ഹായ്, ഞാൻ അപർണ നായർ. എൻ്റെ വീട് പാലക്കാട് ആണ്. വയസ്സ് 23. ഞാൻ സിംഗിൾ ആണ്.
ഞാൻ ഇപ്പോൾ ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ ഒരു വർഷം ആകുന്നു ഞാൻ അവിടെ എത്തിയിട്ട്.
ഞാൻ പറയാൻ പോകുന്നത് ജിവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സംഭവം ആണ്. ആദ്യ ഞാൻ എന്നെ കുറിച്ച് പറയാം. ഞാൻ നല്ല സ്ലിം ആണ്. നല്ല കിടിലൻ ചരക്ക് ആണ് എന്ന് എൻ്റെ കൂട്ടുകാരികൾ പറയാറുണ്ട്.
പിന്നെ കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ഒരു ലൈൻ ഉണ്ടായിരുന്നു. പക്ഷെ അവൻ ഒരു അപകടത്തിൽ മരിച്ചു. ഇപ്പോൾ ഞാൻ അവനെ ഓർത്ത് എന്നും വിഷമിക്കാറുണ്ട്. അങ്ങനെ ഇരിക്കെ ആണ് ഇത് നടക്കുന്നത്.
ഞാൻ നേരെ കഥയിലേക്ക് വരാം.
ഞാൻ ഒരു മാസം ലീവ് എടുത്തു എൻ്റെ വീട്ടിലേക്ക് വരാൻ ആയി ഒരു ബസ് ബുക്ക് ചെയ്‌തു. അങ്ങനെ ഞാൻ ആ ബസിൽ കയറി സീറ്റ് നോക്കിയപ്പോൾ ആണ് ഞാൻ ബുക്ക് ചെയ്തപ്പോൾ വുമൺ എന്നതിന് പകരം മെൻ ആയിരുന്നു എന്ന് അറിയുന്നത്.
അപ്പോൾ ഞാൻ ആ ബസ്സ് ജീവനക്കാരോട് പറഞ്ഞു എനിക്ക് സീറ്റ് മാറ്റി തരണം എന്ന്. പക്ഷെ അവർ പറഞ്ഞു, അത് ഇനി പറ്റില്ല, ഇനി നിങ്ങൾക്ക് വേണമെങ്കിൽ ഈ ബസ്സിൽ ഉള്ള ആരോടെങ്കിലും പറഞ്ഞു അവർ മാറി ഇരിക്കുമെങ്കിൽ നിങ്ങൾക്ക് മാറാം എന്ന് പറഞ്ഞു.
അപ്പോൾ ഞാൻ ആ ബസ്സിലെ യാത്രക്കാരോട് ഈ കാര്യം പറഞ്ഞു. പക്ഷെ ആരും അത് കേൾക്കാൻ പോലും തയ്യാർ ആയില്ല. പിന്നെ ഞാൻ എന്തായാലും കുഴപ്പമില്ല എന്ന് കരുതി ബസിൽ കയറി.
ജനാലക്കടുത്ത് തന്നെ എനിക്ക് സീറ്റ് കിട്ടി. പക്ഷെ എൻ്റെ അടുത്ത് ഇരിക്കാൻ പോകുന്ന ആളെ എനിക്ക് അറിയില്ല. ബസിൽ ഓരോ യാത്രക്കാർ കേറുമ്പോൾ എല്ലാം അയാൾ ആയിരിക്കും എന്ന് കരുതി ഞാൻ നോക്കും. പക്ഷെ അയാളെ മാത്രം കണ്ടില്ല.
അങ്ങനെ ബസ്സ് പുറപ്പെടാൻ ആയപ്പോൾ അയാൾ എൻ്റെ അടുത്ത് വന്നു. ഇരിക്കാൻ ആയി “മ്മം “എന്ന് മുരണ്ടു.
ഞാൻ അയാളെ നോക്കി. അയാൾ ചിരിച്ചു. എന്നിട്ട് എൻ്റെ അടുത്ത് ഇരുന്നു.
അയാൾക്ക് ഒരു 60 വയസ്സ് പ്രായം ഉണ്ടാവും.
അങ്ങനെ ബസ് പുറപ്പെട്ടു. ബസ് ഹൈവെയിൽ കയറി. സമയം രാത്രി 7 മണി ആയി.
അപ്പോൾ അയാൾ എന്നോട്,
“ഹായ് അപർണ, ഞാൻ മോഹൻ. ഇവിടെ ബാംഗ്ലൂരിൽ ബിസ്സിനെസ്സ് ചെയ്യുന്നു.”
അപ്പോൾ ഞാൻ പെട്ടന്ന് ഞെട്ടി എന്നിട്ട് അയാളോട് ചോദിച്ചു,
ഞാൻ: ഹായ് അങ്കിൾ, എൻ്റെ പേര് എങ്ങനെ അറിയാം? നമ്മൾ തമ്മിൽ ഒരു പരിചയവും ഇല്ലാലോ, പിന്നെ എങ്ങനെ?
അങ്കിൾ: അപർണ നീ ഇതുവരെയും എന്നെ കണ്ടിട്ടില്ല. പക്ഷെ ഞാൻ നിന്നെ എന്നും കാണാറുണ്ട്. നീ ജോലി ചെയ്യുന്ന കമ്പിനിയുടെ ഒപോസിറ്റിൽ ഉള്ള ബിൽഡിങ്ങിൽ ആണ് എൻ്റെ ഓഫീസ്. അങ്ങനെ എനിക്ക് നിന്നെ അറിയാം.
പിന്നെ നിൻ്റെ ആ ഐടി കമ്പനിയിൽ എനിക്ക് കുറച്ചു ഷെയർ ഉണ്ട്. അങ്ങനെ അവിടെ ഉള്ള ആളുകളെ എല്ലാം എനിക്ക് പരിചയം ഉണ്ട്.
ഞാൻ: ഓഹോ, സോറി സാർ. എനിക്ക് സാറിനെ പരിചായം ഇല്ലാത്തതു കൊണ്ട് ആണ്. ഐ ആം സോറി. പക്ഷെ സാർ എന്തിനാ ഈ ബസ്സിൽ കയറിയത്? സാറിന് സ്വന്തം ആയി കാർ ഇല്ലേ?
സാർ: കാർ ഉണ്ട്. പക്ഷെ എൻ്റെ ഹോബി ബസിൽ പോകുന്നതാണ്. പിന്നെ ഞാൻ ഈ നിലയിൽ ആകുന്നത് വരെ ബസിൽ ആണ് ഇവിടേക്ക് വന്നതും പോയതും ഓക്കേ. അങ്ങനെ ഞാൻ അത് ഇന്നും ചെയ്യുന്നു എന്നെ ഉള്ളു.
ആ, പിന്നെ. എന്നെ നീ സർ എന്ന് വിളിക്കേണ്ട. എന്നെ ‘അങ്കിൾ’ എന്ന് വിളിച്ചാൽ മതി. എനിക്ക് അതാണ് ഇഷ്ടം.
ഞാൻ: ഓക്കേ സാർ, അല്ല അങ്കിൾ. ഞാൻ കേട്ടിട്ടുണ്ട് ഒപോസിറ്റ് ഉള്ള കമ്പിനിക്ക് ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഒരുപാട് ഷെയർ ഉണ്ടെന്ന്. പക്ഷെ അത് അങ്കിളിൻ്റെ ആണ് എന്ന് എനിക്ക് അറിയില്ലായിരുന്നു.
അങ്ങനെ ഞങ്ങൾ നല്ല ഫ്രെണ്ട്സ് ആയി. അങ്കിളിൻ്റെ വിട് എൻ്റെ വീടിൻ്റെ അടുത്ത് നിന്ന് 1 കിലോമീറ്റർ അകലെ ആണ് എന്ന് അങ്കിൾ എന്നോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ വീട്ടിലെ കാര്യം ഓക്കേ സംസാരിക്കാൻ തുടങ്ങി.
ഞാൻ: അങ്കിൾ, അങ്കിളിൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?
അങ്കിൾ: വീട്ടിൽ എൻ്റെ ഭാര്യ ബീന, ഞങ്ങളുടെ രണ്ട് മക്കൾ ഹരിയും ദൃശ്യയും. രണ്ടുപേരും യുഎ ഇ യിൽ ബിസ്സിനെസ്സ് ചെയ്യുന്നു. ഞാനും ഭാര്യയും ഇവിടെ ബാംഗ്ലൂരിൽ താമസിക്കുന്നു. ആ, തൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?
ഞാൻ: ഞാൻ ഒറ്റ മകൾ ആണ്. പിന്നെ വീട്ടിൽ എൻ്റെ അച്ഛനും അമ്മയും ഉണ്ട്.
അങ്ങനെ ഞങ്ങൾ കുറെ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് ബസ്സ് ഒരു സൈഡിലേക്ക് ചരിഞ്ഞത്. അപ്പോൾ അങ്കിൾ എൻ്റെ എൻ്റെ അടുത്തേക്ക് വന്നു. എൻ്റെ ചുണ്ടുകൾ അങ്കിളിൻ്റെ ചുണ്ടുകളുമായി കോർത്തു!
എനിക്ക് പെട്ടന്ന് എൻ്റെ പഴയ കാമുകൻ ജിത്തുവിനെ ആണ് ഓർമ്മ വന്നത്. കാരണം അവൻ എന്നെ അന്നൊക്കെ ഇങ്ങനെ കിസ്സ് ചെയ്യുമായിരുന്നു. ഞാൻ പെട്ടന്ന് അവനെ ഓർത്ത് കണ്ണുകൾ അടച്ചു. അപ്പോൾ അറിയാതെ എൻ്റെ വായിൽ നിന്ന്, “ആഹ്ഹ്ഹ്.. മ്മം..” എന്ന് സീൽക്കാരം വന്നു.
അങ്കിൾ പെട്ടന്ന് എൻ്റെ ചുണ്ടിൽ നിന്ന് അകന്ന് മാറി എന്നോട് ഒരുപാട് സോറി പറഞ്ഞു.
അങ്കിൾ: ഐ ആം സോറി മോളെ. ബസ്സ് ചരിഞ്ഞപ്പോൾ അങ്ങനെ അറിയാതെ സംഭവിച്ചു പോയതാ. നീ എന്നോട് ക്ഷമിക്കണം.
ഇതെല്ലാം കേട്ട് ഞാൻ സ്വബോധം വീണ്ടെടുത്തു.
ഞാൻ: ഇറ്റ്സ് ഓക്കേ.
പിന്നെ ഞങ്ങൾ ഒന്നും പരസ്പരം സംസാരിച്ചില്ല. അപ്പോൾ എൻ്റെ മനസ്സിൽ ജിത്തുവിൻ്റെയും അങ്കിളിൻ്റെയും മുഖങ്ങൾ മാറിമാറി വന്നു. എൻ്റെ ചുണ്ടിൽ അങ്കിളിൻ്റെ ചുണ്ട് ചേർന്നപ്പോൾ എനിക്ക് ജിത്തു എന്നെ കിസ്സ് അടിക്കുന്ന പോലെയാ തോന്നിയത്.
കുറച്ചു കഴിഞ്ഞപ്പോൾ.
ഞാൻ: അങ്കിൾ… അങ്കിൾ….
അങ്കി: മ്മ്മ് മം എന്താ മോളെ?
ഞാൻ: അത് പിന്നെ, അങ്കിൾ ഇത് അത്ര കാര്യം ആയി എടുക്കണ്ട. ഇത് അറിയാതെ സംഭവിച്ചതല്ലേ, അങ്കിൾ വിഷമിക്കണ്ട.
അങ്കിൾ: അത് മോളെ എനിക്ക്..ഒരു അബദ്ധം പറ്റിപ്പോയി. സോറി മോളെ.
ഞാൻ: അത് കുഴപ്പമില്ല. അങ്കിൾ അത് വിട്.
പക്ഷെ അങ്കിൾ അത് തന്നെ ആലോചിച്ചു കൊണ്ടാണോ ഇരുന്നത് എന്ന് അറിയില്ല. എന്നോട് പറഞ്ഞു.
അങ്കിൾ: മോളെ, എനിക്ക് ഉറക്കം വരുന്നു. ഞാൻ ഒന്ന് മയങ്ങട്ടെ.
അത് പറഞ്ഞു അങ്കിൾ കണ്ണുകൾ അടച്ചു കിടന്നു. അങ്ങനെ ഞാനും കിടന്നു. പക്ഷെ കിടന്നിട്ട് ഉറക്കം വരുന്നില്ല. കണ്ണ് അടക്കുമ്പോൾ എല്ലാം എൻ്റെ കണ്ണിലേക്ക് അങ്കിൾ എന്നെ കിസ്സ് ചെയുന്ന പോലെ തോന്നും. അപ്പോൾ ഞാൻ കണ്ണ് തുറക്കും.
അങ്ങനെ ഞാൻ ഉറങ്ങാതെ കിടന്നു. പക്ഷെ അപ്പോളും എൻ്റെ മനസ്സിൽ അങ്കിളിൻ്റെ മുഖമാണ് വരുന്നത്.
ഞാൻ അറിയാതെ എൻ്റെ അടുത്ത് കിടക്കുന്ന അങ്കിളിനെ നോക്കി. പിന്നെ എൻ്റെ നോട്ടം അങ്കിളിൻ്റെ ചുണ്ടിൽ ആയി. ആ ചുണ്ട് കണ്ട് ഞാൻ അറിയാതെ ചുണ്ട് കടിച്ചു.
ഞാൻ സ്വാബോധം വീണ്ടെടുത്തു. അപ്പോൾ ആണ് ഞാൻ മനസ്സിൽ ആക്കുന്നത് ഞാൻ എൻ്റെ ജിത്തുവിൻ്റെ മരണ ശേഷം മറ്റൊരു പുരുഷനെ ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല.
പക്ഷെ ഇപ്പോൾ എനിക്ക് എന്തോ ഈ അങ്കിളിനെ കാണുമ്പോൾ എന്തോ ഒരു ഫീലിംഗ്. അത് എന്താ എന്ന് എനിക്ക് മനസ്സിൽ ആവുന്നില്ല. പക്ഷെ എനിക്ക് അങ്കിളിനോട് എന്തോ ഉള്ളത് പോലെ എൻ്റെ മനസ്സ് പറയും പോലെ.
അപ്പോൾ ഞാൻ സ്വയം എന്നോട് തന്നെ ചോദിച്ചു, എനിക്ക് ഇപ്പോൾ ഈ അങ്കിളിനോട് പ്രേമം ഉണ്ടോ? ഞാൻ എങ്ങനെയാ ഈ പടുകിളവനെ പ്രേമിക്കുന്നത്?
അങ്ങനെ എന്തങ്കിലും ഉണ്ടെങ്കിൽ അത് തെറ്റ് ആണ്. ഇയാൾ ഒരു കിളവനും. എനിക്ക് അയാളുടെ മകൾ ആകാനുള്ള പ്രായം മാത്രമേ ഉള്ളു. പിന്നെ പോരാത്തതിന് അയാൾക്ക് ഒരു ഭാര്യയും ഉണ്ട്. ശോ, ഞാൻ എന്താ ഈ ചിന്തിച്ചു കൂട്ടുന്നത്. വേണ്ട, ഇത് ഇവിടെ വെച്ച് നിർത്തണം.
പക്ഷെ ആ രാത്രി ഞാൻ ഉറങ്ങിയില്ല. ബസ് പാലക്കാട് എത്തി. ഞാൻ അങ്കിളിനെ നോക്കി. അങ്കിൾ കിടന്നു ഉറങ്ങുകയായിരുന്നു.
ഞാൻ അങ്കിളിനെ തട്ടി വിളിച്ചു. അപ്പോൾ അങ്കിൾ പെട്ടന്ന് ഞെട്ടി ഉണർന്നു.
ഞാൻ: അങ്കിൾ പാലക്കാട് എത്തി. നമുക്ക് പോകണ്ടേ?
അപ്പോ അങ്കിൾ എന്നെ നോക്കാതെ, “അഹ്മ്മ്മ്.” എന്ന് പറഞ്ഞു അങ്കിൾ എന്നോടൊപ്പും ബസിൽ നിന്ന് ഇറങ്ങി. അപ്പോൾ സമയം നേരം വെളുത്തു വരുന്നേ ഉള്ളു.
അങ്കിൾ: ആ മോളെ, ഞാൻ പോവുകയാണ്. എനിക്ക് നിന്നോട് എന്താ പറയേണ്ടത് എന്ന് അറിയില്ല. എന്നാലും സോറി.
ഞാൻ: അങ്കിൾ അത് വിട്. ഞാൻ അത് മറന്നു. ഞാൻ പോവുകയാ.
എന്ന് പറഞ്ഞു ഞാൻ നടന്നു. അപ്പോൾ അങ്കിളും നടന്നു.
പക്ഷെ ഞാൻ കുറച്ചു നേരം നടന്നു കൊണ്ട് ഒന്ന് തിരിഞ്ഞു നോക്കി. അപ്പോൾ അങ്കിളും അപ്പൊ തിരിഞ്ഞു നോക്കി. ഞാൻ ഒന്ന് ഞെട്ടി. ഞാൻ അങ്കിളിനെ നോക്കി. അങ്കിൾ എന്നെ തന്നെ നോക്കി നിന്നു.
അപ്പോൾ അങ്കിൾ എൻ്റെ അടുത്ത് വന്നു. എന്നിട്ട് എനിക്ക് അങ്കിളിൻ്റെ നമ്പർ തന്നിട്ട് വിളിക്കാൻ പറഞ്ഞു. ഞാൻ അത് വാങ്ങി. എന്നിട്ട് എൻ്റെ നമ്പർ അങ്കിളിന് പറഞ്ഞു കൊടുത്തു.
അപ്പോൾ എൻ്റെ അച്ഛൻ അങ്ങോട്ട് വന്നിട്ട് എന്നെ വിളിച്ചു. ഞാൻ അങ്കിളിനോട് ബൈ പറഞ്ഞു. അങ്കിളും ബൈ പറഞ്ഞു നടന്നു.
ഞാൻ എൻ്റെ അച്ഛൻൻ്റെ കൂടെ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയ ഞാൻ ആരോടും ഒന്നും പറയാതെ ബെഡിൽ അങ്കിളിനെ ആലോചിച്ചു മലർന്ന് കിടന്നു.
അങ്ങനെ ഞാൻ ഉറങ്ങി. പിന്നെ ഞാൻ അമ്മ വിളിച്ചപ്പോൾ അണ് എഴുന്നേൽക്കുന്നത്.
അമ്മ: മോളെ, എഴുന്നേൽക്ക്. പോയി കുളിച്ചു വാ. ഞാൻ ഭക്ഷണം എടുത്തു വെക്കാം.
ഞാൻ: മം, ശരി അമ്മേ. ഞാൻ പോയി കുളിച്ചു വരാം.
അങ്ങനെ ഞാൻ കുളിക്കാൻ ആയി കുളിമുറിയിൽ കയറി കുളി തുടങ്ങി. അപ്പോൾ ആണ് എൻ്റെ ഫോൺ റിങ് ചെയ്തത്. ഞാൻ അപ്പോൾ ദേഹത്തു സോപ്പ് തേച്ചു നില്ക്കുക ആയിരുന്നു. അത് കൊണ്ട് ഞാൻ അത് എടുക്കാൻ പോയില്ല. പിന്നെ ഫോൺ എൻ്റെ ബെഡിൽ ആണ്.
ഫോൺ നിർത്താതെ റിങ് ചെയ്തു. അപ്പോൾ ഞാൻ കുളിമുറിയിൽ നിന്ന് ഇറങ്ങി എൻ്റെ ഫോൺ എടുത്തു. ഫോണിൽ പരിചയം ഇല്ലാത്ത ഒരു നമ്പർ ആണ്.
ഞാൻ: ഹലോ, ആരാ?
അപ്പോൾ ഫോണിൽ നിന്ന്, “ഹലോ ഇത് അപർണ അല്ലേ?”
ആ ശബ്ദം കേട്ടപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിൽ ആയി. അത് അങ്കിൾ ആയിരുന്നു.
ഞാൻ: ഹലോ അങ്കിൾ, ഞാൻ അപർണയാണ്. എന്താ വിശേഷം? സുഖം ആണോ? എന്താ വിളിച്ചത്?
അങ്കിൾ: മോളെ, ഞാൻ വെറുതെ വിളിച്ചതാ. എനിക്ക് സുഖം ആണ്. ഇവിടെ പ്രതേകിച്ചു വിശേഷം ഒന്നും ഇല്ല. നീ വീട് എത്തിയോ എന്ന് അറിയാൻ വിളിച്ചതാ. പിന്നെ ആ സംഭവം കാരണം എനിക്ക് ഒരു മനസമാധാനവും ഇല്ല, അതാണ് വിളിച്ചത്. നിനക്ക് ബുദ്ധിമുട്ട് ആയോ?
ഞാൻ: ഇല്ല അങ്കിൾ, എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. പിന്നെ ആ കാര്യം അങ്കിൾ ഇപ്പോഴും ആലോചിച്ചു ഇരിക്കുക ആണോ?
അങ്കിൾ: അയ്യോ മോളെ, നീ തെറ്റിധരിക്കരുത്. ഞാൻ അങ്ങനെ ഒന്നും നിന്നെ പറ്റി വിചാരിച്ചിട്ടില്ല.
ഞാൻ: മം അങ്ങനെ എന്ന് പറഞ്ഞാൽ എന്താ ഞാൻ തെറ്റിധരിക്കരുത് എന്ന് പറഞ്ഞത്?
ഞാൻ അങ്കിളിനെ ഒന്ന് എറിഞ്ഞു നോക്കി. അപ്പോൾ അങ്കിൾ എന്നോട്.
അങ്കിൾ: മോളെ അത് പിന്നെ നീ എന്നോട് അങ്ങനെ അത് ആലോചിച്ചു എന്ന് പറഞ്ഞപ്പോൾ നീ എന്നെ കുറച്ചു എന്ത് വിചാരിക്കും എന്ന് കരുതി ആണ് ഞാൻ അങ്ങനെ പറഞ്ഞത്.
ഞാൻ: ഞാൻ അങ്കിളിനെ കുറച്ചു എന്ത് വിചാരിച്ചു എന്നാ അങ്കിൾ പറയുന്നത്?
അങ്കിൾ: മോളെ, അത് വിട്.
ഞാൻ: ഇല്ല അങ്കിൾ, എന്നോട് അത് പറയാതെ ഞാൻ വിടില്ല. അങ്കിൾ പറ, എന്താ?
ഒടുവിൽ അങ്കിൾ അത് എന്നോട് പറഞ്ഞു.
അങ്കിൾ: അത് മോളെ, ഞാൻ ആ സംഭവം ഓർത്ത് ഇരിക്കുകയായിരിക്കും എന്ന് നീ തെറ്റിധരിച്ചാലോ എന്ന് കരുതി ആണ്.
അങ്ങനെ ഒടുവിൽ അത് പറഞ്ഞു ഒപ്പിച്ചു.
ഞാൻ: ഓഹോ, അപ്പോൾ അങ്കിൾ എന്നെ കിസ്സ് അടിച്ചതും ഓർത്ത് ഇരിക്കുക ആയിരുന്നോ?
അങ്കിൾ: മോളെ, ഞാൻ അത് ഓർത്ത് ഇരുന്നിട്ടില്ല.
ഞാൻ: അങ്കിൾ ഒരിക്കലും എന്നെ ഓർത്തിട്ടില്ല? കള്ളം പറയരുത്.
അങ്കിൾ: ഏയ്യ്, ഞാൻ നിന്നെ ഒരിക്കലും ഓർത്തിട്ടില്ല. എനിക്ക് നിൻ്റെ പ്രായം ഉള്ള ഒരു മകൾ ഉണ്ട്.
ഞാൻ: അതിന് ഞാൻ നിങ്ങളുടെ മകൾ അല്ലല്ലോ. അങ്കിൾ കള്ളം പറയരുത്. എനിക്ക് അറിയാം അങ്കിൾ ഇപ്പോൾ എന്നെ ഒരു മകളെ പോലെ അല്ല കാണുന്നത് എന്ന്.
അത് കേട്ട് ഞെട്ടിയ അങ്കിൾ എന്നോട്.
അങ്കിൾ: നീ എന്താ ഈ പറയുന്നേ? ഞാൻ അങ്ങനെ ഉള്ള ആൾ അല്ല.
ഞാൻ: ആാാാാ, അങ്കിൾ. ഞാൻ കുളിക്കുക ആയിരുന്നു. ഞാൻ പിന്നെ വിളിക്കാം.
അങ്കിൾ: അപ്പൊ നീ……?
ഞാൻ: അപ്പൊ ഞാൻ..അതെ ഞാൻ തുണി ഇല്ലാതെ നില്ക്കുകയാണ്. അത് അല്ലേ അങ്കിൾ പറയാൻ വന്നത്.
അങ്കിൾ: ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല. നീ കാടു കയറണ്ട.
ഞാൻ: അങ്ങനെ ആണോ? എങ്കിൽ ഞാൻ പോയി കുളിക്കട്ടെ, നിങ്ങൾ ഫോൺ വെക്ക്.
എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു. അപ്പോൾ ആണ് ഞാൻ സ്വയം ആലോചിച്ചത്. ഞാൻ അങ്കിളിനോട് തുണി ഇല്ലാതെ നിൽക്കുകയാണ് എന്ന് പറഞ്ഞത് ശെരി ആയില്ല എന്ന് എനിക്ക് തോന്നി. പിന്നെ ഞാൻ അങ്കിളിനോട് അങ്ങനെ പറയണ്ടായിരുന്നു.
അങ്ങനെ ഞാൻ അത് ആലോചിച്ചു കൊണ്ട് കുളി മുറിയിൽ കയറി കുളിച്ചു വന്നു ഭക്ഷണം കഴിച്ചു. എന്നിട്ട് ഞാൻ അച്ഛനോട് പറഞ്ഞു, “അച്ഛാ ഞാൻ എൻ്റെ ഒരു ഫ്രണ്ടിനെ കണ്ടിട്ട് വരാം” എന്ന്.
വീട്ടിൽ നിന്ന് ഇറങ്ങി. ഞാൻ നേരെ അങ്കിളിൻ്റെ വീട് അനോഷിച്ചു കണ്ടുപിടിച്ചു. ഞാൻ ആ വീടും പരിസരവും ഒന്ന് നോക്കി. വലിയ മതിൽ പുറത്ത് നിന്ന് നോക്കിയാൽ അകത്തു എന്താ നടക്കുന്നത് എന്ന് മനസ്സിൽ ആവില്ല.
ഞാൻ ഗെയിറ്റിനു മുന്നിൽ ചെന്ന് അങ്കിളിനെ ഫോൺൽ വിളിച്ചു.
“അങ്കിൾ :ആ അപർണ എന്താ വിളിച്ചത്.”
“ഞാൻ : ഞാൻ ഇപ്പോൾ അങ്കിളിൻ്റെ വീടിൻ്റെ ഗെയിറ്റിനു പുറത്ത് ഉണ്ട്.”
അപ്പോൾ അങ്കിൾ വിശ്വാസം വരാത്ത പോലെ ആയി അപ്പൊ ഞാൻ അങ്കിളിനോട് ഞാൻ ഗെയിറ്റ് തുറക്കാൻ പറഞ്ഞു അപ്പോൾ അങ്കിൾ വന്നു ഗെയിറ്റ് തുറന്നു. എന്നെ കണ്ടതും ഞെട്ടി.
ഞാൻ: ഹായ് അങ്കിൾ.
അങ്കിൾ: ഹായ്, നീ എപ്പോ വന്നു? വാ അകത്തോട്ടു വാ.
അങ്ങനെ ഞാൻ ആ വീടിൻ്റെ അകത്തു കയറി.
(തുടരും)