തോമസിന്റെ സ്വർഗ്ഗരാജ്യം

എന്റെ പേര് തോമസ്, ഞാൻ ദുബായിൽ ഒരു കൺസ്ടക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ എംബസി സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുകയാണ്. ഞങ്ങൾക്കു രണ്ടുപേർക്കൂം കൂടി രണ്ടു മക്കളാണ്. മൂത്തവൾ നാൻസി, നാട്ടിൽ പ്ലസ് ടൂ വിൻ പഠിക്കുന്നു. രണ്ടാമത്തേത് ആൺ കൂട്ടിയാണ്. അവൻ ഞങ്ങളുടെ കൂടെ ഇവിടെയുണ്ട്. ഭാര്യയുടെ സ്ക്കൂളിൽ തന്നെ 9-ൽ പഠിക്കുന്നു. ഞങ്ങൾക്കു രണ്ടുപേർക്കും സാമാന്യം നല്ല ജോലിയുള്ളതുകൊണ്ട ജീവിതം സുഖമായി മുന്നോട്ട് പോകുന്നു

ഒരു ദിവസം ഓഫീസിലെ തിരക്കിനിടയിൽ നാട്ടിൽ നിന്നും മോളുടെ ഫോൺ വന്നു. ഹായ്ത് ചപ്പാ, സൂഖമാണോ. എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്റെ പരീക്ഷ കഴിഞ്ഞു. ഇനിയുള്ള നാളുകൾ വെക്കേഷന്റേതാണ്. നിങ്ങളെല്ലാവരും കൂടി വരുമോ?. അതെങ്ങനെയാണെടീ മോളേ നിന്റെ മമ്മിക്കും അനിയനും ഇപ്പോൾ ലീവില്ലല്ലോ. ഇവിടെ അവധി തുടങ്ങാൻ ഇനിയും രണ്ടുമൂന്ന് മാസമില്ലെ. അതുകൊണ്ട് അവരുടെ വൈക്കേഷൻ സമയത്തേ നാട്ടിലേക്ക് വരാൻ പറ്റുകയുള്ളൂ. അയ്യോ പപ്പാ ഞാൻ ഇവിടെയെന്തു ചെയ്യാനാണ്. വല്യപ്പച്ചന്റെ അടുത്തു പോയി നിന്നാൽ എനിക്ക് ബോറടിക്കും. അല്ലെങ്കിൽ ഞാൻ ഹോസ്റ്റലിൽ തന്നെ നിൽക്കേണ്ടി വരും. അവൾക്ക് ആകെ വിഷമമായി. മോളൂ വിഷമിക്കേണ്ട, മമ്മി കൂടി വന്നതിനു ശേഷം ചപ്പ മോളെ വിളിക്കാം.

ഭാര്യ ജോലി കഴിഞ്ഞു വന്നപ്പോ

ഇത്രയം” താമസിച്ചത്. ഞാൻ വിചാരിച്ചു. ഇനി വിളിക്കില്ലായിരിക്കുമെന്ന്, പപ്പക്കും മമ്മിക്കും ഇപ്പോൾ എന്നോട് പഴയതുപോലെ സ്നേഹമില്ലേ എന്നൊരു സംശയം. നീ പോടീ കാന്താരീ, നിനക്ക് സന്തോഷമുള്ള ഒരു കാര്യം പറയട്ടേ, അല്ലെങ്കിൽ വേണ്ട മമ്മി പറയും, നീ പറയെടി, ഞാൻ ഭാര്യയോട്ട് പറഞ്ഞു. മോളേ, ഹൊയ്ത് മമ്മീ, എന്തോ മമ്മീ ഇത്ര സന്തോഷമുള്ള കാര്യ, എനിക്ക് കല്യാണാലോചന വല്ലതുമാണോ? അഴെയ്യടീ നിനക്ക് ഇത്ര തിരക്കായോ കല്യാണം കഴിക്കാൻ, അയ്യോ എനിക്ക് സന്തോഷമുള്ള കാര്യമാണ് എന്നു പറഞ്ഞുകൊണ്ട് ചൊദിച്ചതാണേ…ക്ഷമിക്ക്. എടീ മോളേ അതൊന്നുമല്ല. നിന്റെ വെക്കേഷന് നിന്നെ ഇങ്ങോട്ടു കൊണ്ടു പോരാൻ ഞങ്ങൾ തീരുമാനിച്ചു. നിനക്കറിയാമല്ലോ ഈ സമയത്ത് ഞങ്ങൾക്കിവിടെ ലീവില്ലെന്ന്. അതു മാത്രവുമല്ല പഞ്ഞു വരെ നീയും ഇവിടെയല്ലെ പഠിച്ചത്. അതുകൊണ്ട് ഇങ്ങോട്ട് വന്നാൽ പഴയ കൂട്ടുകാരെയൊക്കെ കാണാം. നിനക്ക് സന്തോഷമാവുകയും ചെയ്യും. നീ എന്തു പറയുന്നു. ഓ സ്വീറ്റ് മമ്മീ, എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അപ്പോൾ എന്നേത്തേക്കാണോ എനിക്കൊന്ന് പറക്കാൻ പറ്റുക. എല്ലാ ഫോർമാലിറ്റീസ് എല്ലാം ക്ലിയർ ചെയ്തു മോളെ വിളിക്കാം കേട്ടോ. ഓ.കേ. മമ്മീ. ഓ.കേ. പപ്പാ, ഗുഡ് നെറ്റ്, അവൾ ഫോൺ വെച്ചു.