എന്റെ കഥ

This story is part of the എന്റെ കഥ കമ്പി നോവൽ series

    ജൂൺ മാസത്തിലെ വെയിലിന് നല്ല ചൂട് കുറച്ചു വെള്ളം കൂടിക്കാനുള്ള മോഹം, എങ്കിലും ഹൗസ് ഓണർ കിളവിയുടെ മുഖം, കറുപ്പിച്ചു കടുത്ത സംസാരം ഓർത്തപ്പോൾ കാലുകൾക്കു വേഗത കൂടി. മനസ്സിൽ പല കണക്ക് കൂട്ടിയും കിഴിച്ചും എ.ടി.എം ടെല്ലർ മിഷ്യനെ ലക്ഷ്യമിട്ടു നടന്നു. ഈന്ത്യൻ ഓവർ സീസ് ബേങ്കിന്റെ സയിൻ ബോർഡ് ദൂരെ നിന്നു തന്നെ കണ്ണിൽ പെട്ടു നടത്തത്തിനു വേഗത ഞാനറിയാതെ തന്നെ കൂടി. സേലറി എക്കൗണ്ടിൽ ട്രാൻസ്ഫറായിട്ടുണ്ടെങ്കിൽ മാനം കാത്തു. അതി വേഗത്തിൽ നടന്നു. എ.ടി. എം ടെല്ലർ മിഷ്യന്റെ മുന്നിലെത്താറായി.

    “ഡും”. ഇന്ത്യൻ ഓവർ സീസ് ബേങ്കിൽ നിന്നും അതിവേഗത്തിൽ ഇറങ്ങി വന്ന ഒരു സൊസൈറ്റിലേഡി എന്നെ കൂട്ടി ഇടിച്ചു . എന്റെ വേഗതയിലുള്ള വരവും അവരുടെ ബേങ്കിൽ നിന്ന് ധ്യത്തിയിലുള്ള ഇറക്കവും തമ്മിൽ നല്ലൊരു ക്രേഷായിരുന്നു എന്നെ മുട്ടിയതോടു കൂടി ഞാൻ പിന്നിലേക്ക് മറിഞ്ഞു. വാരിക്കെട്ടിപ്പിടിച്ച് ഞാൻ വീഴുന്നതിൽ നിന്നും തടഞ്ഞു. എന്റെ കയ്യിലുണ്ടായിരുന്ന കമ്പനി കവറുകളും ന്യൂസ് പേപ്പറും ഡയറിയുമെല്ലാം നിലം പതിച്ചു. എന്നെ വീഴ്ച്ചയിൽ നിന്നു തടഞ്ഞ് എന്റെ കയ്യിൽ നിന്നും നിലത്തു വീണ സാധനങ്ങെളെല്ലാം പെറുക്കി കയ്യിൽ തന്നു

    “അയാം റിയലി സോറി’ എന്റെ പുറത്തു കൈകൊണ്ടുതട്ടി വീണ്ടും “അയാം റിയലി സോറി മൈ ഡിയർ *

    “ഇറ്റസ് ആൾ റൈറ്റ്’. മേഡം അതിവേഗത്തിൽ ഹസാർഡ് ലൈറ്റിട്ടു റോഡിൽ പാർക് ചെയ്ത ഒരു പുതിയ ബെൻസ് കാറിനെ ലക്ഷ്യമിട്ട് നടന്നു. ഞാൻ ധൃതിയിൽ എന്റെ അടുത്തുനിന്നു താഴേവീണ ബാക്കി സാധനങ്ങൽ പെറുക്കാനായി കുനിഞ്ഞു. എന്റെ മുന്നിൽ ഇന്ത്യൻ ഓവർ സീസ് ബേങ്കിന്റെ ഒരു കവർ കിടക്കുന്നതു കണ്ടു. കയ്യിലെടുത്തു തുറന്നു നോക്കി. കുറേ അഞ്ചുറിന്റെ നോട്ടുകൾ. എന്റെ കണ്ണു മഞ്ഞളിച്ചു. കുറേ ദുഷ്ടചിന്തകൾ മനസ്സിൽ കയറിയെങ്കിലും എന്റെ ഉള്ളിലെ മനുഷ്യത്തം എനിക്കു വഴി കാട്ടി. ഞാൻ കവർ നന്നായി പരിശോദിച്ചു. അതിൽ നിന്നും ഒരു കേഷ് വിഡ്രോവൽ സ്ത്രിപ്പുകിട്ടി. അതിൽ ലിറാസെൻ പിന്നെ ബേങ്ക് അക്കൗണ്ട് നമ്പരും കൂടുതലായി അതിലൊരു വിവരവും ഉണ്ടായിരുന്നില്ല. ഞാൻ പെട്ടെന്ന് എ.ടി. എം ചെക്ക് ചെയ്തു, സേലറി ട്രാൻസ്ഫറായിട്ടില്ല. മനസ്സിൽ നിരാശ തോന്നി. കയ്യിൽ ഇത്രയും വലിയൊരു തുക ഉണ്ടായിട്ടും മനസ്സിനു നിരാശ , എനിക്കെന്നോടുതന്നെ പുച്ഛം തോന്നി.

    ബേങ്കിൽ കയറി കസ്റ്റമർ കേയറിൽ വിഗ്രേഡാവൽ സ്ലിപ് കണിച്ച് ഈ പൈസയുടേ ഉടമയുടെ അഡ്രസ്സ് വാങ്ങി പൈസ അവരുടെ കയ്യിലെത്തിക്കാമെന്നു കരുതി ബേങ്കിനുള്ളിലേക്കു നടന്നു. കസ്റ്റൂമർ കേയർ കൗണ്ടറിലേക്കുതിരിഞ്ഞ് നടക്കാനയി ഭാവിക്കുമ്പോൾ പിന്നിൽ നിന്നും പരിചയമുള്ള ഒരു സ്ത്രീ ശബ്ദം.

    “ഹൈ ദേവ്.” കേട്ടു മറന്ന ശബ്ദം. ശബ്ദം വന്ന ദിശയിലേക്കു തിരിഞ്ഞുനോക്കി, ഞാൻ അത്ഭുതപ്പെട്ടു. സെറിൻ , എനിക്കൊന്നു സമാധാനമായി. എതായാലും കാര്യം കുറച്ചെളുപ്പമായി. സെറിൻ ഡിക്കോസ്നായോടു ചോദിച്ച് അക്രെഡസ്സ് മനസ്സിലാക്കാം. സെറിൻ തന്റെ തൊട്ടടുത്തുള്ള കൊളീഗിനോടെന്തോ പറഞ്ഞ് എനിക്കു നേരെ നടന്നുവന്നു.

    “ഹൈ സെറിൻ ഡിക്കോസ്റ്റാ’

    “മൈ ഡിയർ. ഞാനെത്രപ്രാവശ്യം പറഞ്ഞതാ എന്നെ സെറിൻ എന്ന് വിളിച്ചാമത്തിയെന്ന് സെറിൻ കടമെടുത്ത സ്വന്തം മാതൃഭാഷയിൽ പറഞ്ഞു”.

    “വാട്ട് ആർ യു ഡുയിങ്ങ് ഹിയെർ”

    “സെറിൻ ഡിക്കോസ്റ്റ്ലാ. ഓഹ്, ഒഹ്ഹ് സോറി. സെറിൻ , എനിക്കൊരാളുടെ ഒഫീഷ്യൽ അഡ്രസ്സ് കിട്ടണം, നിങ്ങളുടെ ബേങ്കിലെ കസറ്റൈമറാ.”

    “ദാറ്റീസ് ഗ്രേയിറ്റ്. ദൈൻ ഇറ്റ് ഇസ് വെരി ഈസി. ഗിവ് മി ദ നെയിം” ഞാൻ കേഷ് വിഡ്രോവൽ സ്ത്രിപ് കൊടുക്കാൻ വിചാരിച്ചെങ്കിലും എന്റെ മനസ്സതിനെ തടഞ്ഞു. ചില സ്ഥലങ്ങളിൽ മഹാഭാരതത്തിലെ ശകുനിയുടെ ബുദ്ധിതന്നെ പ്രവർത്തിക്കണമെന്ന് എനിക്കറിയാമായിരുന്നു. ഡയരിയിൽനിന്നും ഒരു പേപ്പെറെടുത്ത് പേരെഴുത്തി സെറിന്റെ കയ്യിൽ കൊടുത്തു. സെറീന വായിച്ചുനോക്കിയിട്ട്
    ‘ലീറാസെൻ.(എന്നെ നോക്കിയിട്ട് ഷീ ഹേഡ് ജസ്റ്റ് ലൈഫ്ട്
    “ഞാൻ കണ്ടു, കാറിനടുത്തെത്തിയപ്പോഴേക്കും അവർ കാറോടിച്ചുപോയി” സെറീൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയെങ്കിലും പെട്ടെന്ന് നിന്ന് തിരിഞ്ഞ് എന്നോടായി.

    “ദേവ് വാട്ടീസ് ദി പ്രൊബ്ലെം, എനി ചുറ്റിക്കളി., ഈവൺ ദൊ ഷി ഇസ് ലിറ്റിൽ ബിറ്റ് എൽഡർ അവരൊരു മുറ്റിയ ചരക്കാ..

    എനിക്കുതന്നെ അവരേ കാണുമ്പോൾ അവരുടെ മുലകൾ കയ്യിലിട്ടു ഞെരിക്കാൻ തോന്നീട്ടുണ്ട്. പിന്നെ പറയണോ ദേവിന്റെ കാര്യം.” സെറിൻ എന്റെ ചെവിയിൽ അടക്കിയ ശബ്ദത്തിൽ പറഞ്ഞു.
    “ഓഫ് സറീൻ.നോട്ടി. അതൊന്നുമല്ല മേഡത്തിനെ മീറ്റുചെയ്യാൻ പറ്റിയാൽ ചിലപ്പോൾ നല്ലൊരു ജോലി തരപ്പെടാൻ സാധ്യതയുണ്ട്, എന്റെ പ്രോബ്ലംസ് നിനക്കറിയാവുന്നതല്ലേ അല്ലാതെ നീ വിചാരിക്കുന്നപോലെയൊന്നുമല്ല”. ഞാനൊന്നു സീരിയസ്സായി പറഞ്ഞു.
    ഓ., ദേവ്. ഡോണ്ട് ബി സീരിയസ്, ഞാനൊരു തമാശ പറഞ്ഞതല്ലേ. ഐ വിൽ ബി ബക്ക് ടൂ യു.” സറീൻ നടന്ന് കൗണ്ടറിനകത്തേക്കു പോയി. ഓരു പത്തു മിനിട്ടു കഴിഞ്ഞുകാണും, സറീൻ തിരിച്ചു വന്ന് എല്ലാ ഡീറ്റൈത്സ്യം അടങ്ങിയ പേപ്പർ എനിക്കു തന്നു.”

    “ദേവ് ദിസ് വിൽ ഹെൽപ് യു., ലീറാസെന്നിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഇതിനകത്തുണ്ട്. ‘ഹേർ ഓഫീസ്, റെസിഡെൻസ് അൻറ് ആൾസൊ ഹെർ ബംഗ്ലാവ് അറ്റ് ബുദ്ധാ ഗാർഡൻ. ഓകെ” (സെറിൻ എന്റെ കൈ പിടിച്ച് ഷെയിക്ക് ചെയ്യു പിടിവിടാത്)

    എട ദേവാ, ‘ടു ഡേ ഈവനിംഗ് വി വിൽ മീറ്റ് അറ്റ് ഇന്ത്യാ ഗെയ്ത് , എറ്റ് ദി സെയിം ചെയർ ഓകേ”. നമുക്കു കുറച്ചു പഞ്ചാരയടിച്ചിരിക്കാം, എത്ര ദിവസമായി നിന്നെ എനിക്കൊന്നു ഒഴിഞ്ഞു കിട്ടിട്ട്. ഓകെ. ബൈ’

    “ദേവ് ഡോൺട് ഫൊർഗെറ്റ്. ടുഡേ ഈവനിംഗ് സെറിൻ ചിരിച്ച് കൗണ്ടറിനുള്ളിലേക്ക് കടന്നുപോയി.”

    ഞാൻ സെറിൻ തന്നെ കടലാസുമായി ബേങ്കിൽ നിന്നും ഇറങ്ങി. അടുത്തു വന്ന ടേക്സസിയിൽ കയറി ലീറാസെന്റെ കോണോട്ട് പ്ലെസിലുള്ള ഓഫീസിലെത്തി. സെക്യൂരിട്ടിയോട് അന്വേഷിച്ചപ്പോൾ വീക്കെൻറായതിനാൽ ബുദ്ധാ ഗാർഡനടുത്തുള്ള മേഡത്തിന്റെ ബെഗ്ലോവിലേക്കു പോയെന്നു പറഞ്ഞു. വാച്ചിൽ നോക്കി രണ്ടുമണിയായിരിക്കുന്നു. ടേക്സസി ഡ്രൈവറെയും കൂട്ടി സെക്യൂരിറ്റിയിൽ നിന്ന് ബെംഗ്ലാവിന്റെ ലൊക്കേഷനും മനസ്സിലാക്കി നേരെ ടേക്സസി അങ്ങോട്ടു വിട്ടു. വീക്കെൻറായിരുന്നതിനാൽ റോഡിൽ നല്ല ട്രാഫിക്കായിരുന്നു. ടേക്സസി മെല്ലെ മെല്ലെ അരിച്ചുനീങ്ങി. നഗരത്തിന്റെ തിക്കും തിരക്കും കുറഞ്ഞപ്പോൾ കാറിന്റെ വേഗതകൂട്ടി ബേക്ക്സീറ്റിലിരുന്ന് കാറിന്റെ ഡോർ ഗ്ലാസ്സിലൂടെ നഗരത്തിന്റെ പ്രകൃതി ഭംഗി ആസ്വത്തിച്ചു. വൃക്ഷങ്ങളും കെട്ടിടങ്ങളും പുറകോട്ടോടി പോകുന്ന കാഴ്ച കാണാൻ നല്ല കൗതുകം തോന്നി. എന്റെ മനസ്സും പിറകോട്ടോടാൻ തുടങ്ങിയിരുന്നു.

    ഒറ്റപ്പാലത്തിനടുത്തുള്ള എന്റെ ചെറിയ ഗ്രാമം, ഞാൻ ദേവനാരായണൻ നമ്പൂതിരി-28വയസ്സ്. ബീകോം പാസ്സയി, പ്രയിലെറ്റായി എം.ബി.എ.ക്കു അഡേർക്ലെസിങ് ഏൻറ് മാർക്കറ്റിംഗ് പഠിക്കുന്നു. മൂന്നു സെമസ്റ്റർ കഴിഞ്ഞു. കൂട്ടത്തിൽ ഒരു ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനും. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി -58 വയസ്സ്, നാട്ടിലെല്ലാവരും തുപ്രൻ നമ്പൂതിരിയെന്നു വിളിക്കും.
    റിട്ടയേഡ് എൽ.പീ സ്ക്കൂൾ അദ്ധ്യാപകൻ, കൂടാതെ കോവിലകം വക ശിവക്ഷേത്രത്തിലെ മേൽശാന്തി. അമ്മ -48 വയസ്സ് ശ്രീദേവീ അന്തർജനം എന്ന താത്രിക്കുട്ടി. അനിയത്തി -18 വയസ്സ് പേരിൽ രേവതി എന്നാണെങ്കിലും ഇല്ലത്തെ പൊന്നുണ്ണി, പ്രീ-ഡിഗ്രിക്കു പഠിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ആഗ്രഹമാണ് രേവതിയെ ഒരു ഐ.എ.എസ്സുകാരിയാക്കുന്നത്. അതിനുവേണ്ടി അവൾ അഘോരാത്രം പരിശ്രമിക്കുന്നുമുണ്ട്.

    എന്റെ പഠിത്തവും ട്യൂട്ടോറിയൽ കോളേജിലെ പഠിപ്പിക്കലുമായി ജീവിതം മുന്നോട്ടു നീങ്ങി. എം.ബി.എ. മൂന്നു സെമിസ്റ്റർ കഴിഞ്ഞു. ഇനി ഒരു സെമിസ്റ്റർ കൂടി ബാക്കിയുണ്ട്. സാമ്പത്തിക ഞെരുക്കം എന്നെ വല്ലാതെ ബാധിച്ചിരുന്നു. കുനിന്നു മേലെ കുരു എന്നോണം പൂജ ചെയ്യുന്ന സമയത്ത് അച്ഛ്നു ചെറിയ ഒരു ഹാർട്ട് അറ്റാക്ക് ഉണ്ടായതിനാൽ അച്ഛന് ഡോക്ടർ പരിപൂർണ വിശ്രമം കൽപിച്ചു. അമ്പലത്തിലെ മേൽശാന്തിപ്പണി കൂടി എന്റെ തലയിലായി. മേൽശാന്തിപ്പണിയിൽ എനിക്കു താൽപ്പര്യമില്ലെങ്കിലും സാഹചര്യം എന്നെ നിർബന്ധിതനാക്കി. അങ്ങിനെ ദിവസങ്ങൾ കടന്നുപോയത് അറിഞ്ഞില്ല. അതിനിടയിലാണ് ആതിര തമ്പുരാട്ടി അമ്പലത്തിൽ തൊഴാൻ വരുന്നത് എന്റെ ശ്രദ്ദയിൽ പെട്ടത്. പ്രീ ഡിഗ്രി സെക്കൻറ് ഇയർ പരീക്ഷയും കഴിഞ്ഞ് ആതിര തമ്പുരാട്ടി കോവിലകത്തു തിരിച്ചെത്തി.

    ഞാൻ തമ്പുരാട്ടിയെ അവസാനമായി കണ്ടത് പത്തിൽ പഠിക്കുന്ന സമയത്താണ്. അന്നു ഞങ്ങളുടെ കണ്ണുകൾ പല പ്രണയ കവിതകളും കൈമാറിയീട്ടുണ്ട്. വലിയ പ്രൗഡിയുള്ള കോവിലകത്തെ കൂട്ടിയായിരുന്നതിനാൽ ഒന്നു അടുത്തു കാണാനോ സംസാരിക്കുവാനൊ കഴിഞ്ഞില്ല

    പിന്നീടു തമ്പുരാട്ടിയുടെ വിദ്യാഭ്യാസം ബേംഗളൂരിലായതിനാൽ പിന്നീടുള്ള കാലം വല്ല അവധി ദിവസങ്ങളിൽ ഒരു മിന്നായം മാത്രം ഇപ്പോഴിതാ യുവതിയായി എന്റെ ആതിര തമ്പുരാട്ടി എന്റെ മുന്നിൽ. നെറ്റിയിൽ ചന്ദനക്കുറിയും മുടിയിൽ തുളസിക്കതിരും ചൂടി.
    ആതിര തമ്പുരാട്ടിയേ പറ്റി പറയുമ്പോൾ, 18 വയസ്സ് പ്രായം നല്ല ചന്ദനത്തിന്റെ നിറം നല്ല മുഖശീ, കറുത്ത് ഇടതുർന്ന കാർക്കുന്തൽ പിന്നോട്ട് തള്ളിനിൽക്കുന്ന വിരിഞ്ഞ നിതംഭത്തിനുകീഴേ അലകളായികിടക്കുന്നു. നേർത്ത വെളുത്ത ബ്ലൗസിനുള്ളിൽ നിന്ന് തെളിയുന്ന ബ്രാക്കുള്ളിൽ വിങ്ങി നിൽക്കുന്ന കുജദ്വയങ്ങൾ നേദിക്കാൻ കൊണ്ടുവരുന്ന മുഴുത്ത നാളികേരത്തിന്റെ വലുപ്പം കാണും. കൃശമായ അരക്കെട്ട് മൊത്തത്തിൽ കണ്ടാൽ ശ്രീകോവിലിനകത്തിരിക്കുന്ന ശിവലിംഗത്തെ വരെ പൊടിതട്ടി എണീറ്റ് കുലപ്പിച്ചു നിൽപ്പിക്കുന്ന ഒരു പരുവം. ആതിര തമ്പുരാട്ടി തൊഴാൻ വരുമ്പോളൊക്കെ കുണ്ണേശ്വരൻ തലപൊക്കി ആതിര തമ്പുരാട്ടിയെ ആശിർവദിക്കാൻ മറന്നിരുന്നില്ല. ഇതിനിടയിൽ തമ്പുരാട്ടി അമ്പലത്തിലെ ഒരു നിത്യ സന്ദർശകയായി കഴിഞ്ഞിരുന്നു. ശ്രീകോവിൽ നിന്നിറങ്ങി ഭക്ത ജനങ്ങൾക്ക് പ്രസാദം കൊടുക്കുന്നതിടയിൽ തമ്പുരാട്ടിയുടെയും എന്റേയും കണ്ണുകൾ തമ്മിലിടഞ്ഞു. അതിനുശേഷം എനിക്കു തരുന്ന ദക്ഷിണയുടെ ഖനം കൂടിക്കുടി വന്നു. ഒരു ദിവസം ദക്ഷിണ തന്ന പണത്തിനുള്ളിൽ ഒരു ശീട്ടുമുണ്ടായിരുന്നു. പ്രഭാതപൂജ കഴിഞ്ഞു നേദ്യച്ചോറും എടുത്ത് വീട്ടിലേക്കു പോകാൻ ഒരുങ്ങിയപ്പോളാണ് അരയിൽ തിരുകിയ ആതിര തമ്പുരാട്ടിതന്ന കുറിപ്പിനെ കുറിച്ചോർത്തത്. കയ്യിലെ നേദ്യമടങ്ങിയ ഉരുളി ശ്രീകോവിലിന്റെ കൈവരിയിൽ വെച്ചു. അരയിൽ നിന്നും കുറുപ്പെടുത്തു വായിച്ചു.

    “സന്ധ്യാ പൂജ കഴിഞ്ഞു മടങ്ങുമ്പോൾ ഞാൻ കാവിൽ കാത്തിരിക്കും – ആതിര’ മനസ്സിൽ അതിയായ സന്തോഷം തോന്നി അതുപോലെത്തന്നെ മുന്നിൽ നേരിടേണ്ട ഭവിഷത്തുകൾ ആലോചിച്ചപ്പോൾ ഭീതിയും
    സന്ധ്യാ പൂജ കഴിഞ്ഞു. ആറര മണിയോടുകൂടി ഭക്ത ജനങ്ങെളെല്ലാം മടങ്ങി. ഏഴുമണിയോടുകൂടി ശ്രീകോവിലുമടച്ച് നടന്നു. മനസ്സിൽ മുഴുവനും ആതിരത്തമ്പുരാട്ടി ആയിരുന്നു. എന്തുചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. ഇല്ലത്തേക്കു പോകുന്ന ഇടവഴിയിലുള്ള കെട്ടിനകത്താണ് കാവ് കാവിലേക്കു കടക്കാൻ ഇടവഴിയിൽ നിന്നും അഴിയിട്ട ഒരു ചെറിയ കവാടമുണ്ട്. ഇപ്പോൾ ആ വഴി ആരും ഉപയോഗിക്കാറില്ല. അതുകൊണ്ടു തന്നെ മൊത്തം കാടും ചെടികളുമാണ്.

    നടന്നു കാവിലേക്കുള്ള കവാടത്തിനു മുന്നിലെത്തി. ഹൃദയമിടിപ്പ് അങ്ങകലെ കേൾക്കാവുന്ന വിധത്തിൽ മിടിച്ചു. കാവിനുള്ളിൽ നിന്നും ഒരു പാദസ്വര കിലുക്കം കേട്ടു. ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി. എന്തും വരട്ടെ എന്ന് മനസ്സിൽ തീരുമാനമെടുത്ത് അഴികളിട്ട കവാടം വഴി കാവിലേക്കു കടന്നു. ചെടികൾകൊണ്ട് നിറഞ്ഞിരുന്നതിനാൽ കാവിനകെത്തെന്താണെന്ന് കാണാൻ കഴിയുമായിരുന്നില്ല. കൈകൾകൊണ്ട് ചെടികളെ തഴുകിമാറ്റി മുന്നോട്ടു നടന്നു. മൂന്നിലെ പൊക്കത്തിലുള്ള ചെടികൾ വകഞ്ഞുമാറ്റി മുന്നിലേക്കു നോക്കിയപ്പോൾ കണ്ടത് പാലമരത്തിനടിയിൽ കയ്യിൽ ഒരു ചെറിയ നിലവിളക്കുമായി ആതിരത്തമ്പുരാട്ടി നിൽക്കുന്നു. പാലമരത്തിൽ നിന്നും ഇറങ്ങിവന്ന ഒരു യക്ഷീ സൗന്ദര്യമായിരുന്നു ഞാൻ മുന്നിൽ കണ്ടത്. മുടികളഴിച്ചിട്ട് വെളുപ്പു നിറമുള്ള ബ്ലൗസും നേരിയതുമൂടുത്ത്, നിലവിളക്കിന്റെ നാളത്തിൽ തിളങ്ങുന്ന മുഖ ലാവണ്യം എന്നെ ആകെ മത്തുപിടിപ്പിച്ചു. അടിവയറിൽ ഒരു ആരവത്തിനു തുടക്കമിട്ടതു ഞാനറിഞ്ഞു. ശ്വാസത്തിനു വേഗത കൂടി. തമ്പുരാട്ടിയുടെ അടുത്തേക്ക് നടന്നടുത്തു. തമ്പുരട്ടി തല താഴ്തി കാൽ വിരൽ കൊണ്ട് നിലത്ത് കളം വരച്ചുകൊണ്ടുനിന്നു. തമ്പുരാട്ടിയുടെ അടുത്തേക്കു ചെന്നു. ഭയവും കാമാവേശവും കൊണ്ട് എന്റെ ശ്വാസത്തിനു വേഗത കൂടിക്കൊണ്ടിരുന്നു. തമ്പുരാട്ടിയുടെ താടി പിടിച്ചുയർത്തി.

    “എന്റെ മഹാദേവാ. ഇതെന്താ കാവിലെ ദേവി പ്രത്യക്ഷപ്പെട്ടതാണോ..?” നാണം കൊണ്ട് കൊണ്ട് കിണുങ്ങി.

    “നമ്മളിവിടെ നിൽക്കുന്നത് ആരെങ്കിലും കണ്ടാലുണ്ടല്ലോ? തമ്പുരാട്ടിക്ക് പേടിയില്ലേ?

    “പേടിയുണ്ടെങ്കിലും ഇഷ്ടം ഇല്ലാതാവില്ലല്ലോ? ദേവേട്ടന് ആ പഴയ സ്നേഹമൊന്നുമില്ല ഇപ്പോൾ’

    “അതുപിന്നെ തമ്പുരാട്ടി ടൗണിലൊക്കെ പോയി പഠിച്ച് വന്നതല്ലേ, സ്വന്തം നെലയറിയാതെ ആഗ്രഹിക്കുന്നത് ശരിയല്ലല്ലോ?

    “നെലയൊക്കെ ഇപ്പഴല്ലേ നമ്മൾ നോക്കുന്നത്, കുട്ടിക്കാലത്ത് അതൊക്കെ ചിന്തിച്ചിരുന്നോ?, അന്നും ഇന്നും എനിക്ക് ദേവേട്ടന്നെ ഇഷ്ടാ അതെന്റെ സ്വന്തം തീരുമാനമാണ്, ദേവേട്ടനെന്നെ ഇഷ്ടല്ലാനെച്ചാൽ പറണേത്താളു ഞാനിനി ശല്യാവില്ല”

    “അയ്യോ എന്താ തമ്പുരാട്ടീ ഈ പറയണെ, തമ്പുരാട്ടിക്കറിയാലോ എന്റെ സ്ഥിതിഗതികൾ?

    “അതൊന്നും എന്റെ ഉള്ളിൽ ദേവേട്ടനുള്ള സ്ഥാനത്തിനെ മാറ്റിയിട്ടില്ല, ഒന്ന് കൺ നിറയെ കാണാനും, മനസ്സ തുറന്ന് മിണ്ടാനും എത്ര കൊതിച്ചിട്ടാണെന്നോ ദേവേട്ടനോടിവിടെ വരാൻ പറഞ്ഞത്?

    തമ്പുരാട്ടിയിടെ ആ വാക്കുകളിൽ നിഷ്കളങ്കമാണെന്ന് തോന്നി, ഞാൻ കയ്യിലുണ്ടായിരുന്ന ഉരുളി പാലമരത്തിനു ചുറ്റും കെട്ടിയ ചെറു മതിലിൽമേൽ വെച്ചു, തമ്പുരാട്ടിയുടെ കയ്യിൽ നിന്നും നിലവിളക്കും വാങ്ങി മതിലിൽ വെച്ച് പുറം കൈ കൊണ്ട് തമ്പുരാട്ടിയുടെ കവിളിൽ തലോടി, തമ്പുരാട്ടി ആകെയൊന്നു കോരിത്തരിച്ചു. തമ്പുരാട്ടിയെ പിടിച്ച് മാറോടണച്ചു. ചന്ദന തൈലത്തിന്റേയും മുടിയിൽ തേച്ച കാച്ചിയ എണ്ണയുടേയും വിയർപ്പിന്റേയും കൂടിയുള്ള മിശ്രിത ഗന്ധം, ആ മാദക ഗന്ധം സിരകളിൽ പടർന്നുകയറി.
    “തമ്പുരാട്ടി” ‘
    എന്നെ ദേവേട്ടൻ തമ്പുരാട്ടീന്നു വിളീക്കേണ്ട. ആതിരേന്നു വിളിച്ചാൽ മതി” തമ്പുരാട്ടി എന്നെ കെട്ടിപ്പുണർന്ന് മാറത്ത് മുഖം ചായിച്ചു. തമ്പുരാട്ടി അടിമുതൽ മുടി വരെ വിറക്കുന്നുണ്ടായിരുന്നു. തമ്പുരാട്ടിയുടെ കണ്ണുകൾ എന്നോടെന്തോ ചോദിക്കുന്ന പോലെ എനിക്കു തോന്നി തമ്പുരാട്ടിയുടെ കണ്ണുകളിൽ കാമജലം
    നിറഞ്ഞു തുളുമ്പി, താടി കൈകൊണ്ട് പിടിച്ച് സായം സന്ധ്യയുടെ ചാലിപ്പുള്ള തുടുത്ത കവിളുകളിൽ ചുംബനവർഷങ്ങൾ ചൊരിഞ്ഞു.

    തുടരും