എന്റെ ഏട്ടത്തിയമ്മ ഭാഗം – 32

This story is part of the എന്റെ ഏട്ടത്തിയമ്മ series

  പല്ലുതേച്ചു മറ്റുകാര്യങ്ങളൊക്കെ നടത്തിയെന്നു വരുത്തി തിരിച്ചു വന്നപ്പോഴേയ്ക്കും ഏടത്തി മുറിയിലെത്തിയിരുന്നു. ചാരിയിരുന്ന കതകു തുറന്ന് ഞാനകത്തു കേറി കണ്ണാടിയിൽ നോക്കിക്കൊണ്ട് അവർ ബ്ലൗസിന്റെ ഹൃക്ക് വലിച്ചു കുത്തുകയായിരുന്നു. ശെടാ.. ഒറ്റ രാതികൊണ്ട് ഇവറ്റകളങ്ങു വലുതായോ. വലിച്ചിടുന്നതിനിടയിൽ ആത്മഗതം പോലെയുള്ള അവരുടെ പൊറുപൊറുക്കൽ കേട്ടാണു ഞാൻ അകത്തു കയറിയത്. കണ്ണാടിയിൽ എന്നേ കണ്ട ഉടനേ അവർ പറഞ്ഞു. ‘ ആങ്ഹാ. രാവിലേ തന്നേ ഇണ്ടെണീറ്റു പോന്നോ വായി നോക്കാൻ. ഒന്നെറങ്ങിയേ.. ഞാനീ തുണിയൊന്നുടുത്തോട്ടെ.”

  അവർ ബ്ലൗസിട്ടിട്ടു തിരിഞ്ഞു നിന്നു. അവർ പറഞ്ഞത് ശെരിയായിരുന്നു. ആ മുലകൾ ഇപ്പോൾ ഇരട്ടി വലുതായതു പോലെ. ഒറ്റ രാത്രി കൊണ്ട് അവർ കൂടുതൽ സുന്ദരിയായതുപോലെ മുഖത്തേ പ്രസന്നഭാവം നിന്നു തിളങ്ങുന്നു. കരണത്ത് ഒന്നും അറിയാനില്ല. മർദ്ദനത്തിന്റെ വേദനയൊക്കെ കഴിഞ്ഞ രാത്രിയിലേ മൈഥനം കൊണ്ട് പോയപോലെ, മുടിയിൽ ചുററി മുറുക്കിയിരുന്ന തോർത്തെടുത്ത് അവർ ആ മുലകൾക്കു കുറുകെയിട്ടു. പിന്നെ വിരലുകൾ കൊണ്ട് അഴിഞ്ഞുലഞ്ഞ മുടി കോതാൻ തുടങ്ങി തലചെരിച്ചു മുടികോതുന്ന അവരേ, ലാസ്യവതിയായി നിന്നു മുടികോതുന്ന ആ രവിവർമ്മചിത്രത്തേ കെട്ടിപ്പിടിയ്ക്കാൻ, വരിഞ്ഞമർത്തി ആ മലർന്ന ചുണ്ടുകൾ വലിച്ചുകുടിയ്ക്കാൻ, ആ മാനസികാവസ്ഥയിൽ പോലും എനിയ്ക്കു തോന്നിപ്പോയി അത്രയ്ക്കു വശ്യത അവരിൽ അപ്പോഴുണ്ടായിരുന്നു. ഞാൻ യാഥാർത്ഥ്യത്തിലേയ്ക്കു തിരിച്ചു വന്നു. ‘ ഏടത്തീ. അത് . ഞാൻ. എങ്ങനെ വിഷയം അവതരിപ്പിയ്ക്കുമെന്നറിയാതെ ഞാൻ നിന്നു കുഴങ്ങി അറിയാം. അറിയാം. കൂടുതലു മെനക്കെടണ്ട്. നിന്റെ മൊഖം കണ്ടാലറിയാം. നീ വെളുക്കാനായിട്ടു വൈഷമിച്ചു കെടക്കുവാരുന്നെന്ന്. അതോണ്ടാണല്ലോ. ഇപ്പത്തന്നെ മുറീലോട്ടു ചാടിക്കേറീത്.’ അവർ എന്ന തെറ്റിദ്ധരിച്ചെന്നു തോന്നി ഞാൻ വീണ്ടും അവരേ (പാപിയ്ക്കാൻ വന്നു എന്നവർക്കു തോന്നിക്കാണും.

  ‘ അതല്ലേടത്തീ.ഒരു കാര്യം.” ‘ സന്തോഷം . ഇപ്പഴും ഏടുത്തീന്നു തന്നേ വിളിക്കണുണ്ടല്ലോ. എന്റെ വാസൂട്ടാ. ഇന്നലത്തേതങ്ങു മറന്നു കള. എനിയ്ക്കും ഒരു തെറ്റു പററീന്നു വെച്ചോ. വട്ടു കേറിപ്പോയി. ഇപ്പം. ആകെ ഒരു വല്ലായ്ക്കുക തോന്നുന്നു. അതോണ്ട്.’

  ‘ ഏടത്തീ. ഞാൻ പറേന്നത്.’ ഞാൻ ഇടയ്ക്കു ചാടി. പക്ഷേ അവർ സമ്മതിച്ചില്ല. സാരിത്തുമ്പു പാവാടയിൽ കുത്തി ഒന്നു കറങ്ങിക്കൊണ്ട് അവർ തുടർന്നു. നമ്മളിനി പഴയതുപോലെ ഒന്നും വേണ്ട. എന്റെ പൊറകേ നീ നടക്കുകേം വേണ്ട. പിന്നെ.” അവർ പറയുന്നതിനിടയ്ക്ക് ഞാൻ കട്ടിലിൽ കയറി ഇരുന്ന് അസഹ്യതയോടെ തല കുടഞ്ഞു. അതു കണ്ട അവർ പറഞ്ഞു. ” അതു ശെരി. ഇരുന്നങ്ങ കണ്ടു സുഖിയ്ക്കാമെന്നു വിചാരിച്ചു. അല്ലേ. നിന്നോടു പറയുന്നതു കൊണ്ട് പ്രയോജനമില്ല. എല്ലാം ഞാൻ തന്നേ വരുത്തി വെച്ചില്ലേ. ദേ, ഒരു കാര്യം.ഇനി എന്നേ ശല്യപ്പെടുത്തിയാ.. ഞാൻ നിന്റെ ചേട്ടനോടു പറേo.” ഓ. ഒന്നു നിർത്തണുണ്ടോ. വെളുപ്പിനേ ഞാൻ നിങ്ങടെ മേത്തോട്ടു കേറാൻ വന്നതല്ല. വേറൊരത്യാവശ്യ കാര്യം പറയാനാ വന്നേ.” ‘ ബാ. ശെരിയാ.. ഞാനതു മറന്നു. നിന്റെ ചേട്ടൻ വരുന്നേനു മുമ്പ് എന്നേ മുറിയ്ക്കകത്തിട്ടു പൂട്ടണോല്ലോ. ഇല്ലേൽ നെക്കും പൂശു കിട്ടും. തല്ലു കൊള്ളാൻ പേടിയാണല്ലോ അല്ലേ. ‘

  അവർ പൊട്ടിച്ചിരിച്ചുകൊണ്ട് കണ്ണാടിയിൽ നോക്കി സാരി നേരെയിട്ടു. പിന്നെ മുടി പുറകോട്ടു വിതീർത്തിയിട്ടു. ബ്ലൗസിനകത്തേയ്ക്കു പൗഡർ കുടഞ്ഞു. ” ഒന്നു നിർത്തെന്റെ പെണ്ണുമ്പിള്ളേ.. ഞാനൊന്നു പറേട്ടെ.” എനിയ്ക്കുരിശം വന്നു. കലപിലാ കലപിലാ രാവിലേ ചെലയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു. ഇത്രയും വാചാലയായി അവരേ ഞാനാദ്യം കാണുകയാണ്. മനസ്സിൽ സന്തോഷം നിറഞ്ഞു തുളുമ്പുന്നുണ്ടാവും. അണകെട്ടിയതൊക്കെ ഇന്നലെ തൃപ്തിയാവോളം തുറന്നു വിട്ടതല്ലേ. മനസ്സിൽ അതിന്റെ ലാഘവം ഉണ്ടാകും.
  നിർത്തിയെന്റെ ആമ്പിറന്നോനേ. എന്തോന്നാ നെനിക്കിത രാവിലേ എഴുന്നെള്ളിക്കാനൊള്ളത്. പറ.” അവർ മുറിയ്ക്കു പുറത്തിറങ്ങി. ഭിത്തിയിൽ ചെരിച്ചു വെച്ചിരുന്ന ദൈവങ്ങളുടെ പടങ്ങൾക്കു മുമ്പിൽ ചെന്നു നിന്നു. സാമ്പാണി കത്തിച്ചു. പിന്നെ ഒന്നു തൊഴുതു.

  ‘ അല്ല. ഇന്നലെ ചേട്ടന് . വല്ല അപകടമെങ്ങാനും പറ്റിയോന്നൊരു സംശയം.”

  ഞാൻ വിറയ്ക്കുന്ന വാക്കുകളോടെ വിഷയം അവതരിപ്പിയ്ക്കാൻ നോക്കി അവർ പെട്ടെന്നു തിരിഞ്ഞു നിന്നു. സാരിത്തുമ്പു എളിയിൽ ചുററിക്കുത്തി എന്നിട്ട് എളിമ്നാരു കയ്ക്കുകൂത്തി നിന്നിട്ടു പറഞ്ഞു. ‘ ഒന്നു പോടാ. അതു സാധനം വേറേ.. പൂച്ചേടെ ഊരാ നിന്റെ ചേട്ടന്. അറിയാവോ. എങ്ങനെ പിടിച്ചെറിഞാലും. നാലുകാലേലെ നെലത്തു വീഴത്തൊള്ളു. പിന്നെയാ അപകടം. നീ വാ. കാപ്പി തരാം. ഇന്നലെ മൊതല് രണ്ടിന്റേം വയറു കാലിയല്ലാരുന്നോ. മനസ്സല്ലേ നെറഞ്ഞൊള്ളൂ. പിന്നെ ചോറും കൂടി ഉണ്ടിട്ട്. നീ എന്നേ പൂട്ടിയിട്ടോ. ഞാന്നൊറങ്ങിയെണീക്കുമ്പം മൂപ്പർ വന്നു കതകു തൊറക്കും, സന്തോഷാവും. ഭാര്യേടെ അനുസരണ കണ്ട…’ ഏടത്തി അടുപ്പിലിരുന്നു തിളയ്ക്കുന്ന അലുമിനിയം പാത്രത്തിലേയ്ക്ക് കാപ്പിപ്പൊടിയും പഞ്ചസാരയും ഇട്ടിളിക്കി പിന്നെ പാത്രം തുണി കൂട്ടി എടുത്തു മാറ്റിവെച്ചു. ‘ അല്ല. ഇന്നലെ ചേട്ടൻ പോയത് അത്ര പന്തിയല്ലാതെ…’ ” ഓ. അങ്ങനെയൊന്നുലൈടാ. ചെലപ്പം ഇത്തിരി കള്ളു. കുടിയ്ക്കുവാരിയ്ക്കും. അപൂർവം ചെലപ്പം . മനസ്സി ദേഷ്യം തോന്നുമ്പം. പോയി ഒരു കുപ്പി കള്ളു. വലിച്ചു കേറ്റും. പിന്നെ കൊറേ തെറിപ്പാട്ടു പാടും. ഇന്നലെയാരുന്നേൽ ഞാൻ നിന്നേ അതു പാടിക്കേപ്പിച്ചേനേ. ഇനി പറ്റത്തില്ല. ഇനിയെന്നല്ല. ഒരിയ്ക്കലും നിന്നോടിനി വയ്യ.” അവർ കാപ്പിയുമെടുത്ത് എന്റെ കൂടെ വന്ന് ബെഞ്ചിലിരുന്നു. പിന്നെ കാപ്പി ഉൗതിക്കുടിച്ചു. ഞാൻ കാപ്പി കയ്യിലെടുത്തില്ല. ‘ ഇനി പറ. നൈനക്കെന്നോട് എന്താ ഇത്ര പറയാനൊള്ളത്. കൂന്നായ്മ വല്ലോമാണെങ്കി. മോൻ മെനക്കെടണ്ട്. പറണേന്തക്കാം.” അപ്പോൾ വെളിയിൽ നിന്നും കാറിന്റെ ഹോൺ ശബ്ദം കേട്ടു. ‘ ഹിതാരാ. ഇത് രാവിലെ നമ്മടെ മൂലയ്ക്ക് കാറും കൊണ്ട്.. ? ‘ ഏടത്തി ആരോടെന്നില്ലാതെ പറഞ്ഞു.
  ‘ അത്.ഞാൻ. ഏടത്തീ. ഞാൻ താലൂക്കാശുപ്രതി വരേ ഒന്നു പോകുവാ…’ ‘ എന്താടാ. ഇന്നലത്തേ കഴിഞ്ഞപ്പം . നെക്കു സംശയം വല്ലോം. പരിശോധിക്കാനാണേല. എനിയ്ക്ക് മാറാരോഗമൊന്നുമില്ലെടാ…’ എന്റെ തേവരേ, ഇവരോടെങ്ങനെ കാര്യം പറയും. ഇവർ ഇപ്പോഴും മറെറാരു ലോകത്താണ്. എങ്കിലും വിലക്കപ്പെട്ട ലോകമാണെന്ന കുറ്റബോധം ഉണ്ടുതാനും. ഈ മാനസികാവസ്ഥയിൽ ഞാൻ കാര്യം പറഞ്ഞാൽ ഒരു പൊട്ടിത്തെറി ഉറപ്പാണ്. ‘ പിന്നെ. ഇന്നത്തേ പ്രതത്തിലൊരു വാർത്തേണ്ട…’ അതു പതിവല്ലേ. എന്തോവാ. നമ്മടെ നാട്ടിൽ വല്ലോരും ബലൽസംഗമോ. കൊള്ളയോ നടത്തിയോ. ഇത്ര അത്യാവശ്യായിട്ട് നീ പ്രതം നോക്കണേ.. അഥവാ ഒണ്ടെങ്കിതന്നേ ഏതായാലും നീയല്ല നടത്തീരിയ്ക്കണേ. ഇന്നലെ രാതീ നീ ഇവിടെ ഒണ്ടാരുന്നെന്ന് ഒന്നാം സാക്ഷി ഞാനല്ലേ.”

  ‘ ഏടത്തി വർത്താനം നിർത്തി ഈ വാർത്ത ഒന്നു വായിച്ചേ.’ ഞാൻ പ്രതം നിവർത്തി വാർത്ത തൊട്ടു കാണിച്ചു. വായിച്ചിട്ട് ഒന്നും സംഭവിയ്ക്കാത്ത പോലെ അവർ ചോദിച്ചു. ‘ ഇതിലെന്താടാ പുതുമ. എന്നും പ്രതത്തി കാണുന്നതല്ലേ. വിശദായിട്ടറിയണോങ്കി. നാളെ രാവിലത്തേ പ്രതം വായിച്ചാ പോരേ.. കാറ്റും കൊണ്ട് ഇപ്പഴേ താലൂക്കാശുപ്രതീലോട്ട് പായണോ…’ അതല്ലേടത്തീ. ഈ പറേന്ന ജീപ്പേലാ. ഇന്നലെ നമ്മടെ ചേട്ടൻ പോയിരിയ്ക്കണേ…” ഞാൻ പറഞ്ഞൊപ്പിച്ചു. എന്തോ മനസ്സിലാവാത്തതു പോലെ അവർ ഒന്നു ചിന്തിച്ചു. പിന്നെ അവരുടെ വാപൊളിഞ്ഞു കണ്ണു മിഴിച്ചു. ചങ്കിൽ ഇടിച്ചവർ നിലവിളിച്ചു. ” ബേ. എന്റെ ഭഗോതീ. ചതിച്ചോ. എന്റേട്ടൻ…” അവർ പുറകോട്ടു മറിഞ്ഞു. പ്രതീക്ഷിച്ചിരുന്നതുകൊണ്ട് ഞാനവരേ എന്റെ ചുമലിൽ താങ്ങി ‘ ഏടുത്തീ. ഏടത്തീ…’ ഞാൻ കുലുക്കി വിളിച്ചു. അനക്കമില്ല. ഞാൻ അവരേ ചായിച്ച ബെഞ്ചിലേയ്ക്കു കിടത്തി എന്നിട്ട് കുറച്ചു തണുത്ത വെള്ളമെടുത്തു മുഖത്തു തളിച്ചു. അവർ മെല്ലെ കണ്ണു തുറന്നു. എന്നേ ഒന്നു മിഴിച്ചു നോക്കി പിന്നെ നിലവിളിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. ” എനിക്കെന്റേട്ടനേ കാണണം. വാസൂട്ടാ. എനിക്കെന്റേട്ടനേ ഇപ്പം കാണണം. വാസൂട്ടാ. പോകാം. വാ… ‘ അവർ നേരേ മുറിയിലേയ്യോടി ഞാൻ പുറകേ ചെന്നു. ഈശ്വരന്മാരുടെ പടങ്ങളുടെ മുമ്പിൽ ചെന്നു നിന്നു. പിന്നെ ചെവികളിൽ രണ്ടു കയ്ക്കുകൾ പിടിച്ച് കരഞ്ഞുകൊണ്ട് ഏത്തമിട്ടു.

  എന്റെ തേവരേ. എന്റേട്ടനൊന്നും. വരുത്തല്ലേ. മാപ്പ. മാപ്പ. പൊറുക്കണേ.. എനിയ്ക്ക് വയെ ന്റെ വാസുട്ടാ. വാ പോകാം. ‘ ‘ ഏടത്തി കരഞ്ഞു കൂവണ്ട. അതത്രെറ്റും സംഭവിച്ചിട്ടില്ല.” ഞാൻ അവരേ കസേരയിൽ പിടിച്ചിരുത്തി

  ‘ അയ്യോ. ഞാനൊരു മഹാപാപിയാണേ.. എന്റെ ഏട്ടൻ.”

  ‘ നമ്മക്കൊടനേ പോകാം. നെലവിളിച്ച് ബഹളമുണ്ടാക്കാതേ സമാധാനമായിട്ടിരുന്ന് (പാർത്ഥിയ്ക്ക്. ഈശ്വരൻ ഒന്നും വരുത്തത്തില്ല.” പറഞ്ഞെങ്കിലും ഞാനും കരയുകയായിരുന്നു.

  അപ്പോഴേയ്ക്കും ഗണേശൻ മുറിയിലേയ്ക്കു കയറി വന്നു. ഗണേട്ടാ.. ഏടത്തിയേ ഒന്നു നോക്കിയ്യോണേ.. ഞാനൊരു ഷർട്ടിട്ടോട്ടെ. ” ഞാൻ എന്റെ മുറിയിലേയ്യോടി കിട്ടിയ ഷർട്ടെടുത്തു. തിരിച്ചു വന്നപ്പോഴേയ്ക്കും ഏടത്തി വെളിയിലിറങ്ങിക്കഴിഞ്ഞു. ഞാൻ കതകു പൂട്ടാനൊരുങ്ങി, അപ്പോഴാണാർത്തത്, പണം ‘ ഏടത്തീ. കാശൈവിടെയാ വെച്ചിരിയ്ക്കണേ.’ ‘ അലമാരീ നോക്ക്…” അവർ കരഞ്ഞു കൊണ്ട് മൂക്കു പിഴിഞ്ഞു. ഞാൻ ഏടത്തിയുടെ മുറിയിൽ കയറി താക്കോൽ മുകളിൽ തന്നെ ഉണ്ടായിരുന്നു. മുകളിലത്തേ തട്ടിൽ വെച്ചിരുന്ന ചേട്ടന്റെ ബാഗെടുത്തു നോക്കി കുറച്ചെടുത്തു പോക്കറ്റിലിട്ടു. ഒന്നു ചിന്തിച്ചു. പിന്നെ ബാഗു കയ്യിലെടുത്തു. വീടുപൂട്ടി ഞാനും ഗണേശനും മുമ്പേയും വിതുമ്പികരണത്തു കൊണ്ട് ഏടത്തിയും പടിയിറങ്ങി വിലാസിനിയുടെ പടിയ്ക്കലെത്തിയപ്പോൾ അവൾ മുറ്റമടിയ്ക്കുന്നു. ഞങ്ങളെക്കണ്ടയുടൻ അവൾ ചൂൽ വലിച്ചെറിഞ്ഞിട്ട് ഓടിവന്നു.

  ‘ എങ്ങോട്ടാ എല്ലാരും കൂടെ ഇത് രാവിലേ..? ‘ വില്ലേച്ചീ. ഞങ്ങൾ താലൂക്കാശുപ്രതീ വരേ ഒന്നു പോകുകാ. ചെട്ടനൊരു ചെറിയ അപകടമെന്നു പ്രതത്തിൽ വായിച്ചു. വീടൊന്നു നോക്കിയ്യോണം. ഞാൻ താക്കോൽ വിലാസിനിയുടെ നേർക്കെറിഞ്ഞു കൊടുത്തു.

  ‘ എന്തപകടാ. വാസുട്ടാ…’ വന്നിട്ട് പറയാം…സമയമില്ല. ഞങ്ങൾ ഓടി കാറിൽ കേറി ഗണേശൻ മുമ്പിലും ഞങ്ങൾ പുറകിലുമായി ഏടത്തി കരണത്തുകൊണ്ടിരുന്നു. ‘ ഏടത്തി കരച്ചിൽ നിർത്ത്. ചേട്ടനൊന്നും പറ്റിക്കാണത്തില്ല. ഞാൻ സാരിത്തുവെടുത്ത് കണ്ണീരു തുടച്ചു കൊടുത്തു. അവർ ആ തുമ്പും കടിച്ചു പിടിച്ച കുനിഞ്ഞിരുന്നു. ആലുങ്കലെത്തിയപ്പോൾ ബാർബർ കുഞ്ഞുട്ടൻ കാറിനു കയ്ക്ക് കാണിച്ചു. ക്രൈഡവർ ശശി കാറു നിർത്തി ഗണേശനെ തള്ളിമാറ്റിക്കൊണ്ട് കുഞ്ഞുട്ടൻ കാറിൽ കേറിയിരുന്നു. ‘ ഞാനൂടെ വരാം. എന്തെങ്കിലും അത്യാവശ്യം വന്നാലോടാൻ ആളു വേണ്ടേ.’ നീ പോന്നാല് . നൈനക്ക് കട തൊറക്കണ്ടേ. പൊന്നപ്പൻ ചോദിച്ചു. ” ഓ.ഒരീസം ചെരപ്പ മുട്ടീന്ന് വെച്ച് നാട്ടുകാർക്ക് ഒരു കൊഴപ്പോം വരത്തില്ല.” ക്രൈഡവർ ശശി എന്റെ മുഖത്തേയ്ക്കു നോക്കി ഞാൻ തലയാട്ടി അനുവാദം കൊടുത്തു. വണ്ടി നീങ്ങി മഴ കാരണം ഞങ്ങളുടെ വഴി ആകെ കുഴിയും ചെളിയുമായിരുന്നു. ‘ ഇന്നു വണ്ടി എറിക്കാൻ സിംഗപ്പൂരിനു മടിയാരുന്നു. പിന്നെ. ആവശ്യം ഇതാന്നു പറഞ്ഞതുകൊടു മാത്രാ സമ്മതിച്ചേ. ‘ ശശി സംസാരിയ്ക്കാൻ തുടങ്ങി. ശശിയുടെ വണ്ടിയിൽ കേറിയാൽ പ്രതമാഫീസിൽ ചെല്ലുന്ന പോലെയാണെന്നാണു നാട്ടുകാർ പറയുന്നത്. വാതോരാതെ ഔചിത്യം നോക്കാതെ സംസാരിച്ചുകൊണ്ടിരിയ്ക്കും.

  ‘ ബം.” ഗണേശൻ മൂളി.
  വിശദമായിട്ടു വല്ലോം അറിയാവോ വാസൂട്ടാ. “ ശശി ചോദിച്ചു.

  ‘ ഇല്ല.” ഞാൻ പറഞ്ഞു.

  ” ഈപ്പറേന്ന കലുങ്കേൽ മഴക്കാലത്ത് വണ്ടി പതിവായിട്ട് ഇടിയ്ക്കാറൊള്ളതാ. ഇതൊരെറക്കം എറങ്ങി ചെല്ലുമ്പഴാ. പാടത്തിന്റെ നടുക്കൂടെ ഒരു വെട്ടുവഴിയൊണ്ട്. അവിടന്ന് ഒള്ള ചെളിയെല്ലാം കൂടെ ജീപ്പിന്റേം കാറിന്റേം ടയറേ പറ്റി.ആ കലുങ്കിന്റെ അവടൊള്ള ടാർ റോഡു മുഴുവനും തെന്നിക്കെടുക്കുകാ. സൂക്ഷിച്ചില്ലേൽ തെന്നിയതു തന്നേ. പിന്നെ പൊന്നപ്പന്റെ ടയറാണെങ്കി. എല്ലാം മൊട്ടയായി. .”

  ഏടത്തി ഇടയ്ക്ക എന്നേ ഒന്നു നോക്കി സാരമില്ല എന്ന അർത്ഥത്തിൽ ഞാനവരുടെ കയ്പത്തിയിൽ പിടിച്ചൊന്നമർത്തി. അതു നിർജീവമായതു പോലെ തണുത്തിരുന്നു.

  അവിടെ ഒരാള് തട്ടിപ്പോയിട്ടൊള്ളതാ. ജീപ്പേന്നു തെറിച്ച് . കലുങ്കു കെട്ടിയതിന്റെ ബാക്കി കൊറച്ച് കല്ലവിടേം ഇവിടെമൊക്കെയായിട്ട് ആ തോട്ടി കെടപ്പൊണ്ട്. അതേലോട്ട് തലേം കുത്തി വീണെന്നാ പറേന്നേ. ഭയക്രം.” ശശി തുടരുന്നു. ‘ എന്റെ ശശീ നിന്റെ നാവടക്കി വണ്ടിയോടിയ്ക്ക്. നാക്കിനെല്ലുമില്ല. തലയ്ക്കകത്താണെങ്കി ഒന്നുമില്ല. വെടുവായൻ.” ഗണേശൻ ദേഷ്യപ്പെട്ടു. ശശി പിന്നെ മിണ്ടിയില്ല. വണ്ടി നാട്ടു വഴിയിൽ നിന്നും ടാർ റോഡിൽ കേറി ‘ പൊറകോട്ടു നോക്കിയ്യേ. ഇപ്പം നമ്മളു തന്നേ എന്തു മാത്രം ചെളി ഈ ടാർ റോഡിലോട്ടു കേറ്റി. പൊറകേ വരുന്നവൻ സൂക്ഷിച്ചില്ലേൽ.” കുഞ്ഞുട്ടൻ ഗണേശന്റെ പുറകിൽ കൂടി കയ്യിട്ട് ശശിയുടെ തലസ്കൊന്നു. ഞൊട്ടി. ശശിയ്ക്കു കാര്യം മനസ്സിലായി. അല്പം കഴിഞ്ഞപ്പോൾ വീണ്ടും പറഞ്ഞു. ‘ പ്രാദേശിക വാർത്തകളു കഴിഞ്ഞു കാണും . ഏതായാലും നോക്കാം. ശശി റേഡിയോ ഓൺ ചെയ്തു. സിംഗപ്പൂരിന്റെ വണ്ടിയിൽ മാത്രമേ റേഡിയോ ഉള്ളൂ. വാർത്തകൾ കഴിഞ്ഞിരുന്നു. ചലച്ചിതഗാനങ്ങൾ നടന്നുകൊണ്ടിരിയ്ക്കുന്നു. ചെമ്മീനിലേ പ്രശസ്തമായ പെണ്ണാളേ എന്ന പാട്ട് കേൾക്കാൻ പറ്റിയ മൂഡായിരുന്നില്ലെങ്കിലും ശശിയുടെ വായടയുമല്ലോ എന്നു ഞാൻ സമാധാനിച്ചു. പാട്ടു തുടർന്നുകൊണ്ടിരുന്നു. ‘ അരയൻ തോണിയിൽ പോയാല്.
  കരയിൽ കാവല നീ വേണം
  എന്നാണേ നിന്നാണേ .കണവൻ അല്ലേലിക്കര കാണുല്ലാ…’ പെട്ടെന്ന് ഏടത്തി പൊട്ടിക്കരഞ്ഞു. ഞാനൊന്നമ്പരന്നു.

  പിന്നെ മനസ്സിലായി, ആ പാട്ടിന്റെ അർത്ഥം, അതാണ് ഏടത്തിയേ കരയിച്ചതെന്ന്. കടലിൽ പോയ തന്റെ മുക്കുവന്നു വേണ്ടി കരയിലിരിയ്ക്കുന്ന ഭാര്യ പാതിവൃത്യം പാലിച്ചില്ലെങ്കിൽ മുക്കുവനേ കടലമ്മ കൊണ്ടുപോകും തുറക്കാരുടെ ഇടയിൽ നിൽക്കുന്ന ആ വിശ്വാസമാണല്ലോ ചെമ്മീൻ എന്ന നോവലിൽ തകഴി എടുത്തു പറയുന്നത്. ഞാനോർത്തു ഇന്നലെ മനസ്സുകൊണ്ട് ഏടത്തി അവരുടെ ശരീരം എനിയ്ക്കു തന്നെ ആ സമയം തന്നെ അപകടം നടന്നിരിയ്ക്കുന്നു. അവർ എന്റെ മുഖത്തു നോക്കി ‘ അതേ സമയം. ഇന്നലേ അപ്പഴാ അപകടം നടന്നേ. എന്റെ മനസ്സു പതറിയപ്പം.” അവർ പിന്നേയും വിതുമ്പി ഞാൻ മുഖം കുനിച്ചു. എനിയ്ക്കുത്തരം മുട്ടിപ്പോയി ഞാൻ പറഞ്ഞു. ‘ ശശീ. റേഡിയോ നിർത്ത്. ” ശശി റേഡിയോ ഓഫ് ചെയ്തു. ‘ ഇവനോട് കൊറേ നേരമായിട്ട്. പറയുകാ.ഇവിടെ ശേഷോളെള്ളാര്. തീ തിന്നിരിയ്ക്കുമ്പം അവന്റെ വാചകമടീം പാട്ടും. ഇനി നീ വാ തൊറന്നാ. കുഞ്ഞുട്ടൻ ശശിയേ വിരട്ടി ‘ എന്റെ വാസുട്ടാ. “ അവരെന്റെ നെഞ്ചിലേയ്ക്കു തല ചായ്ച്ചു. ഞാനവരേ തോളിൽ പിടിച്ചു ചേർത്തു. എന്നിട്ടാ ചെവിയിൽ മന്തിച്ചു. ” എനിയ്ക്കു മനസ്സിലായി ഏടത്തീ. നമ്മളു മനസ്സറിഞ്ഞ് ചെയ്ത തെറ്റല്ലല്ലോ. അറിയാതെ പറ്റിപ്പോയതല്ലേ. ഈശ്വരൻ ശിക്ഷിയ്ക്കത്തില്ലാന്ന് വിശ്വസിയ്ക്ക്. ഒക്കേറ്റിനും കാരണക്കാരൻ ഞാനാ. വേണ്ടാരുന്നു. നിങ്ങളേക്കൂടി ഞാൻ പെഴപ്പിച്ചു. നശിപ്പിച്ചു. ‘് ഞാനും കരഞ്ഞു പോയി. വണ്ടിയുടെ ഇരമ്പലിൽ എന്റെ സംസാരം ആരും കേൾക്കുന്നുണ്ടായിരുന്നില്ല. ‘

  എന്റെ ഏടത്തീ. നിങ്ങളു. രണ്ടു പേരും ഇങ്ങനെ വിഷമിയ്യേണ്ട കാര്യമില്ലന്നേ. അങ്ങോട്ടൊന്നു ചെല്ലട്ടെ. സംഗതി എന്തൊന്നൊന്നറിയട്ടെ.” ഗണേശൻ പുറകോട്ടു തിരിഞ്ഞ് ഞങ്ങളേ ആശ്വസിപ്പിച്ചു. ഏടത്തി എന്റെ നെഞ്ചിൽ നിന്നും വേർപെട്ടു. പിന്നെ കണ്ണുതുടച്ച് നേരെയിരുന്നു. വണ്ടി ഓടിക്കൊണ്ടിരുന്നു. രണ്ടുരണ്ടര മണിക്കൂറിന്റെ ദൂരമുണ്ട് താലൂക്കാശുപ്രതിയിലേയ്ക്ക്. കുറേക്കഴിഞ്ഞപ്പോൾ ഗണേശൻ പുറകോട്ടു തിരിഞ്ഞ് ചോദിച്ചു ‘ ഏടുത്തീ. വല്ലോം കുടിയ്ക്കുകോ കഴിയ്ക്കുകോ മറോ വേണോ. രാവിലേ എറങ്ങീതല്ലേ.” ഗണേശൻ വീണ്ടും ചോദിച്ചു. വേണ്ടാ എന്ന് ഏടത്തി തലയാട്ടി ” ഒരു ഗ്രേസ്ലാങ്ങു ചായ കുടിച്ചാ കൊള്ളാരുന്നു. ശശി പറഞ്ഞു. ‘ നീയിപ്പം അങ്ങനെ ചായ കുടിയ്ക്കുണ്ടാ. അങ്ങു ചെന്നിട്ട് കേറ്റിയാ മതി.” കുഞ്ഞുട്ടൻ പറഞ്ഞു. ഗണേട്ടാ. വണ്ടി എവിടേലും നിർത്തി. ആ ശശിയ്ക്ക് ചായ വാങ്ങിക്കൊടുക്ക്. അവൻ വണ്ടി ഓടിക്കുന്നവനല്ലേ. ഇനി അതിന്റെ കൊഴപ്പം വേണ്ട…’ ഞാൻ പറഞ്ഞു.

  അടുത്ത ചായക്കടയുടെ മുമ്പിൽ വണ്ടി ഒതുക്കിയിട്ടു. അവർ മൂന്നു പേരും ഇറങ്ങി. ‘ നിങ്ങക്കൊന്നും വേണ്ടേ…” കുഞ്ഞുട്ടൻ ചോദിച്ചു. വേണ്ട.നിങ്ങളു. വേഗം വന്നാ മതി.” ഞാൻ പറഞ്ഞു.
  ഞാനും ഏടത്തിയും കാറിലിരുന്നു. ഏടത്തി എന്റെ തോളത്തേയ്ക്കു തല ചായിച്ചു. ‘ ഇനി എത ദൂരോണ്ട്.” ഏടത്തി ചോദിച്ചു. ‘ കൂടിയാ..ഒരു. ഒരു മണിക്കൂറു മതി. വിഷമിയ്ക്കാതെ. എന്റെ ഏടുത്തീ. ഒന്നും സംഭവിയ്ക്കില്ലെന്നേ. ചെലപ്പം പ്രതക്കാർക്കു നമ്പരു മാറിയതാരിയ്ക്കും.” അഛനും അമേം. വല്ലോം അറിഞ്ഞു കാണുമോ ആവോ. അവരേ എങ്ങനെ അറിയിയ്ക്കുമെടാ..?..” ‘ ആദ്യം നമ്മളു സത്യാവസ്ഥ അറിയട്ടെ..പിന്നെ നോക്കാം.” ‘ എന്നാലും എന്റെ വാസുട്ടാ. ഞാൻ പെഴച്ചതുകൊണ്ടല്ലേടാ. എന്റെ എട്ടനിതു വന്നേ. എന്റെ ഈശ്വരാ… എന്നെയണ്ടെടുത്താ മതിയാരുന്നില്ലേ.” വീങ്ങിക്കരയുന്ന അവരുടെ കണ്ണുനീര് വീണ് എന്റെ ഷർട്ടും ചുമലും നനഞ്ഞു. അപ്പോഴേയ്ക്കും ഒരു കുട്ടൻ കാപ്പിയുമായി ഗണേശൻ എത്തി ‘ ഇന്നാടാ.. ഏടത്തിയ്ക്കു കൊട്.’ ” എനിയ്ക്കു വേണ്ട. വാസൂട്ടൻ കുടിച്ചോ. ” അവർ മൂക്കു പിഴിഞ്ഞു തുടച്ചു. ഞാൻ കാപ്പി വാങ്ങി ഉൗതി. പിന്നെ അവരുടെ ചുണ്ടോടടുപ്പിച്ചു കൊടുത്തു. വെറും.വയറ്റി വീട്ടിന്നെറങ്ങീതല്ലേ. ഒരു കവിളു കൂടിക്ക്. വെഷമോം വെശപ്പും കൂടിയായാ. നമ്മക്കു നേരേ നിക്കേണ്ടതല്ലേ.” അവർ എന്റെ കണ്ണിലേയ്ക്കു നോക്കി. പിന്നെ ഒരു കവിൾ കുടിച്ചു. പിന്നെ ഗ്ലാസ്സു തട്ടിനീക്കി ബാക്കി ഞാനും കുടിച്ചു. രണ്ടു മിനിട്ടു കഴിഞ്ഞപ്പോൾ കുഞ്ഞുട്ടൻ വന്നു ഗ്ലാസ്സു തിരികെക്കൊണ്ടു പോയി എല്ലാവരും വണ്ടിയിൽ കയറി വണ്ടി ഓടാൻ തുടങ്ങിയപ്പോൾ ശശി പറഞ്ഞു. ‘ നല്ല സൊയമ്പൻ താറാമൊട്ട റോസ്റ്റൊണ്ടാരുന്നു. ധ്യതിയായ കൊണ്ടാ…അല്ലേല.” ‘ ഞങ്ങളേ ആശുപ്രതീൽ വിട്ടേച്ച. നീ പോയി താറാവുംകൂട്ടത്തിൽ പോയി കെടന്നോ. കൊതി തീരുമ്പം വന്നാ മതി.” അല്ലാ. വേണ്ടീട്ടൊന്നുവല്ലാരുന്നു.’ ശശി ഇളിഭ്യനായി

  രണ്ടു കിലോമീറ്ററോളം പോയപ്പോൾ ശശി വീണ്ടും പറഞ്ഞു. ‘ ഇതിലേ പോയാ. ആ കലുങ്കു കാണാരുന്നു.” ശെരിയായിരുന്നു. ആ വഴി പോയാൽ പെങ്ങളുടെ വീട്ടിലെത്താം. പക്ഷേ ആരും മറുപടി പറഞ്ഞില്ല. പക്ഷേ അതു കേട്ട ഏടത്തി വീണ്ടും വിതുമ്പി ഗണേശൻ ശശിയുടെ തുടയിൽ ഒരടി കൊടൂത്തു. ശശി വണ്ടി നേരേ വിട്ടു. ആശുപ്രതിയിൽ ചെന്ന ഞങ്ങൾ ഏടത്തിയേ സന്ദർശക മുറിയിൽ കുഞ്ഞുട്ടനേ ഏൽപ്പിച്ച വിവരങ്ങൾ അന്വേഷിച്ചു. ഡ്യൂട്ടി ഡോക്ടറെ കണ്ടു. രജിസ്റ്റ്റിൽ പേരുനോക്കി. വാർത്ത ശൈരിയായിരുന്നു. എന്റെ കാലിന്റെ പെരുവിരലിൽ നിന്നും ഒരു വിറയൽ, ഗണേശൻ എന്നേ താങ്ങിയില്ലായിരുന്നെങ്കിൽ ഞാൻ മറിഞ്ഞടിച്ചു വീണേനേ. ക്രൈഡവർക്ക് കാര്യമായിട്ടൊന്നും പറ്റിയിട്ടില്ല. ചെറിയ കുറച്ചു മുറിവുകൾ മാത്രം, പിന്നെ കാലിന്റെ മുട്ട് ഒന്നുള്ളൂക്കിയിട്ടുണ്ട്. ചേട്ടനും പുറമേ ഒന്നും ഇല്ല, എങ്കിലും ബോധം തെളിയാത്തതു കൊണ്ട് ഐസീയുവിൽ ത്തന്നേ കിടത്തിയിരിയ്ക്കുന്നു. ഞങ്ങൾ അവിടെ ഓടിയെത്തി അനുജനാണെന്നു പറഞ്ഞിട്ടും അകത്തേയ്ക്കു കയറ്റി വിട്ടില്ല. രോഗിയ്ക്കു ബോധം തെളിയാതെ കയററുകില്ലെന്ന് പിടിവാശിയിൽ നഴ്സസുമാർ നിന്നു. ഞാൻ അവിടെയുണ്ടായിരുന്ന ചാരുണ്ടെഞ്ചിൽ ഇരുന്നിട്ട് ഗണേശനേ ഏടത്തിയേ കൊണ്ടു വരാനായി പറഞ്ഞു വിട്ടു. ഏടത്തിയേ കൊണ്ടു വന്നിട്ട് ഗണേശനും കുഞ്ഞുട്ടനും പൊന്നപ്പനേ കാണാൻ വാർഡിലേയ്ക്കു പോയി. വിവരങ്ങൾ അറിയണമല്ലോ. ഐസീയുവിന്റെ വട്ടത്തുളയിലൂടെ ഞങ്ങൾ ചേട്ടനേ ഒരു നോക്കു കണ്ടു. മൂക്കിലും വായിലും എന്തൊക്കെയോ കുഴലുകൾ.

  ഏടത്തി എന്റെ ചുമലിൽ ചാരിനിന്നു. അവർ ഇപ്പോൾ വീഴുമെന്നു തോന്നി അകത്തു നിന്നും ഇറങ്ങി വന്ന നേഴ്സസിനോട് ഞാൻ ചോദിച്ചു. ” ഇത്. ആ രോഗിയുടെ ഭാര്യയാ.. ഞാൻ അനിയനും..ഒന്നകത്തു വിടാമോ.. ഒന്നു കണ്ടാ മതി.” ‘ അയ്യോ. എന്റെനിയാ. ബോധം തെളിയാതെ ആരേയും അകത്തേയ്ക്കു വിടരുതെന്ന് ഡോക്ടറു പ്രത്യേകം പറഞ്ഞിട്ടൊണ്ട്.”

  ‘ ഇപ്പം എങ്ങനെയുണ്ട്.” ” ഒടിവും ചതവും ഒന്നുല്യ.. ഒന്നും കാര്യമായിട്ട് പറ്റിയിട്ടില്ല. പിന്നേ എന്തോ ബോധം തെളിഞ്ഞിട്ടില്ല. കള്ളിന്റെ ലഹരീം ഒണ്ട്.’ അവർ ഞങ്ങളേ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് നടന്നുപോയി ഹോ, സമാധാനമായി ഞാൻ ഏടത്തിയേയും കൂട്ടി ബെഞ്ചിലിരുന്നു.

  Thudarum