എൻ്റെ രണ്ടു ജന്മങ്ങൾ – 1 (രതിസാഗരം) (Ente Randu Janmangal - 1 (Rathisagaram))

This story is part of the എൻ്റെ രണ്ടു ജന്മങ്ങൾ – കമ്പി നോവൽ series

    ആകെ തകർന്നു പോയ ചില ദിനരാത്രങ്ങൾ, എങ്ങനെ ഞാൻ പിടിച്ചു നിന്നു എന്ന് എനിക്കു തന്നെ അറിയില്ല. രാധു എൻ്റെ രാധിക എന്നെ വിട്ടു പോയിട്ടിപ്പോ 8 മാസമാവുന്നു.

    ഞാൻ വിവേക് മേനോൻ, സ്റ്റേറ്റ് ബാങ്കിൽ സോണൽ ഓഫീസിൽ സാമാന്യം ബേധപ്പെട്ട ഒരു പോസ്റ്റിൽ ആണ്.

    45 വയസ്സുള്ള എൻ്റെ കല്യാണം 21 വയസ്സിൽ കഴിഞ്ഞതാണ്. അന്ന് രാധുവിനു 18 വയസ്സായിരുന്നു. അമ്മാവൻ്റെ മരണത്തിനു മുൻപ് ഈ കല്യാണം നടന്നു കാണണമെന്നത് പുള്ളിക്കാരൻ്റെ ആഗ്രഹമായിരുന്നു. അതേറ്റു പിടിക്കാൻ എൻ്റെ അച്ഛനും അമ്മയും തയ്യാറായപ്പോ ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുന്ന എൻ്റെ കല്യാണത്തിലാണാതവസാനിച്ചത്.