എന്റെ ഗൾഫ് ജീവിതം (ente gulf jeevitham )

This story is part of the എന്റെ ഗൾഫ് ജീവിതം series

    ഈ കഥ പറയണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയി. ഇത് എന്റെ ജീവിതത്തിൽ സംഭവിച്ച സംഭവിച്ചുകൊണ്ടു ഇരിക്കുന്ന കഥയാണ്.എന്റെ പേര് ശ്രുതി . എനിക്ക് 26 വയസ്സ് പ്രായം ഉണ്ട് . ഞാൻ 21 വയസിൽ ഗൾഫിൽ പോയതാണ്. എന്റെ ഒരു മാമൻ വഴി ആണ് ഞാൻ ദുബൈയിലേക്ക് യാത്ര തിരിക്കുന്നത്. എന്റെ ചെറുപ്പത്തിലേ അച്ഛൻ വീട് ഉപേക്ഷിച്ചു പോയതാണ് . പിനീട് മാമന്മാരുടെ സഹായത്തിലാണ് ‘അമ്മ ജീവിച്ചു പോരുന്നത്. ഞാൻ ഡിഗ്രി വരെ തട്ടിയും മുട്ടിയും പ ടിച്ചു. പാസ് ആയില്ല. താഴെ ഒരു അനിയനും അനിയത്തിയും ഉണ്ട്. അങ്ങനെ കുടുംബം നോക്കാൻ ആയിട്ടു ആണ് മാമൻ വിസ ശരി ആക്കി തന്നെ.

    പോവുമ്പോൾ തന്നെ അമ്മയും മാമ്മനും പറഞ്ഞിരുന്ന് , എത്ര കഷ്ടപെട്ടാലും മോള് പിടിച്ചു നിൽക്കണം. കുടുംബം പട്ടിണി ആവും എന്ന്. അത് കൊണ്ട് തന്നെ എന്ത് വന്നാലും നേരിടാൻ തയ്യാർ ആയി ആണ് ഞാൻ അവിടെ ചെന്നത്.

    നല്ല വല്യ കമ്പനി. ഉടമസ്ഥൻ ആണേൽ മലയാളി. എല്ലാം കൊണ്ടും സുഖം ഉള്ള ജോലി. ഒരു കുഗ്രാമത്തിൽ നിന്നും ഇത്രയും വല്യ നഗരത്തിലേക്ക് വനത്തിന്റെ അമ്പരപ്പ് എനിക്ക് ചെറുത് ആയിരിന്നു ഇല്ല. ആദ്യത്തെ ദിവസം ഇന്റർവ്യൂ നു ചെന്നപ്പോൾ തന്നെ എന്റെ മുത്തലീലയുടെ നോട്ടം മുഴുവൻ എന്റെ നെഞ്ചിൽ ആയിരുന്നു എന്ന് എനിക്ക് തോന്നി.പക്ഷെ ഞാൻ ആറ് കാര്യം ആക്കിയില്ല. പിനീട് ജോലിക്കു ചെന്നപ്പോൾ ആണ് മനസാഇല് ആയതു, ബോസ്സിന്റെ പേർസണൽ സെക്രട്ടറി ആയിട്ടാണ് ജോലി. രാവിലെ വിളിച്ചു പറഞ്ഞു, ഞാൻ പറയുന്നത് എന്തോ, അത് എല്ലാം അനുസരിക്കണം,എന്ത് തന്നെ ആയാലും, നിനക്ക് സമ്മതം ആണോ. ഞാൻ അതെ എന്ന് തലകുലുക്കി.അപ്പൊ അയാൾ ഒരു കള്ളാ ചിരി ചിരിച്ചു.

    1 thought on “എന്റെ ഗൾഫ് ജീവിതം <span class="desi-title">(ente gulf jeevitham )</span>”

    Comments are closed.