പ്രേമവും കാമവും

This story is part of the പ്രേമവും കാമവും series

    ഉച്ചക്ക് ബസ്സ് ടൗണിലെ സ്റ്റാൻറിൽ നിന്നും നീങ്ങാൻ നേരം വൈഡ്രവർ പ്രസാദ് സീറ്റിലിരുന്ന് എന്നെ നോക്കി പറഞ്ഞു: അളിയാ ഏതാടാ പുതിയ റെജിസ്റ്റേഷനില്ലാത്ത വണ്ടി?

    അത് കേട്ട് ടിക്കറ്റ് റാക്ക് കക്ഷത്ത് വച്ച് ചരിഞ്ഞ് നോക്കി, ഓ ഒരടിപൊളി സാധനം.!! ഇത് വരെ കണ്ടിട്ടില്ലാത്ത മുഖം, ഏതോ കോളേജ് കുമാരിയാണെന്ന് തോന്നുന്നു. കയ് നീട്ടി വിളിച്ച് ഓടി ഞങ്ങളുടെ ബസ്സിന് നേരെയാണ് വരവ് 1 ഓടുമ്പോൾ  താളത്തിൽ കുലുങ്ങിയാടുന്ന മാദ്ള പഴം പോലുള്ള മാറിന്റെ ചന്തം നോക്കി ഞാനൊന്നന്തം വിട്ടു. ഇളം നീല ടോപ് ഷർട്ടിന് പുറത്തേക്ക് തള്ളി തുളക്കാൻ പരുവത്തിൽ നിൽക്കുന്ന മുലയുടെ

    നിപ്പിൾ! ഹോ ദേവീ എന്തൊരു കാഴ്ച! കണ്ടക്ടറായ എന്നെക്കൂടാതെ മറ്റാരെങ്കിലും കണ്ടോ ആവോ? കാക്കി പാൻറിനകത്ത് കുട്ടനൊന്ന് ബലം പിടിച്ചു.

    ആരെയും ഒരു നിമിഷം പിടിച്ച് നിർത്തുന്ന പതിനെട്ടുകാരിയെന്ന് തോന്നിക്കുന്ന ഇവൾ ആരാണാവോ! ഓർത്ത് നിന്നപ്പോൾ വായിൽ വെള്ളം ഊറി. അഴകൊത്ത ആകാരവടിവിൽ കടഞ്ഞെടുത്ത പോലുള്ള ദേഹം, നഗ്നമായ കണം,കാലിൽ ചെല്ല. ചെറു കൈവിരലുകൾക്ക് തരിപ്പ് പകരുന്ന പിനഴക്!!

    ആശാനെ ബാക്കി തന്നില്ല||

    യാത്രക്കാരന്റെ ശബ്ദമാണെന്റെ ശ്രദ്ധ മാറ്റിയത് .  അവൾ കേറിയതോടെ ഞാൻ മണിയടിച്ചു. വണ്ടി നീങ്ങി .

    അവാ ടിക്കറ്റ് എടുത്തപ്പോൾ മനസ്സിലായി ഞങ്ങളുടെ ബസ്സിന്റെ അവസാന സ്റ്റോപ്പായ ഗ്രാമത്തിലേക്കാണെന്ന്!! നല്ല വടിവൊത്ത ശരീരം, കിളികൊഞ്ചൽ പൊലുള്ള മൊഴി  മഷിയെഴുതിയ കരിനീല നയനങ്ങളും, വില്ലുപോലുള്ള പുരികവും, പിന്നെയന്താ പറയുക. ആരും കൊതിക്കുന്നൊരു സൂപ്പർ ചരക്ക് I ബസ്സിലെ കെളവന്മാരും അവളെ നോക്കി വെള്ളമിറക്കുന്നുണ്ട്.

    ദിവസവും എന്തൊക്കെ കാഴ്ചകളാണ് കാണേണ്ടത്? സീറ്റിന്റെയും ചാരിയിരിക്കുന്നതിന്റെയും ഇടയിലെ ഗാപ്പിലൂടെ മൂന്നിലിരിക്കുന്ന ചേച്ചിയുടെ പുഷ്ടത്തിൽ പിടിച്ച് ഞെക്കുന്ന ചേട്ടൻ, ചേട്ടന് പിടിക്കാൻ പരുവത്തിൽ ചാഞ്ഞും ചരിഞ്ഞും ഇരുന്ന് കൊടുക്കുന്ന വെടികൾ. ഇടക്കവരുടെ കുണ്ടി മൊത്തം ആ ഗാപ്പിലൂടെ പുറകോട്ട് തള്ളി തുറിച്ച് വരുന്നുണ്ട്. ചേട്ടന്റെ കൈക്കൊരു വിശ്രമവുമില്ല. ഇടക്ക് സൈഡിലൂടെ കയ്യിട്ട് മാറിലും തപ്പി തടവുന്നുണ്ട്. ചേച്ചി പുറത്തേക്ക് നോക്കി ഒന്നും അറിയാതിരിക്കുന്നു. എന്റെ നോട്ടം ചേട്ടന്റെ കയ്യിലും ചേച്ചിയുടെ കുണ്ടിയിലും മാറി മാറി വീഴുമ്പോൾ തെറ്റാതെ ടിക്കറ്റും ബാക്കിയും നൽകാൻ പാട് പെട്ടു.

    ഇടക്ക് വണ്ടി ബ്രേക്കിട്ടപ്പോൾ ചേച്ചിയുടെ ചന്തിക്കടിയിലേക്ക് ചേട്ടന്റെ കൈ തുളച്ച് കേറി, ചന്തികളുടെ വിടവിൽ കയ്യിട്ട് തുഴഞ്ഞ് ചലിപ്പിക്കുമ്പോൾ സീറ്റിലിരുന്ന് ഞെളിപിരി കൊള്ളുന്നതോടൊപ്പം പുഞ്ചിരിയും ചേച്ചിയുടെ മുഖത്ത് കളിയാടി.

    ബസ്സിലെ തിരക്കിൽ മറ്റൊരു ചേട്ടൻ തൊട്ട അടുത്ത ചേച്ചിയുടെ അടുത്ത് ചാരി നിന്ന് മൊലക്ക് പിടിക്കുന്നു. തുടയിൽ കാൽമുട്ട് കേറ്റി വച്ച് മർദ്ദിക്കുന്നു. ഇടക്ക് ചേച്ചിയുടെ കൈത്തണ്ട് ചേട്ടന്റെ മുന്നിലും ഉരുമുന്നുണ്ട്. ചേട്ടന്നെ ഒന്ന് രണ്ട് തവണ മാറ്റി നിർത്താൻ ഞാൻ ശ്രമിച്ചിട്ടും രക്ഷയുണ്ടായില്ല. ചേച്ചി ഇടക്കിടെ മുഖമുയർത്തി ചേട്ടന്നെ നോക്കി ചിരിച്ച് കൊണ്ട് ഇനിയും പിടിച്ചോളൂ എന്ന പോലെ കണ്ണ് കാണിക്കുന്നുണ്ടോ എന്നൊരു ജയില്ലാത്തില്ല. എന്തായാലും ചേട്ടന്റെ ഹസ്തദാനം ചേച്ചിയുടെ നീല ബ്ലൗസിന്റെ തള്ളി നിൽക്കുന്ന ഭാഗം ഒന്നാകെ പിടിച്ച് ഒടച്ച് നെരപ്പാക്കാനുള്ള മട്ടുണ്ട്. ബസ്സിലെ ഈ നിമിഷ, സുഖം ആസ്വദിക്കുന്ന ചേച്ചിമാർ ഒട്ടും കുറവല്ല, അത് കൊണ്ട് തന്നെ സുഖിപ്പിക്കുന്നവരും പിന്മാറില്ല. കുറഞ്ഞ നാളുകൾക്കുള്ളിൽ എന്തെല്ലാം കളികളാണ് കാണാനിടയായത്?

    അവൾ ഇറങ്ങി ചിരിച്ച് കൊണ്ട് പോകുന്നതിനിടെ പ്രസാദ് പറഞ്ഞു. മോനേ വല്ലാണ്ട് നോക്കി വെളെള്ളറക്കണ്ട, ചെലപ്പൊ അടുത്ത ടിപ്പിന് നാട്ടുകാര് പെരുമാറിയേക്കും.! പക്ഷെ അവളുടെ ആ അസാധാരണ രൂപഭംഗിയിൽ ഗ്രട്ടറിൽ വീണ വണ്ടി പോലെ മനസ്സൺന് പിടഞ്ഞില്ലേ?

    കോളേജ് പഠനം കഴിഞ്ഞ് ജോലിയൊന്നുമില്ലാതെ നിന്നപ്പോൾ അടുത്ത കൂട്ടുകാരൻ പ്രസാദിന്റെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് ഷെയറായി ഒരു ബസ്സ് വാങ്ങാൻ തീരുമാനിച്ചത്. അവൻ ഡ്രൈവറും ഞാൻ കണ്ടക്ടറും, ഇടക്കൊക്കെ മാറ്റത്തിന് ആരെയെങ്കിലും വിളിക്കും. വണ്ടിപ്പണി തെണ്ടിപ്പണിയെന്ന് പറഞ്ഞ് കേട്ടത് ഒരു പരിധി വരെ സത്യമാണെന്ന് ഇപ്പഴാ മനസ്സിലായത്. വിദ്യാർഥികളും, നാട്ടുകാരും, പോലീസും കൂടാതെ ആരോടൊക്കെ സമാധാനം പറഞ്ഞാലാണൊരു ദിവസം തീർന്ന്കിട്ടുകെന്റെ ശിവനേ!! ഇതൊന്നും പോരാഞ്ഞ് രാത്രി ഉറങ്ങുന്നതും ബസ്സിനകത്ത്, പ്രസാദാണെങ്കിൽ കല്യാണം കഴിച്ചെന്ന പേരും പറഞ്ഞ് എന്നെ കാവൽക്കാരനാക്കി മാറ്റി . ഒരു തരത്തിൽ പറഞ്ഞാൽ അതും ഒരു ഗുണമായില്ലേന്ന് ചോദിച്ചാൽ ശെരിയാണ്

    വണ്ടി ഹാൾട്ടാവുന്നത് ഉൾനാടൻ ഗ്രാമപ്രദേശത്ത് ശ്യാമളച്ചേച്ചിയുടെ ചായക്കടയുടെ അടുത്താണ്. ഉച്ചക്കലെയും രാത്രിയിലേയും ആഹാരം ശ്യാമള. ചേച്ചിയുടെ അവിടെ വേറെ ഹോട്ടലൊന്നുമല്ല. ഞങ്ങൾക്കായി പ്രത്യേകം ഉണ്ടാക്കുന്നതാണ്, അവിടെയാണെങ്കിൽ വേറെ മാർഗ്ഗവുമില്ല, പക്ഷെ ചേച്ചിയെപ്പോലെ അവരുടെ ആഹാരവും കൊള്ളാം. രാത്രി ഞാൻ മാത്രമേ ആഹാരം കഴിക്കാൻ കാണൂ. ഒൻപതരക്ക് വണ്ടി ഹാമട്ടായി ഫ്രഷായി വരുമ്പോഴേക്കും ചേച്ചി ഭക്ഷണവുമായി ബസ്സിനകത്തെത്തിക്കാണും. കുളി അടുത്തുള്ള പുഴയിലും, ബാക്കി കാര്യങ്ങൾ ചേച്ചിയുടെ വീട്ടിലും നടത്തും. വീട്ടിൽ പോകാൻ കഴിയുന്നതും വല്ലപ്പോഴുമാണ്.

    ശ്യാമള ചേച്ചിയെക്കുറിച്ച് പറയുകയാണെങ്കിൽ മുപ്പത്തിന് മേൽ പ്രായം കാണും, ഭർത്താവ് ചുമട്ട് തൊഴിലാളിയായിരുന്നു. ഓടുന്ന ലോറിയിൽ ചാടി കയറുമ്പോൾ കാല് തെറ്റി താഴെ വീണ് നടുവിന് ക്ഷതം പറ്റി കിടപ്പിലാണ്. ഇൻഷുറൻസും മറ്റ് ആനുകൂല്യങ്ങളും കിട്ടിയതുപയോഗിച്ച് തട്ടിക്കൂട്ടിയ ഒരു ചായക്കടയും അതോടനുബന്ധിച്ച് ഒരു ചെറിയ പച്ചക്കറി കടയുമാണ് ഇപ്പോഴത്തെ വരുമാനം. അവർക്ക് എട്ടിൽ പഠിക്കുന്നൊരു മോളുണ്ട് ദീപ. കടയിലേക്കുള്ള പച്ചക്കറി ടൗണിൽ നിന്നും ഞങ്ങളുടെ ബസ്സിലാണ് കൊണ്ട് വരിക, കൂടാതെ മറ്റുപല സാധനങ്ങളും ടൗണിൽ നിന്ന് വാങ്ങിക്കുന്നതിനും മറ്റും ഞങ്ങളെ ആശ്രയിക്കാറുണ്ട്. അത് കൊണ്ട് തന്നെ ചേച്ചിക്ക് ഞങ്ങളും തമ്മിൽ വലിയൊരടുപ്പമായി.

    കാണാനത്ര വലിയ മുഖ സുന്ദരിയൊന്നുമല്ലെങ്കിലും, അത്യാവശ്യം വേണ്ടുന്ന രൂപ ഭംഗിയുണ്ട്. കുഴിഞ്ഞ പൊക്കിളിന് താഴെ വച്ചുടുത്ത മുണ്ടും, ഇറക്കിവെട്ടിയ കഴുത്തുള്ള ബ്ലൗസും, പിന്നെ ഒരു തോർത്തും ആണ് അവരുടെ വേഷം. ഇരു നിറമെങ്കിലും, കടഞ്ഞെടുത്ത പോലുള്ളൊരരയും, കൊഴുത്തുരുണ്ട് തുടയും, വിരിഞ്ഞ് അ ആകൃതിയൊത്ത കുണ്ടിയും, ഇടക്കൊക്കെ മുണ്ട് മാടി കുത്തുമ്പോൾ വെളിവാകുന്ന കണം കാലും അതിലെ രോമങ്ങളും, വശ്യതയാർന്ന ചിരിയും, കഥ പറയും കണ്ണുകളും, ഒരൽപം ആണത്വം നിറഞ്ഞ സംസാരവും ആരെയും ആകർഷിക്കും. ആ രൂപത്തിൽ അവരെ കാണുമ്പോൾ ചായക്കൽപം മധുരം കുറഞ്ഞാലും അറിയില്ല. അതൊരു ബിസ്സിനസ്സ് തന്ത്രം കൂടിയാണോന്ന് സംശയമില്ലാതില്ല. ചായ കൂടിക്കാൻ വരുന്നവർ പലരും ചേച്ചിയുടെ ആ അംഗത്തുടിപ്പ് ചായക്ക് കടിയാക്കാറുണ്ട്.

    പതിവ് പോലെ അന്നും രാത്രി ഭക്ഷണവുമായി ചേച്ചി വന്നപ്പോൾ നാട്ട് വിശേഷങ്ങൾ പറഞ്ഞ് കൊണ്ടിരുന്നു. ഊണ് കഴിക്കുമ്പോൾ ചേച്ചിയുടെ വർത്തമാനവും പൊട്ടിച്ചിരിയും ഒരു രസമാണ്, പാത്രങ്ങൾ എടുത്ത് പോകാനൊരുങ്ങുന്നതിനിടെ, “നിങ്ങടെ വണ്ടീലാണല്ലോ പുതിയ എസ് ഐ ഏമാന്റെ മോള് വന്നെറങ്ങീത്’ !! പാടത്തിന്റെ മേക്കരെ ഉള്ള വാടക വീട്ടിലാ താമസം അപ്പോ പോലീസ് പുത്രിയാണല്ലേ, ഭാഗ്യം ഒന്നും ചെയ്യാഞ്ഞത് !. ഞാൻ പോട്ടെടാ നല്ല മഴക്കോളുള്ള ലക്ഷണമാ, മിന്നലും കാണുന്നുണ്ട്!

    ശരി, നാളെ പ്രത്യേകിച്ചെന്തെങ്കിലും വേണോ? വേണ്ട, മറ്റുന്നാളെക്ക് മതി, ഞാൻ പറയാം.

    ചേച്ചി ബസ്സിൽ നിന്നിറങ്ങി നടന്നകലുമ്പോൾ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. അപ്പോൾ മിന്നലിന്റെ പ്രകാശം അവരുടെ നിതംബങ്ങളിൽ പതിച്ചു.

    രാവിലെ നേരത്തെ കുളിക്കാൻ പുഴക്കരയിലെത്തിയപ്പോൾ ഗ്രാമത്തിലെ പേരു കേട്ട് ചേച്ചി, ദാക്ഷായണി ചേച്ചി മുങ്ങി നിവരുന്നു. അത് കണ്ട് ഞാൻ പിൻവാങ്ങാൻ നോക്കവെ അവർ പുറകോട്ട് തിരിഞ്ഞ് നോക്കി. അല്ല ആരാ ഇത്? മുരളിയോ? നമ്മളെയൊക്കെ അറിയുവോ ആവോ? അതെന്താ ചേച്ചി അങ്ങനെ ചോദിക്കുന്നെ? അല്ല നമ്മുടെ വണ്ടി ചെറുതല്ലെ, നിങ്ങളൊക്കെ വല്യ വണ്ടി മൊതലാളിമാരല്ലെ?

    ചെറുതായാലും, വലുതായാലും ഓടുന്നതായാ മതി ചേച്ചീ | അതിനോടിച്ച് നോക്കാൻ നിങ്ങളാരെങ്കിലും വന്നാലല്ലേ? അതിന് ഞാനല്ല ചേച്ചി വണ്ടി ഓടിക്കുന്നത്, പ്രസാദാl | അവനിപ്പം കല്യാണം കഴിച്ചപ്പോ ഈ വണ്ടിയൊന്നും പിടിക്കില്ല, എടക്കൊന്ന് മുരളിക്കും നോക്കി കൂടെ

    ഒരുപാടുമില്ല, അങ്ങോട്ട് വാ ഞാൻ പഠിപ്പിച്ച് തരാം! അയ്യോ ചേച്ചീ വേണ്ട, നാട്ടുകാര് പിന്നെ വെറുതെ അതുമിതും. നാട്ടുകാരോട് പോവാൻ പറ!! എന്നിട്ട് വരോ? എന്ത് പറയണമെന്നറിയാതെ ഞാൻ ചുറ്റും നോക്കി നിന്ന് പരുങ്ങി. ദേ എന്റെ വണ്ടി കട്ടപ്പൊറത്താ, ഓടിക്കാൻ ആളില്ലാതിരിക്കാ! ഒറ്റമുണ്ടിനകത്ത് തെളിയുന്ന ദാക്ഷായണി ചേച്ചിയുടെ മലയുടെ കണ്ണും അതിന്റെ വട്ടവും കണ്ടപ്പോരമ മുണ്ടിനകത്തൊരനക്കും. എന്നെ നോക്കിക്കൊണ്ട്. ഇടക്ക് ചേച്ചിയതൊന്ന് അഴിച്ച് കുത്തി, നഗ്നമായ മൂലകളും അടിവയറും പൊക്കിളും താഴെ ത്രികോണാകൃതിയിൽ കറുപ്പിൽ പൊതിഞ്ഞ പൂർത്തടവും ഒരു നോക്ക് കണ്ടു. എന്റെ മുരളീ, നീയിങ്ങനെ പേടിച്ചാലെങ്ങനാ? ആണുങ്ങളായാൽ ഇത്തിരി ഒരുഷാറൊക്കെ വേണ്ടേ? മൊതലാളിയും കണ്ടക്ടറും ആയതോണ്ട് കാശ് കൊറെ കാണുമല്ലോ അല്ലേ? ഓ അങ്ങ് കഴിഞ്ഞ് പോകുന്നു അത്രേ ഉള്ളൂ.

    ഭക്ഷണം എവിടെ നിന്നാണ് ?

    ശ്യാമള ചേച്ചിയുടെ…

     

    ങാ, അല്ലാതിവിടെ ഹോട്ടലൊന്നുമില്ലല്ലോ! ഏതായാലും കെട്യോൻ കെടപ്പിലായാലും അവള് മൊലേം തലേം കാണിച്ച് കച്ചോടം പൊടിപൊടിക്കണുണ്ട്.

    ദേ ചേച്ചി വെറുതേ അതുമിതും പറയുന്നതെന്തിനാ? അതിന് നീയെന്തി നാടാ ഇത്ര എളകണെ? നീയുമായി വല്ലതുമുണ്ടോ? ചേച്ചി ദേ വേണ്ടാദീനം പറഞ്ഞുണ്ടാക്കല്ലെ. അല്ല കെട്യോൻ കെടപ്പിലായിട്ട് കൊല്ലം രണ്ട് മൂന്നായില്ലേ, അവളും ഒരു പെണ്ണല്ലെ? അവൾക്കും കാണാതിരിക്കോ ഇത്തിരി പൂത്തിയൊക്കെ? ചേച്ചീരെ കുളി കഴിഞ്ഞോ? ഞാനൊന്ന് കുളിച്ചോട്ടെ. നീ കുളിച്ചോടാ, എത്ര പേരിതൊന്ന് കാണാൻ വേണ്ടി പാത്തും പതുങ്ങിയും വരുന്നു, ഇവിടെ കാണിച്ച് കൊടുത്തിട്ടും വേണ്ട.

    തുടകളിൽ സോപ്പ് തേച്ച് വീണ്ടും മുങ്ങി പൊങ്ങുമ്പോൾ മുണ്ട് മേലോട്ട് പൊങ്ങി, കൃതിയുടെ കറുത്ത വൃത്തം കാണിച്ച് കൊണ്ട് അവരുടെ ചന്തികളും നഗ്നമായി പിളർന്ന് നിന്നു. അതിലൊന്ന് ഞെരടാൻ കൊമ്പന്നും കൊതിക്കാതിരുന്നില്ല. അവർ കുളികഴിഞ്ഞ് പോകാനൊരുങ്ങിക്കൊണ്ട് എന്നെ നോക്കി മന്ദഹസിച്ചു. എന്നിട്ടെന്നാ വരുന്നെ എന്റെ വണ്ടി ഓടിക്കാൻ? ചേച്ചി പോയി വണ്ടി സ്റ്റാർട്ടാക്കി നിർത്ത്, ഒഴിവ് പോലെ ഞാനെപ്പഴെങ്കിലും വരാം! ഈ വണ്ടിക്ക് സ്റ്റാർട്ടിംഗ് trouble ഒന്നും ഇല്ല, എപ്പഴും റെഡിയാ, ഓടിക്കാൻ ആളുണ്ടായാൽ മാത്രം മതി.

    ശരി ഞാൻ ആലോചിക്കട്ടെ.

    ദേ ഞാൻ വേറെ ഡ്രൈവറെ നോക്കുന്നില്ല്യട്ടോ!! നാൽപതിനടുത്ത് പ്രായമുണ്ടെങ്കിലും അവരിപ്പഴും ഒരപൂർവ മദാലാസ് തന്നെ. അവരുടെ നോട്ടവും, വശ്യമായ ചിരിയും, സംസാരവും മാത്രമല്ല കമ്പിയാക്കുന്നത്, എടുപ്പും, കുണുങ്ങി കുണുങ്ങിയുള്ള നടപ്പും.

    ടൗണിലേക്കുള്ള എട്ടുമണിച്ചാലിൽ പ്രസ്തുത മാദക തിടമ്പ് കേറിയിരിക്കുന്നു. കൺസെഷൻ ടിക്കറ്റാണെങ്കിൽ എണീറ്റ് നിൽക്കണമെന്ന് പറഞ്ഞപ്പോൾ അവൾ ഒക്കില്ലെന്ന് കട്ടായം പറഞ്ഞു. അതൊരു വാശിയായി. ഏതായാലും കെളവികളാരെങ്കിലും കേറുമ്പോൾ എണീപ്പിക്കാമെന്ന് ഞാനും കരുതി. ദേഷ്യപ്പെട്ടിരിക്കുന്ന അവളുടെ മുഖം കണ്ട് ഞാനുള്ളിൽ ചിരിച്ചു. പിന്നെ ഒരമ്മായിക്കായി സീക്ലൊഴിയേണ്ടി വന്നപ്പോൾ അവളെന്നെ നോക്കി കൊഞ്ഞനം കാണിച്ചു. ഇറങ്ങി പോകുമ്പോൾ അവളുടെ ദേഷ്യമോ വൈരാഗ്യമോ ഒക്കെ മുഖത്ത് തെളിഞ്ഞ് കണ്ടു.

    വൈകീട്ട് ഇടിയും മിനലും നേരത്തേ തുടങ്ങി, മേൽ കഴുകി വന്ന് വണ്ടിയുടെ ഷട്ടെറെല്ലാം താഴ്ന്നിയിട്ട് ഒരു കാസെറ്റെടുത്തിട്ട് പാട്ട് കേട്ടിരികുമ്പോഴേക്കും മഴ കാറ്റോടെ ആർത്ത് വിളിച്ച് വരുന്ന ശബ്ദം കേട്ടു. ശ്യാമള. ചേച്ചി മഴ നഞ്ചോടി കിതച്ച് കേറി വന്നു. ചേച്ചിക്കൊരു കുടിയെടുക്കാനില്ലേ?

    കുടയില്ലാഞ്ഞിട്ടല്ലെടാ മഴ പെയ്യും എന്ന് കരുതീല.

    തോളിലെ തോർത്തെടുത്ത് തലയിലിട്ടപ്പോൾ ആരും കൊതിക്കുന്ന കൊഴുത്ത മാറിടം കണ്ണുകളെ മാടി വിളിച്ചു. മഞ്ഞ ജക്കറ്റിന് മേലെ മഴ തുള്ളികം പരത്തിയ കൊച്ച് കൊച്ച് വട്ടങ്ങളും, നഴലടിച്ച് കാണുന്ന വെളുത്ത ബ്രേസ്സിയറും നാഭിച്ചുഴിയുടെ ഓരത്തെ എണീറ്റ് നിൽക്കുന്ന രോമങ്ങളും എനിക്കെന്തോ ഒരിത് തോന്നി. എന്താടാ ആലോചിക്കണ? ചോറ് വേണ്ടെ? ങാ പിന്നേ, ഞാൻ വൈശന്നിരിക്കാ ചേച്ചി വരുന്നതും നോക്കി.

    എന്നിട്ടാലക്ഷണൊന്നും കാണുന്നില്ലല്ലോ?

    സൈഡ് ബോക്സിലിരുന്ന് ഊണ് കഴിക്കാൻ തുടങ്ങിയപ്പോൾ ചേച്ചിയും അഭിമുഖമായിരുന്നു. എത്ര ശ്രമിച്ചിട്ടും ചേച്ചിയുടെ കുഴിഞ്ഞ പൊക്കിളിൽ നിന്നും കേടുക്കാനായില്ല, അത് ചേച്ചിക്ക് പിന്നെ മനസ്സിലായപ്പോൾ എന്റെ നേർക്ക് നോക്കി ചിരിച്ച് തോർത്തെടുത്തവരത് മറച്ചു. ഊണ് കഴിച്ചെഴുന്നേറ്റപ്പോഴും പുറത്ത് മഴ കോരി ചൊരിയുന്നുണ്ടായിരുന്നു. എന്തൊരു നാശം പിടിച്ച മഴയാ ഇത്? ഞാനെങ്ങനാ ഒന്നങ്ങട് പോവാ? മഴ കൊറയണ ലക്ഷണൊന്നുമില്ല. ചേച്ചി ഇന്നിവിടെ കെടന്നോ!

    ങാ നീനക്ക് തമാശ അല്ലേ?

    തമാശയല്ല ഞാൻ കാര്യായിട്ടാ പറഞ്ഞെ?

    അവരെന്നെയൊന്നിരുത്തി നോക്കിയപ്പോൾ ഞാനൊന്ന് വിരണ്ടു  മുഖമൊന്നിരുണ്ട, അവർ പെട്ടെന്ന് ചാടിയെഴുന്നേറ്റു.

    നീയും മറ്റുള്ളോരുടെ കൂടെ കൂടിയോ?

    അതെന്താ ചേച്ചി അങനെ ചോദിച്ചേ?

    പിന്നല്ലാതെ, നീയിങ്ങനൊന്നും ആയിരുന്നില്ലല്ലോ? ചേച്ചി പരിഭവിച്ച് നിന്നപ്പോൾ എനിക്കാകെ വല്ലായ്മ തോന്നി. ദേ ചേച്ച് ഞാനൊരു തമാശ പറഞ്ഞതാ!! എന്നോട് പിണങ്ങല്ലേ! ഇങ്ങനാണെങ്കിൽ നാളെമുതൽ ഊണിന് വേറെ ഏർപ്പാടാക്കിക്കോ!! അയ്യോ ചതിക്കല്ലേ ചേച്ചി!! എന്നോട് ക്ഷമിക്ക്|| അത് പറഞ്ഞ് ഞാൻ കയ്യിൽ കേറി പിടിച്ച് മുഖത്ത് ചേർത്തു.

    തുടരും