ടെറസ്സിലെ കളി ഭാഗം – 8 (Terressile Kali Bhagam - 8)

രാജന് സ്കൂട്ടര് തിരിച്ചു വിട്ടത് ചെന്ന് നിന്നത് ഒരു മൈലകലെ ആറ്റിന്റെ തീരത്തുള്ള ഒരു ചെറിയ വീടിന്റെ മുമ്പിലാണ്. സ്കൂട്ടര് സ്റ്റാന്ഡില് വെച്ചു രാജന് വാതിലില് മുട്ടിയപ്പോള് കതകുതുറന്നത് ഒരു മുപ്പത്തഞ്ച് വയസു തോന്നിക്കുന്ന സ്ത്രീയാണ്.

‘കേറി വാ രാജാ.’
രാജന് അകത്തു കേറി കസേരയില് ഇരുന്നോണ്ട് ചോദിച്ചു.

‘എപ്പം തിരിച്ചെത്തി അമ്മുക്കുട്ടീ?’

‘ഇപ്പോളെത്തിയതെ ഉള്ളു. ലാസ്റ്റ് ബസ്സ് കിട്ടി.’

‘എങ്ങനെയുണ്ടായിരുന്നു പടം?’

‘പടമോ, അതോ കളിയോ?’ അമ്മുക്കുട്ടി ചിരിച്ചോണ്ട് ചോദിച്ചു.

‘നമ്മുടെ പയ്യനേ സുഖിപ്പിച്ചോ.’ രാജന് ചോദിച്ചു.

‘മുഴുവന് ആക്കാന് പറ്റിയില്ലെന്നാ അവളു പറഞ്ഞത്. പടം തുടങ്ങിയപ്പോള് ചെക്കന് ഞങ്ങളുടെ നടുക്കത്തെ സീറ്റിലാരുന്നല്ലോ. അത്രേം നേരം മോള് നന്നായി ചൂടാക്കുന്നത് കണ്ടു.’

‘അമ്മുക്കുട്ടിയെ കണ്ടില്ലേ അവന്?’

‘ചൂടുകേറി വന്നപ്പോള് ഒന്നു തിരിഞ്ഞു നോക്കി. ഞാന് കണ്ണടച്ച് ഉറങ്ങുവാണെന്ന് നടിച്ചു. ഇച്ചിരെ കഴിഞ്ഞപ്പം അവള് അവനെ പുറകിലോട്ട് വിളിച്ചോണ്ട് പോയി..’

‘എന്നിട്ട്.?’

‘എന്നിട്ടെന്താ. വായിലിട്ട് മൂന്നാലടിച്ചപ്പോഴേക്ക് പയ്യന് ലോഡിറക്കി. പെട്ടെന്ന് പരിപാടി കഴിഞ്ഞെന്നാ നന്ദിനി പറഞ്ഞത്.’

‘അതു സാരമില്ല. ആദ്യത്തേ അനുഭവമല്ലേ’. രാജന് പറഞ്ഞു. ‘നന്ദിനി എന്തിയേ.?’

‘അവള് വന്ന് എണ്ണ തേച്ചു ഇപ്പോഴങ്ങ് ആറ്റിലോട്ടിറങ്ങിയതേ ഉള്ളു.’

‘സാവിത്രിയോ?’

‘അവള് ഞങ്ങള് സിനിമാക്ക് പോകുന്നതിനു മുമ്പ് കിടന്നുറങ്ങിയതാ.’

‘എന്നാ ഞാനും ആറ്റിലോട്ട് ഇറങ്ങി ചെല്ലട്ടേ.’

‘വാ കിടക്ക് എണ്ണ തേച്ചു തരാം.’

രാജന് അമ്മുക്കുട്ടിയേ ഒന്നു നോക്കി. അവള് പുഞ്ചിരിച്ചുകൊണ്ട് തലകുലുക്കി. രാജന് സന്തോഷത്തോടെ എഴുന്നേറ്റു. ഷര്ട്ടൂരി, കൈലി പറിച്ചു, ജട്ടി മാത്രം ധരിച്ച് കട്ടിലില് കമഴ്ന്ന് കിടന്നപ്പോഴേക്കും അമ്മുക്കുട്ടി എണ്ണയുമായെത്തി. എണ്ണ കൈയ്യിലൊഴിച്ച് രാജന്റെ പുറത്ത് എണ്ണ തേക്കുവാന് തുടങ്ങി. അമ്മുക്കുട്ടിയുടെ മൃദുലമായ കൈകള് അവന്റെ വാരിയെല്ലിന്റെ നീളം അളന്ന് കൊണ്ടിരുന്നപ്പോള് രാജന്റെ മനസ് പഴയകാലങ്ങളിലേക്ക് തിരിഞ്ഞു. രാജന് ഹൈസ്കൂളിന് പഠിക്കുന്ന സമയത്താണ് അമ്മുക്കുട്ടിയും ഭര്ത്താവും മൂന്നു പിള്ളേരും അങ്ങോട്ട് മാറിയത്. ഭര്ത്താവ് ലോറിഡ്രൈവറായിരുന്നു. മൂത്ത ചെറുക്കന് സോമന് മിഡില്സ്കൂളിലും രണ്ടാമത്തേ പെണ്ണ് നന്ദിനി രണ്ടാം ക്ലാസിലും. ഏറ്റവും ഇളയ പെണ്ണ് സാവിത്രിക്ക് നാലു വയസും. അമ്മുക്കുട്ടി ബഹുസു¶pരിയായിരുന്നു. സിനിമാനടി ശ്രീവിദ്യയുടെ കട്ടുണ്ടായിരുന്നു. കപ്പളങ്ങാപൂളുപോലെ ചുവന്നു തുടുത്ത ചുണ്ടുകളും വിരിഞ്ഞ മാറിടവും കൊഴുത്ത മുലകളും തെറിച്ചുനില്ക്കുന്ന നിതംബവും രാജന്റെ നിശാസ്വപ്നങ്ങളുടെ അടിത്താങ്ങായി. അമ്മുക്കുട്ടിയെ ഒരു നോക്ക് കാണാന് കിട്ടുമെന്ന് പ്രതീക്ഷിച്ച് രാജന്റെ സ്കൂളില്പോക്ക് സ്ഥിരം അവരുടെ വീടിന്റെ മുമ്പില് കൂടെയായി. പക്ഷേ അപൂര്വം അവസരങ്ങളില് മാത്രമേ അമ്മുക്കുട്ടിയേ കാണാനുള്ള ഭാഗ്യം അവനുണ്ടായുള്ളു. രാജന് എന്ന ആരാധകനുണ്ടെ ണ്ടന്നു പോലും അറിയാതെ അമ്മുക്കുട്ടി അവളുടെ വീട്ടില് ഭര്ത്താവും മൂന്നുപിള്ളേരുമൊത്ത് അടങ്ങി ഒതുങ്ങി ജീവിച്ചു. അമ്മുക്കുട്ടിയുടെ ശാന്തമായ ജീവിതം അലങ്കോലമായത് രാജന് കഠക ക്ക് പഠിക്കുമ്പോഴാണ്. ഭര്ത്താവിന്റെ ലോറി ഒരു ട്രാന്സ്പോര്ട്ട് സ്സുമായി കൂട്ടിയിടിച്ചു അയാള് മരിച്ചു. ആ കുടുംബത്തേ വഴിയാധാരമാകാതെ രക്ഷിച്ചത് രാജന്റെ അപ്പച്ചനേപ്പോലുള്ള നന്മനസുള്ള നാട്ടുകാരാണ്. കോഓപ്പറേറ്റിവ് ബാങ്കില് നിന്ന് ലോണ് കൊടുപ്പിച്ച് റെയില്വേസ്റ്റേഷനടുത്ത് ഒരു ചായക്കട തുടങ്ങാന് അവരേ നാട്ടുകാര് സഹായിച്ചു. പക്ഷേ യുവത്വം തുളുമ്പിനില്ക്കുന്ന ഒരു പെണ്ണിനേ സഹായിക്കുന്ന ഉദാരമനസ്കരുടെ മനസിലും ചില പ്രതീക്ഷകളുണ്ടാകും. ആ പ്രതീക്ഷകള്ക്കൊത്ത് കടപ്പാടുകള് തീര്ക്കാന് അമ്മുക്കുട്ടി തയ്യാറാകാതെ വന്നപ്പോള് ആ നന്ദികെട്ടവളോട് ചില പ്രമാണികള്ക്ക് വൈരാഗ്യമായി. അമ്മുക്കുട്ടിയേപ്പറ്റി
അപഖ്യാതികള് നാട്ടില് പടര്ന്നത് രാജന്റെ ചെവിയിലും എത്തി. തിളക്കുന്ന ചെറുപ്പമല്ലെ, കൊല്ലങ്ങളായി സ്വപ്നം കണ്ടുകൊണ്ടിരുന്ന സൗ¶pര്യറാണിയെ പുണയാന് കുറച്ചു കാശിന്റെ ചിലവല്ലേയുള്ളു. ഒരു ദിവസം ഈ ഉദ്ദേശങ്ങളോടെ രാജന് അവരുടെ വീട്ടിലെത്തി. തന്നെ സഹായിച്ച മഹാമനസ്കന്റെ മകനേ അമ്മുക്കുട്ടി കാര്യമായി സ്വീകരിച്ചു. പക്ഷേ രാജന്റെ പെരുമാറ്റവും നോട്ടവും ക ണ്ടപ്പോള് അമ്മുക്കുട്ടിക്ക് അവന്റെ വരവിന്റെ ഉദ്ദേശം മനസിലായി. അരിശപ്പെട്ട് തല്ലി ഓടിക്കുന്നതിന് പകരം അമ്മുക്കുട്ടി പൊട്ടിക്കരയുകയാണ് ചെയ്തത്. രാജനും വിഷമമായി. എഴുന്നേറ്റ് ഇറങ്ങിപ്പോകാന് തുടങ്ങിയപ്പോള് കണ്ണനീര് തുടച്ച് അമ്മുക്കുട്ടി അടുത്തു വന്നു.

‘നാട്ടുകാരു പറഞ്ഞത് രാജനും വിശ്വസിച്ചല്ലേ. സത്യം അറിയണ്ടേ.?’ അമ്മുക്കുട്ടി ചോദിച്ചു.

രാജന് നിന്നു.

‘ഇരിക്ക്.’ അമ്മുക്കുട്ടി പറഞ്ഞു. രാജന് ഇരുന്നു. അമ്മുക്കുട്ടി കഥ പറയാന് തുടങ്ങി. മഹാമനസ്കരുടെ കപടതയുടെയും ഭര്ത്താവ് നഷ്ടപ്പെട്ട ഒരു വിധവയുടെ കഷ്ടപ്പാടുകളുടെയും കഥയാണ് രാജന് കേട്ടത്. പലരുടെയും സഹായത്തിന്റെ പുറകില് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ചായക്കടയില് സ്ഥിരം പറ്റുപിടിക്കാരായവര് മറ്റു ചരക്കിനേ പ്രതീക്ഷിച്ചെത്തിയവരായിരുന്നു അതും ചക്കാത്തില്. അതു കിട്ടാതായപ്പോള് വിധം മാറി. പരദൂഷണം ഒരു വിനോദമാക്കി. ഇതെല്ലാം കേട്ട് സഹികെട്ട് മൂത്ത മകന് വീട്ടില് നിന്നും ഒളിച്ചോടിപ്പോയി. അധികാരത്തിരുന്നവര് നിയമപാലനത്തില് കണിശക്കാരായി. ചായക്കടയില് ബിസിനസ് കുറഞ്ഞു. ലോണ് തിരിച്ചടക്കാന് പോലും പറ്റില്ലെന്നായി. രണ്ടു പെണ്ണുങ്ങളും അമ്മുക്കുട്ടിയും. എങ്ങനെ പൊരുതാനാണ്.

‘അവരുടെ ഇംഗിതത്തിന് വഴങ്ങിയോലോ എന്ന് പല തവണ ആലോചിച്ചതാണ്.’ അമ്മുക്കുട്ടി പറഞ്ഞു. ‘കാശിന്റെ വിഷമങ്ങളെല്ലാം അതോടേ മാറിയേനെ.’

‘എന്നിട്ട്.’ രാജന് ചോദിച്ചു.

അപ്പോള് അമ്മുക്കുട്ടി ആ നാട്ടില് വരുന്നതിന് മുമ്പത്തെ വേറൊരു കഥ പറഞ്ഞു. അവരുടെ ഡ്രൈവര് ഭര്ത്താവ് ചെന്നിടപെടാത്ത വഴക്കും വയ്യാവേലിയും ഇല്ലായിരുന്നു അവരുടെ നാട്ടില്. പോലീസ് സ്റ്റേഷന് കേറിയിറങ്ങുന്നത് ഒരു സ്ഥിര ചടങ്ങായിരുന്നു. കൊടുക്കാന് കൈക്കുലി ഇല്ലാത്തവന് അവരാവശ്യപ്പെടുന്നത് കൊടുക്കും. മിക്കവാറും അവളായിരിക്കും കൊടുക്കപ്പെടുക. ഒരിക്കല് കൊടുത്തുപോയാല് മേടിക്കാന് ഇഷ്ടം പോലെ ആളായി. ഇന്സ്പെക്റ്ററും തഹസീല്ദാറും മുതല് ചില്ലറപ്പോലീസും പ്യൂണും വരെ കടപ്പാടുകളുടെയും നിയമത്തിന്റെയും ചിലങ്ങുവലകള് കെട്ടി.

അവസാനം മടുത്ത് അവള് ഒരു കുപ്പി വിഷം മേടിച്ചു ഭര്ത്താവിനോട് പറഞ്ഞു ഒരിക്കള് കൂടി എന്നെ ഇങ്ങനെ ബലികൊടുത്താല് ഞാനിതു കഴിക്കും. ഭര്ത്താവ് സമ്മതിച്ചു പക്ഷേ അങ്ങാര്
നിസ്സഹായനായിരുന്നു. നാട്ടുകാര് സമ്മതിക്കണ്ടേ. അവസാനം പുതിയൊരു ജീവിതം തുടങ്ങാനായി.നാടുവിട്ടു. അങ്ങനെയാണ് ഈ നാട്ടിലെത്തിയത്.

‘ഇനി ഇവിടെയും നാട്ടുകാരുടെ വെപ്പാട്ടിയാകുന്നതിലും ഭേദം മരിക്കുകയാണ്. ഒരു രാത്രി ഒരാളുടെ ബാദ്ധ്യത തീര്ത്താല് ആയിരം ബാദ്ധ്യതകള് അന്നു രാത്രി പൊട്ടിമുളക്കും’.
അമ്മുക്കുട്ടി പറഞ്ഞു നിര്ത്തി.