ശാലിനിയുടെ ട്യൂഷൻ – ഭാഗം 2 (Shaliniyude Tuition Bhagam 2)

This story is part of the ശാലിനിയുടെ ട്യൂഷൻ കമ്പി നോവൽ series

    ശാലിനിയുടെ ദിവസങ്ങൾ സാധാരണ രീതിയിൽ തന്നെ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ശ്യാമിന് മീനിന്റെ മണമടിച്ച പൂച്ചയുടെ അവസ്ഥയായിരുന്നു പിന്നീട്.

    പഠനം സ്ഥിരമായ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ശാലിനി ശ്രദ്ധിക്കുന്നത് പോരാ എന്ന് ശ്യാമിന് മനസിലാകുന്നുണ്ടായിരുന്നു.

    പക്ഷേ അവന്റെ ഉള്ളിൽ തീപിടിച്ച വികാരങ്ങൾ പഠനത്തെ കാര്യമായി ശ്രദ്ധിക്കാൻ സാധിക്കാത്ത സ്ഥിതിയിലെത്തിച്ചു. രണ്ട്‌ പേർക്കും അവസരങ്ങൾ വളരെ കുറവായിരുന്നു.

    ഒരു ദിവസം:

    “എനിക്ക് ആ നനഞ്ഞ അവിടം ഒന്ന് കാണണം.”

    “ങു ഹും!! പിന്നെന്തു വേണം”, കളിയായി ചോദിക്കുകയാണ്. ഇല്ല എന്നാണ് അവൾ അർത്ഥമാക്കുന്നത്.

    “വേറൊന്നും വേണ്ട?”

    “വെറുതെ എന്നെ അരിശം പിടിപ്പിക്കല്ലേ?” അവൻ പിണക്കം ഭാവിച്ചു.

    ശാലിനി ഒന്നും സംസാരിക്കാതെ അവനെ കളിയാക്കുന്നതു പോലെ നോക്കിക്കൊണ്ടിരുന്നു. പക്ഷേ അവൻ ചോദിച്ചത് നൽകണം എന്ന് അവൾക്കുണ്ട് എന്ന് ആ നോട്ടത്തിൽ നിന്നും അറിയാമായിരുന്നു.

    പെട്ടെന്ന് അവൻ പറഞ്ഞു, “എനിക്കവിടെയെല്ലാം ഉമ്മ വയ്ക്കണം”.

    ശാലിനി ചെറുതായി ഒന്നു ചമ്മി. ഇങ്ങനൊക്കെ ആരെങ്കിലും പറയുമോ എന്നഭാവത്തിൽ അവനെ നോക്കി.

    അന്ന് വീട്ടിൽ എല്ലാവരും ഉണ്ട്. സമയം കടന്നു പോയ്‌ക്കൊണ്ടിരുന്നു. ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ ഓരോരുത്തരായി തൊടിയിലേയ്ക്കും മറ്റും പോകുന്നത് ശ്യാം ശ്രദ്ധിച്ചു.

    കർഷക കുടുംബമായതിനാൽ വൈകീട്ട് അത് സാധാരണമാണ്. പലതും ഉണക്കാനിട്ടത് എടുക്കാൻ കാണും, പശുവിനെ കെട്ടാൻ കാണും, വെള്ളം കോരിവയ്ക്കണം, കടയിൽ പോകാനുണ്ട്.

    മാലിനിയും തങ്കമ്മച്ചേച്ചിയും പണികൾക്കായി ഇറങ്ങി. അവർ കുളത്തിനരുകിൽ തുണിയലക്കാനും കുളിക്കാനും വരുന്നവരോട് കുറച്ച് പരദൂഷണവും പറഞ്ഞിട്ടേ തിരിച്ച് പോരൂ.

    ശാലിനിയുടെ അച്ഛൻ സോമൻ ചേട്ടൻ വൈകീട്ട് എന്നും ടൗണിലേയ്ക്ക് ഇറങ്ങും. അനിയൻ ഗോപു ക്രിക്കറ്റ് കളിയും ഫുട്‌ബോളും നടക്കുന്ന ഗ്രൗണ്ടിൽ പോകും.

    ആകെ ശല്യം എന്ന് പറയാവുന്നത് വെള്ളം കോരാൻ വരുന്ന അടുത്ത വീട്ടിലെ പെണ്ണുങ്ങളാണ്. അവർ വെള്ളം കോരിക്കൊണ്ട് പോകും എന്നല്ലാതെ വീട്ടിനുള്ളിലേക്ക് കയറില്ല.

    ഒരു നിശബ്ദത അവരുടെ ഇടയിൽ വ്യാപിച്ചു. ശ്യാമിന്റെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി.

    അവൻ പയ്യെ എഴുന്നേറ്റു. ഒന്നു കൂടി പരിസരം വീക്ഷിച്ചു. ഇല്ല ആരുമില്ല..അവൻ അവളെ ഒന്ന് നോക്കിയ ശേഷം അകത്തെ മുറിയിലേയ്ക്ക് കയറി.

    പഴയ വീടായതിനാൽ ഇരുട്ടാണ് പലയിടത്തും.

    ഒരു മിനിറ്റ്.

    അവൾ അകത്തേക്ക് വരുന്നതിന്റെ നിഴലുകൾ കണ്ടു. പെട്ടെന്ന് അവളെ വെളിച്ചമുള്ള ഭാഗത്തേയ്ക്ക് ഭിത്തിയിൽ അവൻ ചേർത്തു നിർത്തി. അവൾ എതിർത്തില്ല.

    അവൻ മൃദുവായ് അവളെ ഒന്ന് ആലിംഗനം ചെയ്ത ശേഷം പെട്ടെന്ന് മുട്ടുകുത്തി. അവൾ അനങ്ങിയില്ല.

    അവൻ മിഡിയുടെ ഇടയിലൂടെ കൈകൾ കടത്തി അത് മുകളിലേയ്ക്ക് ഉയർത്തി. അകത്ത് ഒരു കോട്ടൺ ഷഡ്ഡിയായിരുന്നു. അത് കൈകടത്തി വലിച്ച് മുട്ടുവരെ താഴ്ത്തി. മുഖം മിഡിക്കകത്തേക്ക് കടത്തി.

    ചന്തികളിൽ പിടിച്ച് മുഖത്തേക്ക് അടുപ്പിച്ചു. മുഴുവൻ രോമമാണ്, അതാണ് ആദ്യം ചുണ്ടുകളിൽ കിട്ടിയത്.

    അവൻ അവളുടെ ചന്തിയിൽ നിന്നും കൈകൾ മുന്നിൽ കൊണ്ടുവന്ന് തുടകൾ ആ നിൽക്കുന്ന നിൽപ്പിൽ തന്നെ അകത്തി.

    അവൾ കാലുകൾ സ്വൽപ്പം അകത്തി കുറച്ച് മുന്നിലേയ്ക്ക് തള്ളി നിന്നു.

    അവൻ നാക്കു നീട്ടി അതിനു മദ്ധ്യത്തിൽ നക്കി.

    ഒരു ചമർപ്പ്, അരോചകമല്ല. സോപ്പിന്റെയും, ശരീരത്തിന്റേയും ഗന്ധം.

    അവൻ വീണ്ടും വീണ്ടും നനഞ്ഞ ആ മധുപാത്രം രുചിച്ചു. ആദ്യമായി ഒരു സ്ത്രീയുടെ യോനീപാനം അവൻ നടത്തുകയായിരുന്നു.

    ശാലിനി ദീർഘമായി ഉച്ഛ്വസിച്ചുകൊണ്ടിരുന്നു. അവളുടെ ദളങ്ങൾ അവൻ വായിലാക്കി ഈമ്പിവലിച്ചു. അതിന് വേദനിച്ചോ എന്തോ?!!

    പുറത്ത് ആരുടേയോ ശബ്‌ദം കേട്ടു. രണ്ടു പേരും രണ്ട് വഴിക്ക് തെന്നിമാറി. ശാലിനി അടുക്കള വഴി മുറ്റത്ത് ഇറങ്ങി തൊടിയിലേക്ക് പോയി.

    ശ്യാം ഒരു മാസികയും കൈയ്യിൽ പിടിച്ച് ഉമ്മറത്തേക്ക് വന്നു.

    അന്ന് അതവസാനിച്ചു.

    അടുത്ത ദിവസം കൂടുതൽ സംസാരിക്കാൻ അവസരം കിട്ടിയില്ല.

    പിന്നീട് ഒരു ദിവസം “എങ്ങനെണ്ടായിരുന്നു അന്നത്തേത്?” എന്ന് ചോദിച്ചപ്പോൾ ഒരു ചമ്മിയ ചിരി ആയിരുന്നു മറുപടി.

    രണ്ടുപേർക്കും ഒന്നും ആയില്ല എന്ന് അവർക്ക് ഇരുവർക്കും മനസിലായി.

    ഒരുദിനം തങ്കമ്മച്ചേച്ചി മെഷിനിൽ തയ്ക്കുകയാണ്. അത് മുൻവശത്തുള്ള മുറിക്ക് അടുത്തായി ഒരു ചെറിയ കുടുസു മുറിയാണ്.

    അവിടെ കോഴി കയറാതിരിക്കാൻ അകത്തു നിന്നും എപ്പോഴും അടയ്ക്കും.

    അന്ന് അവർക്ക് ഒരു പിടക്കോഴി ഉണ്ടായിരുന്നു, അത് മുട്ട ഇടുന്നത് ഈ വെട്ടുതുണികൾ കൂട്ടിയിട്ടതിന് അകത്തായിരുന്നു. ആ മുറിയുടെ വാതിൽ തുറന്നാൽ ഉടൻ കോഴി ഹാജരാണ്.

    മുറി അങ്ങനെ അടയ്ക്കുന്നതിനാൽ അത് ശ്യാമിനും ശാലിനിക്കും സൗകര്യമായി.

    ആ വാതിൽ തുറക്കുന്ന സമയം വരെ അവർക്ക് എന്തും ആകാം.

    പഴയ വീടിന് പല വാതിലുകളാണ് ഉള്ളത്. പടിഞ്ഞാറ്റേ മുറി എന്നു പറയുന്ന മുറിയുടെ വാതിലിലൂടെ ആണ് എന്നും ശ്യാം വീട്ടിനകത്തേക്ക് വന്നിരുന്നത്.

    അന്ന് ശ്യാം വരുമ്പോൾ ശാലിനി ഈ മുറിയിൽ ഒരു കട്ടിലിൽ മംഗളവും വായിച്ച് കിടക്കുകയാണ്. രണ്ട് പേരും അർത്ഥഗർഭ്ഭമായി ഒന്നു നോക്കി.

    മെഷീനിന്റെ സ്വരം ശ്യാം ശ്രദ്ധിച്ചു.

    “മാലിനി എന്തിയേ?”, ശ്യാം ചോദിച്ചു.

    “ഇവിടില്ല” എന്നു മാത്രം ശാലിനി പറഞ്ഞു. ആ വാക്കിൽ എല്ലാം ഉണ്ടായിരുന്നു.

    ശ്യാം പയ്യെ അവളുടെ മുലകളിൽ കൈകൾ അമർത്തി ഒന്ന് തലോടി. ശാലിനി മംഗളത്തിൽ നിന്നും കണ്ണുകൾ ഉയർത്താതെ അത് ശ്രദ്ദിക്കുന്നുണ്ടെങ്കിലും പുറത്ത് കാണിക്കാതെ കിടന്നു.

    ശ്യാം ഒന്നു കൂടി എഴുന്നേറ്റ് അടുത്ത മുറിയിൽ കടന്ന് മെഷീനിന്റെ തയ്യൽ ശ്രദ്ധിച്ചു.

    തിരിച്ചുവന്ന് വീണ്ടും പരിസരം വീക്ഷിച്ച് ശാലിനിയുടെ മുലകൾ കൈകളിലാക്കി താലോലിച്ചു.

    അവൻ കട്ടിലിനു സൈഡിൽ ഇരുന്നു. ശാലിനിയുടെ ചെവിയിൽ പതുക്കെ പറഞ്ഞു..

    “എനിക്ക് നക്കണം..”

    അവനെ അത്ഭുതപ്പെടുത്തുന്ന സംഭവമാണ് പിന്നെ സംഭവിച്ചത്. അവൾ കൈകൾ ഉള്ളിൽ കടത്തി ഷഡ്ഡി വലിച്ചൂരി. അത് തലയിണ ഉയർത്തി അതിനടിയിൽ വച്ചു. എന്നിട്ട് വീണ്ടും മംഗളം വായന തുടർന്നു.

    ശ്യാം ശാലിനിയുടെ ഉരത്തിന് സമീപം ഇരുന്ന് താഴേയ്ക്ക് കുനിഞ്ഞു പാവാട വലിച്ച് മുകളിലേക്ക് ഉയർത്തി. എന്തു ഭംഗിയാണ് ആ തുടകൾ കാണാൻ?!! വെണ്ണക്കട്ടി തന്നെ.

    പക്ഷേ അവന് അതിൽ ശ്രദ്ദിക്കാൻ അധികം സമയം ഇല്ലായിരുന്നു.

    ആ യോനീമുഖം അവൻ കൈകൾകൊണ്ട് അകത്തി. കുനിഞ്ഞ് നക്കാൻ തുടങ്ങി. ചെറുരോമങ്ങൾ നാക്കിനാൽ തെന്നിക്കളിച്ചു. മുഴുവൻ നനഞ്ഞിരുന്നാതിനാൽ എന്താണ് കുടിക്കേണ്ടത് എന്നൊന്നും അവന് അറിയില്ലായിരുന്നു.

    ദളങ്ങളും മകുടവും നാക്കിനിടയിലൂടെ തെന്നി നടന്നു. ശാലിനി കുറച്ചുകൂടി കാലുകൾ അകത്തി. അപ്പോഴും അവൾ മംഗളം കൈയ്യിൽ വായിക്കുന്നതുപോലെ പിടിച്ചിരുന്നു. പക്ഷേ വാ സ്വൽപ്പം തുറന്നും, കണ്ണുകൾ മച്ചിലും ആയിരുന്നു.

    ശ്യാമിന്റെ നാക്ക് ഉള്ളിലേക്ക് ആകുന്നത്ര കയറാൻ നോക്കി. ആ കിടപ്പിൽ അതത്ര എളുപ്പം അല്ലായിരുന്നു.

    കുറച്ചുനേരം കൂടി ശ്യാം അങ്ങനെ തന്നെ ചെയ്തുകൊണ്ടിരുന്നു. അവന്റെ ആയുധം പൂർണ്ണ ആരോഗ്യവാനായി. അപ്പോഴേക്കും തയ്യൽ മെഷീനിന്റെ സ്വരം നിന്നു.

    അതെ തങ്കമ്മ ചേച്ചി തയ്യൽ നിർത്തി എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കാം. ശ്യാം വേഗം അവിടെ നിന്നും മുൻവശത്തേക്ക് കടന്നു. ശാലിനി ഒന്നും അറിയാത്തതുപോല കട്ടിലിൽ കിടക്കുന്നത് അപ്പോൾ ശ്യാം കണ്ടു.

    “നീ എപ്പോൾ വന്നെടാ?” തങ്കമ്മച്ചേച്ചി ചോദിച്ചു.
    “ദാ ഇപ്പോൾ വന്നതേ ഉള്ളൂ..” അവൻ ഉത്തരം നൽകി.

    ദിവസങ്ങൾ പലത് കഴിഞ്ഞു പോയി. അവരുടെ കാര്യങ്ങൾക്കൊന്നും ഒരു പൂർത്തി കിട്ടുന്നില്ല.

    രണ്ടുപേർക്കും ഇനിയും എന്തെങ്കിലും വേണം എന്ന ചിന്തയായി. മാലിനിയുടെ അടിഭാഗത്ത് വരെ എത്തിയെങ്കിലും ആ ശരീരം ഇതുവരെ ഒന്ന് ശരിക്ക് കാണാൻ ശ്യാമിന് ഇതുവരെ സാധിച്ചിട്ടില്ല.

    ഇതു പോലുള്ള ബന്ധങ്ങളിലെല്ലാം ഇങ്ങിനൊക്കെയാണ് കാര്യങ്ങൾ പോകുക. വിരലിടാൻ പറ്റിയത് ഒരു തവണ, നാക്കിടാൻ പറ്റിയത് രണ്ടു തവണ. മുല ഒന്ന് ശരിക്ക് കാണാൻ ഇതുവരെ പറ്റിയില്ല.

    സോമൻ ചേട്ടന്റെ സഹോദരന്റെ വീട്ടിൽ പോകുന്ന ഒരു പരിപാടി ഇവർക്കുണ്ട്. മിക്കവാറും ശനിയാഴ്ച്ചകളിലോ ഞായറാഴ്ച്ചകളിലോ ആണ് അത്.

    ആ വഴിയാണ് ശ്യാമിന്റെ വീടും. പക്ഷേ കൂടെ അനിയനോ, മാലിനിയോ ഉള്ളതിനാൽ ഗുണമൊന്നുമില്ല.

    ആ വീട്ടിൽ പോകുന്ന വഴി ശ്യാമിന്റെ വല്യമ്മയെ കാണൽ എന്നൊരു കലാപരിപാടിയും ഇവർക്കുണ്ട്. വെറുതെ ഒരു കുശലം ചോദിക്കൽ.

    ശ്യാമിന്റെ വീട് വളരെ വലുതായിരുന്നു. പലമുറികൾ ഉള്ള ആ വീട്ടിൽ വല്യമ്മയും, വല്യപ്പനും, ശ്യാമിന്റെ അച്ഛനും മാത്രമാണ് ഉണ്ടായിരുന്നത്.

    അവിടെ ശാലിനിയെ കിട്ടിയാൽ കാര്യങ്ങൾ നടക്കും എന്നത് യാദൃശ്ചീകമായാണ് രണ്ട്‌ പേർക്കും മനസിലായത്.

    ഒരു ദിവസം മാലിനിയും അനിയനും ഒപ്പം ശാലിനി വല്യമ്മയെ കാണാൻ വന്നു.

    ഉമ്മറത്ത് സംസാരിക്കുന്നതിനിടയിൽ ശാലിനി അടുക്കള ചുറ്റി ശ്യാമിന്റെ മുറിയുടെ അടുത്ത് വന്നു. ശ്യാം അവളെ ആലിംഗനം ചെയ്തു. ചുണ്ടുകൾ വലിച്ചീമ്പി. ശാലിനി കുതറി..

    കാര്യം പിടികിട്ടിയോ?

    അവൾക്ക് ആ വീട്ടിൽ ഒട്ടും സുരക്ഷിതത്ത്വം തോന്നിയില്ല.

    എന്നാൽ അവനെ അത്ഭുതപ്പെടുത്തി അവൾ ആ മുറിക്കകം എല്ലാം പരിശോധിച്ചു. ജനലിന്റെ അടുത്തു നിന്ന് അടുത്ത മുറികളിലേയ്ക്കുള്ള വാതിലുകളും മറ്റും നോക്കി.

    വീണ്ടും മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി മുറ്റത്തു നിന്നും മുറി നോക്കി. വീണ്ടും അടുക്കള ചുറ്റി പിന്നാമ്പുറത്തുകൂടി മുന്നിൽ എത്തി മറ്റുള്ളവരോടൊപ്പം ചേർന്നു.

    ശ്യാമിന് മനസിലായി അവൾ പരിസരം പഠിക്കുകയായിരുന്നു എന്ന്.

    അടുത്ത ശനിയാഴ്ച്ച അവൾ വരും എന്ന ചിന്ത ശ്യാമിന് ഉണ്ടായിരുന്നു. എന്നാൽ വെള്ളിയാഴ്ച്ച അവൻ വൈകീട്ട് ശാലിനിയുടെ വീട്ടിൽ ചെന്നപ്പോൾ അവൾ അവിടില്ലായിരുന്നു.

    ശ്യാം സങ്കടത്തോടെ തിരിച്ചു പോന്നു. അവൾ എന്തിനാണ് വെള്ളിയാഴ്ച്ച അപ്പന്റെ അനിയന്റെ വീട്ടിൽ പോയത്?!! ശ്യാം ഹതാശനായി..

    പിറ്റേന്ന് 11 മണിയായപ്പോൾ ജനലത്ത് രണ്ട് കണ്ണുകൾ. വിടർന്ന ആ കണ്ണുകൾ ആരുടേതാണെന്ന് മനസിലാക്കാൻ അധികം സമയം വേണ്ടിയിരുന്നില്ല. ശാലിനി!

    “നീ അനിയന്റെ വീട്ടിൽ പോയിട്ട്?”
    “പോയി, കാപ്പി കുടി കഴിഞ്ഞ് പഠിക്കാനുണ്ടെന്ന് പറഞ്ഞ് പോന്നു.”

    ശ്യാമിന് കാര്യങ്ങൾ പിടികിട്ടിവരുന്നതേ ഉള്ളൂ..

    കഥയിതാണ്, കുട്ടികളുടെ കാലമായപ്പോൾ ചേട്ടാനിയൻമാർ വലിയ വഴക്കൊന്നും ഇല്ലെങ്കിലും ശാലിനിയുടെ അമ്മ തങ്കമ്മയും അനിയന്റെ ഭാര്യയും അനിയനും എല്ലാം ആയി ഇപ്പോഴും മിണ്ടാട്ടമില്ല.

    കുട്ടികൾ രണ്ട് വീടുകളിലും പോകും. മാത്രവുമല്ല ശാലിനി ഒരു പ്രത്യേക ജൻമമാണ്. അച്ഛന്റെ ഏറ്റവും പുന്നാരമോൾ.

    സോമൻചേട്ടന് ശാലിനി പറയുന്നതിന് അപ്പുറം ഒന്നുമില്ല.

    തങ്കമ്മച്ചേച്ചിയും മാലിനിയും വെറും രണ്ടാകിട ആളുകളെപ്പോലാണ്. എന്നാൽ സോമൻ ചേട്ടന് എല്ലാ മക്കളേയും ഒരു പോലെ കാര്യമായിരുന്നു താനും.

    പക്ഷേ അപ്രഖ്യാപിതമായ ഒരു അധികാര കൂടുതൽ ശാലിനിക്കുണ്ടായിരുന്നു. ശാലിനി ആരോട് ഇഷ്ടപ്പെടുന്നോ അവരോട് മറ്റുള്ളവരും ഇഷ്ടപ്പെട്ടുകൊള്ളണം. ശാലിനി ആരോട് പിണങ്ങുന്നോ അവരോട് മറ്റുള്ളവരും അങ്ങിനെ തന്നെ ആയിരിക്കണം.

    ഈ കാരണത്താൽ എല്ലാം തങ്കമ്മചേച്ചിക്കൊന്നും പ്രത്യേകിച്ച് സ്വരം ആ വീട്ടിൽ ഇല്ലായിരുന്നു.

    അതിനാൽ ശാലിനി അനിയന്റെ വീട്ടിൽ പോയിട്ട് എപ്പോൾ അവിടുന്ന് തിരിച്ചു പോന്നു എന്നത് അറിയാൻ ഒരു മാർഗ്ഗവും ആർക്കും ഇല്ലായിരുന്നു.

    തന്നെയുമല്ല അങ്ങനൊരു സംശയത്തിന്റെ വിഷയവും ഇല്ല, ഇനി ആരെങ്കിലും കണ്ടാൽ തന്നെ ശാലിനി ശ്യാമിന്റെ വല്യമ്മയെ കാണാൻ വരുന്നതാണെന്നേ കരുതൂ.

    ഈ കാര്യങ്ങളൊക്കെ പിന്നീടാണ് ശ്യാം മനസിലാക്കിയത്. അന്ന് ഇളം മഞ്ഞയും റോസും നിറമുള്ള ഒരു ചുരിദാറാണ് ശാലിനി ധരിച്ചിരുന്നത്. മുട്ടും കഴിഞ്ഞ് അത് ഇറങ്ങിക്കിടക്കും. അന്നത്തെ ഫാഷൻ ആയിരുന്നു അത്. (ഈ അടുത്തകാലത്ത് അത് വീണ്ടും കാണാൻ തുടങ്ങി).

    ശ്യാം കട്ടിലിൽ ഇരിക്കുന്നു. ശാലിനി അടുത്തു നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ചഞ്ചാടുന്നു. ശ്യാമിന് പിടി കൊടുക്കാൻ സമ്മതിക്കാതെ തമാശ കാണിക്കുന്നു. (നാണമായിരിക്കാം കാരണം)

    ശ്യാം കൈയ്യിൽ കടന്നുപിടിച്ച് അടുത്തേക്ക് അടുപ്പിച്ചു. കഴുത്തിൽ പിടിച്ച് ശാലിനിയെ കുനിച്ചു. അവൾ പതിയെ കുനിഞ്ഞ് ചുംബിച്ചു.

    “എനിക്ക് എല്ലാം കാണെണം.”
    “ആരെങ്കിലും വരും.”
    “ആരും വരില്ല.”

    അവൾ ഒന്ന് വട്ടം ചുറ്റി. മുറിക്കകത്തുനിന്നും അടുത്ത മുറിയിലേയ്ക്ക് കയറി.

    പഴയ തറവാട് ആയതിനാൽ നാലഞ്ച് മുറികൾ അടച്ചു കിടക്കുകയാണ്.

    അതിനപ്പുറം ഉള്ള മുറികളിൽ ആണ് വല്യമ്മയും വല്യച്ചനും. അവരാരും ഓടിച്ചാടി ഇങ്ങേയറ്റത്ത് വരില്ല.

    അവൾ പിന്നെയും മുറിയിലൂടെ വലിയ അധികാരഭാവത്തിൽ നടന്നു. അവനെ നോക്കി ചിരിച്ചു. പിടി കൊടുക്കാതെ മാറിമാറി നടന്നു.

    അവൻ എല്ലാം നോക്കി ഇനിയെന്ത് എന്ന ഭാവത്തിൽ കട്ടിലിൽ തന്നെ ഇരുന്നു.

    അവൾ അവന്റെ അടുത്തുവന്ന് മടിലിലേയ്ക്ക് കയറി ഇരുന്നു. അവൻ ആ കൈകളിലും മുഖത്തും സ്പർശിച്ചു. സ്വസ്ഥമായി ഒരു പെണ്ണിനെ തൊടുന്നത് അന്നാണ്.

    അവളെ ആകമാനം തഴുകി, താലോലിച്ചു. അവൾ മുഖം മറ്റെവിടേക്കോ തിരിച്ച് അതെല്ലാം ആസ്വദിച്ച് ഇരിക്കുകയാണ്.

    എന്തുനല്ല മണം?!! എല്ലാ പെണ്ണുങ്ങൾക്കും ഈ ഗന്ധമല്ല, അല്ല വേറെ ഒരു പെണ്ണിനും ഈ ഗന്ധമാകില്ല.

    ശാലിനിയുടെ ഗന്ധം ഒരു പൂവിന്റെപോലെ ഹൃദ്യമായിരുന്നു. ശ്യാം അവളുടെ വസ്ത്രങ്ങളിൽ മുഖം ഉരസി. മൂക്കിനാൽ ഗന്ധം ആവാഹിച്ചു. അവൾ ഇക്കിളിയിട്ടതുപോലെ കിലുകിലാ ചിരിച്ചു.

    “ഛൊ, പതുക്കെ”, ശ്യാം പറഞ്ഞു.
    “വല്യമ്മച്ചിക്ക് കേൾക്കില്ല,” അവൾ മൊഴിഞ്ഞു.

    “പിന്നെ എന്റെ വല്യമ്മച്ചിക്ക് കേൾക്കുമോ കേൾക്കില്ലയോ എന്നത് നിനക്കല്ലേ അറിയാവുന്നത്”.
    “അതെ”.

    “പോ പെണ്ണേ”.
    “പോ ചെറുക്കാ!”

    അവൾ വെറുതെ ഓരോ കളികൾ കളിക്കുകയാണ് എന്ന് ശ്യാമിന് മനസിലായി. കൂടുതൽ തർക്കിക്കാൻ അവന് താൽപ്പര്യം ഇല്ലായിരുന്നു.

    അവൻ വീണ്ടും അവളെ കൈകളാൽ ചുറ്റി. അവൾ ഒരു പാവക്കുട്ടിയും, അവൻ ഒരു ഊഞ്ഞാലുമായി.

    ആ മടിയിൽ അവൾ അങ്ങിനെ കുറച്ചു നേരം കൂടി ഇരുന്നു.

    “ഇത് ഒന്ന് ഊരുമോ?”, ശ്യാം ചുരിദാറിന്റെ ടോപ്പിൽ പിടിച്ച് ചോദിച്ചു. ഒരു ദയനീയത ആ ചോദ്യത്തിൽ ഉണ്ടായിരുന്നു.

    അവൾ മനോഹരമായ ആ കണ്ണുകൾ ഒരു വശത്തേക്ക് തെറ്റിച്ച് അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.

    “ഇല്ല” എന്നർത്ഥം.

    “ഞാൻ ബലം പ്രയോഗിക്കും”, അവൻ പറഞ്ഞു.

    “നിന്നെ ഞാൻ..” അതും പറഞ്ഞ് അവൾ നഖങ്ങൾകൊണ്ട് അവന്റെ കൈകളിൽ പൂച്ച മാന്തുന്നതുപോലെ അളുമ്പി. അവന് വേദനിച്ചെങ്കിലും അനങ്ങിയില്ല.

    ജയിച്ച ഭാവത്തിൽ അവൾ അവനെ നോക്കി. ശ്യാംചേട്ടാ എന്നത് പോയി, ചെറുക്കാ എന്നതായി, അതും പോയി ഇപ്പോൾ ‘നിന്നെ’ എന്നായി. ശ്യാം ഓർത്തു. അവന് അത് ഇഷ്ടപ്പെട്ടു.

    അവൻ വീണ്ടും ടോപ്പിന്റെ അടിഭാഗത്തു നിന്നും പതുക്കെ മുകളിലേയ്ക്ക് ഉയർത്താൻ നോക്കി. അവൾ പെട്ടെന്ന് തെന്നി മാറി കട്ടിലിനരുകിൽ തന്നെയായി നിന്നു.

    എന്നിട്ട് അവനെ നോക്കാതെ ടോപ്പ് മുകളിലേയ്ക്ക് ഉയർത്തി…

    (തുടരും)