സുമി – 3 (അവസാന അദ്ധ്യായം)

This story is part of the മാമൻ്റെ ഭാര്യ സുമി (കമ്പി നോവൽ) series

    അനുബന്ധം, സുമി, സുമി 2 എന്നീ കഥകൾക്ക് ശേഷം സുമിയുടെ അവസാന അദ്ധ്യായമാണ് ഇപ്പോൾ നിങ്ങൾ വായിക്കാൻ പോകുന്നത്. ആദ്യ രണ്ടു ഭാഗങ്ങൾ വായിച്ചു കഴിഞ്ഞതിനു ശേഷം മാത്രം മൂന്നാം ഭാഗം വായിക്കാൻ ശ്രമിക്കണം.

    ഈ കഥയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, നിങ്ങൾ വായിക്കാൻ പോകുന്ന എൻ്റെ അവസാന സെക്സ് സ്റ്റോറിയാണ്. ഇനി പെരുമാൾ ഈ കഥയിലൂടെ ജീവിക്കും. കാലങ്ങൾ കഴിയുമ്പോൾ ഈ കഥകൾ ഞാൻ തന്നെ മറ്റൊരു എഴുത്തുകാരൻ്റെ സൃഷ്ടിയാണെന്ന മട്ടിൽ ഞാൻ തന്നെ വീണ്ടും വായിക്കുമായിരിക്കും! അഭിപ്രായങ്ങളുമായി കണ്ടുമുട്ടിയ നല്ല കുറച്ച് സുഹൃത്തുക്കൾക്ക് നന്ദി.. 92 കിഡ്സിന് മാത്രം പറഞ്ഞാൽ മനസ്സിലാകുന്ന ഒരു നോസ്റ്റാൾജിയയാണ് ഈ സെക്സ് സ്റ്റോറീസ്. പണ്ട് പാടത്ത് ചേട്ടന്മാർ കല്ലുകളുടെ ഇടയിൽ ഒളുപ്പിച്ചു വച്ച പുസ്തകങ്ങൾ മോഷ്ടിച്ചു വായിക്കുന്ന കൗമാരത്തിൻ്റെ സുന്ദര നിമിഷങ്ങൾ. ഇതുവരെ ഞാൻ എഴുതിയ കഥകൾ തികച്ചും ഭൂതകാലത്തെ ഓർമ്മകൾക്ക് സമർപ്പിക്കപ്പെടുന്നു. അഭിപ്രായങ്ങൾ perumalclouds2 എന്ന പുതിയ ഇൻസ്റ്റാ ഐഡിയിലേക്ക് അയക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    സ്നേഹത്തോടെ,
    പെരുമാൾ..

    തുടർന്നു വായിക്കുക.

    “നിനക്കെന്താ പറയാനുള്ളത്?”

    “നൈനയെ ഇനി കാണോ? അവൾ സംസാരിക്കോ?”

    അതിനുത്തരം എനിക്ക് എൻ്റെ ചിരിയിൽ മാത്രമായി ഒതുക്കാൻ കഴിഞ്ഞില്ല.

    “ഈ ചോദ്യത്തിനുത്തരം അത് നൈനക്ക് പോലും പറയാൻ കഴിയില്ല. അവൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും എത്രത്തോളം ഞാൻ അവളെ കുറഞ്ഞ നാളുകൾ കൊണ്ട് സ്നേഹിച്ചിരുന്നെന്ന്! എന്നും ഞാൻ അവളെ ഓർക്കും, ജീവിതത്തിൽ വായിച്ചു തീർത്ത നോവലുകളിൽ ഒരു “മാസ്റ്റർപീസ് വിത്ത് ഹാർട്ട് ടച്ചിങ്” അതാണ് അവൾ എനിക്ക്. എന്നാൽ ആ മനോഹര പുസ്തകം എനിക്ക് വായിച്ച് തീർക്കാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം!”

    “അവൾ നിൻ്റെ ലൈഫിൽ വരാതിരിക്കട്ടെ.”

    “അതെന്താ അങ്ങനെ പറയുന്നേ? അതൊരു ക്രൂരതയല്ലേ സുമി?”

    “നീ പറയുന്നപോലെ അവൾ ചിലപ്പോൾ ഇപ്പോളും നീ സ്നേഹിക്കുന്ന അത്ര അല്ലെങ്കിലും നിന്നെ മറക്കാൻ കഴിയാത്തപോലെ ചിലപ്പോൾ സ്നേഹിക്കുന്നുണ്ടാവും. നിന്നെ മനപൂർവ്വം ഒഴിവാക്കുന്ന ഒരുവൾ നിൻ്റെ ലൈഫിൽ ഒരു അത്ഭുതം ഉണ്ടാക്കാൻ കഴിയുന്നവൾ ആണെങ്കിലും ആ ധാരണ അവൾക്കില്ലെങ്കിൽ അത് ഒരു വേസ്റ്റ് ഓഫ് ടൈം അല്ലേ? നീ അവളെ മനസിലാക്കിയതിൽ കൂടുതൽ അവൾ നിന്നെ മനസ്സിലാക്കിയിരിക്കും, അത് അവൾ എന്നല്ല ഇതൊരു പെണ്ണിൻ്റെയും കഴിവാണ്. ചിലർ അത് മനസിലാക്കിയാലും മനസിലാവാത്തപോലെ മുന്നോട്ട് പോകും.”

    “ആയിരിക്കാം. എനിക്ക് ഒരിക്കലും അവളെ വെറുക്കാൻ കഴിയില്ല. സ്നേഹം! ഒരു അസമയത്ത് പ്രകാശവുമായിവന്ന അവളെന്ന ശലഭത്തെ എങ്ങനെ വെറുക്കും!!! എൻ്റെ മനസ്സിൽ അതങ്ങനെ കിടക്കട്ടെ സുമി, ഒരിക്കൽ..ഒരുപാട് കാലം കഴിഞ്ഞ് അവൾക്ക് ഒരുപക്ഷേ എന്നോട് സംസാരിക്കണം എന്ന് തോന്നും..ഹോപ്സ്.”

    “ഇനി നമ്മൾ നൈനയെ കുറിച്ച് ഒരിക്കലും സംസാരിക്കാതിരിക്കട്ടെ!”

    “അങ്ങനെ ആവട്ടെ!”

    നേരം പുലരാൻ തുടങ്ങി. എൻ്റെ മാറിൽ നിന്നും സുമി മുടിയിഴകൾ വാരിക്കെട്ടി എഴുന്നേറ്റു.

    “സുമി ഇനി എന്നാ നമ്മൾ?”

    “ഇനി, ഇനി..വരും ഒരുനാൾ”

    സുമിയുടെ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ മനസ്സിൽ പൊട്ടിതകർത്ത കാമത്തോടുള്ള കൗതുകമായിരുന്നില്ല. നൈന എന്ന നഷ്ടത്തെ ഓർത്തുള്ള വിഷമങ്ങളും വേദനകളും. എന്നെ വേണ്ടെന്നു പറഞ്ഞ് ഒളിച്ചോടിയവളെ ഇനി ഞാൻ പിന്തുടരില്ലെന്ന് ഉറപ്പിച്ചു. നിന്നോടുള്ള പ്രണയം അത്ര തീവ്രമാണ് നൈന, ഇതുവരെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. ഇനി നാളെ അതുപോലും ആരോടും തോന്നും എന്നുപോലും എനിക്ക് അറിയില്ല. വെള്ളിമേഘങ്ങൾ പ്രകാശത്തിൽ ഒരുപാട് തിളങ്ങുന്നുണ്ടു. ഞാൻ നടന്നു തിരികെ വീട്ടിലെത്തി..

    മാസങ്ങൾ പലതും വന്നും പോയിക്കൊണ്ടിരുന്നു. നൈന എന്ന അദ്ധ്യായം ഓർമ്മകളിലെ ഓർക്കാൻ ആഗ്രഹിക്കാത്ത ഗതകാലസുഖസ്മരണങ്ങളിൽ അന്തിയുറങ്ങി. സുമിയുടെ സംസാരം വളരെ കുറഞ്ഞു തുടങ്ങി. കാരണം ചോദിച്ചപ്പോൾ അവൾ തന്നെ പറഞ്ഞു കുറെ നാളുകളായി ഞാൻ ഇങ്ങനെ ആണ് അവളോട് സംസാരിക്കുന്നതെന്ന്. ശരിയാണ് ചിന്തകളിൽ നിന്നും ജോലിയിൽ നിന്നും ഏറ്റെടുത്ത തിരക്കുകൾ ഒരു ന്യായീകരണമായി അവൾക്ക് മുമ്പിൽ വച്ചു. വിശ്വസിച്ചിട്ടല്ലെങ്കിലും അവൾ സംസാരിക്കാൻ തുടങ്ങി.

    ഒരു ദിവസം രാത്രിയിൽ കിടക്കാൻ നിൽക്കുമ്പോളാണ് അവൾ എനിക്ക് ഒരു സാരിയുടെ ഫോട്ടോ അയച്ചു തന്നു. കരിനീലയിൽ വിടർന്ന വെള്ള പൂക്കൾ! അന്ന് കാട്ടിൽ വച്ച് അവളുമായി സെക്സ് ചെയ്യുമ്പോൾ അവളുടെ പുറകിൽ നിലവെളിച്ചത്തിലെ നീലാകാശത്തിൽ കണ്ട നക്ഷത്രങ്ങളെപ്പോലെ എനിക്ക് തോന്നി. എൻ്റെ കാമബോധം വീണ്ടും തല ഉയർത്താൻ തുടങ്ങി.

    “സുമി..”

    “എന്താടാ?”

    “എനിക്ക് മൂടാവുന്നു!”

    “അപ്പോൾ?”

    “അപ്പോൾ!!!”

    “പറ, ബ്ലൗസ് ഏതു കളർ വേണം? എങ്ങനെ തയ്ക്കണം??”

    “സുമി, നല്ലോണം വെയ്ഡിൽ നെക്ക് വയ്ക്കണം. ഡയമണ്ട് തന്നെ മതി. ലൈനിംഗ് വെക്കണ്ട സുമി. ബാക്കും നന്നായ് ഇറക്കണം..”

    “ഓക്കേ.. ഇന്നർസ്?”

    “വൈറ്റ് അർബൻ പാന്റി മാത്രം മതി. ബ്രാ ഇടണ്ട സുമി.”

    “ശരി..ശരി..”

    “എന്നിട്ട് എന്നാ നമ്മൾ തമ്മിൽ?”

    “അറിയില്ല, ഞാൻ നോക്കിട്ട് ഒരു ചാൻസും കാണുന്നില്ല മോനെ!”

    സംസാരങ്ങൾ അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്നു സുമി, ഏട്ടൻ വന്നെന്നു പറഞ്ഞു മെസ്സേജ് അയച്ചു. അങ്ങനെ ചാറ്റിങ്ങിൽ മാത്രമായി അവൾ വന്നുകൊണ്ടിരുന്നു. സുമി പക്ഷേ സെക്സ് ചാറ്റിനും മറ്റും നിൽക്കാതായി. അവളുടെ മുലകൾ കാണാതെ, ആ ശരീരത്തിൻ്റെ ചൂട് കിട്ടാതെ, അവളുടെ വിയർപ്പുഗന്ധം ആസ്വദിക്കാതെ കടന്നു പോവുന്ന നാളുകൾ..പലപ്പോളും ഞാൻ ചോദിച്ചുകൊണ്ടിരുന്നു,

    “സുമി, ബീച്ചിൽ പോയാലോ?”

    “അത് വേണ്ട. നിൻ്റെ നൈന എങ്ങാനും കണ്ടാലോ?”

    “സുമി..യു ടൂ ബ്രൂട്ടസ്!!!”

    എന്നെ കളിയാക്കാൻ മാത്രമായി സുമി പിന്നെ നൈന എന്ന പേര് ഉപയോഗിക്കുന്നത്. പതിയെ പതിയെ ആ പേര്, അത് എൻ്റെ ലൈഫിൽ ഉണ്ടക്കിയ വാല്യൂസ് എല്ലാം ഞാൻ ബോധപൂർവ്വം മറന്നു. അങ്ങനെയാണ് സംഭവിക്കേണ്ടത്!

    അങ്ങനെ ഏകദേശം ആറ് മാസങ്ങൾ കഴിഞ്ഞാണ് അങ്ങനെ കാത്തിരുന്ന ഒരു ദിവസം വന്നത്. വൈകീട്ട് ഓഫീസിൽ നിന്നും വീട്ടിലേക്ക് വരുമ്പോളാണ് നൈനയുടെ കാൾ വരുന്നത്. അന്ന് ഒരു സാറ്റർഡേ ആയിരുന്നു. സുമി വളരെ സീരിയസ് ആയാണ് എന്നെ വിളിച്ചത്.

    “നിനക്ക് ടൂർ പോകാണെന്ന് പറഞ്ഞു രണ്ട് ദിവസത്തേക്ക് വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റോ? ഇന്ന് നീ വീട്ടിൽ നിന്നും ഇറങ്ങണം, ചൊവ്വാഴ്ച മോർണിംഗ് വീട്ടിൽ എത്താം എന്ന് പറ.”

    “സുമി, ലീവ് എല്ലാം റെഡി ആക്കാൻ നോക്കാം. ഈ മന്ത് ലീവ് എടുത്തിട്ടില്ല. എവിടെ പോകാനാ സുമി?”

    “നീ ഇറങ്ങാൻ നോക്ക്. ഇറങ്ങി കഴിഞ്ഞു വിളിക്ക്.”

    “സുമി..മിസ്സ് യു..”

    “ആണോ? എന്നെ മാത്രാണോ?”

    “ശരി. ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം.”

    ഞാൻ ഫോൺ വയ്ക്കാൻ നേരം അവളുടെ ചിരിയുടെ ശബ്ദം കേട്ടിരുന്നു. എനിക്ക് ചെറിയ ദേഷ്യമെല്ലാം ഇടക്ക് വരുന്നുണ്ട്. എന്നും എല്ലാം അവൾക്ക് സർപ്രൈസ് ആണ്!

    ഞാൻ വീട്ടിൽ എത്തി കുളിച്ചു ഡ്രസ് എല്ലാം മാറി അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. ബൈക്ക് എടുത്ത് കുറച്ച് ഡ്രസ്സും എടുത്തു. തണുപ്പള്ള സ്ഥലമായിരിക്കും എന്ന് കരുതി ഹൂഡി എല്ലാം ബാഗിൽ എടുത്തിട്ടു. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോൾ സുമിയെ വിളിച്ചു.

    “ഹാലോ?”

    “പറയടാ, നീ ഇറങ്ങിയോ?”

    “യെസ്.”

    “ഞാൻ നിന്നെ വിളിക്കാൻ നിൽക്കായിരുന്നു, വരണ്ടാന്നു പറയാൻ.”

    സുമി എന്തോ കഴിച്ചോണ്ടാണ് സംസാരിച്ചിരുന്നത്. എനിക്ക് പെട്ടന്നു ദേഷ്യവും വിഷമവും എല്ലാം വന്നു. ഞാൻ വണ്ടി നിർത്തി.

    “ടാ.. സോറി..സോറി… വിഷമം വേണ്ട. ചുമ്മാ പറഞ്ഞതാ, ഇങ്ങ് പോരെ..”

    “ഉം..”

    “ദേഷ്യം വരുന്നുണ്ടോ? സോറി പറഞ്ഞില്ലേ മാഷേ.. റിയലി സോറി..നിനക്ക് എൻ്റെ വീടറിയില്ലേ?”

    ഒരുപാട് വർഷങ്ങൾക്ക് മുമ്പ് പോയതാണ്. എൻ്റെ വീട്ടിൽ നിന്നും 35 കിലോമീറ്റർ ഉണ്ട് സുമിയുടെ വീട്ടിലേക്ക്. കൊടുങ്ങല്ലൂർ ബീച്ചിന് അടുത്ത് റോഡ് സൈഡിൽ ആണെന്ന് മാത്രം ഓർമ്മയുണ്ട്.

    “കറക്ട് ഓർമയില്ല സുമി, ഒരുപാടയില്ലേ വന്നിട്ട്.”

    “കുഴപ്പമില്ല. ഞാൻ ലൊക്കേഷൻ അയക്കാം. നിൻ്റെ ഫ്രണ്ട്സ് ആരെങ്കിലും കൊടുങ്ങല്ലൂർ ഉണ്ടോ?”

    “അമ്പലത്തിനു അടുത്തുണ്ട്. കൂടെ വർക്ക് ചെയ്തിരുന്ന ഒരു പയ്യൻ ആണ്.”

    “ഒക്കെ, നീ അമ്പലം എത്താൻ 10മിനിറ്റ് ഉള്ളപ്പോൾ എന്നെ വിളിക്ക്. എനിക്ക് ഇവടന്ന് അടുത്തല്ലേ. ഫ്രണ്ടിനെ വിളിച്ച് പറഞ്ഞേക്ക് വണ്ടി രണ്ട് ദിവസം വീട്ടിൽ വെക്കുന്നുണ്ടെന്ന്.”

    “സുമി. അത് ഞാൻ പറയാം..നീ ഞാൻ പറഞ്ഞത് കേൾക്ക്. എത്തുമ്പോൾ വിളിക്ക്.”

    അവൾ എന്തൊക്കെയോ വിവരിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രോബ്ലം ആവോ എന്ന് ആലോചിച്ചിട്ട് ഒരു എത്തുംപിടുത്തവും കിട്ടുന്നില്ല!

    ഞാൻ എൻ്റെ ഫ്രണ്ടിനെ വിളിച്ചു. അവൻ ഇപ്പോൾ പാലക്കാട് ആണ് വർക്ക് ചെയ്യുന്നേ, ഞാൻ കൊടുങ്ങല്ലൂർ ഉള്ള ഫ്രണ്ട്സ് കൂടി ടൂർ പോകാണെന്നും തിങ്കളാഴ്ച നൈറ്റ് വരുള്ളൂ എന്ന് പറഞ്ഞു. അവൻ അവൻ്റെ വീട്ടിൽ വിളിച്ചു പറയാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

    മനസ്സിൽ ചെയ്യാൻ പോകുന്നതിനെ കുറിച്ച് ഒരു പ്ലാനും ഇല്ല! അതിൻ്റെ ടെൻഷൻ നന്നായ് ഉണ്ട്. എന്നാൽ പറയാൻ കഴിയാത്ത സന്തോഷവും!!!

    ഞാൻ കൊടുങ്ങല്ലൂർ അമ്പലം എത്താറായപ്പോൾ സുമിയെ വിളിച്ചു. സമയം എട്ടര കഴിഞ്ഞിരുന്നു.

    “സുമി, എത്താറായി.”

    “ഞാൻ എന്നാൽ ഇറങ്ങാടാ. അമ്പലത്തിനു മുന്നിൽ ഞാൻ വെയിറ്റ് ചെയ്യാം.”

    ഫ്രണ്ടിൻ്റെ വീട്ടിൽ വണ്ടി വച്ച് അവൻ്റെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. അമ്പലം എത്തും തോറും എൻ്റെ എക്സൈറ്റ്മെന്റ് കൂടി കൂടിക്കൊണ്ടിരുന്നു!

    ഞാൻ അമ്പലത്തിനു മുന്നിൽ ചെന്നു നിന്നു. കുറച്ച് പട്ടികളും ഭിക്ഷക്കാരും അല്ലാതെ അവിടെ ആരെയും കാണുന്നില്ല. കുറച്ച് നേരം നിന്നപോളാണ് അകലെ നിന്നും ഒരു സ്കൂട്ടർ വരുന്നത് കണ്ടത്. അടുത്തെത്തിയപ്പോൾ തന്നെ എൻ്റെ കണ്ട്രോൾ എല്ലാം പോയി.

    “സുമി..” ഞാൻ എന്നോട് തന്നെ വളരെ ആകാംഷയോടെ സന്തോഷത്തോടെ പറഞ്ഞു.

    ഒരു ബ്ലാക്ക് ചുരിദാർ ആണ് സുമി ഇട്ടിരുന്നത്. കറുത്ത പൊട്ട് തൊട്ടിരുന്നു. ഒരു കറുത്ത മാസ്ക്കും വെച്ചിട്ടുണ്ട്. അവളുടെ ശരീരം കണ്ടാണു അത് സുമി ആണെന്ന് മനസിലാക്കിയതെന്ന് സാരം!

    “ഞാൻ ലേറ്റ് ആയില്ലല്ലോ?”

    “ഇല്ലല്ലോ..ഇപ്പോൾ എത്തിയേ ഉള്ളൂ.”

    അവൾ വണ്ടിയിൽ നിന്നും ഹെൽമെറ്റും ഒരു മാസ്ക്കും എടുത്ത് എനിക്ക് തന്നിട്ട് വച്ചോളാൻ പറഞ്ഞു.

    “സുമി, ഇതാരുടെ ആക്ടീവ ആണ്?”

    “അച്ഛൻ്റെ ആണ്. അച്ഛനും അമ്മയും ടൂ-ത്രീ ഡേയ്സ് വീട്ടിൽ ഉണ്ടാവില്ല. അച്ഛനു കണ്ണിൻ്റെ ഒരു സർജറി ഉണ്ട്. രണ്ടുപേരും കൂടിയാ കൊയമ്പത്തൂർ പോയിരിക്കുന്നത്. അവിടത്തെ അരവിന്ദ് ഹോസ്പിറ്റലിൽ ആണ്. ഡാഡി മമ്മി വീട്ടിൽ ഇല്ലൈ..”

    “ഓ, അങ്ങനെ!

    “പക്ഷേ അമ്മൂമ്മ ഉണ്ട്. അമ്മൂമ്മ പരലൈസ്ഡ് അല്ലേ. അതോണ്ടാണ് ഞാൻ ഇവിടെപെട്ടത്.”

    “എൻ്റെ സുമി..ഞാൻ ഒന്ന് ഉമ്മ വയ്ക്കട്ടെ?”

    “ഇപ്പോൾ വേണ്ട.”

    അവളുടെ മണം അടിച്ച് അണ്ടി കമ്പിയായി തുടങ്ങി. അവളുടെ ചന്തിയിൽ മുട്ടികൊണ്ടിരുന്നു.

    “ടാ, എൻ്റെ കണ്ട്രോളും പോണുണ്ട്! ഒരു കാര്യം ചെയ്യാം!”

    അവൾ നേരെ ബീച്ചിലേക്ക് വണ്ടി എടുത്തു. അവിടെ ഒരുപാട് ഫാമിലീസ് രാത്രിയിലുണ്ട്. നൈറ്റ് ലൈഫ് ഇപ്പോൾ ബീച്ച് സൈഡിൽ ലൈവ് ആണ്. ഞങ്ങൾ ദോശയും ബീഫും കഴിച്ചു. ഞങ്ങൾ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ബീച്ചിലേക്ക് നടന്നു. അവൾ ഷാളിൻ്റെ ഒരു പിൻ അഴിച്ച് ഷാൾ വൺസൈഡ് ആക്കി ഇട്ടു. അപ്പോളാണ് മുലച്ചാൽ കാണുന്നതും മുലകളുടെ ഷെയ്പ്പ് കാണുന്നതും. ഞാൻ മുലകൾ നോക്കുന്നത് കണ്ട് സുമി ചിരിച്ചു.

    ” വീട്ടിൽ എത്തട്ടെ!”

    “എന്നിട്ട്?”

    “ഇപ്പോൾ നമ്മൾക്ക് ബീച്ചിൽ ഇറങ്ങാം?”

    എല്ലാരും ഇറങ്ങുന്നുണ്ട്. കടൽ കാറ്റ് അടിക്കും തോറും വികാരങ്ങൾക്കും വേലിയേറ്റം സംഭവിച്ചുകൊണ്ടിരുന്നു!

    “വാ സുമി..”

    അവൾ എൻ്റെ കയ്യിൽ തൂങ്ങി കിടന്നു കടലിൽ കാൽ വച്ചു. വെള്ളത്തിന് ചെറിയ ചൂട്. അവൾ പെട്ടെന്ന് എന്നെ വലിച്ചു വെള്ളത്തിലേക്ക് ഇരുന്നു. രണ്ടുപേരും പിന്നീട് വന്ന തിരകളിൽ നനഞ്ഞു കുളിച്ചു. അവൾ എൻ്റെ മുഖത്തേക്ക് നോക്കുമ്പോൾ ആ കണ്ണുകൾ എന്നെ ആവശ്യപ്പെടുന്നതായി തോന്നി. ഓരോ ചെറു തിരകൾ അവളുടെ നെഞ്ചിൽ പതിയുമ്പോളും ആ മുലകൾ നിലാവെളിച്ചത്തിലേക്കു വന്നു എന്നെ വിളിച്ചുകൊണ്ടിരുന്നു. അവൾ മാസ്ക് വച്ചതുകൊണ്ട് ആ ചുണ്ടുകളെ കാണാൻ എനിക്ക് ആഗ്രഹം കൂടിക്കൊണ്ടിരുന്നു. ഒരുപാട് പേർ ഉള്ളതുകൊണ്ട് ആരും ഞങ്ങളെ ശ്രദ്ധിച്ചില്ല. ഞങ്ങൾ അവരേയും!

    “സുമി, നമ്മൾക്ക് പോവാം?”

    “നീ അല്ലേ എന്നോട് കടല് കാണാൻ പോകാം എന്ന് പറയാറ്. കണ്ടില്ലേ?”

    “ഉം..ജീവിതത്തിലെ ചെറിയ ചെറിയ ആഗ്രഹങ്ങൾ സംഭവിക്കുമ്പോൾ ഉള്ള കിക്ക് അത് വരെ തന്നെയാണ്, എനിക്ക് നിൻ്റെ കൂടെ ഇരുന്നു മതിയായിട്ടല്ല ഇവിടെന്ന് പോകണം എന്ന് പറയുന്നത്. എനിക്ക് ഒന്ന് നിന്നെ കെട്ടിപ്പിടിക്കണം എന്ന ആഗ്രഹം വല്ലാതാവുന്നു.”

    “എനിക്കും” അവൾ തിരമാലകളെ നോക്കികൊണ്ട് പറഞ്ഞു.

    “സുമി.. നീ ഷാൾ ശരിക്ക് ഇട്ടോളൂ..” അവൾ ചിരിച്ചുകൊണ്ട് ഷാൾ ഇട്ടു.

    അവൾ തന്നെയാണ് വീട്ടിലേക്ക് വണ്ടി എടുത്തത്. രണ്ടുപേരെയും കടൽ കാറ്റ് പാതി ഉണക്കിയിരുന്നു. അവിടെ സ്ട്രീറ്റ് ലൈറ്റ് കുറവായിരുന്നു. ഞാൻ ചുരിദാറിൻ്റെ സ്ലിറ്റിനകത്തുകൂടി എൻ്റെ കൈകൾ രണ്ടും കടത്തി അവളെ കെട്ടിപ്പിടിച്ചു. എൻ്റെ കൈ പതിയെ അവളുടെ പൊക്കിളിനെ തിരഞ്ഞു. ഒടുവിൽ പൊക്കിളിൽ എൻ്റെ നടുവിരലെത്തി..

    “സുമി, നമ്മൾ എത്താറായോ?”

    “നീ കയ്യെടുത്തോ. നമ്മൾ ഇപ്പോൾ എത്തും.”

    സുമി വണ്ടിയുടെ സ്പീഡ് കൂട്ടി വീട്ടിലേക്ക് നേരെ കയറ്റി എടുത്തു.

    വീട്ടിൽ പുറത്ത് ലൈറ്റ് ഇട്ടിരുന്നില്ല. ആ വീട് റോഡ് സൈഡിൽ ആയതുകൊണ്ട് ആരും പെട്ടന്നു ശ്രദ്ധിക്കില്ല ആരാണ് വീട്ടിൽ കയറുന്നത് എന്നെല്ലാം. ഓരോ വീടുകളും കഴിഞ്ഞ് ഒരു ഇരുപതോ മുപ്പതോ മീറ്റർ കഴിഞ്ഞാണ് അടുത്ത വീടുകൾ. പിന്നെ സുമിയുടെ വീടിന് മുമ്പിൽ നിറയെ ചെടികളാണ്. ഒരു ആന വീടിനു മുന്നിൽ വന്നു നിന്നാൽ പോലും ഇരു വശത്തുള്ള വീടുകാർ അത് കാണില്ല. എങ്ങാനും കണ്ടാലും മാസ്ക് വച്ചിരിക്കുന്നതുകൊണ്ട്. സുമിയുടെ ഹസ് ആണെന്ന് കരുതും.

    സുമി വാതിൽ തുറന്നു എന്നോട് അകത്ത് നിൽക്കാൻ പറഞ്ഞു. അവൾ പുറത്തുപോയി ഗേറ്റ് അടച്ചു ലോക് ചെയ്തു വന്നു.

    വാതിൽ അടച്ച് കുറ്റിയിടുമ്പോഴേക്കും അവൾ ഷാളും മാസ്ക്കും ഊരി കളഞ്ഞിരുന്നു. അവൾ എൻ്റെ അടുത്ത് ഒരു നാണത്തോടെ വന്ന് നിന്നു. ഞാൻ എന്നിലേക്ക് അടുപ്പിച്ച് അവളെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. അവളുടെ മുലകൾ എന്നിൽ അമർന്നിരുന്നു.

    “നീ മുകളിലെ റൈറ്റ് സൈഡിലുള്ള മുറിയിൽ പോയി ഫ്രഷ് ആയി നിൽക്ക്. ഞാൻ അവിടേക്ക് വരാം.”

    ഞാൻ മുറിയിലേക്ക് എത്തിയപ്പോൾ മുറിയിൽ നിറഞ്ഞു നിന്നിരുന്ന മുല്ലപ്പൂ ഗന്ധം എന്നെ മത്ത്പിടിപ്പിച്ചു. ഞാൻ ഷവറിൽ ചെന്ന് നിന്ന് കുളിക്കുമ്പോളും എൻ്റെ ലിംഗം ഉദ്ധരിച്ച് തന്നെ നിന്ന്. കുളിക്കുന്നതിനിടയിൽ സോപ്പിടുമ്പോൾ വീണ്ടും അണ്ടി സോപ്പിട്ട് മസാജ് ചെയ്തു.

    കുളി കഴിഞ്ഞ് ഡ്രസ്സ് മാറി റൂമിലെ കിടക്കയിൽ അവളുടെ വരവിനായി കാത്തു നിന്നു. ക്ഷമ കെട്ടപ്പോൾ ഞാൻ പതിയെ താഴേക്ക് ഇറങ്ങി ചെന്നു. താഴേ മുറിയിൽ അമ്മൂമ്മ കിടക്കുന്ന മുറിയുടെ ഡോർ പതിയെ തുറന്നപ്പോൾ തന്നെ അമ്മൂമ്മയുടെ കാലുകൾ കണ്ടു. ആ വാതിൽ അങ്ങനെ തന്നെ പഴയപോലെ ചാരിയിട്ട് അടുത്ത മുറിയിലേക്ക് ചെന്നു. ആ വാതിൽ തുറക്കാൻ നിന്നപ്പോൾ തന്നെ സുമിയുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു. അവൾ ദേഷ്യത്തോടെയാണ് സംസാരിക്കുന്നത്. അവൾ കുളിച്ചിട്ടില്ല, ഡ്രസ്സ് മാറിയിട്ടില്ല.

    എന്നെ കണ്ടതും അവൾ വന്നു കെട്ടിപ്പിടിച്ചു. മാമനോടാണ് അവൾ സംസാരിക്കുന്നതെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി. മാമന് സുമിയെ വീട്ടിലേക്ക് വിട്ടതിൻ്റെ ദേഷ്യമാണ്. രണ്ടുപേരും പരസ്പരം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ നിനക്ക് സൗകര്യമുള്ളപ്പോൾ വരാൻ പറഞ്ഞത് മാത്രം ഞാൻ കേട്ടു. ഒരു ശരി പറഞ്ഞു സുമി ഫോൺ കട്ട് ചെയ്തു.

    “നിനക്ക് ഏകദേശം മനസിലായിട്ടുണ്ടാവും എന്താ സംഭവമെന്ന്!”

    “ഉം..”

    “ഇനി അത് പറഞ്ഞ് നിന്നിട്ടു കാര്യമില്ല. നീ അവിടെ ടിവി കണ്ടിരിക്ക് ഞാൻ അപ്പോളേക്കും ഫ്രഷ് ആയി വരാം.. മൂട് മാറിയില്ലെങ്കിൽ ഒന്നും ശരിയാവില്ല. അല്ലാ, നിന്നെ കണ്ടപ്പോൾ തന്നെ എൻ്റെ പകുതി ടെൻഷൻ തന്നെ പോയി.”

    “നീ ഫ്രഷ് ആയി വാ. അതേ ഹാളിലെ ലൈറ്റ് ഇടരുത്.ടിവി ഓൺ ആക്കിക്കോ. പ്രോബ്ലം ഉണ്ടായിട്ടല്ല. എന്നാലും ശ്രദ്ധിക്കുന്നത് നല്ലതല്ലേ..”

    ” ഒക്കെ..വേഗം ചെല്ല്..”

    എന്നെ പുറത്തേക്കാക്കി അവൾ വാതിൽ അടച്ചു. ഞാൻ ടിവി ഓൺ ആക്കി. മലയാളം സിനിമകൾ ഒന്നും ഇൻട്രസ്റ്റിംഗ് ആയിരുന്നില്ല. അങ്ങനെ സ്റ്റാർ മൂവീസ് വച്ചപോളാണ് റസൽ ക്രൗ അഭിനയിച്ച ‘ഗുഡ് ഇയർ’ മൂവി കണ്ടത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട റൊമാന്റിക് ഡ്രാമകളിൽ ഒന്നാണ് ആ ഫിലിം. അത് കണ്ടിരുന്ന് എൻ്റെ മോഡ് വേറെ ഒരു അവസ്ഥയിലേക്ക് ചെന്നു. സുമിയുടെ കാര്യം തന്നെ മറന്നു. സോറി, ഞാൻ ഒരു മൂവി അഡിക്ടഡ് പേഴ്സൺ ആണ്!

    ഒരുപാട് നേരം കഴിഞ്ഞപോളാണ് സുമി അകത്തേക്ക് വന്നത് സമയം പതിനൊന്ന് ആകാറായിരുന്നു. സുമി എൻ്റെ അടുത്ത് വന്നിരുന്ന് എന്നെ നോക്കി. സുമിക്ക് അറിയാമായിരുന്നു എന്താണ് ഇപ്പോൾ എൻ്റെ മനസ്സിൽ എന്ന്. സുമി പതിയെ ടിവിയിലേക്ക് നോക്കികൊണ്ട് സാരി ഫ്രണ്ടിൽ നിന്നും കുറച്ച് മാറ്റി ഇട്ടു.

    സുമി ആറ് മാസങ്ങൾക്ക് മുമ്പ് എന്നെ കാണിച്ച കരിനീല സാരിയാണ് ഉടുത്തിരുന്നത്. മുടിയിഴകൾ കെട്ടാതെ അഴിച്ചിട്ടിരിക്കുന്നു. മുടികളിലെ ഈറൻ വിട്ടുപോയിരുന്നില്ല. കൈകളിൽ കരിവളകൾ ഉണ്ടായിരുന്നു. മാറിൽ നിന്ന് സാരി മാറ്റി ഇടുമ്പോഴും മുന്നിലേക്ക് വീണ മുടിയിഴകൾ പിന്നിലേക്കാക്കുമ്പോളും ആ കരിവളകൾ കിലുങ്ങിക്കൊണ്ടിരുന്നു.

    നെറ്റിയിലെ ആ കറുത്ത പൊട്ട് അവളുടെ സ്ത്രീ സൗന്ദര്യത്തെ സ്ഥയിഭാവത്തിലേക്കെത്തിച്ചു. സുമിയുടെ ബ്ലൗസ് ഞാൻ പറഞ്ഞതിലും ഭംഗിയായാണ് തയ്ച്ചിരിക്കുന്നത്. കൈകൾക്ക് ഇറക്കം കുറവാണ്. ബാക്ക് റൗണ്ട് നെക്ക് വളരെ വൈഡ് ആണ്. അവൾ ബ്രാ ഇട്ടിരുന്നു. അതിൻ്റെ സ്ട്രാപ് ബ്ലൗസിന് പുറത്തുണ്ട്.

    അവൾ എൻ്റെ വലത് ഭാഗത്ത് ഇരിക്കുന്നതുകൊണ്ട് ബ്ലൗസിൻ്റെ സൈഡിലൂടെ മുലകളുടെ ഭാഗത്തെ ബ്രാകപ്പ് നിഴലടിച്ച് കാണാം. സുമി സാരി നീക്കിയതിലൂടെ മുലകൾ നന്നായി കാണാമായിരുന്നു. ടിവിയിലൂടെ ഓരോ നിറത്തിലുള്ള വെളിച്ചങ്ങൾ മാറി മാറി വരുമ്പോൾ ആ മുലകൾ ആ നിറങ്ങളിൽ തിളങ്ങിക്കൊണ്ടിരുന്നു. സാരി നന്നായി ഇറക്കി ഉടുത്തതുകൊണ്ട് സുമിയുടെ വയറിൻ്റെ സൗന്ദര്യം നന്നായി കാണാം. ഒരു നിമിഷാർഥത്തിൽ ഇതു നൈനയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ആ നിമിഷം തന്നെ ആ ചിന്ത മായുകയും ചെയ്തു.

    “സുമി, ഞാൻ മടിയിൽ കിടക്കട്ടെ?”

    “ഞാൻ കിടക്കണ്ടന്ന് പറഞ്ഞാൽ നീ കിടക്കാതിരിക്കോ?”

    “ഇല്ലല്ലോ, അതൊണ്ടല്ലേ ഇപ്പോൾ കിടന്നേ!”

    അപ്പോൾ തന്നെ ഞാൻ മടിയിലേക്ക് ചെരിഞ്ഞു കിടന്നു.

    ഞാൻ ടിവി കാണുന്നതിൽ നിന്നും മുഖം തിരിച്ച് മലർന്നു കിടന്നു. അവളുടെ സാരി വയറിൽ നിന്നും നീക്കി ഞാൻ അത് എൻ്റെ തലയിലൂടെ ഇട്ടു. രണ്ട് മുലകൾക്കിടയിലൂടെ സിനിമ അതി സീരിയസ് ആയി കാണുന്ന സുമിയെ എനിക്ക് കാണാം. എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

    അവൾ എന്നെ അവളുടെ മുലകളിലേക്ക് അടുപ്പിച്ചു. അവളുടെ വയറിനും ശരീരത്തിനുമെല്ലാം ഏതോ ഫാമിലിർ ബോഡി ക്രീമിൻ്റെ സ്മെല്ലാണ്. ഞാൻ പതിയെ അവളുടെ വയറിൽ ഉമ്മ വച്ചു. പൊക്കിളിലേക്ക് നാവുകൊണ്ട് ഉഴിയും നേരം അവൾ കാലുകൾ പതിയെ അകത്തിക്കൊണ്ടിരുന്നു.

    അവൾ അവളുടെ വലതുകൈ നീട്ടി ഞാൻ ഉടുത്തിരുന്ന മുണ്ടിന് ഉള്ളിലൂടെ എൻ്റെ ഷെഡിക്കുള്ളിലൂടെ അണ്ടിയിൽ പിടിക്കാൻ തുടങ്ങി. അവൾ പതുക്കെ ഉഴിയാൻ തുടങ്ങിയപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

    “നമ്മൾക്ക് റൂമിലേക്ക് പോകാം?”

    ഞാൻ അവളുടെ മടിയിൽ നിന്ന് എഴുന്നേറ്റപ്പോൾ അവളുടെ ചുണ്ടുകൾ കൂടുതൽ ചുവന്നിരുന്നു. ഞാൻ അവളുടെ ചുണ്ടുകളിൽ ചുംബിച്ചു. അവൾ പതിയെ വായ തുറന്നപ്പോൾ അവളുടെ നാവും എൻ്റെ നാവും തമ്മിൽ ഇണ ചേരാൻ തുടങ്ങിയിരുന്നു. അവളുടെ നാവിനെ എൻ്റെ വായിലേക്കാക്കി ചപ്പുമ്പോൾ അവൾ എൻ്റെ ചന്തിയിൽ അമർത്തിപ്പിടിക്കാൻ തുടങ്ങി. ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചും ഉമ്മ വച്ചും ബെഡ്റൂമിലെത്തി. ആ മുറിയിൽ വെളിച്ചം അണച്ചിരുന്നില്ല. ഞങ്ങൾ രണ്ടുപേരും റൂമിൽ അടുത്തടുത്തായി ഇരുന്നു.

    “സുമി, നിനക്ക് എന്താ തോന്നുന്നത് ഇപ്പോൾ?”

    “എൻ്റെ മുലകണ്ണികൾ ചപ്പിത്താ..”

    “നീ എഴുന്നേറ്റ് നിൽക്ക്.”

    ഞാൻ അവളെ എഴുന്നേല്പിച്ച് ചുമരിനോട് ചേർത്ത് നിർത്തി. അവൾ സർവ്വവും മറന്നാണ് എൻ്റെ സ്പർശനത്തിനായി നിൽക്കുന്നത്. ഞാൻ അവളെ ആദ്യം കെട്ടിപ്പിടിച്ചു. എൻ്റെ ചുണ്ടുകൾ അവളുടെ കാതുകളെ നുകർന്നു. അവളുടെ നഖങ്ങൾ എൻ്റെ കഴുത്തിൽ കോറി വരക്കാൻ തുടങ്ങി. കാതിൽ നിന്നും എൻ്റെ ചുണ്ടുകൾ എടുത്ത് ഞാൻ കണ്ണുകൾ അടച്ചു നിന്നിരുന്നു അവളുടെ ചുണ്ടുകളിൽ ഉമ്മ വച്ചു.

    സുമിയുടെ തോളിൽനിന്നും സാരിയുടെ തലപ്പ് ഞാൻ താഴെക്കിട്ടു. അവളുടെ ബ്ലൗസിൽ അവളുടെ തുടുത്ത മുലകളുടെ പകുതിയും പുറത്തേക്ക് തള്ളിയാണ് നിന്നിരുന്നത്. വിയർക്കാൻ തുടങ്ങിയ അവളുടെ കക്ഷവും മുലകളും ആ വെളുത്ത ബ്ലൗസിൽ ബ്രാ നന്നായി നിഴലടിപ്പിച്ചു. അവളുടെ ബ്രായുടെ കപ്പ് സൈഡിലേക്ക് മാത്രമാണ് കവറിങ് ഉള്ളത്. രണ്ട് മുളകണ്ണികളും ബ്രായുടെ കപ്പിന് പുറത്താണ്.

    മുലകണ്ണികൾ ഞാൻ നാവുകൊണ്ട് ഉഴിഞ്ഞപ്പോൾ എൻ്റെ ഉമിനീരിൻ്റെ നനവുകൂടി ആയപ്പോൾ കണ്ണികൾ കൂടുതൽ വ്യക്തമായി കാണാമെന്നായി. കണ്ണികൾ കൂടുതൽ തടിച്ചു നിൽക്കുന്നു. ഞാൻ ബ്ലൗസിൻ്റെ ആദ്യത്തെ രണ്ട് ഹുക്കുകൾ അഴിച്ചു അതിലൂടെ തന്നെ മുലകൾ പുറത്തേകിടുത്തു. അത്രയും താഴ്ത്തിയാണ് ബ്ലൗസിൻ്റെ നെക്ക് എന്നുള്ളതാണ് വാസ്തവം.

    കണ്ണികളെ ഓരോന്നായി ഞാൻ ചപ്പിക്കൊണ്ടിരുന്നു. അവൾ നിന്നു വിറയ്ക്കുന്ന നിമിഷം..സുമി മുലകളിൽ നിന്നും എൻ്റെ മുഖം കൈകളിലെടുത്ത് ഉയർത്തി. എൻ്റെ കവിളിൽ അവൾ ഉമ്മ വയ്ക്കുന്ന നേരം അവളുടെ രണ്ടു കൈകൾ എൻ്റെ മുണ്ടിൻ്റെ കുത്തിൽ ഉണ്ടായിരുന്നു. അവൾ മുണ്ടുകൾ അഴിച്ചിട്ട് വലത്തുകൈ എൻ്റെ ഷെഡിയുടെ ഉള്ളിലേക്കിട്ട് അണ്ടിയിൽ പിടിച്ചു.

    അണ്ടിയെ പുറത്തേക്കെടുത്ത് അവൾ എനിക്ക് മുമ്പിൽ മുട്ടുകുത്തി നിന്ന് എൻ്റെ ഷെഡി ഊരി എടുത്തു. അവൾ ലിംഗമുഖത്ത് പതിയെ ഉമ്മ വച്ചുകൊണ്ട് ലിംഗഗ്രചർമ്മം നീക്കിക്കൊണ്ട് അവൾ ചപ്പാൻ തുടങ്ങി. പതിയെ പതിയെ അവൾ ചപ്പലിൻ്റെ വേഗത കൂട്ടിയപ്പോൾ എൻ്റെ പഞ്ചേന്ദ്രിയങ്ങളും നിർവൃത്തിയിലേക്കെത്തി.

    കുറച്ച് നേരം അവളുടെ ചുടു ഉമിനീരിൽ എൻ്റെ ലിംഗത്തെ മുന്നോട്ടും പിന്നോട്ടും നീക്കിക്കൊണ്ടിരുന്നു. ഒടുവിൽ എനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാതായപ്പോൾ ഞാൻ അവളെ എഴുന്നേല്പിച്ചു നിർത്തി. അവളുടെ വലത് മുല അപ്പോളോ തിരിച്ച് ബ്രായ്ക്ക് ഉള്ളിലേക്ക് തന്നെ തിരിച്ചു പോയി.

    ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വച്ച് ചുണ്ടുകൾകൊണ്ട് കാതിൽ ഉരസുമ്പോൾ അവൾ എൻ്റെ മാറിലേക്ക് വീണു കിടന്നു. ആ സമയം എൻ്റെ രണ്ടുകൈകൾ അവളുടെ അടിപാവാട പതിയെ പൊക്കിക്കൊണ്ടിരുന്നു. കൈവിരലുകൾ അവളുടെ ഷെഡിയിൽ പതിഞ്ഞപ്പോൾ ഞാൻ ഷെഡിയുടെ ഉള്ളിലേക്ക് കൈകൾ രണ്ടും കടത്തി. അത് നോർമൽ ഇന്നർ ആയിരുന്നു.

    “കളയുമ്പോൾ ഉള്ളിൽ കളഞ്ഞോളോ. പിൽസ് എടുത്തിട്ടുണ്ട്.”

    “അല്ലെങ്കിലും എനിക്ക് മനുഷ്യനിർമിതമായ പ്രതിരോധ റബർ ചർമ്മത്തോട് താല്പര്യമില്ല സുമി.”

    “എനിക്കും.”

    ഞാൻ പെട്ടന്നു അവളുടെ ചന്തികളുടെ നടുവിലൂടെ വിരലുകൾ വച്ച് എനിക്ക് നേരെ വലിച്ചടുപ്പിച്ചു. ചിരിച്ചു നിന്ന അവൾ ഒരു ഞെട്ടലോടെ കണ്ണുകൾ വിടർത്തി എൻ്റെ ചുണ്ടുകളിലേക്ക് വന്നു.

    സുമിയുടെ ചുടു നിശ്വാസം എൻ്റെ നാഡീവ്യൂഹത്തെ ഉത്തേചിപ്പിക്കാൻ തുടങ്ങി. പതിയെ അവളുടെ വിടർന്ന ചന്തികളിൽ പിടിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ എൻ്റെ ചുണ്ടുകൾ നുകർന്നുകൊണ്ടിരുന്നു. എൻ്റെ വലതുകൈ ചന്തികളിൽനിന്നും പൂർദളങ്ങൾ ലക്ഷ്യമിട്ട് നീങ്ങി. നടുവിരൽ കൊണ്ട് പതിയെ ഞാൻ ദളങ്ങളിൽ ഉഴിയുമ്പോൾ അവൾ മുഖം എൻ്റെ കഴുത്തിലേക്ക് കൊണ്ട് വന്നു. നടുവിരൽ കയറ്റിയപ്പോൾ അവൾ ശീൽക്കാരത്തോടെ എന്നെ ഉമ്മ വക്കാൻ തുടങ്ങി. ഒരുപാട് നേരം അങ്ങനെ നിന്ന ശേഷം,

    “ഡാ, വായോ, കിടക്കാം…”

    “ഉം..”

    അവൾ ബെഡിൽ കിടന്നു. ഞാൻ ലൈറ്റ് ഓഫ് ചെയ്ത് വരുമ്പോൾ സുമി മുട്ട് വരെ പാവാട കയറ്റി വച്ചിരുന്നു. അവൾ ഒരു ചിരിയോടെ എൻ്റെ ലിംഗത്തിലേക്ക് നോക്കി.

    “സുമി..”

    “എന്താ?”

    “ഒന്നുമില്ല.”

    ഞാൻ മുന്നിൽ വന്നു നിന്നപ്പോൾ സുമി കാലുകൾ അല്പം അകത്തി വച്ച് തന്നു. വിയർക്കാൻ തുടങ്ങിയ അവളുടെ തുടകളിൽ ഞാൻ തൊട്ടപ്പോൾ രണ്ടു കണ്ണുകളും അടച്ച് ഇടത് വശത്തേക്ക് മുഖം തിരിച്ച് അവൾ ചുണ്ടുകൾ കടിച്ച് കിടന്നു. എൻ്റെ മുഖം പൂറിനോട് അടുത്തേക്ക് കൊണ്ട് വന്നപ്പോൾ പൂറിനു മുകളിൽ നിന്നിരുന്ന സാരിയും പാവാടയും ഞാൻ മുകളിലേക്ക് മാറ്റി. റൂമിലെ ഇരുണ്ട വെളിച്ചത്തിൽ പൂറിനു മുകളിലെ രോമങ്ങൾ അവളുടെ കാമരസം വീണ് തിളങ്ങുന്നുണ്ടായി.

    എൻ്റെ നിശ്വാസം അവളുടെ യോനിമുഖത്ത് വീണപ്പോൾ അവൾ ഒരു ചെറു ഞെരക്കത്തോടെ രണ്ടു കാലുകളും മടക്കി തുടകൾ അകത്തി തന്നു. എൻ്റെ നാവുകൾ അവളുടെ ദളങ്ങളിൽ പതിഞ്ഞു. ഞാൻ നാവുകൾകൊണ്ട് യോനിയിൽ താഴോട്ടും മുകളിലോട്ടും ഉഴിഞ്ഞുകൊണ്ടിരുന്നു. അവളുടെ തുടകളിൽ ആ സമയം ഞാൻ ഞെക്കിക്കൊണ്ടിരുന്നു. ഒരുപാട് നേരം അവൾക്ക് നക്കി കൊടുത്തപ്പോൾ ശീലക്കാര ശബ്ദങ്ങൾ മുറിയിൽ നിറയാൻ തുടങ്ങി.

    ഞാൻ മെല്ലെ അവളുടെ പൊക്കിളിൽ ഉമ്മ വച്ച് മുലകളിലേക്ക് നീങ്ങി. മുലകളും കഴുത്തും നന്നായി വിയർക്കാൻ തുടങ്ങിയിരുന്നു. ബ്ലൗസിൻ്റെ അഴിക്കാൻ ബാക്കി വച്ച ഹുക്കുകൾ രണ്ടും അഴിച്ചപ്പോൾ വീർപ്പുമുട്ടിനിന്ന മുളകൾ ബ്രായ്ക്ക് ഉള്ളിൽ നിന്നുകൊണ്ട്തന്നെ ഇരു വശങ്ങളിലേക്ക് തള്ളി നിന്നു.

    അവളുടെ മുലകളിൽ ഉണ്ടായിരുന്ന രോമകൂഭങ്ങൾ എൻ്റെ നാവുകൾ കണ്ണിയിൽ സ്പർശിച്ചപ്പോൾ അവൾക്ക് രോമാഞ്ചം ഉണ്ടാക്കിയതായി എന്നെ അറിയിച്ചു. മുലകണ്ണികൾ രണ്ടും മാറി മാറി ചപ്പിത്തുടങ്ങിയപ്പോളാണ് അവൾ എന്നെ തന്നെ നോക്കി കിടക്കുന്നത് ഞാൻ കണ്ടത്. സുമിയുടെ കണ്ണുകൾ തുറന്നിരിക്കുന്നു. വിടർന്ന കണ്ണുകളിലേക്ക് ഞാൻ പതിയെ ഉമ്മ വച്ചു. അവളുടെ രണ്ടുകൈകളും എന്നെ പെരുമ്പാമ്പുകളെപോലെ അവളിലേക്ക് വലിഞ്ഞുമുറുക്കി.

    “സുമി, നിൻ്റെ ചുണ്ടുകൾ ഒരുപാട് ചുവന്നിരിക്കുന്നു.”

    “അതുപിന്നെ ഉണ്ടാവില്ലേ..”

    ഈ സംസാരത്തിന് ഇടയിൽ ഉദ്ധരിച്ച് നിന്ന എൻ്റെ ലിംഗത്തിൽ അവളുടെ വലതുകൈ സ്ഥാനമുറപ്പിച്ചിരുന്നു. സുമി ആദ്യം അണ്ടിയിൽ അമർത്തി പിടിച്ചു. പിന്നീട് അവൾ പൂർദളങ്ങളിൽ അണ്ടികൊണ്ട് ഉരസാൻ തുടങ്ങി.

    “നീ എന്താ ഷേവ് ചെയ്യാഞ്ഞേ?”

    “എന്തേ, കളയണോ?”

    “എന്തിന്? സത്യം പറഞ്ഞാൽ നിന്നോട് കളയാതെ ഇരിക്കണം എന്ന് പറയണം എന്നുണ്ടായിരുന്നു. ഞാനും അതല്ലേ കളയാഞ്ഞെ?”

    “എനിക്ക് തോനിയിരുന്നു. അല്ലെങ്കിലും ഒരുപെണ്ണിൻ്റെ ശരീരത്തിലെ കക്ഷവും താഴെയുമുള്ള രോമങ്ങൾ കളയാതെ എങ്ങനെ പൂർണവളർച്ചയിൽ എത്തി നിൽക്കുന്നത് കാണാൻ വേറെ ഒരു ഫീല് ആണ്”

    “ഏതു ഫീൽ?”

    എന്നെ വലിഞ്ഞു മുറുക്കിയിരുന്ന അവളുടെ രണ്ടു കൈകളും ഞാൻ എൻ്റെ രണ്ട് കൈകളിലാക്കി പിടിച്ച് അവളുടെ തലയുടെ മുകളിലേക്ക് വച്ചു. സുമിയുടെ മുലകൾ അപ്പോൾ വളരെ ദൃഢമായി തോന്നി. വിയർപ്പുതുള്ളികൾ നനച്ച അവളുടെ കക്ഷങ്ങളിലേക്ക് ഞാൻ എൻ്റെ മൂക്കുഅടുപ്പിച്ച് മണപ്പിച്ചു. പതിയെ ഉമ്മ വച്ചപ്പോൾ അവൾക്ക് ഇക്കിളി ആയെന്നു തോന്നുന്നു. അവൾ ഒന്നു പുളഞ്ഞു.

    “സുമി, ഈ ഫീല് ആണ് ഞാൻ പറഞ്ഞേ. നിൻ്റെ ശരീരത്തിലെ ഈ രോമങ്ങൾ എന്നെ കാണിക്കാനല്ലേ വളർത്തിയത്. ഈ ശരീരത്തിലെ ഈ വിയർപ്പും ഞാൻ കാരണം അല്ലേ ഉണ്ടായത്. നമ്മൾ സെക്സ് ചെയ്യുമ്പോൾ ഉണ്ടാവുന്ന ഈ വിയർപ്പിനും നീ വെയിലത്തു പോയി വന്നാൽ ഉണ്ടാവുന്ന വിയർപ്പിനും സെയിം സ്മെൽ ആണോ? അല്ല സുമീ.”

    ഞാൻ അവളുടെ വലതുകൈയിൽ നിന്നും പിടുത്തം വിട്ടു. എൻ്റെ മുഖം ഞാൻ അവളുടെ കഴുത്തിലേക്ക് വച്ച് കാതിൽ ചുണ്ടുകൾ ഉരസാൻ തുടങ്ങി. സുമി അവളുടെ വലതുകൈകൊണ്ട് എൻ്റെ അണ്ടിയിൽ പിടിച്ച് വീണ്ടും പൂറിൽ ഉഴിയാൻ തുടങ്ങി.

    “ടാ..നിൻ്റെ വിയർപ്പും. കയറ്റ്..”

    ഞാൻ പതിയെ കയറ്റി. അവളുടെ ചുണ്ടുകൾ വിറച്ചുകൊണ്ട് എൻ്റെ കണ്ണിൽ നോക്കികൊണ്ട് തന്നെ എൻ്റെ വികാരങ്ങളെ അവളുടെ കാമ വാതിൽകളിൽനിന്ന് അകത്തെക്കാനായിച്ചു.

    “ടാ.. പതിയെ അടിച്ചാൽ മതി. ഈ സുഖം അറിയണെങ്കിൽ നീ ഒരു പെണ്ണായി തന്നെ ജനിക്കണം.”

    “എൻ്റെ സുഖം എന്താണെന്ന് അറിയാൻ നീ ഒരു ആണും ആയി ജനിക്കണം സുമി.”

    അവൾ എൻ്റെ തല പിടിച്ചു അവളുടെ ചുണ്ടുകളിലേക്ക് അടുപ്പിച്ച് ഫ്രഞ്ച് കിസ്സ് ചെയ്തു. എൻ്റെ ചുണ്ടുകൾ നാവിനെ അവൾ ചിപ്പി വലിക്കുമ്പോൾ ഞാൻ പതിയെ അണ്ടിയെ കയറ്റിയും ഇറക്കിയും നിന്നു. കുറച്ച് നേരങ്ങൾ കഴിഞ്ഞപ്പോൾ സുമിയുടെ ചുണ്ടിൽ നിന്നും എൻ്റെ മുഖം ഉയർത്തി അടിക്കാൻ തുടങ്ങി. അവളുടെ ശീൽക്കാരങ്ങൾ..

    കുറച്ച് നേരം കഴിഞ്ഞപ്പോൾ പൊസിഷൻ മാറ്റാൻ വേണ്ടി അവളിൽ നിന്നും ലിംഗം എടുത്തു. അവൾ ഒരു ചിരിയോടെ ഒരു നെടുവീർപ്പോടെ എന്നെ നോക്കി.

    “വായോ..”

    സുമി അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ എൻ്റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപ്പിടിച്ചു. അവളുടെ നെറുകിലും ചുണ്ടിലും ഉമ്മ വച്ചു. ഞാൻ അവളുടെ മുന്നിലേക്ക് വീണു കിടന്നിരുന്ന മുടിയിഴകൾ എല്ലാം ഒതുക്കി പിടിച്ച് ഇടത് കഴുത്തിന് സൈഡിലൂടെ മുന്നിലേകിട്ടു. അവളുടെ മുടിയിഴകൾക്കുള്ളിൽ നിന്നുകൊണ്ട് ഇടതു മുലയുടെ കണ്ണി മാത്രം മുന്നിലേക്ക് നിന്നു. സുമിയെ ഞാൻ ബാക്ക് സൈഡ് എനിക്ക് മുന്നിലേക്ക് നിർത്തിക്കൊണ്ട് പിന്നിൽ നിന്നും ഞാൻ അവളെ കെട്ടിപ്പിടിച്ചു. മുലയുടെ മുകളിൽ നിന്ന് മുടിയിഴകൾ മാറ്റിക്കൊണ്ട് അവളുടെ മുലകളെ പതിയെ പിടിച്ചുകൊണ്ടിരുന്നു. അണ്ടി അവളുടെ ചന്തിൽകൾക്ക് നടുവിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു.

    സുമി ഒരു പില്ലോ എടുത്തു മുട്ടിന് താഴെ വച്ചുകൊണ്ട് ഡോഗി പൊസിഷനിൽ കിടന്നു. വളരെ ഉരുണ്ടു നിന്നിരുന്ന ചന്തികൾ ആദ്യമായിട്ടല്ല കാണുന്നതെങ്കിലും എന്നും ഡോഗിയിൽ ഇരിക്കുമ്പോൾ അവയോട് എനിക്ക് പ്രത്യേക ഒരു താല്പര്യമാണ്.

    ഞാൻ വലതു ചന്തിയിൽ ഉമ്മ വച്ചുകൊണ്ട് ലിംഗം കയ്യിലെടുത്തു. അവളുടെ യോനി മുഖത്ത് പതിയെ ഉരസുമ്പോൾ കാമം തീർക്കുന്ന വൈദ്യുതപ്രാവാഹം ശരീരമാസകലം ആവേഗങ്ങൾ തീർത്തു.

    ഉദ്ധരിച്ച ലിംഗത്തെ സുമിയുടെ യോനിയിലേക്ക് കയറ്റുമ്പോൾ വളരെ ടൈറ്റോടു കൂടിയാണ് അകത്തേക്ക് കയറിയത്. ഞാൻ എൻ്റെ രണ്ടുകൈകളും നീട്ടി സുമിയുടെ ഇരുമുലകളും കശക്കിക്കൊണ്ടിരുന്നു. കണ്ണികളിൽ പതിയെ പിടിച്ചു. അവളുടെ ശീൽക്കാരങ്ങൾ ഉയർന്നുപൊങ്ങിക്കൊണ്ടിരുന്നു. പതിയെ അടിക്കാൻ തുടങ്ങി.

    കുറച്ച് നേരം അടിച്ചു കഴിഞ്ഞപ്പോൾ സുമിയോടു കിടക്കാൻ പറഞ്ഞു. വീണ്ടും കയറ്റി അടിക്കാൻ തുടങ്ങി. അവൾ എന്നെ നോക്കി ചുണ്ടുകൾ കടിച്ചു. അവളുടെ കഴുത്തും കണ്ണുകളും മാറി മാറി ചുംബിച്ച് ഞങ്ങൾ വീണ്ടും രണ്ടും മൂന്നും പൊസിഷനുകളിൽ അടിച്ചുകൊണ്ടിരുന്നു. ഒടുവിൽ വന്നെ കിടത്തികൊണ്ട് അവൾ മേലെ കയറി അടിക്കാൻ തുടങ്ങി.

    “സുമി, എന്റേന്ന് പോകാറായി.”

    “ഉള്ളിൽ കളഞ്ഞോന്നെ..”

    അവൾ സ്പീഡിൽ അടിക്കാൻ തുടങ്ങിയപ്പോൾ വിയർക്കാൻ തുടങ്ങി മുലകൾ തിളങ്ങികൊണ്ട് ആടി ഉലയുന്നതുകണ്ടു.

    പെട്ടന്നു ശബ്ദത്തോടെ അവൾ മുലകൾ എൻ്റെ മാറിലേക്ക് പതിപ്പിച്ചു കിടന്നു. സുമിക്ക് ഓർഗാസം ഉണ്ടായെന്ന് മനസ്സിലായി. അവളെ എഴുന്നേൽപ്പിക്കാതെ തന്നെ അവളുടെ ചന്തികൾ രണ്ട് കൈകൾക്കൊണ്ട് ഞാൻ പൊക്കി അടിക്കാൻ തുടങ്ങി. അടിയുടെ വേഗത ഞാൻ കൂട്ടിയപ്പോൾ ശീൽക്കാരങ്ങൾ വീണ്ടും ഉയർന്ന് പൊങ്ങി. എന്നിൽ നിന്നും ഉതിർത്ത പൂമ്പീജം അവളിലേക്ക് നിറഞ്ഞൊഴുകി. ഒരു കിതപ്പോടെ ചൂടു വിയർപ്പോടെ രണ്ടുശരീരങ്ങളും തമ്മിലലിഞ്ഞു ചേർന്നു കിടന്നു.

    “സുമി, സന്തോഷായോ?”

    അവൾ അതിന് ഉത്തരം പറഞ്ഞത് എൻ്റെ ചുണ്ടുകളിൽ ഉമ്മ തന്നുകൊണ്ടാണ്. ആ കണ്ണുകൾ തിങ്ങിയിരുന്നു. സുമി ഒരു ചെറു ചിരിയോടെ വീണ്ടും എൻ്റെ കവിളിൽ ഉമ്മ വച്ച് കിടന്നു. അവൾ കയ്യെത്തി എസിയുടെ റിമോട്ട് എടുത്ത് എസി ഓണാക്കി. നനഞ്ഞൊന്നായ ശരീരങ്ങൾ ഒരുപോലെ തണുക്കാൻ തുടങ്ങി. എന്നിലേക്ക് പടർന്ന അവളുടെ മുടിയിഴകൾ തോലോടി ഞാനും അവളും എപ്പോളോ ഉറങ്ങിപ്പോയി.

    നേരം വെളുത്ത് കണ്ണുകൾ തുറന്നപ്പോൾ നൂൽബന്ധമില്ലാത്ത എൻ്റെ ശരീരം അവളെ തിരക്കി. സുമി താഴെ പോയിരിക്കും എന്ന് കരുതി ഞാൻ ബ്രഷ് എടുത്തു ബ്രഷ് ചെയ്തു. അവളെ കാണാത്തതുകൊണ്ട് ഞാൻ കുളിച്ച് ഡ്രസ്സ് മാറി. താഴേക്ക് ഇറങ്ങി.

    ഫ്രണ്ട് ഡോർ അടഞ്ഞ് തന്നെയാണ് കിടക്കുന്നത്. ഞാൻ അവളുടെ അച്ഛമ്മയുടെ റൂമിലും ബത്രൂമിലും എല്ലാം നോക്കി, അവളെ കണ്ടില്ല. പെട്ടെന്ന് പാത്രം വയ്ക്കുന്ന ശബ്ദം കേട്ട് അവടേക്ക് നടന്നപോളാണ് സുമിയെ ആടുക്കളയിൽ കണ്ടത്. അവളെ കണ്ടതും അപ്പോൾ തന്നെ വീണ്ടും അണ്ടി എഴുന്നേൽക്കാൻ തുടങ്ങി.

    സുമി ഒരു പിങ്ക് കളർ ബ്ലൗസ് ആണ് ഇട്ടിരുന്നത്. ക്രീം കളർ പാവാട ചന്തിവരെ വളരെ ഇറക്കിയാണ് ഇട്ടിട്ടുള്ളത്. സൈഡിൽനിന്ന് കണ്ടപ്പോൾ അവളുടെ വെള്ള ബ്രാ നിഴലടിച്ചു കാണാം. മുടിയിഴകൾ കുളി കഴിഞ്ഞു ഉണങ്ങാത്തതുകൊണ്ട് ബ്ലൗസിൻ്റെ പിൻഭാഗം മുടിയിഴകൾ പതിയുന്ന ഭാഗം നനഞ്ഞിരിക്കുന്നു. ഞാൻ ചെന്ന് പിന്നിൽ നിന്നും അവളെ കെട്ടിപ്പിടിച്ചു.

    “നേരത്തെ എഴുന്നേറ്റല്ലോ!”

    “എട്ടുമണി ആയല്ലേ സുമി. നല്ല ക്ഷീണം.”

    “ആഹാ..എന്നെ പിന്നിൽ നിന്നും കുത്തുന്ന ആൾക്ക് ക്ഷീണം ഉണ്ടെന്ന് തോന്നില്ലല്ലോ.”

    “അത് പിന്നെ നീ ഇങ്ങനെ എല്ലാം സെക്സി ആയി നിന്നാൽ തോന്നാതിരിക്കോ?”

    സുമി അവളുടെ അച്ചമ്മയ്ക്കുളള സൂപ്പ് ഉണ്ടാക്കികൊണ്ടിരിക്കായിരുന്നു.

    “നിനക്കറിയോ, ഞാൻ ആറുമണിക്ക് എഴുന്നേറ്റതാ. കുളിച്ച് അമ്പലത്തിൽ പോയി. ബീഫ് വാങ്ങിക്കൊണ്ടുവന്നു. നീ ഇതു വല്ലതും അറിഞ്ഞോ? നിങ്ങൾക്കുള്ള ഫുഡ് വരെ ഉണ്ടാക്കി കഴിയാറായി.”

    സുമി എനിക്ക് നേരെ തിരിഞ്ഞു നിന്നു. അപ്പോളാണ് അവളുടെ ബ്ലൗസിൻ്റെ നെക്ക് കാണുന്നേ. വളരെ ഇറക്കിയാണ് അതിൻ്റെ കഴുത്ത്. മുലകൾ പകുതിയും കാണാം.

    “ഈ വേഷത്തിലോ?”

    “ബ്ലൗസും പാവാടയും ഇതു തന്നെ. സെറ്റ് സാരി സെറ്റിയിൽ അഴിച്ചിട്ടിട്ടുണ്ട്. നിനക്ക് എന്നെ ഇങ്ങനെ കാണാൻ അല്ലേ ഇഷ്ടം. പിന്നെ ഈ ബ്ലൗസ് എല്ലാം നീ കൂടെ ഉള്ളപ്പോൾ മാത്രേ ഞാൻ ഇടൂ. ഇത് കണ്ട് വേറെ ആരും എൻ്റെ ശരീരം ഇഷ്ടപെടണ്ട.”

    ഞാൻ സുമിയുടെ ചുണ്ടിൽ കാമത്തോടെ അല്ലാതെ ഉമ്മ വച്ചു.

    “കുറച്ച് നേരം കഴിഞ്ഞ് ഇനി ഉമ്മ തന്നാൽ മതി. നീ മുകളിൽ പോയി ഷർട്ട് ഇട്ടിട്ട് വായോ. നമ്മൾക്ക് അച്ഛമ്മയെ കാണാം. ഫുഡ് കൊടുക്കണം. എനിക്ക് നിന്നെ അച്ഛമ്മക്ക് കാണിച്ചു കൊടുക്കണം. ഞാൻ എൻ്റെ വിഷമങ്ങൾ എല്ലാം പറയുന്നത് അച്ചമ്മയോടാ. ഒരിക്കൽപോലും അച്ഛമ്മ എൻ്റെ സന്തോഷത്തോടുള്ള ഒരു കാര്യവും കേട്ടിട്ടില്ല. ഇപ്പോൾ ഞാൻ ഒരുപാട് സന്തോഹിക്കുന്നുണ്ട്. നീ പോയിട്ട് വാ.”

    “അത് വേണോ സുമി?”

    “വേണം. അച്ഛമ്മയ്ക്ക് ഒന്നും സംസാരിക്കാൻ ഒന്നും പറ്റില്ല. പക്ഷേ എല്ലാം മനസ്സിലാവും, എന്നെയും.”

    ഞാൻ ഷർട്ട് ഇടാൻ പോകുമ്പോൾ എല്ലാം സുമിയെ കുറിച്ച് ആലോചിച്ചു. ഈ സ്ത്രീകളെ മനസ്സിലാക്കാൻ ഒരുപാട് ദൂരം സഞ്ചരിക്കണം. റൂമിൽ പോയി ഷർട്ട് ഇട്ട് വന്നപ്പോൾ സുമിയെ ആടുകളയിൽ കണ്ടില്ല. അച്ഛമ്മയുടെ റൂമിൽ ഉണ്ടാകും എന്ന് കരുതി അവിടെ എത്തിയപ്പോൾ സുമി ഒരു നൈറ്റി ഇട്ടു ഇരിക്കുന്നു.

    “അച്ഛമ്മ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം. ഈ വീട്ടിൽ ഞാൻ അല്ലാതെ വേറെ ഒരു ആളുംകൂടി ഉണ്ട്. അച്ഛമ്മയ്ക്ക് അറിയാലോ എൻ്റെ ഭർത്താവ് എന്നെ ഒന്ന് സ്നേഹിച്ചിട്ട്, എന്നെ ഒന്ന് തൊട്ടിട്ടുപോലും വർഷങ്ങൾ ഒരുപാടായി. ഞാൻ ഒരു തെറ്റും ചെയ്യാതെ ആണ് എന്നെ ഇങ്ങനെ അയാൾ നരകിപ്പിച്ചിരുന്നത്. എനിക്ക് വേണ്ട അച്ചമ്മ സന്തോഷവും സുഖങ്ങളും. ഇതൊന്നും ഇല്ലെങ്കിൽ വെറും ചിന്തിക്കുന്ന മാംസമായി എനിക്ക് മരിച്ചു പോകേണ്ടി വരും.”

    എന്നെ വിളിച്ച് അവൾ അച്ഛമ്മയുടെ അടുത്ത് ഇരുത്തി. എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ചെയ്യുന്നത് ഞാൻ തെറ്റാണെങ്കിൽ അത് ക്ഷമിക്കാനായി ഞാൻ അച്ഛമ്മയുടെ കാലിൽ എൻ്റെ കൈകൾകൊണ്ട് സ്പർശിച്ചു. എനിക്കതിൽ കൂടുതൽ ഒന്നും അവരോട് പറയാൻ കഴിയില്ലായിരുന്നു. സുമി എൻ്റെ കൈകളെ നോക്കിയിരുന്നു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അവൾ എൻ്റെ കയ്യിൽ സൂപ്പ് പാത്രം തന്നു.

    “നീ കൊടുക്ക്. ഞാൻ ദോശയുണ്ടാക്കി കഴിഞ്ഞിട്ടില്ല.”

    അവൾ കണ്ണുകൾ നിറച്ചു അകത്തേക്ക് പോയി.

    ഞാൻ എന്ത് പറയണം എന്ന് അറിയാതെ വളരെ തേജസും ഐശ്വര്യവും ഉള്ള ആ മുഖത്തേക്ക് നോക്കി സൂപ്പ് കൊടുത്തു.

    “അച്ഛമ്മേ, അച്ഛമ്മയ്ക്ക് കഥകൾ കേൾക്കാൻ ഇഷ്ടമാണോ? ഞാൻ ഒരു കഥ പറഞ്ഞു തരട്ടെ..രാജ്യം വെടിയേണ്ടി വന്ന ധനീന്ദ്രൻ എന്ന രാജാവ് ധർമ്മം പരിപാലിക്കാൻ ആദിവാസികളുടെ കൂടെ കാട്ടിൽ കഴിഞ്ഞ കഥ. ഒരിക്കൽ ഒരുപാട് കാലങ്ങൾക്ക് മുമ്പ്..”

    കഥ പറയുന്നതിനിടയിൽ ആ കണ്ണുകളിൽ എന്നോടുള്ള എൻ്റെ കഥ പറച്ചിലിനോടുള്ള കൗതുകം ഞാൻ കണ്ടു. കുറച്ച് നേരങ്ങൾക്ക് ശേഷമാണ് സുമി റൂമിലേക്ക് വന്നത്.

    “ആഹാ, നീ കഥ പറച്ചിലിലാണോ? അച്ഛമ്മ എൻ്റെ കഥ അല്ലാതെ മറ്റൊന്ന് കേട്ടിട്ട് ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. നീ കഥ നിർത്തേണ്ട.”

    സൂപ്പ് കൊടുത്തു കഴിഞ്ഞു. ബെഡ്ഷീറ്റ് മാറ്റാൻ നിന്ന സുമിയെ ഞാൻ സഹായിച്ചു. അവളുടെ മുഖത്ത് ഒരുപാട് സന്തോഷം ഞാൻ കണ്ടു. ഒരു സ്ത്രീ കാമം തീർക്കാൻ ഉള്ളതാണെന്ന കാടൻ ചിന്താഗതി മാറ്റിവച്ച് അവളും അവളുടെ ആഗ്രഹങ്ങളെ വിലകൽപ്പിക്കാൻ തയ്യാറായാൽ ഇവിടെ എല്ലാം മാറാൻ തുടങ്ങും.

    എൻ്റെ കഥ രാജ്ഞി രാജാവിനെ കാട്ടിലേക്ക് തേടിയെത്തിയതിൽ അവസാനിച്ചു. അച്ഛമ്മയുടെ കണ്ണുകൾ എൻ്റെ കണ്ണുകളിൽ നിന്നും നിദ്രയിലേക്ക് വഴുതി വീണിരുന്നു. അവരുടെ മുഖം പ്രസന്നമായിരുന്നു.

    “എടാ, ഇനി അച്ഛമ്മ ഉറങ്ങട്ടെ. നീ വാ, ദോശ ഉണ്ടാക്കി കഴിഞ്ഞിട്ടില്ല, മോനെ.”

    അവൾ മുറിയിൽ നിന്നും പോകുമ്പോൾ തന്നെ നൈറ്റി ഊരി കളഞ്ഞു. താഴെ ഇട്ടിരുന്ന ബ്ലൗസ്സ് വിയർത്ത് നനഞ്ഞപ്പോൾ ഉള്ളിലെ ബ്രാ നന്നായി നിഴലടിച്ച് കാണാമായിരുന്നു.

    സുമി അടുകളയിൽ ചെന്ന് ദോശ ഉണ്ടാക്കാൻ നിന്നു. ആ സമയം ഉണ്ടാക്കിയ ദോശകളിൽ ഒന്ന് ഞാൻ പ്ലേറ്റിൽ ഇട്ട് കഴിക്കുകയായിരുന്നു. അടുക്കളയിലെ ജനലിൽ നിന്ന് വരുന്ന വെളിച്ചം വിയർത്തിരുന്നു അവളുടെ ശരീരത്തെ തിളക്കത്തോടെ കണ്ടു.

    “ടാ, നിൻ്റെ കഴിച്ചു കഴിഞ്ഞോ?”

    “ഉം, any help?”

    “വേണം.”

    അവൾ എൻ്റെ മുഖത്ത് നോക്കാതെയാണ് സംസാരിച്ചിരുന്നത്. ഞാൻ പ്ലേറ്റ് കഴുകി വച്ച് സുമിയുടെ അടുത്ത് ചെന്നു.

    “എന്നെ കെട്ടിപ്പിടിക്കോ പിന്നിൽ നിന്നും?”

    ഞാൻ അവളുടെ അടുത്ത് ചെന്ന് പുറകിൽ ചേർന്നു നിന്നു. പിന്നിലേക്ക് കിടന്നിരുന്ന അവളുടെ മുടിയിഴകൾ ഞാൻ മുന്നിലേക്കിട്ടു. അവളുടെ വിയർത്ത കഴുത്തിൽ ഉമ്മ വച്ചു. ഞാൻ എൻ്റെ രണ്ട് കൈകളും നീട്ടി സുമിയുടെ വയറിൽ പിടിച്ചു. അവളുടെ ശരീരത്തിന് തണുപ്പായിരുന്നു ആ സമയം. സുമിയുടെ പൊക്കിളിൽ ഒരു വിരൽ തൊട്ട് അവിടം ഉഴിഞ്ഞുകൊണ്ടിരുന്നു. അവൾ എൻ്റെ മാറിലേക്ക് യാന്ത്രികമായി ചാഞ്ഞു. ദോശ ഉണ്ടാകുന്നത് വളരെ സ്ലോവിലാണ് പിന്നെ നടന്നത്.

    പൊക്കിളിൽ നിന്നും കൈ പതിയെ അവളുടെ പാവാടയിലേക്കെത്തി. ഞാൻ എൻ്റെ ഷർട്ട് ഊരിയിട്ടു, ഷെഡി ഇട്ടിരുന്നില്ല. എൻ്റെ കൈകൾ പാവാടയോട് ചേർത്ത് അവളുടെ പൂറിൽ പിടിച്ചു. എന്നിട്ട് പാവാട മുകളിലേക്ക് കയറ്റി. സുമിയും ഷെഡി ഇട്ടിരുന്നില്ല. ഇന്നലെ കണ്ട പൂറിലെ രോമങ്ങൾ അവൾ രാവിലെ തന്നെ കളഞ്ഞിരിക്കുന്നു.

    വളരെ ചൂടായിരുന്നു അവളുടെ കാലുകളും പൂറും. ഒരു കൈകൊണ്ട് സുമിയുടെ ബ്ലൗസിൻ്റെ ഹുക്കുകൾ അഴിച്ചിട്ടു. പുറത്തേക്ക് വെളിച്ചം തേടിയെത്തിയ മാദകകനികളിൽ തലേന്ന് ഞാൻ നൽകിയ ചുടു ചുംബനങ്ങൾ ചിറക് വിടർത്തിയിരിക്കുന്ന ചുവന്ന ശലഭങ്ങളായി കണ്ടു. കിച്ചണിലെ ചുവരിലേക്ക് ചാരി നിർത്തി ചുംബിക്കുമ്പോളാണ് വയറിലും തുടയിലും ശലഭങ്ങൾ വന്നിരുന്നത് കണ്ടത്. നേരം ഒരുപാട് ഞങ്ങൾ ആടുകളയിൽ തന്നെ പരസ്പരം ഉമ്മ വച്ചും പല പൊസിഷനുകളിലും കളിച്ചു.

    ഒരു ദിവസം പിന്നിട്ടപ്പോൾ ഇരുവരും വസ്ത്രങ്ങളെപ്പോലും മറന്ന അവസ്ഥയിൽ എത്തി. സ്വപ്നങ്ങൾ യാഥാർഥ്യമാകുന്ന താഴ്വര തൻ്റെ കാമുകിയുടെ സന്തോഷത്തിലാണെന്ന് മനസിലാകുന്ന സുദിനം!

    ദിവസങ്ങൾ ഇങ്ങനെ തീർന്നു പോകും എന്ന് ഞങ്ങൾ മനസിലാകുന്നത് തിങ്കളാഴ്ച പുലർച്ചയാണ്.

    “ടാ, ഇതുപോലുള്ള ദിവസങ്ങൾ ഇനിയും വരാനുണ്ട്. ഞാൻ പറയാം. നിന്നെ കണ്ടും അനുഭവിച്ചും മതിയായില്ല.”

    “എനിക്കും. സുമി..ലവ് യു..”

    “നിന്നോട് ഞാൻ ഒരു കാര്യം പറയാൻ മറന്നു. നീ റൂമിലേക്ക് വാ.”

    എനിക്ക് എന്താണെന്ന് ഒന്നും തന്നെ മനസിലായില്ല. റൂമിൽ വന്നു അവൾ അവളുടെ ലൈറ്റ് യെല്ലോ കളർ ചുരിദാർ എല്ലാം ഊരി കളഞ്ഞു. എന്നിട്ട് ഞാൻ അവളുടെ മുലകളിലും വയറിലും തുടയിലും കൊടുത്ത ലവ് ബൈറ്റ്സ് ഓരോനായി എണ്ണി കാണിക്കാൻ തുടങ്ങി. പിൻകാലിലെ ലവ് ബൈറ്റ് എണ്ണി തീർന്നപ്പോൾ 16 എണ്ണം.

    “പതിനാറ് ശലഭങ്ങൾ! ഞാൻ ഇതെങ്ങനെ മാച്ചു കളയും?”

    അവൾ കണ്ണാടിയിൽ നോക്കി പുറത്തുള്ളത് എണ്ണിക്കൊണ്ടിരിക്കുന്ന സമയത്താണ് അവളുടെ മുലകളെ കണ്ട് വീണ്ടും എൻ്റെ അണ്ടി എഴുന്നേൽക്കാൻ തുടങ്ങിയത്. ഞാൻ പോകാനായി ഇട്ടിരുന്ന ഡ്രസ് അഴിച്ചിട്ട് അവളുടെ അടുത്തുപോയി നിന്നു.

    “ടാ, നീ ഇങ്ങനെ വന്നു നിൽക്കുമ്പോൾ..”

    “നിൽക്കുമ്പോൾ?”

    “ലൈറ്റ് ഓഫ് ചെയ്യാം.”

    “സുമി..”

    ഞാൻ ലൈറ്റ് ഓഫ് ചെയ്തതും അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു. ബെഡിൽ കിടത്തി പരസ്പരം ഞങ്ങൾ കെട്ടി വരിയാൻ തുടങ്ങി. അവൾ കെട്ടി വച്ചിരുന്ന മുടികെട്ട് ആ സമയം അഴിഞ്ഞിരുന്നു. പതിയെ ഞാൻ പൂറിൽ വിരൽകൊണ്ടു തടവാൻ തുടങ്ങി. അവളുടെ കാമരസങ്ങൾ എൻ്റെ വിരൽ തുമ്പിൽ നിന്നും നാവിൽ എത്തിയത് അവൾ കണ്ടു.

    “ടാ, കുറച്ച് നേരം ചപ്പി താ..”

    സുമി കാലകത്തിവച്ച് മലർന്ന് കിടന്നു. നാവുകൊണ്ട് പല രീതിയിലും ഞാൻ നക്കി അവളെ സുഖിപ്പിച്ചു. സുമി നിർവൃതിയുടെ ഗിരികന്നിരങ്ങൾ താണ്ടുകയാണെന്ന് അവളുടെ വിറക്കാൻ തുടങ്ങിയ ചുണ്ടും ഉയർന്നുപൊങ്ങാൻ തുടങ്ങുന്ന ശീൽക്കാരങ്ങളും എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

    പതിയെ ഞാൻ എഴുനേറ്റ് സുമിയുടെ മുന്നിൽ മുട്ടുകുത്തിയിരുന്ന് എൻ്റെ ഉദ്ധരിച്ച ലിംഗത്തെ അവളുടെ പൂർദളങ്ങൾ വിടർത്തി ആനയിപ്പിച്ചു. പതിയെ ഞാൻ അവളുടെ മുളകളിലേക്ക് കിടന്നു.

    സുമിയുടെ മുലകണ്ണികൾ വളരെ ദൃഢമായിരുന്നു. ഞാൻ കണ്ണികൾ ചപ്പിക്കൊണ്ട് അടിക്കാൻ തുടങ്ങി. ആ സമയം എനിക്ക് ഒരു ലവ് ബൈറ്റ് കൂടി കൊടുക്കണം എന്ന് തോന്നി. അത് ഞാൻ കൊടുത്തത് രണ്ട് മുലകളുടെയും നടുക്കാണ്. പിന്നീട് വീണ്ടും രണ്ടെണ്ണം ഓരോ മുളകണ്ണിയുടെ താഴ്ഭാഗത്തായും കൊടുത്തു.

    “ടാ, സന്തോഷായോ?”

    “ഉം.”

    “പത്തൊമ്പതല്ലേ ആയിട്ടുള്ളു, ഒന്നൂടെ വച്ചോ. അത് ഞാൻ പറയുന്നിടത്ത് വച്ചോ.”

    “എവിടെ?”

    “എൻ്റെ കഴുത്തിൽ.”

    “സുമി അത് വേണ്ട. നീ കളിക്കാൻ നിൽകല്ലേ. ആരേലും കണ്ടാൽ പ്രോബ്ലം ആവും.”

    “എൻ്റെ ശരീരത്തിൽ ആദ്യമായി ഈ ലവ് ബൈറ്റ് ചെയ്തത് നീയാണ്. ഇനി ആരും ചെയ്യാനും പോകുന്നില്ല. തയോ..”

    അത് പറഞ്ഞുകൊണ്ട് ഒരു കൈകൊണ്ട് എൻ്റെ ചന്തി പിടിച്ചു അമർത്തി. എൻ്റെ മുഖം അവളുടെ കഴുത്തിലേക്ക് ചെന്നപ്പോൾ അവളുടെ ചുടുനിശ്വാസങ്ങൾ എന്നെ മത്തുപിടിപ്പിക്കാൻ തുടങ്ങിയിരുന്നു.

    കുറച്ച് നേരം ലവ് ബൈറ്റ് ചെയ്തുകൊണ്ട് ഞാൻ അടിക്കാൻ തുടങ്ങി. പതിയെ സ്ലോവിൽ പുറകിലേക്ക് അണ്ടി എടുത്തുകൊണ്ട് സ്പീഡിൽ കയറ്റി അടിക്കാൻ തുടങ്ങി. അങ്ങനെ അടിക്കുമ്പോൾ അവളുടെ വലിയ മുലകൾ തുളുമ്പുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഒടുവിൽ അടിയുടെ സ്പീഡ് കൂട്ടി ഞാൻ കളയാൻ നോക്കുമ്പോളും അവളുടെ കണ്ണുകൾ എന്നിൽതന്നെ ഇടം പിടിച്ചിരുന്നു. എന്റേന്ന് പോയി ഞാൻ അവളുടെ മാറിൽ ചാഞ്ഞു കിടക്കുമ്പോൾ അവൾ എന്നെ തലോടിക്കൊണ്ടിരുന്നു. ഞാൻ പതിയെ സുമിയുടെ മാന്മിഴികളിലും ചുണ്ടിലും കഴുത്തിലും ഉമ്മ വച്ചു. അവൾ എന്നെയും…

    കൊടുങ്ങല്ലൂർ അമ്പലത്തിന് അടുത്ത് എത്തുമ്പോളും ഞാൻ കഴിഞ്ഞ ഓരോ നിമിഷങ്ങളെയും വീണ്ടും ഓർമ്മിച്ചുകൊണ്ടിരുന്നു. എത്ര നല്ല നിമിഷങ്ങൾ!
    സുമി എന്നെ അവിടെ ഇറക്കി നടക്കാൻ തുടങ്ങിയ എന്നെ വീണ്ടും തിരികെ വിളിച്ചു.

    “ടാ… സന്തോഷയില്ലേ?”

    “നിന്നെപ്പോലെ എനിക്കും.. ഒരുപാട്..”

    “നിൻ്റെ നൈനയെ നീ മറന്നില്ലേ?”

    “ശരിക്കും!”

    അവൾ ഒരു ചിരിയോടെ സന്തോഷത്തോടെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു പോയി. ഞാൻ ഇരുട്ടിലേക്ക് മറയുംവരെ സുമി എന്നെ സ്കൂട്ടറിൻ്റെ മിററിൽ നോക്കുന്നത് ഞാൻ കണ്ടു. വലിയ ആൽമരങ്ങളുടെ നിഴലിൽ, ആ ഇരുട്ടിൽ ചെന്നപ്പോൾ കൺമുന്നിലൂടെ ഒരു നിശാശലഭം പാറി പറന്നുപോയി. ആ ചെറിയ ചിറകടി ശബ്ദത്തിൽ നൈന വീണ്ടും ഓർമ്മകളിലേക്ക് ചേക്കേറി.

    നൈനയെ ഞാൻ മറന്നെന്നു എന്തിന് നുണ പറഞ്ഞു? ഓരോ നിമിഷവും ഞാൻ സൂമിയിൽ കണ്ടിരുന്നതും നൈനയെ അല്ലേ? നൈന എന്ന പേരിന് എൻ്റെ സന്തോഷം എന്നുകൂടി അർത്ഥമുണ്ടെന്ന് വിശ്വസിക്കുന്ന നിമിഷങ്ങൾ.

    എൻ്റെ സ്നേഹം അത് നൈനയുമായി കൂട്ടി വായിക്കുന്നതിലായിരിക്കും പൂർണ്ണത! ഓർമകളുടെ വള്ളിക്കൊടിലുകളിൽ കൂരാകൂരിരുട്ടിൽ അവൾ, നൈന മൺമറയാതെ എന്നിൽ തന്നെ അലിയണം നാഥാ..ഓർമകളുടെ വേലിയേറ്റങ്ങളിൽ കാലങ്ങളോളം നൈനയുടെ എന്നിൽ തുടരട്ടെ..

    Choosing a partner is often influenced by our immediate surroundings, yet the essence lies in finding someone who resonates with our wavelength, regardless of their geographic location. Sometimes, we miss encountering that ideal person or fail to integrate them into our lives. I firmly believe that our deepest sexual desires find fulfillment when we bond with the right individual from somewhere in the vast expanse of existence. Sex becomes an intimate act of love shared with the perfect partner, a secret dance of desire. It’s about understanding how our touch, warmth, and affection can bring happiness to our partner. By tuning into their expectations through touch, gaze, and breath, we delve into the artistry of lovemaking that nature teaches us. Some prefer an assertive approach, while others crave gentle and serene intimacy. Understanding your desires, your partner’s expectations, and the silent dialogue of your mind shapes the experience. Here’s to hoping that you and your partner embrace love with completeness, paving the way for unforgettable moments in the embrace of passion. Wishing you the best in your journey of love.
    -Perumal

    എൻ്റെ എല്ലാ പ്രിയപ്പെട്ട വായനക്കാരുടെ അഭിപ്രായങ്ങൾ മെയിൽ അയക്കുകയോ, ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ആയി അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൻ്റെ ഇൻസ്റ്റഗ്രാം പുതിയ അക്കൗണ്ട് ലിങ്ക് താഴെ കൊടുക്കുന്നുണ്ട്. പഴയ അക്കൗണ്ട് ചില സാങ്കേതിക തകരാറുമൂലം പ്രവർത്തനരഹിതമാണ്.

    ഇൻസ്റ്റാ perumalclouds2

    മെയിൽ [email protected]

    Leave a Comment