ഫസ്റ്റ് (first)

ആദ്യം കിട്ടിയ പെണ്ണ്

ആദ്യം അനുഭവിച്ച പെണ്ണിനെ ആരും മറക്കില്ല എന്ന ഡയലോഗ് ദുര്യോധനൻ പറഞ്ഞത് രണ്ടാമൂഴം എന്ന ക്ലാസ്സിക്‌ നോവലിൽ ആണ്‌. അത് സത്യം ആണെന്ന് അത് വായിച്ചപോൾ തോന്നി. പക്ഷെ ആദ്യം കൂടെ കിടന്നവളെ മാത്രമല്ല ആദ്യം ഒരിഷ്ടം തോന്നിയവാളേം മറക്കാൻ പറ്റില്ലാന്നു പിന്നെ ജീവിതം പഠിപ്പിച്ചു. ഇത് രണ്ടും ഒരാൾ ആണെങ്കിൽ പിന്നെ പറയണോ????

എൻറെ പേര് അനിൽ. ഇപ്പോൾ 30 വയസ്. ഒരു ചെറിയ ബിസിനസ്‌ ഒക്കെ ചെയ്ത് ഇടുക്കി ജില്ലയിലെ ഒരു ചെറിയ ടൌണിൽ കുടുംബനാഥൻ ആയി കഴിഞ്ഞു പോകുന്നു. ഭാര്യയും ഒരു കുഞ്ഞുമോനും ഉള്ള ചെറിയ സന്തുഷ്ട കുടുംബം. പറയാൻ പോകുന്ന കാര്യങ്ങൾ കുറച്ചു വർഷങ്ങൾ മുന്പുള്ളതാണ്. കൃത്യമായി പറഞ്ഞാൽ സംഭവങ്ങൾ തുടങ്ങുന്നത് 2009ൽ ആണ്.

ഡിഗ്രി കഴിഞ്ഞു PG ചെയ്യാൻ ഞാൻ എറണാകുളത്തെ ഒരു “പ്രമുഖ ” കോളേജിൽ എത്തിയ സമയം. നല്ല മാർക്ക് ഉണ്ടായിരുന്നു. എൻറെ പഴയ കോളേജിൽ നല്ല പയ്യൻ ഇമേജ് ആയിരുന്നു എനിക്ക്.പക്ഷെ ഈ സ്ഥലം പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല. തനി ബുജികൾ ആയ ക്ലാസ്സ്‌മേറ്റ്സ്, വായിനോക്കാൻ പോലും പറ്റിയ ഒരു ചരക്ക് ക്ലാസ്സിൽ ഇല്ല. ഗേൾസ്‌ മിക്കതും ജാഡ പാർട്ടികളും ബാക്കി ആണെങ്കിൽ “നാടൻ ” ആയ എന്നെ മൈൻഡ് ഇല്ല. 2 വർഷം മൂഞ്ചി എന്ന് ഉറപ്പിച്ചു.