ടെറസ്സിലെ കളി ഭാഗം – 2 (Terressile Kali Bhaagam - 2)

സുകുവിന്റെ , ങ്ഹാ നമ്മുടെ സുകുമാരന്റെ… കല്യാണമാണ്‌.അവനാണേല്‍ പേര്‍ഷ്യാക്കാരനാണല്ലോ. വന്നപാടെ അവന്‍ പഞ്ചായത്ത്പ്രസിഡന്റിനേയും കൂട്ടരേയും സല്‍ക്കരിക്കുന്ന തിരക്കിലാണ്‌. അവിടെയാണ്‌ മ്മടെ സൗദാമിനി ഒളിച്ചിരിക്കുന്നതെന്ന് ആ കെഴങ്ങന്മാര്‍ക്കും കെഴങ്ങികള്‍ക്കും അറിയില്ല.  ശരി ഇനി വായിച്ചോളീ….

മധുരപലഹാരങ്ങളുമെടുത്ത് മേശയില്‍ വച്ചുകൊണ്ട് സുകുമാരന്‍ പറഞ്ഞു.

‘അതിനെന്താ നമ്മള് അപരിചിതരൊന്നും അല്ലല്ലോ. ഞാന് സുകുമാരന്റെ അപ്പച്ചനേയും അമ്മയേയും
നന്നായി അറിയും. മിനികൊച്ചിനെ ഞാന് പഠിപ്പിച്ചിട്ടുള്ളതാണ്. നിങ്ങള് ഫോറിനില് കിടക്കുന്നവര്ക്ക്
നാട്ടുകാരെ പരിചയപ്പെടാനെവിടെയാ സമയം. ഓടി അവധിക്കു വരും ഓടി പോകും.’ ടീച്ചര് പറഞ്ഞു.
തന്നെ മിനികൊച്ച് എന്ന് ടീച്ചറ് വിളിച്ചല്ലോ. മിനി അതിശയിച്ചു.

ഇതാദ്യമാണ് ഇത്രയും വാത്സല്ല്യത്തോടെ തന്റെ പേര് വിളിക്കുന്നത്. രാഷ്ട്രീയത്തില് കയറിയതിന്റെ മാറ്റമായിരിക്കും.

‘ലിസ്സിയേ സുകുമാരന് അറിയില്ലായിരിക്കും അല്ലേ.’ അടുത്തിരുന്ന സ്ത്രീയേ ചൂണ്ടിക്കൊണ്ട് ടീച്ചര്
ചോദിച്ചു.

‘എന്റെ ഉറ്റമിത്രമാണ്. ഞാന് ഇങ്ങോട്ടു വരുന്നെന്ന് പറഞ്ഞപ്പോള് ഒരു കമ്പനിക്ക് കൂടെ
പോരാമെന്ന് പറഞ്ഞു പോന്നതാണ്.  പരിചയപ്പെടാന് ഒരു ചാന്സും ആയി. ലിസ്സി നമ്മുടെ ബാങ്കിലേ
അസിസ്റ്റന്റ് മാനേജര് ആണ്. കുടെ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഏജന്സിയുമുണ്ട്.’

പരിചയപ്പെടാനുള്ള ഉത്സാഹത്തിന് കാരണം മനസിലായ മട്ടില് സുകുമാരനും തോമസ്സും തലകുലുക്കി.
ലിസ്സിയേ നോക്കി പുഞ്ചിരിച്ചു.

‘തോമസ്സിന്റെ വീടെവിടാന്നാ പറഞ്ഞത്.’ ടീച്ചര് ചേട്ടന്റെ സുഹൃത്തിന്റെ നേരേ തിരിഞ്ഞു.
‘ആലപ്പുഴ’. തോമസ്സ് പറഞ്ഞു.
‘ഞങ്ങള് കഴിഞ്ഞ മൂന്നു കൊല്ലമായി ഒരുമിച്ചു ജോലി ചെയ്യുന്നു. ഞാനിവനോട് പറഞ്ഞു നീ
വന്നില്ലെങ്കില് ഞാന് കഴിക്കില്ലെന്ന്. അങ്ങനെ നിര്ബന്ധിച്ച് അവധി എടുപ്പിച്ച് കൊണ്ടുവന്നതാ’
സുകുമാരന് ചിരിച്ചോണ്ട് പറഞ്ഞു.

‘അപ്പോള്‍ തോമസ്സ് കല്ല്യാണം കഴിക്കുന്നില്ലേ.’ ലിസ്സി തിരക്കി.

‘ഞാനുടനേ ഒന്നും ഇല്ല. ഇവന്‍ കഴിച്ചിട്ടെങ്ങിനെയുണ്ട് എന്നറിയട്ടെ എന്നിട്ടെ ഉള്ളു.’ തോമസ്സ് പറഞ്ഞു.

‘സുകൂമാരന്‍ കല്ല്യാണം കഴിച്ചാല്‍ തോമസ്സെങ്ങിനെ അറിയും.’ ടീച്ചര്‍ ചോദിച്ചു. എല്ലാവരും ചിരിച്ചു.

‘നിങ്ങളൊന്നും കഴിക്കുന്നില്ലല്ലോ ടീച്ചറെ, ലിസ്സീ, ഈ ചോക്കളേറ്റ് രുചിച്ചു നോക്കിക്കേ. അമേരിക്കന്‍

വരവാ.’ സുകുമാരന്‍ പറഞ്ഞു.

‘കുടിക്കാനെന്നാ എടുക്കേ ണ്ടത്. സ്‌പ്രൈറ്റുണ്ട്, പെപ്‌സി ഉണ്ട്.’

‘അതൊക്കെ ഈ നാട്ടില്‍ കിട്ടുന്നതല്ലേ. ഫോറിന്‍ ഇനം ഒന്നും ഇല്ലേ’. ടീച്ചര്‍ ചോദിച്ചു.

‘സോഫ്റ്റ് ഡ്രിങ്ക്‌സില്‍ ഇതൊക്കെയാ ഫോറിനിലും.’. സുകുമാരന്‍ വിമ്മിഷ്ടപ്പെട്ടു പറഞ്ഞു.

‘അമേരിക്കകാരും ഗള്‍ഫുകാരും ഒക്കെ നമ്മളു കുടിക്കുന്നതുതന്നെ കുടിക്കുന്നു അല്ലേ. ഞാന്‍ ഒരു

പെപ്‌സി എടുത്തോളാം.’ ടീച്ചര്‍ പറഞ്ഞു.

‘എനിക്കും അതു മതി.’ ലിസ്സി പറഞ്ഞു.

രണ്ടു പേര്‍ക്കും പെപ്‌സി ഗ്ലാസില്‍ ഒഴിച്ചു കൊടുത്തിട്ട് സുകുമാരന്‍ ഇരുന്നപ്പം ലിസ്സി ചോദിച്ചു.

‘അപ്പോള്‍ നിങ്ങളൊന്നും കുടിക്കുന്നില്ലെ.’

‘അ…അത്.. ഞങ്ങള്‍ പിന്നെ കുടിച്ചോളാം. ഞങ്ങളിച്ചിരെ കടുപ്പമുള്ളത് കുടിക്കാനിരിക്കുവാ.’ സുകുമാരന്‍ പതുക്കെ പറഞ്ഞു.

‘അതിനെന്താ. ഇപ്പോള്‍ കഴിച്ചോളു. അതിന് നാണിക്കാനെന്തിരിക്കുന്നു.’ ടീച്ചര്‍ പറഞ്ഞു.

‘എന്നാലും. ടീച്ചറിന്റെ മുന്നലിരുന്നെങ്ങിനെയാ..’ സുകുമാരന്‍

‘അതിന്.. സുകുമാരന്‍ ഈ ടീച്ചര്‍ വിളി നിര്‍ത്ത്. അത്ര ബഹുമാനിച്ചെന്നെ വിഷമിപ്പിക്കാതെ.’

ഇവരുടെ ഈ പരിപാടി എപ്പോള്‍ തീരുമോ ഒന്നു പോയിക്കിടന്നിരുന്നെങ്കില്‍ ഉറങ്ങാമായിരുന്നു. ഒന്നു

കൂടി തിരിഞ്ഞിരുന്നിട്ട് മിനി ഓര്‍ത്തു. സുകുമാരന്‍ മെല്ലെ ഒരു ചുവന്ന ബാഗില്‍ നിന്ന് ഒരു ഷിവാസെടുത്ത് രണ്ടു ഗ്ലാസിലൊഴിച്ചു ഒന്നു തോമസ്സിന് കൊടുത്തു.

കുപ്പി കൈയ്യിലെടുത്ത് ടീച്ചര്‍ അതിന്റെ ലേബല്‍ വായിച്ചിട്ടു ചോദിച്ചു

‘സ്‌കോച്ചാണല്ലേ.’

‘അതെ.’

‘ഇതിന് നാടന്‍ വിസ്‌ക്കിയുടെ പോലെ എരിച്ചിലില്ല എന്നത് കേട്ടിട്ടുണ്ട്. ശരിയാണോ.’

‘ശരിയാ. ഇച്ചിരെ സോഡാ ഒഴിച്ചാല്‍ നല്ല സ്മൂത്താണ്.’

‘ടീച്ചര്‍ ഇച്ചിരെ രുചിച്ചു നോക്കിക്കേ’ തോമസ്സ് പറഞ്ഞു.

‘ഓ വേ ണ്ടവല്ലവരും കണ്ടാല്‍ നാണക്കേടാകും’. ടീച്ചര്‍ പറഞ്ഞു. ‘പഞ്ചായത്ത് പ്രസിഡന്റ് പൂസായെന്ന്

പറഞ്ഞ് പത്രത്തില്‍ വരും.’

‘ഇതു കുടിച്ചാല്‍ അങ്ങനെ തലക്കുപിടിക്കുവൊന്നുമില്ല. ഞങ്ങളുടെ കമ്പനിയിലേ ഒരു സൂപ്പര്‍

അമേരിക്കക്കാരനാണ്. അവന്റെ ഭാര്യ ഒന്നും രണ്ടും ഗ്ലാസൊക്കെ അടിച്ചുവിടുന്നതാ.’ തോമസ്സ് പറഞ്ഞു.

സുകുമാരന്‍ തോമസ്സിനെ നോക്കി നെറ്റി ചുളുച്ചു. ഒന്നും രണ്ടും ഗ്ലാസോ? ഇവന്‍ പണ്ടേ

അതിശയോക്തിക്കാരനാ. കൂടാതെ ഇവരും കൂടി ഷിവാസ് കുടിച്ചാല്‍ കുപ്പി കാലിയാകും. ഒരു

പെപ്‌സിയേല്‍ നിര്‍ത്താവുന്നിടത്തെന്തിനാ ഷിവാസ് കളയുന്നത്.

‘എന്നാലിച്ചിരെ രുചിച്ചു നോക്കാം ലിസ്സീ?’. ടീച്ചര്‍ ലിസ്സിയോട് ചോദിച്ചു.

‘വല്ലവരും കേറി വന്നാലോ?’ ലിസ്സിക്കു സംശയം.

‘അതിനാരാ ഇങ്ങോട്ട് കേറി വരുന്നത്. ഞാന്‍ വേണമെങ്കില്‍ ആ വാതിലങ്ങ് തല്‍ക്കാലത്തേക്ക്

കുറ്റിയിട്ടേക്കാം.’ എന്നും പറഞ്ഞ് തോമസ് ഏറ്റു പോയി ടെറസ്സിന്റെ വാതില്‍ പൂട്ടി.

‘നിങ്ങളാരോടും പറയില്ല എന്നെനിക്ക് വിശ്വാസമുണ്ട്.’ ടീച്ചര്‍ പറഞ്ഞു.

‘ഞങ്ങളു പറഞ്ഞാലും വല്ലവരും വിശ്വസിക്കുമോ?’ എന്നു പറഞ്ഞ് സുകുമാരന്‍ പെപ്‌സി തറയിലേക്ക്

ഒഴിച്ചിട്ട് ടീച്ചറിന്റെ ഗ്ലാസില്‍ ഒരു പെഗ് ഷിവാസ് ഒഴിച്ചു. ഇച്ചിരെ കൂടുതല്‍ സോഡായും ഒഴിച്ചു. ലിസ്സിയും മടിച്ചു മടിച്ചു ഗ്ലാസ്സ് കൊടുത്തു.

ടീച്ചര്‍ ഇച്ചിരെ രുചിച്ചിട്ട് പറഞ്ഞു. ‘ഇതൊരു കുഴപ്പവുമില്ല. സോഡാ കുടിക്കുന്ന പോലെയാ’.

അതുകേട്ടു ലിസ്സിയും ഒരു കവിള്‍ അകത്താക്കി.

‘അവരാരും പറഞ്ഞില്ലേലും ഞാനല്ലേ ഇവിടെയുള്ളത്. ഇക്കാര്യം സ്‌കൂളില്‍ പാട്ടാകുന്ന കാര്യം ഞാനേറ്റു.’ മിനി കരുതി. വളഞ്ഞൊടിഞ്ഞുള്ള ഇരുപ്പുകൊണ്ട് മടുത്തെങ്കിലും സതിസാവിത്രി ടീച്ചര്‍ കള്ളു കുടിക്കുന്നത് കാണുന്നതിലുള്ള ത്രില്ലായിരുന്നു അവള്‍ക്ക്.

അര ഗ്ലാസോളം കുടിച്ചു കഴിഞ്ഞ് ലിസ്സി പതുക്കെ സുകുമാരനോട് ചോദിച്ചു.

‘കല്ല്യാണം ഒക്കെ കഴിക്കുവാന്‍ പോകുകയല്ലേ. ഉത്തരവാദിത്വവും ചുമതലും ആകും. ലൈഫ് ഇന്‍ഷുറന്‍സിന്റെ കാര്യമൊക്കെ ചിന്തിക്കണ്ടെ.’

ഇന്ന് നമ്മളേ വധിക്കും എന്ന് മനസിലോര്‍ത്തേങ്കിലും സുകുമാരന്‍ സൗമ്യതയോടെ പറഞ്ഞു.

‘ശരിയാ.’

വിഷയം മാറ്റാനായി തോമസ്സ് പറഞ്ഞു.

‘ടീച്ചറേ, അമേരിക്കക്കാര്‍ ശരാശരി രണ്ടു ഗ്ലാസ് വിസ്‌ക്കി എല്ലാ ദിവസവും അടിക്കും. കോളസ്റ്റ്രോളിന്

നല്ലതാന്നാ പറയുന്നത്.’

ഒരു കവിളുകുടി കുടിച്ചോണ്ട് ടീച്ചര്‍ പറഞ്ഞു.

‘അമേരിക്കക്കാരെന്തല്ലാം ചെയ്യുന്നു തോമസ്സേ. പണ്ട് നയനാര്‍ പോയിട്ട് വന്നപ്പോള്‍ പറഞ്ഞത്

ഓര്‍ക്കുന്നില്ലേ?’

‘എന്താ?’

‘നമ്മളൊക്കെ കല്ല്യാണം കഴിയാന്‍ കാത്തു സൂക്ഷിച്ചോണ്ടിരുക്കുന്നതൊക്കെ അവര്‍ ചായ കുടിക്കുന്ന

പോലാ ചെയ്യണെന്ന്.’

എല്ലാവരും ചിരിച്ചു. ടീച്ചറിന്റെ ഗ്ലാസ് കാലിയായി. അതു കണ്ട് ലിസ്സിയും ഒരു വലിക്കു ബാക്കി കുടിച്ചു തീര്‍ത്തു.പണ്ടേ അതിശയോക്തിക്കാരനായ തോമസ്സിന് ടീച്ചറിന്റെ കഥ കേട്ടപ്പോള്‍ കൂടുതല്‍ പിരി മുറുകി. അവന്‍ പറഞ്ഞു.

‘അമേരിക്കയില്‍ കല്ല്യാണത്തിന്റെ തലേദിവസം അവര്‍ക്കൊരു ചടങ്ങുണ്ട്. ചെറുക്കന്റെ കൂട്ടുകാരെല്ലാം കൂടി അയല്‍വക്കത്തേ കുറെ പെണ്ണുങ്ങളേ സംഘടിപ്പിക്കും. വേശ്യകളേ അല്ല കേട്ടോ, അയല്‍വക്കത്തേ പെണ്ണുങ്ങളേ. അവസാനമായി മണവാളനെ ഒന്ന് സുഖിപ്പിക്കുവാന്‍ വേണ്ടി.’

എല്ലാവരും ചിരിച്ചു. ഒരോ പെഗ്ഗങ്ങ് ചെന്നപ്പോഴേക്ക് ടീച്ചറും ലിസ്സിയും ഒന്നയഞ്ഞു. അമര്‍ത്തിയുള്ള

ചിരി ഇളകിയിളകിയുള്ള ചിരിയായി. ഇക്കിളിയുള്ള ചിരിയായി. പക്ഷേ തലക്ക് പിടിച്ചിട്ടൊന്നും ഇല്ല.

തോമസ് അമേരിക്കന്‍ കഥകള്‍ പൊലിപ്പിച്ച് പറഞ്ഞോണ്ടിരുന്നപ്പോള്‍ സുകുമാരന്‍ പെട്ടെന്ന് ഒരോ

പെഗ്ഗുകൂടി എല്ലാവര്‍ക്കും ഒഴിച്ച് സോഡാ നിറച്ചു.