എന്റെ കുടുംബ കഥ ഭാഗം – 7 (ente-kudumba-katha bhagam - 7)

This story is part of the എന്റെ കുടുംബ കഥ series

    ഒരൊഴിവ് ദിവസം അമ്മ വല്യേട്ടനുള്ള ഭക്ഷണവും കൊണ്ട് പോയതിനു ശേഷം ഞാനും ചേച്ചിയും തമ്മിൽ ഒരു പുതിയ സിനിമാ വാരിക വായിക്കുകയായിരുന്നു . അതിൽ കണ്ട ഒരു പുതു മുഖ നായികയുടെ ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു . നല്ല കേരളീയ സൗന്ദര്യമുള്ള ഒരു കുട്ടി.

    “ചേച്ചീ , ഈ കുട്ടിയെ കാണാൻ എന്ത് ഭംഗി അല്ലേ ? ഞാൻ അഭിപ്രായം ചോദിച്ചു . “കാണാനൊക്കെ കൊള്ളാം , പക്ഷേ അത് കൊണ്ട കാര്യമില്ലല്ലോ ?

    “അതെന്തേ ??