എന്റെ കുടുംബ കഥ

പാരമ്പര്യ തൊഴിലായ സ്വർണ്ണപ്പണി ചെയ്തു ജീവിക്കുന്ന സമുദായമായിരുന്നു ഞങ്ങളൂടേത് . ഞങ്ങൾ അമ്മ , മൂത്ത ചേട്ടൻ സുകു എന്ന് വിളിക്കുന്ന സുകുമാരൻ , രണ്ടാമത്തെ ചേട്ടനായ മോഹനൻ എന്ന് വിളിക്കുന്ന മോഹനകൃഷ്ണൻ പിന്നെ ഏറ്റവും ഇളയവളായ ഞാൻ – പേർ ഇന്ദിര – പൊതുവേ ഇന്ദുവെന്ന് അറിയപ്പെടുന്നു എന്നിവരാണ് ഞങ്ങളൂടെ വീട്ടിൽ താമസം.അച്ഛൻ എന്റെ കുട്ടിക്കാലത്ത് – സൂക്ഷ്മമായി പറഞ്ഞാൽ എനിക്ക് ആറു വയസ്സുള്ള സമയത്ത് മരിച്ച പോയിരുന്നു . വല്യേട്ടന് ആ സമയത്ത് പതിനാലും … Read more