വയസ്സ് ഇരുപത്തേഴ് കഴിഞ്ഞിട്ടും ജോലിയുടെ തിരക്ക് കാരണം വിവാഹത്തിന് സമ്മത്തിക്കാത്തെ നടക്കുകയാണ് ഞാൻ! അങ്ങനെ കുറച്ച് നാൾ എറണാകുളത്ത് ജോലി ചെയ്യാനിട വന്നു.
വളരെ ബുദ്ധിമുട്ടിയാണ് എറണാകുളത്ത് നിന്നും കുറച്ചുള്ളിലേക്ക് ഒരു e ഗ്രാമത്തിൽ ഒരു വീട് ശെരിയായതു . കൂടെ ജോലിചെയ്യുന്ന ജോസ് തരപ്പെടുത്തിയത്. താമസവും ഭക്ഷണവും ചേർത്ത് മാസം 1500 രൂപ. സമ്മത്തിച്ച് അഡ്വാൻസ് കൊടുത്തത് വാങ്ങുമ്പോൾ ലളിത ചേച്ചി പറഞ്ഞു:
നിവൃത്തികേടോണ്ടാണ് അല്ലെങ്കിൽ പ്രായമായ ഒരു പെണ്ണ് വീട്ടിലുള്ളപ്പോൾ! ശല്യമൊന്നുണ്ടാക്കരുത് ഞങ്ങൾ വളരെ ഒതുങ്ങിക്കഴിയുന്നവരാ!!
എന്റെ സ്വതസിദ്ദമായ ചിരിയോടെ ഞാൻ പറഞ്ഞു പേടിക്കണ്ടാ!! ഞാൻ പ്രശ്നക്കാരനൊന്നുമല്ല!!
ജോസ് പറഞ്ഞു, ആ ഒറ്റ ഉറപ്പിലാ സമ്മതിച്ചേ!! മോക്കത്ര ഇല്ല്ലായിട്ടില്ല. പൈസേടെ ഞെരുക്കും കൊണ്ടാ!! അദ്ദേഹത്തിന് മരുന്നിന് തന്നെ നല്ല കാശ് വേണം
അമേ!! പെട്ടന്ന് അകത്ത് നിന്നുള്ള വിളി കേട്ടപ്പോൾ അവർ നിർത്തി. പോട്ടെ!! മോളാ!! അവൾക്കിഷ്ടല്ല ഞാനിങ്ങനെ സംസാരിക്കുന്നത്. അവർ അകത്തേക്ക് പോയി ”
മേലേക്കുള്ള പടി പുറകിലൂടെയാണ്.
ലളിതചേച്ചിയുടെ ചായക്കട നായരാണ് നടത്തിയിരുന്നത്. രണ്ടാമത്തെ മകൾ ഓട്ടോറിക്ഷ ഓടിക്കുന്ന ഒരു പയ്യനോടൊപ്പം ഒളിച്ചോടിയത്തിന്റെ ക്ഷീണവും ഗായത്രിയുടെ വിവാഹം മുടങ്ങുകയും ചെയ്തതിന്റെ ആഘാത്തിൽ അയാളുടെ ഒരുവശം തളരുകയും ചെയ്തു. അതോടെ ചായക്കട വേറെ അൾക്ക് നടത്താൻ കൊടുത്തു.
അവിടെ ചെന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഞാൻ ഗായത്രിയെ ശരിക്കൊന്ന് കാണുന്നത്.
ഒരുവിധം എല്ലാ നോമ്പും നോറ്റ്, അമ്പലവും പ്രാർത്ഥനയും , പിന്നെ നൃത്ത ക്ലാസ്സുകളുമായി കഴിയുന്ന ഒരു നാട്ടിൻ പുറത്തുകാരി പെണ്ണ്, ആരോടും പരിഭവമോ പരാതിയോ ഇല്ല, മുഖം താഴ്ന്നി ഭൂമിക്ക് വേദനിക്കുമോ എന്നപോലുള്ള നടപ്പ്, ഗായത്രി ആരോടും അധികം സംസാരിക്കില്ലെന്ന് തോന്നി. അതിരാവിലെ കുളിച്ച് ചന്ദനക്കുറിയണിഞ്ഞ് മുടിയിൽ തുളസിക്കത്തീരും തിരുകി, പിന്നിയ മൂടിയിൽ നിന്ന് ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികളുമായി അവളെ കാണാൻ ഒരു പ്രത്യേക ചിന്തം. വെളുത്ത് തുടുത്ത മുഖം, അത്ര മെലിഞ്ഞതല്ലെങ്കിലും കൊലുന്നനേയുള്ള ശരീരം അതിനൊത്ത ഉയരവും. വിരലുകൾക്കെല്ലാം നല്ല നീളം, അമിതമായ ചമയങ്ങളൊന്നുമില്ല, കന്റെഴുത്തും, പൊട്ട് തൊടും, ചന്ദനക്കുറി, കഴിഞ്ഞു അവളുടെ ഒരുക്കങ്ങൾ, പതിഞ്ഞ കിലുങ്ങുന്ന ഇമ്പമാർന്ന സംസാരം, പക്ഷെ വാക്കുകൾ വിരളം.
മൂന്നാമത്തെ ദിവസം അത്താഴം കൊണ്ട് വന്നത് അവളാണ്. അദ്യമായാണ് ഞങ്ങൾ മുഖത്തോട് മുഖം കാണുന്നത്. പാട്ടും നൃത്തവും പഠിപ്പിക്കുമ്പോൾ അവിടെ വാതിൽ തുറന്നിട്ട് കർട്ടൻ ഇട്ടിരിക്കുന്നതിനാൽ അവളെ കാണാൻ കഴിയുമായിരുന്നില്ല, സ്വരമാധുരി കേട്ട് ഞാൻ നിറവൃത്തി പൂണ്ടു. അപ്പോൾ മുതൽ ഒന്ന് കാണാൻ തോന്നിയതാണ്. സംഗീതത്തിൽ വലിയ കഴിവൊന്നുമില്ലെങ്കിലും, അത്യാവശ്യം പാടും ഞാൻ ഇടക്ക് കോളേജിലുമെല്ലാം മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്, ചിലപ്പോഴെല്ലാ രണ്ടും മൂന്നും സ്ഥാനങ്ങളൊക്കെ
കിട്ടിയിട്ടുമുണ്ട്. അതിനാൽ പാടുന്നവരെ എനിക്ക് വലിയ ഇഷ്ടമാണ്, നല്ലൊരാസ്വാദകനെന്ന നിലയിൽ,
ഞായറും ദിവസങ്ങളിലാണ് കൂടുതലും കൂടുതൽ കുട്ടികൾ . അല്ലാത്ത ദിവസങ്ങളിൽ കുട്ടികൾ കുറവാണ്.
അമ്മയെന്ത്യേ? (എന്നും അമ്മയാണ് ഭക്ഷണം കൊണ്ട് വരിക പതിവ്) അവളെന്നെ കൂർപ്പിച്ചൊരു നോട്ടം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. അവൾ സാരിയെടുത്ത് പുതച്ച് തിരിച്ച് പോയി. ഞാൻ മനസ്സിൽ പറഞ്ഞു! !
ഇവളെന്താ ഊമയാണോ!! ഒന്ന് മിണ്ടിയാൽ എന്തേ!!
പിറ്റേന്ന് രാവിലെ ഞാൻ അടുത്തുള്ള ക്ഷേത്രത്തിൽ പോകുമ്പോൾ അവൾ ക്ഷേത്രത്തിൽ നിന്ന് തിരിച്ച് വരുന്നു ! ഞാൻ ശരിക്കും അതിശയിച്ചു
പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ അവളുടെ കവിളിൽ പതിക്കുമ്പോൾ നല്ല മുഖസൗരഭം!!
പൂവല്ലാ പൂന്തളിരല്ലാ !! മാനത്തെ മഴവില്ലല്ല!! വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി വന്നൊരു മധുചന്ദ്രലേഖ!!
അവള കണ്ടപ്പോൾ ആ വരികളാണ് എന്റെ മനസ്സിലോടി വന്നത് !!
ഒന്നും അവളെന്നെ കടന്ന് പോയി വെറുതെ തിരിഞ്ഞ് നോക്കി. അവളും തിരിഞ്ഞ് നോക്കിയത് യാദൃശ്ചികമായിരുന്നു. അവൾ പെട്ടന്ന് തലത്തിരിച്ച് നടന്ന് പോയി.
ഒരു ഞായറാഴ്ച ഓഫീസില്ലാത്തതിനാൽ ഞാൻ എണീറ്റ് കുളിച്ച് റെഡിയായി നിൽക്കുമ്പോൾ കൂട്ടികൾ ബഹളം കൂട്ടുന്നു. ഗായത്രി എവിടെയോ പോയിട്ട് വന്നിട്ടില്ല, ക്ലാസ്സ് തുടങ്ങിയിട്ടില്ല, ലളിതചേച്ചി വന്ന് പറഞ്ഞു:
ചേച്ചി ഇപ്പോ വരും, പുറത്ത് പോയതാ!! മക്കൾ അകത്ത് കേറി ഇരുന്നോ!
ഒരു രസത്തിന് കൂട്ടികളുടെ അടുത്തേക്ക് ചെന്നു ഞാൻ, ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട് , എല്ലാതെയും വിളിച്ചിരുത്തി, പരിചയപ്പെട്ടു. പിന്നെ അവരെ രസിപ്പിക്കൻ പണ്ട് കോളേജിൽ പാടിയ ഒരു പാട്ട് ഞാൻ പാടിക്കൊടുത്തു.
കൂട്ടികൾ ശാന്തരായിരുന്ന് കേട്ടു ഞാൻ പാടിക്കൊണ്ടിരിക്കുവേ, ഒരുകൂട്ടി എന്തോ പുറത്തേക്ക് നോക്കി ആംഗ്യം കാണിക്കുന്നത് കണ്ടു, ഞാൻ നോക്കുമ്പോൾ ഗായത്രി, പെട്ടെന്ന് എന്റെ ശബ്ദം ഇടറി, വളരെ പാട് പെട്ട് ഞാൻ പുറത്തേക്ക് കടക്കുമ്പോൾ അവൾ പറഞ്ഞു:
പാട്ട് കൊള്ളാം കേട്ടോ!! എന്തേ നിർത്തിയത്? ഞാൻ മറുപടി പറയാതെ മുറിയിൽ നിന്ന് പുറത്ത് കടന്നു. അന്നുച്ഛക്ക് ഭക്ഷണവുമായി വന്നത് ഗായത്രിയാണ്!! പത്തിവില്ലാതെ അവൾ ഞാൻ ഭക്ഷണം കഴിക്കുന്നതും നോക്കി അവിടെ തന്നെ ഇരുന്നു.
കറിയൊക്കെ ഇഷ്ടാവുന്നുണ്ടോ?
ഊം!! എത്രയായാലും ഫോമിലി ഫുഡ് അല്ലേ!! അത് തന്നെ ഭാഗ്യം
പിന്നെ ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ സംസാരിച്ചു. ഞങ്ങാം. സമാന്തര രേഖകൾ ശൂന്യതയിൽ സന്ധിക്കുന്നു!! എന്ന പോലെയായിരുന്നു അത് എന്റെ പാട്ടിലുള്ള താൽപര്യവും, ചെറുതായി പാടാനുള്ള കഴിവും അതായിരുന്നു ഞങ്ങളിലെ അടുപ്പത്തിന് നാഴിക കല്ലായത്.
ഞങ്ങൾ തമ്മിൽ ഉള്ള ദൂരം കുറഞ്ഞില്ലാതായി. അമ്പലത്തിലേക്ക് ഞങ്ങളിടക്ക് ഒരുമിച്ച് പോകും, കളിയുമെല്ലാമായി നീങ്ങി. അവളിൽ ഗായത്രിയുടെ മറ്റൊരു മുഖം കണ്ട് ഞാൻ അതിശയിച്ചുപോയി.
പെണ്ണല്ലേ! ഒരു നിമിഷം തരൂ നിന്നില്ലിയാൻ, ഒരു യുഗം തരൂ നിന്നെയറിയാൻ
എന്നല്ലേ കവി പറയുന്നത്
ഇടക്കൊക്കെ അവൾ സന്ധ്യ നേരത്ത് എന്റെ മുറിയിൽ വരും. ഞങ്ങാം സംസാരിച്ചിരിക്കും, അവളുടെ വിഷാദ ഭാവങ്ങളെ എന്റെ സാമീപ്യം അകറ്റി, » അവൾ നിർബന്ധിച്ചെന്നെക്കൊണ്ട് പാടിക്കുമായിരുന്നു. അവളുടെ സന്തോഷത്തിനായി ഞാൻ അതനുസരിച്ചു.
യേശുദാസിന്റെ എനിക്കേറ്റവും ഇഷ്ടപെട്ട ആ ഗാനം അവളുടെ മുന്നിൽ പാടിയപ്പോൾ അവൾ പ്രേമ തരളിതയായപോലെനിക്ക് തോന്നി. അവളുടെ സ്വകാര്യതകൾ എന്നോടൊപ്പം പങ്കിട്ടു, അന്താക്ഷരി ചൊല്ലി, കരയുമ്പോൾ ഞാൻ ആശ്വസിപ്പിച്ചു. തിരിച്ചവളും. ലളിതചേച്ചിയുടെ മുന്നിലും എനിക്ക് നല്ല ഇമേജായിരുന്നു. ഇടക്ക് ശങ്കരേട്ടനെ ആശുപത്രിയിൽ കൊണ്ട് പോകാൻ ഞാൻ കൂടെ ചെല്ലും, അവരുടെ ബന്ധുക്കളെല്ലാം അനിയത്തിയുടെ ഒളിച്ചോട്ട പ്രശ്നത്തോടെ അത്ര അടുപ്പത്തിൽ അല്ലാതായിരുന്നു.
ബസ്സിൽ നിന്നിറങ്ങുമ്പോൾ ഒരു തവണ കാൽ തെറ്റി വീണു. ആശുപത്രിയിൽ പോയി മരുന്നെല്ലാം .വാങ്ങി കാൽ ഉയർത്തി വച്ച് റെസ്റ്റ് ചെയ്യാൻ ഡോക്ടർ പറഞ്ഞു.
ഞാൻ വളരെ പാട് പെട്ടാണ് മേലേക്ക് കയറിയത്, കാരണം കാൽ മടക്കാൻ പറ്റുമായിരുന്നില്ല. കേറിപ്പോകുമ്പോൾ ലളിതേച്ചി കണ്ട് ചോദിച്ചു; എന്ത് പറ്റി? ഞാൻ വിവരം പറഞ്ഞു.
രാത്രി ചേച്ചി ഭക്ഷണം കൊണ്ട് വന്ന് തന്നു, ഞാൻ ഗായത്രിയെ ഒന്ന് കാണാൻ കൊത്തിച്ചു. പിറ്റേന്ന് രാവിലെ അവൾ വന്നെന്നോട് ദേഷ്യപ്പെട്ടു;
എന്നാലും എന്നോട് ഒന്ന് പറഞ്ഞില്ലല്ലോ? അല്ലെങ്കിലും ഞാനാരാ അല്ലേ? അവൾ പരിഭവത്തോടെ എൻറടുത്ത് വന്നിരുന്നു.
അമ്മ പറഞ്ഞത്, അപ്പൊ തന്നെ വരണം എന്നുണ്ടായിരുന്നു. പക്ഷേ അമ്മ!!
ഇപ്പൊ എങ്ങനെയുണ്ട്? അവൾ കാലിൽ തടവിക്കൊണ്ട് ചോദിച്ചു. ഞാൻ ചിരിച്ചത്തേയുള്ളൂ.
ഞാനും തന്നെ കൂട്ടണം എന്ന് കരുതിയിരുന്നു! ! അത് പറഞ്ഞപ്പോൾ അവൾ ആശ്ചര്യത്തോടെ എന്നെ നോക്കി.
എന്തിനാ? കാണുന്നതൊരാശ്വാസം ! ശരിക്കും?
മൂളിക്കൊണ്ട് ഞാൻ എന്റെ അവളുടെ കൈപ്പത്തിമേലെന്റെ കൈ വച്ചു.
അവൾ പിൻവലിക്കുമെന്ന് ഞാൻ കരുത്തിയെങ്കിലുമത്തുണ്ടായില്ല. മെല്ലെ കൈപിടിച്ച് ഞാനെന്റെ മുഖത്തോടടുപ്പിച്ചു, അവളൽപം ബലം പിടിച്ചോ എന്നറിയില്ല. ഞാനവളുടെ se കൈവിരലുകളിൽ ചുംബിച്ചപ്പോൾ അവളുടെ കണ്ണുകൾ ഇറുകിയടഞ്ഞു. obseteau ചെമ്പിച്ച രോമങ്ങൾ എഴുന്നേറ്റു നിന്നു.
അവൾ കണ്ണ് തുറന്നതേയില്ല, ഞാൻ വീണ്ടും ഒന്ന് കൂടി ചുംബിച്ചു. അവളുടെ വിരലുകളിൽ ഞാൻ ഒന്നമർത്തി തലോടി, അവരം കൈ എന്നിൽ നിന്നും വലിച്ചെടുത്തു.
ആ മുഖത്ത് എന്നോട് എന്തൊക്കെയോ ഒരുപാടെന്തൊക്കെയോ പറയാൻ ഉള്ളത് പോലെ , പിന്നെയും ദിവസങ്ങൾ കടന്നുപോയി, കാലിലെ അസുഖമെല്ലാം മാറി, അവളുടെ ശിഷ്യയായ കുട്ടിയുടെ (ആരതി) അരങ്ങേറ്റത്തിനായി ഗുരുവായൂർ [കൊണ്ട് പോകണം എന്നോടും കൂടെ ചെല്ലാൻ ആവശ്യപ്പെട്ടപ്പോൾ നിറഞ്ഞ മനസ്സോടെ ഞാൻ സമ്മതി ച്ചു. അങ്കവും കാണാം a glooKð താളിയും 8sgbagbo, അതായിരുന്നു മനസ്സിൽ.
ദിവസത്തിന്റെ തലേന്ന് പോകാം, ഒപ്പം ദർശനവും ആകാം. അതാണ് പ്രോഗ്രാം .
ഞാൻ അവളുടെ കൂടെ പോവാൻ തയ്യാറായി !! മോന്നും, അമ്മൂമ്മയും ചേർന്ന് അവരുടെ സ്വന്തം അംബാസഡർ കാറിലെത്തി, ടീച്ചർ ഇരുന്നാ മത്തി , ആരതി പറഞ്ഞപ്പോ എതിരു വശത്തു , മുന്നിൽ ശിഷ്യയോടൊപ്പം അവൾ കയറിയിരുന്നു. അപ്പോൾ ഞാൻ പദ്ധതികളൊക്കെ തെറ്റിയ വിഷമത്തിലായി, അന്നേരം വനജേച്ചി അമ്മൂമ്മയേയും, മോനേയും നീക്കിയിരുത്തിക്കൊണ്ട് പറഞ്ഞു.
മധു, ഇവിടെ കയറിക്കോ!!. അവര് ടീച്ചറും കൂട്ടിയുമല്ലേ ഒന്നിച്ചിരുന്നോട്ടെ!! ഇവർക്ക് എന്റെ പേരും പേരും അറിയാമോ!! ഞാൻ അതിശയപ്പെട്ടു, ഒന്നുരണ്ട് തവണ കണ്ടിട്ടുണ്ടെന്നല്ലാതെ മിണ്ടിയിട്ട് പോലുമില്ല. ആരതിയുടെ അച്ചൻ ഗൾഫിൽ എവിടെയോ ആണ്, അതും ഗായത്രി പറഞ്ഞറിഞ്ഞതാണ്.
ഞാൻ അമർഷത്തോടെ കേറിയിരുന്ന ഡോർ അടച്ചപ്പോൾ എന്റെ കൂണ്ടി വനജേച്ചിയുടെ വിസ്ത്ര്ഷ്ടതമായ കൂണ്ടിയുടെ ഓരത്തും, തുടകളിലും ഒന്നമർന്നു.
നേരം നട്ടുച്ച, വണ്ടി നീങ്ങുമ്പോൾ ലളിതേച്ചി പറഞ്ഞു. ശ്രദ്ദിക്കണേ
ഞാൻ കൊച്ച് കൂട്ടിയൊന്നുമല്ല!! അവൾ ദേഷ്യപ്പെട്ടു. വനജേച്ചിയുടെ അടുത്ത് നിന്നും അൽപം അകന്നിരിക്കാമെന്ന് കരുതി ഞാൻ ഒന്നൊതുങ്ങിയിരിക്കാൻ നോക്കുമ്പോൾ അവർ പറഞ്ഞു:
ഇങ്ങോട്ട് നീങ്ങി ശരിക്കിരുന്നോ!! അത് പറഞ്ഞവർ ചുരീദാറിന്റെ ഷാൾ മടിയിലേക്കെടുത്തിട്ട് തുടയൊന്ന് അടുപ്പിച്ചിരുന്നു.
അരക്കെട്ടിനൽപം താഴെ നിന്നും തുടങ്ങുന്ന ചുരീദാറിന്റെ ടോപ്പിന്റെ സൈഡിലെ പൊളിവുകൾക്കിടയിലൂടെ നേർത്ത പോളീസ്സർ തുണികൊണ്ടുള്ള പാൻറിന്റെ അകത്തെ വണ്ണമുള്ള തുടയുടെ മുഴുപ്പ് തെളിഞ്ഞ് കാണാം,
Thudarum
ഈ kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക. കൂടുതൽ കഥകൾ വായിക്കാൻ ആയി kambimalayalamkathakal dot com സന്ദർശിക്കുക