This story is part of the എൻ്റെ ഡെയ്സി ആൻ്റി series
രണ്ടാം ഭാഗം വായിച്ചിട്ട് വായിക്കുക.
ആൻ്റിയെ കെട്ടിപ്പിടിച്ച് പതിയെ ഉറങ്ങിപ്പോയി. രാവിലെ 6:30 ഒക്കെ ആയപ്പോൾ ആൻ്റി എഴുന്നേറ്റു, എനിക്ക് ഒരു ഉമ്മയും തന്നു അടുക്കളയിലേക്ക് പോയി. അപ്പോൾ തന്നെ എനിക്ക് എഴുന്നേൽക്കാൻ തോന്നി എങ്കിലും ആ ക്ഷീണം കാരണം കുറച്ച് സമയം കൂടെ ഉറങ്ങിപ്പോയി.
കുറച്ചു കഴിഞ്ഞപ്പോൾ റൂമിൽ വന്നു എത്തി നോക്കിയ പോലെ തോന്നി. ഞാൻ എഴുന്നേൽക്കാൻ തീരുമാനിച്ചു. ആൻ്റിയുടെ മോൻ അപ്പോളും ഉറങ്ങുകയായിരുന്നു. ഞാൻ പതിയെ അടുക്കളയിലേക്ക് പോയി. പുറകിൽ കൂടി കെട്ടിപിടിച്ചു നിന്നു. എൻ്റെ കുണ്ണ ആൻ്റിയുടെ കുണ്ടിയിൽ മുട്ടുന്നുണ്ടായിരുന്നു. കറുത്ത നൈറ്റി തന്നെ ആണു ഇട്ടിരിക്കുന്നത്. അടിയിൽ ഒന്നും ഇട്ടിട്ടില്ല എന്നു എനിക്ക് മനസിലായി. ഞാൻ വന്നു പിടിച്ചപ്പോൾ തന്നെ –
ആൻ്റി: ആഹാ വന്നോ….
ഞാൻ: വരാതെ പിന്നെ.
കവിളിൽ ഒരു ഉമ്മ കൊടുത്തു.
ആൻ്റി: വന്നില്ലേ വരുത്തുവാൻ എനിക്ക് അറിയാം…
ആൻ്റി പുഞ്ചിരിച്ചു.
ഞാൻ: എന്തു ചെയ്യും?
ആൻ്റി: ഇത് കണ്ടോ ചെക്കാ കട്ടൻ ഇടുന്നത്..നിന്നെ എഴുന്നേൽപ്പിക്കുവാൻ..
ഞാൻ: എന്തിനാ കട്ടൻ ഇടുന്നത്…. ചായ ഇല്ലേ?
ആൻ്റി: പാലു കുറവാ..ചായ ജെയ്സൺ മോനെ എഴുന്നേൽക്കുമ്പോൾ ഒരുമിച്ചു ഇട്ടു കുടിക്കാമല്ലോ.
ഞാൻ: പാലു ഇഷ്ടംപോലെ ഇവിടെ ഉണ്ടല്ലോ.
ഞാൻ രണ്ടു മുലയും പിറകിൽ കൂടി പിടിച്ചു അമർത്തി. അതിൽ നിന്ന് പാല് വന്നു നൈറ്റിയിൽ കുടി പുറത്തു നനവ് പടരാൻ തുടങ്ങി.
ആൻ്റി: ദേ ചെക്കാ…രാവിലെ തന്നെ ഞെക്കി പിഴിഞ്ഞു ഡ്രസ് ചീത്തയാക്കല്ലേ..കുറച്ചു കഴിയുമ്പോ നാറും..
ഞാൻ: എന്തിനാ ഡെയ്സി നമുക്കു ഇടയിൽ ഡ്രസ്..
ഞാൻ ഡ്രസ് ഊരാൻ പോവുന്ന പോലെ കുനിഞ്ഞു.
ആൻ്റി: മാറി നിക്ക് കുട്ടാ….ദേ അപ്പുറത്ത് അവൻ കിടപ്പുണ്ട്…
ഞാൻ: അവൻ നല്ല ഉറക്കത്തിലാണ് മോളു.
കൂടുതൽ എന്നിലേക്ക് ചേർത്ത് പിടിച്ചു.
ആൻ്റി: ആ…എന്തൊക്കെ ആടാ നീ എന്നെ വിളിക്കുന്നത്?
ഞാൻ: എൻ്റെ ഡെയ്സി മോളേ, ഞാൻ എനിക്ക് ഇഷ്ടമുള്ളത് എല്ലാം വിളിക്കും.
ആൻ്റി: നിൻ്റെ ഡെയ്സി മോളോ? ആരു പറഞ്ഞു?
ഞാൻ: ആരും പറയേണ്ട..ഞാൻ തന്നെ പറഞ്ഞാ മതി.
കുണ്ണ കമ്പിയായി ചന്തിക്ക് ഇടയിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി.
ആൻ്റി: ദേ ചെക്കാ, നോക്കിക്കേ, കതക് തുറന്നു കിടക്കുവാ..അയ്യോ..നോക്കിക്കേ, ഒരാൾ അവിടെ നിന്ന് റബ്ബർ വെട്ടുന്നു.
ഞാൻ: കാണത്തൊന്നുമില്ല.
ഞാൻ വയറ്റിൽ കൂടി ചേർത്തു പിടിച്ചു.
ആൻ്റി: കണ്ടാലോ? നീ എനിക്ക് ചീത്തപ്പേര് വാങ്ങി തരുമോ?
ഞാൻ പോയി കതകു അടച്ചു. രണ്ടുപാളിയുള്ള കതകു ആണു. രണ്ടും അടച്ചപ്പോൾ റൂമിൽ വെട്ടം കുറഞ്ഞു.
ആൻ്റി കട്ടൻ ഇട്ടു മറ്റൊരു പാത്രത്തിലേക്ക് പകരുവാൻ തുടങ്ങി.
*ചെക്കാ, ഇപ്പൊ ഇരുട്ട് ആയല്ലോ.”
ഞാൻ ലൈറ്റ് ഇട്ടു.
“ശരിയായില്ലേ ഇപ്പോൾ?”
ആൻ്റി: ഇപ്പൊ ശരിയായ്.
ചെറുതായി ചിരിച്ചു.
“ഹാവൂ….”
ഞാൻ വീണ്ടും കെട്ടിപ്പിടിക്കാൻ പോയപ്പോൾ ആൻ്റി തിരിഞ്ഞു നിന്നു. എന്നെ തടഞ്ഞു ഒരു ഗ്ലാസ് കട്ടൻ തന്നു. എൻ്റെ മുഖത്തെ നിരാശ കണ്ട് ആൻ്റി ചെറുതായി ചിരിക്കാൻ തുടങ്ങി.
ആൻ്റി: കുടിക്കൂ ചെക്കാ..ഇല്ലേ തണുത്തുപോവും.
ഞാൻ: ഇതിൽ ഇച്ചിരി പാലു പിഴിഞ്ഞു ഒഴിച്ച് ഇതു പാൽ ചായ ആകട്ടെ.
ആൻ്റി: അയ്യടാ മോനെ.
ഞാൻ ഗ്ലാസ് സ്ലാബിൽ വെച്ച് ഒരു കൈ കൊണ്ട് മുലയിൽ പിടിച്ചു. മുല നല്ല കട്ടിയായി ഇരിക്കുന്നു.
ഞാൻ: ഇതെന്നാ ആൻ്റി, ഇന്നലത്തെക്കാളും കട്ടിയായി ബലംവെച്ചു ഇരിക്കുന്നത്?
ആൻ്റി: അതോ…അത് നീ കാരണം ആണു.
ഞാൻ: ഞാനോ…? ഞാൻ എന്തു ചെയ്തു….
ആൻ്റി: നീ ഒന്നും ചെയ്തില്ല.. നീ ഇന്നലെ ഞെക്കി പിഴിഞ്ഞു ഉള്ള പാല് എടുത്തു. രാവിലെ ആയപ്പോൾ ശരീരം വീണ്ടും അതിൻ്റെ ഇരട്ടിപ്പാല് ഉണ്ടാക്കി വെച്ചേക്കുവാ.
ഞാൻ: നല്ലതല്ലേ അതു….ഇപ്പൊ ഒരുപാട് കുടിക്കാമല്ലോ.
പതിയെ നൈറ്റിയുടെ സിബ്ബ് ഊരി. ബ്രാ ഇട്ടിട്ടില്ല. ഒരു മുല എടുത്തു ഞെക്കി. തുള്ളി തുള്ളിയായും തെറിച്ചും പാലു പൊയ്ക്കൊണ്ടിരുന്നു. ഞാൻ പതിയെ വായിലേക്ക് വെച്ചു. എൻ്റെ വായിക്കു ഉള്ളിലേക്ക് തെറിപ്പിച്ചു. പതിയെ ആ വലിയ മുല വായുടെ ഉള്ളിലാക്കി പാലു വലിച്ചു കുടിക്കാൻ തുടങ്ങി. മുലയുടെ കാട്ടി കുറഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു.
ഞാൻ അടുത്ത മുല കുടിക്കാൻ തുടങ്ങി.
“ആ..എനിക്ക് അത്ര നല്ലതല്ല. നീ ആദ്യം ആ ചായ എടുത്തു കുടിച്ചേ..”
ആൻ്റി എന്നെ പതിയെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു. ഞാൻ പതിയെ മാറി.
ഞാൻ കട്ടൻ എടുത്തു ഒരു കസേരയിൽ പോയിരുന്നു കുടിക്കാൻ തുടങ്ങി. ആൻ്റി മുകളിലെ പാളി കതകു തുറന്നിട്ടു പിന്നെ താഴത്തെ പാളിയും…എന്നിട്ടു ഉമ്മറപ്പടിയിൽ പോയി ഇരുന്നു.
ആൻ്റി: താഴെ ഇറങ്ങി വാ ചെക്കാ.
ഞാൻ എഴുന്നേറ്റു പുറത്ത് ഇറങ്ങി. ആൻ്റി കട്ടാളപ്പടിയിലും, ഞാൻ സിമൻ്റ് ഇട്ടു തേച്ച സ്റ്റെപ്പിലും ഇറങ്ങി ഇരുന്നു. ചായ കുടിച്ചു.
ഞാൻ: നല്ല ചായ, അല്ലേ?
ആൻ്റി: ഞാൻ ഇട്ടോണ്ടാ. അല്ലാ, നിൻ്റെ മമ്മിയുടെ ചായ എങ്ങനെ ഉണ്ട്?
ഞാൻ: കൊള്ളാം പക്ഷേ ആൻ്റിയെ പോലെ പാലും വെള്ളം തരുല്ലല്ലോ.
ആൻ്റി ചിരിച്ചോണ്ട്, “പോ ചെക്കാ അവിടുന്നു.”
ഞാൻ: എന്നാ ഞാൻ പോട്ടെ?
ആൻ്റി: എന്നെ വേണ്ടല്ലോ….പോക്കോ..
ഞാൻ മടിയിലേക്ക് ചാഞ്ഞു.
ഞാൻ: ഞാൻ പോവൂലാ..
എൻ്റെ മറുപടി കേട്ട് ആൻ്റിക്ക് ചിരി വന്നു.
ആൻ്റി: പോകണ്ട, ഇവിടെ നിന്നോ. ഞാൻ നോക്കിക്കൊള്ളാം.
ഞാൻ: നോക്കാം.
കട്ടൻ കുടിച്ചു ലാസ്റ്റ് വന്ന അടുമ്പ് കളഞ്ഞു. ഗ്ലാസ് ആൻ്റിയുടെ കയ്യിൽ കൊടുത്തു.
ഞാൻ: കട്ടൻ കുടിച്ചു കഴിഞ്ഞു, ഇനി എന്താ അടുത്ത പരുപാടി?
ആൻ്റി: അടുത്ത പരുപാടി ചായ” എന്നും പറഞ്ഞു ചിരിച്ചോണ്ട് എഴുന്നേറ്റു.
ആൻ്റി: ജയ്സോ …. മോനേ… മോനെ ജയ്സണെ.
“അടങ്ങി ഇരിക്ക് ആൻ്റി… അവൻ ഉറങ്ങിക്കോട്ടെ….” എന്നും പറഞ്ഞു ഞാനും എഴുന്നേറ്റു.
ആൻ്റി അടുത്തുവന്നു, “എടാ, അവൻ ചിലപ്പോൾ എഴുന്നേറ്റു കാണും. സംസാരം കേൾക്കാൻ വേണ്ടി മിണ്ടാതെ കിടക്കുന്നതാവും. അപ്പനെ പോലെ തന്നെ ആണു…. പഠിച്ച കള്ളനാ” എന്നു പറഞ്ഞു ചിരിച്ചു.
ഞാൻ: അപ്പൊ രാവിലെ പരുപാടി ഒന്നുമില്ലേ? (നിരാശ അഭിനയിച്ചു ഞാൻ പറഞ്ഞു.)
ആൻ്റി: രാവിലെ പരുപാടി ഇല്ലെന്ന് ആരു പറഞ്ഞു, പ്രാർത്ഥനയുണ്ട്….കൂടെ വായോ…
ഞാൻ: പ്രാർഥനയോ…. എവിടെ?
ആൻ്റി: നമ്മുടെ പള്ളിയുടെ മുന്നിൽ കാണുന്ന വീട്ടിലാ. നമുക്കു ഒകെ വലിയ സഹായി ആണു.
ഞാൻ ഒരു ആക്കിയ രീതിയിൽ, “സഹായം എന്നു പറയുമ്പോൾ…..?”
ആൻ്റി: പോടാ അവിടുന്നു…. പുള്ളിടെ രണ്ടു ആൺമക്കളും UK യിലാ. ഇടക്കു ഒകെ സാമ്പത്തികം ഒകെ നൽകുന്നതാ. പോവാതെ ഇരുന്നാൽ ശരിയാവില്ല.
ഞാൻ: ഞാൻ അതിലും വലിയ സഹായി അല്ലേ. പോകണ്ട ആൻ്റി.
ആൻ്റി: അയ്യടാ, പോവാതിരുന്നാൽ ശരിയാവില്ല.
ഞാൻ: നമുക്ക് ഒന്നു കൂടാമെന്ന് കരുതി ഇരുന്നതാ. ദേ, പാല് ഒകെ നിറഞ്ഞു നിൽക്കുന്ന കണ്ടില്ലേ?
ഞാൻ ആൻ്റിയുടെ അടുത്തേക്ക് നീങ്ങി നിന്നു, കൂടുതൽ അടുത്തേക്ക്. മുൻപിൽ കൂടി രണ്ടു അരയും പിടിച്ചുകൊണ്ട്….ആൻ്റി പതിയെ സ്ലാബിലേക്ക് ചരിഞ്ഞു. നാണത്തോടെ മുഖം താഴേക്ക് താഴ്ത്തി.
ആൻ്റി: എന്നാലോ..അല്ലേ അപ്പൊ ജെയ്സൺ… അവനെ എന്ത് ചെയും?
ഞാൻ: റെഡി ആവുക, സമയമാവുമ്പോ വയ്യാത്ത പോലെ അഭിനയിക്കുക. അവനെ പ്രാർത്ഥനയ്ക്ക് പറഞ്ഞു വിടുക. അവൻ്റെ കുട്ടുകാർ ഒകെ ഉണ്ടാവുമല്ലോ.
ആൻ്റി: നിനക്ക് ഭയങ്കര ബുദ്ധിയാണല്ലോ…
ഞാൻ: എൻ്റെ ഡെയ്സി മോളേ കിട്ടാൻ വേണ്ടി ഞാൻ എന്ത് വേണമെങ്കിലും ചെയ്യും.
ഞാൻ അടുത്തേക്ക് ചേർന്നു നിന്നു. എൻ്റെ കുണ്ണ പൊങ്ങി വന്നു, അതു വയറ്റിൽ കുത്തി നിന്നു. ഞാൻ ആൻ്റിയുടെ കഴുത്തിൽ പിടിച്ചു ഉമ്മ കൊടുത്തു.
ആൻ്റി: എടാ…. ആ..
ഞാൻ: എന്താ കുട്ടാ….
എന്നെ ആൻ്റി മുന്നിലേക്ക് നീക്കി നിർത്തി.
“കള്ളം ഒന്നും പറയേണ്ട. ഞാൻ കൈകാര്യം ചെയ്തോളം കേട്ടോ..” എന്നും പറഞ്ഞു ആൻ്റി അവനെ വിളിക്കാൻ പോയി. ഞാനും കൂടെ പോയി.
“എടാ ചെക്കാ, എഴുന്നേറ്റ് റെഡി ആയിക്കെ. പ്രാർഥന ഉണ്ട്, 9 ആയി, എഴുന്നേറ്റു പോയേ…”
അവൻ എഴുന്നേൽക്കുന്ന വരെ കുലുക്കി വിളിച്ചു ഉണർത്തി. അവൻ എഴുന്നേറ്റു. ആൻ്റി ചായയും രാവിലത്തെ കാപ്പിയും ചെയ്യാൻ അടുക്കളയിലേക്കും. ഞങ്ങൾ രണ്ടാളും ഒരുമിച്ച് പല്ലു തെക്കൻ പുറത്തുപോയി. അത് കഴിഞ്ഞു വന്നപ്പോൾ ആൻ്റി എന്നോട് കടയിൽ പോയി കുറച്ചു സാധനങ്ങൾ വാങ്ങി വരാൻ പറഞ്ഞു. പാലും പഴവും പച്ചക്കറിയും മേടിക്കാൻ പറഞ്ഞു. പിന്നെ അടുത്തുവന്നു ചെവിയിൽ, “ഏത്തപ്പഴം മതി കേട്ടോ. പച്ചക്കറി വാങ്ങുമ്പോൾ മുരിങ്ങക്ക കൂടുതൽ മേടിച്ചോ. കോഴി മുട്ട മറക്കണ്ട” എന്നു പറഞ്ഞു.
എനിക്ക് ചിരി വന്നു.
“എന്നെ കൊല്ലാൻ പോവുവാന്നോ?” ഞാൻ തമാശയ്ക്ക് ചോദിച്ചു.
“വളർത്താൻ തീരുമാനിച്ച സ്ഥിതിക്ക് നന്നായിട്ട് വളരട്ടെ, ഒന്നിനും ഒരു കുറവോ ഒടിവോ ചതവോ ഉണ്ടാവാൻ പാടില്ലല്ലോ” എന്നു പറഞ്ഞു ആൻ്റി ചിരിച്ചു.
ഞാൻ കടയിൽ പോയി ഒരു 2 kg ഏത്തപ്പഴം, 15 മുട്ട, മിൽമയുടെ 2 കവർ പാൽ, 100 രൂപക്ക് പച്ചക്കറി അതിലെ മുരിങ്ങ, പോരാത്തതിന് ഒരു കിലോ എക്സ്ട്രാ വാങ്ങി. ഇതെല്ലാം ഒരു കടയിൽ തന്നെ ഉണ്ടായിരുന്നു.
“മോൻ എവിടുത്തതാ?” എന്നു ചോദിച്ചു.
പെട്ടന്ന് തന്നെ, “അറിഞ്ഞിട്ട് എന്തിനാ?” എന്ന് അറിയാതെ തന്നെ പറഞ്ഞു പോയി. പിന്നെ പുള്ളി എന്നോട് ഒന്നും ചോദിച്ചില്ല.
ബൈക്കിൽ കൊണ്ടുവരാൻ വളരെ പ്രയാസമായിരുന്നു. എന്നാലും ഞാൻ മുൻപിൽ വെച്ച് അഡ്ജസ്റ്റ് ചെയ്തു.
ഞാൻ വീട്ടിൽ എത്തി. ഞാൻ വരുന്നത് കണ്ടപ്പോൾ തന്നെ ആൻ്റി ഇറങ്ങി വന്നു. പ്രയാസത്തോടെ പിടിച്ചിരിക്കുന്നത് കണ്ട്, “ബുദ്ധിമുട്ടായോ മോനെ?” എന്നു ചോദിച്ചു.
“ആൻ്റിക്ക് വേണ്ടി എന്ത് ബുദ്ധിമുട്ടും സഹിക്കാൻ എനിക്ക് സമ്മതമാണ്” എന്ന് പറഞ്ഞു ചിരിച്ചു കാണിച്ചു.
“അയ്യട, കാശുണ്ടായിരുന്നോ കയ്യിൽ? നീ കാശ് എൻ്റെ കൈയ്യിൽ നിന്നു വാങ്ങിക്കൊണ്ടു പോവാതിരുന്നത് എന്താ?”
“ക്യാഷ് ഒകെ അത്യാവശ്യം ഉണ്ട് മോളെ.” ഞാൻ പറഞ്ഞു. എന്നിട്ട് ഒരുമിച്ചു അകത്തേക്ക് നടന്നു. നടക്കുമ്പോ സഞ്ചിക്ക് അകത്ത് ഉള്ളത് ചെക്ക് ചെയ്തിട്ട് ആൻ്റി, “എൻ്റെ പൊന്നെ….നീ എന്നെ കൊല്ലാനുള്ള പുറപ്പാട് ആണോ?”
“കൊല്ലും, സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും.” എൻ്റെ മറുപടി കേട്ട് എൻ്റെ മുതുകിൽ ചെറുതായി അടിച്ചു.
“അവൻ എവിടെ ആൻ്റി?”
അപ്പോൾ കക്കൂസിൽ നിന്നും ജയ്സൺ, “ഞാൻ ഇവിടെ ഉണ്ടേ…” ഞങ്ങൾ രണ്ടുപേരും ചിരിച്ചു.
“വേഗം വാടാ, പ്രാർഥനക്ക് പോവാൻ ഉള്ളതാ..” ആൻ്റി വിളിച്ചു പറഞ്ഞു. അവൻ ഫ്രഷ് ആയി വന്നു.
എന്നാലും പ്രാർഥനക്ക് ഒറ്റക്ക് പോവുന്നില്ല എന്ന് പറഞ്ഞു വാശി പിടിക്കുവായിരുന്നു. ഞാനും ചിരിച്ചോണ്ട് പറഞ്ഞു പോകണ്ട എന്ന്. ആൻ്റി എന്നെ കണ്ണിറുക്കി കാണിച്ചു ദേഷ്യം പിടിച്ചു.
“മോനേ, വീട്ടിൽ ഗസ്റ്റ് ഉള്ളതല്ലേ. അവർ നമുക്ക് നല്ല സഹായി അല്ലേ. ആരേലും ചോദിച്ചാൽ ഗസ്റ്റ് ഉള്ളതുകൊണ്ടാ വരാത്തത് എന്ന് പറയണം” എന്നൊക്കെ പറഞ്ഞു നിർബന്ധിപ്പിച്ച് വിട്ടു.
എന്നോട് അവനെ കൊണ്ടാക്കി വരാൻ പറഞ്ഞു. ഒരു 10 ആവാറയപ്പോൾ ഞാൻ അവനെ കൊണ്ടക്കാൻ റെഡി ആയി. ഞാൻ ആൻ്റിയുടെ അടുത്തേക്ക് ചെന്നു വരുമ്പോ സാരി ഉടുത്തു നിൽക്കുമോ എന്നു റിക്വസ്റ്റ് ചെയ്തു.
ഞാൻ അവനെ ആക്കി വീട്ടിലേക്ക് തിരിച്ചു. വരുന്ന വഴി മുഴുവൻ ഞാൻ സന്തോഷത്തിലും ആകാംഷയിലും ആയിരുന്നു. ആൻ്റി സാരി ഉടുക്കുമോ എന്നുള്ള ഒരു ആകാംക്ഷ.
ഞാൻ വീട്ടിൽ എത്തി. കതകു അടച്ചിരിക്കുന്നു. ഞാൻ തള്ളിയപ്പോൾ തുറന്നു വന്നു. പതിയെ ഞാൻ മുറിയിലേക്ക് പോയി. ആൻ്റി സാരി ഉടുത്തു നില്കുന്നു. ഞാൻ വാ അറിയാതെ തുറന്നുപോയി. ഒരു നീല സിലിക്കിൻ്റെ സാരിയുടുത്ത്, സുന്ദരിയായ് ഒരുങ്ങി, കട്ടിലിൽ ഇരിക്കുന്നു.
കണ്ടപ്പോൾ തന്നെ എൻ്റെ കുണ്ണ കിടന്നു വിറച്ചു. എന്നെ കണ്ടതും ആന്റി നിന്നു. അകത്തു കയറി നോക്കിയപ്പോൾ ഒരു വലിയ ഗ്ലാസ് പാലു, 4 ഏത്തപ്പഴം പുഴുങ്ങി ഒരു പാത്രത്തിൽ വച്ചിരിക്കുന്നു. ഒരു പാത്രത്തിൽ 3 മുട്ട പുഴുങ്ങി രണ്ടായി മുറിച്ചു വച്ചിരുന്നു, അതിൽ ഉപ്പ് കലക്കി പിടിപ്പിച്ചിരുന്നു. മെത്തയിൽ ഒരു പുതിയ ബെഡ്ഷീറ്റ് വിരിച്ചിരുന്നു. എന്നോട് അടുത്തായി വന്നിരിക്കാൻ ആംഗ്യം കാട്ടി. ഞാൻ വന്നിരുന്നു.
ആൻ്റി: ഇഷ്ടപ്പെട്ടോ?
ഞാൻ: ഇഷ്ടപ്പെട്ടു.
ആൻ്റി: എന്താ ഇഷ്ടപ്പെട്ടത്?
ഞാൻ: എനിക്ക് എല്ലാം ഇഷ്ടപ്പെട്ടു.
സംസാരിക്കാൻ കഴിഞ്ഞില്ല. സ്വരങ്ങൾ പതറുന്നു. ആൻ്റി എന്നെ നോക്കി.
ഞാൻ: ഇതു ഏതു സാരി ആണു? നല്ല രസമുണ്ട്… പഴയ മോഡൽ സാരി.
ആൻ്റി: ഇത് എൻ്റെ കല്യാണ സാരിയാണ്. ഇതും ഉടുത്താണ് ഞാൻ ആദ്യമായി മണിയറയിൽ കയറിയത്. പിന്നെ ഇന്നാണ് എടുത്തത്.
എനിക്ക് വല്ലാത്ത അടുപ്പം ഫീൽ ചെയ്തു. ഞാൻ ആന്റിയോട് കൂടുതലായി ചേർന്നിരുന്നു. ആദ്യം എനിക്ക് നേരെ മുട്ട നീട്ടി. ഞാൻ ആദ്യത്തത് എടുത്തു ആൻ്റിയുടെ നേരെ നീട്ടി. ആൻ്റി അത് എന്നിലേക്ക് തന്നെ തിരിച്ചു നീട്ടി. ഞാൻ കഴിച്ചു. അടുത്ത പീസ് ആൻ്റിയുടെ നേരെ നീട്ടി. ആൻ്റി അതു കഴിച്ചു. കഴിക്കുന്നത് തന്നെ കാണാൻ ഭംഗി ഉണ്ടായിരുന്നു. അങ്ങനെ വീണ്ടും അതുപോലെ. 6 പീസിൽ നാലെണ്ണം ആൻ്റി എന്നെ കൊണ്ട് കഴിപ്പിച്ചു. പിന്നെ പഴം. അതും അതുപോലെ 3 പഴവും എന്നെക്കൊണ്ട് കഴിപ്പിച്ചു. എന്നിട്ട് ഓരോ പഴത്തിൻ്റെയും അവസാനം ആൻ്റി വാങ്ങി കഴിച്ചു.
അടുത്തത് പാലിൻ്റെ ഊഴമായിരുന്നു. ഞാൻ നിർബന്ധിപ്പിച്ച് ആദ്യം ആൻ്റിയെകൊണ്ട് കുടിപ്പിച്ചു. മടിച്ചു എങ്കിലും നിർബന്ധത്താൽ കുടിക്കേണ്ടി വന്നു. ഞാനും പിന്നീട് കുറച്ചു കുടിച്ചു. ഇളം ചൂടുള്ള പാലു. അവസാനം വന്നത് ആൻ്റി ചോദിച്ചു വാങ്ങി കുടിച്ചു. ഇതൊക്കെ എനിക്കു ആദ്യത്തെ അനുഭവമായിരുന്നു.
എല്ലാം കഴിഞ്ഞു ആൻ്റി കൈ എൻ്റെ കയ്യുടെ മേലെ വച്ചു. കൈ എടുത്തു ഞാൻ ഒരു ഉമ്മ കൊടുത്തു. പതിയെ ആൻ്റി എന്നിലേക്ക് ചരിഞ്ഞു വന്നു. തോളിൽ തല വെച്ചു. ഞാൻ എൻ്റെ കൈ ആൻ്റിയുടെ പിറകിൽ കൂടി കടത്തി, ബ്ലൗസിൻ്റെ ഭാഗത്ത് മുലയിൽ തൊടാതെ എന്നിലേക്ക് ചേർത്ത് നിറുത്തി.
ഞാൻ ആൻ്റിയുടെ അടുത്തേക്ക് തിരിഞ്ഞു മുഖത്തേക്ക് നോക്കി..കണ്ണുകളിലേക്ക്…എന്നിട്ട്, “എൻ്റെ ആൻ്റി” എന്നു പറഞ്ഞു.
ആൻ്റി ഒരു പിണക്കത്തോടെ, “ആൻ്റി അല്ല, ഡെയ്സി” എന്നു പറഞ്ഞു, കവിളിൽ ഒരു കടി തന്നു.
ഞാൻ ഏറ്റവും ചേർന്നിരുന്നു, വയറ്റിൽ കൂടി എന്നിലേക്ക് ചേർത്ത് നിറുത്തി. ഇക്കിളി കൊണ്ട് ആൻ്റി ഒന്നു തുള്ളി ചാടി.
ഞങ്ങൾ അങ്ങനെ മുഖത്തോട് മുഖം നോക്കിയിരുന്നു.
ഒരു ദിവസം ആയതേയുള്ളൂ. ഇനിയും സംഭവങ്ങൾ കഥയായി വരാൻ ഉണ്ട്.
എൻ്റെ ആദ്യ കഥ ആണ് ഇതു. അഭിപ്രായം പറയാൻ കൂട്ടുകൂടുവാൻ മടിക്കേണ്ട.
ഭാഗം 4 ഉടനെ വരും