എന്റെ കുട്ടൻ ഭാഗം – 2 (ente kuttan bhagam - 2)

This story is part of the എന്റെ കുട്ടൻ series

    എനിക്കും എന്റെ വാലിയക്കാരികൾക്കും മാത്രം പ്രവേശനാനുമതിയുള്ള രണ്ടാം നിലയിൽ നിന്ന് ഒന്നാം നിലയിലുള്ള അമ്മയുടെ മുറിയുടെ വാതിൽക്കലേക്ക് പോയി

    അമ്മ പതിവു പോലെ ഏതോ പുസ്തകം നിവർത്തി വച്ച ഏകാഗ്രമായ വായനയിലാണു

    “ഞാൻ അമ്പലത്തിൽ പോയിട്ട് വരാം ട്ടോ  അമേ “നേരം വൈകാതെ വേഗം തിരിച്ച് വന്നോളൂ . പിന്നെ കുടിയെടുക്കാൻ മറക്കണ്ട ‘ അമ്മ കൂടുതൽ സംസാരിക്കുന്ന കൂട്ടത്തിലല്ല.