എന്റെ കുടുംബ കഥ (ente kudumba katha )

This story is part of the എന്റെ കുടുംബ കഥ series

    പാരമ്പര്യ തൊഴിലായ സ്വർണ്ണപ്പണി ചെയ്തു ജീവിക്കുന്ന സമുദായമായിരുന്നു ഞങ്ങളൂടേത് . ഞങ്ങൾ അമ്മ , മൂത്ത ചേട്ടൻ സുകു എന്ന് വിളിക്കുന്ന സുകുമാരൻ , രണ്ടാമത്തെ ചേട്ടനായ മോഹനൻ എന്ന് വിളിക്കുന്ന മോഹനകൃഷ്ണൻ പിന്നെ ഏറ്റവും ഇളയവളായ ഞാൻ – പേർ ഇന്ദിര – പൊതുവേ ഇന്ദുവെന്ന് അറിയപ്പെടുന്നു എന്നിവരാണ് ഞങ്ങളൂടെ വീട്ടിൽ താമസം.അച്ഛൻ എന്റെ കുട്ടിക്കാലത്ത് – സൂക്ഷ്മമായി പറഞ്ഞാൽ എനിക്ക് ആറു വയസ്സുള്ള സമയത്ത് മരിച്ച പോയിരുന്നു . വല്യേട്ടന് ആ സമയത്ത് പതിനാലും കൊച്ചേട്ടന് പത്ത് വയസ്സുമായിരുന്നു പ്രായം . അച്ഛൻ മരിച്ചതോടെ വല്യേട്ടൻ പഠിപ്പ് നിർത്തി അച്ഛനുമമ്മയും ചേർന്ന് ടൗണിലെ ഒരു കൊച്ചു മുറിയിൽ ചെയ്തു വന്നിരുന്ന കുല തൊഴിൽ ചെയ്യാൻ തുടങ്ങി. കുടുംബ ഭാരമെല്ലാം വല്യേട്ടൻ സ്വന്തം ചുമലിലേറ്റി . രാവിലെ നേരത്തെ പണി സ്ഥലത്തേക്ക് പോയാൽ രാത്രി വളരെ ഇരുട്ടിയിട്ടാണ് തിരിച്ച് വരുന്നത് .

     

    വീട്ടിലെ പണികൾ ചെയ്തു തീർത്ത് കഴിഞ്ഞാൽ അമ്മയും വല്യേട്ടന്നെ പണി സ്ഥലത്ത് ചെന്ന് സഹായിക്കും . ഞാനും കൊച്ചേട്ടന്നും പഠിച്ചു കൊള്ളട്ടെയെന്നായിരുന്നു വീട്ടിലെ തീരുമാനം.