ചേച്ചിയും ഭാര്യയും ഭാഗം – 2 (chechiyum bharyayum bhagam - 2)

This story is part of the ചേച്ചിയും ഭാര്യയും series

    ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കാതെ അങ്ങോട്ട് ചെന്ന് ചേച്ചിയോടെന്തെങ്കിലുമൊക്കെ ഒന്ന് സംസാരിക്കുന്നേ ‘

    ചായ കുടിച്ച് കഴിഞ്ഞ് ഞാൻ ലുങ്കി മാറ്റിയുടുത്ത് പുറത്തേക്കിറങ്ങി . ഫ്രണ്ട് റൂമിൽ ചെന്ന്
    മോഹിതിനോട് കുശലങ്ങളന്വേഷിച്ചു . അപ്പോഴേക്കും ചേച്ചിയും അങ്ങോട്ട് വന്നു . ഞങ്ങൾ തമ്മിൽ വളരെ അടുപ്പത്തിലായിരുന്നതിനാൽ ഉള്ളിലെ അനിഷ്ടമെല്ലാം മറച്ച് വച്ച് ഞാൻ ചേച്ചിയുടെ വിശേഷങ്ങൾ തിരക്കി . അളിയന്റെ ബിസിനസ്സിനെ കുറിച്ചും മോഹിതിന്റെ പഠിപ്പിനെ കുറിച്ചുമെല്ലാം ഞങ്ങൾ തമ്മിൽ ഔപചാരികമായി സംസാരിച്ച് സമയം കളഞ്ഞു .രാത്രി  ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ മോഹിത അമ്മുമ്മയുടെ കൂടെ ഉറങ്ങാൻ കിടന്നു . അനുവും മഞ്ഞ്ജു ചേച്ചിയും കൂടി ഞങ്ങളുടെ മുറിയിലെ കട്ടിലിലും ഞാൻ ഫ്രണ്ട് റൂമിലെ സോഫയിലും കിടന്നുറങ്ങി.

    “മനുവേട്ടാ , എണീക്കു ഇതാ ചായ ‘അനുവിന്റെ കളമൊഴി കേട്ടാണ് ഞാൻ ഉറക്കമുണർന്നത് അപ്പോൾ അവൾ നേരത്തെ തന്നെ എഴുന്നേറ്റ് കുളിയെല്ലാം കഴിഞ്ഞ് വന്നിരിക്കുന്നു . ഞാൻ സോഫയിൽ എഴുന്നേറ്റിരുന്നപ്പോൾ അവൾ പതിവുള്ള ചുംബനത്തിനായി കവിൾ നീട്ടി കാണിച്ചു .