പെണ്‍പടയും ഞാനും!! ഭാഗം-8 (Penpadayum Njanum! Bhagam-8)

‘ കലേ… കലമോളേ…’ വരാന്തയില്‍ നിന്നും എളേമ്മയുടെ വിളി.

‘ അയ്യോ…അമ്മ…..’ അവള്‍ പരിഭ്രാന്തയായി എന്നേ നോക്കി.

‘ കട്ടിലിന്റെ കീഴേ കേറിയേ… വേഗം….’

‘ അയ്യോ… നോക്കിയാ കാണും…..’

അവള്‍ ഭിത്തിയരികില്‍ തെറുത്തു ചുരുട്ടി ചാരി വെച്ചിരുന്ന പായുടെ മറവിലേയ്ക്കു മാറി ഒളിച്ചു നിന്നു. കട്ടിലിന്റെ താഴെ കിടന്ന  ഞാന്‍ കാലുകൊണ്ട്കട്ടിലിനടിയിലേയ്ക്കു തട്ടി നീക്കി.

ഉടന്‍ കതകില്‍ മുട്ടുകേട്ടു. ഞാന്‍ ഉറക്കത്തില്‍ നിന്നെന്ന പോലെ ചോദിച്ചു.

‘ ആരാ…’

‘ ഞാനാ… ചേച്ചി….’

‘ ഞാന്‍ ഉറക്കച്ചടവോടെ ചെന്നു കതകു തുറന്നു. നീട്ടി ഒരു കോട്ടുവായിട്ടു.

‘ എന്തേ ചേച്ചീ…?. ഞാനൊന്നൊറങ്ങിപ്പോയി…’

‘ കലേ കണ്ടാരുന്നോ…..?..’

‘ ഇല്ല… അവളേ പേടിച്ചാ ഞാന്‍ കതകിനു കുറ്റിയിട്ടു കെടന്നൊറങ്ങിയത്… ഇല്ലേല്‍ അവളൊറക്കത്തില്ല… ചെലച്ചോണ്ടു വരും…. പോകത്തില്ല….’

‘ എങ്കി.. രാജു ഒറങ്ങിയേ… ‘

‘ ചെലപ്പം….ആ പറമ്പിലെങ്ങാനും കാണും…..’

കതകു ചാരുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു. പിന്നെ പാതിയടഞ്ഞ കതകിനിടയില്‍ കൂടി നോക്കി. എളേമ്മ മുറ്റത്തിറങ്ങി തോട്ടിറമ്പിലേയ്ക്കു പോകുന്നു. പടി കടന്നപ്പോള്‍ ഞാന്‍ കലയേ

വിളിച്ചു.

‘ വാ…. പൊയേ…  കേട്ടോ… ‘

‘ ങൂം…’

അവള്‍ നേരേ അടുക്കളവശത്തേയേടി. അല്പം കഴിഞ്ഞപ്പോള്‍ പാവാടയുടെ അറ്റം പിഴിഞ്ഞു കൊണ്ട്അവള്‍ മുറ്റത്തേയ്ക്കു വന്നു. അപ്പോള്‍ അഭിരാമി തലമുടിയും തോര്‍ത്തിക്കൊണ്ട് തിണ്ണയിലേയ്ക്കിറങ്ങി വന്നു. അഭിയേ കണ്ടപ്പോള്‍ കലയേ അല്പം വിറയ്ക്കുന്നുോ എന്നെനിയ്ക്കൊരു സംശയം.

‘ നീ എവിടാരുന്നു… അമ്മ ഇപ്പം നിന്നേ അന്വേഷിച്ചല്ലോ…’

‘ ഞാന്‍ ചുമ്മാ…. പറമ്പിലൊന്നു നടന്നു…..’

‘ ഈ ചൂടത്തോ…. എന്നാപ്പിന്നെ പോകുമ്പം പറഞ്ഞേച്ചു പൊയ്ക്കൂടേ….’ ഞാന്‍ ഇടയ്ക്കു കേറി

ചോദിച്ചു.

‘ നിന്റെ പാവാടയെന്തിനാ നനച്ചേ…?.’ അഭിയുടെ ചോദ്യം.

‘ കാലു തട്ടി ഒന്നു വീണപ്പം ഇച്ചിരെ മണ്ണു പറ്റി…. അതു കഴുകിയതാ…’

‘ എന്നാപ്പിന്നെ അതലക്കാനിട്ടേച്ച് വേറെ എടുത്തുടുക്ക്… ‘

‘ ങൂം…ഇട്ടേയ്ക്കാം…’ കല തലയാട്ടിക്കൊണ്ടു പറഞ്ഞു.

അഭി എന്നേ നോക്കി. ഞാന്‍ ഒരു കോട്ടുവായിട്ടുകൊണ്ട്ഒന്നുമറിയാത്ത പോലെ കതകു ചേര്‍ത്തടച്ചു.

ഹൊ, അങ്ങനെ ഒരു മാമാങ്കം കഴിഞ്ഞു കിട്ടി. തുടങ്ങിയപ്പം അറിഞ്ഞില്ല. ശ്ശെ, വേണ്ടാരുന്നു.

വെറുതേ ആ പെങ്കൊച്ചിനേ പെഴപ്പിയ്ക്കുകയാണു ഞാന്‍. അതും ഒരു പൊട്ടിപ്പെണ്ണ്. ഇനി അവള്‍

വന്നാല്‍ ഓടിച്ചു വിടണം. എന്നെങ്കിലും അഭി എന്റേതാകുകയാണെങ്കില്‍, ഒന്നുമല്ലെങ്കിലും

എന്റേയും കൂടെ അനിയത്തിയല്ലേ അവള്‍.

ഒരു സത്യം ഞാന്‍ മനസ്സിലാക്കി. ഒളിച്ചുള്ള തമാശകള്‍ക്കു രസമുണ്ട്ഏതായാലും നിര്‍ത്തി,

കലയുമായുള്ള തമാശകള്‍ നിര്‍ത്തി. ഇന്നു തന്നേ, അവള്‍ വിലക്കിയില്ലായിരുന്നെങ്കില്‍ ഞാന്‍. ഈശ്വരാ… അബദ്ധം പറ്റിയേനേ.

തന്നേയുമല്ല, ആ സമയത്ത് അഭിയെങ്ങാനും ഇറങ്ങി വന്നിരുന്നെങ്കില്‍, എളേമ്മയേ

കബളിപ്പിച്ചതുപോലെ അവളേ പറ്റിയ്ക്കാന്‍ സാധിയ്ക്കയില്ല. ഓര്‍ത്തപ്പോള്‍ ഉള്ളില്‍ ഒരു കാളല്‍.

ഇല്ല, ഇനിയില്ല, ഞാനുറച്ചു.

ഒരു മയക്കം പോലെ. ഞാന്‍ കട്ടിലിലേയ്ക്കു ചാഞ്ഞു.

പിറ്റേന്നു രാവിലേ ഉറക്കം ഉണര്‍ന്നതു തന്നേ ഒരു ബഹളം കേട്ടുകൊണ്ടായിരുന്നു.

‘ കലമോളേ….എടീ ഒന്നു വേഗം ഒരുങ്ങ്…’ എളേമ്മ ഒച്ച വെയ്ക്കുന്നു

‘ ഞാന്‍ വരുന്നില്ല….അമ്മ പോയിട്ടു വന്നാ മതീന്നേ…’ കലമോള്‍ ചിണുങ്ങുന്ന ശബ്ദം.

‘ അല്ല മോളേ അമ്മ തന്നേ എങ്ങനാ പോവുക…? മോളൂടെ കൂട്ടുപോ… സന്ധ്യയ്ക്കു മുമ്പേ തിരിച്ചു വരാല്ലോ…’ അത് അഭിയുടെ പിന്താങ്ങല്‍.

‘ എനിയ്ക്ക് അമ്മാവന്റെ വീട്ടി പോകണ്ട… രണ്ടു പേരും കൂടെ….ചുമ്മാ കള്ളും കുടിച്ചോ-ിരിയ്ക്കും… ഒരു കൂട്ടു പോലും ഇല്ല… ഇവിടാണേ ചേച്ചിയൊണ്ട്… അങ്കിളൊണ്ട്…

എന്തിനാ… അമ്മ തന്നെ പോയിട്ട് വരട്ടെ…’ കല.

മോള് ….അമ്മയ്ക്കൊരു കൂട്ടായിട്ടു പോകുന്നതല്ലേ…..അമ്മയ്ക്ക്.. ചേട്ടനേ കാണാനല്ലേ….’ അഭി അനുനയിപ്പിയ്ക്കുന്നു.

‘ അല്ല ചേച്ചീ…… അമ്മയ്ക്കമ്മാവനേ കാണണോങ്കി… അങ്ങു പോയാ പോരേ….?.. എന്തിനാ    എന്നേം വിളിയ്ക്കണേ…?..’

‘ മോളൂടെ ചെല്ല്….. അമ്മ തനിച്ചെങ്ങനാ അത്രേം ദൂരം യാത്ര ചെയ്യണേ… പൊന്നു മോളല്ലേ….

അമ്മ പറേന്നത് കേക്ക്….’ അഭി തഞ്ചത്തില്‍ അവളേ സമ്മതിപ്പിച്ച ലക്ഷണം.

‘ ഇന്നൂടെ മാത്രം പോകാം. ഇനി എന്നോട് വരാന്‍ പറയല്ല്… കേട്ടോ…. നില്ല്… ഞാന്‍ അങ്കിളിനോടൊരു കാര്യം പറയട്ടെ….’

അവള്‍ വാതിലില്‍ വന്നു മുട്ടി വിളിച്ചു. ഞാന്‍ ഒന്നു കൂടി ഉറക്കം നടിച്ചു കിടന്നു.

‘ അങ്കിളേ…അങ്കിളേ….’ കല വാതില്‍ തള്ളിത്തുറന്നകത്തു വന്നു വിളിച്ചു. ഞാന്‍ ഉറക്കം നടിച്ചുകിടന്നു. ഒന്നു രണ്ടു വിളിയ്ക്കു ശേഷം അവള്‍ എന്റെ തുടയില്‍ ശക്തിയായി ഒരടി.

‘ ങേ…’ ഞാന്‍ ഞെട്ടിയെഴുന്നേറ്റു.

‘ എന്താ കലേ… മനുഷ്യനേ ഒറങ്ങാനും സമ്മതിയ്ക്കുകേലേ…..’ ഞാന്‍ ദേഷ്യപ്പെട്ടു.

‘ നേരം ഉച്ചയായപ്പഴാ ഒരൊറക്കം….എഴുന്നേറ്റേ…’

‘ എന്താ…?…’ ഞാനെഴുന്നേറ്റിരുന്നൊരു കോട്ടുവാ വിട്ടു.

‘ പിന്നെയേ… ഇന്ന് സാവിത്രി വന്നാ പറഞ്ഞു വിട്ടേര്… ട്യൂഷന്‍ വേണ്ട…’

‘ അതെന്താ…?…’

‘ ഞാന്‍ അമ്മാവന്റെ വീട്ടിപോകുവാ…അമ്മയ്ക്കു കൂട്ടായിട്ട്…’

‘ അവളു വരുകാണേ വരട്ടെ… പഠിയ്ക്കാനല്ലേ…’

‘ അങ്ങനെയിപ്പം കൊഞ്ചണ്ട… എനിയ്ക്കീ അങ്കിളിനേ ഇപ്പം ഇച്ചിരെ വിശ്വാസക്കൊറവാ.. അവളും അത്ര മോശല്ല… വല്ല പടം വരയ്ക്കലും നടത്തിയാലോ…’

‘ പടം വരയ്ക്കലോ…’

‘ ങാ….’ അവള്‍ എന്റെ ചെവിയിലേയ്ക്കു പറഞ്ഞു. ‘ഇന്നലെ നമ്മളു നടത്തിയില്ലേ… അതാ പടം വരയ്ക്കല്….’

‘ കൊള്ളാലോടീ… നിങ്ങളു പെമ്പിള്ളേര്… ഇനി വേറെ എന്തെങ്കിലും ഒോണ്ട…?.. ‘

‘ പ്രകാശനാ ഇത് പറഞ്ഞത്… ഞാനല്ല…’ അവള്‍ എന്റെ കവിളത്തൊന്നു കുത്തി.

‘ മോളേ…. എന്നിട്ട് നീ ഇന്നലെ ആ ചായോം ഒക്കെ….നിന്റെ അവടന്നു കഴുകിത്തൊടച്ചു കളഞ്ഞല്ലോ… ഇല്ലേ..?’

അവള്‍ ഒന്നു കുനിഞ്ഞു വളഞ്ഞിട്ടു ചോദിച്ചു.

‘ കെടക്കപ്പായേന്നെഴുന്നേറ്റു കിറുക്കു പറയുകാണോ…?…… എന്തു ചായമാ… ?.’

‘ എടീ… കഴുതക്കൊച്ചേ…. …?..’

‘ ഓ… അതോ.. അതന്നേരം തന്നേ കഴുകിക്കളഞ്ഞു… അല്ല… അതവിടിരുന്നാലെന്താ…

ചുമ്മാതതല്ലല്ലോ.. പടം വരച്ചിട്ടല്ലേ….?..’

‘ ഒന്നു പതുക്കെ പറ… വല്ലോരും കേക്കും…നീ എന്റെ… കട്ടപൊക കേണ്ട അടങ്ങുവൊള്ളൂ അല്ലേ…?..’ ഞാന്‍ അവളുടെ വാ പൊത്തി. അവള്‍ ശബ്ദം കുറച്ചു പറഞ്ഞു.

‘  പേടിച്ചാണോ…?…. ഈ അങ്കിളൊരു പേടിത്തൊ-ണ്ട\ാ…. വെറയ്ക്കണ്ട… ആ ഭദ്രകാളി കാണാതെ ഒരു വിധത്തില്‍… ഞാനതൊപ്പിച്ചു…. ‘

‘ ആര്.. അഭിയോ…?..’

‘ ങൂം… അന്നേരം ….എന്റെ പാവാടേലോട്ടു നോക്കിയപ്പം ഞാന്‍ ഒന്നു പേടിച്ചാരുന്നു…

കൂടുതലു വല്ലോം ചോദിയ്ക്കുവോന്ന്… ഭയങ്കര കുരുട്ടുബുദ്ധിക്കാരിയാ സാധനം…’

അപ്പോഴേയ്ക്കും എളേമ്മ വാതില്‍ക്കലെത്തി.

‘ എടീ… നീ ഇവിടെ എന്തെടുത്തോണ്ടു നിയ്ക്കുവാടീ… പിന്നെ രാജൂ… ഞങ്ങളു എന്റെ ആങ്ങളേടെ വീട്ടിവരേ ഒന്നു പോകുവാ… രാജു ഇവിടെ കാണുകേലേ… അഭി തനിച്ചാണേ…’

‘ ഞാനെങ്ങും പോകുന്നില്ല… ചേച്ചി കള്ളനേ പേടിച്ചാണോ…പോകുന്നത്… ഇവിടെ ഒരു കള്ളനും വരത്തില്ല… ഞാനൊള്ളടത്തോളം കാലം…’

അവരൊന്നു പരുങ്ങി.

‘ ഹേയ്…അതൊന്നുവല്ല… ഇന്നവധിയല്ലേ… ചേട്ടനേ കണ്ടട്ട് കൊറേയായി…’