വേലക്കാരി ആനി

പത്തു വർഷത്തെ വിദേശവാസം കഴിഞ്ഞ് ഞാൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു ബിസിനസ്സ് തുടങ്ങാൻ ആലോചിച്ചത്. അങ്ങിനെ നഷ്ടത്തിലോടിയ ഒരു കമ്പനി ഞാൻ വിലയ്ക്കു വാങ്ങി. അതിന്റെ പല കാര്യങ്ങളുമായി നടക്കുമ്പോഴാണ് ഞാൻ ആനിചേച്ചിയെ യാദൃശ്ചികമായി കണ്ടത്. കാർ നല്ല സ്പീഡിൽ പോകുമ്പാഴായിരുന്നു പരിചയമുള്ള ആ മുഖം ഞാൻ കണ്ടത്. ക്രൈഡവരോട് വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ ശ്രദ്ധിച്ച മുഖം അടുത്തു വന്നപ്പോൾ എനിയ്ക്ക് തീർച്ചയായി ഇത് ആനിചേച്ചി തന്നെ. ഞാൻ ഗ്ലാസ്സ് താഴത്തി മുഖം പുറത്തേക്കിട്ട് വിളിച്ചു.

‘ആനിചേച്ചീ.

അല്ലാ ഇതാരാണ്, രാജുവല്ലെ…? എത്ര നാളായി കണ്ടിട്ട്, എന്നെ മറന്നോ?

‘ആനിചേച്ചിയെ എങ്ങിനെ മറക്കാനാണ്, അതിരിക്കട്ടെ ഇപ്പോൾ എങ്ങോട്ടാണ് ?