എന്റെ ട്രെയിൻ യാത്ര ഭാഗം – 4

This story is part of the എന്റെ ട്രെയിൻ യാത്ര series

    ‘അവരൊക്കെ ഒരു ടൂറിനുപോയിരിക്കുകയാ. പുതുപെണ്ണുംകൂടി..ഇനി രാത്രിയിലേ വരൂ.” തന്റെ എതിർവ്വശത്തുള്ള സിംഗിൾ സെറ്റിയിലേക്കുമർന്ന് അവർ പറഞ്ഞു.

    “കുട്ടികളുമായാണോ ഹണിമൂൺ?

    “ഹണിമൂണ്ടൊന്നുമല്ല. മലമ്പുഴവരെ. പോകേണ്ടെന്നു ഞാൻ പലവട്ടം പറഞ്ഞതാ. പിന്നെ കരുതി, അവരും വല്ലപ്പോഴുമല്ലേ നാട്ടിൽ വരുന്നത്”