കളികൂട്ടുകാർ – 2 (Kalikoottukar - 2)

This story is part of the കളികൂട്ടുകാർ (കമ്പി നോവൽ) series

    ജീനയുമൊത്തുള്ള കേളികെട്ടിനെ കുറിച്ച് ഓർത്തിരുന്ന ആതിര കുറച്ചൊന്ന് മയങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ ബസ് ആലുവയിലെത്തിയിരുന്നു. എറണാകുളമെത്താൻ ഇനിയും അര മണിക്കൂറെടുക്കും എന്ന് ആതിരക്ക് മനസിലായി.

    അപ്പോഴാണ് തൻ്റെ എതിർ വശത്തിരുന്നിരുന്ന ചെറുപ്പക്കാരനെ ഓർത്തത്. ആതിര തൻ്റെ സൈഡ് കർട്ടൻ അല്പം മാറ്റി ചെറുപ്പകാരനിരുന്നിരുന്ന ബെർത്തിലേക്ക് നോക്കി. ആ ചെറുപ്പക്കാരൻ അവിടെ ഇല്ലായിരുന്നു. വഴിയിൽ എവിടെയോ ഇറങ്ങിയിരിക്കും. അര മണിക്കൂറിന് ശേഷം ആതിരക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങി ഒരു ഓട്ടോയും വിളിച്ച് അമ്മാവൻ്റെ വീട്ടിലേക്ക് തിരിച്ചു.

    അമ്മാവൻ മരിച്ചിട്ട് ഇപ്പോൾ ഒരു വർഷം തികയുന്നു. അമ്മാവൻ്റെ ആണ്ട് ബലിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അതിരയയെ അമ്മ ബാംഗ്ലൂരിൽ നിന്നും വിളിച്ച് വരുത്തിയിരിക്കുന്നത്. അച്ഛൻ മരിച്ചതിന് ശേഷം പാലക്കാട്ടെ വീട്ടിൽ ഒറ്റക്കായ അമ്മയെയും കുഞ്ഞായിരുന്ന തന്നെയും അമ്മാവൻ എറണാകുളത്തേക്ക് വിളിച്ചുകൊണ്ടുപോരുകയായിരുന്നു. അന്നുമുതൽ അമ്മാവൻ്റെ വീട്ടിലാണ് ആതിര വളർന്നത്.

    അമ്മാവൻ്റെ വീട്ടിൽ അമ്മാവനും അമ്മായിയും അവരുടെ മകൻ അജയനും മാത്രമാണ് ഉള്ളത്. അമ്മാവന് ഒരു മകൻ മാത്രമെയുള്ളൂ. അജയന്ഇപ്പോൾ 28 വയസ്സ്. ആതിരയും അജയനും തമ്മിൽ മൂന്ന് മാത്രമാണ് പ്രായവ്യത്യാസം.

    മുറ്റത്ത് നിറുത്തിയ ഓട്ടോയിൽനിന്നും ആതിര തൻ്റെ ബാഗുമെടുത്ത് മുറ്റത്തേക്ക് നടക്കുമ്പോൾ ഇറയത്ത് തന്നെ അമ്മയും അമ്മായിയും അതിരയെയും കാത്തിരിപ്പുണ്ടായിരുന്നു. അജയൻ തൊടിയിൽ എന്തോ കൃഷിപണിയിലായിരുന്നു. ആതിര വരുന്നത് കണ്ട് അജയൻ തൊടിയിൽ നിന്നും മുറ്റത്തേക്ക് കയറി വന്നു.

    അജയൻ: യാത്രയൊക്കെ സുഖമായിരുന്നോ ആതിരേ?

    ആതിര: പരാമസുഖമായിരുന്നു, അജയേട്ടാ.

    അമ്മ (ആതിരയയെ സ്നേഹത്തോടെ ഒന്ന് നോക്കിയതിനു ശേഷം): എന്ത് കോലമാ മോളെ നിൻ്റെ. മുടിയെല്ലാം മുറിച്ച് എല്ലാം നശിപ്പിച്ചു.

    അമ്മായി: അവൾ ബാംഗ്ലൂർകാരിയല്ലേ, ചേച്ചി. അവിടെ മുടിയെല്ലാം നീട്ടി വളർത്തി നീലിയെ പോലെ നടക്കാൻ പറ്റുമോ. (അമ്മായി ചിരിച്ചുകൊണ്ട് അതിരയയെ നോക്കി പറഞ്ഞു.)

    അജയൻ: ജീന വന്നില്ലേ ആതിരേ? അതു ചോദിച്ചപ്പോൾ അജയൻ്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.

    ആതിര: ഇല്ല, പെട്ടെന്നായതുകൊണ്ട് ലീവ് കിട്ടിയില്ല. (ആതിര അജയൻ്റെ കണ്ണിലെ കള്ളനൊട്ടം നോക്കികൊണ്ട് പറഞ്ഞു.)

    അറിയാതെ രണ്ടുപേരുടെയും കണ്ണുകൾ അൽപനേരം തമ്മിൽ ഉടക്കിനിന്നു.

    “അകത്തേക്ക് വാ” എന്ന് അമ്മ പറയുന്നത് കേട്ടാണ് രണ്ട് പേരുടെയും നോട്ടം മാറിയത്.

    അജയൻ ആതിരയുടെ കൈയിൽ നിന്നും ബാഗ് വാങ്ങിച്ചു. ആതിരയുടെ പുറകിലായി നടന്നു. അകത്ത് മച്ചിട്ട ഇരുനില വീടായിരുന്നു അമ്മാവൻ്റെ.

    അകത്ത് അമ്മയും അമ്മായിയും അതിരയയുമായി സംസാരിച്ചിരിക്കുമ്പോൾ അജയൻ അതിരയയുടെ പെട്ടിയുമായി മുകളിലേക്ക് പോവുകയായിരുന്നു. മുകളിലത്തെ മുറിയാണ് ആതിര ഉപയോഗിച്ചിരുന്നത്.

    ആതിര അമ്മയോടായി പറഞ്ഞു, “ഞാൻ ഒന്ന് ഡ്രസ്സ് മാറി വരാം. എന്നിട്ടാകാം ഭക്ഷണം”. ആതിര മുകളിലേക്ക് പോയി.

    ആതിര മുറിയുടെ അകത്തേക്ക് കടക്കുമ്പോൾ അജയൻ ആതിരയുടെ ബാഗ് കട്ടിലിൽ വെച്ച് മുറിയിലെ ജനൽ തുറക്കുകയായിരുന്നു. ജനൽ തുറന്ന് തിരിഞ്ഞ അജയൻ മുറിയിലേക്ക് കടന്നു വരുന്ന അതിരയെ കണ്ടു.

    അജയൻ ആതിരയുടെ പുറകിലെ വാതിലിലേക്ക് നോക്കികൊണ്ട് മുന്നോട്ട് നടന്നു. ആതിര തൻ്റെ നേരെ നടന്നുവരുന്ന അജയനെ നോക്കികൊണ്ട് നിന്നു.

    ആതിരയുടെ അടുത്തെത്തിയതും അജയൻ ആതിരയെ വയറിൻ്റെ വശങ്ങളിലൂടെ കൈ വട്ടം പിടിച്ച് കെട്ടിപിടിച്ചു. ആതിര അജയൻ്റെ കരവലയത്തിൽ കിടന്ന് കുതറി. അജയൻ വിട്ടില്ല. കുറച്ച് കഴിഞ്ഞപ്പോൾ ആതിര അജയൻ്റെ മാറിൽ തലവെച്ച് അനങ്ങാതെ നിന്നു.

    അജയൻ: എന്താ, കുതറുന്നില്ലേ?

    ആതിര അജയൻ്റെ മാറിൽ കൂടുതൽ പറ്റിച്ചേർന്ന് തൻ്റെ കൈകൾ കൊണ്ട് അജയനെ കെട്ടിപിടിച്ചു. ആതിരയുടെ മാറിടം അജയൻ്റെ മാറിൽ കൂടുതൽ അമർന്നു. അജയൻ ആതിരയുടെ താടിയിൽ പിടിച്ച് അവളുടെ മുഖം തൻ്റെ മുഖത്തേക്ക് ഉയർത്തി, ആതിരയുടെ കണ്ണിലേക്ക് നോക്കി.

    ആതിരയുടെ യാത്രാക്ഷീണം ഉള്ളകണ്ണിലും കാമം കത്തുന്നത് അജയൻ കണ്ടു. അജയൻ ആതിരയുടെ ചുണ്ടിൽ അമർത്തിയൊന്നു ചുംബിച്ചു. ആതിര അജയന് വഴങ്ങി കൊടുത്തു. കുറച്ചുനേരം അവർ പരസ്പരം ചുംബിച്ച ശേഷം അജയൻ പറഞ്ഞു.

    “താഴെ അവർ കാത്തിരിക്കുന്നുണ്ടാവും. ഇപ്പോൾ എൻ്റെ തങ്കകുടത്തിനെ ഞാൻ വെറുതെ വിടുന്നു. നമുക്ക് പണ്ടത്തെ പോലെ കൂടണ്ടേ?”

    ആതിര: അതിന് ഇവിടെ അമ്മയും അമ്മായിയുമില്ലേ?

    അജയൻ: അവർ ഉച്ചകഴിഞ്ഞ് അമ്പലത്തിൽപോകും. പിന്നെ രാത്രിയെ തിരിച്ചു വരൂ. അതുവരെ നമ്മൾ മാത്രം.

    ആതിര: എന്നാലും നമ്മൾ എവിടെ വെച്ച് കൂടും?

    അജയൻ അവളെ ജനാലക്കഭിമുഖമായി തിരിച്ച് നിർത്തി പുറത്തെ വാട്ടർ ടാങ്കിലേക്ക് നോക്കി ചോദിച്ചു, “മതിയോ?”

    ആതിര ചിരിച്ചുകൊണ്ട് പറഞ്ഞു, “മതി.”

    അജയൻ: പറ്റിക്കുമോ? ഞാൻ മൂന്നു മണിമുതൽ ടാങ്കിൽ കാത്തിരിക്കും. വരില്ലെ?

    ആതിര: വരും, അജയേട്ടാ.

    അജയൻ ആതിരയുടെ വയറിനുമുകളിലൂടെ കെട്ടിപിടിച്ച് അവളുടെ ചുണ്ടിൽ ആർത്തിയോടെ ചുംബിച്ചു. ചുംബിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവളുടെ മാറിലെ മാംസകുന്നിലൂടെ കൈയോടിക്കാൻ അവൻ മറന്നില്ല. ആതിരയുടെ തുടയിടുക്കിൽ ഒരു തുടിപ്പുയർന്നു. അജയൻ വേഗം മുറിവിട്ട് താഴേക്ക് ഇറങ്ങിപ്പോയി.

    അജയൻ പോയി കഴിഞ്ഞപ്പോൾ ആതിര തൻ്റെ ബാഗ് തുറന്ന് ടവൽ പുറത്തെടുത്ത് തൻ്റെ മുറിയിലുള്ള ബാത്റൂമിൽ കയറി. ടീഷർട്ടും സ്കർട്ടും അഴിച്ച് ചുവരിലെ ഹുക്കിൽ തൂക്കി. പുറകിലേക്ക് കൈകളിട്ട് ബ്രായുടെ ഹുക്ക് അഴിച്ചു. സ്വാതന്ത്ര്യം കിട്ടിയതുപോലെ അവളുടെ മാറിടം ഒന്ന് മുന്നോട്ട് കുതിച്ചു. അവൾ ബ്രാ ഊരി ഹുക്കിൽ തൂക്കി.

    തലേന്നത്തെ മനോവിചാരവും രാവിലത്തെ ചെറുകളിയുടെയും മുഴുപ്പ് മുലകളിൽ ദൃശ്യമായിരുന്നു. രണ്ട് മുലഞെട്ടുകളും എഴുന്നുതന്നെ നിൽക്കുകയായിരുന്നു.

    ആതിര രണ്ടുകൈകൾ കൊണ്ടും തൻ്റെ മുലഞെട്ടുകളിൽ സ്പർശിച്ച് വിരലുകൾകിടയിലിട്ട് പതിയെ ഒന്ന് അമർത്തി. ശരീരമാകെ കുളിരുകോരുന്നതുപോലെ അവൾക്കു തോന്നി.

    അവൾ കുനിഞ്ഞ് തൻ്റെ ഷഡി ഊരി. ഇന്നലെ മുതൽ ഒലിച്ചിരുന്ന മദജലത്താൽ ഷഡിയുടെ മുൻവശം നനഞ്ഞുകുതിർന്നിരുന്നു. നനുത്ത രോമങ്ങൾ വളർന്നു നിൽക്കുന്ന തൻ്റെ യോനിയിൽ അവൾ ഒന്ന് തലോടി. വല്ലാത്ത അനുഭൂതി.

    അവൾ ഷവർ തുറന്ന് അതിൻ്റെ ചുവട്ടിൽ നിന്നു. ഷവറിൽനിന്നും വെള്ളം അവളുടെ ശിരസു മുതൽ പാദം വരെ തഴുകി കൊണ്ട് നിലത്തേക്ക് പതിച്ചു. ശരീരത്തിൽ പതിച്ച ജലം അവളുടെ സിരകളിൽ അഗ്നിപടർത്തി. ശരീരത്ത് നല്ലതുപോലെ സോപ്പ് തേച്ചു പിടിപ്പിച്ചുകൊണ്ടിരുന്ന അവൾ മുലകളിലും തുടയിടുക്കിലും കൂടുതൽ സമയം കേളികളാടി. രതിമൂച്ചയിലെത്താൻ മനസുകൊതിച്ചെങ്കിലും അത് അജയേട്ടന് വേണ്ടി അവൾ മാറ്റിവെച്ചു.

    കുളികഴിഞ്ഞ് താഴേക്കു വന്നപ്പോഴേക്കും ഡൈനിങ്ങ് ടേബിളിൽ ആവി പറക്കുന്ന ദോശയും ചുട്ട ചമ്മന്തിയും പഴം പുഴുങ്ങിയതും എടുത്തുവെച്ചിരുന്നു. നല്ല വിശപ്പുണ്ടായിരുന്നത്കൊണ്ട് ആതിര അതെല്ലാം ആസ്വദിച്ച് തിന്നു. അല്പസമയം കൂടി കിടന്നുറങ്ങട്ടെ എന്ന് പറഞ്ഞ് ആതിര മുറിയിലേക്ക് തിരിച്ചു പോയി.

    മുറിയിലെത്തിയ ആതിര ജനാലയിൽ കൂടി പുറത്തെ വാട്ടർ ടാങ്കിലേക്ക് നോക്കി.

    അമ്മാവൻ്റെ വീട് പത്ത് ഏക്കർ പറമ്പിലാണ്. റോഡിൽ നിന്നും അമ്പത് മീറ്റർ ഉള്ളിലേക്ക് വീട് നിൽക്കുന്ന സ്ഥലം വരെ പരന്ന പ്രദേശമാണ്. വീടിന് പുറകിലുള്ള വിശാലമായ കൃഷിയിടം അല്പം ഉയർന്ന പ്രദേശമാണ്. വീടിനോട് ചേർന്ന് വലിയൊരു കിണറുണ്ട്. അതിൽനിന്നാണ് കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നത്. ഉയർന്ന പ്രദേശത്തേക്ക് വെള്ളമെത്തിക്കുന്നതിനുവേണ്ടിയാണ് ഏകദേശം അമ്പതടി ഉയരത്തിൽ കോൺക്രീറ്റ് കാലിൽ വലിയൊരു വാട്ടർ ടാങ്ക് പണികഴിപ്പിച്ചിട്ടുള്ളത്. അഞ്ചടി ആഴത്തിൽ, മേൽക്കൂരയോട് കൂടിയ വാട്ടർ ടാങ്കിലേക്ക് കയറുവാൻ താഴെ നിന്നും ഒരു ഇരുമ്പ് കോണി ഉണ്ട്. ദൂരെനിന്നും ഈ വാട്ടർടാങ്ക് കണ്ടാൽ വലിയ ഒരു ഏറുമാടം ആണ് എന്നെ ഒറ്റ നോട്ടത്തിൽ തോന്നുകയുള്ളൂ.

    താനും അച്ചുവും അജയേട്ടനും ഒരുപാട് കേളികളാടിയ ഒരു സ്ഥലമാണ് അത്. അത് ഓർത്തുകൊണ്ട് ആതിര കിടക്കയിലേക്ക് ചാഞ്ഞു. യാത്രാക്ഷീണം കൊണ്ട് കിടന്ന പാടെ ആതിര ഉറങ്ങി പോയി.

    ആതിര ഉണർന്നപ്പോൾ ഉച്ചക്ക് രണ്ട് മണിയായിരുന്നു. മുറിയിൽ നിന്നും താഴെ വന്നപ്പോൾ അജയൻ താഴത്തെ മുറിയിൽ ഇരിപ്പുണ്ടായിരുന്നു. ഉറക്കച്ചടവോടെ ഇറങ്ങി വന്ന ആതിരയെ കണ്ടപ്പോൾ അജയൻ ചോദിച്ചു.

    അജയൻ: ആതിര കുട്ടി ഉണർന്നോ? അമ്മയും അമ്മായിയും അമ്പലത്തിൽ പോയിരിക്കുവാ. കുറേനേരം ആതിരയെ കാത്തിരുന്നു. കാണാഞ്ഞപ്പോൾ ആതിരയ്ക്കുള്ള ഭക്ഷണം ഡൈനിങ്ങ് ടേബിളിൽ എടുത്തുവെച്ചിട്ടാണ് അവർ പോയത്. വിശക്കുന്നിലെ? വേഗം ഭക്ഷണം കഴിച്ചോളൂ. ഞാൻ ടാങ്കിലേക്ക് പോകുവാ.

    അതും പറഞ്ഞ് ആതിരയെ ചുഴിഞ്ഞ് നോക്കികൊണ്ട് തോളിൽ ഒരു വെളുത്ത തോർത്തുമുണ്ട് ഇട്ടുകൊണ്ട് പുറത്തേക്ക് പോയി.

    ആതിര കുറച്ചുനേരം പുറത്തേക്ക് പോയികൊണ്ടിരുന്ന അജയനെ നോക്കിനിന്ന ശേഷം ഡൈനിങ് റൂമിലേക്ക് പോയി. ഉച്ച ഭക്ഷണം കഴിച്ചതിന് ശേഷം ആതിര വീടിൻ്റെ മുന്നിലെ വാതിൽ അടച്ച് കുറ്റിയിട്ട് പുറത്തേക്കിറങ്ങി.

    മുട്ടൊപ്പം ഇറക്കമുള്ള ഒരു വെളുത്ത സ്ലീവ്ലെസ് സാറ്റിൻ ഗൗൺ ആണ് ആതിരയുടെ വേഷം. ഗൗണിനടിയിൽ കറുത്ത ലെയ്സോടുകൂടിയ ബ്രായും ഷഡിയുമാണ് ആതിര അണിഞ്ഞിരുന്നത്.

    കവുങ്ങും ജാതി മരങ്ങളും ഇടതൂർന്ന് വളർന്ന് നിന്നിരുന്ന കൃഷിയിടത്തിൻ്റെ ഉള്ളിലെ വാട്ടർ ടാങ്കിലേക്ക് നടക്കുമ്പോൾ ആതിരയുടെ ഉള്ളിൽ ആയിരം പൂത്തിരികൾ കത്തുന്ന പ്രതീതിയായിരുന്നു.

    വാട്ടർടാങ്കിൻ്റെ ചുവട്ടിലെത്തിയ ആതിര മുകളിലേക്ക് ഒന്ന് നോക്കി. കോണിയിൽ പിടിച്ച് മുകളിലേക്ക് കയറി. മുകളിലെത്തിയ ആതിര ചുറ്റും ഒന്ന് കണ്ണോടിച്ചു.

    ഒരുമാറ്റവുമില്ല. ഇരുപതടി നീളവും പത്തടി വീതിയും അഞ്ചടിയോളം താഴ്ചയുമുള്ള വിശാലമായ വാട്ടർടാങ്ക്. ടാങ്കിനു നാല് വശങ്ങളിലും സുഖമായി നടക്കുവാൻ പറ്റുന്ന രീതിയിലുള്ള തിട്ട. തിട്ടയുടെ പുറംവശങ്ങളിൽ മൂന്നടി ഉയരത്തിൽ കെട്ടിയുയത്തിയ പേരപെറ്റ്. പേരപെറ്റിനു മുകളിൽ നിന്നും ടാങ്കിൻ്റെ നടുവിലേക്ക് നാലുവശത്ത്നിന്നും ഉയർത്തിക്കെട്ടിയ ഓട് മേഞ്ഞ മേൽക്കൂര. കാഴ്ചയിൽ ആകാശത്തൊരു സ്വിമിങ് പൂൾ പോലെ.

    മുകളിലെത്തുമ്പോൾ അജയൻ ഒരു ഒറ്റത്തോർത്ത് മാത്രം ഉടുതുകൊണ്ട് ടാങ്കിലെ വെള്ളത്തിൽ നിൽക്കുകയായിരുന്നു. തന്നെതന്നെ ആർത്തിയോടെ നോക്കി വെള്ളത്തിൽ നിൽക്കുന്ന അജയനെ കണ്ട് ആതിരയുടെ ചുണ്ടിൽ ചിരി വന്നു.

    അജയൻ: സുന്ദരിയായിട്ടുണ്ടല്ലോ. എന്താ നോക്കി നിൽക്കുന്നെ. ആദ്യമായിട്ട് കാണുന്നപോലെ. ഇങ്ങോട്ട് ഇറങ്ങി വാ പെണ്ണെ.

    ടാങ്കിനുള്ളിൽ നിന്നിരുന്ന അജയൻ ആതിരയുടെ കീഴിലെ കോണിയുടെ ചുവട്ടിലായി വന്ന് നിന്ന് മുകളിലേക്ക് നോക്കി. ആതിരയുടെ മുട്ടിറക്കമുള്ള ഗൗണിനടിയിൽ കൂടി മുകളിലേക്ക് കാണാവുന്ന രീതിയിലാണ് ആതിര ഇപ്പോൾ നിൽക്കുന്നത്.

    ആതിര തൻ്റെ കാലുകൾ പതുക്കെ കോണിയിൽ വെച്ച് സാവകാശം ടാങ്കിനുള്ളിലേക്ക് ഇറങ്ങുവാൻ തുടങ്ങി. ടാങ്കിൽ ഇപ്പോൾ നാലടിയോളം വെള്ളമുണ്ട്. ഓരോ സ്റ്റെപ് ഇറങ്ങുമ്പോളും അജയൻ്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു.

    ആതിരയുടെ കാലുകൾ വെള്ളത്തിൽ മുട്ടിയപ്പോൾ അജയൻ മുന്നോട്ട് വന്ന് അതിരയെ താങ്ങിപ്പിടിച്ച് ഇറങ്ങുവാൻ സഹായിച്ചു. പൂർണമായി വെള്ളത്തിലിറങ്ങി നിന്നതിന്ന് ശേഷം ആതിര അജയനോട് ചോദിച്ചു കാത്തിരുന്ന് മടുത്തോ?

    അജയൻ: പിന്നല്ലാതെ. എത്രനാളായി നിന്നെ മിസ് ചെയ്യുന്നു എന്ന് അറിയുമോ.

    ആതിര: അത്രയൊന്നും ഉണ്ടാകില്ല.

    അജയൻ: നിനക്കുണ്ടാവില്ല. നിനക്ക് അച്ചുവുണ്ടലോ.

    ആതിര (ചിരിച്ചുകൊണ്ട്): ഒന്ന് പോ, അജയേട്ടാ.

    അജയൻ: ഇപ്പോൾ എങ്ങനെയാ, എല്ലാ ദിവസവും കളിയുണ്ടോ രണ്ടും?

    ആതിര: ആ, മിക്കപ്പോഴും. (അവൾ ചെറുതായി ഒന്ന് കുണുങ്ങി ചിരിച്ചു.)

    അജയൻ അല്പം പുറകിലേക്ക് നീങ്ങി നിന്ന് ആതിരയെ ഒന്ന് നോക്കി. ആതിരയുടെ ഗൗൺ വെള്ളത്തിൻ്റെ മുകളിലേക്ക് ഉയർന്നിരുന്നതിനാൽ അവളുടെ കറുത്ത ഷഡി മുതൽ കാല്പാദം വരെ നല്ലതുപോലെ അജയന് വെള്ളത്തിനടിയിലൂടെ കാണാമായിരുന്നു.

    അജയൻ ആതിരയെ ചേർത്ത് കെട്ടിപ്പുണർന്ന് തന്നോട് ചേർത്ത് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

    ആതിരയും അജയനെ ഗാഢമായി കെട്ടിപിടിച്ച് തിരിച്ചും ചുംബിച്ചു. പരസ്പരം ചുംബിച്ചുകൊണ്ട് തന്നെ രണ്ടുപേരും വെള്ളത്തിൽ ഒന്ന് മുങ്ങി ഉയർന്നു. മുങ്ങി ഉയരുന്നോടൊപ്പം ആതിരയുടെ നിതംബത്തിനു ചുറ്റും കെട്ടി പിടിച്ചുകൊണ്ട് അവളെ ഉയർത്തി അവളുടെ മാറിടത്തിൽ മുഖമമർത്തി. ആതിര അവൻ്റെ തല തൻ്റെ മുലയിടുക്കിലേക്ക് ശക്തിയോടെ അമർത്തി.

    അജയൻ അവളെ ടാങ്കിനുള്ളിലേക്കുള്ള ചെരിഞ്ഞ കോണിയുടെ വെള്ളത്തിനു മുകളിലത്തെ പടിയിലിരുത്തി. ആതിര തല പുറകോട്ട് ചായ്ച്ച് കോണിയിൽ ചാരിയിരുന്നു. അജയൻ അവളുടെ കാലുകൾ ഉയർത്തി തൻ്റെ തോളിൽ വെച്ചു.

    നനുത്ത രോമങ്ങൾ ജലസ്പർശത്താൽ അവളുടെ വാഴപ്പിണ്ടി കാലുകളിൽ തളർന്ന് കിടക്കുകയാണ്. അജയൻ അവളുടെ തുടകളിൽ കൈകൾകൊണ്ട് ഇക്കിളികൂട്ടി നാവുകൊണ്ട് നക്കി കൊടുത്തു.

    ആതിര അജയൻ്റെ തലയിൽ കൈകൾ വെച്ച് കണ്ണുമടച്ച് ഇരുന്ന് കൊണ്ട് അവളുടെ കാലുകൾ അകത്തി കൊടുത്തു. അജയൻ അവളുടെ കാലുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന രതിപുഷ്പം ഷഡിയുടെ മുകളിലൂടെ വായിലാക്കി ചപ്പികൊടുത്തു. അവളുടെ ഷെഡിയും യോനീദളങ്ങളോടൊപ്പം വായിലാക്കി അജയൻ മൃദുവായി ഒന്ന് കടിച്ചു. ആതിര ഒന്ന് പുളഞ്ഞു.

    അജയൻ കൈകൾകൊണ്ട് അവളുടെ ഷഡിയുടെ മുൻവശത്ത് അമർത്തി ഉരക്കാൻ തുടങ്ങി. ഷെഡിക്ക് പുറത്തേക്ക് തുറിച്ചു നിൽക്കുന്ന അവളുടെ യോനിയിലെ രസമൊട്ടിൽ ഉരസികൊണ്ടായിരുന്നു അവൻ ഞെരടികൊണ്ടിരുന്നത്.

    പിന്നീട് അവളുടെ ഷഡിയുടെ മുൻവശം വശങ്ങളിലേക്ക് നീക്കി അവൻ്റെ വിരലുകൾ അവളുടെ യോനിയിലേക്കാഴ്ത്തി മൊട്ടിൽ ഉരസികൊണ്ട് ഉള്ളിലേക്കും പുറത്തേക്കും വശങ്ങളിലേക്കും ശക്തിയായി ചുഴറ്റുവാൻ തുടങ്ങി.

    ആതിര കോണിപ്പടിയിൽനിന്നും തൻ്റെ അരക്കെട്ടുയർത്തി മുന്നോട്ടാഞ്ഞു. കോണിയിൽ നിന്നും പിടിവിട്ട് അവൾ അജയൻ്റെ മേലേക്ക് പതിച്ചു. അജയൻ അവളെ തൻ്റെ കൈകളിൽ കോരിയെടുത്ത് നേരെ നിർത്തി ചോദിച്ചു, “ഇത്രപെട്ടെന്ന് മൂഡായോ?”

    ആതിര: പിന്നല്ലാതെ. ഇങ്ങനെയൊക്കെ ചെയ്താൽ പിന്നെ അടങ്ങിയിരിക്കാൻ പറ്റുമോ?

    അജയൻ: എന്നാലേ നമ്മൾ തുടങ്ങിയിട്ടേയുള്ളൂ. എൻ്റെ മുത്തിനെ ഞാൻ ശരിക്കും ഒന്ന് കാണട്ടെ

    അതും പറഞ്ഞുകൊണ്ട് അവളുടെ ഗൗൺ അജയൻ മുകളിലേക്കുയർത്തി ഊരിയെടുത്ത് വെള്ളത്തിലിട്ടു. കറുത്ത ബ്രായും ഷഡിയും മാത്രമിട്ട് തൻ്റെ മുന്നിൽ നിൽക്കുന്ന ആതിരയെ അധികനേരം നോക്കിനിൽക്കാൻ അജയനായില്ല. അവൻ അവളെ ടാങ്കിൻ്റെ വശങ്ങളിൽ ചാരിനിർത്തി അവളുടെ മുലകൾ കൈയിലെടുത്ത് ഞെരിക്കുകയും കഴുത്തിലും മാറിലും ആർത്തിയോടെ ചുംബിക്കുകയും ചെയ്തുകൊണ്ടിരുന്നു.

    ഇതിനിടയിൽ അജയൻ്റെ കൈകൾ അവളുടെ ബ്രായുടെ ഹുക്കുകൾ വിടുവിച്ചിരുന്നു. അവളുടെ ചുമലിൽകൂടി ബ്രായുടെ വള്ളി ഊരിയെടുത്തുകൊണ്ട് ഒരു ചുവട് പുറകോട്ട് മാറിനിന്ന് അജയൻ അവളുടെ മുലകളിലേക്ക് നോക്കി.

    വെള്ളത്തിൻ്റെ ഓളപരപ്പിൽ താളം തട്ടികൊണ്ട് രണ്ട് മുഴുത്ത കണി വെള്ളരി കണക്കെ തുറിച്ചു നിൽക്കുന്ന രണ്ട് മുലകൾ. അതിന്മേൽ ഉണക്കമുന്തിരി വലുപ്പത്തിൽ തുടുത്ത് നിൽക്കുന്ന രണ്ട് മുലഞെട്ടുകൾ.

    അജയൻ ആതിരയുടെ കൈകൾ രണ്ടും ഉയർത്തി തലയ്ക്കു മുകളിലായി ചുമരിൽ ഉയർത്തിവെച്ച് അവളുടെ കഴുത്തിലൂടെ ചുണ്ടുകളരിപ്പിച്ച് മാറിലേക്ക് താഴ്ന്ന് അവളുടെ മുലഞെട്ടുകൾ വായിലാക്കി ഊക്കോടെ ചപ്പികൊടുത്തു.

    അവൻ അവളുടെ രണ്ട് മുലഞെട്ടുകളും മാറിമാറി വായിലെടുത്ത് ശക്തിയായി ചപ്പി വലിച്ചു കുടിച്ചുകൊണ്ടിരുന്നു. ഓരോവട്ടവും മുലഞെട്ടുകൾ ചപ്പിവിടുമ്പോളും ആതിര മറ്റേ മുല അവൻ്റെ ചുണ്ടിലേക്ക് സ്വയം അടുപ്പിച്ചുകൊണ്ടിരുന്നു.

    ഏറെനേരം മുലഞെട്ടുകൾ ചപ്പി കുടിച്ചതിനു ശേഷം അജയൻ അവളുടെ ചുണ്ടുകൾ വായിലെടുത്ത് പതുകെ ചപ്പികുടിച്ചുകൊണ്ടിരുന്നു. വികാരത്താൽ ആതിരയുടെ കണ്ണുകൾ പാതി അടഞ്ഞിരുന്നു.

    അജയൻ കൈകൾ അവളുടെ പുറകിലൂടെ താഴേക്കൂഴ്ന്ന് അവളുടെ ഷഡികുൾവശത്ത് കൂടി അവളുടെ ചന്തിയിൽ അമർത്തിപ്പിടിച്ച് മുകളിലേക്കുയർത്തി. ആതിര പെരുവിരലിൽ നിന്നുകൊണ്ട് അജയനൻ്റെ ചുണ്ടുകൾ ചപ്പികുടിച്ചുകൊണ്ടിരുന്നു.

    അജയൻ പുറംകൈകൾ കൊണ്ട് അവളുടെ ഷഡി താഴേക്ക് താഴ്ത്തി. കൊഴുത്തുരുണ്ട തുടകളിൽ ഉടക്കിനിന്ന അവളുടെ ഷഡി കാലുകൾ കൊണ്ട് താഴേക്ക് താഴ്ത്തി ഊരിയെടുത്തു . അജയൻ ഉടുത്തിരുന്ന തോർത്തുമുണ്ട് എപ്പോഴോ അവൻ്റെ മേലിൽനിന്നും അഴിഞ്ഞു പോയിരുന്നു. പരിപൂർണ നഗ്നരായി ചുംബിച്ചുകൊണ്ടിരുന്ന ആതിരയുടെ യോനിയിൽ അജയൻ്റെ ലിംഗം ചെന്ന് മുട്ടി. ചേർത്തുവെച്ചിരുന്ന തുടയിടുക്കിലൂടെ യോനിയിൽ ഉരച്ചുകൊണ്ടു അജയൻ അവൻ്റെ ലിംഗം മുന്നോട്ടും പുറകോട്ടും ചലിപ്പിച്ചുകൊണ്ടിരുന്നു.

    അല്പസമയം കഴിഞ്ഞപ്പോൾ ആതിര തൻ്റെ ഇടതുകാൽ ഉയർത്തി ഇടതുവശത്തുള്ള കോണിയുടെ പടിയിലേക്ക് ഉയർത്തിവെച്ച് അജയനെ തന്നോട് ചേർത്തു. അജയന് കാര്യം മനസിലായി.

    അജയൻ തൻ്റെ ലിംഗം അവളുടെ യോനിക്കുള്ളിലേക്ക് താളത്തിൽ ആഴ്ത്തി. ഓരോ തള്ളലിലും ആതിരയുടെ രോമങ്ങൾ വെള്ളത്തിലും എഴുന്നേറ്റ് നിന്നു.

    അജയൻ അവൾക്ക് ശക്തിയായി അടിച്ചുകൊടുത്തു. വെള്ളത്തിൻ്റെ തിരയിളക്കം ടാങ്കിനുള്ളിൽ കൂടിവന്നു. സാവകാശം തിര ശാന്തമായപ്പോൾ ആതിരയുടെ യോനിയിൽനിന്നും തൻ്റെ ലിംഗം ഊരിയെടുത്ത് കോണി പടിയിൽ കയറി തൻ്റെ ലിംഗം അതിരക്ക് കാണാവുന്ന തരത്തിൽ ചെന്നിരുന്നു.

    അപ്പോളും രതിമൂർച്ഛയുടെ ആലസ്യത്തിൽ നിന്നിരുന്ന ആതിര അജയൻ്റെ ലിംഗം കണ്ട് അടുത്തുവന്നു.

    വെള്ളത്തിന് മുകളിൽ അപ്പോഴും ഉദ്ധരിച്ചു നിന്നിരുന്ന അവൻ്റെ ലിംഗം കൈകൾകൊണ്ട് പിടിച്ച് അതിൻ്റെ തലപ്പത്ത് അവൾ ചുംബിച്ചു. ടാങ്കിൽ നിന്നുകൊണ്ടുതന്നെ അവൻ്റെ ലിംഗം അവൾ വായിലെടുത്ത് ചപ്പികുടിച്ചുകൊണ്ടിരുന്നു.

    അജയനിൽനിന്നും സീല്കാരങ്ങൾ ഉയർന്നു. അജയന് സുഖിക്കുന്നുണ്ടെന്ന് മനസിലായ ആതിര അവൻ്റെ ലിംഗത്തിൻ്റെ തലപ്പത്തെ തൊപ്പിക്കാരനെ ചുണ്ടുകൾകൊണ്ട് ഉറിൻജി കുടിച്ചുകൊണ്ടിരുന്നു.

    ആതിര അവൻ്റെ ലിംഗം പൂർണമായും തൻ്റെ വായിലാക്കി ആർത്തിയോടെ ചപ്പികുടിച്ചു. അവൻ്റെ ലിംഗം രണ്ടാം തവണ പാൽ ചുരത്തുന്നതുവരെ അവൾ അവൻ്റെ ലിംഗത്തിനെ അവളുടെ വായിൽനിന്നും വിട്ടുകൊടുത്തില്ല. അവൻ്റെ ലിംഗത്തിൽനിന്നും പ്രവഹിച്ച അവസാന തുള്ളി പാലും അവൾ അവളുടെ വായിൽ തന്നെ സ്വീകരിച്ചു.

    അവൾ വായ തുറന്ന് അവളുടെ വായിൽ നിറഞ്ഞു കിടക്കുന്ന അവൻ്റെ പാൽ കാണിച്ച് കൊടുത്തു. ശേഷം ഒരിറക്കിന് അതെല്ലാം കുടിച്ചിറക്കി ചുണ്ടുകൾ നാവുകൊണ്ട് നുണഞ്ഞിറക്കി അവനെ നോക്കി.

    കോണിപ്പടിയിലിരുന്നിരുന്ന അജയൻ താഴേക്കിറങ്ങിവന്ന് അവളെ ചേർത്ത് കെട്ടിപിടിച്ചു. കുറച്ചുനേരംകൂടി അങ്ങനെ കെട്ടിപിടിച്ച് നിന്ന ശേഷം അവർ വസ്ത്രം ധരിച്ച് വീട്ടിലേക്ക് മടങ്ങി.

    നിങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും അറിയിക്കുക.

    Email: [email protected]

    Leave a Comment