This story is part of the ജോലിസ്ഥലത്തെ ബന്ധങ്ങൾ series
ആദ്യഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക.
ഒരു വെള്ളിയാഴ്ച ഞാൻ ഓഫീസിൽ ജോലി ചെയ്ത് കൊണ്ട് ഇരിക്കുകയായിരുന്നു. ഞാൻ രാവിലെ നേരത്തെ തന്നെ ഓഫീസിൽ എത്താറുണ്ട്. സമയം ഒരു 9.45 ആയപ്പോ ഗൗരിയും വിദ്യയും ബിൻസിയും ഓഫീസിൽ എത്തി.
ഗൗരി: ഡാ, നീ എന്നെ രാത്രി റെയിൽവേ സ്റ്റേഷനിൽ കൊണ്ട് പോയി ആക്കില്ലേ. അതോ ഞാൻ നോയലിനോട് ചോദിക്കണോ?
ഞാൻ: 8.30 ക്ക് അല്ലേ? ഞാൻ കൊണ്ട് പോയി ആക്കാം.
ഗൗരി: ഓകെ.
ഞാൻ: ബിൻസി, നീ എപ്പോഴാ പോവുന്നെ?
ബിൻസി: ഞാൻ വൈകിട്ട് കുറച്ച് നേരത്തെ ഇറങ്ങണം എന്ന് വിചാരിക്കുന്നു.
ഞാൻ: എത് ട്രെയിന് പോവാനാ?
ബിൻസി: ഗുരുവായൂർ ഇൻ്റർസിറ്റി കിട്ടിയാ അതിനു പോവാമായിരുന്ന്.
ഞാൻ വിദ്യയുടെ നേരെ നോക്കി. അവൾ ലാപ്ടോപ് ഓൺ ആക്കി വർക്ക് സ്റ്റാർട്ട് ചെയ്തിയിരുന്നു. മീനയുടെ കല്യാണത്തിൻ്റെ അന്നത്തെ കളി കഴിഞ്ഞതിനു ശേഷം പിന്നെ ഇന്നലെ ആണ് ഞാൻ അവളെ കാണുന്നത്. അവൾ പഴയ പോലെ തന്നെ കളിച്ച് ചിരിച്ച് സംസാരിക്കുന്നു. അവളെ ഒന്ന് ഒറ്റക്ക് കിട്ടിയാൽ എന്ന് ഞാൻ ആഗ്രഹിച്ചു.
ഉച്ച ആയപ്പോ ഞങ്ങൾ പോയി ഫുഡ് കഴിച്ചു തിരിച്ച് വന്നപ്പോ വിദ്യ ഫ്ലാറ്റിലേക്ക് പോയി. ഞാൻ അവൾ എന്താ പോയത് എന്ന് ചോദിച്ചപ്പോ അവൾക്ക് ചെറിയ തലവേദന ഉണ്ട്. ഒന്ന് റെസ്റ് എടുത്തിട്ട് വൈകിട്ട് വീട്ടിൽ പോകുന്നു എന്ന് പറഞ്ഞു.
എനിക്ക് ആമസോണിൽ നിന്നും ഒരു ഡെലിവറി വന്നിട്ടുണ്ട് എന്ന് പറഞ്ഞു ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി നേരെ വിദ്യയുടെ ഫ്ലാറ്റിലേക്ക് പോയി.
താഴെ എത്തിയപ്പോൾ അവളെ ഫോണിൽ വിളിച്ചു.
ഞാൻ: ഞാൻ ഫ്ലാറ്റിൻ്റെ താഴെ ഉണ്ട്.
വിദ്യ: അവിടെ നിൻ്റെ മറ്റവൾ ഇരിക്കുന്നുണ്ടോ? വേഗം മുകളിലേക്ക് കേറി വാ, ഞാൻ ഡോർ തുറന്നിട്ടുണ്ട്.
ഞാൻ വേഗം വണ്ടി പാർക്ക് ചെയ്തിട്ട് ഓടി പോയി ലിഫ്റ്റിൽ കേറി. അവരുടെ ഫ്ലാറ്റിൻ്റെ ഡോർ തുറന്ന് കിടക്കുന്നുണ്ടായിരുന്നു.
ഞാൻ അകത്തേക്ക് കയറി. അപ്പോ അവിടെ ലിവിങ് റൂമിൽ അവരുടെ റൂം മേറ്റ് സൗമ്യയും, അവളുടെ ബോയ്ഫ്രണ്ടും ഇരിക്കുന്നുണ്ടായിരുന്നു. സൗമ്യ എല്ലാ ദിവസവും രാവിലെ ഓഫീസിൽ പോയി ഉച്ച കഴിഞ്ഞു ഫ്ലാറ്റിൽ തന്നെ ആയിരിക്കും എന്ന് ഗൗരി പറഞ്ഞത് അപ്പോ എനിക്ക് ഓർമ്മ വന്നു.
ഞാൻ അവർക്ക് ഒരു “ഹായ്” കൊടുത്തിട്ട് വിദ്യയെ വിളിച്ചു.
വിദ്യ: ഡാ, ഒരു 5 മിനിറ്റ്. ഇപ്പോൾ വരാം. എൻ്റെ ലാപ്ടോപ് അവിടെ ടേബിളിൽ ഉണ്ട്. ഞാൻ ഒരു സാധനം റൺ ചെയ്യാൻ ഇട്ടിട്ടുണ്ട്. അത് വർക്ക് ആവാൻ ചാൻസ് ഇല്ല. നീ ഒന്ന് നോക്ക്.
ഞാൻ: ഓകെ.
ഞാൻ വിദ്യയുടെ ലാപ്ടോപ്പിൽ അവൾ പറഞ്ഞ ഇഷ്യൂ നോക്കി. അപ്പോ സൗമ്യയും അവളുടെ ബോയ്ഫ്രണ്ടും കൂടി ലാപ്ടോപ്പും ബാഗും എടുത്തിട്ട് അവർ അവൻ്റെ ഫ്ലാറ്റിലേക്ക് പോകുന്നു എന്ന് പറഞ്ഞു.
അവർ പോയി കഴിഞ്ഞ് ഞാൻ ഫ്ലാറ്റിൻ്റെ ഡോർ ലോക്ക് ചെയ്ത് വിദ്യയുടെ റൂമിലേക്ക് പോയി. വാതിൽ തുറന്ന് കിടക്കുന്ന കണ്ട് ഞാൻ അകത്തേക്ക് കയറി. അകത്തെ കാഴ്ച കണ്ട് ഞാൻ ഞെട്ടി. ഒരു റെഡ് കളർ ബ്രായും പാൻ്റിയും മാത്രം ഇട്ട് വിദ്യ കട്ടിലിൽ കിടക്കുന്നു.
വിദ്യ: ആ ഡ്രസ് ഒക്കെ ഊരി കളഞ്ഞിട്ട് ഇങ്ങോട്ടേക്കു വാടാ.
ഞാൻ വേഗം എൻ്റെ മൊബൈൽ ഫോണും ഐഡി കാർഡും ഊരി ടേബിളിൽ വെച്ചു. എന്നിട്ട് വിദ്യയെ പോയി കെട്ടി പിടിച്ച് ഉമ്മ വെച്ചു. അവൾ എൻ്റെ ഷർട്ടും പാൻ്റും ഊരി.
ഞാൻ അവളുടെ ബ്രായുടെ ഹുക്ക് അഴിച്ചു. മുല പിടിച്ച് ഉടച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ ഞാൻ ചപ്പി വലിച്ചു.
വിദ്യ: ഡാ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
അവൾ എന്നെ പതിയെ തള്ളി മാറ്റി. എൻ്റെ നെറ്റിയിൽ ഒരു ഉമ്മ തന്നിട്ട് –
വിദ്യ: എനിക്ക് പിരിയഡ്സ് ആയില്ല ഈ തവണ.
ഞാൻ ഞെട്ടിപ്പോയി. അവൾ ഒരു പ്രഗ്നൻസി കിറ്റ് എന്നെ കാണിച്ചു. എന്നിട്ട് അവൾക്ക് അത് ടെസ്റ് ചെയ്ത് നോക്കണം എന്ന് പറഞ്ഞു.
ഞാൻ: നിനക്ക് എന്നായിരുന്ന് ആവേണ്ടത്?
ഞാൻ: ഒരു 4 ദിവസം മുമ്പ് എങ്കിലും ആവേണ്ടത്ത് ആയിരുന്നു. പക്ഷേ..എനിക്ക് ഒരു സംശയം തോന്നി. അതാ ഞാൻ ഇന്നലെ ഇങ്ങോട്ടേക്കു വന്നത്.
ഞാൻ ആകെ പേടിച്ചു. പക്ഷേ പേടി പുറത്ത് കാണിക്കാതെ അവൾക്ക് ധൈര്യം കൊടുത്തു. ഞാൻ അവളോട് കുറച്ച് യൂറിൻ എടുത്തിട്ട് വരാൻ പറഞ്ഞു. അവൾ ബാത്ത്റൂമിലേക്ക് കേറി.
വിദ്യ: ഡാ, നീ ആ കിറ്റ് എടുത്ത് ബാത്ത്റൂമിലേക്ക് വാ.
ഞാൻ കിറ്റ് എടുത്തിട്ട് അകത്തേക്ക് കേറി. അവൾ അവളുടെ പാൻ്റി ഊരി നിൽക്കുവായിരുന്നു. പൂർ എല്ലാം നന്നായി ഷേവ് ചെയ്ത് വൃത്തി ആക്കി വെച്ചിരിക്കുന്നു
ഞാൻ: നീ നോക്കൂ.
വിദ്യ: നീ ഉണ്ടാവില്ലേ എൻ്റെ കൂടെ?
ഞാൻ: ഉറപ്പായിട്ടും.
ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അവൾ താഴെ ഇരുന്ന് പ്രഗ്നൻസി കിറ്റിലേക്ക് ഒരു ഡ്രോപ്പ് യൂറിൻ ഒഴിച്ചു. ഞങ്ങൾ അതുമായി പുറത്തിറങ്ങി ബെഡിൽ പോയി ഇരുന്നു.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം അതിൽ രണ്ട് വര വന്നു. ഒരേസമയം എനിക്ക് സന്തോഷവും പേടിയും എല്ലാം വന്നു. വിദ്യ എന്നെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി.
ഞാൻ: നീ എന്തിനാ കരയുന്നെ?
വിദ്യ: എനിക്ക് പേടി ആവുന്നു. കഴിഞ്ഞ മാസം ഞങ്ങൾ തമ്മിൽ ബന്ധപ്പെട്ടപ്പോൾ ഒന്നും എൻ്റെ ഭർത്താവ് ഉള്ളിൽ കളഞ്ഞിട്ടില്ല. പിന്നെ ഇത് എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാ ഞാൻ എന്ത് പറയും?
അത് കേട്ടപ്പോ എനിക്കും പേടി ആയി. ഞാൻ അവളെ കെട്ടി പിടിച്ച് ആശ്വസിപ്പിച്ചു.
ഞാൻ: നിനക്ക് ഈ കുഞ്ഞിനെ വേണ്ടെങ്കിൽ..
അവൾ പെട്ടെന്ന് എൻ്റെ ചുണ്ട് കൈകൊണ്ട് പൊത്തി പിടിച്ചു. എന്നിട്ട് എന്നെ കെട്ടി പിടിച്ചു ഉമ്മ വെച്ചു. ഞാൻ അവളുടെ ബ്രാ ഊരി മുല ചപ്പി.
വിദ്യ: എൻ്റെ ഹസ്ബൻഡ് ചോദിച്ചാ ഞാൻ എന്ത് പറയും? സ്കാനിംഗിനു പോയാ അവർ കറക്റ്റ് ഗ്രോത്ത് പറയും.
ഞാൻ: ഞാൻ ഇപ്പൊ എന്താ പറയാ?
വിദ്യ: അത് ശരി. ഈ വയറ്റിൽ കിടക്കുന്നത് നീ ഉണ്ടാക്കിയതാണ്, എന്നിട്ട് ഇപ്പൊ?
ഞാൻ: നിനക്ക് ഉറപ്പാണോ എൻ്റെ ആണെന്ന്?
വിദ്യ: ഡാ കുണ്ണേ, ഒരുമാതിരി മറ്റെ വർത്തമാനം പറയരുത്.
ഞാൻ: ദേഷ്യപെടല്ലെ. നീ അല്ലേ പറഞ്ഞേ നിനക്ക് എൻ്റെ കുഞ്ഞിനെ വേണം എന്ന്. എന്നിട്ട് ഇപ്പൊ?
വിദ്യ: ഞാൻ സീരിയസ് ആയി പറഞ്ഞതാ. പക്ഷേ ഇത്ര പെട്ടെന്ന്..
ഞാൻ: ഇത്ര പെട്ടെന്ന് വേണം എന്ന് എനിക്കും ഉണ്ടായില്ല.
ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് പോയി എൻ്റെ പാൻ്റിൽ നിന്നും ഒരു കോണ്ടത്തിൻ്റെ പാക്കറ്റ് എടുത്തു.
ഞാൻ: നോക്ക്, ഞാൻ ഈ തവണ ഇതും ആയി ആണ് വന്നത്.
വിദ്യ: ഇനി ഇപ്പൊ അതിൻ്റെ ആവശ്യം ഇല്ല.
ഞാൻ: നിൻ്റെ ഭർത്താവിന് എന്തെങ്കിലും സംശയം തോന്നിയ പറ, നമുക്ക് അപ്പോ നോക്കാം. ഇനി പുള്ളി ഇത് കേട്ട് ഹാപ്പി ആണെങ്കിൽ പേടിക്കാൻ ഇല്ലല്ലോ.
വിദ്യ: ഇനി ആരാ നിനക്ക് വയറ്റിൽ ഉണ്ടാക്കിയെ എന്ന് അയാൾ ചോദിച്ചാ ഞാൻ എന്ത് പറയും?
ഞാൻ: നീ എൻ്റെ പേരു പറഞ്ഞോ.
വിദ്യ: ദേ, കളിക്കല്ലെ.
ഞാൻ (ചിരിച്ച് കൊണ്ട്): അതിനു കളി തുടങ്ങിയില്ലല്ലോ?
വിദ്യ: നിനക്ക് പേടി ആവുന്നില്ലെ അർജുൻ?
ഞാൻ: പേടി ചെറുതായിട്ട് തോന്നുന്നുണ്ട്. പക്ഷേ ഇതിപ്പോ ആദ്യം ആയിട്ട് അല്ലല്ലോ.
അതും പറഞ്ഞു ഞാൻ നേരെ കട്ടിലിൽ കേറി കിടന്നു. അവളെ എൻ്റെ മുകളിലേക്ക് വലിച്ച് കിടത്തി.
വിദ്യ: നീ ആദ്യം ആയിട്ട് അല്ല എന്ന് പറഞ്ഞത്?
ഞാൻ: ആദ്യം ആയിട്ട് അല്ല ഞാൻ ഒരാളെ പ്രഗ്നൻ്റ് ആക്കുന്നത് എന്ന്.
വിദ്യ അത് കേട്ട് ഞെട്ടി. അവൾ എഴുന്നേറ്റ് എൻ്റെ വയറിൽ കേറി ഇരുന്ന്.
വിദ്യ: നീ വേറെ ആരെയാ..
അവൾ ആകെ എന്തോ പോലെ ആയി. ഞാൻ പതിയെ എഴുന്നേറ്റ് അവളെ ചേർത്ത് പിടിച്ച് അവളുടെ മുല ചപ്പി. എന്നിട്ട് എൻ്റെ കുണ്ണ എടുത്ത് അവളുടെ പൂറിലേക്ക് കേറ്റി.
ഞാൻ: ഞാൻ എൻ്റെ കസിൻ്റെ കാര്യം പറഞ്ഞില്ലേ, ആ ചേട്ടൻ്റെ ഭാര്യ തന്നെ.
വിദ്യ: യു സൺ ഓഫ് എ ബിച്ച്!
ഞാൻ അവളെ മടിയിൽ ഇരുത്തി അടിക്കാൻ തുടങ്ങി. അവൾ പതിയെ പൊങ്ങിത്താണു.
ഞാൻ: ചേട്ടന് ഇപ്പോഴും അറിയില്ല.
വിദ്യ: നിനക്ക് കുറ്റബോധം ഒന്നും തോന്നുന്നില്ലേ?
ഞാൻ: എന്തിന്? കല്യാണം കഴിഞ്ഞ് ഭാര്യ വീട്ടിൽ ഇരിക്കുമ്പോൾ ചേട്ടൻ വേറെ പെണ്ണിനെ പണ്ണാൻ പോയിട്ട് അല്ലേ? ചേച്ചിനെ നീ കണ്ടിട്ട് ഇല്ലല്ലോ. ചേച്ചി നല്ല ഒരു ചരക്ക് ആണ്. അത് പോലെ ഒരു ചരക്കിനെ കിട്ടിയിട്ട് കളിക്കാതെ വെറുതെ വിടാൻ പറ്റുമോ?
ഞാൻ എൻ്റെ ഫോൺ എടുത്ത് ചേച്ചിയുടെ ഫോട്ടോ അവൾക്ക് കാണിച്ച് കൊടുത്തു.
വിദ്യ: ചേച്ചി നല്ല ആറ്റം ചരക്ക് ആണല്ലോ. നീ അന്ന് എന്നോട് കളിച്ചില്ല എന്ന് അല്ലേ പറഞ്ഞേ?
ഞാൻ: അത് അന്ന്. ഇന്നിപ്പോ നീ എൻ്റെ കൊച്ചിനെ അല്ലേ വയറ്റിൽ ചുമക്കുന്നെ, അപ്പോ പിന്നെ നീ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. അതാ പറഞ്ഞേ.
വിദ്യ: ചേച്ചി എന്നിട്ട് ഇപ്പൊ എവിടാ?
ഞാൻ: അവർ ഇപ്പൊ ബാംഗളൂർ ആണ്. ഇപ്പൊ ചേട്ടൻ്റെ ഒരു കൂട്ടുകാരൻ ആണ് ചേച്ചിക്ക് പുതിയ കൂട്ട്. മിക്കവാറും ചേച്ചി എൻ്റെ ചേട്ടനെ ഡിവോർസ് ചെയ്ത് ആളെ കെട്ടാൻ ചാൻസ് ഉണ്ട്.
വിദ്യ: അപ്പോ നിൻ്റെ കുട്ടി?
ഞാൻ: അവനെ വീട്ടിലേക്ക് കൊണ്ട് വരണം, വല്യച്ഛനും വല്യമ്മയും നോക്കിക്കോളും.
വിദ്യ: നീ എന്താ ചേച്ചിടെ കൂടെ ഇപ്പൊ കളി ഒന്നും ഇല്ലേ?
ഞാൻ: കുഞ്ഞു ഉണ്ടായി അവർ ബാംഗളൂർ പോവുന്ന വരെ സമയം കിട്ടിയപ്പൊ ഒക്കെ ഉണ്ടായി. പിന്നെ ചേച്ചിടെ മുലപ്പാൽ ഒരിക്കൽ ഞാൻ കുടിക്കുന്നത് ചേച്ചിടെ ഒരു ഫ്രണ്ട് കണ്ടു. അത് പിന്നെ ചേച്ചി എന്തൊക്കെയോ പറഞ്ഞു സെറ്റ് ആക്കി.
വിദ്യ: അല്ല, നിൻ്റെ ചേട്ടന് അറിയോ കുട്ടി അയാളുടെ അല്ല എന്ന്?
ഞാൻ: ഏയ്.
വിദ്യ: നീ ചേച്ചിയെ വിട്ട് കളയണ്ടായിരുന്നു.
ഞാൻ: എനിക്കും തോന്നാറുണ്ട്. പക്ഷേ ചേച്ചിക്ക് നല്ല കഴപ്പാ. അടിക്കുമ്പോ നിർത്താൻ സമ്മതിക്കില്ല. പലപ്പോഴും വീണ്ടും വയറ്റിൽ പിടിക്കോ എന്ന് എനിക്ക് പേടി ആയി. അതാ പിന്നെ ബാംഗളൂർ പോവുന്നു എന്ന് പറഞ്ഞപ്പോ നാട്ടിൽ തന്നെ നിൽക്കാൻ ഞാൻ നിർബന്ധിക്കാതെ ഇരുന്നത്.
വിദ്യ: ഹാ. ഞാൻ ഈ കുഞ്ഞു നിൻ്റെ ആണെന്ന് പറഞ്ഞാ എന്താവും എന്നാ നിനക്ക് തോന്നുന്നേ?
ഞാൻ: കൊച്ചിനെ ഉണ്ടാക്കിയവൻ്റെ കൂടെ പൊക്കോളാൻ പറയും, അല്ലാതെ എന്ത്.
വിദ്യ: അങ്ങനെ എങ്ങാനും സംഭവിച്ചാൽ എന്നെ നീ കെട്ടുമോ?
ഞാൻ: അങ്ങനെ ഒന്നും സംഭവിക്കില്ല, അത് നിനക്കും അറിയാം.
വിദ്യ: എന്ത്?
ഞാൻ: നീ എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ. നീ നിൻ്റെ ഭർത്താവിൻ്റെ കുണ്ണ വായിൽ എടുക്കാറില്ല എന്ന്. പിന്നെ നീ ആരുടെ ആണ് വായിൽ എടുക്കുന്നത് എന്ന് ചോദിച്ചപ്പോ നീ ഒന്നും പറഞ്ഞും ഇല്ലാ.
വിദ്യ: അതിപ്പോ അറിഞ്ഞിട്ട് എന്തിനാ? അതൊക്കെ കല്യാണത്തിന് മുൻപ് ആയിരുന്നു.
ഞാൻ: കല്യാണത്തിന് മുൻപും ഉണ്ടായിരുന്നോ? ഞാൻ പറഞ്ഞത് നീ നിൻ്റെ ഭർത്താവിൻ്റെ അച്ഛൻ്റെ കൂടെ കിടക്കുന്നത് ആണ്.
വിദ്യ പെട്ടെന്ന് ചാടി എഴുന്നേറ്റു. എന്നിട്ട് കൈ നീട്ടി എൻ്റെ മുഖത്തിനു അടിച്ചു. വീണ്ടും അടിക്കാൻ വന്നപ്പോ ഞാൻ അവളുടെ കൈ പിടിച്ച് അവളെ കട്ടിലിൽ മലർത്തി കിടത്തി. എന്നിട്ട് വീണ്ടും എൻ്റെ കുണ്ണ എടുത്ത് അവളുടെ പൂറ്റിലേക്ക് കേറ്റി അടിച്ചു.
വിദ്യ: ഡാ..
ഞാൻ: ഞാൻ പറഞ്ഞത് ശെരി അല്ലേ, അത് പറ.
വിദ്യ: പൂറി മോനെ, നിനക്ക് എന്തും പറയാം എന്ന് ആണോ?
ഞാൻ: സത്യം പറ, വയറ്റിൽ ഉള്ളത് ആരുടെ കുട്ടി ആണ്.
ഞാൻ അവളുടെ കഴുത്തിൽ ചെറുതായി കടിച്ചു. എന്നിട്ട് മുല പിന്നിൽ നിന്ന് ഉടച്ചു കൊണ്ട് അവളുടെ ഫോൺ എടുത്തു.
ഞാൻ: നീ ഈ ഫോണിലെ പ്രൈവറ്റ് ഫോൾഡർ ഒന്ന് ഓപ്പൺ ചെയ്യ്.
ഞാൻ അടിയുടെ വേഗത കൂട്ടി.
ഞാൻ: നീ സത്യം പറ.
വിദ്യ പതിയെ കഴുത്ത് ചെരിച്ച് എന്നെ ചുംബിച്ചു.
വിദ്യ: എൻ്റെ വയറ്റിൽ ഉള്ളത് നിൻ്റെ കുട്ടി തന്നെ ആണ്. നീ പറഞ്ഞത് പോലെ ഞാൻ എൻ്റെ ഭർത്താവിൻ്റെ അച്ഛൻ്റെ കൂടെ കിടന്നിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ഇത് വരെ എൻ്റെ ഭർത്താവിൻ്റെ കൂടെ ഞാൻ ആസ്വദിച്ച് കളിച്ചിട്ടില്ല. അയാൾക്ക് വേറെ ഒരു പെൺകുട്ടിയുമായി ബന്ധം ഉണ്ട്. കല്യാണത്തിന് മുന്നേ തന്നെ എന്നോട് അതിനെ പറ്റി പറഞ്ഞിരുന്നു. പക്ഷേ എൻ്റെ വീട്ടുകാരും അയാളുടെ വീട്ടുകാരും ചേർന്ന് കല്യാണം നടത്തി.
ഞാൻ: നീ എന്തിനാ കല്യാണത്തിന് സമ്മതിച്ചേ?
വിദ്യ: ഞാൻ വിചാരിച്ചു കല്യാണം കഴിഞ്ഞു കഴിയുമ്പോ ഓകെ ആവും എന്ന്. പക്ഷേ…
വിദ്യ കരയാൻ തുടങ്ങി. ഞാൻ പതിയെ കണ്ണുനീർ തുടച്ചു.
ഞാൻ: പിന്നെ എന്താ?
വിദ്യ: ഒരു ദിവസം ഞാൻ ഉറങ്ങി കിടന്നപ്പോൾ അയാളുടെ അച്ഛൻ എൻ്റെ റൂമിലേക്ക് വന്നു, അയാളുടെ ആഗ്രഹത്തിന് വഴങ്ങണം എന്ന് പറഞ്ഞു. സത്യം പറഞ്ഞാൽ അയാള് എന്നെ ആദ്യമായി തൊട്ടപ്പോൾ എനിക്ക് എതിർക്കാൻ തോന്നിയില്ല. ഞാൻ അയാൾക്ക് വഴങ്ങി കൊടുത്തു.
ഞാൻ: അടിപൊളി..
വിദ്യ: ഓരോ തവണ അയാള് അടിച്ച് ഉള്ളിൽ കളയുമ്പോഴും ഞാൻ ടാബ് എടുക്കുമായിരുന്നു. പക്ഷേ ഇപ്പൊ പ്രെഗ്നൻ്റ് ആണെന്ന് ഞാൻ എങ്ങനെ അവരോട് പറയും? അല്ല, നീ എങ്ങനെ ഇത് അറിഞ്ഞു?
ഞാൻ: നീ ഇപ്പൊ പറഞ്ഞില്ലേ?
വിദ്യ: എന്ത്?
ഞാൻ: എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു. ചുമ്മാ എറിഞ്ഞു നോക്കിയതാ..
ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. അവളുടെ മുഖത്ത് ഒരു ദേഷ്യം കണ്ടു. അവൾ എന്നെ കെട്ടിപിടിച്ച് കൊണ്ട് –
വിദ്യ: നീ എൻ്റെ കൂടെ ഉണ്ടാവില്ലേ? എൻ്റെ ശരീരം മാത്രമേ അവർക്ക് കിട്ടിയിട്ടൊള്ളു, മനസ്സ് കീഴടക്കിയത് നീ ആണ്.
ഞാൻ: ഞാൻ ഉണ്ട് കൂടെ. പക്ഷേ ഇപ്പോഴും നീ എന്നോട് പറയാത്തത് ആയി എന്തോ ഉണ്ട്.
വിദ്യ: അത്..
പെട്ടെന്ന് കതക് തുറന്ന് കൊണ്ട് ബിൻസി റൂമിലേക്ക് കേറി വന്നു. നഗ്നരായി നിൽക്കുന്ന ഞങ്ങളെ കണ്ട് അവൾ ഞെട്ടി അങ്ങനെ നിന്നു.
(തുടരും)