അരങ്ങേറ്റകാവ്യം (arangettakavyam )

വയസ്സ് ഇരുപത്തേഴ് കഴിഞ്ഞിട്ടും ജോലിയുടെ തിരക്ക് കാരണം വിവാഹത്തിന് സമ്മത്തിക്കാത്തെ നടക്കുകയാണ് ഞാൻ! അങ്ങനെ കുറച്ച് നാൾ എറണാകുളത്ത് ജോലി ചെയ്യാനിട വന്നു.

വളരെ ബുദ്ധിമുട്ടിയാണ് എറണാകുളത്ത് നിന്നും കുറച്ചുള്ളിലേക്ക് ഒരു e ഗ്രാമത്തിൽ ഒരു വീട് ശെരിയായതു . കൂടെ ജോലിചെയ്യുന്ന ജോസ് തരപ്പെടുത്തിയത്. താമസവും ഭക്ഷണവും ചേർത്ത് മാസം 1500 രൂപ. സമ്മത്തിച്ച് അഡ്വാൻസ് കൊടുത്തത് വാങ്ങുമ്പോൾ ലളിത ചേച്ചി പറഞ്ഞു:

നിവൃത്തികേടോണ്ടാണ് അല്ലെങ്കിൽ പ്രായമായ ഒരു പെണ്ണ് വീട്ടിലുള്ളപ്പോൾ! ശല്യമൊന്നുണ്ടാക്കരുത് ഞങ്ങൾ വളരെ ഒതുങ്ങിക്കഴിയുന്നവരാ!!

എന്റെ സ്വതസിദ്ദമായ ചിരിയോടെ ഞാൻ പറഞ്ഞു പേടിക്കണ്ടാ!! ഞാൻ പ്രശ്നക്കാരനൊന്നുമല്ല!!