എൻ്റെ അയൽക്കാരി പൂജ – 1

(Ente Ayalkkari Pooja - 1)

This story is part of a series:

ഞാൻ ഫെബിൻ. ഞാൻ ആദ്യമായി ആണ് ഒരു കഥ എഴുതുന്നത്.

ഇതൊരു കെട്ടുകഥ അല്ല, എൻ്റെ ജീവിതത്തിൽ നടന്ന കുറച്ചു കളികളിൽ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ഞാൻ വള്ളി പുള്ളി വിടാതെ എല്ലാം താഴെ ചേർത്തിട്ടുണ്ട്.

ഇനി കഥയിലേക്ക് വരാം.

അച്ഛൻ, അമ്മ, ഞാൻ, അനിയൻ അടങ്ങുന്ന ഒരു ഇടത്തരം കുടുംബം ആണ് ഞങ്ങളുടെ.

അടുത്ത വീട്ടിൽ പുതിയ താമസക്കാർ വരുന്ന കാര്യം അമ്മ പറഞ്ഞിരുന്നു. ഏതേലും കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ കാണണേ എന്നായിരുന്നു എൻ്റെ പ്രാർത്ഥന. പക്ഷെ എൻ്റെ പ്രാർത്ഥനയുടെ ശക്തി ഇത്രക്കും ഉണ്ട് എന്ന് പിന്നെ ആണ് ഞാൻ മനസിലാക്കിയത്.

എൻ്റെ അയൽക്കാരെ കണ്ടു ഞാൻ ഞെട്ടിപോയി. പണ്ട് എൻ്റെ സ്കൂൾ സീനിയറും എൻ്റെയും എൻ്റെ സുഹൃത്തുക്കളുടെയും വാണറാണിയും ആയ സാക്ഷാൽ പൂജയും കുടുംബവും!

പൂജയെ പറ്റി പറയുമ്പോൾ എന്നെക്കാൾ 2 വയസിനു മൂത്തത് ആയിരുന്നു.

സ്‌കൂളിൽ എൻ്റെ സീനിയറും എൻ്റെ വാണറാണികളിൽ ഒരാളും ആയിരുന്നു പൂജ. 5.1 അടി നീളം, മുതുക് വരെ നീണ്ടു കിടക്കുന്ന മുടി, നല്ല ചാമ്പക്ക ചുണ്ടുകൾ, ചെറിയ തേങ്ങാ വലുപ്പത്തിൽ ഉള്ള 34C പാൽകുടങ്ങൾ, ഒതുങ്ങിയ വയർ, തള്ളി നിൽക്കുന്ന കുണ്ടിയും എല്ലാം കൊണ്ടും നല്ല അസ്സൽ ചരക്ക് തന്നെ അവൾ. മുൻപത്തെകാളും ചരക്ക് ആയിട്ടുണ്ട് അവൾ ഇപ്പൊ.

അവളെ കണ്ടതും ഞാൻ പഴയ കാര്യങ്ങൾ ഓർത്തു പോയി. എത്ര വാണപ്പാൽ ആണ് അവളേ ഓർത്തു അടിച്ചു കളഞ്ഞത്. അന്ന് അവളുമായി കമ്പനി ആയിരുന്നെങ്കിലും സ്കൂളിൽ നിന്ന് പോയെ പിന്നെ യാതൊരു കോൺ‌ടാക്റ്റും ഇല്ലായിരുന്നു.

അവളുമായി ഇടക്ക് ഇൻസ്റ്റ ചാറ്റ്സ് അല്ലാതെ ഒന്നും തന്നെ ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് അയൽക്കാരിയുടെ രൂപത്തിൽ അവളുടെ വരവ്. ഞാൻ എന്തായാലും ഒന്ന് വളച്ചു നോക്കാൻ തന്നെ തീരുമാനിച്ചു.

മുൻപരിചയം ഉണ്ടായത് കൊണ്ട് ഞങ്ങൾ കണ്ടപ്പോൾ തന്നേ സംസാരിച്ചു തുടങ്ങി. ഞങ്ങളുടെ വീട്ടുക്കാരും പെട്ടെന്നു തന്നെ നല്ല സഹകരണത്തിൽ അയി.

പൂജ ഒറ്റ മോളായിരുന്നു, അവളുടെ അച്ഛൻ ഒരു സർക്കാർ ഓഫീസറും അമ്മക്ക് ഒരു തുണിക്കടയിലും ആയിരുന്നു ജോലി. അവർ പുതുതായി മേടിച്ച വീടായിരുന്നു ഇത്.

എന്തായാലും എനിക്ക് സന്തോഷം അയി. അവളും കുടുംബവും ആയിട്ട് ഞാൻ പെട്ടെന്ന് തന്നെ അടുത്തു. അവർക്ക് എന്തിനും ഏതിനും ഞാൻ തന്നെ വേണം എന്നായി. എന്നെ നല്ല വിശ്വാസം ആയിരുന്നു അവളുടെ അമ്മയ്ക്കും അച്ഛനും.

ഞാൻ അവളുടെ നമ്പർ വാങ്ങി ചാറ്റിങ് ഒക്കെ തുടങ്ങി. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ കമ്പനി അയി. അവളുടെ അച്ചനും അമ്മയും ജോലിക്ക് പോകുമ്പോൾ ഞാനേ ഉണ്ടായിരുന്നുള്ളൂ അവൾക്ക് കൂട്ടായിട്ട്.

അതുകൊണ്ട് അവർ പോയി കഴിയുമ്പോൾ അവൾ ബോർ അടിക്കുന്നു എന്നും പറഞ്ഞ് എന്നെ വീട്ടിലോട്ട് വിളിക്കുമായിരുന്നു. പ്രതേകിച്ച് പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ പോകുകയും ചെയ്യും.

ഞാൻ എപ്പോഴും ഓരോ കോമഡി ഒക്കെ പറഞ്ഞ് അവളെ കളിയാക്കുമായിരുന്നു, അപ്പോൾ എന്നെ അവൾ അടിക്കുകയും പിച്ചുകയും ഒക്കെ ചെയ്യും. ഞാനും തിരിച്ചു ചെയ്യുന്ന പോലെ അവളുടെ വയറ്റിലും മുലയിലും ഒക്കെ അടികുകയും ചെയ്യും. എന്നും ഇത് പതിവായി.

പതിയെ ഞങ്ങൾ ഓപ്പൺ ആയിട്ട് സംസാരിക്കാനും പേർസണൽ കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനും ഒക്കെ തുടങ്ങി. ഞാൻ ഇതിനെ ഒരു പിടിവള്ളി ആയി കണ്ടു അത് മുതലാക്കാൻ തീരുമാനിച്ചു.

എനിക്ക് അവളോടും അവൾക്ക് എന്നോടും എന്തും തുറന്നു സംസാരിക്കാൻ ഉള്ള സ്വാതന്ത്ര്യം വരെ അയി ഞങ്ങളുടെ അടുപ്പം. പക്ഷെ ഞാൻ കമ്പിമയം ഉള്ള സംസാരത്തിലേക്ക് പോയില്ല. അവളുടെ മനസിലിരിപ്പു കൂടെ അറിഞ്ഞിട്ടാകാം അത് എന്ന് ഞാൻ തീരുമാനിച്ചു.

അങ്ങനെ ഒരു ദിവസം ഞങ്ങൾ പ്രണയത്തെ പറ്റി സംസാരിച്ചു. അവൾ എന്നോട് ലൈൻ ഒന്നുമില്ലേ എന്ന് ചോദിച്ചു, “എന്നെ ഒക്കെ ആരു പ്രേമിക്കനാ..” ഞാൻ മറുപടി പറഞ്ഞു

“ഹാ, അതും ശരിയാ” അവൾ തമാശ ആയി പറഞ്ഞു.

“ഞാൻ ഒന്നു വിരൽ ഞൊടിച്ചാൽ മതി നിന്നെ വെല്ലുന്ന പെണ്ണുങ്ങൾ വരെ എൻ്റെ പുറകെ വരും,” ഞാൻ മറുപടി പറഞ്ഞു.

“എന്നിട്ട് എന്തെ എൻ്റെ കുഞ്ഞ് വിരൽ ഞൊടിക്കാത്തത്?” അവൾ ചോദിച്ചു.

“ഒരുത്തിയെ പ്രേമിച്ചതിൻ്റെ ഷീണം ഇതുവരെ മാറിയില്ല, ഇനി ഒരെണ്ണം കൂടെ എടുത്ത് തലയിൽ വെക്കാൻ ഉള്ള ത്രാണി ഇല്ലാത്തോണ്ടാ,” ഞാൻ പറഞ്ഞു.

അവൾ പറഞ്ഞു, “എടാ ദുഷ്ട്ടാ, നീ ആ കൊച്ചിനെ തേച്ചോ? മോശമായി പോയി”.

ഞാൻ അവൾക്ക് ഒരു അടി കൊടുത്തു. എന്നിട്ട് പറഞ്ഞു, “എന്നെ കാട്ടി പണവും പത്രാസ്സും ഉള്ള ഒരുത്തനെ കിട്ടിയപ്പോ അവളാണ് എന്നെ തേച്ചിട്ട് പോയത്. അല്ലാതെ ഞാൻ അല്ല ശവമേ, അല്ലേലും പെണ്ണുങ്ങൾ അങ്ങനെ ആണ് കുറച്ചു പണം കാണുമ്പോ സ്നേഹം ഒക്കെ പുല്ല് പോലെ മറന്നോളും.”

അവൾ എന്നോട് പറഞ്ഞു, “എല്ലാരും അങ്ങനെ അല്ല. സത്യസന്ധമായി നിൽക്കുന്നവരും ഉണ്ട്. ഞാൻ ഒക്കെ അങ്ങനെ ആയിരുന്നു നിന്നത്. അവസാനം അവന് എന്നെ കൊണ്ടുള്ള ഉപയോഗം എല്ലാം കഴിഞ്ഞു, ഇനി അവൻ്റെ ഉദ്ദേശം ഒന്നും നടക്കില്ല എന്ന മനസിലായപ്പൊൾ അവൻ എന്നെ ഇട്ടേച്ചു പോയി”.

“നിന്നെ കൊണ്ട് അവനു എന്ത് ഉപയോഗം?” ഞാൻ ചോദിച്ചു. അപ്പോളാണ് അവൾ പറഞ്ഞത് എന്താണെന്ന് അവൾ ഓർത്തത്. അവൾ തപ്പി തടയാൻ തുടങ്ങി. ഒന്നുമില്ല വെറുതെ പറഞ്ഞതാണ് എന്നൊക്കെ അവൾ പറയാൻ തുടങ്ങി. ഞാൻ ആണേൽ അവളെ പറയിപ്പിച്ചെ അടങ്ങു എന്നായി.

അവൾ പറയാതെ ആയപ്പോൾ നിനക്ക് എന്നോട് പറയാൻ താല്പര്യം ഇല്ലേ വേണ്ട ഞാൻ പോകുവാ എന്നും പറഞ്ഞു ഞാൻ അവിടുന്ന് പോകാനയി എണീറ്റു. എനിക്കു ഉറപ്പായിരുന്നു അവൾ എന്നെ തിരികെ വിളിക്കും എന്ന്. ആ ഒരു ധൈര്യത്തോടെ ആണ് ഞാൻ എണീറ്റത്.

ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ അവൾ എൻ്റെ കൈയ്യിൽ പിടിച്ചു, “പോകല്ലേ, ഞാൻ പറയാം” എന്നും പറഞ്ഞു എന്നെ തിരികെ വിളിച്ചു അവിടെ ഇരുത്തി.

അവൾ പറഞ്ഞു തുടങ്ങി, “ഒന്നര വർഷം മുൻപ് ആണ് ഞങ്ങൾ തമ്മിൽ പിരിഞ്ഞത്. അവന് എന്നെ അല്ലായിരുന്നു ഡാ, എൻ്റെ ശരീരത്തെ ആയിരുന്നു വേണ്ടത്. ആദ്യം ഒക്കെ കാമുകനല്ലേ എന്ന് വെച്ച് അവൻ്റെ പല ആഗ്രഹങ്ങൾക്കും ഞാൻ നിന്ന് കൊടുത്തിട്ടുണ്ട്.

പിന്നെ അതിരുവിട്ടപ്പോൾ ഞാൻ എതിർക്കാനും അവനെ തടയാനും ഒക്കെ തുടങ്ങി. അങ്ങനെ അവൻ അവൻ്റെ കാമപ്രന്ത് കാണിക്കാൻ പറ്റുന്ന ഒരുത്തിയെ കിട്ടിയപ്പോൾ എന്നെ കളഞ്ഞിട്ട് പോയി,” അവൾ സങ്കടപ്പെട്ടു പറഞ്ഞു.

“നീ എന്തിനാ അതിനൊക്കെ വഴങ്ങാൻ പോയത്? നീ എന്തിനൊക്കെ നിന്ന് കൊടുത്തു അവന്? നിനക്ക് ഇഷ്ട്ടപെട്ടിട്ടാണോ അതൊ അവൻ്റെ നിർബന്ധം കാരണമോ?” ഞാൻ ചോദിച്ചു.

“ഞങ്ങൾ ലിപ് ലോക്ക് ഒക്കെ ചെയ്യുമായിരുന്നു. പിന്നെ അവൻ എൻ്റെ മുലക്കും ചന്തിക്കും ഒക്കെ പിടിക്കണം എന്ന് പറയുമ്പോൾ എതിർപ്പോടെ ആണേലും ഞാൻ നിന്നു കൊടുക്കുമായിരുന്നു. അവൻ എന്നെ കൊണ്ട് അവൻ്റെ സാധനം പിടിപ്പിക്കുകയും അടിപ്പിക്കുകയും ഒക്കെ ചെയ്യുമായിരുന്നു.

ആദ്യം ഒക്കെ കുറച്ചു സുഖം ഒക്കെ ഉണ്ടായിരുന്നു. പിന്നീട് അവൻ എന്നെ വേതനിപ്പിക്കാനും ഞാൻ സമ്മതിക്കാതെ ആകുമ്പോൾ എന്നെ ഉപദ്രവിക്കാനും ഒക്കെ തുടങ്ങി.

ഒരിക്കൽ കോളേജിൽ വെച്ച് യൂണിയൻ പ്രോഗ്രാം നടക്കുമ്പോ ആരുമില്ലാത്ത ഒഴിഞ്ഞ സ്ഥലത്ത് എന്നെ കൊണ്ട് പോയിട്ട് അവനു എന്നെ കളിക്കണം എന്ന് പറഞ്ഞു. ഞാൻ അവൻ പറഞ്ഞത് കേട്ട് ഞെട്ടിപോയി. അവൻ സ്നേഹത്തോടെ അല്ല കാമം മൂത്ത് പ്രാന്തയിട്ടാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് അവൻ്റെ പെരുമാറ്റത്തിൽ നിന്ന് മനസിലായി.

ഞാൻ അവിടെ നിന്ന് ഓടി രക്ഷപെടാൻ നോക്കിയപ്പോ അവൻ എന്നെ ബലം പ്രയോഗിച്ച് ഉമ്മ വെക്കുകയും ചുണ്ട് കടിച്ചു പൊട്ടിക്കുകയും എൻ്റെ മുല പിടിച്ചു വേദനിപ്പിക്കുന്ന രീതിയിൽ അമർത്തുകയും അടിക്കുകയും ചെയ്തു.

ഞാൻ ഒച്ചവെച്ചപ്പോൾ ആളുകൾ കൂടും എന്നു പേടിച്ചിട്ട് അവൻ പിടിവിട്ടു. അവൻ്റെ കരണം നോക്കി ഒന്ന് കൊടുത്തിട്ട് ഞാൻ അവിടെ നിന്നും ഓടി. പിന്നെ ഞാൻ അവൻ്റെ മുമ്പിൽ പോയിട്ടില്ല അവൻ എൻ്റെ മുൻപിലും വന്നട്ടില്ല.”

അവൾ പറഞ്ഞു നിർത്തി. ഏങ്ങൽ അടിച്ചു കരഞ്ഞു കൊണ്ടാണ് അവൾ ഇത്രേം കാര്യം എന്നോട് പറഞ്ഞത്. അവളുടെ മുഖത്തു എനിക്ക് ആ ഭയം കാണാമായിരുന്നു. അവൾ കരച്ചിൽ തുടർന്നു.

എനിക്ക് അവളോട്‌ തോന്നിയ കാമത്തിൻ്റെ എല്ലാ വികരവും ഇത്രയും കേട്ടപ്പോൾ ഇല്ലാതെ ആയി. പകരം അവളോട്‌ അനുകമ്പയും അതിൽ ഉപരി സ്നേഹവും ആണ് തോന്നിയത്.

ഞാൻ അവളെ എന്നിലേക്ക് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. അവളുടെ കണ്ണീർ തുടച്ചു അവളെ എൻ്റെ നെഞ്ചിൽ ചായ്ച്ച് കൊണ്ട് പറഞ്ഞു, “സോറി ഡി, ഞാൻ നിന്നോട് അത് ചോദിക്കാന്‍ പാടില്ലായിരുന്നു.”

അവൾ മറുപടി പറഞ്ഞു, “ഇല്ല ഡാ, ഞാൻ ഇത് ആരോടും പറയാതെ ഇത്രേം കാലം ഉള്ളിൽ ഒതുക്കിയിരിക്കുവായിരുന്നു. ഇപ്പൊ ഇത് നിന്നോട് പറഞ്ഞപ്പോൾ എൻ്റെ മനസ്സിലെ ഭാരം എല്ലാം പോയ പോലെ ഒരു തോന്നൽ. നിന്നെ എനിക്ക് അത്രക്കും വിശ്വാസമാണ്.”

ഞാൻ പറഞ്ഞു, “നിന്നെ കണ്ടാൽ ആരായാലും ഒന്ന് കൊതിച്ചു പോകും. അത്രക്ക് സുന്ദരി ആണ് നീ. പിന്നെ ഒരാളുടെ മനസ്സിൻ്റെ അകത്തു എന്താണ് ഉള്ളത് എന്ന നമുക്ക് അറിയാൻ പറ്റില്ലാലോ. നിന്നെ സ്നേഹിക്കാനും ഒരു യോഗ്യത വേണം. അത് അവന് ഇല്ലായിരുന്നു. അതിനുള്ള മറുപടി നീ അവന് കൊടുക്കുകയും ചെയ്തു.

നീ കാണിച്ച ധൈര്യം വേറെ ആരും കാണിച്ചെന്നും വരില്ല. അപ്പോൾ നീ ചെയ്തത് തന്നെ ആണ് ശരി.

സെക്സ് ഒക്കെ ഒരു പ്രണയത്തിൽ ഉള്ള ഘടകമാണ്. പക്ഷെ അത് രണ്ട് പേരുടെയും പൂർണ്ണ സമ്മതത്തിന്മേൽ ആയിരിക്കണം നടക്കേണ്ടത്”

ഇതെല്ലാം പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു. കൂടെ അവളെ ഒന്നു സ്നേഹപൂർവ്വം കെട്ടിപിടിച്ചു.

അവളുടെ സങ്കടം എല്ലാം മാറുന്നത് ഞാൻ അറിഞ്ഞു.

അവളെ ഒന്ന് സന്തോഷിപ്പിക്കാൻ എവിടെയെങ്കിലും കറങ്ങാൻ കൊണ്ട് പോകാം എന്ന് എനിക്ക് തോന്നി. അതുകൊണ്ട് വൈകിട്ട് ഒരു ഷോപ്പിംഗ് ഉണ്ട് എൻ്റെ കൂടെ വരണം എന്നും പറഞ്ഞു. അവൾ എന്നെ പിണക്കേണ്ട എന്ന ഭാവത്തിൽ വരാൻ സമ്മതിച്ചു.

ഇനി നീ കരയാൻ പാടില്ല എന്നു പറഞ്ഞുകൊണ്ട് ഞാൻ അവളുടെ കണ്ണുകൾ തുടച്ചു, എന്നിട്ട് കവിളിൽ നുള്ളി. അപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു. അത് കണ്ടുകൊണ്ട് ഞാൻ എൻ്റെ വീട്ടിലേക്ക് മടങ്ങി.

അന്ന് വൈകിട്ട് ഞാൻ അവളുമായിട്ട് ടൗണിൽ പോയി. കടകളിൽ കേറാതെ ഞാൻ വണ്ടി ഓടിക്കുന്നത് കണ്ടപ്പോൾ അവൾ ചോദിച്ചു, “എന്താ ഷോപ്പിങ് എന്നു പറഞ്ഞിട്ട് ഒന്നും വാങ്ങുന്നില്ലേ?” എന്ന്.

“അത് നിൻ്റെ മൂഡ് ഒന്ന് മാറ്റാൻ ആയിട്ട് ഞാൻ ഒന്ന് കറക്കാം എന്ന് വെച്ചു. നേരെ ചോദിച്ചാൽ നീ വരില്ലാ എന്ന് വെച്ചാ ഞാൻ ഷോപ്പിങ് എന്ന് കള്ളം പറഞ്ഞത്,” ഞാൻ അവളോട് പറഞ്ഞു.

അവൾ എന്നെ തുടയിൽ നുള്ളി, എന്നിട്ട് പറഞ്ഞു, “നീ നേരെ പറഞ്ഞാൽ ഞാൻ മടിക്കാതെ വരും. കാരണം അത്രക്കും ക്ളോസ് ആണ് നീ എനിക്കു എന്ന് ഇപ്പോഴും മനസിലായില്ലേ പൊട്ടാ?”

ഞാൻ പറഞ്ഞു, “സോറി, ഇനി നിന്നോട് ഞാൻ എല്ലാം നേരെ പറഞ്ഞോളാം. നിനക്ക് ഇപ്പൊ എവടെ പോണം? അത് പറ.”

അവൾ ബീച്ചിൽ പോകാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ ബീച്ചിൽ പോയി കുറച്ചു നേരം അവിടെ ചിലവഴിച്ചു. അവൾ തിരമാലകളിൽ കളിച്ചു. അതെല്ലാം ഞാൻ നോക്കി നിന്നു. എനിക്ക് അവളോട് ഒരു പ്രത്യേകതരം ഇഷ്ട്ടം തോന്നി തുടങ്ങി.

കുറച്ചു കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു മടങ്ങി.

അന്ന് രാത്രി അവൾ എനിക്ക് മെസ്സേജ് അയച്ചു. അങ്ങനെ ഞങ്ങൾ ചാറ്റ് ചെയ്തു.

അവൾ: ഡാ നീ ഇന്ന് എനിക്കായി ഒരുപാട് സമയം ചിലവഴിച്ചു, എൻ്റെ വിഷമം എല്ലാം മാറ്റി എന്നെ ഹാപ്പി ആക്കി നീ. ഇതിനൊക്കെ ഞാൻ എങ്ങനെയാ പകരം ചെയ്യുക?

ഞാൻ: അതിനെന്താ പൊട്ടി, നിൻ്റെ കൂടെ ഞാൻ ഉണ്ടല്ലോ. എനിക്കൊന്നും വേണ്ടേ, ഞാൻ ഇപ്പൊ ഉള്ളത് പോലെ നീയും എൻ്റെ കൂടെ എന്നും ഉണ്ടായ മതിയേ.

അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചി ട്ട് ഗുഡ് നൈറ്റ് പറഞ്ഞിട്ട് കിടന്ന് ഉറങ്ങി.

അങ്ങനെ ഞങ്ങൾ ചിരിച്ചും പരസ്പരം കളിയാക്കിയും ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം രാത്രി ചാറ്റ് ചെയ്യുന്നതിൻ്റെ ഇടയിൽ അവൾ എന്നോട് ചോദിച്ചു,

അവൾ: ഡാ, ഒരു കാര്യം ചോദിച്ചാൽ നീ തെറ്റിദ്ധരിക്കുവോ?

ഞാൻ: ഡി പൊട്ടി, നിനക്ക് എന്നോട് എന്ത് വേണേലും ഓപ്പൺ അയി തന്നെ സംസാരിക്കാം. അതിനുള്ള സ്വാതന്ത്ര്യം നിനക്ക് ഉണ്ട്. ഇനി ഞാൻ പറയുന്നത് വെല്ലോം നീ തെറ്റിധരിച്ചാൽ പോലും എനിക്കൊന്നുമില്ല. കാരണം നമ്മൾ എന്നും കാണാന്നുതല്ലേ, അതുകൊണ്ട് നീ കാര്യം എന്താണെന്ന് പറ.

അവൾ: അത് പിന്നെ, നീ അന്ന് എന്നോട് പറഞ്ഞില്ലേ എന്നെ കണ്ടാൽ ആരും ഒന്ന് കൊതിച്ച് പോകും എന്ന്. അത് നീ സീരിയസ് അയി പറഞ്ഞതാണോ അതോ എന്നെ അന്ന് ആശ്വസിപ്പിക്കാൻ പറഞ്ഞതാണോ?

ഞാൻ: അത് ഞാൻ നിന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞതാ. അല്ലാണ്ട് നിന്നെ കണ്ട് കൊതിക്കാൻ നീ എന്തുവാ മാങ്ങയോ ചക്കയോ വെല്ലോം ആണോ.

അവൾ: പോടാ തെണ്ടി, ചുമ്മാ കളിയാക്കതെ.

ഞാൻ: അല്ല, ഇപ്പൊ എന്തെ മോളെ ഇങ്ങനെ ചോദിക്കാന്‍?

അവൾ: അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ?

ഞാൻ: ചുമ്മാ പറഞ്ഞതല്ലേ പൊന്നെ. നിന്നെ കണ്ടാൽ ആരായാലും ഒന്ന് കൊതിക്കും, ഇത് ഞാൻ സത്യം പറഞ്ഞതാ.

അവൾ: നീ കൊതിച്ചിട്ടുണ്ടോ എന്നെ കണ്ടിട്ട്?

ഞാൻ കുറച്ചു നേരത്തേക്ക് ഒന്നും റിപ്ലൈ കൊടുത്തില്ല. അപ്പോൾ അവൾ വീണ്ടും ചോദിച്ചു,

അവൾ: ഡാ, നിന്നോടാ ചോദിച്ചേ.

ഞാൻ: മമ്മ്, ഉണ്ട്.

അവൾ: എൻ്റെ ശരീരം കണ്ടിട്ടാണോ?

ഞാൻ: അല്ല, നിൻ്റെ മനസ്സിൻ്റെ സൗന്ദര്യം കണ്ടിട്ട്, നിൻ്റെ ശരീരത്തിൻ്റെ സൗന്ദര്യത്തെക്കാൾ അതിനാണ് ഭംഗി കൂടുതൽ.

അവൾ: എന്നിട്ട് നിനക്ക് ഒന്നും തോന്നുന്നില്ലെ എന്നോട്?

ഞാൻ: എന്ത് തോന്നാൻ നിന്നോട്?

അവൾ: ഒന്നുമില്ലേ നീ ഒന്നും തോന്നിക്കണ്ട. അത് പോട്ടെ, നീയും നിൻ്റെ മുൻ കാമുകിയുമായി എങ്ങനെ ആയിരുന്നു കാര്യങ്ങൾ ഒക്കെ?

ഞാൻ: എന്ത് കാര്യങ്ങളൊക്കെ?

അവൾ: മറ്റേ കാര്യങ്ങളൊക്കെ.

“ഏത് മറ്റേ കാര്യങ്ങൾ?” ഞാൻ ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു.

അവൾ: ഡേ ചെറുക്കാ, ഒന്നും മനസിലാകാത്ത പോലെ പെരുമാറല്ലേ. എനിക്ക് അറിയാം നിനക്ക് ഏത് കാര്യം ആണെന് മനസിലയിട്ടുണ്ട് എന്ന്.

ഞാൻ: അല്ല, നീ എന്തിനാ അതൊക്കെ അറിയണെ?

അവൾ: എൻ്റെ കാര്യം എല്ലാം നീ അറിഞ്ഞില്ലെ. അപ്പൊ നിൻ്റെ കാര്യം എന്നോട് പറഞ്ഞാൽ എന്താ? നിനക്ക് താല്പര്യം ഇല്ലേൽ വേണ്ട, ഞാൻ പൊയ്ക്കോളാം.

ഞാൻ: ഞാൻ പറയാവെ, നിനക്ക് എന്താ അറിയേണ്ടത്?

അവൾ: നിങ്ങളുടെ ഇടയിലെ കാര്യങ്ങൾ ഒക്കെ എങ്ങനെ ആയിരുന്നു? നിങ്ങൾ തമ്മിൽ വല്ലതും നടന്നിട്ടുണ്ടോ?

ഞാൻ: മ്മ്മ്, ഞങ്ങൾ പരസ്പര സമ്മതത്തോടെ കളിച്ചിട്ടുണ്ട് ഒന്നുരണ്ട് തവണ. അതൊക്കെ ശുദ്ധ സ്നേഹം മാത്രം ആയിരുന്നു. അവളുടെ കൂടെ ജീവിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം. പക്ഷെ അവൾ എന്നെ ഇട്ടേച്ചു പോകും എന്ന ഞാൻ വിചാരിച്ചില്ല.

എന്നിട്ട് ഞാൻ എൻ്റെ മുൻ കാമുകിയെ കളിച്ച കഥ അവളോട് പറഞ്ഞു. (അത് വേറെ ഒരു കഥ ആയിട്ട് നിങ്ങളുടെ പ്രോൽസാഹനം ഉണ്ടേൽ എഴുതാം.)

അവൾ: സാരമില്ല ഡാ, അവൾക്ക് നിന്നെ വിധിച്ചിട്ടില്ല എന്ന് കൂട്ടിയ മതി. എൻ്റെ കുഞ്ഞ് വിഷമിക്കാതെ ഇരിക്ക്, ഞാൻ ഇല്ലേ കൂടെ.

കുറച്ചു നേരം കൂടെ സംസാരിച്ചിട്ട് ഞങ്ങൾ കിടന്ന് ഉറങ്ങി. രണ്ട് ദിവസത്തിന് ശേഷം ഞങ്ങൾ ഒരു സെക്കണ്ട് ഷോയ്ക്ക് പോകാൻ പ്ലാൻ ഇട്ടു. അങ്ങനെ ഞങ്ങൾ അതിന് പോയി. പോകും വഴി അവൾ എന്നോട് ചോദിച്ചു,

അവൾ: ഡാ, ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം.

ഞാൻ: ഞാൻ നിന്നോട് കള്ളം പറയുവോടി? നീ ചോദിക്ക്.

അവൾ: നിനക്ക് എന്നെ ഇഷ്ടമാണോ? ഇഷ്ട്ടം എന്ന വെച്ചാൽ പ്രേമിക്കൻ ഉള്ള ഇഷ്ട്ടം.

ഞാൻ ഒന്നും മിണ്ടിയില്ല. അപ്പോൾ അവൾ വീണ്ടും ചോദിച്ചു.

ഞാൻ: ആണ്, എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമാടി.

അവൾ: എന്നിട്ട് എന്താ നീ എന്നോട് ഇത് പറയാഞ്ഞേ?

ഞാൻ: എന്തോ എനിക്ക് പറയാൻ തോന്നീല്ല. നിനക്ക് എന്നെ ഇഷ്ടമാണോ?

അവൾ: എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാടാ. ഞാൻ ഇതുവരെ അനുഭവിക്കാത്ത സ്നേഹവും കെയറും നിന്നിൽ നിന്ന് എനിക്ക് കിട്ടിയട്ടുണ്ട്. പിന്നെ നീ എന്നെക്കാൾ ഇളയത് അല്ലേ, അതുകൊണ്ട് ഞാൻ തുറന്നു പറയാതിരുന്നതാണ്.

ഞാൻ: അതാണ് ഡി. നമുക്ക് ഒന്നിച്ചു ജീവിക്കാൻ പാടാണ്. അതുകൊണ്ട് നമ്മുക്ക് അതെല്ലാം മറന്നിട്ട് ഇപ്പോഴത്തെ പോലെ നല്ല സുഹൃത്തുക്കൾ ആയി തന്നെ ഇരിക്കാം.

അവൾ അതിനു സമ്മതം മൂളി, അങ്ങനെ ഞങ്ങൾ സിനിമ കണ്ടു. എൻ്റെ കയ്യും പിടിച്ചു ഇരുന്നാണ് അവൾ സിനിമ കണ്ടത്.

അങ്ങനെ സിനിമ തീർന്നു ഞങ്ങൾ പുറത്തിറങ്ങി വീട്ടിലേക്ക് പോയി. പോകും വഴി നല്ല അടിപൊളി മഴ പെയ്തു. ആദ്യം ഒക്കെ വണ്ടി ഓടിച്ച് പോയെങ്കിലും മഴയുടെ ശക്തി കൂടിയപ്പോൾ ഞങ്ങൾ എവിടെയെങ്കിലും കേറി നിൽക്കാൻ തീരുമാനിച്ചു.

അങ്ങനെ ഒരു കടതിണ്ണയിൽ കേറി നിന്നു. അവിടെ നിന്നിട്ടും മഴവെള്ളം വീഴാൻ തുടങ്ങിയപ്പോൾ ഞങ്ങൾ കുറച്ചു കൂടെ ഉള്ളിൽ കേറി നിന്നു.

അവിടെ നിന്നാൽ പുറത്തു നിന്ന് വരുന്ന ആർക്കും ഞങ്ങളെ കാണാൻ കഴിയില്ലായിരുന്നു. അവിടെ സ്ഥലവും കുറവായിരുന്നതിനാൽ ഞങ്ങൾ മുഖാമുഖം ചേർന്ന് ആയിരുന്നു നിന്നത്.

അങ്ങനെ മഴയും ആസ്വദിച്ച് നിൽക്കുന്ന സമയത്ത് എപ്പോഴോ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. ചേർന്നു നിൽക്കുന്നത് കൊണ്ട് അവളിലെ ചൂട് എനിക്ക് അനുഭവിക്കമായിരുന്നു. തിരിച്ചും അങ്ങനെ ആയിരുന്നു.

കുറേ നേരം പരസ്‌പരം നോക്കി നിന്നതിനു ശേഷം ഞാൻ അവളുടെ കവിളിൽ എൻ്റെ ഇരു കൈകളും കൊണ്ട് പിടിച്ചു. അവളുടെ കണ്ണുകൾ എന്തോ പ്രതീക്ഷിക്കുന്ന പോലെ ചിമ്മിക്കൊണ്ടിരുന്നു.

അവളുടെ ചുണ്ടുകളിൽ മഴത്തുള്ളികൾ പറ്റി ഇരിപ്പുണ്ടായിരുന്നു. ഞാൻ മെല്ലെ എൻ്റെ ചുണ്ട് അവളുടെ ചുണ്ടിനോട്‌ ചേർത്ത് അവളെ ചുംബിച്ചു. ഒരു പത്തു നിമിഷത്തേക്ക് ഞാൻ അവളുടെ ചുണ്ടുകൾ നുണഞ്ഞു.

പെട്ടെന്ന് തന്നെ ഞാൻ എൻ്റെ ചുണ്ടുകൾ വേർപെടുത്തി. എന്നിട്ട് ഒരു ചെറിയ കുറ്റബോധത്തോടെ അവളെ നോക്കി.

എന്നെ അൽഭുതപ്പെടുത്തിക്കൊണ്ട് അവൾ എന്നിലേക്ക് പടർന്നു കേറി. എന്നിട്ട് എൻ്റെ ചുണ്ടുകൾ ആഞ്ഞു ചുംബിക്കുവാൻ തുടങ്ങി. ഞാനും തിരിച്ചു ചുംബിച്ചു. ഞങ്ങൾ പരസ്പരം ചുണ്ടുകൾ ഊമ്പിവലിച്ചു.

അവളുടെ കുണ്ടികൾ ഞാൻ ഞെരിച്ചുടച്ചു. കാമം ഞങ്ങളിൽ കത്തിപടരുകയായിരുന്നു. അവളുടെ വലത്തേ മുലയിൽ ഞാൻ ഒന്ന് അമർത്തി. അവൾ അപ്പോൾ ഒന്ന് കുതറി മാറി. ഞങ്ങളുടെ ചുണ്ടുകൾ നീണ്ട 5 മിനിറ്റുകൾക്ക് ശേഷം വെർപെട്ടു.

അപ്പോഴാണ് ഞങ്ങൾക്ക് സ്ഥലകാലബോധം ഉണ്ടായത്. മഴ എല്ലാം തീർന്നിരുന്നു അപ്പോഴേക്കും.

ഞാൻ അവളോട് നമുക്ക് തിരികെ വീട്ടിലേക്ക് പോയാലോ എന്ന് ചോദിച്ചു. അവൾ പോകാം എന്ന് പറഞ്ഞു.

അങ്ങനെ ഞങ്ങൾ ആ കടത്തിണ്ണയിൽ നിന്നും ഇറങ്ങി. ഞാൻ അവളെ തിരികെ വലിച്ചു. എന്നിട്ട് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് വീട്ടിലേക്ക് മടങ്ങി.

അവളെ അവളുടെ വീട്ടിൽ ആക്കി. അവൾ അവളുടെ കൈയിൽ ഉണ്ടായിരുന്ന സ്പയെർ താക്കോൽ ഉപയോഗിച്ച് വീട് തുറന്നു അകത്തു കയറുന്നതും നോക്കി ഞാൻ നിന്നു.

അകത്തു കയറി ഡോർ അടക്കുന്നതിന് മുൻപ് അവൾ എന്നെ ഒരു നോട്ടം നോക്കി. ആ നോട്ടത്തിൽ ഉണ്ടായിരുന്നു അവൾക്ക് എന്നോടുള്ള ഇഷ്ടവും കരുതലും എല്ലാം.

(തുടരും)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രോൽസാഹനവും [email protected] എന്ന ഇമെയിലിൽ അയക്കുക.

What did you think of this story??

Comments

Scroll To Top