എനിക്ക് അഭിപ്രായങ്ങളും തെറ്റുകളും അയക്കേണ്ട വിലാസം : [email protected]
ഇന്ന് എനിക്ക് 24 വയസ്സ്. ഇരുപതാം വയസ്സില്‍ ഒരു പ്രമുഖ കലാലയത്തിന്‍റെ പടി ഇറങ്ങുമ്പോള്‍ , അകെ ഉണ്ടായിരുന്നു ഓര്‍മ്മകള്‍ എന്റെ ഹിമയെ കുറിച്ചായിരുന്നു. ആരായിരുന്നു അവള്‍ എന്‍റെ? ഇന്നും ചിലപ്പോള്‍ ഉത്തരം ലഭിക്കാത്ത ചോദ്യം.
സുന്ദരി ആയിരുന്നോ അവള്‍ ? അല്ല. ( കോളേജിലെ മറ്റു നാരിജനങ്ങളെ നോക്കുമ്പോള്‍) പക്ഷെ ഒരു ആജാനുബാഹു ആയ ഒരു പെണ്‍. പലപ്പോഴും അവളുടെ പെരുമാറ്റം, ശബ്ദം ഒക്കെ ശരിക്കും പൗരുഷം നിറഞ്ഞതായിരുന്നു. രോമവളര്‍ച്ച വരരെ കൂടുതല്‍ ഉള്ള കൂട്ടത്തില്‍ ആയിരുന്നു അവള്‍. എന്നാലും ഒരു പെണ്ണിന് വേണ്ട എല്ലാം തന്നെ നിറഞ്ഞു കവിഞ്ഞു തുളുമ്പിയിരുന്നു. പലപ്പോഴും അവളെ ഹിമാലയന്‍ കരടി എന്ന് വിളിച്ചു കളിയകാറുണ്ട് ഞാനും മറ്റു പലരും.
ആദ്യമായി കണ്ട ദിവസം തന്നെ മനസ്സില്‍ ഒരു കാമത്തിന്‍റെയോ പ്രണയത്തിന്‍റെയോ യാതൊരു വിത്തും മുളച്ചില്ല. ദിവസങ്ങള്‍ കഴിയും തോറും കുറച്ചു കുറച്ചായി അടുത്തു. യാത്രകളും ഒരുമിച്ചായി. അതിനിടയില്‍ ഉള്ള തട്ടും മുട്ടും ഒന്നും അവള്‍ കാര്യമാക്കി എടുത്തില്ല എന്ന് മാത്രം അല്ല, പലപ്പോഴും എന്നെ പിടിച്ചോ എന്നാ മട്ടില്‍ ആയിരുന്നു നില്‍പ്പ്.
അങ്ങനെ ഒരിക്കല്‍, കോളേജിലെ ഒരു വിശേഷ ദിവസത്തില്‍, അവള്‍ സാരി ഉടുത്തു വന്നു. “ദൈവമേ, എന്നാ ഉരുപാടിയാ”. ശരിക്കും വായ്‌പൊളിച്ചു നിന്ന് പൊയ് ഞാന്‍. പക്ഷെ ബസ് യാത്രകിടയില്‍ തിക്കിലും തിരക്കിലും പെട്ട് സാരി ഉടുത്തത് ഉലഞ്ഞു പൊയ്. അവിടെ തുടങ്ങി എന്‍റെ നല്ല കാലം എന്ന് പറയാം. ( നല്ലതോ ചീത്തയോ, നിങ്ങള്‍ പിന്നീട് തീരുമാനിക്കു).
നേരെ പോയത് പെണ്ണുങ്ങളുടെ മൂത്രപുരയിലേക്ക്. എന്നെ പുറത്തു നിര്‍ത്തി അവള്‍ കേറി നോക്കി. പക്ഷെ അവിടെ സ്ത്രീജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. എല്ലാവരും ഡ്രസ്സ്‌ചെയുന്ന തിരക്കില്‍. അവള്‍ എന്നെയും വലിച്ചു കൊണ്ട് നേരെ ക്ലാസ്സ്‌മുറിയിലേക്ക് ചെന്നു. അവളുടെ ബാഗും മറ്റും എന്നെ ഏല്പിച്ചു അവള്‍ അകത്തേക്ക് കേറി. ഞാന്‍ കാവലായി പുറത്തും. പക്ഷെ കുറച്ചു നേരം കഴിഞ്ഞും അവളെ കാണാന്‍ ഇല്ല. പതുകെ വാതിലി മുട്ടി വിളിച്ചു “ഹിമേ ! ഡി “. അവള്‍ പതുകെ വാതില്‍ കുറച്ചു തുറന്നു കുറച്ചു നേരം കൂടെ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. “ഹ്മ്മം ! എന്താ ഡി ” . അവള്‍ പറഞ്ഞു സാരി അഴിഞ്ഞു പോയി , അവള്‍ക്ക് ഉടുക്കാന്‍ കിട്ടിനില്ല.
തുടരുന്നു . . . .