എന്റെ ഏട്ടത്തിയമ്മ ഭാഗം – 39

This story is part of the എന്റെ ഏട്ടത്തിയമ്മ series

    ” ഈ ചേച്ചിയ്ക്കു വേറെ പണിയൊന്നുമില്ലേ.” ” ഒണ്ടല്ലോ. എന്റെ കെട്ടിയോൻ നാളെ രാവിലേ വരും. പിന്നെ ഞാനെന്റെ പണിയ്ക്കങ്ങു പോകുകേം ചെയ്യും. നിങ്ങളു മാത്രം.പണിയൊന്നും ചെയ്യാതെ. അവയേo ഇവിടേമായിട്ട്. ചടഞ്ഞിരിയ്ക്കും.” ‘ ചേച്ചിയ്ക്കു തലയിൽ കളിമണ്ണാ.. എന്നെ ഇന്നലെ കണ്ടതീന്ന് പെട്ടെന്ന് മാറ്റിക്കാണാൻ അവർക്കെന്തു വൈഷമം കാണുമെന്ന് ഒന്നോർത്തുനോക്കിയേ.. തിരിച്ചെനിയ്ക്കും.” ‘ പിന്നേ. വേറൊരു മൊഖം. എട്ടാ.. പൊട്ടൻ കുണാപ്പേ. ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്റെ കൂടെ എറങ്ങിപ്പോയിട്ട.ഒമ്പതാം മാസം ഞാം പെറ്റു. അതിന്റെളേര് തൊട്ടീൽ കെടക്കുന്നു. ഇതൊക്കെ ജാഡയല്ലേ. നിന്റേം ഒരു പൂന്നാര ഏടത്തീടേo. ” ‘ ജാഡയെങ്കി .ജാഡ. ചേച്ചിയ്ക്കു നഷോന്നുമില്ലല്ലോ.” പിന്നെ.നിന്റേം നിന്റെ ഏടത്തീടേം കൊറേ ചരിതങ്ങളു ഞാൻ വിലാസിനീടെ വായീന്നു കേട്ടു. എന്നേക്കൊണ്ടു പറയിപ്പിക്കണ്ട. എന്നിട്ടിപ്പം രണ്ടും കൂടെ നല്ലപിള്ള ചമയുന്നു.” ‘ എന്തു ചരിതാ. ഇത് കൊട്ടിഘോഷിയ്ക്കാനൊള്ളത്.’ ‘ ഇല്ല ഒന്നുല്ല്യ. ഒരട്ട പിടുത്തോം. മരുന്നു പെരട്ടലും. ഒളിച്ചു നോട്ടോം. ആ പാവം ഇതു വല്ലോമറിയൊന്നൊണ്ടാരുന്നോ. ഒരു കണക്കിനു തളന്നു പോയതു നന്നായി. ചേരേണ്ടതു നിങ്ങലു തമ്മിലാ. അറിയാതെയാനെങ്കിലും ചേട്ടൻ ചെയ്തതു നന്നായി. ഇല്ലേൽ നിങ്ങടെ പിള്ളകളി മൂത്ത് മൂത്ത്. വെളിയിലാരെങ്കിലും അറിഞ്ഞാരുന്നേല. പിന്നെ അവന്റിയും. പിന്നെ കൊലപാതകമാരുന്നേനേ. ഇവിടെ. ഈശ്വരൻ ഒരു കണക്കിന് രക്ഷിച്ചതാ..ഇങ്ങനെ…’ ‘ വൃത്തികേടു പറയാതെ എഴുന്നേറ്റു പോണൊണ്ടോ.?..’ ‘ എടാ. എന്തൊക്കെയാണേലും ഗീത ഐശ്വര്യമൊള്ള പെണ്ണാടാ. നിങ്ങളു തമ്മിലാണേ നല്ല ചേർച്ചേമാ. നിങ്ങടെ ഈ തിരിഞ്ഞിരുപ്പു കണ്ടു സഹിയ്ക്കാൻ വയ്യാതെ പറഞ്ഞു പോയതാ. നീയായിട്ടു വേണം ഇവിടെ ഒരവകാശി ഒണ്ടാകാൻ…”

    ഞാനെഴുന്നേറ്റു. വാതിൽക്കലേയ്ക്കു നടന്നു. ‘ എങ്ങോട്ടാ നീയ.. മുറീലോട്ടാണെങ്കിൽ ഒരു ഗ്ലാസ്സു പാലു കാച്ചിത്തരാം. തൊടക്കം മൊടക്കണ്ട…’
    ‘ ഒ0.ഞാനൊന്നു മുള്ളാം പോകുവാ…’ ‘ ആങ് ഹാ.. ഞാൻ വിചാരിച്ചു. എവനൊന്നും ഒരുകാലത്തും നന്നാകുവേല.” ഞാൻ മുറിയ്ക്കു പുറത്തിറങ്ങിയപ്പോൾ ഏടത്തി അവരുടെ മുറിയ്ക്കകത്തേയ്ക്കു കയറുന്നതു പോലെ. അപ്പോൾ അവർ ഞങ്ങൾ പറഞ്ഞതെല്ലാം കേട്ടോ. കേട്ടെങ്കിൽ പുല്ല. പോകാൻ പറ. ഇതേ ദിനചര്യയിൽ ആഴ്ചച്ച ഒന്നു കഴിഞ്ഞുപോയി അടുത്ത ഞായറാഴ്ചച്ച ഇളയ പെങ്ങൾ വന്നു. ഞാൻ വിചാരിച്ചു. ഇനി അവളുടെ വായീന്നും കേൾക്കാം. പക്ഷേ അവൾ അത സംസാരിയ്ക്കുന്ന പ്രകൃതക്കാരിയല്ല. തിങ്കളാഴ്ചച്ച രാവിലേ ഞാനും അഛനും പോകാനൊരുങ്ങിയപ്പോൾ അഛൻ പറഞ്ഞു. ‘ വാസൂട്ടാ. നീ ഇന്നു കടേലേയ്ക്കു വരണ്ട…’

    ‘ അതെന്താ..അഛാ.” നീ… ഒരാഴ്ചച്ച വീട്ടി നില്ല. നൈനക്ക് കൊറച്ച വിശ്രമം വേണം. അവനു വേണ്ടി കൊറേ ഓടിയില്ലേ. ഇവിടെ നിന്ന് ഒരാട്ടിൻസൂപ്പും ഒക്കെ കഴിച്ചിട്ട് വന്നാ മതി.”

    ‘ അപ്പം കടേല..?..”

    ‘ ഗണേശനൊണ്ടല്ലോ. ഈയാഴ്ച്ചേ ചരക്കെടുക്കാൻ പോകണ്ടല്ലോ.” ‘ ശൈരിയാ അഛൻ പറഞ്ഞത്. ഇവിടെ ഇച്ചിരെ പണീമൊക്കെ തീരാനൊണ്ട്.” പെങ്ങൾ അഛനേ പിന്താങ്ങി അപ്പോൾ ഏടത്തി അമ്പലത്തിൽ പോകാനായി ഒരുങ്ങി ഇറങ്ങി വന്നു. സത്യം പറഞ്ഞാൽ ഇടവപ്പാതിക്കാലത്ത് പൊന്നും ചിങ്ങത്തിലേ ഓണം വന്ന പോലെയുണ്ട്. എന്തൊരു ശീത്വം. ‘ അമേ .ഞാനൊന്നു തൊഴുതിട്ടു വരാം.” ‘ ശൈരി മോളേ.. ഏടാ നീ ഒരുങ്ങി നിക്കുവല്ലേ..അവിടെ കൂടെ ഒന്നു തൊഴുതു പ്രാർത്ഥിച്ചിട്ടു  നില്ല മോളേ.. അവനും കൂടെ വരും…’

    ‘ ഞാൻ.. ഞാൻ…മുടിയൊന്നൊതുക്കട്ടെ.” ഞാൻ അകത്തേയ്ക്കു കയറി. എന്നിട്ട് ജനലിൽ കൂടി നോക്കി. ഏടത്തി മുറ്റത്തരികിൽ എനിയ്ക്കു വേണ്ടി കാത്തുനിൽക്കുന്നു. കാലുകൊണ്ട് മണലിൽ എന്തോ ചിക്കിത്തിരഞ്ഞ് സാരിത്തമ്പ് കയ്യിലൊതുക്കിയുള്ള ആ നിൽപ്പ വല്ലതൊരു കാഴ്ചച്ച തന്നേ ആരായാലും കൊതിച്ചു പോകും. ഇളം പച്ചണ്ണൗസും വെള്ള സാരിയും നല്ല ചേർച്ച് ഇത് രാവിലേ ഈ തണുപ്പത്ത് കുളിച്ച കുറിയിട്ടിരിയ്ക്കുന്നു. കണികാണാൻ പറ്റിയ കാഴ്ചച്ച് ഞാൻ മനഃപൂർവം അകത്തു തന്നേ നിന്നു. അഞ്ചു മിനിട്ടു കഴിഞ്ഞിട്ടും എന്നേ കാണാഞ്ഞ് അവർ പതുക്കെ ഒതുക്കുകല്ലുകളിറങ്ങി അവർ പോയിക്കഴിഞ്ഞപ്പോൾ ഞാനും പുറത്തിറങ്ങി മുറ്റമിറങ്ങി നടവഴിയിൽ എത്തിയപ്പോൾ വിലാസിനി, കയ്യിൽ പൂക്കൊട്ടയുമായി ഇറങ്ങി വരുന്നു.

    ‘ അല്ലാ മണവാളൻ എങ്ങോട്ടാ. രാവിലേ കടേപ്പോണില്ലേ.” വെളുക്കെച്ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു. ് വില്ല എങ്ങോട്ടാ.അമ്പലത്തിലേയ്ക്കാ…?.. ഞാൻ ചോദിച്ചു. ‘ രാവിലേ അമ്മയ്ക്കു നിർബന്ധം. അമ്പലത്തിപ്പോയി നോമ്പു നോൽക്കാൻ.

    തിങ്കളാഴ്ചച്ചയല്ലേ.” ‘ ഒ0.നടക്കട്ടെ.നടക്കട്ടെ.” ‘ പിന്നെങ്ങനൊണ്ടാരുന്നു. മധുവിധുവും ആദ്യരാത്രീമൊക്കെ..‘ വിലാസിനി ഒരു കള്ള നോട്ടത്തോടെ ചോദിച്ചു. ‘ ഏയ്ക്ക്.അതൊന്നും കന്യകമാരോടു പറയേണ്ട കാര്യങ്ങളല്ല. ” ഈ കന്യകേo.ഒരു ദിവസം ഇതൊക്കെ അനുഭവിക്കേണ്ടവളാ. അതോണ്ട് കേക്കുന്നതിനു കുഴപ്പമൊന്നുമില്ല. അല്ലേത്തന്നേ ഈപ്പറേന്ന ആളു തന്നേ കൊറേ ഹരിശ്രീയൊക്കെ പറഞ്ഞു തന്നില്ലേ.” ” അതു വേണ്ട. നേരത്തേ മുഴുവനും അറിഞ്ഞാലേ.അതിന്റെ .ഒരു…ഒരു..കൊഴുപ്പു പോകും.” ‘ അപ്പം നന്നായി കൊഴുപ്പിച്ച ലക്ഷണമൊണ്ടല്ലോ. അപ്പോ.. ശീമതി. പാവം ക്ഷീണിച്ചൊറങ്ങുകാരിയ്ക്കും.”

    ‘ ബം.’ പിന്നെ ഞങ്ങളുടെ സംസാരം ചേട്ടനേക്കുറിച്ചായി. അതും തീർന്നപ്പോൾ ഞങ്ങൾ കുറച്ചു സമയം മിണ്ടാതെ നടന്നു. നടയോടടുത്തപ്പോൾ ഞാൻ പറഞ്ഞു. ‘ എന്നാലും വില്ല. എനിയ്ക്കാ ആഗ്രഹം ബാക്കി നിക്കുകാ കേട്ടോ. ഓർമ്മ വേണം. ‘ എന്താഗ്രഹം…?..”
    ” പുല്ലു ചെത്താൻ…”

    ” ബേ. പുല്ലു ചെത്താനോ.അതങ്ങു പോയി ചെത്തണം.” ‘ എന്നാ പിന്നെ എന്നാന്നു പറ. ഞാൻ റെഡിയായിട്ടു വരാം. ഈ ആഴ്ചച്ച ഞാൻ കടേ പോണില്ല.” ” ഓ. ആ പുല്ലുപെത്ത്. പിന്നേ, ഇനി അതൊക്കെ കൈവശമൊള്ള മൈതാനത്തുന്നങ്ങ ചെത്തിയാ മതി. ഇങ്ങോട്ടു വേണ്ട. ഇതിനാളു വേറെ വരും. ‘ ” ഓ. ഞാൻ കാണാത്ത മേടൊന്നുവല്ലല്ലോ. അത് വെലവെക്കുവൊന്നും വേണ്ട…’ ദേ. ഇതമ്പല നടയാ. വേണ്ടാതീനം പറഞ്ഞാ. കീറിയ്ക്കിട്ടു ഞാൻ നല്ലകുത്തുവെച്ചു തരും .ണ്ടാ. കല്യാണം കഴിഞ്ഞുന്നു കരുതി വെല്യ ആളാകണ്ട…’ അവൾ എന്റെ കവിളത്തൊന്നു കുത്തി. നോക്കുമ്പോൾ മുമ്പിൽ ചുറ്റിവലം വെച്ചു വരുന്ന ഏടത്തി ഞാനങ്ങു വല്ലാതായി ഒരു നിമിഷം ഏടത്തി ഞങ്ങളെ രണ്ടു പേരെയും നോക്കി പിന്നെ മുമ്പോട്ടു നടന്നു. ” ദേ.ഗീത. ” വിലാസിനി ഓടിച്ചെന്ന് ഗീതയുടെ കയ്യിൽ പിടിച്ചു. ” ഇതെപ്പം വന്നു. ഇന്നലത്തെ മേളം കഴിഞ്ഞ് ക്ഷീണിച്ചൊറങ്ങുകാന്ന്. വാസൂട്ടൻ പറഞ്ഞു.” അവൾ ഏടത്തിയുടെ കയ്യിലൊന്നു നുള്ളി ‘ ബാ. ഞാൻ പോകുവാ.. ദീപാരാധന കഴിഞ്ഞു. ‘ എന്നേ ഒന്നു നോക്കുക പോലും ചെയ്യാതെ ഏടത്തി പുറത്തേയ്ക്കു നടന്നു. ‘ ബാ. ഏതായാലും വന്നതല്ലേ. ഒന്നു തൊഴുതേയ്ക്കാം. വാ. ഗീതേ.. നില്ല. ഞങ്ങളിപ്പം വരാം. ഒരുമിച്ചു പോകാം. ‘ പറഞ്ഞുകൊണ്ട് അവൾ എന്റെ കയ്ക്കുപിടിച്ചു വലിച്ചു.

    അവൾ എന്നേ വലിയ്ക്കുമ്പോൾ ഞാൻ തിരിഞ്ഞ് ഏടത്തിയേ ഒന്നു നോക്കി. അമ്പലമുറ്റത്തിന്റെ നടയിറങ്ങുന്ന ഏടത്തിയും തിരിഞ്ഞു നോക്കി. വിലാസിനി എന്നേ വലിച്ചു കൊണ്ടു പോകുന്നു. അമ്പലത്തിൽ നിന്നും വന്നു കഴിഞ്ഞ് എനിയ്ക്ക് ഏടത്തിയുടെ മുഖത്തു നോക്കാൻ ഒരു ചമ്മൽ, ഞാൻ എന്റെ മുറിയിൽ പോയി കിടന്നു പഴയ മനോരമ ആഴ്ചപ്പതിച്ചു മറിച്ചു നോക്കിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞുപെങ്ങൾ എന്നേ കാപ്പി കുടിയ്ക്കാൻ വിളിച്ചു. ഞാനടുക്കളയിൽ ചെന്നപ്പോൾ അവിടെ ആരുമില്ല. കാപ്പി എടുത്തു വെച്ചിട്ടുമില്ല ‘ എടീ. കാപ്പി എവിടെ…?..” ‘ ദേ .ഗീതയണ്ടോട്ടു വരുന്നൊണ്ട് എടുത്തു തരും.” ‘ ഓ.നീ . അവിടെ എന്നാ. മല മറിയ്ക്കുവാ…’ ഞാനീ കൊച്ചിന്റെ തീട്ടം ഒന്നു കഴുകട്ടെ. ഗീതേ.ഗീതേ.” അവൾ അവിടെ നിന്നുകൊണ്ടു നാത്തനെ വിളിച്ചു. അമ്മയെയും കണ്ടില്ല. ഞാൻ ഒരു ഗ്ലാസ്റ്റെടുത്തു കഴുകി. അപ്പോഴേയ്ക്കും ഏടത്തി കേറി വന്നു. ഒന്നും മിണ്ടാതെ ഇഡ്ഡലിപ്പാത്രം തുറന്നു. ഇഡ്ഡലിയും സാമ്പാറും കൂടി എടുത്ത് ഡെസ്കിൽ വെച്ചു. പിന്നെ ഗ്ലാസ്സിൽ കാപ്പി പകർന്നു കൂടെ വെച്ചു. സാരിത്തുമ്പിൽ കയ്തതുടച്ചു. വാതിലിൽ ചാരി എനിയ്ക്കു പുറം തിരിഞ്ഞു നിന്നു. ഇപ്പോൾ എനിയ്ക്കാ ഘനനിതംബങ്ങൾ മാത്രം കാണാൻ കഴിയുന്നുള്ളൂ. മാസങ്ങൾക്കു മുമ്പ് ഈ ബെഞ്ചിൽ കിടന്ന് ഞാൻ താലോലിച്ച ആ സ്വർണ്ണകുംഭങ്ങൾ.

    ആലോചിച്ചപ്പോൾ മനസ്സിന്റെ കോണിൽ നിന്നെവിടെയോ സുഖത്തിന്റെ ഒരു നാമ്പു പൊട്ടി. അതു ഉള്ളറകളിൽ കൂടി ഇഴഞ്ഞു പുളഞ്ഞ് എന്റെ ചൂണ്ടിൽ എത്തി അതൊരു പുഞ്ചിരിയായി മാറി. ആ നിതംബങ്ങളിൽ നോക്കി അയവിറക്കിക്കൊണ്ട് ഞാൻ അലസമായി ഇഡ്ഡലി നുണഞ്ഞു. ഇടയ്ക്ക് തിരിഞ്ഞ് നോക്കിയ ഏടത്തി പുഞ്ചിരിച്ചുകൊണ്ട് തന്റെ കുണ്ടി നോക്കി രസിയ്ക്കുന്ന എന്നെ കണ്ടു. ഞാനൊന്നു ചമ്മി അവർക്കും ഒരു ഈർഷ്യയോ നാണമോ, എന്തോ ആ മുഖത്ത് മിന്നി മറഞ്ഞു. ഡെസ്കിന്റെ അടുത്തു വന്നു. എന്നേ നോക്കാതെ ചോദിച്ചു. ‘ സാമ്പാറ്…?..’ തവിയിൽ കോരിമ്നാണ്ടു ചോദിച്ചു. ങദൂഹം. വേണ്ട…’ ഞാൻ വിലക്കി ഞാനും മുഖത്തു നോക്കാതെ പെട്ടെന്ന് കാപ്പികുടി മതിയാക്കി. എഴുന്നേറ്റു. കൊച്ചിനേയും തൂക്കിക്കൊണ്ട് അടുക്കളയിൽ വന്ന പെങ്ങൾ കണ്ടത് സാമ്പാർ പാത്രത്തിൽ തവിയിട്ട യാന്തികമായിളക്കുന്ന ഏടത്തിയേയായിരുന്നു. ‘ അവനെന്ത്യേ. ഇത്ര പെട്ടന്ന് തീറ്റ കഴിണേന്താ.?. ‘ ബം. എഴുനേറ്റു പോയി.’ ‘ ഇച്ചിരെ ചൊണയായിട്ട് നിന്ന് വെളമ്പിക്കൊടുക്കാൻ മേലാരുന്നോ…” പെങ്ങളുടെ ചോദ്യം. ‘ ചോദിച്ചപ്പം വേണ്ടാന്നു പറഞ്ഞു.” ഏടത്തി പറയുന്നു.
    ‘ ഇങ്ങനെ മൊബോം വീർപ്പിച്ചു നിന്നാ പിന്നാരാ കഴിയ്ക്ക്യാ. അല്ല നിങ്ങക്കു രണ്ടിനും എന്താ പററിയേ.. കല്യാണം കഴിഞ്ഞപ്പം. എടത്തിരിവായോ.. ?. ങം വഴിയൊണ്ട്. ഈ കൊച്ചിനേയൊന്നു പിടിച്ചേ. ഞാൻ ഒരുടപ്പെടുക്കട്ടെ.” അവളകത്തേയ്ക്കു പോയി ഞാൻ എന്റെ മുറിയിലേയ്ക്കും. ഉച്ചയ്ക്ക് ഊണു കാലമായപ്പോൾ അമ്മ വിളിച്ചു. അടുക്കളയിൽ ചെന്നപ്പോൾ ഏടത്തി മാത്രം. എന്നേക്കണ്ട് അവരൊന്നു പരുങ്ങി. പ്ലെയിന്റെടുത്ത് ഡെസ്കിൽ വെച്ചു. ‘ ഞാൻ ചോദിച്ചു. അമേo ചേച്ചീo എന്തിയേ…” ഒന്നും മിണ്ടാതെ അവർ വാതിൽക്കൽ ചെന്നു. എന്നിട്ടു വിളിച്ചു. ‘ അമേ.. ദേ. ഇവിടെ അമേ അന്വേഷിയ്ക്കുന്നു.”

    ‘ ആർ.?..”

    ” ദേ..ഇവിടെ.”

    ‘ അമ്മ ഓടി വന്ന് അടുക്കളയിലേയ്ക്കു നോക്കുമ്പോൾ ഞാൻ. ‘ ബാ എവനാരുന്നോ. നീയങ്ങു വെളമ്പിക്കൊട…ഞങ്ങളാ പുളിയൊന്നു നെരത്തട്ടെ. വന്ന വെയിലിപ്പം പോകും.” അപ്പോൾ കേൾക്കാം വെളിയിൽ വിലാസിനിയുടെ ശബ്ദം പശുക്കുട്ടിയേപ്പോലെ ചാടിത്തുള്ളി കേറിവരുന്നു.

    ‘ ആങ് ഹാ.. നല്ല സമയത്താണല്ലോ ഞാൻ വന്നേ. വെളമ്പിക്കൊട്. നല്ല ഉശിരൊണ്ടാകട്ടെ.” പിന്നെ അവൾ ഏടത്തിയുടെ അടുത്തു ചെന്ന് ചെവിയിൽ എന്തോ മന്തിച്ചു. പെട്ടെന്ന് ഒരു നാണം അവരുടെ മുഖത്തു വന്നെങ്കിലും അത്രപ്രത്യക്ഷമായി, പിന്നെയും ആ ഉദാസീനത  ‘ വില്ലേച്ചിയെന്താ ഈ നട്ടുച്ചയ്ക്ക. വെയിലു കൂടുതലു കൊണ്ടാ. ഉള്ള വട്ടു കൂടും. തമാശ പൊട്ടിച്ചു. ‘ വട്ടു വാസൂട്ടനാ.. ഞാൻ പറഞ്ഞില്ലേ ഇനിയെന്നെ പേരു വിളിച്ചാ മതീന്ന്. ങാ. ഞാൻ രണ്ടു തൊളസിയെല നുള്ളാൻ വന്നതാ. ചേച്ചിയ്ക്കു ഭയങ്കര ജലദോഷം. തെളപ്പിച്ച് ആവികൊണ്ടാ മാറും.’

    ‘ അവടത്തേ തൊളസിയൊക്കെ എന്തിയേ…”

    അതേൽ എല കൊറവാ…’ വിലാസിനീ. ഇവിടെ ഇത്തിരി ചോറു വെളമ്പിക്കൊടുക്കാവോ. ഞാനീ…’ പിന്നേ. ആരാന്റെ കെട്ടിയോന് വെളമ്പാനെന്നേ കിട്ടുകേല. ‘ ‘ ആരാനൊന്നുമല്ലല്ലോ. പിന്നെ. ഇവിടെ ഇഷോമാരിയ്ക്കും.” എന്നേ ഒളികണ്ണിട്ട് ഒരു പരിഭവത്തിന്റെ മട്ടിൽ നോക്കിയാണവർ അതു പറഞ്ഞത്. ” എനിയ്ക്കു നേരമില്ല. കൂടെയിരുന്ന് വാരിക്കൊട്. കൊച്ചുകുഞ്ഞിന്. ഞാൻ പോകുവാ.” അവൾ ചാടിയിറങ്ങി പോയി. ഞാൻ പാത്രത്തിൽ വിരൽകൊണ്ട് വരച്ചുകൊണ്ടിരുന്നു. അതും കണ്ടുകൊണ്ടാണമ്മ കേറി  ‘ നീയെതാടീ. സ്വപ്നം കാണുകാണോ. വെളമ്പിക്കൊടെടീ. അവൻ നോക്കിയിരിയ്ക്കുന്ന കണ്ടില്ലേ.” അമ്മ ഇച്ചിരെ ചോറിങ്ങിട്ടേ. അതല്ല നിങ്ങക്കാർക്കും പറ്റത്തില്ലെങ്കി. ഞാൻ ഹോട്ടലിൽ പൊയ്യോളാം…’ ഞാൻ ചാടിയെഴുന്നേറ്റു.

    ‘ ഇരിയെടാ അവടെ…’ അമ്മ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് തവി ഏടത്തിയുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി. പിന്നെ എനിയ്ക്കു വിളമ്പി, ഏടത്തി പുറകുവശത്തേ തിണ്ണയിലേയ്ക്കിറങ്ങി ഞാൻ കഴിയ്ക്കാൻ തുടങ്ങിയപ്പോൾ അമ്മയും അങ്ങോട്ടു ഇറങ്ങി അടക്കിയ സ്വരത്തിൽ അമ്മ എന്തോ ഏടത്തിയോടു പറയുന്നതു കേട്ടു. രണ്ടു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വിങ്ങിപ്പൊട്ടി സാരിത്തുമ്പും കടിച്ചുകൊണ്ട് ഏടത്തി അടുക്കളയിൽ കൂടി മുറിയ്ക്കകത്തേയ്ക്കു പാഞ്ഞു പോകുന്നതു കണ്ടു. പെങ്ങൾ കേറി വന്നപ്പോൾ എന്നോടു ചോദിച്ചു.

    ‘ ഗീത എന്തിയേടാ.” ആ. മുറീലോട്ടു പോണതു കണ്ടു. അമ്മ എന്തോ വഴക്കുപറഞ്ഞെന്നു തോന്നണു.” എന്തോ വഴിക്കാ പറണേന്ത്.’

    ആ.. ഞാങ്കേട്ടില്ല.” അപ്പോൾ അമ്മ അങ്ങോട്ടു കേറി വന്നു. അമ്മ എന്തിനാ ..ഗീതേ വഴക്കു പറണേന്ത്.’ വഴക്കൊന്നും പറഞ്ഞില്ല.
    ഇച്ചിരുടൊക്കെ കണ്ടും കേട്ടും ഇവിനോടു പെരുമാറണോന്നു പറഞ്ഞു. ഒന്നുല്ലേലും ഭാര്യയായതല്ലേ. ഇനിയൊക്കെ മാറാൻ പഠിക്കണം.”

    Thudarum