അപരിചിതയായ സഹയാത്രികയും പയ്യനും (Aparchithayaya Sahayathrikayum Payyanum)

This story is part of the അപരിചിതയായ സഹയാത്രികയും ഒരു പയ്യനും series

    ആദ്യമായിട്ടാണ് ഇത്രയും ആളില്ലാത്ത ഒരു ട്രെയിനിൽ യാത്ര ചെയ്യുന്നത്. വല്ലാത്ത ഏകാന്തത. കോട്ടയത്ത് നിന്ന് കണ്ണൂർ വരെ ഒരു പരീക്ഷ എഴുതാൻ പോയിട്ട് തിരിച്ച് വരുന്ന വഴിയാണ്.

    പരീക്ഷയുടെ കാര്യം ഏകദേശം തീരുമാനം ആയി. അത് ഓർത്ത് തന്നെ ഡൌൺ ആയി ഇരിക്കുക ആയിരുന്നു. അത് പോരാഞ്ഞിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഇത്ര അറു ബോറ് യാത്രയും. എങ്ങനെ എങ്കിലും വീട്ടിൽ എത്തി ഒന്ന് കിടന്ന് ഉറങ്ങിയാൽ മതി എന്ന് തോന്നി.

    ജീവിതത്തിലെ ഏറ്റവും ബോറ് ദിവസങ്ങളിൽ ഒന്ന് ഇത് തന്നെ. അങ്ങനെയാണ് ഞാൻ ആ നിമിഷം വരെ കരുതിയത്. പക്ഷേ, നേരേ വിപരീതം ആയിരിക്കും സംഭവിക്കാൻ പോകുന്നത് എന്ന് അന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.

    ഈ പറയാൻ പോകുന്ന സംഭവങ്ങളൊക്കെ നടന്നിട്ട് ഏകദേശം ഒരു വർഷത്തിനു മുകളിൽ ആയി. സ്വതവേ ആരോടും വലിയ സംസാരം ഒന്നും ഇല്ലാത്തത് കൊണ്ടു തന്നെ, ആരോടും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ്. അരോടെങ്കിലും പറയണമെന്ന് തോന്നിയതുകൊണ്ടാണ് എഴുതുന്നത്.

    ഇങ്ങനെ ഒരു സംഭവം ഇനി ഉണ്ടാകാൻ സാധ്യത ഇല്ല. അതുകൊണ്ട് തന്നെ, ഈ അക്കൗണ്ടിൽ നിന്ന് ഇനി ഒരു കഥ ഉണ്ടാകുകയും ഇല്ല.

    തുടക്കത്തിൽ കമ്പിയൊക്കെ കുറവായിരിക്കും. അതുകൊണ്ട് ഒരു “Game of thrones” ഓ “Money heist” ഓ പ്രതീക്ഷിച്ച് വായിക്കരുത്. പകരം ഒരു “Breaking Bad” പ്രതീക്ഷിച്ച് വായിച്ചാൽ നിങ്ങൾക്ക് ഇഷ്ടപ്പെടും.

    കാര്യത്തിലേക്ക് എത്താൻ സമയം എടുക്കും എങ്കിലും, എത്തി കിട്ടിയാൽ.. ;) ഉഹു ഉഹു ഉഹു.

    കോവിഡിൻ്റെ ഒന്നാമത്തെ ലോക്ക് ഡൗൺ കഴിഞ്ഞ് ട്രെയിൻ ഒക്കെ തുടങ്ങിയ സമയം ആണ്. അതാണ് ട്രെയിനിൽ ഇത്രയും ആൾ കുറവ്.

    എങ്കിലും എനിക്ക് കിട്ടിയ സീറ്റിൽ അടുത്ത് ആൾ ഉണ്ടായിരുന്നു. ആയാളെ കണ്ടപ്പോൾ തന്നെ ഒരു കേശവൻ മാമൻ ലുക്ക് തോന്നിയത് കൊണ്ട് ആളില്ലാത്ത അടുത്ത കമ്പാർട്ട്മെന്റിലേക്ക് മാറി ഇരുന്നതാണ്. ആ തീരുമാനമാണ് ഞാൻ പോലും അറിയാതെ എല്ലാം മാറ്റിമറിച്ചത്.

    സംഭവം എന്താണെന്നു വെച്ചാൽ, ഇന്ത്യൻ റെയിൽവേയ്ക്ക് വൃത്തികെട്ട ഒരു സ്വഭാവം ഉണ്ട്. നല്ല പ്രായത്തിൽ ഉള്ള ആണിനും പെണ്ണിനും ഒരിക്കലും അടുത്തടുത്ത് സീറ്റ് കൊടുക്കില്ല. അത് മനപൂർവ്വം തന്നെ ആണെന്നും, അതിനു വേണ്ടി ആണ് ശരിക്കും ടിക്കറ്റ് ബുക്ക് ചെയ്യുമ്പൊ പ്രായം ചോദിക്കുന്നതെന്നും ഒക്കെ ആണ് ഞാൻ കുറേ അന്വേഷിച്ചപ്പൊ കിട്ടിയ വിവരം.

    അതുകൊണ്ട്, statistically speaking, നിങ്ങൾ നല്ല പ്രായത്തിൽ ഉള്ള ഒരു പയ്യൻ/പെണ്ണ് ആണെങ്കിൽ, കിട്ടുന്ന സീറ്റിൽ നിന്ന് വേറേ ഏത് സീറ്റിലേക്ക് മാറി ഇരുന്നാലും, അടുത്ത് ഒരു പെണ്ണിനെ/പയ്യനെ കിട്ടാനുള്ള സാധ്യത കൂടും. പൊതുജന താൽപര്യാർത്ഥം ആണ്‌ ഞാൻ ഇത് പറയുന്നത്. ഇനിയും വഴിയേ ഇതുപോലെ ഓരോ ടിപ്സ് തരാം.

    ബൈ ദ ബൈ, ഞാൻ വിഷയത്തിൽ നിന്ന് തെന്നിമാറിപ്പോയി. ബാക്ക് ടു ദി സംഭവം.

    അങ്ങനെ, കുറേ സമയം കഴിഞ്ഞപ്പോൾ ട്രെയിൻ തൃശൂർ എത്തി. ഞാൻ വെറുതെ പുറത്ത് ഇറങ്ങി ഒന്ന് ശ്വാസം വിട്ട് ഒരു കാപ്പിയും കുടിച്ചിട്ട് വരാൻ വേണ്ടി ബാഗ് സീറ്റിൽ തന്നെ വെച്ചിട്ട് പുറത്ത് ഇറങ്ങി.

    ട്രെയിൻ പോകാൻ സമയം ആയപ്പോഴാണ് തിരിച്ച് കയറിയത്. ട്രെയിനിൽ കയറി സീറ്റിൽ എത്തിയപ്പോൾ, അവിടെ എൻ്റെ ബാഗിൻ്റെ അടുത്ത്, ഏകദേശം 35 വയസ്സ് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ ഇരിക്കുന്നു. ഒരു നീല സാരിയാണ് വേഷം. ശരിക്കും പറഞ്ഞാൽ എന്തുകൊണ്ടോ…ഒരു വില്ലൻ ലുക്ക് ആണ്.

    കാണാൻ ഭംഗി ഇല്ല എന്ന് അല്ല. അത് ആവശ്യത്തിന് അധികം ഉണ്ട്. എന്നാൽ മലയാളികൾക്ക് പൊതുവേ ഉള്ള ഒരു “പാവം” ലുക്ക്. അത് തീരെ ഇല്ല. ഒറ്റ കാഴ്ചയിൽ കിട്ടുന്ന ഇമേജ്, ഒരു ബോൾഡ്, സ്ട്രോങ്ങ് വുമൺ എന്നതാണ്. നമ്മൾ ബ്ലഡി മലയാളികളുടെ ഭാഷയിൽ ജാഡ എന്നും പറയാം.

    ഒട്ടും പ്രതീക്ഷിക്കാതെ, അങ്ങനെ ഒരു ആളെ കണ്ടപ്പോൾ, എനിക്ക് എങ്ങനെ പെരുമാറണം എന്ന് നല്ല കൺഫ്യൂഷൻ ആയി എന്ന് പറയുന്നതാണ് സത്യം.

    ബാഗ് എടുത്ത് സ്വന്തം സീറ്റിലേക്ക് പോയാലോ? അതോ അടുത്ത് തന്നെ ഇരുന്നാലോ? എൻ്റെ സ്വഭാവം വെച്ചിട്ട് അവിടുന്ന് ആ ബാഗ് എടുത്ത് പോകൽ ആണ് ചെയ്യേണ്ടിയിരുന്നത്.

    പിന്നെ ആലോചിച്ചപ്പോൾ, പോയാൽ ഒന്നും സഭവിക്കാൻ പോകുന്നില്ല. സ്വന്തം സീറ്റിൽ ഇരുന്ന് പാട്ടും കേട്ട് വീട്ടിൽ എത്താം. പക്ഷേ, അവരുടെ അടുത്ത് ഇരുന്നാൽ ഒരുപക്ഷേ പരിചയപ്പെടാൻ പറ്റിയാലോ.

    എല്ലാവർക്കും തോന്നുന്നതു പോലെ തന്നെ ചെറിയ ദുരുദ്വേശങ്ങൾ ഒക്കെ എൻ്റെ മനസ്സിലും വന്നു. അടുത്ത് ഇരുന്നിട്ട് അവരെ എന്തെങ്കിലും ചെയ്യാം എന്നല്ല. അഥവാ എന്തെങ്കിലും നടന്നാലോ എന്നുള്ള ചിന്ത കൊണ്ട് മാത്രം ആണ്.

    ഒരു ചാൻസ് എടുക്കാൻ തന്നെ തീരുമാനിച്ചു. എന്തോ ധൈര്യം സംഭരിച്ച് ഞാൻ ആ ബാഗ് എടുത്ത് മടിയിൽ വെച്ചിട്ട് അവർ ഇരുന്ന സീറ്റിൻ്റെ നേരേ ഓപ്പൊസിറ്റ് സീറ്റിൽ ഇരുന്നു. (സെക്കണ്ട് AC യിലെ രണ്ട് ലോവർ ബർത്ത് ആണ്.)

    ആദ്യം അങ്ങോട്ട് കയറി ചെന്നപ്പോൾ അവർ തല ഉയർത്തി ആരാണെന്ന് ഒന്ന് നോക്കിയതല്ലാതെ പിന്നെ നോക്കിയിട്ടും ഇല്ല. ഞാനും അങ്ങോട്ട് ആദ്യം ഒന്ന് നോക്കിയതല്ലാതെ പിന്നെ പ്രൊഫഷണൽ ലെവൽ വായിനോട്ടത്തിലേക്ക് ഒന്നും കടന്നില്ല. പക്ഷേ അവർ കാണാൻ നല്ല ലുക്ക് ആണ്.

    നിറം ഏറെക്കുറെ വെളുത്തിട്ടാണ്. ഒരു..dusky യുടെയും fair ൻ്റെയും നടുക്ക് നിൽക്കും. എങ്കിലും മലയാളികളുടെ ഒരു ഇത് വെച്ച് പറഞ്ഞാൽ വെളുത്ത് തന്നെ ആണ്.

    പക്ഷേ അതിൽ ഒക്കെ എന്ത് കാര്യം ഇരിക്കുന്നു. സ്വന്തം ശരീരവും അതിൻ്റെ ഒറിജിനൽ നിറവും, അതിന്റേതായ ഭംഗിയിൽ ആസ്വദിപ്പിക്കാനും അതിനു പറ്റിയ രീതിയിൽ ഷോ ഓഫ് ചെയ്യുവാനും കഴിവ് ഉണ്ടെങ്കിൽ കാണാൻ പൊളി ആകും. അല്ലെങ്കിൽ ഏത് നിറം ആണെങ്കിലും ശോകവും ആയിരിക്കും.

    എന്തായാലും, ഇവർക്ക് നന്നായി ഡ്രസിങ് സെൻസ് ഉണ്ടെന്ന് വ്യക്തമാണ്. ഒരു നീല ഷേഡിൽ, വല്യ അലങ്കോല പണികൾ ഒന്നും ഇല്ലാത്ത ഒരു ഡിസൈനർ സാരി ആണ് ഇട്ടിരിക്കുന്നത്. അവരുടെ സ്‌കിൻ ടോൺ ഉം ആയി വളരെ നന്നായി ചേരുന്നുണ്ട്.

    എനിക്ക് അവിടെ വെച്ച് തന്നെ കമ്പി ആയിരുന്നു. ജീൻസ് ആയതു കൊണ്ട് കുഴപ്പം ഇല്ല. മാത്രമല്ല, ബാഗ് മടിയിലും ഉണ്ട്.

    അങ്ങനെ, ഒന്നും മിണ്ടാതെ, നോക്കുക പോലും ചെയ്യാതെ ഏകദേശം പത്ത് മിനിറ്റ് അങ്ങനെ പോയി. ആ കമ്പാർട്ട്മെന്റിൽ ആകെ ഞങ്ങൾ രണ്ടുപേരേ ഉള്ളൂ. പോരാത്തതിന് എനിക്ക് നല്ല കമ്പിയും.

    എങ്ങനെ എങ്കിലും ഒന്ന് പരിചയപ്പെടണം എന്ന് എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ആലോചിച്ചിട്ട് ഒരു വഴിയും കിട്ടുന്നില്ല.

    നേരേ പോയി വെറുതെ കുശലം പറയുന്നത് വളരെ ക്രീപ്പി ആയിട്ടേ തോന്നുകയുള്ളൂ എന്ന് ഉറപ്പാണ്. അങ്ങനെ ഒരു വഴി ആലോചിച്ച് ഇരുന്നപ്പൊ അവർക്ക് ഒരു ഫോൺ വന്നു. അവർ ഫോൺ എടുത്തു സംസാരം തുടങ്ങി.

    വിളിക്കുന്നത് ഒരു സ്ത്രീ ആണെന്നും, ട്രെയിനിൽ കയറിയോ, എവിടെ എത്തി എന്നൊക്കെ ചോദിക്കാൻ വിളിച്ചത് ആണെന്നും അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി. അതു വരെ മലയാളത്തിൽ തന്നെ ആയിരുന്നു സംസാരം. പിന്നെ പെട്ടന്ന് അവരുടെ സംസാരം ഹിന്ദിയിൽ ആയി.

    രണ്ടുപേരും വളരെ നന്നായി ഇത്രയും നേരം മലയാളം സംസാരിച്ചിട്ട് പെട്ടന്ന് ഭാഷ മാറ്റിയത് എന്തിനാണെന്ന് മനസ്സിലായില്ല. എന്തായാലും അവർ വളരെ നന്നായി ഹിന്ദി സംസാരിക്കുന്നുണ്ട്. നോർത്തിൽ എവിടെയോ ജീവിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.

    “Nah yaar, sirf theen chaar log hoge poori coach mein. Meri compartment mei tho sirf do log hei…”
    (ഏയ്, ആകെ മൂന്നോ നാലോ പേരു കാണും ഈ കോച്ചിൽ മുഴുവനും കൂടി. എൻ്റെ കംപാർട്മെന്റിൽ ആകെ രണ്ടുപേരേ ഉള്ളൂ.)

    ഫോണിൻ്റെ മറു തലക്കൽ നിന്ന് അപ്പൊ എന്തോ പറഞ്ഞു. പറയുന്നത് എന്താണെന്ന് എനിക്ക് കേൾക്കാൻ പറ്റുന്നില്ല. പക്ഷേ പറഞ്ഞത് എന്തായാലും അത് കേട്ടപ്പോൾ അവർ പെട്ടന്ന് ചിരിച്ചു. എന്നിട്ട് മറുപടി പറഞ്ഞു.

    “Haha, bandi nahi banda hii hei. Ek ladka hei. bees pachees saal ka lagta hei dekhne meim.”
    (പെണ്ണല്ല. ആണ് തന്നെ ആണ്. ഒരു പയ്യൻ ആണ്. ഒരു ഇരുപത് ഇരുപത്തഞ്ച് വയസ്സ് തോന്നുന്നുണ്ട് കണ്ടിട്ട്.)

    ഹിന്ദിയിലേക്ക് മാറ്റിയത് എനിക്ക് മനസ്സിലാകാതെ ഇരിക്കാൻ ആണെന്ന് അപ്പോൾ ഉറപ്പായി. കൂടുതൽ എന്തെങ്കിലും ഒക്കെ പറയണേ എന്ന് എനിക്ക് ഏതൊക്കെയോ ദൈവങ്ങളോട് പ്രാർത്ഥിക്കാൻ തോന്നി. എന്തൊക്കെയോ ഭാഗ്യം തെളിയാനുള്ള ഒരു നേർത്ത സാധ്യത എനിക്ക് തെളിഞ്ഞു വന്നു.

    കഥ ഒരിടത്തും എത്തിയില്ല എന്ന് അറിയാം. ഇത് ഒരു ആമുഖം ആയി എടുത്താൽ മതി. ഇനി ഇതിൽ exhibitionism ഉം, ചെറിയ BDSM ഉം, ഒക്കെ വരുന്നുണ്ട്.

    കഥ എഴുതി ശീലം ഒന്നും ഇല്ലാത്തതുകൊണ്ട് വായിക്കുന്നവർക്ക് എങ്ങനെ ഫീൽ ചെയ്യുന്നു എന്ന് അറിയില്ല. അഭിപ്രായം എന്തെങ്കിലും തോന്നിയാൽ അറിയിച്ചാൽ നല്ലകാര്യം.

    [email protected]