This story is part of the കോളേജ് ലൈഫ് – കമ്പി നോവൽ series
റൂമിൽ നിന്ന് ഇറങ്ങി താഴെ എങ്ങനെ എത്തി എന്നൊന്നും എനിക്ക് ഓർമയില്ല. രെമ്യ എന്നെ നോക്കി പറഞ്ഞ “ഷെറിങ് ഈസ് കേറിങ്”എന്ന വാചകം എൻ്റെ മനസ്സിൽ മുഴങ്ങി കേട്ടുകൊണ്ടേ ഇരുന്നു.
ഇന്ന് വരെ എൻ്റെ കൂടെ മാത്രം.. ഞാൻ മാത്രം എന്ന് എപ്പോളും പറയുന്ന.. കുറെ അവസരങ്ങൾ ഉണ്ടായിട്ടും ഒരു തവണ പോലും എന്നോട് ഇങ്ങനെ ഒരു ആഗ്രഹം പറയാത്ത രെമ്യ ഇപ്പോൾ വേറെ ഒരുത്തനു വേണ്ടി എന്നോട് അവളുടെ റൂമിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞതല്ലേ ഞാൻ കണ്ടത്. എൻ്റെ മനസ് അസ്വസ്ഥനാണ്. ഞാൻ അസ്വസ്ഥനാണ്.
അവിടെ അനങ്ങാതെ ഇരുന്നു വെട്ടി വിയർക്കുന്ന എന്നെ കണ്ടിട്ടാവണം സോണിയും അമൃതയും അവരുടെ സംസാരം നിർത്തി. എനിക്ക് അവരെ നോക്കണം എന്നുണ്ട് പക്ഷെ ഇങ്ങനെ ഉള്ള ഒരു അവിഹിത കൂട്ടായിമയിൽ, എനിക്ക് മാത്രം, ഞാൻ മാത്രം എന്നൊക്കെ പറയുന്നത് അവർക്ക് എന്നെ എങ്ങനെ മനസിലാക്കാൻ കഴിയും എന്ന് ഓർത്തു ഞാൻ മിണ്ടിയില്ല. അവരും എന്നോട് ഒന്നും മിണ്ടാതെ ഇരുന്നു. ആ മുറി ആകെ നിശബ്‍ദം ആയി.
ഇപ്പോൾ മുകളിലെ മുറിയിൽ നിന്ന് രമ്യയുടെ ശീല്കാരങ്ങളും കിരണിൻ്റെ മുറുമുറുക്കലും കേൾക്കാം. അവർ നല്ല പോലെ ആഘോഷിക്കുന്നു.
ഞാൻ മാത്രം എന്തിനു എങ്ങനെ ഒക്കെ ചിന്തിക്കുന്നു. രെമ്യ കാരണം ഈ 27 വയസ്സിനുള്ളിൽ എത്ര പെണ്ണുങ്ങൾ. അപ്പൊ അവൾക്കും വേണ്ടേ ഒരു ചേഞ്ച്. എന്നായി എൻ്റെ മനസ്സിൽ.
എന്നാലും എൻ്റെ മനസ്സിൽ രെമ്യ ഇന്ന് വരെ എൻ്റെ മാത്രം ആയിരുന്നു. ഇനി അവളെ എങ്ങനെ നോക്കി കാണും എന്ന് ഒക്കെ ആയി എൻ്റെ ചിന്ത.
മുറിയിലെ നിശബ്‍ദത്തക്ക് അവസാനം കുറിച്ചുകൊണ്ട് അമൃത ചോദിച്ചു, “എന്ത് പറ്റി വിനയാ?”
ഞാൻ: ഏയ്, ഒന്നുമില്ലെടോ. നല്ല ക്ഷീണം ഉണ്ടായിരുന്നു. പെട്ടന്ന് അവൻ വന്നു വിളിച്ചപ്പോൾ ഇറങ്ങി വന്നതാ.
സോണി: എന്തിനാ ചേട്ടാ ഞങ്ങളോട് നുണ പറയുന്നേ? ചേട്ടന് അവരെ അത്രയ്ക്ക് ഇഷ്ടമാണല്ലേ?
ഞാൻ: ആരെ? നീ എന്തൊക്കെയാ..
സോണി: ഞാൻ കണ്ടതല്ലേ രമ്യ മിസ്സ് അങ്ങനെ പറഞ്ഞപ്പോൾ ചേട്ടൻ്റെ മുഖത്തെ സങ്കടം.
അമൃത: രമ്യ എന്ത് പറഞ്ഞു?
സോണി: അത് കിരൺ ചേട്ടനെ വിളിക്കാൻ ആയി വന്നു ഡോർ തുറന്നപ്പോൾ, ഞാനും രമ്യ മിസ്സും പെട്ടന്ന് പേടിച്ചു എഴുന്നേറ്റു, ചേട്ടൻ നല്ല ഉറക്കം ആയിരുന്നു. ഞാൻ എന്തോ പെട്ടന്ന് പുതപ്പിനുള്ളിൽ കേറി. രമ്യ മിസ് അനങ്ങാതെ അവനെ തന്നെ നോക്കി..എന്തോ പോലെ..
അമൃത: എന്നിട്ട്?
സോണി: ഒരു 2 മിനിറ്റ് ഇൽ ചേട്ടൻ എഴുന്നേറ്റു. പക്ഷെ അവർ തമ്മിൽ തമ്മിൽ നോക്കി അങ്ങനെ തന്നെ നിന്നു. ചേട്ടൻ കരുതിയത് രമ്യ മിസ് ഉറങ്ങുന്നത് നോക്കി അവൻ ആസ്വദിക്കുക ആയിരുന്നെന്നാ. പക്ഷെ മിസ് ആയിരുന്നു അവനെ ആസ്വദിപ്പിച്ചിരുന്നത്. ആരും മുൻകൈ എടുക്കാതെ ആയപ്പോൾ ആണ് ഞാനാ ചേട്ടനോട് താഴേക്ക് പോകാം എന്ന് പറഞ്ഞത്. ഇപ്പൊ എനിക്ക് അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നുന്നു.
ഞാൻ: ഏയ്, നീ ചെയ്തതാ അതിൻ്റെ ശെരി. ഞാൻ മനസിലാക്കണമായിരുന്നു. സാരമില്ല, ഇപ്പൊ ഏകദേശം മനസിലായി.
അമൃത: വിനയാ, അത് അങ്ങനെ ആണ്. നമുക്ക് ആരുടേയും വികാരങ്ങളോ വിചാരങ്ങളോ തടയാൻ കഴിയില്ല.
ഞാൻ: ആ, ശരിയാ. ഞാൻ ഒന്ന് കുളിക്കട്ടെ. നേരം വെളുത്തു തുടങ്ങി.
ഒരു സിഗരെറ്റ് എടുത്ത് കത്തിച്ചു ഞാൻ കുളിമുറിയിൽ കേറി. ഷവർ തുറന്നു അതിനടിയിൽ നിന്നു.
“REMYA IS NOTHING SPECIAL.”
ഞാൻ മനസ്സിൽ ഉറപ്പിച്ചു. കണ്ട കാഴ്ചകൾ എല്ലാം മറക്കാൻ ശ്രമിച്ചു. ഞാൻ കുളി കഴിഞ്ഞു ഇറങ്ങി. രമ്യയുടെ കബോർഡ് തുറന്നു ഞാൻ ഒരു ലുങ്കി എടുത്തു ഉടുത്തു ഹാളിലേക്ക് നടന്നു. നടക്കും വഴി അവിടുത്തെ സംസാരം എനിക്ക് കേൾക്കാം.
അമൃത ആണ് സംസാരിക്കുന്നത്. എൻ്റെ കാൽപ്പെരുമാറ്റം കെട്ടാണെന്നു തോന്നുന്നു അവൾ സംസാരം നിർത്തി.
ഹാളിലെ ടേബിളിൽ അമൃതയും രമ്യയും. സോഫ ഇൽ സോണിയും കിരണും എല്ലാവരുടെ മുഖത്തും എന്തോ ഒരു മൂകത.
ഞാൻ: ആഹാ, ഇത്ര പെട്ടന്ന് കഴിഞ്ഞോ? ഞാൻ ഫ്രഷ് ആയിട്ട് നിങ്ങളെ വന്നു വിളിക്കാം എന്ന് വിചാരിക്കായിരുന്നു.
രമ്യ: വിനയാ.
ഞാൻ: ആ മോളെ..എങ്ങനെ ഉണ്ടായിരുന്നു?? ആദ്യം ആയി ആണ് എപ്പോളും നീ ചോദിക്കുന്ന ഈ ചോദ്യം ഞാൻ നിന്നോട് ചോദിക്കുന്നത്. പറ, എങ്ങനെ ഉണ്ട് കിരൺമോൻ??
രമ്യ: എനിക്ക് നിന്നോട് പേർസണൽ ആയി ഒന്ന് സംസാരിക്കണം.
ഞാൻ: ഇവർ ആരും അപരിചിതർ അല്ലല്ലോ. മോൾ പറഞ്ഞോ.
രെമ്യ: മോനെ, ഞാൻ ഇത് എങ്ങനെ നിന്നെ ഒന്ന് പറഞ്ഞു മനസിലാക്കും.
ഞാൻ: രമ്യ, ഞാൻ നിൻ്റെ ഭർത്താവൊന്നും അല്ല. പല പെണ്ണുങ്ങളെയും നീ അറിഞ്ഞും അറിയാതെയും എനിക്ക് ഒപ്പിച്ചു തന്നിട്ടുണ്ട്. ദേ, ഇവർ ഉൾപ്പെടെ. ഞാൻ നിന്നോട് ഇത് വരെ വേറെ ഒരാളെ കൂടെ വേണോ എന്ന് ചോദിച്ചില്ല. അത് എൻ്റെ തെറ്റാണ്.
രമ്യ: എനിക്ക് അങ്ങനെ ഒന്നും ഉണ്ടായില്ല വിനയാ. പക്ഷെ ഇന്ന് എന്തോ അങ്ങനെ തോന്നി. എന്നോട് പിണങ്ങല്ലേ.
ഞാൻ: എന്തിനു..അയ്യേ, എനിക്ക് വിഷമം തോന്നി. അത് അപ്പോൾ. ഇപ്പോൾ ഇല്ല, മാറി.
രമ്യ: അത് കേട്ടാൽ മതി.
എന്നും പറഞ്ഞു എന്നെ വന്നു കെട്ടിപിടിച്ചു.
എല്ലാവരുടെ മുഖത്തും ഒരു പുഞ്ചിരി തെളിഞ്ഞു.
അമൃത: അല്ല, ഇനി എന്താ എല്ലാവരും നോക്കി നിൽക്കുന്നെ? നേരം വെളുത്തു. ഫ്രഷ് ആയി ഭക്ഷണം കഴിച്ചു നമുക്ക് പിരിയാം.
ഞാൻ: ഏയ്, വൈകുന്നേരം പോയാൽ പോരെ?
അമൃത: സൺഡേ അല്ലെ, ഇവളുടെ കെട്ടിയോൻ വരില്ലേ?
രെമ്യ: ശരിയാ. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.
ഫോൺ എടുത്തു രെമ്യ മുകളിലേക്കു കേറി പോയി.
എല്ലാം പറഞ്ഞു ശെരി ആക്കി എല്ലാവരും ഫ്രഷ് ആകാൻ നീങ്ങി. ഞാൻ സോഫയിൽ തന്നെ ഇരുന്നു. മുകളിൽ നിന്നു കോൾ കഴിഞ്ഞു രമ്യ ഇറങ്ങി വന്നു എൻ്റെ അടുത്തിരുന്നു. എൻ്റെ നെഞ്ചിലേക്ക് തല വെച്ച് കിടന്നു. അവളുടെ മുടിയിൽ തഴുകി ഞാനും..
രമ്യ: എവിടെ എല്ലാവരും? അവർ 3 കൂടെ പരുപാടി തുടങ്ങിയോ?
ഞാൻ: ഇല്ല..അമൃത ഡ്രസ്സ് മാറുന്നു. മറ്റവൾ കുളിക്കാൻ കേറി. ചെക്കൻ വലിക്കാനായി കിച്ചൻ ഡോറിന് അരികിൽ ഉണ്ട്..
രെമ്യ: പോകുവാണോ എല്ലാവരും?
ഞാൻ: ആ, അയാൾ ഇപ്പൊ വരില്ലേ?
രമ്യ: ഏയ്, എന്തോ തിരക്കിൽ ആണ്. അടുത്ത വീക്കെൻഡിൽ വരാം എന്ന്.
ഞാൻ: ആണോ, പക്ഷെ പിള്ളേരെ വീട്ടിൽ അന്വേഷിക്കും.
ഞങ്ങളുടെ സംസാരം കേട്ട് വന്ന കിരൺ മനസില്ലാമനസോടെ അത് ശരി വച്ചു.
“ശരിയാ രമ്യ..ഇനി നിന്നാൽ വിളി വരും. ഞാൻ പോയി ഒന്ന് മുഖം കാണിച്ചു വൈകുന്നേരം വരാം..” കിരൺ പറഞ്ഞു അവസാനിപ്പിച്ചു.
രമ്യ: ആണോ. സാരമില്ല. നീ റിസ്ക് എടുക്കണ്ട, നമുക്ക് അടുത്ത തവണ കൂടാം.
കിരൺ: ആ, അങ്ങനെ എങ്കിൽ അങ്ങനെ.
രമ്യ എൻ്റെ അടുത്ത് നിന്നെ എഴുന്നേറ്റ് അവനരികിൽ പോയി അവനെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു. അവർ വേണേൽ ചെറുതായി വല്ലതും നടത്തിക്കോട്ടെ എന്ന് കരുതി ഞാൻ മെല്ലെ എഴുന്നേറ്റു മുകളിലെ റൂമിലേക്കു നടന്നു.
മുകളിലെ മുറിയിൽ ഇന്നലത്തെ ഞങ്ങളുടെയും, ഇന്ന് രാവിലത്തെ അവരുടെ പരിപാടികളുടെ ശേഷിപ്പുകൾ തെളിഞ്ഞു കാണാം. ഞാൻ അതൊന്നും വകവെക്കാതെ എൻ്റെ ഡ്രസ്സ് എല്ലാം എടുത്തു ഇട്ടു. തിരികെ താഴേക്കു ഇറങ്ങി.
അപ്പോളേക്കും എല്ലാവരും പോകാൻ തയ്യാറായി വന്നു.
പരസ്പരം യാത്ര പറഞ്ഞു എല്ലാവരും ഇറങ്ങി. ഇത് ഒരു അവസാനം അല്ല എന്ന പോലെ എല്ലാവരും തിരക്കിലാണ്.
ആരുടെ മുഖത്തും പിരിയുന്നതിൻ്റെ സങ്കടം ഇല്ല. എല്ലാവരും ഇന്നലത്തെ മായാലോകത്താണ്.
ആദ്യം അമൃതയെ വീട്ടിൽ ഇറക്കി ഞാൻ നേരെ ബസ് സ്റ്റാൻഡിൽ കിരണിനെയും ആക്കി. സോണി ഞാൻ പോകുന്ന വഴിയിൽ ഒരു അടഞ്ഞു കിടക്കുന്ന കടയുടെ അവിടെ ഇറക്കിയാൽ മതി എന്നാണ് പറഞ്ഞിരുന്നത്.
കിരൺ ഇറങ്ങിയത് മുതൽ ഞാൻ അവളെ കണ്ണാടിയിലൂടെ നോക്കുന്നുണ്ട്. അവൾ ഫോണിൽ ആണ്, ആരോടോ ചാറ്റ് ചെയ്യുകയാണ്. കുറെ നേരം ആയിട്ടും അവൾ എന്നോട് ഒന്നും മിണ്ടുക പോയിട്ട് ഫോൺ ഇൽ നിന്നു കണ്ണെടുക്കുന്നില്ല.
കുറച്ചു നേരം വണ്ടി ഓടിച്ചു അവൾ പറഞ്ഞ സ്ഥലം എത്താറായപ്പോൾ ഞാൻ അവളോട് ചോദിച്ചു –
“എല്ലാം ഓക്കേ അല്ലെ സോണി? നീ പറഞ്ഞ കട എത്താറായി. എന്താ ഒരു ടെൻഷൻ പോലെ?”
അവൾ: ഏയ്, അമൃത പറഞ്ഞ പോലെ നിങ്ങളുടെ ടോയ് ആയി ഇരിക്കൽ ഒന്നും നടക്കില്ല ചേട്ടാ. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടായി. എൻ്റെ ബോയ്‌ഫ്രണ്ട്, പിന്നെ കിരൺ. ഇവർക്കു ഒന്നും ഇല്ലാത്ത ഒരു ഫീൽ ആണ് നീ എനിക്ക് തന്നത്. അത് എനിക്ക് അങ്ങനെ വിട്ടു കളയാൻ തോന്നുന്നില്ല.
ഞാൻ (ചിരിച്ചുകൊണ്ട്): നീ എന്തൊക്കെയാ ഈ പറയണേ?
അവൾ: നിൻ്റെ മനസ്സിൽ എത്രാം സ്ഥാനത്താണ് ഞാൻ?
ഞാൻ: അത്..
അവൾ: ഒന്നാം സ്ഥാനം വേണ്ട. രണ്ട്.? പോട്ടെ, മൂന്നെങ്കിലും?
ഞാൻ: എനിക്ക് ഒന്നും മനസിലാവുന്നില്ല സോണി. നിനക്കു ഇപ്പൊ എന്താ വേണ്ടത്?
അവൾ: ഒന്നുമില്ല. ഒരു 5 മിനിറ്റ്. നിന്നെ കാണാൻ ഒരാൾ വരുന്നുണ്ട്.
ഞാൻ: എന്ത്.? അത് ഒന്നും വേണ്ട.. നീ എന്താ ഈ കാണിക്കുന്നേ. ഞങ്ങൾ ഇന്നലെ പറഞ്ഞതല്ലേ.
അവൾ: ഇത് എൻ്റെ പ്ലാൻ അല്ല.
ഞാൻ: പിന്നെ? നിൻ്റെ ഭാര്യയുടെ ആണ്.
ഞാൻ: രമ്യ.. അവൾ എൻ്റെ ഭാര്യയെ പോലെ ആയിരുന്നു ഇന്ന് രാവിലെ വരെ. ഇനി അങ്ങനെ അല്ല. എൻ്റെ ജീവിതത്തിൽ വന്നു പോകുന്ന പെണ്ണുങ്ങളുടെ ലിസ്റ്റിൽ ഒരാൾ മാത്രം. അങ്ങനെ ചിന്തിച്ചപ്പോൾ ആണ് ആ കാഴ്ച എൻ്റെ മനസ്സിൽ നിന്നു പോയത്.
അവൾ ചിരിച്ചുകൊണ്ട് ഫോൺ എടുത്തു ചെവിയിൽ വെച്ച് പറഞ്ഞു, കണ്ടോ മിസ്സെ, ഇവന് അത് ഒരിക്കലും മറക്കാൻ ആവില്ല.”
ഞാൻ ആകെ വല്ലാതെ ആയി. സോണി രമ്യയെ ഫോണിൽ വിളിച്ചാണ് ഇതൊക്കെ എന്നോട് പറഞ്ഞതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു. മറുതലക്കൽ നിന്നു രമ്യയുടെ മറുപടിയും വന്നു.
“അതെ സോണി, നീ പറഞ്ഞതാ ശെരി. അവനു വല്ലാതെ വേദനിച്ചിരിക്കുന്നു. അവൻ ഇല്ലെന്നു ഭാവിച്ചതാണ്. നീ പറഞ്ഞ പോലെ ചെയ്യാം.”
സോണി: എന്നാൽ ശരി.
ഫോൺ വെച്ച ശേഷം അവൾ എന്നോട് വണ്ടി ഒതുക്കാൻ പറഞ്ഞു. ഞാൻ അവിടെ അരികിലായി വണ്ടി ഒതുക്കി. അവൾ ഡോർ തുറന്നു ഇറങ്ങി മുന്നിൽ വന്നു എന്നൊട് പറഞ്ഞു, “ഞാൻ ഇവിടെ നിന്നു നടന്നോളാം. ഇന്ന് അങ്ങനെ ഒക്കെ നടന്നത് ഞാൻ കാരണം ആണ്. ഞാൻ രമ്യയുടെ ഭാഗത്തു നിന്ന് മാത്രം ചിന്തിച്ചു പോയി. അവർ എൻ്റെ പ്രായം അല്ലെന്നും, നിങ്ങൾ തമ്മിൽ ഇത്ര അടുത്ത ഒരു ബന്ധം ആണെന്നും നീ പറഞ്ഞപ്പോൾ ആണ് മനസിലായത്. അതാണ് ഞാൻ ഇങ്ങനെ ചെയ്തത്. ഇനി നിനക്കു ഒരിക്കലും അവളെ പഴയപോലെ കാണാൻ പറ്റില്ല. അത്കൊണ്ട് ഞാനും രമ്യയും നിൻ്റെ ഈ വിഷമം മാറ്റാൻ ഒരു പ്ലാൻ ഇട്ടിട്ടുണ്ട്. നീ അവിടേക്കു ചെല്ല്. and wait for your new experience”
എന്നും പറഞ്ഞു അവൾ നടന്നു. എനിക്ക് ഒന്നും മനസിലായില്ല. ഞാൻ ഫോൺ എടുത്തു രമ്യയെ വിളിച്ചു.
രമ്യ: അവളെ ഇറക്കിയോ?
ഞാൻ: ആ..
രമ്യ: അവൾ പറഞ്ഞോ?
ഞാൻ: അവൾ എന്തൊക്കെയോ പറഞ്ഞു. നിങ്ങൾ എന്തോ പ്ലാൻ ഇട്ടിട്ടുണ്ടെന്ന് ഒക്കെ. ഇതൊക്കെ എപ്പോൾ?
രമ്യ: നീ എല്ലാം മറന്നെന്നാ ഞാൻ വിചാരിച്ചത്. പക്ഷെ ഞാൻ ഹാളിൽ വെച്ച് കിരണിനോട് ബൈ പറയാൻ വേണ്ടി മാത്രം ആണ് കെട്ടിപിടിച്ചത്. അപ്പോളേക്കും നീ ഒരുപാട് സങ്കടത്തോടെ മുകളിലേക്ക് കേറി പോയപ്പോൾ ആണ് എനിക്ക് അത് മനസിലായത്. അത് കണ്ടു വന്ന സോണിയും നീ അവിടെ നിന്ന് ഇറങ്ങി വന്നു കാണിച്ചുകൂട്ടിയതിനെ പറ്റി പറഞ്ഞപ്പോൾ ഞാൻ അങ്ങ് ഇല്ലാണ്ട് ആയി. നീ ഇതെല്ലം ആ ഒരു സ്പിരിറ്റിൽ എടുക്കും എന്ന ഞാൻ കരുതിയെ.
ഞാൻ: ഞാൻ അതൊക്കെ മറന്നിരുന്നു. നിങ്ങൾ ചെറിയ പരുപാടി എന്തേലും സെറ്റ് ആക്കിക്കോട്ടെ എന്ന് വിചാരിച്ചാണ് ഞാൻ മാറി തന്നത്.
രമ്യ: ഇത് തന്നെ ആണ് അപ്പൊ അവളും എന്നോട് ചോദിച്ചത്. “ചേട്ടന് എന്താ രമ്യയെ കിരൺ തൊടുന്നത് കണ്ടാൽ, അപ്പൊ ചേട്ടൻ എല്ലാം മറന്നു എന്ന് പറഞ്ഞത് വെറുതെ അല്ലെ എന്ന്.”
ഞാൻ: എനിക്ക് അറിയില്ല. എനിക്ക് അങ്ങനെ ചെയ്യാൻ തോന്നി, ചെയ്തു..
രമ്യ: എന്നാൽ ഇപ്പൊ അവൾ പറഞ്ഞ പോലെ ചെയ്യ്.
ഞാൻ നേരെ വണ്ടി എടുത്തു. വീട്ടിൽ പോയി ഡ്രസ്സ് മാറി. കടയിൽ പോയി സിഗരറ്റ് വാങ്ങി കത്തിക്കാനായി തുടങ്ങിയതും രമ്യയുടെ കാൾ വന്നു.
“നീ എവിടാ?”
ഞാൻ: വീട്ടിൽ.
അവൾ: നിന്നോട് ഇങ്ങോട്ടു വരാൻ അല്ലെ അവൾ പറഞ്ഞത്.
ഞാൻ: yes ഞാൻ ഡ്രസ്സ് മാറാൻ വന്നതാ, ഇപ്പോൾ വരാം.
അവൾ: ഓക്കേ.
ഞാൻ നേരെ അങ്ങോട്ട് ചെന്നു. രമ്യ വന്നു വാതിൽ തുറന്നു. അവളും കുളിച്ചു സുന്ദരി ആയി നിൽക്കുന്നു. സാരി ആണ് വേഷം. അപ്പോൾ എങ്ങോട്ടോ പോകാൻ ആണ്. അവൾ നേരെ വന്നു വണ്ടിയിൽ കേറി.
ഗൂഗിൾ മാപ് ഇട്ടു ഫോൺ എൻ്റെ സ്റ്റാൻഡിൽ വെച്ച് അവൾ ഗൗരവത്തിൽ എന്നോട് പറഞ്ഞു, “ഇങ്ങോട്ടേക്കു പോകാം.”
ഞാൻ: ഇല്ല. എന്താന്ന് പറയാതെ ഞാൻ വണ്ടി എടുക്കില്ല.
രെമ്യ: ഞാൻ പറയില്ല. വേണേൽ നീ അവളെ വിളിച്ചോ.
ഞാൻ രമ്യയുടെ ഫോൺ എടുത്തു കാൾ ചെയ്യാൻ ആണ് ബാക്ക് അടിച്ചപ്പോൾ ആ ഫോൺ എന്നെ കൊണ്ടുപോയത് ഒരു ടെലിഗ്രാം ചാറ്റിലെക്ക് ആണ്.
രമ്യയെ അതിൽ ഇന്ന് ആണ് ചേർത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ മുതൽ ചാറ്റ് മാത്രമേ എനിക്ക് വായിക്കാൻ കഴിയുന്നുള്ളു.
ഗ്രൂപ്പിൻ്റെ പേര്: “ഹാപ്പി ഫാമിലീസ്”
ഗ്രൂപ്പിൽ ആകെ 3 പേർ
അഞ്ജലി
സോണി
രെമ്യ
ഞാൻ പയ്യെ രമ്യയെ നോക്കി.
രമ്യ കാറിലെ കണ്ണാടിയിൽ നോക്കി മേക്കപ്പ് ഒക്കെ ശരി ആക്കുന്ന തിരക്കിലാണ്. ഞാൻ മെല്ലെ ചോദിച്ചു, “രമ്യാ, നമ്പർ ഒന്നും ഷെയർ ചെയ്യരുതെന്ന് അല്ലെ അമൃത പറഞ്ഞിരുന്നത്?”
രമ്യ (ഒരു പുച്ഛത്തോടെ): അവൾ ആരാ സിനിമ ഡിറക്ടറോ? ഞാൻ പറയുന്നവർ മാത്രം. ഞാൻ പറയുന്ന പോലെ..അതൊന്നും ഞങ്ങൾക്ക് രണ്ടു പേർക്കും പറ്റില്ല. അവൾ വേണേൽ കിരൺ നെ മാത്രം ഡയറക്റ്റ് ചെയ്യട്ടെ.
ഞാൻ: അതൊക്കെ ശരി, എന്താ ഈ ഗ്രൂപ്പ്?
രെമ്യ: അത്..
ഞാൻ: എന്താണേലും പറ.
രെമ്യ: അവിടെ എത്തി അവൾ പറയാം എന്നാണു പ്ലാൻ ചെയ്തത്.
ഇത് അവളും അവളുടെ ബെസ്റ്റ് ഫ്രണ്ടും ആണ്.
ഞാൻ: അതിനു?
അവൾ: അവളുടെ ഫ്രണ്ട് മാരീഡ് ആണ്.
ഞാൻ: അതൊന്നും എനിക്ക് പ്രശ്നം അല്ലല്ലോ. നീ കാര്യം പറ.
അവൾ: നീ ഒരിക്കലും എന്നെ ഇനി പഴയപോലെ കാണില്ല എന്നും, എന്നെ ആർക്കേലും നീ ആയിട്ട് കൊടുത്താൽ മാത്രമേ ഇനി ഇത് മുന്നോട്ട് പോകുക ഉള്ളൂ എന്ന് അവൾ പറഞ്ഞപ്പോൾ ശരി ആണെന്ന് എനിക്കും തോന്നി.
ഞാൻ: അതൊക്കെ ശെരിയാ.
അവൾ: അപ്പോൾ ആണ് അവൾ ഇതിനെ പറ്റി പറഞ്ഞത്. അവളും അവളുടെ ഫ്രണ്ടും, അവളുടെ കാമുകനും മറ്റവളുടെ ഹസ്ബണ്ടും ഒരുമിച്ചു ഒരു മുറിയിൽ കൂടാറുണ്ട് എന്ന്. അവിടെ വന്നാൽ നിനക്കു അത് മനസിലാക്കാൻ കഴിയും എന്നും. നമുക്ക് ഇടയിൽ എല്ലാം ശരി ആകും എന്നാണ് അവൾ പറയുന്നത്.
രെമ്യ പറഞ്ഞു അവസാനിപ്പിക്കുന്നതും സോണിയുടെ കോൾ വരുന്നതും ഒരുമിച്ചാണ്.
ഞാൻ കോൾ എടുത്തു.
സോണി: രമ്യാ, നിങ്ങൾ ഇത് എവിടെ ആണ്?
ഞാൻ: ഡി, ഞാനാ..
സോണി: വിനയാ, എവിടാ?
ഞാൻ: ഞങ്ങൾ ഇറങ്ങുന്നു.
സോണി: നീ അധികം ഒന്നും ആലോചിക്കണ്ട. ആ ലൊക്കേഷൻ അത് അഞ്ജലിയുടെ ഹസ്ബന്റിൻ്റെ വീടാണ്. വളരെ സേഫ് ആണ്.
ഞാൻ: ഓക്കേ.
ഞങ്ങൾ ഒരു അരമണിക്കൂറിൽ അവിടെ എത്തി. രെമ്യ ഫോൺ എടുത്തു വിളിച്ചു. സോണി ഫോൺ എടുത്തു.
“ആ കാർ കണ്ടോ, നേരെ കാണുന്ന വീടാണ്.”
ഞങ്ങൾ രണ്ടുപേരും നേരെ നോക്കി. ആ റോഡ് അവസാനിക്കുന്നത് ഒരേ ഗേറ്റിൽ ആണ് അവിടെ ഒരു കൊട്ടാരം കണക്കെ ഒരു വലിയ വീട് വീടിനു പിന്നിലൂടെ ഒരു പുഴ, വീടിൻ്റെ ഇടതു വശത്തോ വലതു വശത്തോ വേറെ വീടുകൾ ഇല്ല. ആകെ ഉള്ളത് മെയിൻ റോഡിൽ നിന്ന് ഈ റോഡിലേക്കു കേറുമ്പോൾ ഉള്ള രണ്ടു വീടുകൾ.
ഞാൻ വണ്ടി മുന്നോട്ടു എടുത്തു. ഗേറ്റ് ഓട്ടോമാറ്റിക് ആണ്. വണ്ടി ഗേറ്റ് കടന്നതും താനെ അടഞ്ഞു. വണ്ടി ഞാൻ കാർ പോർച്ചിൽ കേറ്റി നിർത്തി എനിക്ക് എന്തോ വല്ലാതെ പേടി തോന്നി. വെറുതെ അത് പുറത്തു കാണിച്ചു രമ്യയെ കൂടെ പേടിപ്പിക്കണ്ട എന്നോർത്ത് ഞാൻ രമ്യയെ നോക്കിയപ്പോൾ അവൾക്ക് ഒരു പേടിയും ഇല്ല അവൾ വളരെ സന്തോഷത്തിൽ ആണ്.
ഞങ്ങൾ ഇറങ്ങി.
മെയിൻ ഡോർ തുറന്നു തന്നത് സോണി ആണ്.
“കേറി വാ..”
ഞങ്ങൾ കേറി. അവൾ ഡോർ അടച്ചു. ഞാൻ തിരഞ്ഞു നോക്കി. അവൾ ഒരു പിങ്ക് ടാങ്ക് ടോപ് മാത്രം ഇട്ടിട്ടൊള്ളു. താഴെ ഒന്നും ഇല്ല. ഞാൻ അവളെ അടിമുടി നോക്കി.
അവൾ നാണത്തോടെ പറഞ്ഞു, “നിങ്ങൾ വൈകി. ഞങ്ങൾ തുടങ്ങി..”
രെമ്യ: അതെന്താടി അങ്ങനെ?
അവൾ: ഇവിടെ അങ്ങനെ ഒക്കെ ആണ്. വാ, അവരെ പരിചയപ്പെടാം.
ഞാൻ: വേണ്ട, അവർ കഴിഞ്ഞു വരട്ടെ. ഞങ്ങൾ ഇവിടെ ഇരിക്കാം.
അവൾ: എന്നാൽ നിങ്ങൾ ഇവിടേ തന്നെ ഇരിക്കേണ്ടി വരും. വേണേൽ വാ.
എന്നും പറഞ്ഞു അവൾ മുന്നിൽ നടന്നു.
രമ്യ എന്നെ നോക്കി കണ്ണുകൊണ്ട് കാണിച്ചു. “വാ, പോകാം.”
ആദ്യം സോണി, പിന്നാലെ രമ്യ അവൾക്കു പുറകിൽ ഞാൻ ഞങ്ങൾ അങ്ങനെ നടന്നു.
ഒരു റൂം തുറന്നു അവൾ അകത്തേക്ക് കേറി. അവിടെ കട്ടിലിൽ ഒരു പെണ്ണ് കമന്നു കിടക്കുന്നു. കട്ടിലിൻ്റെ അറ്റത്തായി രണ്ടു ആണുങ്ങൾ. അവൾ അതിൽ കറുത്ത ഒരുത്തൻ്റെ സാമാനം വായിൽ ഇട്ടു കൊടുക്കുന്നു. മറ്റവൻ്റെ സാധനം കയ്യിൽ പിടിച്ചടിക്കുന്നു.
സോണി: ആ, കറക്റ്റ് ടൈമിംഗ്.. തീർന്നോ ഫസ്റ്റ് റൌണ്ട്?
അതിൽ ഒരുത്തൻ: yes..
സോണി: ഇത് നോക്ക്, ആരൊക്കെയാ വന്നിരിക്കുന്നതെന്ന്.
അവർ മൂന്നുപേരും പരുപാടി നിർത്തി ഞങ്ങളെ നോക്കി.
സോണി: ഇത് രമ്യ and വിനയ്. ഞാൻ പറഞ്ഞിരുന്നില്ലേ?
അഞ്ജലി: അയ്യോ. നീ എന്ത് പരുപാടിയാ കാണിച്ചേ. അങ്ങോട്ട് വരുവാർന്നല്ലോ ഞങ്ങൾ. ഇതിപ്പോ..
വരുൺ (അഞ്ജലിയുടെ ഹസ്ബൻഡ്): ആ, അല്ലേലും ഇവൾ ഇങ്ങനെ ആണ്, ഒരു നാണവും മാനവും ഇല്ല.
സോണി: ഇവർക്കും അതില്ല..
ഞാൻ: അതേ. അതൊന്നും മൈൻഡ് ആകേണ്ട. ഞങ്ങൾ എന്നാൽ പുറത്തിരിക്കാം. നിങ്ങൾ ടൈം എടുത്തോളൂ..
ജോയ് (സോണിയുടെ ബോയ്ഫ്രണ്ട്): ഇല്ല, കഴിഞ്ഞു. ഇപ്പൊ വരാം.
ഞങ്ങൾ പയ്യെ തിരഞ്ഞു നടന്നു. അഞ്ജലിയും അവിടെ കിടന്നിരുന്ന ഡ്രസ്സ് വലിച്ചു വാരി എടുത്തു ബാത്റൂമിലേക്ക് കേറി. പുറത്തിറങ്ങും വഴി വരുൺ അവിടെ നിന്ന് വിളിച്ചു പറഞ്ഞു,
“സോണി, നീ അവർക്കു കുടിക്കാൻ എന്തേലും കൊടുക്ക്.”
സോണി (ഒരു കള്ളച്ചിരിയോടെ): വിനയൻ ഇന്നലെ ഞാൻ ഉണ്ടാക്കിയത് കുടിച്ചതാ. രമ്യ എന്നും കുടിക്കുന്നതാ. ഇന്ന് അഞ്ജലി ഉണ്ടാക്കി കൊടുക്കട്ടെ..
വരുൺ: അത് ഓക്കേ.
ഞങ്ങൾക്ക് പിന്നാലെ ഇരുവരും ഇറങ്ങിയെങ്കിലും അഞ്ജലി പിന്നീട ആണ് വന്നത്. അവിടെ സോഫയിൽ ഇരുന്നു സംസാരം തുടങ്ങിയെങ്കിലും എൻ്റെ നോട്ടം മുഴുവനും ആ റൂമിലേക്കു ആയിരുന്നു. ഒരു മിന്നായം പോലെ അല്ലെ ഞാൻ അവളെ കണ്ടുള്ളു. എനിക്ക് ആകെ തിടുക്കം ആയി. പക്ഷെ ആദ്യം ആയി ആണ് ഞാനും വേറെ ആണുങ്ങൾ ഉള്ള സ്ഥലത്തു. മറ്റേത് ഒക്കെ പെണ്ണുങ്ങൾ. ഒന്നോ രണ്ടോ പേർ പിന്നെ എപ്പോളും രമ്യയുടെ വീട്ടിലും. ഈ സാഹചര്യം മൊത്തത്തിൽ എനിക്ക് പുതിയത് ആണ്, അതുകൊണ്ട് ഞാൻ ഒന്നും മിണ്ടാത്തെ ഇരുന്നു.
വരുൺ: ഇയാൾ എന്താ ഒന്നും മിണ്ടാത്തെ?
രമ്യ: ഏയ്, അങ്ങനെ ഒന്നും ഇല്ല.
സോണി: ഇഷ്ടായോ? ഈ ഒരു സെറ്റപ്പ് ആദ്യം ആയി അല്ലെ?
രമ്യ: അതേ, സ്വാപ്പിങ് ആദ്യമാ.
സോണി: ഗെയ്‌സ്, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. ഇവരെ ഞാൻ ഇങ്ങോട്ടേക്കു ജസ്റ്റ് വിളിച്ചു വരുത്തിയത് അല്ല. ഞാൻ പറഞ്ഞല്ലോ ഇന്നലെ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു. എപ്പോളും രമ്യ വിനയന് പെണ്ണുങ്ങളെ സെറ്റ് ആക്കി കൊടുക്കും. പിന്നെ ചിലപ്പോൾ രമ്യയും കൂടെ കൂടും. വിനയനെ ആര് തിന്നുന്നതും കാണുന്നതിൽ രമ്യക്ക് ഒരു കുഴപ്പവും ഇല്ല. പക്ഷെ വിനയൻ ഇന്നലെ ആദ്യം ആയി രമ്യയെ വേറെ ഒരാൾക്ക് കൂടെ ഷെയർ ചെയ്യേണ്ടി വന്നു. സൊ വിനയൻ്റെ ഡേ ആണ് ഇന്ന്. അപ്പോൾ വിനയന് ഇന്ന് രമ്യയുടെ ഫീലിങ്ങ്സ് ലൈവ് ആയി കാണിക്കൽ ആണ് നിങ്ങളുടെ ജോലി.
ജോയ്: ഓക്കേ, സെറ്റ്.
വരുൺ: ഞാനും റെഡി.
രെമ്യ: അയ്യോ, രണ്ടുപേരും വേണ്ട.
(റൂമിൽ നിന്ന് പുറത്തേക്കു വന്ന) അഞ്ജലി: ആഹാ, കൊള്ളാലോ. അല്ലേലും അങ്ങനെ ചെയ്താൽ ഞങ്ങളിൽ ഒരാൾ എന്ത് ചെയ്യും, കണ്ടിരിക്കണോ?
ചിരി അടക്കി പിടിച്ചു സോണി രമ്യയോട് ചോദിച്ചു: രമ്യ, ഇവരിൽ ആരെ വേണം ആദ്യം?
രമ്യ നാണത്തോടെ എന്നെ നോക്കി . പക്ഷെ ഞാൻ അത് ശ്രദ്ധിച്ചില്ല. കാരണം ഞാൻ അഞ്ജലിയെ കണ്ടു തരിച്ചു പോയിരുന്നു. സോണി അവളുടെ കൂട്ടുകാരി എന്ന് പറഞ്ഞപ്പോൾ അവളുടെ പ്രായം ഉള്ള അവളുടെ തരത്തിൽ ഉള്ള ഒരു പെണ്ണ് അത്ര മാത്രമേ ഞാൻ കരുതിയുള്ളൂ, പക്ഷെ ഇത് ഒരു മൊതല് തന്നെ ആണ്.
ഞാൻ അവളെ ഒന്നുകൂടെ ശരിക്കും നോക്കി. പ്രായം ഒരു 32 -34 കാണും, അധികം ഉയരമില്ല. പക്ഷെ സാധാരണ മലയാളികളെ പോലെ കുട്ടിപ്പെണ്ണ് അല്ല. ഒട്ടും തടി ഇല്ല, എന്നാൽ ആവിശ്യത്തിന് മുല ഉണ്ട്. ചുരുണ്ട മുടി, മുന്നിലേക്കു ഇട്ടിരിക്കുന്നു. ഒരു ടീഷർട്ടും ഷോർട് ഉം ആണ് ഇട്ടിരിക്കുന്നത്.
അവളുടെ ചോദ്യം കേൾക്കാതെ അഞ്ജലിയെ നോക്കി വെള്ളം ഇറക്കുന്ന എന്നെ കാലു കൊണ്ട് ഒരു തട്ട് തട്ടി രമ്യ വിളിച്ചപ്പോൾ ഞാൻ ഞെട്ടി പോയി. അത് കണ്ടു അഞ്ജലി നാണത്തോടെ ഒരു ചിരി ചിരിച്ചു.
സോണി: മച്ചാനെ, നിൻ്റെ ഭാര്യയെ വേണേൽ നല്ലോണം ഒന്നൂടെ കണ്ടോ. ഞാൻ പുകഴ്ത്തി പറയുന്നതല്ല. ചിലപ്പോൾ ഇന്ന് ഇവൾ ഇവൻ്റെ കൂടെ ഇറങ്ങി പോകും. അത്രക്ക് സൂപ്പർ ആണ് ചെക്കൻ.
വരുൺ: ഡാ മോനെ, അവൾ ചിലപ്പോൾ വരും. നീ കൊണ്ടുപോകരുതേ, അപേക്ഷയാണ്.
അഞ്ജലി: ഒന്ന് പോയെ വരുൺ.
വരുൺ: അല്ല, ഞാൻ പറഞ്ഞതാ. നിങ്ങൾക്കു എപ്പോൾ വേണേലും ഇവിടെ വരാം, ഇവിടെ കൂടാം.
സോണി: yes welcome to HAPPY FAMILIES..
ഞാൻ: താങ്ക്സ് ചേട്ടാ.
രമ്യ: താങ്ക് യു.
സോണി: അപ്പൊ എങ്ങനാ?
ജോയ്: അഞ്ജലി നീ ചേട്ടന് നമ്മുടെ സെറ്റപ്പ് ഒക്കെ ഒന്ന് കൊണ്ടുപോയി കാണിക്കു. ഞങ്ങൾ ഇവിടെ കാണും.
സോണി: അത് ശരിയാ, അതൊന്നും ഞാൻ പറഞ്ഞിട്ടില്ല.
രെമ്യ: അതെന്താ?
ജോയ്: ആദ്യം അവർ പോട്ടെ, അത് കഴിഞ്ഞു നമുക്ക് എല്ലാവർക്കും ഒരുമിച്ച് കാണാം.
സോണി: അതാ നല്ലത്. നിങ്ങൾ പരിചയപെടു. എന്നിട്ടു എല്ലാം കഴിഞ്ഞു വിളിച്ചാൽ മതി. അപ്പോൾ ഞങ്ങൾ വരാം.
അഞ്ജലി പയ്യെ കയ്യിൽ ഉണ്ടായ ടവൽ അവിടെ വിരിച്ചിട്ടു ചുമരിൽ ഹാങ്ങ് ചെയ്തിരുന്ന ഒരു താക്കോലും ടോർച്ചും എടുത്തു നടന്നു. മെയിൻ ഡോർ എത്തി അവൾ അവിടെ നിന്ന് തിരിഞ്ഞു, “എന്താ വരുന്നില്ലേ” എന്ന ഭാവത്തിൽ എന്നെ നോക്കി.
ഞാൻ രമ്യയെ നോക്കി. അവൾ പൊക്കോളാൻ ആംഗ്യം കാണിച്ചു. ഇപ്പോളും അവളുടെ മുഖത്തു യാതൊരു പേടിയും ഇല്ല. ഞാൻ ആണല്ലോ പേടിച്ചു ഇരിക്കുന്നത് എന്ന് ഓർത്തു ഞാൻ പതിയെ എഴുന്നേറ്റു അഞ്ജലിയുടെ അടുത്തേക്ക് നടന്നു. പെട്ടന്ന് പിന്നിൽ നിന്ന് വരുൺ വിളിച്ചു, ‘വിനയാ’. ഞാൻ പയ്യെ തിരിഞ്ഞു നോക്കി.
വരുൺ: സോറി, മറന്നു. ഇന്ന് നിൻ്റെ ഡേ ആണ്.
സോണി: അയ്യോ, അത് മറന്നു.
ഞാൻ: അതെന്താ പ്രേത്യേകത?
ജോയ്: ഞങ്ങൾ 2 ഫാമിലി ആയിരുന്നപ്പോൾ തുടങ്ങാൻ എളുപ്പം ആയിരുന്നു. കാരണം ഇവൻ എൻ്റെ പെണ്ണിൽ നിന്ന് തുടങ്ങും, ഞാൻ ഇവൻ്റെ പെണ്ണിനേയും. ബട്ട് ഇപ്പോൾ. നീ ആൾറെഡി എൻ്റെ തീറ്റ തട്ടി എടുത്തു. പിന്നെ സോണി ഞങ്ങൾക്ക് രണ്ടു പേർക്കും ഒരുപോലെ ആണ്. ഞങ്ങൾക്ക് തമ്മിൽ തല്ലാൻ വയ്യ. നീ തന്നെ പറ, ആര് നിൻ്റെ പെണ്ണിനെ ആദ്യം തൊടണം?
ഞാൻ: അത് രമ്യ പറയട്ടെ. അതല്ലേ അതിൻ്റെ ഒരു ഇത്.
സോണി: അതെങ്ങനെ? ഇത് നിൻ്റെ ഡേ ആയി പോയില്ലേ.
വരുൺ: എന്താ രമ്യക്ക് ചോയ്സ് ഉണ്ടോ?
എന്നെ വീണ്ടും അത്ഭുതപെടുത്തികൊണ്ട് രമ്യ പറഞ്ഞു.
“എനിക്ക് ആദ്യം ജോയെ മതി..”
സോണി: വൗ..വൗ..അപ്പൊ നീ വന്നപ്പോളേക്കും അളവെടുത്തല്ലേ.
രമ്യ: ഒന്ന് പോടി.
വരുൺ: അല്ലേലും അതാ അതിൻ്റെ ഒരു ശരി. ഇതാകുമ്പോ നമ്മൾ ആരും വീട്ടിൽ നിന്ന് കൊണ്ടുവന്ന ചോറ് തിന്നണ്ട.
രമ്യ: അതേ ഞാനും അത്രേ ഉദ്ദേശിച്ചൊള്ളു.
വരുൺ: എന്നും വെച്ച് ഇന്ന് മുഴുവൻ അങ്ങനെ ഇരിക്കാം എന്ന് വെക്കേണ്ട. ഒരു പതിനഞ്ചു മിനിറ്റിൽ ഞാൻ അങ്ങ് വരും.
സോണി: പറഞ്ഞു പേടിപ്പിക്കാതെ മനുഷ്യാ.
ജോയ്: അതേ. എന്നാൽ നിങ്ങൾ ചെല്ല്. ഹാപ്പി ഫസ്റ്റ് നൈറ്റ് അളിയാ.
ഞാൻ: താങ്ക്സ് അളിയാ.
ഞാൻ രമ്യയെ നോക്കി ബൈ പറഞ്ഞു അഞ്ജലിയെ നോക്കി. അഞ്ജലി അപ്പോളേക്കും പുറത്തു എന്നെ കത്ത് നിൽക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ പുറത്തു ഇറങ്ങി. അഞ്ജലി എന്നോടായി ചോദിച്ചു, “വിനയ് വലിക്കുമോ?”
ഞാൻ: ആ കാറിൽ ഉണ്ട്.
അഞ്ജലി: വേണ്ട, എൻ്റെ കയ്യിൽ ഉണ്ട്.
അവൾ പോക്കറ്റിൽ നിന്ന് ഒരു ഫോറിൻ സിഗരറ്റ് എടുത്തു നീട്ടി . ഞാൻ അതിൽ നിന്ന് ഒരെണ്ണം എടുത്തു. അവളും ഒരെണ്ണം എടുത്തു കത്തിച്ചു തീ എനിക്കും നീട്ടി.
വലിച്ചുകൊണ്ട് നടക്കും വഴി ഞാൻ ചുറ്റും കണ്ണോടിച്ചു. അടുത്തൊന്നും ഒരു വീടോ കെട്ടിടമോ കാണുന്നില്ല. ഇവൾ ആണേൽ ഒന്നും പറയുന്നുമില്ല.
ഞാൻ മെല്ലെ “അഞ്ജലി” എന്ന് വിളിച്ചു. എനിക്ക് മുന്നിൽ ആയി നടന്നിരുന്ന അവൾ തിരിഞ്ഞു നിന്ന് എൻ്റെ മുഖത്തേക്ക് പുക ഊതി വിട്ടു, “എന്താ?” എന്ന അർത്ഥത്തിൽ ആംഗ്യം കാണിച്ചു.
ഞാൻ: അല്ല, നമ്മൾ ഇത് എങ്ങോട്ടാ?
അഞ്ജലി: വേറെ എങ്ങോട്ടു. ഇതൊക്കെ തന്നെ. ഈ വീടിനു ചുറ്റും പോയിട്ട്, ഇതിനു മുകളിലൂടെ പോലും ആരും അല്ലെങ്കിൽ ഒന്നും നീങ്ങുന്നില്ല. ഓപ്പൺ എയർ ട്രൈ ചെയ്തിട്ടുണ്ടോ?
ഞാൻ: ഇല്ല.
അവൾ: ആ, അത് ഒന്ന്. ഇനിയും ഉണ്ട്, വാ.
അവൾ നേരെ വീടിൻ്റെ ഇടതു ഭാഗത്തു എത്തി. അവിടെ ഒരു വലിയ കൂട് പോലത്തെ സെറ്റപ്പ്.
അവൾ വീണ്ടും തിരിഞ്ഞു, “അതെന്താണെന്നു മനസിലായോ?”
ഞാൻ : എന്തോ ഗ്രിൽ ഇട്ട കൂട് പോലെ..
അവൾ: ആ, അത് വരുണിൻ്റെ കിളിക്കൂട് ആണ്. കിളികളുടെ ശബ്ദവും, വെച്ച് പിടിപ്പിച്ച പുല്ലും, പിന്നെ മഴയും. മഴയത്ത് ചെയ്തിട്ടുണ്ടോ?
ഞാൻ: ഇല്ല.
അവൾ: ഷവറിനു കീഴിൽ?
ഞാൻ: ഇല്ല.
അവൾ: ആ, അതും കിട്ടും ഇവിടെ.
അവൾ വീണ്ടും മുന്നോട്ടേക്കു നടന്നു. അവളുടെ ഓരോ അടിവെച്ചുള്ള നടത്തത്തിലും ഞാൻ അവളുടെ കുഞ്ഞു കുണ്ടി കുലുങ്ങി ആടുന്നത് നോക്കി ആണ് ഞാൻ നടക്കുന്നത്. എവിടെ വെച്ച് ഞാൻ കേറി പിടിക്കുന്നു അവിടെ വെച്ച് തുടങ്ങും, അതാണ് പെണ്ണിൻ്റെ ലക്ഷ്യം. കൊക്ക് എത്ര കുളം കണ്ടതാ. നമ്മുടെ അടുത്ത അവളുടെ കിളിക്കൂടും മഴയും.
നടത്തത്തിനു ഇടയിൽ അവൾ പെട്ടന്ന് തിരഞ്ഞു. പിന്നിൽ കൈ കെട്ടി നിന്ന് അവൾ എന്നോട് ചോദിച്ചു, “വിനയന് എന്നെ എടുത്തു പൊക്കാൻ പറ്റോ?”
ഞാൻ: അതെന്താ, സംശയം ഉണ്ടോ?
അവൾ: അല്ല, ചോദിച്ചതാ. പൊക്കുന്നതിൽ കുഴപ്പം ഉണ്ടോ?
ഞാൻ: ഒരു കുഴപ്പവും ഇല്ല.
അവൾ: എന്നാൽ പൊക്കിക്കോ.
ഒരു കൊച്ചുകുട്ടി കൈനീട്ടും പോലെ അവൾ അവളുടെ ചുണ്ടിലെ സിഗരറ്റ് നിലത്തിട്ടു കൈനീട്ടി. ഞാൻ പയ്യെ അവളെ കോരി എടുത്തു. അവളുടെ ആ നിറം, മുടിയുടെ മണം എന്നെ വേറെ എവിടെയോ എത്തിച്ചു. അവൾ എൻ്റെ കണ്ണിൽ തന്നെ നോക്കികൊണ്ട് പയ്യെ എന്നോട് ചോദിച്ചു,
“നമുക്ക് ഒളിഞ്ഞു നോക്കാം?”
ഞാൻ: എന്ത്?
അവൾ: ദേ, ആ മുറിയിൽ ആണ് അവർ..
ഞാൻ: അത് വേണോ?
അവൾ: വേണ്ടെങ്കിൽ വേണ്ട, ബട്ട് എനിക്ക് അതൊക്കെ ഇഷ്ടാ. അവർ അറിയില്ല.
ഞാൻ: എന്നാൽ ഓക്കേ.
അവൾ അവിടെ ഒരു ജനവാതിൽ ചൂണ്ടി കാണിച്ചു. ഞാൻ പയ്യെ അവിടേക്കു നീങ്ങി. അവൾ അത് പയ്യെ തുറന്നു ഉള്ളിലേക്കു കയ്യിട്ടു കർട്ടൻ മാറ്റി. അവിടെ ഉള്ളിൽ രണ്ടു പെണ്ണുങ്ങളും രണ്ടു വശത്തേക്കായി കിടക്കുന്നു. രമ്യയുടെ കാലിൻ്റെ ഇടയിൽ ജോയ്. സോണിയുടെ പൂറു വരുൺ തിന്നുന്നു. സോണി അവളുടെ കൈകൊണ്ട് രമ്യയുടെ മുലക്കണ്ണികളെ തിരുമ്പി ഉടക്കുന്നു.
അവർ രണ്ടുപേരും മത്സരിച്ചു കൂവുന്നുണ്ട്. ആ റൂം ആകെ മുഴങ്ങുന്നുണ്ട്.
അഞ്ജലി പയ്യെ തിരഞ്ഞു എന്നെ നോക്കി. ഞാൻ അഞ്ജലിയെയും.
അഞ്ജലി: കണ്ടോ, അവർ എവിടെവരെ എത്തിയെന്നു?
ഞാൻ: മ്മ്.
അഞ്ജലി: നമ്മുക്ക് തുടങ്ങണ്ടേ?
ഞാൻ: ഞാൻ നീ പറയാൻ കാത്തിരിക്കായിരുന്നു. നീ പറഞ്ഞോ എവിടെ വെച്ച് വേണം? എവിടെ ആണേലും ഞാൻ റെഡി.
അഞ്ജലി: വെള്ളത്തിൽ?
ഞാൻ: അതെങ്ങനെ?
അഞ്ജലി പോക്കറ്റിൽ നിന്ന് കീ എടുത്തു നീട്ടികൊണ്ട് പറഞ്ഞു, “പുറകിൽ ബോട്ട് ഉണ്ട്.”
ഞാൻ മെല്ലെ തലവെട്ടിച്ചു പിന്നിലേക്കു നോക്കി. അവിടെ കരയിൽ കെട്ടിയിരിക്കുന്ന ഒരു കുഞ്ഞു ബോട്ട്. സ്പീഡ് ബോട്ട് പോലെ ഉള്ളതല്ല, വലിയ വഞ്ചി അതിനു മുകളിൽ ഹൗസ് ബോട്ട് പോലെ കെട്ടിയിരിക്കുന്നു. ഞാൻ അവളെ വീണ്ടും നോക്കി.
അവൾ എൻ്റെ കണ്ണിൽ നിന്നും കണ്ണെടുത്തിട്ടില്ല. ഞാൻ അവളെ നോക്കാനായി കാത്തുനിന്ന കണക്കെ അവൾ എൻ്റെ ചുണ്ടിൽ ചാടി പിടിച്ചു ഭ്രാന്തമായി ചുംബിച്ചു, അഞ്ജലിയെ ആ ചുമരിൽ ചാരി വെച്ച് ഞാനും. എൻ്റെ കാമം അവൾക്കും അറിയിച്ചുകൊടുക്കും വിധം ഞാൻ അവളെ കടിച്ചുകൊണ്ട് ചപ്പി കുടിച്ചു. ഓരോ തവണ തല വെട്ടിക്കുമ്പോളും ഞാൻ അവളെ കണ്ണ് തുറന്നു നോക്കി. അവളുടെ ചുണ്ടുകൾ ആ ഇരുട്ടിലും തിളങ്ങുന്നത് ഞാൻ കണ്ടു, അവളുടെ കണ്ണുകൾ അവൾ ഇറുക്കി അടച്ചു പിടിച്ചിരിക്കുന്നു. അവളുടെ കീഴ്ചുണ്ട് ഞാൻ ചപ്പി വലിച്ചപ്പോൾ അവൾ അറിയാതെ ഒച്ചവെച്ചു. ഞാനും അവളും കണ്ണ് തുറന്നു. പയ്യെ ഞാൻ ചുണ്ടിൽ നിന്ന് എൻ്റെ ചുണ്ടു എടുത്തപ്പോൾ അവളുടെ ചുണ്ടിൽ നിന്ന് ഒരു ഇറ്റ് നീര് താഴേക്ക് ഒഴുകി. അതെന്നെ വീണ്ടും പ്രാന്തനാക്കി.
ഞാൻ വീണ്ടും അവളുടെ ചുണ്ടുകളെ മാറി മാറി ചപ്പി. അത് അവളിൽ ചെറിയ ചലങ്ങൾ ഉണ്ടാക്കി. ഒന്ന് രണ്ടു മിനിറ്റ് കഴിഞ്ഞു ഞാൻ അവളുടെ ചുണ്ടുകളെ വിട്ടു കഴുത്തിലോട്ടു നീങ്ങി. പക്ഷെ അവൾ എന്നെ തടഞ്ഞു. വീണ്ടും തിരഞ്ഞു മുറിക്കുള്ളിലേക്ക് നോക്കി.
ഇപ്പോൾ അവർ രണ്ടു പെണ്ണുങ്ങളും തലയിണയിൽ മുഖം അമർത്തി കിടക്കുന്നു. ജോയ് രേമ്യയെയും വരുൺ സോണിയെയും നല്ല പോലെ പണ്ണുന്നത് ഞങ്ങൾ കണ്ടു. അവർ എന്തോ സംസാരിക്കുന്നുണ്ട് ഞങ്ങൾ ചെവിയോർത്തു.
സോണി: സ്വാപ്പ് സ്വാപ്പ് സ്വാപ്പ്.
വരുൺ: yes. yes.
പെട്ടന്ന് തന്നെ വരുൺ സോനയുടെ പൂറ്റിൽ നിന്ന് കുണ്ണ ഊരി ഇപ്പുറത്തെ വശത്തേക്ക് വന്നു. ജോയും അപ്പുറത്തേക്ക് നീങ്ങി. സോണി അനങ്ങാതെ അങ്ങനെതന്നെ കുനിഞ്ഞു നിന്ന്, “ആ…ആ… ആ… എസ്… എസ്… വേഗം…” എന്ന് ഉറക്കെ വിളിച്ചു പറയുന്നു. രമ്യ ആണേൽ എന്താ നടക്കുന്നത് എന്ന് കാണാൻ തിടുക്കം എന്ന പോലെ തിരിഞ്ഞു നോക്കുന്നു.
ജോയ് സോണിയുടെ കുണ്ടിയിൽ ആഞ്ഞൊരു അടി അടിച്ചു. പിടിച്ചു ഞെക്കി ഡോഗ്‌ജി സ്റ്റൈലിൽ തന്നെ പണി തുടർന്നു. വരുൺ രമ്യയുടെ മുലകളെ ഞെക്കി ഉടച്ചുകൊണ്ട് ചുണ്ടു ചപ്പി മെഷിനറി പൊസിഷനിൽ അടി തുടങ്ങുന്നു.
അഞ്ജലി: വാ, പോകാം. നമ്മൾ വിളിച്ചാൽ മാത്രമേ അവർ വരൂ. ഇല്ലേൽ മാറി മാറി ചെയ്തുകൊണ്ട് ഇരിക്കും.
ഞാൻ: പോകാം.
ഞാൻ അവളെ നിലത്തു ഇറക്കി അവൾ ബോട്ടിനു അടുത്തേക് ഓടി. ഓടും വഴി അവൾ അവളുടെ ഡ്രെസ്സുകൾ ഓരോന്നായി ഊരി എറിഞ്ഞു. ബോട്ടിൻ്റെ വാതിലിനു അടുത്തെത്തുമ്പോളേക്കും അവൾ പൂർണ നഗ്നർ ആയിരുന്നു. അവൾ ഡോറിൽ എന്നെ തടയും വിധം നിന്ന് എന്നെ നോക്കി അകത്തേക്ക് വാ എന്ന പോലെ കൈകൊണ്ട് കാണിച്ചു.
ഞാൻ അവളെ അടിമുടി നോക്കി. വെളുത്തു തുടുത്ത നല്ല ഒരു നൂഡിൽ തലയത്തി. ഒരു ഓറഞ്ചു വലുപ്പത്തിൽ രണ്ടു വശത്തെക്കും ചെറുതായി ഇടിഞ്ഞ മുലകളിൽ ചെറിയ മുലക്കണ്ണുകൾ. ചെറുതായി ചാടിയ വയറിൽ നല്ല അഴകുള്ള പൊക്കിൾ. കാലുകൾ പിണച്ചു വെച്ചുള്ള അവളുടെ നിൽപ്പിൽ തന്നെ എൻ്റെ മോൻ ഫുൾ പവർ ആയി. “എന്നെ അഴിച്ചുവിടെടാ, ഇനി ഞാൻ നോക്കിക്കോളാം” എന്ന പോലെ അവൻ എൻ്റെ പാന്റിൽ കിടന്നു വിറച്ചു.
ഞാൻ അവളുടെ അടുത്തെത്തിയപ്പോൾ അവൾ മെല്ലെ തിരഞ്ഞു. “ഈ കണ്ടതൊന്നും അല്ല എൻ്റെ ഹൈലൈറ്റ്. നീ ഇത് ഒന്ന് നോക്ക്” എന്ന പോലെ അവൾ തിരിഞ്ഞു കുറച്ചു മുന്നിലേക്കു കുനിഞ്ഞു നിന്ന് കുണ്ടി ഒന്ന് കുലുക്കി കാണിച്ചു. ഓ, എൻ്റെ ദൈവങ്ങളെ, നന്ദി. സാധാരണ ഒരുത്തൻ അല്ലേൽ അല്ലെങ്കിൽ ഇന്നലെ എന്ന ഒരു ദിവസം ഇല്ലായിരുന്നേൽ ചിലപ്പോ എൻ്റെ കുട്ടൻ അപ്പൊ ചീറ്റിയാനെ.
അവൾ വീണ്ടും പൊങ്ങി തിരിഞ്ഞു എന്നെ തല മാത്രം ചെരിച്ച്, ചുണ്ടു കടിച്ച് പിടിച്ച മുടി മേലേക്ക് പൊക്കി പിടിച്ചു അവൾ ഒരു നിൽപ്പ് നിന്നു. ഓ, എൻ്റെ പിടിവിട്ടു. ഞാൻ കൈ എത്തിച്ചു അവളുടെ കുണ്ടിയിൽ ആഞ്ഞടിച്ചു ഞെക്കി പിടിച്ചൊന്നു കുലുക്കി.
അവൾ, “ആഹ്ഹ..” എന്ന് ഒച്ചവെച്ചവൾ രണ്ടടി മുന്നോട് നീങ്ങി എനിക്ക് കേറാൻ വഴി ഒരുക്കി.
ഞാൻ എൻ്റെ വലതുകാൽ വെച്ച് കേറാനായി തുടങ്ങിയതും അവൾ ഉറക്കെ പറഞ്ഞു,
“സ്റ്റോപ്പ്.”
ഞാൻ അനങ്ങാതെ നിന്നു.
അഞ്ജലി എൻ്റെ കണ്ണുകളിൽ തന്നെ ഇമവെട്ടാതെ നോക്കി പയ്യെ താഴേക്ക് ഇരുന്നു. താഴെ എത്തും വരെ അവൾ എൻ്റെ മുഖത്തു നിന്നെ കണ്ണെടുത്തില്ല. താഴെ മുട്ടുകുത്തി ഇരുന്നവർ എൻ്റെ പാന്റിനു മുകളിലൂടെ കയ്യോടിച്ചു. എൻ്റെ കണ്ണിൽ തന്നെ വല്ലാത്ത ഒരു നോട്ടം നോക്കി. രണ്ടുകയ്യും കൊണ്ട് മുടി മുകളിലേക്ക് പൊക്കി അവളുടെ കയ്യിൽ കിടന്നിരുന്ന ഒരു ബാൻഡ് ഉപയോഗിച്ച് വാരി കേട്ടി. എൻ്റെ കുട്ടൻ്റെ കടയിൽ നിന്ന് അറ്റം വരെ പാന്റിനു മുകളിലൂടെ ഉഴിഞ്ഞു അവൾ അളവെടുത്തു. “ഇത്രയും വലുപ്പമോ!” എന്ന പോലെ വായ തുറന്നു അത്ഭുതത്തോടെ നോക്കി. അവൾ പയ്യെ ചുണ്ടു കടിച്ചു. അവൾ എൻ്റെ പാന്റിൻ്റെ ബട്ടൺ ഊരി.
ഒറ്റ വലിക്കു അവൾ എൻ്റെ ജീൻസ് അവൾ മുട്ടുവരെ ഊരി. എൻ്റെ ബോക്സറിന് മുകളിലൂടെ അവൾ എൻ്റെ കുട്ടനെ മണത്തു നോക്കും പോലെ മുഖം വെച്ചുരച്ചു. പയ്യെ വാ തുറന്നു ചുണ്ടുകൾ വെച്ചുരച്ചു. വീണ്ടും എൻ്റെ മുഖത്തേക്ക് നോക്കി. അവൾ പയ്യെ ബോക്സർ താഴേക്ക് വലിച്ചതും എൻ്റെ കുട്ടൻ അവളുടെ മുഖത്തേക്ക് തെറിച്ചു വീണു.
അവൾ പയ്യെ അത് കയ്യിൽ എടുത്തു. അവളുടെ ഉള്ളം കയ്യിൽ കിടത്തി പയ്യെ തിരിച്ചും മറിച്ചും നോക്കി. എൻ്റെ മുട്ടയിലെ കാക്കപുള്ളി കണ്ടുപിടിച്ചവൾ അവിടെ ഒരു ഉമ്മ വെച്ച് തുടങ്ങി. നാവു നീട്ടി തല മുതൽ നക്കി അവൾ കട വരെ എത്തി. അവൾ എൻ്റെ മുഖത്തേക്ക് നോക്കി. ആ നോട്ടം ആണ് മെയിൻ എന്ന് അറിയാവുന്ന ഞാൻ സുഖിക്കുന്നതായി കണ്ണ് മുറുക്കി അടച്ചു വാ തുറന്നു ഫീൽ ആകുന്ന ആക്ഷൻ കാണിച്ചു. അവൾ എൻ്റെ മുഖത്തിനിന്നു കണ്ണെടുത്താതെ ആദ്യം തല മാത്രം വായിൽ ആക്കി നുണഞ്ഞു. ചുണ്ടുകൾ കൂർപ്പിച്ചു പിടിച്ചവൾ കുണ്ണത്തല പുറത്തെടുത്തു. കയ്യിൽ പിടിച്ചു പയ്യെ മുന്നോട്ടും പിന്നോട്ടും ആക്കി അവൾ അടിച്ചു.
ചുണ്ടും നാക്കും ഒരുപോലെ ഉപയോഗിച്ചവൾ എൻ്റെ കുട്ടനെ അപ്പാടെ വായിലാക്കി ഉള്ളിൽ തന്നെ വെച്ച് പുറത്തെടുത്താതെ പയ്യെ തല ഇളക്കികൊണ്ട് ചപ്പി. ഞാൻ പയ്യെ അവളുടെ മുടിയിൽ തഴുകി. അവൾ കുട്ടനെ വായിൽ നിന്നും എടുത്തു പയ്യെ ഉള്ളിലേക്കു ഇഴഞ്ഞു നീങ്ങി. എന്നോട് അകത്തേക്ക് കേറാൻ ആണ് ആ പറഞ്ഞെതെന്നു എനിക്ക് മനസിലായി.
വേഗം തന്നെ ഞാൻ എൻ്റെ ഷർട്ടും ജീൻസും എല്ലാം ഊരി കളഞ്ഞു. ഞാൻ അകത്തേക്ക് കേറി. അവൾ ഒരു നായകുട്ടിയെപോലെ നാലുകാലിൽ ഇഴഞ്ഞു അവിടെ ഉള്ള ഒരു ചെറിയ മരത്തിൽ നിർമിച്ച സ്റ്റൂൾ പോലെ ഉള്ള സ്ഥലത്തു ചെന്നു തിരഞ്ഞു നോക്കി. ഞാൻ ഡ്രസ്സ് ഊരി കളയും എന്ന് അവൾ ഓർത്തില്ല. ഒരു ചിരിയോടെ അവൾ പറഞ്ഞു. “ബോട്ട് അഴിച്ചു വിട്ടാൽ പിന്നെ തിരിച്ചു കരക്ക് അടുക്കും വരെ തുണി കാണില്ലട്ടോ വിനയാ.”
ഞാൻ: നിനക്കില്ലാത്തതു ഒന്നും എനിക്കും വേണ്ട മോളെ.
അവൾ പയ്യെ എഴുന്നേറ്റു ഇരുന്നു രണ്ടുമുലയും ഞെക്കി പിടിച്ചു പൊക്കി കാണിച്ചു ചുണ്ടു കടിച്ചു പിടിച്ചെന്നെ അവിടേക്കു വിളിച്ചു. ഞാൻ പയ്യെ അടുത്തേക്ക് ചെന്നു അവളുടെ താടിയിൽ പിടിച്ചു കുനിഞ്ഞു അവളുടെ ചുണ്ടു ഒന്നൂടെ ആഞ്ഞു ചപ്പി. അവൾ കെയെത്തിച്ചു എൻ്റെ കുട്ടനെ പിടിച്ചു കുലുക്കി. ഞാൻ ചുണ്ടു ചപ്പി വലിച്ചു വിട്ടപ്പോൾ അവൾ ഒരു ദീർകാശ്വാസം വലിച്ചു വിട്ടു എന്നോട് പറഞ്ഞു, “ബോട്ട് എടുക്കു, കുറച്ചങ്ങു മാറി കായലിൻ്റെ നടുവിൽ ഇടാം.”
ഞാൻ പയ്യെ ഇരുന്നു ബോട്ട് സ്റ്റാർട്ട് ആക്കി. പയ്യെ ലിവർ തട്ടി മുന്നോട് നീക്കി. അവൾ ഇഴഞ്ഞു വന്നു എൻ്റെ മുട്ടിൽ പിടിച്ചു പൊങ്ങി നിന്ന് എൻ്റെ വയറിൻ്റെ സൈഡിൽ നിന്ന് ചപ്പി താഴ്ത്തേക്കു നീങ്ങി.
അവൾക്കു എളുപ്പത്തില് വേണ്ടി ഞാൻ ഒരു വശത്തേക്കു ചെരിഞ്ഞു ഇരുന്നു. അവൾ വീണ്ടും എൻ്റെ കുട്ടനിലേക്ക് തല നീക്കി. കയ്യിൽ പിടിച്ചടിച്ചവൾ എൻ്റെ മണികളെ വായിലാക്കി. ഞാൻ അറിയാതെ കൂവിപ്പോയി. ഇത്തവണ അവൾ ആവേശത്തിൽ വളരെ വേഗത്തിൽ ആണ് കുണ്ണ വായിലാക്കി ചപ്പുന്നത്. തല പൊക്കിയും താഴ്ത്തിയും ആഞ്ഞു ചാടി ചാടി ഇരുന്നവർ എനിക്ക് സ്വർഗം കാണിച്ചു തന്നു.
ഇടക്ക് വായിൽ നിന്ന് പുറത്തെടുത്ത അടിക്കുമ്പോൾ എല്ലാം അവൾ ബോട്ടിൻ്റെ ഒച്ചയെക്കാളും ഉറക്കെ എന്നോട് വിളിച്ചു പറഞ്ഞു,
“വിനയാ, ഇത്രേം നല്ലത് ആദ്യമായിട്ടാ.”
“ഓ വിനയാ, ഇന്ന് ഞാൻ സുഖിക്കും. എനിക്ക് സുഖിക്കണം” എന്നൊക്കെ പറഞ്ഞവൾ എന്നെ നോക്കി. ഞാൻ അവളെയും നോക്കി.
“തരില്ലെടാ മൈരേ നീ? എനിക്ക് ഊക്കി അടിച്ചു തരില്ലെടാ കുണ്ണ നീ എനിക്ക്?” എന്നും പറഞ്ഞു അവൾ ഒറ്റ അടിക്കു കുണ്ണ വായിലാക്കി ആഞ്ഞു ചപ്പി. തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചും കയ്യിൽ ഇട്ട് അടിച്ചും അവൾ എന്നെ സുഖത്തിൻ്റെ അങ്ങേ അറ്റത്തേക്ക് കൊണ്ടുപോയി. ഞാൻ അറിയാതെ കണ്ണടച്ച് അവളുടെ വായുടെ താളത്തിൽ ഒച്ചവെച്ചു എൻ്റെ സുഖം അവളെ അറിയിച്ചു.
പെട്ടന്ന് അവൾ എഴുന്നേറ്റു ചുറ്റും നോക്കി എന്നിട് ലിവർ തട്ടി ബോട്ട് നിർത്തി. പയ്യെ ബോട്ടിനു പിന്നിലേക്കു പോയി വെയിറ്റ് തട്ടി വെള്ളത്തിൽ ഇട്ട് അവൾ പയ്യെ എൻ്റെ അടുത്തേക്ക് നടന്നു വന്നു. ഞാൻ മെല്ലെ അവിടെന്നു എഴുന്നേറ്റു അവൾക്ക് അരികിലേക്കു നടന്നു. എൻ്റെ തോളിലൂടെ കയ്യിട്ടു അവൾ എൻ്റെ ചുണ്ടു വീണ്ടും വായിലാക്കി ഒന്ന് ചപ്പി വിട്ട് അവൾ നേരെ പോയി ബോട്ടിൻ്റെ ജനവാതിലിലൂടെ തല പുറത്തേക്കിട്ടു നിന്ന് കുണ്ടി തള്ളിപ്പിടിച്ചു.
അവളുടെ കുണ്ടി അഴക് നോക്കി നിന്ന എന്നെ തിരഞ്ഞു നോക്കി അവൾ വേഗം എന്ന പോലെ കണ്ണുകൊണ്ട് കാണിച്ചു. ഞാൻ അവളിലേക്ക് നീങ്ങി. അവൾ വീണ്ടും പുറത്തേക്ക് തലയിട്ടു. ഞാൻ നേരെ വന്നു കുണ്ണ എടുത്തു കേറ്റും എന്നാണ് അവൾ വിചാരിച്ചിരുന്നത്. പക്ഷെ ഞാൻ നേരത്തെ അവൾ വന്ന പോലെ മുട്ടിൽ ഇരുന്നു അവളുടെ പൂറിൽ നാവിട്ടു നക്കി.
“ആഹ്… ആഹ് വിനയാ… ആഹ് മോനെ.. എസ്..” അവൾ പുലമ്പി തുടങ്ങി.
ആളുടെ അത്രേം ക്ഷമയില്ലാത്തതു കൊണ്ട് ഞാൻ നല്ല വേഗത്തിൽ തന്നെ ആണ് നക്കി തുടങ്ങിയത്. കുനിഞ്ഞു നിന്ന അവളുടെ പൂർ വായിലേക്ക് ഞാൻ ചപ്പി വലിച്ചു. നാക്കുകൊണ്ട് കന്തു നക്കി കാണിച്ചപ്പോൾ അവൾ ശ്വാസമില്ലാതെ മേലോട്ട് പൊങ്ങി വന്നെൻ്റെ മുടിയിൽ പിടിച്ചു വലിച്ചു.
എന്നെ തള്ളി മാറ്റി അവൾ അവിടെ മലന്നു കിടന്നു പൂറു തിരുമ്പി. ഞാൻ അവളുടെ കാലിനു ഇടയിൽ മുഖം അമർത്തി കിടന്നു നക്കി.
അവൾ: ആഹ്ഹ… ആഹ്ഹ… ആഹ് വേഗം… വിനയാ വേഗം…നിർത്താതെ… അയ്യോ..
എന്നൊക്കെ വിളിച്ചു പറഞ്ഞു.
അവളുടെ ശബ്‍ദം ഉയർന്നപ്പോൾ ഞാൻ മെല്ലെ തലപൊക്കി ചുറ്റും നോക്കി. ആകെ ഒരു വെളിച്ചം കാണുന്നത് അവരുടെ വീടിനു പിന്നിൽ ആണ്.
“ആരും കേൾക്കില്ല. കേട്ടാൽ തന്നെ ആരും വരില്ല. ഈ ബോട്ട് വാങ്ങിയത് എനിക്കും ചേട്ടനും കായലിൽ വന്നു ഇങ്ങനെ കളിയ്ക്കാൻ ആണെന്ന് ഇവിടെ എല്ലാവർക്കും അറിയാം.”
ഞാൻ വീണ്ടും അവളുടെ മേലെ കിടന്നു അവളുടെ ചുണ്ടിൽ ചപ്പി. അവൾ പയ്യെ കയ്യെത്തിച്ചു കുട്ടനെ എടുത്തു പൂറിൽ ഉരച്ചു. ഞാൻ ചുണ്ടിൽ നിന്ന് പിടിവിട്ടപ്പോൾ അവൾ,
“കേറ്റ് വിനയാ.. കേറ്റി അടിച്ചു താ.. ആ… ആ….”
ഞാൻ മെല്ലെ കുണ്ണ വെച്ച് ഉരച്ചു പയ്യെ തള്ളി.
“ആ… ആ അമ്മേ… ആ ആ…. ആ….” അവൾ പുലമ്പി.
ഞാൻ മെല്ലെ അവളുടെ കാലിൽ പിടിച്ചു പൊക്കി പയ്യെ അടിച്ചു. അത്രയ്ക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാതെ കേറി ഇറങ്ങി കളിച്ച കുട്ടന് പ്രോത്സാഹനം നല്കാൻ അവൾ ഒച്ചവെച്ചുകൊണ്ടേ ഇരുന്നു.
“വിനയാ, അടിക്കെടാ.. നല്ലപോലെ കേറ്റി അടിക്കെടാ. ആ… ആ…. അടിക്കെടാ. നിർത്താതെ അടിക്കെടാ മോനെ… ആ… ആ….”
അവളുടെ കൂകു വിളി ആ കായലിൽ ആകെ മുഴങ്ങി കേട്ടുകൊണ്ടേ ഇരുന്നു. ഇടക്ക് സുഖം കൂടിയപ്പോൾ ഞാൻ അവളുടെ അപ്പുറത്തും ഇപ്പുറത്തും കൈകുത്തി ആഞ്ഞു തള്ളി അടിച്ചപ്പോൾ അവൾ ശ്വാസമില്ലാതെ വാ തുറന്നു പിടിച്ചു ആസ്വദിക്കുന്നത് ഞാൻ കണ്ടു. ആ അടി നിർത്തിയപ്പോൾ ഞാൻ കുണ്ണ ഊരിയെടുത്തു.
അവൾ തല വെട്ടിച്ചു എന്നെ നോക്കി ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു, “am enjoying.. yes am enjoying. fuck me vinay. fuck me harder. deeper.. yes i need more.”
എന്നും പറഞ്ഞവൾ എഴുന്നേറ്റു. നിലാവിൻ്റെ വെളിച്ചത്തിൽ അവളുടെ മുഖമാകെ പരന്ന കൺമഷിയും, അഴിഞ്ഞു മുഖം ആകെ പടര്ന്നു കിടക്കുന്ന മുടിയും എല്ലാം എന്നെ ആക്രാന്തം പിടിപ്പിച്ചു.
എന്നെ പിടിച്ചവിടെ ഉള്ള ഒരു കസേരയിൽ ഇരുത്തി അവൾ എൻ്റെ മേലെ കേറി ഇരുന്നു. സ്റ്റൂളിൻ്റെ കൈവരിയിൽ കേറി ഇരുന്നു അവൾ കുട്ടനെ എടുത്തു കുറച്ചു തുപ്പൽ തേച്ചു പൂറ്റിൽ വെച്ച് അമർന്നിരുന്നു. അവളിൽ അത് ഒട്ടും വേദന ഉണ്ടാക്കിയില്ലെന്നു അടുത്ത അടി മുതൽ ചാടി ചാടി ഇരുന്ന അവൾ എനിക്ക് കാണിച്ചു തന്നു. കുറെ ഇരുന്നു ചാടി അവൾ ആകെ ക്ഷീണിച്ചെന്നു തോന്നിയപ്പോൾ ഞാൻ അവളെ പൊക്കി എടുത്തു ബോട്ടിൻ്റെ തുഞ്ചത്തെക്കു പോയി.
അവിടെ ചെന്നു അവളെ ബോട്ടിൽ കിടത്തി ഞാൻ ഡോഗ്‌ജി സ്റ്റൈലിൽ നിർത്തി. പെണ്ണ് അവളുടെ ആ നിൽപ്പിൻ്റെ എക്സ്പീരിയൻസ് എനിക്ക് കാണിച്ചുതരും വിധം ഒരു കാലു പൊക്കി ബോട്ടിൻ്റെ സൈഡ് ഇത് വെച്ച് കുനിഞ്ഞു നിന്നു.
ഞാൻ അവളുടെ മുടി കയ്യിൽ ചുരുട്ടി പിടിച്ചു വലിച്ചു. അവൾ വില്ലി പോലെ വളഞ്ഞു നിന്നു. അവളുടെ കഴുത്തിൽ കടിച്ചു പിടിച്ചുകൊണ്ട് ഞാൻ എൻ്റെ ഇടതു കൈകൊണ്ട് കുട്ടനെ അവൻ്റെ ലക്ഷ്യസ്ഥാനം കാണിച്ചു. അവളുടെ ആ നിൽപ്പും ഭാവങ്ങളും അവനെ പൂർണമായും തളർത്താൻ പാകം ആക്കിയിരുന്നു.
ഞാൻ അവളുടെ കഴുത്തിൽ നിന്ന് തല പൊക്കി അവളുടെ അരക്കു കേ കുത്തിപ്പിടിച്ചു പൊങ്ങി നിന്ന് മേലോട്ട് ആകാശത്തെക്ക് നോക്കി ആഞ്ഞു ആഞ്ഞു അടിച്ചു.
ഞങ്ങളും ബോട്ടും ഒരുപോലെ ആടി.
അവളാണേൽ എന്നെ മത്തുപിടിപ്പിക്കും പോലെ തൊണ്ടപൊട്ടും വിതും ഉറക്കെ എൻ്റെ പേരും പറഞ്ഞു പുലമ്പിക്കൊണ്ടേ ഇരുന്നു.. ഇടക്ക് ഞാൻ താഴേക്ക് അവളെ നോക്കുമ്പോൾ അവൾ ബോട്ടിൻ്റെ തലക്കും പിടിച്ചു ഒരു കുതിരയെ പോലെ നിന്ന് കുലുങ്ങുന്നത് കണ്ടപ്പോൾ എൻ്റെ സർവ്വതും നഷ്ടപെടുത്തന്ന പോലെ തോന്നി.
എങ്ങനെ എങ്കിലും കുറച്ചുകൂടെ പിടിച്ചു നിക്കാനായി ഞാൻ കായലിലേക് നോക്കിയപ്പോൾ നിലാ വെളിച്ചത്തിൽ ഞങ്ങളുടെ നിഴൽ വെള്ളത്തിൽ.
തൂങ്ങി ആടുന്ന അവളുടെ മുലയും മുടിയും.. ഒരു ചക്ക പോലെ തോന്നിക്കുന്ന അവളുടെ കുണ്ടി. എല്ലാം ആ നിഴലിൽ കാണാം. അത് കൂടെ ആയപ്പോൾ എനിക്ക് ഉറപ്പായി ഇനി അധികമില്ല. ഞാൻ താഴേക്ക് കൈനീട്ടി അവളുടെ മുല പിടിച്ചു ഞെണിച്ചുകൊണ്ട് അവളുടെ പുറത്തു കിടന്നു മെല്ലെ അടിച്ചുകൊണ്ട് അവളോട് പറഞ്ഞു”മോളെ എനിക്ക് ഇപ്പൊ പോകും”.
അവൾ: മ്മ് മ്മ് മ്മ് മ്മ് ആ ആ ആ. സ്പീഡിൽ അടിക്ക്. സ്പീഡിൽ. ഉള്ളിൽ അല്ലേൽ മുഖത്തു.
അവളുടെ ആഗ്രഹം നടത്തി കൊടുക്കാൻ തന്നെ ആയി എൻ്റെ പ്ലാൻ.
ഞാൻ അവളുടെ അരക്കു ചുറ്റും കെട്ടിപിടിച്ചു അവളെ മെല്ലെ പൊക്കി പിടിച്ചു എൻ്റെ സർവ ശക്തി എടുത്തു അടിച്ചു..
അതവൾക് വളരെ ഇഷ്ടം ആയെന്നു അവളുടെ ശബ്‍ദമില്ലാത്ത ശീല്കാരത്തിലൂടെ എനിക്ക് അറിയിച്ചു തന്നു. ഞാൻ വീണ്ടും കായലിലെ നിഴലിൽ നോക്കി.
ഒരു കുതിര മുന്നിലെ കാലുകൾ പൊക്കി നിൽകുമ്പോൾ അതിനു മുകളിൽ പടജയിച്ചിരിക്കുന്ന ഒരു പോരാളിയെ പോലെ ഞാൻ എന്നെ തന്നെ കണ്ടു.
പെട്ടന്ന് എനിക്ക് ഒരു തരിപ്പ് കേറി. എനിക്ക് പൊട്ടാറായെന്നു എനിക്ക് മനസിലായി. ഞാൻ അവളെ താഴെ ഇറക്കി.
കാര്യം മനസിലാക്കിയ അവൾ തിരിഞ്ഞു താഴെ ഇരുന്നു. എൻ്റെ കയ്യിന്നു കുട്ടനെ വാങ്ങി. വായിലാക്കി. ഞാൻ കണ്ണടച്ച് അരക്കു കയ്യും കുത്തി പിടിച്ചു കുണ്ണ മുന്നിലേക്കു തള്ളി പിടിച്ചു നിന്ന് അവളുടെ പ്രയോഗത്തിന് സ്ഥലമൊരുക്കി.
അവൾ ഇടക്ക് കുട്ടനെ വായിൽ നിന്ന് എടുത്ത് കയ്യിൽ പിടിച്ചടിച്ചപ്പോൾ എന്നോട് ഉറക്കെ വിളിച്ചു പറഞ്ഞു.
“എന്നെ നോക്ക് വിനയാ. എന്നെ നോക്ക്.”
ഞാൻ മെല്ലെ കണ്ണ് തുറന്നു അവൾ പാതി അടഞ്ഞ. കണ്മഷി മുഖമാകെ പടർന്ന മുഖം ചുണ്ടു കൂർപ്പിച്ചു പിടിച്ചു നാക്കു പുറത്തിട്ടു അങ്ങനെ നിന്നു.
ഞാൻ അവളെ തന്നെ നോക്കി നിന്ന് അവളിൽ നിന്ന് കുട്ടനെ വാങ്ങി കയ്യിൽ വെച്ച് കുലുക്കി. അവൾ മുലകളെ മാറി മാറി ഞെക്കി. ശരീരം ആകെ ഒരു പാമ്പിനെ പോലെ മെല്ലെ ചലിപ്പിച്ചു എന്നെ തന്നെ നോക്കി നിന്നു. എനിക്ക് ഇപ്പോൾ വരും എന്ന് ആയപ്പോൾ ഞാൻ വീണ്ടും കണ്ണടച്ചു പോയി. അവൾ കയ്യിൽ നിന്നും കുട്ടനെ തട്ടിപ്പറിച്ചു വായിലാക്കികൊണ്ട് ഉറക്കെ പറഞ്ഞു.
“കണ്ണടക്കല്ലേ എന്നെ തന്നെ നോക്കിനില്ക് വിനയാ.. മ്മ് മ്മ് മ്മ് കളഞ്ഞോ എൻ്റെ വായിൽ തായോ..”
ഒരു ഇരുപതു സെക്കന്റ് അവൾ അങ്ങനെ വായിലാക്കി മൂന്നു വാറ്റും ഊമ്പിയപ്പോളേക്കും എൻ്റെ കുട്ടൻ അവളുടെ വായിൽ പൊട്ടിച്ചു. ഞാൻ നിന്ന് വിറച്ചു. അവൾ ശീല്കാരങ്ങൾ നിർത്താതെ തന്നെ മൂളികൊണ്ട് കുണ്ണപ്പാല് മുഴുവൻ വായിൽ വാങ്ങി. അവസാന തുള്ളി വരെ നാവുകൊണ്ട് തുഴഞ്ഞു എടുത്തവൾ എന്നെ നോക്കികൊണ്ട് അത് കുടിച്ചിറക്കി.
മെല്ലെ എൻ്റെ കാലിൽ പിടിച്ചു എഴുനെറ്റവൾ എൻ്റെ കഴുത്തിലൂടെ കയ്യിട്ടു കെട്ടിപിടിച്ചു എൻ്റെ കണ്ണിൽ തന്നെ നോക്കികൊണ്ട് ചോദിച്ചു.
“ഇഷ്ടായോ എന്നെ?”
ഞാൻ മൂളി.
“എന്തിനാണ് ഞാൻ കണ്ണ് തുറന്നു എന്നെ നോക്കി കളയാൻ പറഞ്ഞെതെന്നു അറിയോ. ഇനി നിനക്ക് എന്നേക്കാൾ നല്ല ഒരുത്തിയെ കിട്ടിയെന്നു തോന്നുമ്പോൾ മാത്രമേ എങ്ങനെ അവളെ നോക്കി കളയാൻ പാടൊള്ളു.. അല്ലാതെ നീ അടിക്കുന്ന എല്ലാവരെയും നീ കണ്ണടച്ച് അടിക്കണം. നീ നോക്കിക്കോ.. എന്തോരം നീ ആസ്വദിച്ചാലും ആ അവസാന സമയം നീ കണ്ണടച്ചാൽ നിനക്കു നീ ഇപ്പോൾ കണ്ട കാഴ്ച മാത്രമേ ഓര്മ വരൂ. അതാണ് അതിൻ്റെ മാജിക്.”
എനിക്ക് വീണ്ടും ഒരു വലിയ ഉമ്മയും തന്നവൾ അവളുടെ മുടി വാരി കേട്ടി. എന്നെ നോക്കി ഒരു കള്ളചിരിയും ചിരിച്ചു അവൾ പോയി ബോട്ട് ഓൺ ആക്കി മുന്നിലെ മാത്രം ഒരു കുഞ്ഞി ലൈറ്റ് ഇട്ട് ക്ലോക്കിലെ സമയം നോക്കി അപ്പൊ തന്നെ ലൈറ്റ് ഓഫ് ആക്കി എന്നോട് പറഞ്ഞു.
ഒരുമണി കഴിഞ്ഞതേ ഒള്ളു വിനയാ. എന്ത് തോനുന്നു ഇപ്പൊ പോണോ അതോ. ഒന്നൂടെ.?
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പിന്നിൽ ചെന്നു നിന്ന് കുനിഞ്ഞു അവളുടെ കഴുത്തിൽ ചപ്പികൊണ്ട് പറഞ്ഞു സ്റ്റാർട്ട് ചെയ്യ് വീട്ടിൽ ചെന്നിട് ബെഡിൽ വേണം എനിക്ക് നിന്നെ എന്നും പറഞ്ഞു ഞാൻ അവളുടെ മൂലക്ക് ഒരു തട്ടും കൊടുത്തു.
കാര്യം മനസിലായ അവൾ വേഗം തന്നെ ബോട്ട് തിരിച്ചു കരക്ക് അടുപ്പിച്ചു ഓഫ് ആക്കി ചാടി ഇറങ്ങി മുറുക്കെ വലിച്ചു കെട്ടി.
താഴെകിടന്നിരുന്ന എല്ലാ ഡ്രെസ്സും എടുത്തു അവൾ ബോട്ടിൻ്റെ കീചെയിനിൽ കിടക്കുന്ന റിമോട്ട് ഇത് ഞെക്കി പെട്ടന്ന് പുറത്തെ ലൈറ്റ് എല്ലാം അണഞ്ഞു.
അവൾ മുന്നിൽ നടന്നു ഞാൻ പിന്നിലും. വീണ്ടും ആ ജനവാതിലിൽ എത്തിയപ്പോൾ അവൾ എന്നെ തിരഞ്ഞു നോക്കി ഞാൻ അവളെ പൊക്കി അകത്തേക് നോക്കി.
റൂമിൽ സോണി നാല് കാലിൽ നിന്ന് വരുണിനു ഊമ്പിക്കൊടുക്കുന്നു.
ഞാനും അഞ്ജലിയും ഒരുപോലെ റൂമിനു ചുറ്റും നോക്കി രേമ്യയെയും ജോയിയേയും കാണുന്നില്ല. അവൾ എൻ്റെ കയ്യിൽ നിന്ന് ഇറങ്ങി നടന്നു.
വീടിനു മുന്നിൽ എത്തി മെയിൻ ഡോർ തുറന്നു അകത്തേക്ക് കേറിയ ഞാൻ ഒന്ന് ഞെട്ടി.
സോഫയിൽ ഒരു ഗ്ലാസിൽ whiskiyum ആയി രെമ്യ ഇരിക്കുന്നു. ജോയ് ആരെയോ അപ്പുറത്തെ സെറ്റിയിൽ ഇട്ട് അടിക്കുന്നു.
ഞാൻ കണ്ണ് കൂർപ്പിച്ചു.
(തുടരും)