നുമുണ്ടു.
ഇനി എന്തു പറയണമെന്നറിയാതെ ഗോപു നിന്നു പരുങ്ങി. ഇവർക്കു് സൗന്ദര്യം മാത്രമല്ല, നന്നായി സംസാരിക്കാനും അറിയും. ദൈവം അറിഞ്ഞു കൊടുത്തിരിക്കുകയാണു.
എന്താ ഒന്നും മിണ്ടാത്തെ? വായിലെ നാവിറങ്ങി പോയോ? അവർ ചോദിച്ചു. ഹേയ്ക്ക്, ഇല്ല്യ. ആലോചിക്കുവായിരുന്നു.
എന്തു് ? നിമ്മിയുടെ അമ്മക്കു് വയസ്സ് എത്ര ആയി കാണുമെന്നു. ഒരു ജാള്യതയോടെ അവൻ ചോതിച്ചു. ഹമ് അറിഞ്ഞിട്ടെന്തിനാ? എന്നെ കെട്ടാനാണൊ.
അതേ.. സത്യം പറയട്ടെ. അന്നു കണ്ടപ്പോൾ ഞാൻ വാ പൊളിച്ചു് ഇരിക്കുവായിരുന്നു എന്നു പറഞ്ഞില്ലെ. ഇത്രേം ചന്തമുള്ള ഒരാളെ ഞാൻ ഇതു വരെ കണ്ടിട്ടില്ല്യ. എനിക്കത്രക്കു ഇഷ്ടായി.
തുടരും……..
ഈ kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക