അന്തർജ്ജനം (antharjanam)

താമരശ്ശേരി ഇല്ലത്തെ അംബികദേവി തമ്പുരാട്ടിയുടെ അഞ്ച് പെൺ മക്കളിൽ ഏറ്റവും
ഇളയമകളാണു ഗിരിജ . ഒറ്റനോട്ടത്തിൽ നമ്മുടെ  നടി  അഭിരാമിയെപ്പോലെയിരിക്കും. നല്ല വെളുത്ത നിറം,
ഒത്തപൊക്കം, കണ്ടാൽ ആരും ഒന്നു നോക്കിപോകും. അത്ര നല്ല സൗന്ദ്യര്യം. ഭർത്താവ് മരിച്ചു പോയെങ്കിലും ധാരാളം വസ്തുവകകൾ ഉള്ളതുകൊണ്ട് മൂത്ത നാലു പെൺ മക്കളെ കെട്ടിച്ചുവിടാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. വല്ലപ്പോഴും വിരുന്ന വരുന്ന പെൺ മക്കളും അവരുടെ ഭർത്താക്കന്മാരും അല്ലാതെ തമ്പുരാട്ടിയും ഗിരിജയും മാത്രമേ ഇല്ലത്തുള്ളൂ.

ഗിരിജ 16 വയസു തികഞ്ഞ സമയം, പത്താംക്ലാസ്സിൽ പഠിക്കുന്നു. ടൂഷനു എങ്ങും പോകാറില്ല. കാരണം ഇല്ലത്തെ സന്തതി ആയതിനാൽ അന്യരുമായി കൂടുതൽ അടുപ്പം ഇല്ലല്ലൊ, എന്തായാലും ഗിരിജ പത്താംക്ലാസിൽ തോറ്റു. മാർക്കുലിസ്റ്റ് കിട്ടിയപ്പോൾ കണക്കിനാണു തോറ്റിരിക്കുന്നതു. ടൂട്ടോറിയൽ കോളേജിൽ ചേർന്നു പഠിച്ചെങ്കിലും വീണ്ടും തോറ്റു.

താമരശ്ശേരിയിലെ നോക്കിനടത്തിപ്പു കാര്യസ്തനാണു ഗോപാലപിള്ള, ഗോപാലപിള്ളയുടെ രണ്ടു മക്കളിൽ വേണു ബി എസി കഴിഞ്ഞു ഒരു ജോലിക്കുവേണ്ടി കാത്തിരിക്കയാണു. മകൾ സുഷമ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. ഗിരിജയും സുഷമയും കൂട്ടുകാരാണു. വേണു പത്താം ക്ലാസിലേക്കും പ്രി ഡിഗ്രിക്കും പലയിടത്തും ടൂഷൻ എടുക്കുന്നുണ്ട്. വേണുവിന്റെ നല്ല സ്വഭാവം കാരണം ധാരാളം പെൺകുട്ടികൾക്കും ടൂഷൻ എടുക്കുന്നുണ്ട്. ഈ കാര്യം ഗിരിജക്കു അറിയാം.

ഗിരിജ ഒരു ദിവസം അമ്മയോടു പറഞ്ഞു, “അമ്മേ, ഗോപാലപിള്ളയുടെ മകൻ വേണു കണക്കിനു ടൂഷൻ പലയിടത്തും എടുക്കുന്നുണ്ട്. എന്റെ കൂട്ടുകാരി നളിനി പോകുന്നുണ്ട്. നല്ലതുപോലെ പഠിപ്പിക്കുമെന്നു പറഞ്ഞു. ഞാനും കൂടി ഒന്നു പോയാലോ. എനിക്കിനി ടൂട്ടോറിയലിൽ പോകാൻ വയ്യ”, തമ്പുരാട്ടി മകളോടു പറഞ്ഞു “എങ്കിൽ ഞാൻ ഗോപാലപിള്ളയോടു ചോദിക്കാം ഒരു മണിക്കൂർ ഇല്ലത്തു വന്നു നിന്നെ ഒന്നു കണക്കു പഠിപ്പിക്കാൻ വേണുവിനു സമയം ഉണ്ടോയെന്നു”,