മറക്കാനാകാത്ത കോളേജ് ലൈഫ് – 1 (Marakkanakatha College Life - 1)

This story is part of the മറക്കാനാകാത്ത കോളേജ് ലൈഫ് series

    ഇതെൻ്റെ ആദ്യത്തെ കഥ. ഡിഗ്രി ക്ക് ചേർന്നു. ബി കോം ആണ് വിഷയം. ഒരു താല്പര്യവും ഇല്ലായിരുന്നു.

    എൻ്റെ പേര് വിദ്യൻ. പ്ലസ് ടു ൽ ഒരുമിച്ചു ഉണ്ടായ ഫ്രണ്ട്‌സ് എല്ലാവരും മറ്റൊരു കോളേജിൽ കിട്ടിയപ്പോ ഞാൻ മാത്രം ഈ കോളേജിൽ. അതെന്നെ ഒറ്റപ്പെടുത്തി.

    ഞാനും ദേവനും ഷിബിലിയും വിശാലും നസീഫും എന്തിനും ഏതിനും ഒരുമിച്ച് ആയിരുന്നു എല്ലാത്തിനും. അവരാരും ഇല്ലാത്ത ഒരു കോളേജ് എനിക്ക് ചിന്തിക്കാനാകുന്നില്ല.

    ആദ്യ കോളേജ് പ്രവേശനം ഒരു താല്പര്യമില്ലാത്തതും മടുപ്പ് ഏറിയതും ആയിരുന്നു. ചുറ്റുമുള്ളത് ഒന്നും ശ്രദ്ധിക്കാനോ ഒന്നിനും ഞാൻ നിന്നില്ല.
    എല്ലാം പുതിയതായിരുന്നു. ടീച്ചർമാർ, സ്റ്റുഡന്റസ്, ക്ലാസ്സ്‌ റൂം.

    ചങ്ങാതിമാർ ഒരുമിച്ചു ആയിരുന്നേൽ ഒരു പൊളി പൊളിക്കായിരുന്നു, മനസ്സിൽ വിചാരിച്ചു.

    ആദ്യ ദിവസം പരിചയപെടൽ തകൃതി ആയി നടന്നു. ക്ലാസ്സ്‌ ടീച്ചർ മഞ്ജു അത്യാവശ്യം കൊള്ളാവുന്ന ഒരു ചരക്ക്. അതുപോലെ ഉള്ള പെൺകുട്ടികളും. അവരെ ഒന്നും ശ്രദ്ധിക്കാൻ എനിക്ക് കഴിയുന്നില്ല.

    ക്ലാസ്സിൽ ഉള്ളവരിൽ വച്ചു ഞാനാണ് ഹൈറ്റ് കൂടുതൽ. 188cm. കോളേജിൽ വരുന്നത് വരെ ജിം ൽ പോകുന്നത് കൊണ്ട് അത്യാവശ്യം നല്ല ബോഡി ഞാൻ കാത്തു സൂക്ഷിക്കാറുണ്ട്.

    എന്തൊക്കെ ആയാലും ഞാൻ ക്ലാസ്സിൽ ആരോടും മിണ്ടാനും പറയാനും പോയില്ല. ക്ലാസ്സ്‌ കഴിഞ്ഞാൽ വീട് എന്നതായി മാറി എൻ്റെ ഡയലി റൂട്ട് മാപ്പ്.

    വീട്ടിലെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ ഈ കോളേജിൽ പോകുന്നത്. അച്ഛനും അമ്മക്കും ആകെ പ്രതീക്ഷ ഞാനായിരുന്നു.

    കൂട്ടുകെട്ട് ആണ് അവരുടെ പ്രശ്നം. എന്തായാലും പെട്ടു എന്ന് പറഞ്ഞാൽ പോരെ.

    ആരോടും കൂട്ടുകൂടാതെ ഞാൻ എപ്പോളും ഒറ്റക്കായിരുന്നു. അതിനിടയിൽ സീനിയർസിൻ്റെ അടുത്ത് നിന്ന് റാഗിംഗ് പരിപാടി ഇടക്ക് നടന്നിരുന്നു. അത് കൊണ്ട് തന്നെ അതുമായി ഓരോ പ്രോബ്ലം ഉണ്ടായിരുന്നു ഞങ്ങളുടെ ക്ലാസും ആയിട്ട്.

    അത് പിന്നെ വാക്ക് തർക്കത്തിലേക്ക് എത്തി. ഒഴിവ് സമയങ്ങളിൽ ക്ലാസ്സിൽ കേറി വന്ന് പെൺകുട്ടികളുടെ അടുത്ത് കേറി ഇരുന്നു അവരോട് തട്ടിക്കേറിയും ഡാൻസ് കളിപ്പിച്ചും സീനിയേർസ്‌ അവരെ മുതലാക്കികൊണ്ടിരുന്നു.

    ക്ലാസ്സിലെ ചില ധൈര്യശാലികൾ അത് ഒരു പ്രശ്നമാക്കി. അവരുമായി വീണ്ടും വാക്ക് തർക്കം ഉണ്ടായി. ക്ലാസിലെ എല്ലാവരും അതിൽ പങ്കെടുത്തു, ഞാനൊഴിച്ച്.

    അതോടെ ഞാൻ ഒരു നട്ടെല്ല് ഇല്ലാത്തവനായി ക്ലാസ്സിൽ ഉള്ളവർ ‌മുദ്ര കുത്തി. എനിക്ക് അതിൽ ഒന്നും ഒരു വിഷമവും തോന്നിയില്ല.

    അങ്ങനെ ഇരിക്കെ എൻ്റെ ക്ലാസ്സിലെ വിജേഷ് എന്ന പയ്യനെ സീനിയർസ്‌ പഞ്ഞിക്കിട്ടു. ഇതറിഞ്ഞ ക്ലാസ്സിലെ എല്ലാവരും സീനിയർസി നെ തല്ലാൻ പോയി.

    പറയാതിരിക്കാൻ വയ്യ, ഗംഭീര അടി നടന്നു. ഞ്യായം ഇവിടെ ഉള്ളവരുടെ ഭാഗത്തു ആയത് കൊണ്ട് അവരുതന്നെ അടിപിടിയിൽ ജയിച്ചു. ശേഷം പ്രിൻസിപ്പൽ അവർക്ക് നല്ല പണി കൊടുത്തു.

    അതിന് ശേഷം കോളേജിൽ എൻ്റെ ക്ലാസ്സ്‌ സ്റ്റാർ ആയി. ബാക്കി ഉള്ള ജൂനിയർസിനു അതൊരു ബലം ആയി. ക്ലാസ്സിൽ രണ്ട് ദിവസം അത് തന്നെ ആയിരുന്നു ചർച്ച.

    പലരും സ്വയം പൊക്കി സംസാരിച്ചു. മഞ്ജു ടീച്ചർ നന്നായി അവരെ ശകാരിച്ചു എന്നത് ഒഴിച്ചാൽ വേറെ പ്രശ്നം ഒന്നും കോളേജിൻ്റെ ഭാഗത്തിൽ നിന്ന് ഉണ്ടായില്ല.

    ക്ലാസ്സിൽ പലരും വാക്കുകളിലൂടെ ഹീറോയിസം നടത്തി. ഒന്നിനും ഇല്ലാത്ത എന്നോട് എല്ലാവർക്കും പുച്ഛം ആയിരുന്നു. ഒരാൾക്ക് ഒഴികെ. അവളുടെ പേര് ആർദ്ര. കാണാൻ കൊള്ളാം. അത്യാവശ്യം സംഗതികൾ ഉള്ള കൂട്ടത്തിലാണ്.

    അവൾ എൻ്റെ പ്ലസ് ടു സ്കൂളിൽ ഉണ്ടായിരുന്നു. ഡിവിഷൻ വേറെ ആയിരുന്നു. ഇത് അവൾ എന്നോട് പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത്.

    ഫ്രീടൈമിൽ അവൾ എന്നോട് സംസാരിക്കാൻ വരും. അവൾ മാത്രായിരുന്നു ആണ് ക്ലാസ്സിൽ എന്നോട് സംസാരിച്ചിരുന്ന ഒരേ ഒരു വ്യക്തി. അവൾ എല്ലാവരോടും നല്ല കമ്പനി ആയിരുന്നു.

    നാളുകൾ നീങ്ങി, കോളേജിൽ സീനിയർസിനു തലപൊക്കി നടക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കിയ ഞങ്ങളുടെ ക്ലാസ്സിനോട് തീർത്താൽ തീരാത്ത പകയുമായി അവർ അവസരത്തിനു കാത്തിരുന്നു.

    അതിനിടയിൽ ഞാനും ആർദ്രയും നല്ല സൗഹൃദം വളർന്നു.

    ഒരു ദിവസം വൈകുന്നേരം special class കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ ആർദ്ര എൻ്റെ കൂടെ ആയിരുന്നു.

    ഞങ്ങളുടെ ക്ലാസ്സിന് മാത്രമേ സ്പെഷ്യൽ ക്ലാസ്സ്‌ വച്ചിരുന്നുള്ളു. ക്ലാസ്സിലെ മിക്ക ആൺകുട്ടികൾക്കും ബൈക്ക് ഉള്ളതിനാൽ അവർ അതിൽ കയറി സ്ഥലം വിട്ടിരുന്നു.

    കോളേജ് ഗേറ്റ് വരെ നടക്കണം, എന്നാലേ റോഡ് എത്തുകയുള്ളു. ഞങ്ങൾ നടന്നു. അവൾ എൻ്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു.

    എന്നിട്ട് എന്നോട്, “ടാ വിദ്യാ, നിനക്ക് എന്താണ് പറ്റിയെ? നീ ഇതൊന്നും അല്ല എന്നെനിക്ക് അറിയാം. പക്ഷെ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.”

    ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു. ഒന്നും പറയാതെ നടന്നു.

    കുറച്ച് നടന്ന് ഗേറ്റിൻ്റെ അടുത്ത് എത്താനായപ്പോൾ ഞാനവരെ കണ്ടു. എൻ്റെ ചങ്ങാതിമാർ എന്നെ കാണാൻ അവർ റോഡിനു അപ്പുറം നില്കുകയാണ്.

    എൻ്റെ കണ്ണുകൾ വിടർന്നു. മനസ്സിൽ സന്തോഷം അലതല്ലി. ഞാൻ അവരെ കണ്ടെന്നു അവർക്ക് മനസ്സിലായി. അവരും ചിരിക്കാൻ തുടങ്ങി. പക്ഷെ എൻ്റെ ക്ലാസ്സിലെ കുട്ടികളുടെ വരവും നോക്കി ചിലർ ഗേറ്റിൻ്റെ സൈഡിൽ ഇരിപ്പുണ്ടായിരുന്നു.

    സീനിയർസ്.

    അവർ ഞങ്ങൾക്ക് എതിരെ നിന്നു. രണ്ട് മൂന്ന് ആൺകുട്ടികൾ ഒഴിച്ചാൽ ബാക്കി ഉള്ളവർ മുഴുവൻ പെൺകുട്ടികൾ ആണ് ഞങ്ങൾക്ക് ഇടയിൽ.

    അവർ എൻ്റെ മുന്നിൽ നടന്നിരുന്ന പെൺകുട്ടികളുടെ കയ്യിൽ കേറി പിടിക്കാൻ തുടങ്ങി. പെൺകുട്ടികൾ ആകെ ഭയന്നു വിറക്കുകയാണ്.
    സീനിയർസ് പക തീർക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി.

    അവർ വന്ന് റാഗിങ്ങിൻ്റെ പേരിൽ പെൺകുട്ടികളുടെ മുലയിലും വയറിലും കൈകൊണ്ടു പിടിക്കാൻ തുടങ്ങി. എത്ര തള്ളി മാറ്റിയിട്ടും അവര് പിടിച്ചു കൊണ്ടേ ഇരുന്നു.

    ഇത് കണ്ട് ആർദ്ര പേടിച്ചു വിറക്കാൻ തുടങ്ങി. എൻ്റെ കൈ മുറുകെ പിടിച്ചു.

    സീനിയർസ് ഒരുപാട് ഡയലോഗ് അടിച്ച് എല്ലാവരെയും വിറപ്പിച്ചു നിർത്തിയിരിക്കുകയാണ്. അവര് പറയുന്നത് എന്താ അത് ജൂനിയർസ്‌ ചെയ്യണം എന്ന ചട്ടം അവർ നടത്തി എടുക്കുകയാണ്.

    അതിലൊരുവൻ എൻ്റെ നേരെ വന്നു അവൻ ആർദ്രയേ അടിമുടി ഒന്ന് നോക്കി.

    നല്ല വെളുത്ത നിറം. കാർകൂന്തൽ ചന്തി വരെ ഉണ്ട്‌. വിറക്കുന്ന ചുണ്ട്. ഉടയാതെ ബ്രാ കപ്പ്‌ ഷേപ്പിൽ നിൽക്കുന്ന അടിപൊളി രണ്ട് കിടിലൻ മുലകൾ. അവനൊന്നു വെള്ളമിറക്കി.

    എന്നിട്ട് എന്നെ നോക്കി അവൻ, “നീ ഏതാടാ മൈരേ അവളെ സംരക്ഷിക്കാൻ. അവളെ വിടെടാ. അവളെ ഞാനൊന്ന് നോക്കട്ടെ, ഉള്ളതെല്ലാം ഒർജിനൽ ആണോ എന്ന്. ഇവിടെ വാടി.”

    അവൻ നിന്ന് അലറി. അവൻ അവളുടെ കയ്യിൽ കേറി പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നുബാക്കി ഉള്ള പെൺകുട്ടികൾ അവളെ നോക്കി പുച്ഛിച്ചു. അവൾ രക്ഷിക്കാൻ പിടിച്ച ആളെ കൊള്ളാം, വിദ്യൻ.

    അകലെ നിന്ന എൻ്റെ ചെങ്ങായിമാർ ഇത് കണ്ട് എൻ്റെ അടുത്തേക്ക് വരുന്നതായി കണ്ടു. ഇവൻ ആർദ്രയെ വലിച്ച് പിടിക്കുന്നു. അവളാണേൽ എൻ്റെ കൈ അവളുടെ ഇടം നെഞ്ചിൽ ചേർത്ത് പിടിച്ചിരിക്കുകയാണ്.

    എൻ്റെ ഉള്ളിലെ ദേഷ്യത്തിന് അതിരുകൾ ഇല്ലാതായിരുന്നു.

    അവളെ കേറിപ്പിടിച്ച അവൻ്റെ കൈക്ക് ഞാൻ പിടിച്ചു. ഇടത് കൈ ബാഗിലിട്ട് സൈക്കിൾ ചെയിൻ എടുത്ത് അവൻ്റെ കവിൾ നോക്കി ഒന്നു കൊടുത്തിട്ട് അവനെ തലക്ക് മുകളിൽ പൊക്കി എടുത്ത് അടുത്തുള്ള പൊട്ട കിണറിൽ ഇട്ടതും ഒരുമിച്ചായിരുന്നു.

    എന്നിട്ട് സൈക്കിൾ ചെയിൻ വീശി ഞാൻ അവിടെ നിന്നു. കൂടെ ഉള്ളവർ എൻ്റെ നേരെ വന്നെങ്കിലും അവരൊന്നും എൻ്റെ ഏഴ് അയലത്തു വന്നിട്ടില്ല. അത് ദേവനും ഷിബിലിയും ടീമും ഏറ്റെടുത്തു.

    ഇത് കണ്ട് നിന്ന എൻ്റെ ക്ലാസിലെ പെൺകുട്ടികൾ അന്തം വിട്ട് നോക്കിനിന്നു. ഞാൻ അവരോടു പേടിക്കണ്ട വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞു.

    ആർദ്ര എൻ്റെ കൈ കെട്ടി പിടിച്ചു നിന്നു. അവളുടെ മുലകളുടെ ഇടയിൽ ആയിരുന്നു എൻ്റെ മുട്ടു കൈ.

    എല്ലാം കഴിഞ്ഞ് ഞാനെൻ്റെ ചെങ്ങായിമാരെ കെട്ടിപിടിച്ചു. എന്തായാലും അവരുടെ introduction പൊളിച്ചു. സംഭവിച്ചത് ഞാൻ അവർക്ക് വിവരിച്ചു കൊടുത്തു.

    ഇനി ഞങ്ങളെ പറ്റി പറയാം.

    ഞങ്ങൾ ചന്തകുന്ന് ടീം. അടിപിടിക്ക് പേരുകേട്ട സ്ഥലം. അവിടെത്തെ ജൂനിയർസിൻ്റെ തലവൻ ഞാൻ വിദ്യൻ.

    (തുടരും)