ഒരു ജെൻസി കാമപുരാണം – 5

This story is part of the ഒരു ജെൻസി കാമപുരാണം series

    ബാംഗ്ലൂരിൻ്റെ തിരക്കേറിയ വൈകുന്നേരത്തെ ട്രാഫിക്കിലൂടെ അലൻ്റെ കാർ നീങ്ങിക്കൊണ്ടിരുന്നു. കാവ്യയെ യാത്രയാക്കി തിരികെ ഫ്ലാറ്റിലേക്കുള്ള യാത്രയിലായിരുന്നു അവനും പൊന്നുവും. നാല് ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷമുള്ള ശാന്തത കാറിനുള്ളിൽ നിറഞ്ഞുനിന്നു. പക്ഷേ, അലൻ്റെ മനസ്സ് ശാന്തമായിരുന്നില്ല.

    “കപ്പിൾ പ്രൊഫൈലോ?” കാർ ഓടിക്കുന്നതിനിടയിൽ ജിജ്ഞാസയും അല്പം അസ്വസ്ഥതയും കലർന്ന സ്വരത്തിൽ അലൻ ചോദിച്ചു.

    യാത്രയ്ക്കിടയിൽ പൊന്നു ഡേറ്റിംഗ് ആപ്പിലെ പ്രൊഫൈൽ അവനെ കാണിച്ചിരുന്നു. അതിൽ അലൻ്റെയും പൊന്നുവിൻ്റെയും ചിത്രങ്ങൾ ചേർത്തിരുന്നു.

    “Exploring new fantasies together…” എന്നായിരുന്നു അതിൻ്റെ ബയോ. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ അവരുടെ മുഖങ്ങൾ ബ്ലർ ചെയ്തിരുന്നു.

    “പൊന്നൂ…ഇതെന്താണ്? എന്നോട് ചോദിക്കാതെ നീ എന്തിനാണ് ഇങ്ങനെ ഒരു പ്രൊഫൈൽ ഉണ്ടാക്കിയത്?” അലൻ്റെ സ്വരത്തിൽ ഗൗരവം നിഴലിച്ചു.

    പൊന്നു ഒരു കള്ളച്ചിരിയോടെ അവനെ നോക്കി. “അലൻ, ഞാൻ ജസ്റ്റ് ഒരു രസത്തിന് ചെയ്തതാണ്. നീ എന്തിനാണ് ഇത്ര ദേഷ്യപ്പെടുന്നത്? ബാംഗ്ലൂരിലെ പല കപ്പിൾസും ഇങ്ങനെ മീറ്റപ്പുകൾ നടത്താറുണ്ട്. നമുക്ക് ജസ്റ്റ് ട്രൈ ചെയ്തു നോക്കാം, ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ടെന്ന് വെക്കാമല്ലോ.”

    തന്നോട് പറയാതെ അക്കൗണ്ട് ഉണ്ടാക്കിയതിൽ അലൻ്റെ ഉള്ളിൽ അല്പം ദേഷ്യം തോന്നിയെങ്കിലും, ആ പ്രൊഫൈലിലേക്ക് വന്ന നോട്ടിഫിക്കേഷനുകൾ അവനിൽ ഒരു ആകാംക്ഷ നിറച്ചു. പലരും അവരെ നേരിട്ട് കാണാൻ താല്പര്യം പ്രകടിപ്പിച്ച് മെസ്സേജ് അയച്ചിട്ടുണ്ട്.

    അലൻ്റെ ഉള്ളിലെ ദേഷ്യം പതുക്കെ കൗതുകത്തിന് വഴിമാറുകയായിരുന്നു. ആ ബ്ലർ ചെയ്ത ചിത്രങ്ങളിൽ പോലും അവരുടെ ശരീരസൗന്ദര്യം വ്യക്തമായിരുന്നു. പൊന്നുവിൻ്റെ ആ പ്രവൃത്തി അവനെ ഒന്ന് ഞെട്ടിച്ചെങ്കിലും, അതിൽ ഒളിഞ്ഞിരിക്കുന്ന സാധ്യതകൾ അലനെ ആവേശം കൊള്ളിച്ചു.

    “മുഖം ബ്ലർ ചെയ്തതുകൊണ്ട് ആരും പെട്ടെന്ന് തിരിച്ചറിയില്ല അലൻ. പക്ഷേ ആ വസ്ത്രങ്ങളും നിൻ്റെ ആ സ്റ്റൈലും കണ്ടാൽ ആർക്കും ഒരു ആകർഷണം തോന്നും. നോക്ക്, എത്ര പേരാണ് നമുക്ക് മെസ്സേജ് അയച്ചിരിക്കുന്നത്!” പൊന്നു അവൻ്റെ തോളിൽ ചാഞ്ഞുനിന്ന് ഫോണിലെ നോട്ടിഫിക്കേഷനുകൾ കാണിച്ചു കൊടുത്തു.

    പല പ്രൊഫൈലുകളും ഹൈ-ക്ലാസ് കപ്പിൾസിന്റേതായിരുന്നു. പണവും പദവിയുമുള്ളവർ തങ്ങളുടെ സ്വകാര്യമായ ഫാന്റസികൾ പങ്കുവെക്കാൻ കണ്ടെത്തുന്ന ഒരിടം. “Exploring new fantasies together…” എന്ന ബയോ ശരിക്കും അലൻ്റെ ഉള്ളിലെ ഉറങ്ങിക്കിടന്ന ആഗ്രഹങ്ങളെ തൊട്ടുണർത്തി.

    “ഇതൊക്കെ ഒരു റിസ്ക് അല്ലേ പൊന്നൂ? ആരെങ്കിലും തിരിച്ചറിഞ്ഞാൽ?” അലൻ ചോദിച്ചു, പക്ഷേ അവൻ്റെ കണ്ണുകൾ ഇപ്പോഴും ആപ്പിലെ ‘മാച്ചുകളിൽ’ തന്നെയായിരുന്നു.

    “റിസ്ക് ഉള്ളപ്പോഴല്ലേ അലൻ അതിനൊരു രസം? ഈ സിറ്റിയിൽ ആരും ആരെയും ശ്രദ്ധിക്കില്ല. പിന്നെ നമ്മൾ തിരഞ്ഞെടുക്കുന്നവർ മാത്രം നമ്മളെ കണ്ടാൽ പോരേ? നോക്ക്, ഈ കപ്പിളിൻ്റെ പ്രൊഫൈൽ കണ്ടോ…അവർ വൈറ്റ്ഫീൽഡിൽ വലിയൊരു ബിസിനസ് നടത്തുന്നവരാണ്. അവർക്ക് വേണ്ടത് ഒരു ‘വീക്കെൻഡ് എക്സ്ചേഞ്ച് ആണ്. അടുത്ത വെള്ളിയാഴ്ച അവരെ ഒന്ന് മീറ്റ് ചെയ്താലോ? വെറുതെ ഒന്ന് കാണുന്നതിൽ തെറ്റില്ലല്ലോ?”

    “ഈ വീക്കിൽ ആവില്ല. ഇനി ഫ്രീ ആവുമ്പോൾ നോക്കാം,” അലൻ സമ്മതിച്ചു. അവൻ്റെ ശബ്ദത്തിൽ ഇപ്പോൾ ആവേശം പ്രകടമായിരുന്നു.

    ഫ്ലാറ്റിലെത്തിയ ഉടനെ അലൻ തൻ്റെ ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി.

    “എനിക്ക് ഇനി എൻ്റെ ഫ്ലാറ്റിലേക്ക് തിരിച്ച് പോകണം. നാല് ദിവസമായി ഞാൻ ഇവിടെ തന്നെ. അവിടെയെല്ലാം അലങ്കോലമായി കിടക്കുകയായിരിക്കും. ജോലി ഒരുപാട് ബാക്കിയുണ്ട്.”

    നാല് ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷം സ്വന്തം ഫ്ലാറ്റിലേക്ക് മടങ്ങുക എന്നത് അവന് അല്പം പ്രയാസകരമായിരുന്നു. പക്ഷേ ജോലിത്തിരക്കുകളും അലങ്കോലമായി കിടക്കുന്ന തൻ്റെ മുറിയും ഓർത്തപ്പോൾ അവന് പോകാതിരിക്കാൻ പറ്റിയില്ല.

    പൊന്നുവിൻ്റെ മുഖം പെട്ടെന്ന് വാടി. അവൾ അവൻ്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ചു.

    “അലൻ…നീ പോയാൽ ഈ ഫ്ലാറ്റ് ശരിക്കും എംപ്റ്റി ആകും. രാവിലെ എഴുന്നേൽക്കുമ്പോൾ നിന്നെ കാണുന്നതും, രാത്രി നിൻ്റെ കൈകൾക്കുള്ളിൽ ഉറങ്ങുന്നതും എനിക്ക് ശീലമായി. ഇപ്പോൾ നീ പോകുമെന്ന് പറയുമ്പോൾ…” അവളുടെ ശബ്ദത്തിൽ ഒരു ചെറിയ വിറയൽ ഉണ്ടായിരുന്നു.

    “എന്താ മോളെ, നമ്മളുടെ റൂൾസ് ഒക്കെ മറന്നു പോയോ? നോ ഫീലിംഗ്സ്, നോ കമിറ്റ്മെന്റ്സ്.” അലൻ അവളെ ഓർമ്മിപ്പിച്ചു.

    “ഏയ്, ഫീലിംഗ്സ് ഒന്നും ഇല്ല. എനിക്ക് ഈ ആഴ്ച വേറെയും മീറ്റ് ഉണ്ട്. കൂടുതൽ വിശേഷങ്ങൾ വന്നിട്ട് പറയാം.”

    “നിനക്ക് വേറെ ഡേറ്റ് ഒന്നും ഇല്ലേ?” പൊന്നു ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

    “ഞാൻ ഡേറ്റിങ് ആപ്പ് ഒക്കെ നോക്കിയിട്ട് കുറച്ച് ദിവസമായി. നീയും കാവ്യയും എനിക്ക് അതിന് സമയം തന്നിട്ടില്ലല്ലോ” പൊന്നു അവനെ ഒന്ന് കൂടി മുറുക്കെ പുണർന്നു.

    ആ സമയം അലൻ്റെ ഫോൺ മേശയിൽ ഇരുന്നു വൈബ്രേറ്റ് ചെയ്തു. നോട്ടിഫിക്കേഷൻ ബാറിൽ കിടന്ന ഇൻസ്റ്റഗ്രാം നോട്ടിഫിക്കേഷൻ കണ്ട് പൊന്നുവാണ് ഫോൺ എടുത്തു നോക്കിയത്.

    “ദേ, ഇതു നോക്ക്, ഡോക്ടർ കുട്ടി പണി തുടങ്ങിയല്ലോ!” അവൾ ചിരിച്ചുകൊണ്ട് ഫോൺ അവന് നേരെ നീട്ടി.

    vaishnavi started following you. കാവ്യയും പൊന്നുവും കൂടാതെ ഇന്നലെ ഗായത്രിയും അലനെ ഫോളോ ചെയ്തിരുന്നു. ഇന്നിപ്പോ വൈഷ്ണവിയും.

    രണ്ടായിരത്തിലധികം ഫോളോവേഴ്സ് ഉള്ള ഒരു സജീവമായ അക്കൗണ്ടാണ് അത്. ഒരു മെഡിക്കൽ വിദ്യാർത്ഥിനിയുടെ തിരക്കുപിടിച്ച ജീവിതവും അതിനിടയിലെ നിമിഷങ്ങളും നിറഞ്ഞ പോസ്റ്റുകൾ. സ്റ്റെതസ്കോപ്പ് അണിഞ്ഞ് വെള്ളക്കോട്ടിൽ നിൽക്കുന്ന പക്വതയുള്ള സെൽഫികൾക്കും പുഞ്ചിരികൾക്കും ഇടയിൽ ഒരു പ്രത്യേക റീൽ അവൻ്റെ കണ്ണുകളെ പിടിച്ചുനിർത്തി.

    അതൊരു ഡാൻസ് റീൽ ആയിരുന്നു. സാധാരണ മെഡിക്കൽ വിദ്യാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി, ഏറെ ബോൾഡ് ആയ ഒരു വേഷവിധാനമായിരുന്നു അതിൽ അവൾ സ്വീകരിച്ചിരുന്നത്. ലോ-വെയ്സ്റ്റ് ജീൻസും, ക്രോപ്പ് ടോപ്പും അണിഞ്ഞ അവൾ ഓരോ ചുവടുവെക്കുമ്പോഴും അവളുടെ ശരീരത്തിൻ്റെ വടിവുകൾ വ്യക്തമായി വെളിപ്പെട്ടിരുന്നു. നീണ്ട മുടിയിഴകൾ കാറ്റിലുലയുന്നതും താളാത്മകമായ ചലനങ്ങളും ഒരു പ്രലോഭനം പോലെ അവന് തോന്നി. വീഡിയോയുടെ അവസാനം ക്യാമറയിലേക്ക് നോക്കി അവൾ നൽകിയ കുസൃതി നിറഞ്ഞ കണ്ണുചിമ്മൽ അവൻ്റെ ഏകാഗ്രതയെ പൂർണ്ണമായും തകർത്തു. അവളുടെ പൊക്കിളിലെ ചെറിയ പിയേഴ്സിങ് പ്രകാശത്തിൽ തിളങ്ങുന്നത് അവൻ ശ്രദ്ധിച്ചു.

    വൈഷ്ണവിയുടെ ആ യുവത്വവും, ആത്മവിശ്വാസം നിറഞ്ഞ ചടുലതയും അവനെ വല്ലാതെ ആകർഷിച്ചു. തിരിച്ച് ഫോളോ ചെയ്ത് ഫോൺ തിരികെ വെക്കുമ്പോഴും അവൻ്റെ ചിന്തകൾ ആ ചിത്രങ്ങളിലും അവളിലെ ഒളിഞ്ഞിരിക്കുന്ന വന്യതയിലും തന്നെയായിരുന്നു.

    പൊന്നു ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു, “പുറമെ നോക്കിയാൽ അവൾ ഒരു പെർഫെക്റ്റ് മെഡിക്കൽ സ്റ്റുഡന്റാണ്. വൈറ്റ് കോട്ടും സ്റ്റെതസ്കോപ്പും ടോപ്പ് റാങ്കും…പക്ഷേ ആ കോട്ടിനുള്ളിൽ അധികം ആർക്കും അറിയാത്ത രു വൈഷ്ണവി ഒളിഞ്ഞിരിപ്പുണ്ട് അലൻ. കസിൻസിനിടയിലെ ഏറ്റവും ‘ഹോണി’ ആയ പെണ്ണ് അവളാണ്.”

    അലൻ ഒന്നും മിണ്ടാതെ അവളെ ശ്രദ്ധിച്ചു. പൊന്നുവിൻ്റെ ശബ്ദം പതുക്കെ രഹസ്യം പറയുന്നത് പോലെയായി. “വൈഷ്ണവിയുടെ സകല രഹസ്യങ്ങളും എന്നെക്കാൾ നന്നായി അറിയാവുന്നത് ആദിത്യച്ചേച്ചിക്കാണ്.”

    “ഡൽഹിയിലുള്ള ഡോക്ടർ അല്ലേ?”

    “അതെ. അവർ രണ്ടുപേരും ഒരേ പ്രൊഫഷൻ ആണല്ലോ. ആദിത്യ ചേച്ചിയാണ് പണ്ട് വൈഷ്ണവിയുടെ മുറിയിൽ നിന്നും വൈബ്രേറ്റർ കണ്ടു പിടിച്ചത് 😹. ആ രഹസ്യം ഞങ്ങൾ മൂന്നു പേർക്കും മാത്രമെ അറിയുള്ളൂ.”

    അത് കേട്ടപ്പോൾ ഈ ഗാംഗിൽ ഏറ്റവും എളുപ്പത്തിൽ വളയുന്നത് വൈഷ്ണവി ആയിരിക്കും എന്ന് അലൻ മനസ്സിൽ ഉറപ്പിച്ചു.

    സമയം ഇരുട്ടികഴിഞ്ഞിരുന്നു. അവൻ ബാഗ് പാക്ക് ചെയ്ത് പോവാൻ തുടങ്ങിയപ്പോൾ പൊന്നു അവനെ തടഞ്ഞുനിർത്തി. ഒരു കുസൃതിച്ചിരിയോടെ അവൻ്റെ ഷർട്ടിൻ്റെ ബട്ടണുകൾ ഓരോന്നായി തുറക്കാൻ തുടങ്ങി.

    “അങ്ങനെ വെറുതെ വിടാൻ പറ്റില്ല അലൻ. നാല് ദിവസത്തെ ഓർമ്മകൾക്ക് ഒരു പ്രോപ്പർ ഗുഡ്‌ബൈ വേണം.”

    ബാംഗ്ലൂരിലെ ആഡംബര ഫ്ലാറ്റിൻ്റെ ലിവിംഗ് റൂമിലെ മങ്ങിയ വെളിച്ചത്തിൽ അവർ പരസ്പരം നോക്കി നിന്നു. സോഫയിൽ നിന്ന് അലൻ പൊന്നുവിനെ ഉയർത്തിയപ്പോൾ അവളുടെ ഭാരം അവന് അനുഭവപ്പെട്ടതേയില്ല. പൊന്നു തൻ്റെ കാലുകൾ അലൻ്റെ അരക്കെട്ടിന് ചുറ്റും മുറുക്കെ പിണച്ചു. അവൾ അവൻ്റെ കഴുത്തിൽ കൈകൾ ചുറ്റി, അവൻ്റെ ചുണ്ടുകളെ ആർത്തിയോടെ നുകർന്നു.

    അലൻ അവളെഎടുത്ത് നേരെ ബാൽക്കണിയിലേക്ക് നടന്നു. ഗ്ലാസ് വാതിൽ തള്ളിത്തുറന്നപ്പോൾ പുറത്തെ തണുത്ത കാറ്റ് അവരുടെ മുഖത്തേക്ക് അടിച്ചു. താഴെ ബാംഗ്ലൂർ നഗരം ഒരു സ്വപ്നത്തിലെന്നപോലെ വെട്ടിത്തിളങ്ങുന്നു. വാഹനങ്ങളുടെ ഹോൺ ശബ്ദങ്ങളും നഗരത്തിൻ്റെ ഇരമ്പലും ദൂരെ എവിടെയോ ലയിച്ചുചേർന്നു..

    അവൾ അലൻ്റെ ചുണ്ടുകളിൽ ആഞ്ഞു ചുംബിച്ചു. പരുക്കനുമായ ചുംബനത്തിനിടയിൽ അവരുടെ നാവുകൾ പരസ്പരം പിണഞ്ഞു. ഉമിനീർ കലർന്ന ശബ്ദങ്ങൾ ബാൽക്കണിയിലെ നിശബ്ദതയെ ഭേദിച്ചു. അലൻ അവളുടെ മുടിയിഴകളിൽ വിരലുകൾ കോർത്തു പിടിച്ചു കൊണ്ട് ആ ചുംബനത്തിൻ്റെ ആഴം കൂട്ടി. മറു കൈകൊണ്ട് അലൻ അവളുടെ നിതംബത്തിൽ ബലമായി അമർത്തിപ്പിടിച്ചു. അലൻ്റെ പാന്റ്‌സിനുള്ളിലെ കല്ലിച്ച ലിംഗം അവളുടെ വയറിൽ അമരുന്നത് പൊന്നുവിന് അനുഭവപ്പെട്ടു. അവൾ തൻ്റെ ഇടുപ്പ് അവനിലേക്ക് കൂടുതൽ ചേർത്തു വെച്ച് ഉരസിക്കൊണ്ടിരുന്നു.

    വന്യമായ ചുംബനത്തിനിടയിൽ ശ്വാസം കിട്ടാതെ അവർ ഒരു നിമിഷം പരസ്പരം നോക്കി. തൊട്ടടുത്ത നിമിഷം വീണ്ടും ആവേശത്തോടെ ചുംബിച്ചു. അലൻ്റെ കൈ അവളുടെ ടോപ്പിനുള്ളിലേക്ക് ഇഴഞ്ഞു കയറി അവളുടെ മുലകളിൽ ഒന്ന് തൻ്റെ കൈക്കുള്ളിലാക്കി മുറുക്കെ അമർത്തി.

    “ആഹ്… ഫക്ക്…” പൊന്നുവിൻ്റെ മുരൾച്ച അലൻ്റെ ചുണ്ടുകൾക്കുള്ളിൽ അലിഞ്ഞു ചേർന്നു. അവളുടെ മുലക്കണ്ണുകളിൽ അവൻ തൻ്റെ വിരലുകൾ കൊണ്ട് തലോടിയപ്പോൾ അവൾ തൻ്റെ ഇടുപ്പ് അവനിലേക്ക് കൂടുതൽ ആഞ്ഞു തള്ളിക്കൊണ്ടിരുന്നു.

    ബാൽക്കണിയിലെ ആ മങ്ങിയ വെളിച്ചത്തിൽ, അവരുടെ ശ്വാസോച്ഛ്വാസം വേഗത്തിലായി. പൊന്നുവിൻ്റെ ശരീരം കാമം കൊണ്ട് വിറയ്ക്കുകയായിരുന്നു. അലൻ അവളുടെ നാവു നുണയുമ്പോൾ, അവൾ തൻ്റെ നനഞ്ഞ യോനി അവനോട് ചേർത്ത് അമർത്തി ഉരസിക്കൊണ്ടിരുന്നു.

    “ഈ രാത്രി ഇവിടെ ഈ ബാൽക്കണിയിൽ വെച്ച് ഫക്ക് ചെയ്താലോ?? ഉഫ്, ഇത് ഹോട്ട് ആയിരിക്കും!!”

    “അലൻ…ഇപ്പോൾ…ആരെങ്കിലും കാണുമോ എന്ന് അറിയില്ല… പക്ഷേ ഇതൊക്കെ ഒരു ത്രിൽ അല്ലേ?”

    അടുത്ത ബിൽഡിങ്ങിൻ്റെ ബാൽക്കണികളിൽ വെളിച്ചം ഉണ്ടായിരുന്നു. ആരെങ്കിലും ഒന്ന് നോക്കിയാൽ..എല്ലാം കാണാം. ആ അപകടസാധ്യതയുടെ adrenaline rush അലൻ്റെയും പൊന്നുവിൻ്റെയും ശരീരത്തിൽ തീ പടർത്തി.

    പൊന്നു അവൻ്റെ കഴുത്തിൽ മുഖം പൂഴ്ത്തി. അവളുടെ ചൂടുള്ള ശ്വാസം അലൻ്റെ കഴുത്തിൽ പടർന്നു കയറി. പൊന്നു തൻ്റെ രണ്ടു കൈകളും ടി-ഷർട്ടിൻ്റെ അറ്റത്ത് കോർത്തുപിടിച്ചു. ഒരൊറ്റ വലിയിൽ അവൾ അത് തലയിലൂടെ ഊരിമാറ്റി ദൂരേക്ക് എറിഞ്ഞു. ബ്രാ ഇടാത്തത് കൊണ്ട് അവളുടെ മുലകൾ സ്വതന്ത്രരായി.
    നഗരത്തിലെ അരണ്ട വെളിച്ചം അവളുടെ വെളുത്ത ചർമ്മത്തിൽ തട്ടി പ്രതിഫലിച്ചപ്പോൾ, അവളൊരു മാർബിൾ ശില്പം പോലെ തിളങ്ങി. കാറ്റ് അവളുടെ നഗ്നതയിൽ തൊട്ട മാത്രയിൽ, ആ ഭാരമേറിയ മുലകളിലെ മുലക്കണ്ണുകൾ പെട്ടെന്ന് ദൃഢപ്പെടുകയും, അവ ഒരു വെല്ലുവിളിയെന്നോണം കൂർത്തുനിൽക്കുകയും ചെയ്തു.

    അവൾ തൻ്റെ കൈകൾ കൊണ്ട് പതുക്കെ സ്വന്തം മുലകൾ അല്പം ഉയർത്തി അലൻ്റെ നേരെ പിടിച്ചു. അലൻ്റെ നോട്ടം അവളുടെ ആ ദൃഢമായ മുലക്കണ്ണുകളിൽ തറഞ്ഞുനിന്നു. ആ തണുപ്പിലും അവളുടെ ശരീരത്തിൽ നിന്ന് പുറപ്പെടുന്ന ചൂട് അവന് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു.

    അലൻ തൻ്റെ ഷർട്ട് വലിച്ചൂരി അലക്ഷ്യമായി എറിഞ്ഞു. പാന്റ്സും ബോക്സറും ഒരേസമയം താഴ്ത്തിയപ്പോൾ, അവൻ്റെ ദൃഢമായ പൗരുഷം ഉദ്ധരിച്ചു നിൽക്കുകയായിരുന്നു. തണുത്ത കാറ്റ് അവരുടെ വിയർപ്പണിഞ്ഞ നഗ്നമേനികളിൽ തട്ടി കടന്നുപോയെങ്കിലും ഉള്ളിലെ കത്തുന്ന തീ അതിനെയെല്ലാം നിഷ്പ്രഭമാക്കി.

    പൊന്നു പതുക്കെ മുട്ടുകുത്തി അലൻ്റെ മുന്നിലിരുന്നു. അവൾ പതുക്കെ മുന്നോട്ട് ആഞ്ഞു, അവളുടെ ചൂടുള്ള ശ്വാസം അലൻ്റെ ഉദ്ധരിച്ച പൗരുഷത്തിൻ്റെ അഗ്രത്തിൽ തട്ടി. ആ സ്പർശനം അലൻ്റെ ശരീരത്തിലൂടെ ഒരു മിന്നൽപ്പിണർ പോലെ കടന്നുപോയി.

    അവൾ തൻ്റെ മൃദുവായ ചുണ്ടുകൾ കൊണ്ട് ആ തടിപ്പിൻ്റെ മുകളിൽ ഒരു ചുംബനം നൽകി പതുക്കെ തൻ്റെ നാക്കുകൊണ്ട് അതിൻ്റെ അഗ്രഭാഗത്തിനു ചുറ്റും നക്കി അതിൻ്റെ രുചി ആസ്വദിച്ചു. അവൻ്റെ വിരലുകൾ പൊന്നുവിൻ്റെ മുടിയിഴകൾക്കിടയിൽ പരതി. , അവൻ അവളുടെ തല മുറുക്കെ പിടിച്ചു.

    “ആഹ്…പൊന്നൂ…ഫക്ക്…” അലൻ്റെ ശബ്ദം കാമത്താൽ ഇടറിയിരുന്നു.

    പൊന്നു അവൻ്റെ കണ്ണുകളിലേക്ക് നോക്കി. അവൾ പൂർണമായും അലനു വിധേയയായി കഴിഞ്ഞിരുന്നു. അവൾ തൻ്റെ ചുണ്ടുകൾ വിടർത്തി, അലൻ്റെ പൗരുഷത്തെ പതുക്കെ വായിലേക്കെടുത്തു. ചൂടും ഈർപ്പവും കലർന്ന അവളുടെ വായ അവനെ പൂർണ്ണമായി ആവരണം ചെയ്തു.

    അവളുടെ തല താളാത്മകമായി മുന്നോട്ടും പിന്നോട്ടും ചലിക്കാൻ തുടങ്ങി. ഓരോ തവണയും അവൾ ഊമ്പി വലിക്കുമ്പോൾ അവൻ്റെ പൗരുഷം അവളുടെ തൊണ്ടയുടെ അങ്ങേ അറ്റം വരെ ചെന്നെത്തി. ശ്വാസം കിട്ടാതെ അവളുടെ കണ്ണുകളിൽ നിന്ന് ഈർപ്പം പൊടിഞ്ഞു, പക്ഷേ അവൾ പിന്മാറാൻ തയ്യാറല്ലായിരുന്നു. അലൻ അവളുടെ മുടിയിൽ കൂടുതൽ ബലമായി പിടിച്ച് അവളുടെ തലയുടെ ചലനം നിയന്ത്രിച്ചു.

    “ആഹ് പൊന്നു…സോ ഗുഡ്…ഗോ ഹാർഡ് ഓൺ മി…” അലൻ്റെ വാക്കുകൾ അവളുടെ കാതുകളിൽ ഒരു ലഹരിയായി പടർന്നു.

    അവൾ വീണ്ടും ആവേശയോടെ ആഴ്ന്നിറങ്ങി. അവളുടെ തലയുടെ ചലനം വേഗത്തിലായി. അലൻ്റെ പൗരുഷം അവളുടെ വായിലും തൊണ്ടയിലും സർവ്വാധിപത്യം സ്ഥാപിച്ചു. അവൻ്റെ വിരലുകൾ അവളുടെ മുടിയിൽ കൂടുതൽ മുറുകി. ബാൽക്കണിയിലെ തണുത്ത കാറ്റും അവരുടെ ശരീരങ്ങളിൽ നിന്നുള്ള ചൂടും ഒത്തുചേർന്നപ്പോൾ അവിടെ കാമത്തിൻ്റെ ഒരു പ്രളയം തന്നെ സൃഷ്ടിക്കപ്പെട്ടു.

    അലൻ അവളുടെ തല മുറുക്കിപ്പിടിച്ച് അവളുടെ വായിലേക്ക് ആഞ്ഞുതള്ളി. പൊന്നു കണ്ണുനീർ ഒഴുക്കികൊണ്ട് കുണ്ണയെ ആവേശത്തോടെ വായിലെടുത്തു
    അലൻ അവളെ സാവധാനം എഴുന്നേൽപിച്ചു ബാൽക്കണിയുടെ സ്റ്റീൽ റെയിലിന് അഭിമുഖമായി അവളെ കുനിച്ചു നിർത്തി. അവൻ അവൾക്ക് തൊട്ടുപിന്നിലായി ഒരു നിഴൽ പോലെ ചേർന്നുനിന്നു.

    അലൻ്റെ ദൃഢമായ പൗരുഷം അവളുടെ നിതംബങ്ങൾക്കിടയിലെ ആഴമേറിയ വിടവിൽ മുട്ടിനിന്നു. അലൻ്റെചൂട് അവളെ ഒരുതരം ഉന്മാദത്തിൻ്റെ മുനമ്പിലെത്തിച്ചപ്പോൾ പൊന്നു ബാൽക്കണിയിൽ മുറുകെ പിടിച്ചു.

    “അലൻ… പ്ലീസ്… ഫക്ക് മി…ഇനിയും കാത്തുനിൽക്കാൻ വയ്യ,” അവൾ വിറയലോടെ പറഞ്ഞു. അവളുടെ അരക്കെട്ട് അറിയാതെ പിന്നോട്ട് തള്ളി അവൻ്റെ കുണ്ണയിലേക്ക് അമർന്നു.

    അലൻ അവളുടെ ഇടുപ്പിൽ മുറുക്കെ പിടിച്ചു. ഒരു കൈ പതുക്കെ മുന്നിലേക്ക് കൊണ്ടുപോയി അവളുടെ നനവാർന്ന മദനപൊയ്കയിൽ വിരലുകൾ അമർത്തി. പൊന്നു ഒരു ദീർഘനിശ്വാസത്തോടെ തല പിന്നോട്ട് ചായ്ച്ചു. അവൻ്റെ കുണ്ണ പതിയെ അവളുടെ വഴുവഴുത്ത പൂർ ചാലിലേക്ക് ആഴ്ന്നിറങ്ങി.

    അലൻ്റെ ചലനങ്ങൾക്ക് പതുക്കെ വേഗത കൂടിത്തുടങ്ങി. ഓരോ തവണയും അവൻ്റെ കുണ്ണ പൊന്നുവിൻ്റെ പൂറിൽ ആഞ്ഞു തറയ്ക്കുമ്പോൾ, പൊന്നുവിൻ്റെ നിതംബങ്ങൾ അവൻ്റെ തുടകളിൽ തട്ടി ശബ്ദമുണ്ടാക്കാൻ തുടങ്ങി. ആ ശബ്ദം ആ നിശബ്ദമായ ബാൽക്കണിയിൽ തട്ടി പ്രതിധ്വനിച്ചു. അവളുടെ മുലകൾ ആവേശത്തോടെ തുള്ളിക്കളിച്ചു. ബാൽക്കണിയുടെ സ്റ്റീലിൻ്റെ തണുപ്പ് അവളുടെ കൈപ്പത്തികളിൽ പടരുമ്പോഴും, ഉള്ളിൽ അലൻ പകർന്നു നൽകുന്ന ആഗ്നി അവളെ പൊള്ളിക്കുന്നുണ്ടായിരുന്നു.

    “ആഹ്… ഡാഡി… ഫക്ക് മി ഹാർഡ്..” കൂടുതൽ ഒച്ച വെച്ചു കഴിഞ്ഞാൽ അടുത്ത ഫ്ലാറ്റുകളിൽ ഉള്ളവർ അറിയാൻ സാധ്യത ഉണ്ടെന്ന കാര്യം അവരെ കൂടുതൽ ഉത്തേജിപ്പിക്കുകയാണ് ചെയ്തത്

    അവളുടെ പൂറിൻ്റെ പേശികൾ അവൻ്റെ കുണ്ണയെ മുറുക്കിപ്പിടിച്ചു. ഓരോ അടിയും അവവളുടെ ആത്മാവിനെ തൊടുന്നത് പോലെ അലന് തോന്നി. തണുത്ത കാറ്റ് അവരുടെ വിയർപ്പുകണങ്ങളെ തലോടി കടന്നുപോയി.

    അലൻ്റെ വേഗത കൂടി വന്നു. അവൻ അവളുടെ മുടിയിൽ പിടിച്ച് പിന്നോട്ട് വലിച്ചു. അവളുടെ കഴുത്തിൽ അവൻ മൃദുവായി കടിച്ചു. പൊന്നുവിൻ്റെ ഉന്മാദം അതിൻ്റെ അത്യുന്നതിയിലെത്തി. അവൾ വിറയ്ക്കാൻ തുടങ്ങി. അവളുടെ ശരീരം വലിഞ്ഞു മുറുകി.

    “എം ഗോണ കം ഡാഡി….ആഹ്!”

    അവൾ ഉറക്കെ നിലവിളിച്ചു. അവളുടെ പൂറിൽ നിന്നും ചൂടുള്ള രതി ജലം അലൻ്റെ കുണ്ണയിലൂടെ ഒഴുകി. ആ നിമിഷം അലനും നിയന്ത്രണം നഷ്ടമായി. അവൻ തൻ്റെ സർവ്വ കരുത്തും ഉപയോഗിച്ച് അവളിലേക്ക് ആഞ്ഞടിച്ചു. അവൻ്റെ കൊഴുത്ത രസം അവളുടെ ഉള്ളിൽ തന്നെ അടിച്ച് ഒഴിച്ചു.

    അവർ ആ നിലയിൽ തന്നെ ബാൽക്കണി റെയിലിനോട് ചേർന്ന് നിന്നു. രണ്ടുപേരുടെയും ശ്വാസം വേഗത്തിലായിരുന്നു. ഹൃദയമിടിപ്പുകൾ ഒരേ താളത്തിൽ മുഴങ്ങി. കാറ്റ് അവരുടെ വിയർപ്പ് കലർന്ന ശരീരങ്ങളിൽ സ്പർശിച്ചപ്പോൾ ഉണ്ടായ ആ തണുപ്പ് അവർ ആസ്വദിച്ചു. പൊന്നു സാവധാനം പിന്നോട്ട് തിരിഞ്ഞ് അവൻ്റെ ചുണ്ടുകളിൽ ഒരു ചുംബനം നൽകി.

    “ആരെങ്കിലും…കണ്ടിരിക്കുമോ?”

    “ദേ നോക്ക്, അവിടെ എല്ലാം ലൈറ്റ് ഉണ്ട്.”

    “കാണട്ടെ…എല്ലാരും കാണട്ടെ…”

    പൊന്നു ഒരു തളർന്ന ചിരിയോടെ അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു. അർധരാത്രിയിലെ അരണ്ട വെളിച്ചത്തിൽ ആ നഗ്നമേനികൾ നഗരത്തിൻ്റെ വെളിച്ചത്തിലേക്ക് കണ്ണു നട്ടു.

    ഏതാനും ദിവസങ്ങൾക്ക് ശേഷം…!!

    സ്വന്തം ഫ്ലാറ്റിലെ ഏകാന്തതയിൽ അലൻ ലാപ്ടോപ്പിന് മുന്നിലിരിക്കുകയായിരുന്നു. ജോലി നടക്കുന്നുണ്ടെങ്കിലും മനസ്സ് മുഴുവൻ പൊന്നുവും, കാവ്യയും, അവർ നൽകിയ ഓർമകളും ആവേശവുമായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി പൊന്നുവിനെയും, കാവ്യയും മാറി മാറി അനുഭവിക്കുകയായിരുന്നു. രണ്ടു പേർക്കും മനസിനും ശരീരത്തിനും അത്യാവശ്യമായി നല്ല വിശ്രമം ആവശ്യമായിരുന്നു. അത്കൊണ്ടു തന്നെ കുറച്ച് ദിവസമായിട്ട് പൊന്നുവിൻ്റെ വിവരം ഒന്നും അറിയുന്നില്ല. അലൻ അങ്ങോട്ടും പൊന്നു ഇങ്ങോട്ടും വിളിച്ചില്ല. രണ്ട് പേരും അവരവരുടെ കാര്യങ്ങളുമായി തിരക്കിലായിരുന്നു.

    ചെന്നൈക്ക് തിരിച്ചു പോയ ശേഷം കാവ്യയുടെ കാര്യങ്ങൾ ഒന്നും അറിയുന്നില്ല. ബാംഗ്ലൂരിൽ നടന്ന സംഭവങ്ങളെ ഉൾക്കൊള്ളാൻ അവൾക്ക് കുറച്ചുകൂടി സമയം വേണ്ടി വരും. അപ്പോയിന്റ്മെന്റ് ലെറ്റർ കിട്ടിയാലുടനെ കാവ്യ ബാംഗ്ലൂരിലേക്ക് ഷിഫ്റ്റ് ചെയ്യും.

    അവൻ ഒരു ഡീപ്പ് ബ്രീത്ത് എടുത്ത് വർക്കിൽ ഫോക്കസ് ചെയ്യാൻ ശ്രമിച്ചു. ഒരു ക്ലയന്റ് റിപ്പോർട്ട് ചെക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്. നാളേക്ക് തീർക്കേണ്ട വർക്കുകൾ ഒരുപാടുണ്ട്. അപ്പോഴാണ് പൊന്നുവിൻ്റെ കോൾ വന്നത്.

    “അലൻ, ഒരു ഹോട്ട് ന്യൂസ് ഉണ്ട്.”

    “എന്താ, പറയു?”

    “എങ്കിൽ കേട്ടോ, ഗായത്രിയുടെ അഡ്മിഷൻ റെഡിയായി! വ്യാഴാഴ്ച രാവിലെ അവൾ എത്തും.”

    “ഒരു മാസം കഴിയും എന്നല്ലേ പറഞ്ഞത്?”

    “അഡ്മിഷൻ നേരത്തെ ആയി. അവളുടെ അച്ഛനും അമ്മയും ഒക്കെ വരുന്നുണ്ട്” രണ്ട് ദിവസം എന്തായാലും ബാംഗ്ലൂർ കാണും.

    “പിന്നെ…നമ്മുടെ സാറ്റർഡേ മീറ്റ് കൺഫേംഡ് ആണ്. എലൈറ്റ് കപ്പിൾ ആണ് വരുന്നത്. നീ വരുമ്പോൾ നമുക്ക് ബാക്കി പ്ലാൻ ചെയ്യാം!”

    കുറച്ച് ദിവസത്തെ ഇടവേളകൾക്ക് ശേഷം അലൻ വീണ്ടും പൊന്നുവിൻ്റെ ലോകത്തേക്ക് ചുവടു വെക്കുകയാണ്.

    ബാംഗ്ലൂർ മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ രാവിലെ എട്ടു മണിക്ക് തന്നെ പ്ലാറ്റ്‌ഫോമിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തിനിടയിൽ അലനും പൊന്നുവും ഗായത്രിയെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ട്രെയിൻ കൃത്യസമയത്ത് തന്നെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് വന്നു നിന്നു. അലൻ്റെ കണ്ണുകൾ ബോഗികൾക്കിടയിലൂടെ അവളെ പരതി.

    ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരു നീല ചുരിദാർ ധരിച്ച്, തോളിൽ ഒരു സൈഡ് ബാഗുമായി ഗായത്രി പുറത്തേക്ക് വന്നു. 21 വയസ്സ് ആയെങ്കിലും വല്ലാത്തൊരു നിഷ്കളങ്കത അവളുടെ മുഖത്ത് കാണാം. അവളുടെ കയ്യിൽ ഒരു വലിയ ട്രോളി ബാഗുണ്ട്. തൊട്ടുപിന്നാലെ അച്ഛനും അമ്മയും ഉണ്ടായിരുന്നു

    ഗായത്രി ധരിച്ചിരുന്ന ആ നീല ചുരിദാർ അവളുടെ ശരീരത്തോട് വല്ലാതെ ചേർന്നു നിൽക്കുന്നുണ്ടായിരുന്നു. ട്രെയിനിൽ നിന്ന് ഇറങ്ങി പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോൾ അവളുടെ വടിവൊത്ത അരക്കെട്ടിൻ്റെ ചലനങ്ങൾ അലൻ്റെ ഉള്ളിൽ കാമത്തിൻ്റെ അലയൊലികൾ സൃഷ്ടിച്ചു. ചുരിദാറിൻ്റെ ഇറുകിയ പാളികൾക്കിടയിലൂടെ അവളുടെ മാറിടം ശ്വാസോച്ഛ്വാസം കാരണം ഉയർന്നു താഴുന്നത് അലൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു.

    പൊന്നുവിനെ കണ്ട സന്തോഷത്തിൽ ഗായത്രി ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു. പൊന്നുവും ഒട്ടും മടിക്കാതെ അവളെ തൻ്റെ മാറോട് ചേർത്തുപിടിച്ചു. ഗായത്രിയുടെ നീല ചുരിദാറിനുള്ളിലെ ആ വിരിഞ്ഞ മാറിടം പൊന്നുവിൻ്റെ സ്ലീവ്‌ലെസ് കുർത്തിയുടെ മുകളിൽ അമർന്നു. രണ്ടുപേരും പരസ്പരം മുറുക്കെ പുണർന്നപ്പോൾ, അവരുടെ മുലകൾ തമ്മിലുള്ള ആ ഉരസൽ അലൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു.

    അലൻ…ദാ…ഇത് ഞങ്ങളുടെ ഗായത്രി” പൊന്നു ഗായത്രിയുടെ തോളിൽ കൈവെച്ച് പറഞ്ഞു.

    പൊന്നു അവളുടെ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തി. അലൻ മാന്യമായി സംസാരിച്ചു. പക്ഷേ അവൻ്റെ നോട്ടം ഇടയ്ക്കിടെ ഗായത്രിയിലേക്ക് തിരിഞ്ഞുകൊണ്ടിരുന്നു.

    കോളേജിലേക്കുള്ള യാത്രയിൽ അലൻ ഡ്രൈവ് ചെയ്തു. ഗായത്രി പിന്നിയായിരുന്നു. അലൻ റിയർ-വ്യൂ മിററിലൂടെ അവളെ ഇടകിടക്ക് നോക്കുന്നുണ്ടായിരുന്നു. കോളേജിൽ അഡ്മിഷൻ പ്രക്രിയ സുഗമമായി നടന്നു. അലൻ്റെ കോൺടാക്റ്റ് കാരണം ഗായത്രിക്ക് ഹോസ്റ്റൽ റൂം ഉടൻ തന്നെ അലോട്ട് ചെയ്തു.. അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അലൻ അവിടെ പതിവിലും മാന്യത കാണിക്കാൻ ശ്രദ്ധിച്ചിരുന്നു. അച്ഛനും അമ്മയും പൊന്നുവിൻ്റെ ഫ്ലാറ്റിൽ തങ്ങി പിറ്റേന്ന് രാവിലെ കേരളത്തിലേക്ക് തിരിച്ചു..

    ദിവസങ്ങൾ വീണ്ടും കടന്നു പോയി. ഗായത്രി ബാംഗ്ലൂരിൽ എത്തിയിട്ട് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. ആദ്യ ദിവസത്തിന് ശേഷം തിരക്കും മറ്റ് കാര്യങ്ങളും കാരണം അലന് അവളെ കൂടുതൽ പരിചയയപ്പെടാനും, സംസാരിക്കാനും ഒന്നും പറ്റിയിരുന്നില്ല.

    ആ വീക്കെൻഡിൽ അലൻ പൊന്നുവിൻ്റെ ഫ്ലാറ്റിലേക്ക് വന്നപ്പോൾ അവൻ അവിടെ പ്രതീക്ഷിച്ചത് പൊന്നുവിനെ മാത്രമായിരുന്നു. പക്ഷേ വാതിൽ തുറന്നത് ഗായത്രിയായിരുന്നു.

    വീകെൻഡ് ആയതുകൊണ്ട് അവൾ ഹോസ്റ്റലിൽ നിന്ന് നേരെ അങ്ങോട്ടാണ് വന്നത്. അവൾ ധരിച്ചിരുന്നത് ഒരു വെളുത്ത കോട്ടൺ ടാങ്ക് ടോപ്പും, ചാരനിറത്തിലുള്ള ഷോർട്ട്സുമായിരുന്നു. ടോപ്പ് അല്പം അയഞ്ഞതും, അനങ്ങുമ്പോഴെല്ലാം കഴുത്ത് താഴ്ന്ന് അവളുടെ യൗവനപൂർണ്ണമായ മാറിടത്തിൻ്റെ മുകൾഭാഗം വെളിപ്പെടുത്തുന്നതുമായിരുന്നു.

    “ഹായ് അലൻ ചേട്ടാ” ഗായത്രി മൃദുവായി ചിരിച്ചു. അവളുടെ ശബ്ദം നിഷ്കളങ്കമായിരുന്നു.

    “പൊന്നു എവിടെ?” അലൻ അകത്തു കയറികൊണ്ട് ചോദിച്ചു.

    “അവൾ ബാൽക്കണിയിൽ ആരോടോ ഫോണിൽ സംസാരിക്കുകയാണ്” ഗായത്രി പറഞ്ഞു.

    ലിവിംഗ് റൂമിലെ സോഫയിലേക്ക് ചാരിയിരുന്ന് ഗായത്രിയെ നോക്കി പുഞ്ചിരിച്ചു. ഗായത്രി അവന് അഭിമുഖമായി സിംഗിൾ സോഫയിലിരുന്നു. അവൾ തൻ്റെ മുട്ടുകൾ ചേർത്തുപിടിച്ചിരുന്നെങ്കിലും, ആ ചാരനിറത്തിലുള്ള ഷോർട്‌സ് അവളുടെ വെളുത്തു തുടുത്ത തുടകൾക്ക് മുകളിലേക്ക് കയറി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ വെള്ള ടാങ്ക് ടോപ്പ് ആ യൗവനയുക്തമായ മാറിടത്തോട് ഒട്ടിക്കിടക്കുകയാണ്. ആ നേർത്ത തുണിക്കിടയിലൂടെ അവളുടെ മുലക്കണ്ണുകളുടെ നിഴൽ വ്യക്തമായിരുന്നു.

    “ബാംഗ്ലൂർ എങ്ങനെയുണ്ട്? ഒരാഴ്ച ആയില്ലെ ഇവിടെ എത്തിയിട്ട്.” അലൻ്റെ ശബ്ദം ശാന്തവും എന്നാൽ വശ്യവുമായിരുന്നു.

    “ആദ്യം ഭയങ്കര ബോറായിരുന്നു. ഇപ്പോൾ കോളേജും ഹോസ്റ്റലുമൊക്കെ ശീലമായി വരുന്നു.” ടാങ്ക് ടോപ്പിൻ്റെ അറ്റത്ത് വിരലുകൾ കൊണ്ട് കളിച്ചുകൊണ്ട് അവൾ പറഞ്ഞു.

    “ഹോസ്റ്റലിലെ ഭക്ഷണം ഒക്കെ എങ്ങനെയുണ്ട്??”

    അവൻ്റെ കണ്ണുകൾ അവളുടെ മുഖത്തായിരുന്നുവെങ്കിലും ഓരോ നിമിഷവും അത് അവളുടെ മാറിടത്തിലേക്ക് താഴ്ന്നുപോകുന്നുണ്ടായിരുന്നു.

    ഗായത്രി ഒന്ന് ഇളകിയിരുന്നപ്പോൾ അവളുടെ ടാങ്ക് ടോപ്പിൻ്റെ കഴുത്ത് വീണ്ടും മുന്നിലേക്ക് തൂങ്ങി. ആ വിടവിലൂടെ അവളുടെ സ്തനങ്ങളുടെ ആഴത്തിലുള്ള വശ്യതയും, ശ്വാസോച്ഛ്വാസം അനുസരിച്ച് അവ ഉയർന്നു താഴുന്നതും അലൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു. ആ സുന്ദരമായ കാഴ്ചയിൽ നിന്ന് തൻ്റെ കണ്ണുകൾ മാറ്റാൻ അവന് തോന്നിയില്ല.

    ഗായത്രി അത് ശ്രദ്ധിച്ചു. അവളുടെ കവിളുകൾ ചുവന്നു തുടുത്തു, വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അവൾ ടോപ്പിൻ്റെ കഴുത്ത് ശരിയാക്കി. പക്ഷേ അവളുടെ ഉള്ളിൽ വല്ലാത്തൊരു ഉത്തേജനം പടരുകയായിരുന്നു. ടാങ്ക് ടോപ്പിനുള്ളിൽ അവളുടെ മുലക്കണ്ണുകൾ കല്ലിച്ചു നിന്നു. അവൻ്റെ നോട്ടത്തിൽ ആദ്യം അല്പം അസ്വസ്ഥത തോന്നിയെങ്കിലും അവൻ തന്നെ നോക്കണം എന്നവൾ ഉള്ളുകൊണ്ട് ആഗ്രഹിച്ചിരുന്നു.

    “ഫുഡ്…ഓ, ഒന്നും പറയണ്ട. അതൊക്കെ ശോകം ആണ് ഏട്ടാ,” അവൾ പതറിയ ശബ്ദത്തിൽ പറഞ്ഞു.

    “ചിലപ്പോൾ വീട്ടിലെ ഭക്ഷണം ഓർമ്മ വരും..”

    അലൻ പതുക്കെ തലയാട്ടി. “നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയണം. നീ ഇവിടെ ഒറ്റയ്ക്കല്ലെന്ന് ഓർക്കണം.”

    പെട്ടന്ന് ഫോൺ എടുക്കാനായി ഗായത്രി മുന്നോട്ട് ആഞ്ഞപ്പോൾ, അവളുടെ ആ അയഞ്ഞ ടോപ്പിൻ്റെ കഴുത്ത് പൂർണ്ണമായും താഴേക്ക് തൂങ്ങി.

    അലൻ്റെ മുന്നിൽ ഒരു മനോഹരമായ ദൃശ്യം തെളിഞ്ഞു. അവളുടെ വിരിഞ്ഞു വരുന്ന മുലകളും, അതിൻ്റെ ആഴത്തിലുള്ള വിടവും അവൻ്റെ കണ്ണുകളിൽ കുളിരു കോരിയിട്ടു. ഒട്ടും ഉടവു തട്ടാത്ത ആ മുലകൾ കണ്ടപ്പോൾ അലൻ്റെ ശ്വാസം നിലച്ചു പോയി. അവൻ്റെ പാന്റ്‌സിനുള്ളിലെ മുഴുപ്പ് ഒന്നുകൂടി വലിഞ്ഞു മുറുകി.

    അലൻ്റെ നോട്ടം ഗായത്രി കൃത്യമായി മനസ്സിലാക്കിയിരുന്നു. അലൻ്റെ ആ ദാഹിച്ച നോട്ടം തൻ്റെ മാറിടത്തിൽ പതിഞ്ഞപ്പോൾ അവളുടെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി. ആ ടോപ്പിനുള്ളിൽ അവളുടെ മുലക്കണ്ണുകൾ ഉടനെ കല്ലിച്ചു നിന്നു. വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അവൾ വേഗം ടോപ്പിൻ്റെ കഴുത്ത് ശരിയാക്കി നേരെ ഇരുന്നു. താൻ ഒന്നും കണ്ടില്ലെന്ന് അവൾ നടിച്ചു.

    അലൻ തന്നെ വെറുമൊരു അനിയത്തിയെപ്പോലെയല്ല നോക്കുന്നത് എന്ന് അവൾക്ക് ഉറപ്പായി. പൊന്നു ചേച്ചിയോട് ഇത് പറയേണ്ടതില്ലെന്ന് അവൾ അവിടെ വെച്ച് തന്നെ തീരുമാനിച്ചു. ആ രഹസ്യം തൻ്റെ ഉള്ളിൽ മാത്രം ഇരിക്കട്ടെ.

    ബാൽക്കണിയിൽ നിന്ന് പൊന്നു ലിവിംഗ് റൂമിലേക്ക് നടന്നു വന്നു. അവളുടെ കയ്യിൽ പകുതി തീർന്ന ഒരു ഗ്ലാസ് ഉണ്ടായിരുന്നു.

    “അലൻ… നീ എപ്പോഴാ വന്നത്? ഞാൻ അറിഞ്ഞതേയില്ലല്ലോ!”

    “ഞാൻ വന്നിട്ട് പത്ത് മിനിറ്റോളമായി പൊന്നൂ..നീ ബാൽക്കണിയിൽ ഫോണിലാണെന്ന് ഗായത്രി പറഞ്ഞു, അതുകൊണ്ട് ശല്യം ചെയ്യണ്ട എന്ന് കരുതി.”

    “ഗായത്രിക്ക് ബോറടിക്കണ്ട എന്ന് കരുതിയാ ഞാൻ നിന്നെ നേരത്തെ വിളിച്ചത്. എന്തായാലും വന്നത് നന്നായി.”

    പൊന്നുവിൻ്റെ പെട്ടെന്നുള്ള കടന്നു വരവ് അലനും ഗായത്രിക്കും ഇടയിൽ ഉയർന്നു ‘സെക്ഷ്വൽ ടെൻഷനെ പൂർണ്ണമായും ഇല്ലാതാക്കി. ഗായത്രി പതുക്കെ എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു. “ഞാൻ ചായ എടുക്കാം…” അവൾ നടന്നു നീങ്ങുമ്പോൾ അലൻ്റെ കണ്ണുകൾ വീണ്ടും അവളുടെ നിതംബത്തിലേക്ക് നീങ്ങുന്നത്. പൊന്നു ശ്രദ്ധിച്ചെങ്കിലും അവൾ അലനോട് ഒന്നും പറഞ്ഞില്ല.

    അടുക്കളയിൽ നിൽക്കുമ്പോഴും അലൻ്റെ നോട്ടത്തിൻ്റെ തീക്ഷ്ണത ഗായത്രിയെ വിട്ടു മാറിയിട്ടില്ലായിരുന്നു. രണ്ടുപേരുടെയും ഉള്ളിൽ ആ ആഗ്രഹം കൂടുതൽ ശക്തമായി കത്താൻ തുടങ്ങിയിരുന്നു.

    ഗായത്രി അടുക്കളയിലേക്ക് പോയതിന് പിന്നാലെ പൊന്നു അലനോടു പറഞ്ഞു, “ഗായത്രിക്ക് ഒരു റിലാക്സേഷൻ ആയിക്കോട്ടെ എന്ന് കരുതിയാണ് ഇന്നൊരു വെൽക്കം പാർട്ടി നടത്താം എന്ന് വിചാരിച്ചത്.”

    “അതേതായാലും നന്നായി.”

    “ഗായത്രി ഇതുവരെ ആൽക്കഹോൾ ട്രൈ ചെയ്തിട്ടില്ല.”

    “നിർബന്ധിക്കേണ്ട.”

    “അവൾക്ക് ട്രൈ ചെയ്യണം എന്ന് പറഞ്ഞു. അതിനുള്ള നിയപ്രകാരം ഉള്ള 21 വയസ്സ് പ്രായം അവൾക്ക് ആയല്ലോ.”

    “നിന്നെ വിശ്വസിച്ചാണ് വരാൻ പറഞ്ഞത്. ഓർമ വേണം ഗായത്രി വളരെ ഇന്നസെന്റ് ആണ്. എന്നെയും കാവ്യയും നോക്കുന്ന കണ്ണിൽ നീ അവളെ കാണരുത്.”

    പൊന്നു അവനെ വീണ്ടും വീണ്ടും ഓർമിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ അലൻ ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

    അവർ മൂവരും ലിവിംഗ് റൂമിലിരുന്നു. ഒരു മൂഡിന് വേണ്ടി പതിഞ്ഞ ശബ്ദത്തിൽ പാട്ടു വെച്ചിട്ടുണ്ട്. പൊന്നു ഗായത്രിക്ക് വോഡ്കയും ജ്യൂസും കലർത്തിയാണ് ആദ്യത്തെ ഡ്രിങ്ക് നൽകിയത്. ആദ്യത്തെ സിപ്പിൽ അവൾ മുഖം ചുളിച്ചെങ്കിലും, രണ്ടാമത്തെ ഗ്ലാസായപ്പോഴേക്കും മദ്യം അവളുടെ രക്തത്തിൽ പടർന്നു തുടങ്ങി. ഗായത്രിയുടെ കവിളുകൾ ചുവന്നു. അവൾ ചെറുതായി വിയർക്കുന്നുണ്ടായിരുന്നു. ഗായത്രി ഒരുപാട് തുറന്നു സംസാരിക്കുന്നുണ്ടായിരുന്നില്ല. എന്തോ ഒരു കാര്യം അവളെ അലട്ടിയിരുന്നു.

    പൊന്നു അപ്പോഴേക്കും അത്യാവശ്യം ലഹരിയിലായിക്കഴിഞ്ഞിരുന്നു. കാമം നിറഞ്ഞ കണ്ണുകളോടെ അവൾ അലനെ നോക്കി. ആ നോട്ടത്തിൻ്റെ അർത്ഥം അലൻ പെട്ടന്നു തന്നെ മനസിലാക്കി. രണ്ടെണ്ണം അകത്തു ചെന്നപ്പോൾ പൊന്നുവിന് കഴപ്പ് തുടങ്ങിയിരിക്കുന്നു. പക്ഷേ ഗായത്രിയുടെ സാന്നിദ്ധ്യത്തിൽ ഒന്നും നടക്കില്ല.
    പൊന്നു പെട്ടെന്നൊരു നമ്പർ ഇട്ടു.

    അടുക്കളയിൽ നിന്ന് വെള്ളം എടുക്കാൻ എന്ന് പറഞ്ഞ് പൊന്നു ഗായത്രിയെ അവിടേക്ക് അയച്ചു. ഗായത്രി പോയ ഉടനെ പൊന്നു അലനെ ആവേശത്തോടെ ചുംബിച്ചു. അതൊരു ഗാഢമായ ചുംബനമായിരുന്നു.

    പൊന്നുവിൻ്റെ നാവുകൾ അലൻ്റെ വായക്കുള്ളിലേക്ക് ആഴ്ന്നിറങ്ങി. അലൻ മുരണ്ടു കൊണ്ട് അവളെ തിരികെ ചുംബിച്ചു; അവൻ്റെ ഒരു കൈ അവളുടെ തലമുടിയിൽ കോർത്തുപിടിച്ചു, മറുകൈ അവളുടെ നിതംബത്തിൽ ആഞ്ഞു പിടിച്ചു. ഉമിനീർ കലർന്ന ആ ശബ്ദങ്ങൾ അവിടെ മുഴങ്ങി. അലൻ അവളുടെ ടോപ്പിനുള്ളിലൂടെ സ്തനങ്ങൾ ഉടച്ചു കൊണ്ടിരിക്കെ, ഗായത്രി പ്രതീക്ഷിച്ചതിലും മുന്നേ വെള്ളവും കൊണ്ട് തിരികെയെത്തി. ലിവിംഗ് റൂമിൻ്റെ വാതിൽക്കൽ അവൾ സ്തംഭിച്ചു നിന്നുപോയി. പൊന്നു അലനെ ആവേശത്തോടെ ചുംബിക്കുകയാണ്. അലൻ്റെ കൈ പൊന്നുവിൻ്റെ ടോപ്പിനുള്ളിലാണ്. അവരുടെ ചുണ്ടുകൾ പരസ്പരം ചപ്പി വലിച്ചു കൊണ്ടിരിക്കുന്നു.

    കണ്ട കാഴ്ച ഉൾക്കൊള്ളാൻ ആവാതെ ഗായത്രി പെട്ടന്നു തന്നെ അവിടുന്നു മാറി. പക്ഷേ ആ കാഴ്ച അവളുടെ ഉള്ളിൽ വല്ലാത്തൊരു തീ കോരിയിട്ടു കഴിഞ്ഞിരുന്നു.

    (തുടരും)

    അടുത്ത ഭാഗവുമായി വീണ്ടും വരാം. ഈ ഭാഗം ഇഷ്‌ടപ്പെട്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ആയോ മെയിൽ ആയോ അറിയിക്കുക.

    [email protected]
    IG: @olive_rtwist1693

    Leave a Comment