നീതു @28 – 1 (Neetu @28 - 1)

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നീതുവിൻ്റെ മനസ്സ് നിറയെ പ്രവീണിനെ പറ്റിയുള്ള ചിന്തകൾ ആയിരുന്നു. അവൻ തനിക്ക് വെറും ഒരു ഫ്രണ്ട് മാത്രമാണോ?അതോ അതിനപ്പുറം എന്തെങ്കിലും ആണോ എന്ന് അവൾക്ക് സംശയം തോന്നി തുടങ്ങിയിരിക്കുന്നു.

കല്യാണം കഴിഞ്ഞ് കേവലം രണ്ട് വർഷത്തിനുശേഷം മരണം ഒരു ആക്സിഡന്റ് രൂപത്തിൽ അവളുടെ ഭർത്താവിനെ ഈ ലോകത്ത് നിന്ന് കൂട്ടിക്കൊണ്ട് പോയി കഴിഞ്ഞ് അവൾക്ക് എല്ലാ കാര്യത്തിലും തുണയായി നിന്നത് അവളുടെ ഭർത്താവ് സോണിയുടെ കസിൻ ആയ പ്രവീൺ ആണ്. അവളെക്കാൾ നാല് വയസ്സിന് ഇളയതാണ് പ്രവീൺ. സോണിയുടെ മരണത്തിനുശേഷം ആകെ അന്തർമുഖ ആയി നിന്ന തന്നെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത് പ്രവീൺ ആയിരുന്നു.

അവൻ്റെ ആകർഷകമായ സംസാരവും നിഷ്കളങ്കമായ മുഖവും ഒക്കെ അവളെ പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.കുറച്ച് നാളുകളായി. പക്ഷേ അവൻ്റെ നോട്ടവും ഭാവവും ഒക്കെ ചില സമയങ്ങളിൽ മറ്റൊരു തരത്തിൽ ആകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അവൻ്റെ നോട്ടം മിക്കപ്പോഴും തൻ്റെ മാറിലേക്കും, ശരീരത്തിൻ്റെ ഭംഗിയിലേക്കും പോകുന്നത് അവൾ ഇടയ്ക്ക് അറിയുന്നുണ്ടായിരുന്നു.

ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും അവൾക്ക് വണ്ടി ഓടിക്കാൻ അറിയുമരുന്നില്ല. പ്രവീൺ ആയിരുന്നു ഭർത്താവിൻ്റെ മരണശേഷം അവളെ വണ്ടിയോടിക്കുവാൻ ആയി പഠിപ്പിച്ചത്. ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചപ്പോഴൊക്കെ അതിനുവേണ്ട എല്ലാ സഹായം ചെയ്തു കൊടുത്തതും അവൻ ആയിരുന്നു.

അവളുടെ ഒരു സർട്ടിഫിക്കറ്റിൻ്റെ ആവശ്യത്തിനുവേണ്ടി തിരുവനന്തപുരം വരെ പോകണ്ട കാര്യം വന്നപ്പോൾ അവൾക്ക് പകരം പ്രവീൺ ആയിരുന്നു അത് പോയി ശരിയാക്കിയത്. അവൻ തന്നെ കാമത്തോടെ നോക്കുന്നതിൽ ശരിക്ക് പറഞ്ഞാൽ തെറ്റൊന്നും പറയാൻ പറ്റില്ല, കാരണം താൻ ഇപ്പോഴും ഒരു നല്ല സുന്ദരി ആണെന്ന് അവൾക്ക് അറിയാം.

ഭർത്താവിൻ്റെ മരണത്തിന് ശേഷം ആകെ ഒന്ന് ഉലഞ്ഞു പോയെങ്കിലും പതിയെ പതിയെ മനസിൻ്റെ സന്തോഷം വീണ്ടെടുത്തപ്പോൾ അവളുടെ ശരീരത്തിൻ്റെ സൗന്ദര്യവും തിരിച്ചുവന്നു. വണ്ടി ഓടിക്കാൻ പഠിപ്പിക്കുമ്പോഴും ഒരുമിച്ച് യാത്ര പോകുമ്പോഴും ഒക്കെ ഇടയ്ക്ക് ഉണ്ടാകുന്ന ചെറിയ തട്ടലുകളും മുട്ടലുകളും ഒക്കെ അവൾ അറിയുന്നുണ്ടായിരുന്നെങ്കിലും അവൾ മനപ്പൂർവം അത് കണ്ടില്ലെന്ന് നടിച്ചു.

പക്ഷേ ഒരു ദിവസം അവർ അവളുടെ ജോലി ആവശ്യത്തിനായി ഒരു സ്ഥലത്ത് പോയിട്ട് വരുമ്പോൾ ഒരു കടയുടെ മുമ്പിൽ നിർത്തി അവനോട് ഒരു പാക്കറ്റ് ജ്യൂസ് വാങ്ങി വരാൻ പറഞ്ഞു. പ്രവീൺ പെട്ടെന്ന് തന്നെ തൊട്ടടുത്ത കടയിൽ പോയി ഒരു പാക്കറ്റ് ജ്യൂസ് വാങ്ങിക്കൊണ്ടുവന്ന് അവൾക്ക് കൊടുത്തു. അതിനുശേഷം അവൾ അത് കുടിച്ചു കൊണ്ടിരുന്നപ്പോൾ അവൻ വണ്ടി ഓടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഘട്ടറിൽ വണ്ടി ചാടിയപ്പോൾ പെട്ടെന്ന് ജ്യൂസ് തുളുമ്പി അവളുടെ മുഖത്ത് വീണു. അവൻ അത് കണ്ട് അവളോട് പറഞ്ഞു –

“ചേച്ചി, അതാ മുഖത്ത് ജ്യൂസ് ആയി.”

അവൾ അത് കേട്ട് തുടയ്ക്കാൻ വേണ്ടി ടവ്വൽ എടുക്കാൻ തുടങ്ങിയപ്പോഴേക്കും പെട്ടെന്ന് പ്രവീൺ തൻ്റെ ചൂണ്ടുവിരൽ കൊണ്ട് അവളുടെ ചുണ്ടിൽ പറ്റിയിരുന്ന ജ്യൂസ് തുടച്ചെടുത്തു. അവൻ്റെ പെട്ടെന്നുള്ള ആ പ്രവർത്തി അവളിൽ അത്ഭുതം ഉണ്ടാക്കി.

ദിവസങ്ങൾ പോയിക്കൊണ്ടിരിക്കുകയാണ് ഒരു ദിവസം നീതു ഞെട്ടിപ്പോയ ആ സംഭവം നടന്നത്. അന്ന് സൺ‌ഡേ ആയിരുന്നു. ഉച്ചകഴിഞ്ഞ് പ്രവീൺ എന്തോ ആവശ്യത്തിന് ആണ് അവളുടെ വീട്ടിൽ വന്നത്. കുറെ നേരം അവൻ നീതുവിനോട് വർത്താനം ഒക്കെ പറഞ്ഞിരുന്നു. അതിനുശേഷം സിറ്റൗട്ടിൽ ഉള്ള കസേരയിലിരുന്ന് ഫോണിൽ തോണ്ടി കൊണ്ടിരിക്കുകയായിരുന്നു. നീതു അടുക്കളയിൽ എന്തോ പണിയെടുക്കുവാനായി അകത്തേക്ക് പോയി. അപ്പോഴാണ് അവൾക്ക് ടെറസിൽ ഉണങ്ങാൻ ഇട്ടിരുന്ന തുണിയുടെ കാര്യം ഓർമ്മ വന്നത് അവൾ അത് എടുക്കാനായി ടെറസിലേക്ക് പോയി.

അവൾ താഴെ നിന്ന് കയറി ചെല്ലുമ്പോൾ തന്നെ ടെറസിൻ്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു. അപ്പോൾ അവൾ പതിയെ ശബ്ദം ഉണ്ടാക്കാതെ ടെറസ്സിലേക്ക് പോയി. അവിടെ കണ്ട കാഴ്ച അവളുടെ ഉള്ളംകാൽ മുതൽ ഉച്ചി വരെ ഒരു തരിപ്പ് ഉണർത്തുന്നതായിരുന്നു. ടെറസിൻ്റെ ഭിത്തിയുടെ സൈഡിലേക്ക് ഒതുങ്ങി നിന്നുകൊണ്ട് പ്രവീൺ തൻ്റെ ഉണങ്ങാൻ ഇട്ടിരുന്ന നീല ഷഡി കയ്യിൽ പിടിച്ച് അത് ഉമ്മ കൊടുക്കുകയും മണത്തു നോക്കുകയും ഒക്കെ ചെയ്യുകയും, വലതു കൈകൊണ്ട് അവൻ്റെ പാന്റിൻ്റെ മദ്യഭാഗത്ത് തടവുകയും, അമർത്തുകയും ചെയ്തുകൊണ്ടിരിക്കുകയുമായിരുന്നു. അവൻ കണ്ണടച്ച് കൊണ്ടാണ് അത് ചെയ്തത്. ഷഡ്ഡിയുടെ നടുഭാഗത്ത് ഒക്കെ അവൻ നാക്ക് നീട്ടി നക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. കണ്ണടച്ച് നിന്നുകൊണ്ട് തന്നെ പാന്റിൻ്റെ നടുവിലുള്ള മുഴുപ്പിൽ അവൻ അമർത്തി അമർത്തി തലോടുകയും ചെയ്യുന്നുണ്ടായിരുന്നു.

അവൻ കണ്ണടച്ച് ആസ്വദിച്ചു നില്കുക ആയിരുന്നു. അതുകൊണ്ടുതന്നെ അവൾ വന്നത് അവൻ അറിഞ്ഞില്ല.

നീതു പെട്ടെന്ന് ബോധം വീണ്ടെടുത്ത് സ്റ്റെയർകെസിലേക്ക് നീങ്ങി. അവിടെ ഭിത്തിയിൽ ചാരി നിന്ന് അവൾ പെട്ടെന്ന് കിതച്ചുപോയി. കാരണം പ്രവീണിൻ്റെ ഈ പ്രവർത്തി അവളിൽ വല്ലാത്ത ഒരു ഞെട്ടൽ ഉണ്ടാക്കുകയും ചെയ്തു. ഇത്രനാളും വിശ്വസിച്ച് കൂടെ നടന്നവൻ്റെ ഉള്ളിലിരിപ്പ് ഇതാണെന്ന് മനസ്സിലായപ്പോൾ അവളുടെ മനസ്സിൽ വിവിധതരം വികാരങ്ങൾ മിന്നിമറഞ്ഞു.

അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. തൻ്റെ ഷഡിയും പിടിച്ചു കൊണ്ടുള്ള അവൻ്റെ ആ നിൽപ്പ് അവളുടെ മനസ്സിൽ നിന്നും മായുന്നതേയില്ല. പെണ്ണുങ്ങളുടെ ഷഡി മണത്തു നോക്കാൻ ഇവൻ ഇനി എന്തെങ്കിലും മാനസിക രോഗി ആയിരിക്കുമോ? ഇവൻ ഈയൊരു വിചാരം വെച്ചിട്ട് ആയിരുന്നല്ലോ ഇത്രകാലം എന്നോട് ഇങ്ങനെ അടുത്ത് ഇടപഴകിയത്.

ആ ഒരു പ്രവർത്തി അവനിൽ വളരെയധികം വികാരം ഉണ്ടാക്കിയിട്ടുണ്ടെന്ന് അവൻ്റെ പാന്റിൻ്റെ മുൻപിലത്തെ തടിപ്പ് കണ്ടപ്പോൾ അവൾക്ക് മനസ്സിലായി. നീതു ആകെ കൺഫ്യൂഷനിൽ ആയി. കാരണം അവനോട് ഇതിനെക്കുറിച്ച് ചോദിക്കണമെന്ന് ഉണ്ട്. അല്ലെങ്കിൽ ചോദിക്കാതിരുന്നാൽ ഇവനോട് ഇനി ഇടപഴകാൻ തനിക്ക് സാധിക്കില്ല എന്നും അവൾക്ക് മനസ്സിലായി. എന്തായാലും അവനോട് ഇതേക്കുറിച്ച് ചോദിക്കാൻ തന്നെ അവൾ തീരുമാനിച്ചു.

പിറ്റേദിവസം രാവിലെ ഒരു 8 മണി ആയപ്പോൾ അവൾ പ്രവീണിനെ ഫോൺ വിളിച്ചു.

“ഗുഡ് മോർണിംഗ്…”

“ഗുഡ് മോർണിംഗ് ചേച്ചി, എന്താ രാവിലെ തന്നെ വിളിച്ചത്? എന്തെങ്കിലും ആവശ്യമുണ്ടോ? ഞാൻ എണീറ്റതേ ഉള്ളൂ…”

“എടാ, എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കുവാനുണ്ട്. നീ മറ്റൊന്നും വിചാരിക്കരുത്…”

“അതെന്താ ചേച്ചി ഒരു മുഖവുര? ചേച്ചി ധൈര്യമായിട്ട് ചോദിക്ക്.”

“ഡാ, നീ എന്നുമുതലാ പെണ്ണുങ്ങളുടെ അടിവസ്ത്രം മണക്കുന്ന പരിപാടി തുടങ്ങിയത്?”

കള്ളി വെളിച്ചത്തായെന്ന് പ്രവീണിന് മനസ്സിലായത് ആയി നീതുവിന് തോന്നി. കാരണം അവൻ ഒന്നും മിണ്ടിയില്ല.

“ചേച്ചി..ചേച്ചി എന്താ പറഞ്ഞു വരുന്നത്?” അവൻ വിക്കി വിക്കി ചോദിച്ചു.

“എടാ, നീ കിടന്നു ഉരുണ്ട് കളിക്കുക ഒന്നും വേണ്ട. കഴിഞ്ഞദിവസം നീ ഇവിടെ വന്നപ്പോൾ ടെറസിൽ ഉണക്കാൻ ഇട്ടിരുന്ന എൻ്റെ ഷഡി എടുത്ത് അത് ഉമ്മ വയ്ക്കുന്നത് ഞാൻ കണ്ടു.”

“പ്ലീസ് ചേച്ചി, ആരോടും പറയരുത്. ഞാൻ കാലു പിടിക്കാം, എൻ്റെ ലൈഫ് കുളം ആക്കരുത് ചേച്ചി. പ്ലീസ്, ആരോടും പറയരുത്…”

“നീ ആള് കൊള്ളാമല്ലോ. നിന്നെപ്പോലെ ഒരുത്തനെ ആണല്ലോ ഞാൻ വിശ്വസിച്ച് ഇത്രനാൾ കൂടെ കൊണ്ട് നടന്നത്.”

“ഒരു തവണത്തേക്ക് ക്ഷമിക്കണം. ഇനി ഇങ്ങനെ ഒന്നും ഞാൻ ചെയ്യില്ല. ചേച്ചിയുടെ മുമ്പിൽ ഇനി വരികയുമില്ല. ഫോൺ വിളിക്കില്ല. പ്ലീസ്.”

“അല്ലടാ, അപ്പോൾ ഇത് നിൻ്റെ സ്ഥിരം പരിപാടിയാണോ? നീ എവിടെ ചെന്നാലും ഇങ്ങനെ പെണ്ണുങ്ങളുടെ ഷഡിയും അടിവസ്ത്രവും ഒക്കെ എടുത്ത് ഉമ്മ വയ്ക്കും അല്ലെ?”

“അങ്ങനൊന്നുമില്ല ചേച്ചി. അത് അന്നേരം പെട്ടെന്ന് അങ്ങ് ചെയ്തു പോയതാ. ഇനി ഉണ്ടാകില്ല ചേച്ചി. എന്നോട് ക്ഷമിക്കണം. അതേ എനിക്ക് പറയാൻ പറ്റൂ.”

പ്രവീണിൻ്റെ സ്വരം കരച്ചിലിനെ വക്കോളം എത്തിയിരുന്നു. അത് കേട്ടപ്പോൾ നീതു സ്വരം ഒന്ന് മയപ്പെടുത്തി ചോദിച്ചു.

“എടാ, നീ കരയുകയൊന്നും വേണ്ട. ഞാൻ ആരോടും പറയാനൊന്നും പോകുന്നില്ല. പക്ഷേ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നീ കൃത്യമായി മറുപടി തരണം.”

“ചേച്ചി എന്തു വേണമെങ്കിലും ചോദിച്ചോ. ഇത് ആരോടും പറയാതിരുന്നാൽ മതി.”

“ഓക്കേ. ശരിക്കും നീ എന്തിനാ അങ്ങനെ ചെയ്തത്?”

“അങ്ങനെ ചോദിച്ചാൽ ഞാനിപ്പോൾ എന്താ പറയാ ചേച്ചി..അങ്ങനെ അങ്ങ് ചെയ്തു പോയി..”

“അതല്ലടാ. നിനക്ക് അങ്ങനെ ചെയ്യാനുള്ള തോന്നൽ ഉണ്ടാകാൻ കാരണം എന്താ?”

“ചേച്ചി ഉള്ളത് പറയാമല്ലോ, എനിക്ക് പെട്ടെന്ന് ചേച്ചിയുടെ ആ ഒരു വസ്ത്രം കണ്ടപ്പോൾ എന്തോ പോലെ തോന്നി. ഞാൻ അറിയാതെ അതെടുത്ത് ഉമ്മ വച്ചു പോയി.”

“ഓഹോ, അങ്ങനെയാണെങ്കിൽ എൻ്റെ ചുരിദാറും സാരിയും ബ്ലൗസും ഒക്കെ അഴയിൽ കിടപ്പുണ്ടായിരുന്നല്ലോ. അതൊന്നും നീ ഉമ്മ വയ്ക്കാത്തത് എന്താ? നീ എന്തിനാ എൻ്റെ ഷഡിയിൽ മാത്രം ഉമ്മ വെച്ചത്?”

“അങ്ങനെ ചോദിച്ചാൽ ഞാൻ എന്താ പറയുക ചേച്ചി..”

“ഡാ, നീ ഉരുണ്ട കളിക്കാതെ കാര്യം നേരെ ചൊവ്വേ പറ. നീ എൻ്റെ ഷഡ്ഡി കണ്ടപ്പോൾ മാത്രം അതിൽ ഉമ്മ വയ്ക്കാൻ കാര്യം എന്താ?”

“അത് പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടുമോ?”

“നിന്നോട് എനിക്കിപ്പോൾ നല്ല ദേഷ്യം ഉണ്ട്. ഇനി പ്രത്യേകിച്ച് ദേഷ്യം കൂടാനില്ല. നീ കാര്യം എന്താണെന്ന് പറ.”

“ചേച്ചി, എനിക്ക് ആ ഷഡി കണ്ടപ്പോൾ പെട്ടെന്ന് ചേച്ചിയുടെ അവിടം ഓർമ്മ വന്നു. അപ്പോൾ എനിക്ക് എന്തോ ഒരു സുഖം കിട്ടി. അങ്ങനെ ആണ് ഞാൻ അതിൽ ഉമ്മവച്ചു പോയത്.”

അത് കേട്ടപ്പോൾ ശരിക്കും നീതുവിൻ്റെ കാലുകൾക്കിടയിൽ ഒരു ചെറിയ തരിപ്പ് അനുഭവപ്പെട്ടു.

“ചേച്ചി ആരോടും പറയരുത്. ചേച്ചി, ഞാൻ എന്തുവേണമെങ്കിലും ചെയ്യാം. ഇനി ഞാൻ ചേച്ചിയുടെ കൺമുന്നിൽ പോലും വരില്ല, പ്ലീസ്.”

പ്രവീൺ ഫോണിലൂടെ നീതുവിനോട് കെഞ്ചി.

അവൾ മറുപടിയൊന്നും പറയാതെ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.

അന്നുമുതൽ പ്രവീണിന് ആകെ മൊത്തം ഒരു പേടി ആയിരുന്നു. കാരണം താൻ നീതുവിനോട് ഇങ്ങനെ പെരുമാറിയത് അവൾ ആരോടെങ്കിലും പറഞ്ഞാൽ തൻ്റെ ജീവിതം പിന്നെ കട്ടപ്പൊക ആയിരിക്കും.

പ്രവീൺ ടൗണിലെ ഒരു പ്രമുഖ സിനിമ തിയേറ്ററിൽ മാനേജർ ആയി ആണ് ജോലി ചെയ്യുന്നത്. ജോലി സ്ഥലത്തും ഒക്കെ അവന് ആകെ മൊത്തം ഒരു ടെൻഷൻ ആയിരുന്നു. അവളെ അങ്ങോട്ട് വിളിച്ച് എന്തെങ്കിലും ഒന്ന് ചോദിക്കാനായി ഒരു ധൈര്യവും അവന് വന്നില്ല.

അന്നുമുതൽ അവന് ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു. തൻ്റെ കസിനും കൂട്ടുകാരനുമായ സോണി, നീതുവിനെ കെട്ടികൊണ്ട് വന്ന അന്ന് മുതൽ സുന്ദരിയായ നീതുവിനെ പ്രവീൺ ശ്രദ്ധിച്ചിരുന്നു. എങ്കിലും അവളോട് മറ്റ് തരത്തിലുള്ള ആകർഷണം ഒന്നും അവന് തോന്നിയിരുന്നില്ല. പക്ഷേ അപ്രതീക്ഷിതമായ സോണിയുടെ മരണത്തിനു ശേഷം നീതുവുമായി കൂടുതൽ അടുത്ത് ഇടപഴകേണ്ടി ഒക്കെ വന്നപ്പോൾ പതിയെ പതിയെ നീതുവിൻ്റെ ആ സൗന്ദര്യം പ്രവീണിൻ്റെ സിരകളെ ചൂടുപിടിപ്പിക്കാൻ തുടങ്ങിയിരുന്നു.

അല്പം പൊക്കം കൂടിയ ശരീരമായിരുന്നു നീതുവിന്റേത്. സിനിമ നടി ദിവ്യ പ്രഭയുടെ മുഖവും, വടിവൊത്ത ശരീരവും ആരെയും ആകർഷിക്കുന്നതായിരുന്നു.

സോണിയുടെ മരണത്തിനുശേഷം നീതുവിൻ്റെ കൂടെ പ്രവീണിന് പലസ്ഥലങ്ങളിലും യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. അവളുടെ പല കാര്യങ്ങൾക്കും, ഒരു ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിനും, പിന്നെ ഡ്രൈവിംഗ് പഠിപ്പിച്ച് ലൈസൻസ് എടുത്ത് കൊടുക്കുന്ന എല്ലാ കാര്യങ്ങൾക്കും വേണ്ടിയും ഒത്തിരി സമയം അവർ ഒരുമിച്ച് യാത്ര ചെയ്തു.

ഇന്നുവരെ ഒരു പെണ്ണിനെ അനുഭവിക്കാൻ പറ്റാത്ത പ്രവീണിന്, നീതുവിൻ്റെ ആകാര വടിവ് പലപ്പോഴും അവൻ്റെ കുണ്ണയിലേക്ക് രക്തയോട്ടം വർദ്ധിപ്പിച്ചു. അവൾ ടീഷർട്ട് ഇട്ട് വരുന്ന ദിവസങ്ങളിൽ ഒക്കെ ടീഷർട്ട് ഉള്ളിൽ ഒതുങ്ങി പുറത്തേയ്ക്ക് ചാടാൻ വെക്കുന്ന മാർ കുന്നുകൾ അവന് അത്ഭുതവും സുഖവും നൽകി.

ഒരു ദിവസം ശരീര വടിവുകൾ മുഴുവൻ എടുത്തു കാണിക്കുന്ന രീതിയിലുള്ള വസ്ത്രം അണിഞ്ഞ് നീതു ഒരു ഫോട്ടോ സ്റ്റാറ്റസ് ഇട്ടു. അന്ന് രാത്രി കിടക്കാൻ നേരത്ത് ആ സ്റ്റാറ്റസ് കണ്ട് പ്രവീൺ ആ ഫോട്ടോ സൂം ചെയ്തു നോക്കി. അവൻ്റെ കൈകൾ അറിയാതെ അരക്കെട്ടിൽ കുതിച്ചുവന്ന കുണ്ണയിലേക്ക് നീങ്ങി. അങ്ങനെ ആ ഫോട്ടോയിൽ നോക്കിക്കൊണ്ട് ആദ്യമായി പ്രവീൺ നീതുവിനെ ഓർത്ത് ഒരു വാണം വിട്ടു.

അവൻ്റെ ജീവിതത്തിൽ അതുവരെ കിട്ടാത്ത ഒരു സുഖവും സംതൃപ്തിയും ആയിരുന്നു നീതുവിൻ്റെ ഫോട്ടോ നോക്കി വാണം അടിച്ചപ്പോൾ ലഭിച്ചത്. അന്നുമുതൽ നീതു ആയിരുന്നു പ്രവീണിൻ്റെ രാത്രികളിലെ സ്ഥിരം വാണ റാണി. അവളെ സങ്കൽപ്പത്തിൽ പല രീതിയിലും പല പൊസിഷനിലും നിർത്തി അവൻ വാണം അടിച്ച് രസിച്ചു കൊണ്ടിരുന്നു. എങ്കിലും അവളുടെ വിരിഞ്ഞ അരക്കെട്ടിനുള്ളിലെ ആ സ്വർഗ്ഗലോകം യഥാർത്ഥത്തിൽ എങ്ങനെ ഇരിക്കും എന്നറിയാൻ അവൻ്റെ ഉള്ളിൽ വളരെ ആകാംക്ഷ നിറഞ്ഞു.

ഓരോ ദിവസവും പോകുന്നതനുസരിച്ച് പ്രവീൺ നീതുവിൻ്റെ സാമീപ്യം ആഗ്രഹിക്കുകയും, അവളോടൊപ്പം ഉള്ള നിമിഷങ്ങളിൽ പരമാവധി അവളുടെ ശരീരത്തെ കണ്ണുകൾ കൊണ്ട് ഊറ്റി എടുക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ ഒരു ദിവസമാണ് നീതുവിൻ്റെ വീട്ടിൽ ചെന്നപ്പോൾ ടെറസിൽ ഒരു ഫോൺ കോൾ ചെയ്യാൻ വേണ്ടി പോയതും, ഉണങ്ങി അയയിൽ കിടന്ന നീതുവിൻ്റെ അരക്കെട്ട് മൂടുന്ന ആ ഒരു അസുലഭ സൗന്ദര്യമുള്ള ഷഡ്ഡി അവൻ കണ്ടതും . ആരും കാണില്ലെന്ന് വിചാരിച്ച് ആണ് ആ ഷഡി എടുത്തതും, അതിൽ ഉമ്മ കൊടുത്തതും ഒക്കെ. പക്ഷേ നിർഭാഗ്യവശാൽ നീതു കാണുകയും, അവളോടുള്ള ബന്ധങ്ങൾ ഏതാണ്ട് അവസാനിക്കുകയും ചെയ്തു.

രണ്ടുമൂന്ന് ദിവസമായി നീതുവിൻ്റെ ഫോൺ കോൾ വരാതിരിക്കുകയും, മെസ്സേജുകൾ ഒന്നും അവൾ അയക്കാതിരിക്കുകയും ചെയ്തപ്പോൾ പ്രവീണിന് മനസ്സിലായി അവൾ ഇത് പ്രശ്നമാക്കാൻ പോകുന്നില്ല എന്ന്. അതു മാത്രമല്ല തന്നോട് അവൾ ഒരു അകലം പാലിച്ചിട്ടുണ്ട്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് അവനും വിചാരിച്ചു.

പക്ഷേ നീതുവിൻ്റെ അവസ്ഥ വളരെ വ്യത്യസ്തമായിരുന്നു. ആ സംഭവത്തിന് ശേഷം അവൾ പ്രവീണിനെ വിളിച്ചില്ലെങ്കിലും അവൻ എപ്പോഴെങ്കിലും ഇങ്ങോട്ട് വിളിക്കും എന്നായിരുന്നു അവളുടെ പ്രതീക്ഷ. അവൻ്റെ ആ പ്രവർത്തി അവളിൽ അത്ഭുതവും, ചെറിയൊരു ഭയവും ഉണ്ടാക്കിയെങ്കിലും ഉണ്ടാക്കി. പിന്നീട് അവൻ്റെ കോളുകൾ ഒന്നും ഇല്ലാതെ വന്നപ്പോൾ അവൾക്ക് ചെറിയ രീതിയിൽ ഒരു അസ്വസ്ഥത തോന്നിത്തുടങ്ങി.

സോണിയുടെ മരണശേഷം പതിയെ ഉണ്ടായ ഒരു സൗഹൃദമാണ്. അവൻ ചെയ്തുതന്ന ഉപകാരങ്ങൾക്കൊന്നും യാതൊരു കൈയും കണക്കുമില്ല. അവൻ്റെ കയ്യിൽ നിന്നും ചെറിയൊരു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ താൻ അല്ലേ അത് ക്ഷമിച്ച് വീണ്ടും പഴയ പോലെ ആക്കി കൊണ്ടുവരേണ്ടത്. അവൻ്റെ കുൽസിത പ്രവർത്തി കൈയ്യോടെ പിടിച്ചതുകൊണ്ട് ശരിക്കും അവന് തന്നോട് അടുത്ത് ഇടപഴകാൻ വൈമുഖ്യം ഉണ്ടാകുമായിരിക്കും.

പക്ഷേ അന്നുമുതൽ നീതുവിന് വേറൊരു പ്രശ്നം കൂടി ഉണ്ടായി. രാത്രി കിടക്കാൻ നേരത്ത് അന്ന് അവൻ തൻ്റെ ഷഡി ഉപയോഗിച്ച് ചെയ്ത പ്രവർത്തി അവളുടെ മനോമുകരത്തിൽ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. അവൻ്റെ പാന്റിൻ്റെ മുമ്പിലെ മുഴച്ചു നിന്ന ഭാഗത്ത് അവൻ കൈകൊണ്ട് അമർത്തുന്നത് അവൾ ശരിക്കും കണ്ടിരുന്നു. ആ രംഗം ഇടയ്ക്കിടെ അവളുടെ മനോമുകരത്തിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു.

സോണിയുടെ മരണത്തിനുശേഷം നീതുവിന് ഇതുവരെ ലൈംഗികമായ വികാരങ്ങൾ വന്നിട്ടില്ല. ചില സിനിമകളിലെ രംഗങ്ങളൊക്കെ കാണുമ്പോൾ ചെറിയ ഒരു തരിപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും, അതിന് അപ്പുറത്തേക്ക് ഒന്നും അവൾക്ക് തോന്നിയിട്ടില്ല. പക്ഷേ താൻ വളരെയധികം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത ഒരു ചെറുപ്പക്കാരൻ അപ്രതീക്ഷിതമായി തൻ്റെ അടിവസ്ത്രം ആർത്തിയോടെ ഉമ്മ കൊടുക്കുന്നത് കണ്ടതിൽ പിന്നെ അവൾക്ക് എന്തൊക്കെയോ ഒരു വികാരം ശരീരത്തിൽ തോന്നാൻ തുടങ്ങി.

അതിൽ പിന്നെ രാത്രി കിടക്കുമ്പോൾ അറിയാതെ അവൾ തൻ്റെ സമൃദ്ധമായ മുലകളിൽ കൈകൊണ്ട് അമർത്തുവാനും കാലുകൾ തമ്മിൽ കൂട്ടിപിണച്ച് ഞെരിക്കുവാനും ഒക്കെ തുടങ്ങി. ചില രാത്രികളിൽ അവൾ പ്രവീണിൻ്റെ തൻ്റെ മൊബൈലിൽ ഉള്ള ഫോട്ടോകൾ ഒക്കെ എടുത്ത് നോക്കുവാനും അത് സൂം ചെയ്തു നോക്കുവാനും ഒക്കെ തുടങ്ങി.

എത്ര സുന്ദരനാണ് പ്രവീൺ. ശരിക്കും തൻ്റെ അടിവസ്ത്രം ഇവൻ മോഹിച്ചിട്ട് ഉണ്ടെങ്കിൽ തന്നെ ഇവൻ എത്രമാത്രം ഇഷ്ടപ്പെട്ടിരിക്കാമെന്ന് അവൾ ആലോചിച്ചു.

ആദ്യമൊക്കെ അവൾ മനസ്സിനെ കണ്ട്രോൾ ചെയ്യുവാൻ ശ്രമിച്ചു. എങ്കിലും രണ്ട് വർഷമായി അടക്കിവെച്ച ശരീരത്തിലെ വികാരങ്ങൾ കെട്ടുപൊട്ടിച്ച് പുറത്തുചാടാൻ തുടങ്ങിയപ്പോൾ നീതുവിന് അത് അടക്കാൻ കഴിഞ്ഞില്ല.

ആ മാസത്തെ അവളുടെ പീരീഡ് അവസാനിച്ച ദിവസം അന്ന് വല്ലാത്ത വികാരത്താൽ നീതു വിവശയായി. അന്ന് രാത്രി കിടക്കുമ്പോൾ അവൾ ഫോണിലെ പ്രവീണിൻ്റെ ഫോട്ടോ നോക്കി തൻ്റെ മുലകൾ അമർത്താൻ തുടങ്ങി. ഒരു ടീഷർട്ട് ആയിരുന്നു നീതു ധരിച്ചിരുന്നത്. ബ്രായിൽ ഒതുങ്ങാത്ത മുലകൾ പുറത്തേക്ക് തള്ളി നിന്നിരുന്നത് അവളുടെ കൈചൂട് ഏറ്റപ്പോൾ കൂടുതൽ വികാരത്താൽ തുടുത്തു.

ബെഡിൽ കിടന്നുകൊണ്ട് നീതു അവളുടെ ടീഷർട്ട് ഊരിയെറിഞ്ഞു. അടിയിൽ ഉണ്ടായിരുന്ന നീല ബ്രായിൽ ഒതുങ്ങാത്ത മുലകൾ ബ്രായുടെ പുറത്തേക്ക് തള്ളി നിന്നിരുന്നു. അവൾ പുറത്തുകൂടി തൻ്റെ മുലകൾ രണ്ട് കൈകൊണ്ടും അമർത്തി ഞെരിച്ച് ഉടച്ചു. അധികം താമസിയാതെ അവൾ തൻ്റെ ബ്രാ ഊരി എറിഞ്ഞു. അധികം ഉടയാത്ത വലിയ വെണ്ണക്കുടങ്ങൾ നീതുവിൻ്റെ നെഞ്ചിൽ തെറിച്ചു നിന്നു. അവൾ രണ്ട് കൈകൊണ്ടും തൻ്റെ മുലകളിൽ പിടിച്ച് തഴുകുകയും വിരൽത്തുമ്പ് കൊണ്ട് മുലഞെട്ട് പതിയെ തടവുകയും ചെയ്തു.

അവളുടെ അരക്കെട്ടിൽ വികാരത്തിൻ്റെ ചിലന്തി മുറുകെ കടിച്ചു. ഇട്ടിരുന്ന നൈറ്റ് ഡ്രസ്സ് പാന്റും കൂടി അവൾ ഊരി കളഞ്ഞു. അരക്കെട്ടിൽ ഇപ്പോൾ ഒരു നീല കളർ ഷഡ്ഡി മാത്രമിട്ട് നീതു എന്ന സൗന്ദര്യ ധാമം അവളുടെ ബെഡിൽ കിടന്നു പുളഞ്ഞു.

അവൾ ഇടത്തെ കൈകൊണ്ട് മുലകൾ പിടിച്ച് അമർത്തുകയും, വലത്തേ കൈ അവളുടെ അരക്കെട്ടിൽ ഷഡ്ഡിക്ക് മുകളിലായി പതിയെ അമർത്തി. അകത്തെ തേനറകളിൽ നിന്നും ഒഴുകിയെത്തിയ മദജലം അവളുടെ ഷഡ്ഡി നനച്ചിരുന്നു. അവൾ പതിയെ നടുവിരൽ ഷഡ്ഡിക്ക് പുറത്തുകൂടി അകത്തേക്ക് അമർത്തി.

“ഹ്ഹഹ്ഹ…” നീതു പുളഞ്ഞു.

അവൾ പെട്ടന്ന് ഷഡി ഊരി എടുത്തു. അവൾ അതിൽ നോക്കിയപ്പോൾ പൂറിൽ നിന്നും ഒഴുകി ഇറങ്ങിയ തേനിൽ ഷഡിയുടെ മുൻഭാഗം നനഞ്ഞു കുതിർന്നു ഇരിക്കുന്നത് കണ്ടു.

അന്ന് പ്രവീൺ ഉമ്മ കൊടുത്ത അതെ ഷഡി തന്നെ ആരുന്നു അത്. അവൻ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നേൽ ഷഡി അവനു കൊടുത്തേനെ. ഈ ഷഡ്ഡി അവൻ മണത്ത് ഉമ്മ വയ്ക്കുമ്പോൾ അവൻ്റെ പാന്റിൻ്റെ മുൻപിൽ ഉണ്ടായിരുന്ന മുഴുത്ത ഭാഗം അവൾ കണ്ടു അത് ഓർത്തപ്പോൾ നീതുവിനെ വികാരം ഇരട്ടിയായി.

അവൾ അറിയാതെ അവളുടെ കാലുകൾ അകത്തി. നീതുവിൻ്റെ സുന്ദരി പൂർ പാതി വിടർന്നു. അങ്ങനെ 2 വർഷത്തിനുശേഷം ആദ്യമായി നീതു സ്വന്തം പൂവിൽ വിരൽ കൊണ്ട് തൊട്ടു..

വികാരം വിവേകത്തെ മറച്ചപ്പോൾ അവളുടെ മനസ്സിൽ പ്രവീണിൻ്റെ രൂപവും, അവൻ്റെ പാന്റിൻ്റെ മുന്നിലെ മുഴുപ്പും മാത്രമായിരുന്നു. അവൾ അവനെ മനസ്സിൽ ഓർത്തുകൊണ്ട് പൂറിൽ വീണ നീട്ടാൻ തുടങ്ങി.

വിരൽത്തുമ്പ് കന്തിൽ തൊടുമ്പോൾ എല്ലാം അവളിൽ നിന്നും അറിയാതെ നിലവിളി പോലെ പുറത്തേക്ക് വന്നു കൊണ്ടിരുന്നു.

“ആാാ… ആാാാ… മ്മ്മം..”

പൂറിൽ വിരൽ ഇട്ട് ഇളക്കുമ്പോൾ തന്നെ അവൾ ഇടത്തെ കൈ കൊണ്ട് അവളുടെ വലിയ മുല തൻ്റെ സ്വന്തം വായിലേക്ക് തള്ളി വയ്ക്കാൻ ശ്രമിച്ചു നാവു നീട്ടി മുലക്കണ്ണിൽ തൊട്ടു.

ഏതാണ്ട് 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും നീതുവിന് അരക്കെട്ടിൽ വെടി പൊട്ടാറായി. അവൾ അരക്കെട്ട് പതിയെ മുകളിലേക്ക് ഇട്ട് ഇളക്കിക്കൊണ്ടിരുന്നു. രണ്ട് മിനിറ്റ് കൂടി കഴിഞ്ഞപ്പോഴേക്കും നീതുവിൻ്റെ പൂർ രണ്ട് വർഷത്തിനുശേഷം പൊട്ടിത്തെറിച്ചു. അവൾ, “പ്രവീണെ..” എന്ന് അലറിക്കൊണ്ട് നടു മുകളിലേക്ക് പൊക്കി, രണ്ട് കാലിൽ നിന്നു. കുറച്ച് സമയം അങ്ങനെ വായുവിൽ അരക്കെട്ട് നിർത്തിയശേഷം അവൾ ബെഡിലേക്ക് വീണു.

രണ്ട് വർഷത്തിനുശേഷം അരക്കെട്ടിൽ ഉണ്ടായ രതി സ്ഫോടനത്തിൻ്റെ ക്ഷീണത്തിൽ അവൾ കിടന്ന കിടപ്പിൽ ഉറങ്ങിപ്പോയി. കാലുകൾ രണ്ടും അകത്തി വെച്ച് വിരൽ പൂറിൽ ഇട്ട നിലയിൽ തന്നെ ആണ് അവൾ ഉറങ്ങിപ്പോയത്. അവളുടെ തേൻ ഇതളുകളിൽ നിന്ന് രണ്ടുതുള്ളി മദ ജലം വീണ് ബെഡ്ഷീറ്റിലേക്ക് പടർന്നിരുന്നു.

നേരം പുലർന്ന ബോധം വീണ നീതു ഇന്നലെ രാത്രിയിൽ താൻ ചെയ്തു കൂട്ടിയതിനെക്കുറിച്ച് ഓർത്തു. അവൾക്ക് എന്തെന്നില്ലാത്ത ഒരു വികാരം ഉണ്ടായി. താൻ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്? വികാര തള്ളിച്ചയിൽ പ്രവീണിനെ വേറൊരു രീതിയിൽ കണ്ടുപോയി.

ഭർത്താവിൻ്റെ മരണത്തിനുശേഷം തൻ്റെ മാതളമായ ശരീരത്തിൻ്റെ ലക്ഷ്യം വെച്ച് പലരും പല രീതിയിൽ തന്നെ വളക്കാൻ നോക്കിയെങ്കിലും അതിൽനിന്നൊക്കെ ധൈര്യപൂർവം പിടിച്ച് നിൽക്കാൻ അവൾക്ക് ഇതുവരെ കഴിഞ്ഞു. പക്ഷേ ഇപ്പോൾ ചെറുതായി മനസ്സ് ഒന്ന് ഇടറിയോ എന്ന് അവൾക്ക് സംശയം. താൻ അത്ര വലിയ പരിശുദ്ധ ഒന്നുമല്ല എന്ന് അവൾക്ക് അറിയാം. കാരണം അവളുടെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ, അതായത് ഡിഗ്രി പഠനം കഴിഞ്ഞ് വീട്ടിൽ നിൽക്കുന്ന സമയത്ത് അവളുടെ ഈ സുന്ദര ശരീരത്തെ രതി ലീലകൾ കൊണ്ട് സമ്പന്നമാക്കിയ ഒരാൾ ഉണ്ടായിരുന്നു. അവൾക്ക് അതും വെറും 19 വയസ്സുള്ള ഒരു കിളുന്ത് പയ്യൻ അവളുടെ വീടിൻ്റെ തൊട്ട് അടുത്ത് ഉള്ളതായിരുന്നു. ചെറുപ്പം മുതലേ അറിയുന്നത് ആണ്. അവൻ്റെ പേര് സോബിൻ എന്നായിരുന്നു. അവനും തന്നെപ്പോലെ ഡിഗ്രിക്ക് ഒരേ ഗ്രൂപ്പ് എടുത്തിരുന്നത് കൊണ്ട് തന്നെ തൻ്റെ അടുത്ത് ട്യൂഷൻ പഠിക്കാൻ ആയിട്ട് വന്നത് ആയിരുന്നു.

ഔദ്യോഗികമായ ട്യൂഷൻ പഠനം ഒന്നുമല്ല. തമ്മിലുള്ള പരിചയത്തിന് പുറത്ത് ചില ഡൗട്ടുകൾ ഒക്കെ ക്ലിയർ ചെയ്തു കൊടുക്കുവാൻ ആയി തുടങ്ങിയതാണ്. ചെറുപ്പം മുതലേ അറിയുന്നതുകൊണ്ട് നീതുവിൻ്റെ അമ്മയ്ക്കും ആങ്ങളക്കും വലിയ സംശയമൊന്നും ഇല്ലായിരുന്നു.

ട്യൂഷൻ പഠനം കൂടി തുടങ്ങിയതോടെ അവർ തമ്മിലുള്ള അടുപ്പം വർദ്ധിച്ചു. അവൻ ആണെങ്കിൽ ഒരു കില്ലാടി പയ്യൻ ആയിരുന്നു. അവൻ്റെ ചിരിയിലും കളിയിലും വർത്തമാനത്തിലും ഒക്കെ നീതു മയങ്ങിപ്പോയി എന്നുവേണമെങ്കിൽ പറയാം.

അടുപ്പം വർധിച്ച് നീതുവും സോബിനും തമ്മിൽ ചെറിയ തട്ടലും മുട്ടലുകളും ഒക്കെ തുടങ്ങി. 22 വയസ്സിൽ കടി മുറ്റി നിന്ന അവൾക്കു സോബിന്റ ആ ഒരു ലക്ഷ്യത്തെ എതിർക്കുവാൻ ആയില്ല.

അങ്ങനെ ആദ്യമൊക്കെ പരസ്പരം ചുംബനങ്ങൾ കൈമാറിയും, കെട്ടിപ്പിടിച്ചും, പിന്നീട് മുലകൾ ആസ്വദിച്ചും അവസാനം പൂർ തന്നെ അവൾ തുറന്നു കൊടുത്തു. അത്യാവശ്യ കളി വീഡിയോസ് കാണുന്ന സോബിൻ, നീതുവിൻ്റെ പൂറിൽ വലിയൊരു സ്ഫോടനം തന്നെ ഉണ്ടാക്കി കൊടുത്തു. ഓരോ രാത്രിയിലും അതുപോലെ 19 വയസ്സുകാരൻ്റെ കുണ്ണയുടെ ചൂട് നീതുവും ആവശ്യത്തിന് ആസ്വദിച്ചു.

എല്ലാ ദിവസവും വൈകിട്ട് ആയിരുന്നു അവരുടെ ട്യൂഷൻ. അത് കഴിയുമ്പോഴേക്കും വീട്ടിൽ എല്ലാവരും കിടക്കും. അതിന് ശേഷം സ്റ്റഡി റൂമിൽ ലൈറ്റ് ഓഫ് ആക്കി അവർ കെട്ടിപുണർന്നു. ചുണ്ടുകൾ കുടിച്ച്, പിന്നെ നീതുവിൻ്റെ ടീഷർട്ട് മുകളിലേക്ക് പൊക്കിവെച്ച്, ബ്രായുടെ കുടുക്കുകൾ എടുത്ത്, സോബിൻ നിന്നുകൊണ്ടുതന്നെ നീതുവിൻ്റെ രണ്ട് മുലകളും മാറിമാറി കുടിക്കും. അങ്ങനെ കുറച്ചുനേരം കഴിഞ്ഞ് നീതു നൈറ്റ് ഡ്രെസ്സിൻ്റെ പാന്റ് ഒരു കാലിലെ മാത്രം ഊരിയിട്ട് അല്പം താഴ്ത്തി വെച്ച്, ഷഡി ഒരു കാലിൽ മാത്രം ഊരിവെച്ച്, ട്യൂഷൻ പഠിക്കാൻ ഇരിക്കുന്ന കസേരയിൽ തന്നെ കാൽ അകത്തി ഇരിക്കും. സോബിൻ നിലത്തിരുന്ന് അവൾ അകത്തി വെച്ച കാലുകൾക്കിടയിലെ അവളുടെ തേൻ വരിക നല്ലതുപോലെ തിന്നും.

സോബിൻ്റെ ആർത്തിയോടെ ഉള്ള പൂറ് തീറ്റ നീതുവിനെ സുഖത്തിൻ്റെ കൊടുമുടിയിൽ എത്തിക്കും. പിന്നെ കുറച്ച് സമയം കൂടി കഴിയുമ്പോഴേക്കും അവൾക്ക് വെടി പൊട്ടും. അതിനുശേഷം സോബിൻ അവളുടെ മുൻപിൽ വന്ന് നില്കും. നീതു അവൻ്റെ പാന്റിൻ്റെ സിബ് അഴിച്ച് ഷഡിക്കുള്ളിൽ നിന്നും ആ 19 കാരൻ്റെ കരിവീരനെ പുറത്തെടുക്കും.

ആദ്യമായി സോബിൻ്റെ കുണ്ണ പുറത്ത് എടുത്തപ്പോൾ നീതു അത്ഭുതപ്പെട്ടുപോയി. കാരണം ഈ കൗമാരക്കാരനായ പയ്യനു ഇത്രയും വലിയ സാധനം ഉണ്ടെന്ന് അവൾ ഓർത്തില്ല. അത് മാത്രമല്ല, അവൾ ആദ്യമായാണ് ഒരു പുരുഷൻ്റെ ലിംഗം നേരിട്ട് കാണുന്നത്. ഇത്രയും വലുതായിരിക്കുമെന്ന് അവൾക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് തന്നെ നീതു അവന്റ കുണ്ണയുടെ ഫാൻ ആയി മാറി. അ

വൾ കുറച്ച് ദിവസം കൊണ്ട് തന്നെ കുണ്ണ തിന്നുവാൻ നല്ല രീതിയിൽ പഠിച്ചു. അവൾ കസേരയിലിരുന്ന്, സോബിൻ്റെ പറി നുണയുമ്പോൾ അവൻ നടു വളച്ച് കണ്ണ് അടച്ച്, അവളുടെ തലയിൽ കൈവെച്ച് ആസ്വദിച്ച് നിൽക്കുമായിരുന്നു.

കുറച്ച് സമയം കഴിയുമ്പോൾ അവൻ അവളുടെ വായിലേക്ക് കുണ്ണപ്പാൽ ചുരത്തും. ആദ്യമൊക്കെ എന്താ പോലെ ആയിരുന്നെങ്കിലും പിന്നീട് ഭയങ്കര ഇഷ്ടമായി. അവൾ ഒരു തുള്ളി പോലും കളയാതെ സോബിൻ്റെ ജീവാമൃതം കുടിച്ചിറക്കും.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി. സ്റ്റഡി റൂമിലെ കലാപരിപാടികൾ അവർ പതിയെ നീതുവിൻ്റെ ബെഡ്റൂമിലേക്ക് മാറ്റി.

ട്യൂഷൻ കഴിഞ്ഞ് ലൈറ്റ് ഓഫാക്കി കഴിഞ്ഞു കഴിയുമ്പോൾ നീതു പതിയെ അവന് ബെഡ്റൂമിൻ്റെ വാതിൽ തുറന്നു കൊടുക്കും.

അന്ന് ആദ്യമായി ബെഡ്റൂമിലേക്ക് കയറിയ ദിവസം സോബിൻ നീതുവിനെ കാൽവിരൽ മുതൽ നെറ്റി വരെ നക്കി തുടച്ചു. ഒരു പട്ടിയെപ്പോലെ പരസ്പരം പൂറും കുണ്ണയും ആസ്വദിച്ച് സംതൃപ്തി കണ്ടെത്തിയ അവർ, ഒരിക്കലും കുണ്ണ പൂറ്റിൽ കേറ്റാൻ മുതിർന്നിട്ടില്ല. കാരണം അവൾക്ക് കെട്ടാൻ പോകുന്ന ആൾക്ക് ആദ്യമായി കൊടുക്കണം എന്നായിരുന്നു ആഗ്രഹം. അതുപോലെ ഗർഭിണി ആയാലോ എന്നുള്ള ഭയം കൊണ്ടും കൂടി ആണ്. അവനും അത് നല്ലപോലെ അറിയാമായിരുന്നതു കൊണ്ട് ഒരിക്കലും അവൻ നീതുവിൻ്റെ പൂറ്റിൽ തൻ്റെആയുധം കയറ്റുവാൻ ചോദിച്ചില്ല.

പക്ഷേ ഓരോ ദിവസവും സെക്സ് ഫാന്റസികൾ നീതുവിൽ പരീക്ഷിക്കുവാൻ തുടങ്ങി. അവൾ ആണെങ്കിൽ അതിന് എല്ലാവിധത്തിലുള്ള സപ്പോർട്ട് കൊടുത്തു. പൂറിൻ്റെ രുചി ദിവസവും ആസ്വദിച്ച്, പിന്നെ ഒരു ദിവസം അവൻ ആദ്യമായി നീതുവിൻ്റെ കൂതിയിൽ നാവുകൊണ്ട് തൊട്ടു. അന്നുമുതൽ അവൻ നീതുവിൻ്റെ അപ്പവും കൂതിയും ഒരുപോലെ നക്കി ആസ്വദിച്ചു.

അതുപോലെ ചില രാത്രികളിൽ നീതു അവൻ്റെ മുഖത്ത് കയറിയിരുന്ന് അവൻ്റെ മുഖത്ത് പൂറ് ഉരച്ചു ഉരച്ച് ആണ് വെടി പൊട്ടിച്ചത്.

അതുപോലെ നീതുവിൻ്റെ മുടിക്ക് കുത്തിപ്പിടിച്ച്, തൻ്റെ കട കോൽ അവളുടെ വായിലേക്ക് കുത്തി കയറ്റി, അവളെ ശ്വാസം മുട്ടിച്ച് ഒക്കെ ചില ദിവസം അവൻ പാൽ ഒഴിക്കും.

അവരുടെ ഫാന്റസികൾ അങ്ങനെ മുന്നോട്ടുപോയ ഒരു ദിവസം റോബിൻ വ്യത്യസ്തമായ ഒരു കാര്യം അവളോട് ചോദിച്ചു. വേറെ ഒന്നുമല്ല, അവൾ മൂത്രം ഒഴിക്കുന്നത് അവന് നേരിട്ട് കാണണമെന്ന്. നീതു അവൻ്റെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് പറഞ്ഞു.

ഒരു ദിവസം അവനെ ബാത്റൂമിലേക്ക് ക്ഷണിച്ചു. പക്ഷേ ബാത്റൂമിൽ വെച്ച് അത് കണ്ടാൽ ഒരു ഫീൽ ഉണ്ടാകില്ല എന്ന് അവൻ പറഞ്ഞു. അവന് അവൾ പട്ടാപകൽ പുറത്തിരുന്ന് മൂത്രം ഒഴിക്കുന്നത് കാണണം.

അങ്ങനെ വീട്ടിൽ ആരും ഇല്ലാതിരുന്ന ഒരു ദിവസം വീടിൻ്റെ പുറകുവശത്ത് അടുക്കളയുടെ സൈഡിൽ വലയിട്ടിട്ടുണ്ട്. അതിൻ്റെ താഴെ ഒരു ചെറിയ കല്ല് ഉണ്ട്, അവിടെ വെച്ച് കാര്യം സാധിക്കാമെന്ന് നീതു അവനോട് പറഞ്ഞു. കാരണം അവിടെ ആർക്കും പെട്ടെന്ന് അങ്ങനെ കാണാൻ പറ്റില്ല.

അങ്ങനെ നീതു തൻ്റെ പാന്റ് ഊരി ഷഡി മുട്ടിൻ്റെ അവിടം വരെ കയറ്റി വച്ച്, ആ കല്ലിൽ കയറി ഇരുന്നു. ക്ലീൻ ഷേവ് ചെയ്ത നീതുവിൻ്റെ അപ്പം ഇതളുകൾ രണ്ട് വശത്തേക്കും അകന്നു മാറി തുറന്നിരുന്നു.

സോബിൻ ആ കല്ലിൻ്റെ ചുവട്ടിൽ ആ കാഴ്ച കാണുവാനായി കുത്തിയിരുന്നു. അവൻ്റെ മുഖവും അവളുടെ സാമാനവും തമ്മിൽ അധികം അകലം ഇല്ലായിരുന്നു. ഇത്രയും അടുത്തിരുന്നാൽ മൂത്രം മുഖത്ത് തെറിക്കും എന്ന് അവൾ പറഞ്ഞപ്പോൾ, നാവ് നീട്ടി നീതുവിൻ്റെ പിളർന്ന പൂറിൽ അടി മുതൽ മുകൾ വരെ നക്കിക്കൊണ്ട് കാമം കൊണ്ട് കണ്ണ് കാണാതായ അവൻ പറഞ്ഞു –

“ചേച്ചി, ഇത് ഞാൻ എത്ര നാളായി സ്വപ്നം കാണുന്നതാണെന്ന് ചേച്ചിക്കു അറിയാമോ? എൻ്റെ മുഖത്തേക്ക് ഒഴിക്ക്, ചേച്ചിയുടെ മൂത്രത്തിൽ എനിക്ക് കുളിക്കണം” ഇത് പറഞ്ഞുകൊണ്ട് പിന്നെയും അവളുടെ പൂറിൻ്റെ പിളർപ്പിൽ അവൻ ആഴത്തിൽ നക്കി.

അതിനുശേഷം നീതു അവൻ്റെ തലമുടിയിൽ പിടിച്ച് അല്പം അകത്തി നിർത്തിയ ശേഷം അവൻ്റെ മുഖത്തേക്ക് മൂത്രം ചീറ്റിച്ചു. അവളുടെ സാമാനത്തിൻ്റെ അകത്തെ ചുവന്ന ഇതളുകളിൽ നിന്നും നല്ല സ്പീഡിൽ മൂത്രം പുറത്തേക്ക് തെറിച്ച് അവൻ്റെ മുഖത്തേക്ക് വീണു. ഇളം ചൂടുള്ള മൂത്രം മുഖത്ത് വീഴുമ്പോൾ അവൻ കണ്ണ് അടച്ചു അത് ആസ്വദിച്ചു.

അവസാന തുള്ളി മൂത്രവും പോയി കഴിഞ്ഞപ്പോൾ സോബിൻ പിന്നെയും അവളുടെ പൂർ കടിച്ച് ഈമ്പി കുടിച്ചു. അവൻ്റെ ആഴത്തിലുള്ള നക്കൽ കൊണ്ട് നീതുവിന് പെട്ടെന്ന് തന്നെ മൂഡ് ആയി. പൂർ നക്കി കുടിക്കുന്നതിൻ്റെ ഇടയിൽ അവളുടെ ഇളം തവിട്ട് നിറമുള്ള കൂതിയിലും അവൻ നല്ലതുപോലെ നക്കുന്നുണ്ടായിരുന്നു.

അങ്ങനെ കുറച്ചു സമയത്തെ നക്കലിനു ശേഷം നീതുവിന് രതിമൂർച്ഛ വന്നു. അവൾ അവൻ്റെ മുഖം പൂറ്റിലേക്കു വലിച്ച് അടുപ്പിച്ച് ഓർഗാസം ആസ്വദിച്ചു.

പെട്ടെന്ന് തന്നെ അവൾ കല്ലിൽ നിന്നും ചാടി ഇറങ്ങി, അവൻ്റെ മുൻപിൽ മുട്ടുകുത്തി നിന്ന്, അവൻ്റെ പെരുംകുണ്ണ വായിൽ ആക്കി നുണഞ്ഞ് ചപ്പി കുടിക്കുവാൻ തുടങ്ങി. സോബിന് അധികം നേരം പിടിച്ചു നിൽക്കാൻ ആയില്ല, അതുപോലെ ആയിരുന്നു നീതു അവൻ്റെ അണ്ടി ചപ്പിയത്.

അവസാനം കുണ്ണപ്പാൽ തെറിച്ചപ്പോൾ അവൾ അത് മുഴുവൻ ആസ്വദിച്ച് കുടിച്ചു. അന്ന് രണ്ടു പേരും കൂടി ഒരുമിച്ച് ബാത്റൂമിൽ കയറി കുളിച്ച് ആണ് പിരിഞ്ഞത്.

അങ്ങനെ ഏകദേശം ഒന്നര വർഷത്തോളം കടന്നുപോയി. സോബിൻ്റെ കുണ്ണപ്പാൽ സ്ഥിരം കുടിച്ച് കുടിച്ച് നീതുവിൻ്റെ സൗന്ദര്യം കൂടിക്കൂടി വന്നു. അതുപോലെ സാധാ വലുപ്പമുള്ള അവളുടെ മുലകൾ അവൻ്റെ സ്ഥിരമായിട്ടുള്ള പിടുത്തം കാരണം നല്ല ഷേപ്പിൽ തെറിച്ച് പൊന്തി വന്നു. അത് അവൾക്ക് ഒത്തിരി ഇഷ്ടമായി. കാരണം ഇപ്പോൾ ഡ്രസ്സ് ഒക്കെ ധരിച്ചു കഴിഞ്ഞാൽ അത്യാവശ്യ മുല നല്ലതുപോലെ അറിയുവാൻ ഉണ്ട്.

അങ്ങനെ അവരുടെ കലാപരിപാടികൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോൾ നീതുവിന് ഒരു കല്യാണാലോചന വന്നു, സോണിയുടെ. സ്കൂൾ അധ്യാപകനും, കാണാൻ അത്യാവശ്യം സൗന്ദര്യവും ഉണ്ടായിരുന്ന സോണിയുടെ ആലോചന നീതുവിന് ഇഷ്ടപ്പെട്ടു.

അങ്ങനെ അവരുടെ കല്യാണം ഉറപ്പിച്ചു. കല്യാണം ഉറപ്പിച്ചതിൽ പിന്നെ നീതു സോബിൻ ആയിട്ടുള്ള ട്യൂഷനും പരിപാടികളും നിർത്തി. പക്ഷേ കല്യാണത്തിന് ഒരാഴ്ച മുമ്പ് അവൾ അവനോട് പറഞ്ഞു –

“ഇന്ന് ഞാൻ നിനക്ക് ലാസ്റ്റ് ആയിട്ട് കളി തരികയാണ്. രാത്രിയിൽ വന്ന് അവസാനമായി നമുക്കൊന്ന് കൂടി പിരിയാം” എന്ന് അവൾ പറഞ്ഞു. “അതുപോലെ ഇന്ന് ഒരു സർപ്രൈസ് ഉണ്ടാവും” എന്ന് നീതു അവനോട് പറഞ്ഞു.

അന്ന് രാത്രി സോബിൻ അവസാനമായി നീതുവിൻ്റെ കാലുകൾക്കിടയിലെ തേൻവരിക്ക ആസ്വദിച്ച് തിന്നു. അവൾക്ക് ഓർഗാസം വന്നിട്ടും അവൻ പിന്നെയും അരമണിക്കൂറോളം അവളുടെ തേൻ ഇതളുകൾ ചപ്പി വലിച്ച് കുടിച്ചു കൊണ്ടിരുന്നു. അവൻ നിർത്താൻ ഭാവമില്ലെന്ന് തോന്നിയപ്പോൾ നീതു അവനോട് ചോദിച്ചു,

“നിനക്ക് സർപ്രൈസ് വേണ്ടേ?”

സോബിനെ കെട്ടി പുണർന്നു ചെവിയിൽ കടിച്ചുകൊണ്ട് അവൾ പറഞ്ഞു.

“എടാ, ഇന്ന് നീ എൻ്റെ അകത്തു കയറ്റി പാൽ ഒഴിക്ക്, നിനക്ക് അവസാനമായി എനിക്ക് തരാനുള്ളത് ഇതാണ്.”

അത് കേട്ട് ആവേശം കേറിയെങ്കിലും അവൻ അവളോട് ചോദിച്ചു, “കുഴപ്പമാകില്ലേ ചേച്ചി?”

“ഒരു കുഴപ്പവും ഉണ്ടാകില്ല. അതൊക്കെ ഞാൻ നോക്കിക്കോളാം. നീ ധൈര്യമായി കയറ്റടാ.”

അങ്ങനെ അന്ന് ആദ്യമായി സോബിൻ്റെ കുണ്ണക്കുട്ടൻ നീതുവിൻ്റെ ഇതളുകളെ തൊട്ടു. ഇതുവരെ തുറക്കാത്ത നീതുവിൻ്റെ പൂറ് സോബിൻ തൻ്റെ കരിവീരനെ കൊണ്ട് പതിയെ കുത്തി തുറന്നു. നല്ല വലിപ്പമുള്ള കുണ്ണ ആയിരുന്നതുകൊണ്ടുതന്നെ ആദ്യമായി കയറ്റിയപ്പോൾ നീതുവിന് അത്യാവശ്യം നല്ല വേദനയെടുത്തു. പക്ഷേ അവൻ്റെ ആക്രാന്തത്തോടെയുള്ള ആ കയറ്റിലിൽ വേദന പിന്നീട് സുഖത്തിന് വഴിമാറുകയും, അവളുടെ കഴുത്തിന് പുറകിലൂടെ കൈയിട്ട് മിഷനറി പോസിഷനിൽ ആദ്യമായി നീതുവിൻ്റെ പൂറ്പൊട്ടിച്ച് കുണ്ണ അകത്തേക്ക് കയറ്റി.

“ആ… ഹ്ഹ്ഹ്…”

അവളുടെ വായിൽ നിന്ന് വന്ന അമർത്തിയ ശബ്ദം സോബിൻ അവളുടെ വാ പൊത്തിപ്പിടിച്ച് അടക്കി. 19 കാരൻ്റെ വലിയ കുണ്ണ നീതുവിൻ്റെ പൂർ ഇതളുകളുടെ അക വശം ഉഴുതു മറിച്ച് കയറി ഇറങ്ങി. ആദ്യമായി കയറിയത് കൊണ്ടാണോ എന്ന് അറിയില്ല, അവൻ്റെ മൂന്നാമത്തെ അടിയിൽ തന്നെ അവൾക്ക് വെടി പൊട്ടി. ആ ഷോക്കിൽ അവൻ്റെ ചുണ്ട് അവൾ കടിച്ചു പറിച്ചു.

അപ്പോൾ അവനും അടി നിർത്തി. നീതുവിൻ്റെ ചുണ്ടും നാവും ഒക്കെ ചപ്പി കുടിക്കുവാൻ തുടങ്ങി.

“അടിക്കെടാ മൈരാ..” ജീവിതത്തിൽ ആദ്യമായി നീതുവിൻ്റെ വായിൽ നിന്നും ഒരു തെറി പുറത്തുവന്നു. അത് കേട്ട സോബിൻ പിന്നെയും കുണ്ണ അടിച്ചു കയറ്റി. ചില അടികളൊക്കെ അവളുടെ ഉള്ളിൽ എവിടെയോ പോയി കുത്തുന്ന ഫീൽ കിട്ടി. അന്നേരം ഒക്കെ നീതു ശബ്‌ദം വരുത്താതെ അമറിക്കൊണ്ടിരുന്നു.

അരക്കെട്ടിലെ ശക്തമായ കുണ്ണ കുത്തു കൊണ്ട് ഉണ്ടായ ഷെയ്ക്ക് കൊണ്ട് നീതുവിൻ്റെ മാറിലെ വലിയ മുലകൾ തുള്ളി തുളുമ്പുന്നുണ്ടായിരുന്നു. ഇടയ്ക്ക് അവൻ രണ്ട് മുല ഞെട്ടുകളും മാറിമാറി കുടിക്കുകയും മുലകൾ പിടിച്ച് ഉടക്കുകയും ചെയ്യും.

ഏതാണ്ട് അഞ്ച് മിനിറ്റ് ആയപ്പോഴേക്കും സോബിന് പിടിച്ചു നിൽക്കാൻ പറ്റാതെ ആയി. പാതി അടഞ്ഞ കണ്ണുകളുമായി കിടന്ന് സുഖിക്കുന്ന നീതുവിനോട് അവൻ പറഞ്ഞു, “ചേച്ചി, എനിക്ക് വരാറായി എന്ന് തോന്നുന്നു.”

“അടിച്ചു ഒഴിക്കെടാ കുട്ടാ..” ശ്വാസം അടക്കി പിടിച്ചുകൊണ്ട് അവൾ അവൻ്റെ ചെവിയിൽ പറഞ്ഞു.

സോബിൻ പെട്ടെന്ന് അടിയുടെ സ്പീഡ് കൂട്ടുകയും, നീതുവിൻ്റെ നെയ് പൂറിൽ നല്ല സ്പീഡിൽ കയറ്റി ഇറക്കുകയും ചെയ്തു.

അവൾ കാലുകൾ പരമാവധി അകത്തി വെച്ച് അവനെ സ്വീകരിക്കാൻ റെഡിയായി.

പെട്ടെന്ന് സോബിൻ്റെ കുണ്ണയിൽ നിന്നും ശുക്ലമഴ നീതുവിൻ്റെ പൂറിലേക്ക് പെയ്തിറങ്ങി. സുഖം സഹിക്കാൻ പറ്റാതെ അവൻ നീതുവിൻ്റെ കവിളിൽ ശക്തിയായി കടിച്ചു. വലിയ ലാവ പ്രവാഹം ആണ് അവൻ്റെ കുണ്ണ നീതുവിൻ്റെ പൂറ്റിൽ നടത്തിയത്.

അവസാനം സോബിൻ നീതുവിൻ്റെ മാറി തളർന്ന് വീണു. കുണ്ണ അവളുടെ പൂറ്റിൽ നിന്നും ഊരാത്ത രീതിയിൽ തന്നെ അവർ തളർന്നുമായി കിടന്നു. അവൻ്റെ കുണ്ണപ്പാൽ നീതുവിൻ്റെ പൂർ കവിഞ്ഞ് പുറത്തേക്ക് ഒഴുകി, അവളുടെ കൂതിയിൽ വരെ എത്തി. ആ തളർച്ചയിൽ പരസ്പരം കെട്ടിപ്പുണർന്ന് ഉമ്മകൾ കൊണ്ട് അവർ പൊതിഞ്ഞു.

“എടാ, ഇന്ന് രാത്രിയോടെ നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും അവസാനിക്കുകയാണ്. ചേച്ചിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്, ചേച്ചിക്ക് ഉള്ളതെല്ലാം നിനക്ക് ഞാൻ തന്നു. ഇനി ചേച്ചിക്ക് ഒരു ജീവിതം കെട്ടിപ്പടുക്കണം. നീയും അതുപോലെ ഇതെല്ലാം മറന്നു നിൻ്റെ സ്വന്തം കാര്യങ്ങൾ നോക്കി ജീവിക്കണം, നല്ലൊരു പെൺകുട്ടിയെ കണ്ടെത്തി അവളെ സ്നേഹിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകണം.”

അത് കേട്ടപ്പോഴേക്കും സോബിൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി.

“എനിക്കും ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. എൻ്റെ ജീവൻ്റെ ജീവനാണ് ഞാൻ മരണം വരെ ചേച്ചിയെ മറക്കില്ല. പക്ഷേ എന്നെക്കൊണ്ട് ചേച്ചിയുടെ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ല.”

“എടാ, നീ ചേച്ചിക്ക് തന്നത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സുഖം ആണ്. അത് ചേച്ചിക്കും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. പക്ഷേ ഇനി നമ്മൾ തമ്മിൽ കണ്ടാൽ ഒരു പുഞ്ചിരി മാത്രമല്ലാതെ മറ്റ് ഒന്നും ഉണ്ടാകാൻ പാടില്ല.”

നീതുവിൻ്റെ കണ്ണിൽ നിന്നും കണ്ണീർ വരാനും തുടങ്ങിയിരുന്നു.

“ചേച്ചിക്ക് അറിയാമോ ഞാൻ ചേച്ചിയുടെ കളി കിട്ടാൻ മാത്രമല്ല, എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടം ആയതുകൊണ്ടാണ് നമ്മൾ ഇങ്ങനെയൊക്കെ ആയത്. ചേച്ചിയെ പോലെ ഒരു സുന്ദരി പെണ്ണിനെ കെട്ടാനാ എനിക്ക് ആഗ്രഹം.”

“എടാ, ഒരു മൂന്ന് വയസ്സെങ്കിലും മൂത്തത് ആയിരുന്നെങ്കിൽ നിന്നെ ഞാൻ കെട്ടിയേനെ. നമ്മൾ തമ്മിൽ കല്യാണം കഴിച്ചാൽ ഒരിക്കലും ജീവിതം പ്രാക്ടിക്കൽ ആകില്ല. അതുകൊണ്ട് മാത്രമാണ് ഞാൻ നിന്നെ ഉപേക്ഷിക്കുന്നത്. എനിക്കും അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ.”

അവർ രണ്ടുപേരുടെയും കണ്ണിൽനിന്ന് കണ്ണുനീർ വന്നുകൊണ്ടിരുന്നു.

“ഇന്ന് ഈ ഒരു രാത്രി കഴിഞ്ഞാൽ ഇനി തമ്മിൽ ഒന്നും ഉണ്ടാകില്ല.”

“ചേച്ചി ഞാനൊരു കുഞ്ഞിനെപ്പോലെ ചേച്ചിയുടെ മുല കുടിച്ചോട്ടെ?”

അവൻ്റെ ചോദ്യം കേട്ട് നീതു വലത്തെ മുല എടുത്ത് അവൻ്റെ വായിൽ വെച്ച് കൊടുത്തു.

സോബിൻ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ മുലക്കണ്ണ് കുടിച്ചു കൊണ്ടിരുന്നു. അവൻ നീതുവിൻ്റെ ഒരു കൊച്ചു കുഞ്ഞായി മാറി അവളുടെ അമ്മിഞ്ഞ കുടിച്ചു കൊണ്ടിരിക്കുകയാണ്. അവൾ അവൻ്റെ മുടിയിഴകളിൽ പതിയെ തലോടി കൊടുത്തു കൊണ്ടിരുന്നു.

അപ്പോൾ സമയം ഏതാണ്ട് രാത്രി ഒരു മണി ആയിട്ടുണ്ടായിരുന്നു. സോബിൻ്റെ മാറിമാറിയുള്ള മുല കുടിക്കൽ കാരണം നീതുവിന് പിന്നെയും മൂഡ് ആയി.

“എടാ, ചേച്ചിക്ക് അവസാനമായിട്ട് ഒന്നും കൂടി അടിച്ചു തരുമോ?”

അവളുടെ ചോദ്യം കേട്ട സോബിൻ ചുണ്ട് നുണഞ്ഞുകൊണ്ട് പതിയെ കുണ്ണ ചലിപ്പിക്കുവാൻ നോക്കി. അത്രയും സമയം നീതുവിൻ്റെ പൂറിൽ തന്നെ ഇരുന്ന് അവരുടെ മൈൻഡ് മാറിയതുകൊണ്ട് കുണ്ണ തളർന്ന് പോയിരുന്നു. ഏകദേശം 7 ഇഞ്ച് വലുപ്പം ഉണ്ടായിരുന്ന സാധനം ഇപ്പോൾ ഒരു നാലിഞ്ച് വലുപ്പം മാത്രമേ ഉള്ളൂ. അത് മനസ്സിലാക്കിയ നീതു പെട്ടെന്ന് അവനെ തൻ്റെ ദേഹത്ത് നിന്ന് തള്ളിമാറ്റി, പതിയെ അവൻ്റെ അരക്കെട്ടിലേക്ക് പോയി, തളർന്ന അവൾ കൈകൊണ്ട് മൂന്നാല് പ്രാവശ്യം തൊലിച്ച് അടിച്ചു.

ശുക്ലവും പൂറിലെ തേനും ചേർന്ന് കുണ്ണയുടെ മുകൾഭാഗം മുഴുവനും കുഴഞ്ഞ് ഇരിക്കുകയായിരുന്നു. നീതു ഊരിയിട്ട തൻ്റെ ടീഷർട്ട് എടുത്തു അവൻ്റെ ആയുധം നല്ലതു പോലെ തുടച്ച് വൃത്തിയാക്കി. അതിനുശേഷം അവൾ പാതി തളർന്ന അവൻ്റെ കുണ്ണ വായിലിട്ട് പതിയെ നുണയാൻ തുടങ്ങി. പൂവൻപഴം പതിയെ വീണ്ടും ഏത്തപ്പഴമായി മാറി.

നല്ലതുപോലെ കുലച്ചു വണ്ണം വെച്ചപ്പോൾ നീതു പതുക്കെ അവൻ്റെ മുകളിൽ കയറി, പിളർന്ന പൂറ്റിലേക്ക് കയറ്റിവെച്ച് അതിൽ കയറി ഇരുന്നു. പിന്നെ അവൾ പതിയെ കുണ്ണയുടെ മുകളിൽ ഇരുന്ന് അടിക്കാൻ തുടങ്ങി. മുട്ട് രണ്ടും ബെഡിൽ കുത്തി കൈ രണ്ടും അവൻ്റെ നെഞ്ചിൽ വെച്ച്, അവൾ തൻ്റെ അരക്കെട്ട് അവൻ്റെ ആയുധത്തിൽ അടിച്ചു കൊണ്ടിരുന്നു.

രണ്ട് മിനിറ്റിൽ ഉള്ളിൽ തന്നെ നീതുവിന് വെടി പൊട്ടി. അവൾ അവൻ്റെ ചങ്കിലേക്ക് തകർന്നുവീണു. അപ്പോഴേക്കും കരുത്ത് വന്ന അവൻ അവളെ അടിയിൽ കിടത്തി പിന്നെയും മിഷനറി പോസിഷനിൽ അവളിലേക്ക് പടർന്ന് കയറി. പിന്നെ സ്പീഡിൽ ഉള്ള അടി ആയിരുന്നു. കുണ്ണ പൂറ്റിൽ കയറി, അരക്കെട്ട് നീതുവിൻ്റെ അരക്കെട്ടിൽ ചെന്നടിക്കുന്ന “തക്ക്” സൗണ്ടും, അതുപോലെ കുണ്ണ പൂറിൽ കയറുന്ന “പ്ലക്” “പ്ലക്” സൗണ്ടും ആ മുറിയിൽ നിറഞ്ഞു.

രണ്ടാം തവണ ആയതുകൊണ്ട് തന്നെ സോബിന് പാല് വരാൻ നല്ല സമയം എടുത്തു. അവൻ്റെ അടിയിൽ നീതു പിടഞ്ഞു പിടഞ്ഞ് തളർന്ന് മയങ്ങി കിടന്നു. അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു എങ്കിലും അവൾ അവനോട് പറയുന്നുണ്ടായിരുന്നു.

“എടാ കുട്ടാ, നിനക്ക് വരുന്നത് വരെ അടിക്ക് ചേച്ചിയെ നോക്കണ്ട.”

അത് കേട്ടപ്പോൾ അവൻ നീതുവിൻ്റെ രണ്ട് കാലുകളും അവൻ്റെ രണ്ട് കൈകൊണ്ട് പിടിച്ചു മുകളിലേക്ക് ആക്കി അവൻ്റെ തോളിൽ വച്ചു. പിന്നെ സ്പീഡ് കൂട്ടി അടിച്ചു കയറ്റി. അടിയുടെ ആഘാതത്തിൽ കട്ടിൽ വരെ കുലുങ്ങി പോയി. നീതുവിൻ്റെ കണ്ണുകൾ പൂർണമായി അടഞ്ഞു. കണ്ണ് അടച്ച് അവൻ്റെ കരുത്തു അവൾ ആസ്വദിച്ചു തളർന്ന് കിടന്നു.

സോബിൻ പിന്നെയും സ്പീഡ് കൂട്ടി ഏതാണ്ട് നിർത്താതെ 5 മിനിറ്റ് ഹൈസ്പീഡിൽ അടിച്ചപ്പോഴേക്കും സോബിൻ്റെ കുണ്ണ വീണ്ടും പാൽ ചുരത്തി. പകുതി ബോധത്തിൽ തളർന്നു കിടന്ന നീതുവിൻ്റെ നഗ്ന മേനിയിലേക്ക് സോബിനും തളർന്നു വീണു. അപ്പോഴേക്കും ഏകദേശം രാത്രി രണ്ടര ആയിരുന്നു. അവർ രണ്ടുപേരും ഉറങ്ങിപ്പോയി. വെളുപ്പിന് മൂന്നര ആയപ്പോൾ നീതു ഞെട്ടി ഉണർന്നു.

അവൾ എണീറ്റ് ഡ്രസ്സ് ധരിച്ച്, രണ്ടുപേരും കട്ടിലിൽ നിന്നും എഴുന്നേറ്റ്, റൂമിൽ കുറച്ചുനേരം ആലിംഗന ബന്ധരായി നിന്നു.

അവളുടെ കവിളിൽ ചുംബനം കൊടുത്തുകൊണ്ട് പറഞ്ഞു, “എൻ്റെ ചേച്ചിക്ക് ജീവിതത്തിൽ എല്ലാവിധ മംഗളാശംസകളും നേരുന്നു.”

അവൻ്റെ കവിളിൽ അവസാന ഉമ്മ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു, “കുട്ടൻ ഇനി പൊയ്ക്കോ.”

അങ്ങനെ നീതുവിൻ്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്ത് സോബിൻ അവിടെ നിന്നും ഇറങ്ങി…

അതിനുശേഷം രണ്ട് ആഴ്ച കഴിഞ്ഞ് നീതുവും സോണിയുമായുള്ള കല്യാണം നടന്നു. അവരുടെ ദാമ്പത്യം വളരെ സന്തോഷകരമായിരുന്നു. സോണി വളരെ സരസനും, നീതുവിനെ നല്ലപോലെ സ്നേഹിക്കുന്നവനും, ഒത്തിരി തമാശകൾ പറയുന്നവനും, യാത്രാ പ്രിയനും ആയിരുന്നു.

സെക്സിൻ്റെ കാര്യത്തിൽ സോബിനെപ്പോലെ ഒന്നും അല്ലായിരുന്നു സോണി. ഓറൽ സെക്സിലും, സെക്സ് ഫാന്റസിയിലും ഒന്നും വലിയ താല്പര്യമില്ലാതിരുന്ന. സെക്സിൻ്റെ കാര്യത്തിൽ, നേരെ വാ നേരെ പോ എന്ന രീതി ആയിരുന്നു സോണിക്ക്. എങ്കിലും നീതു ആ ദാമ്പത്യത്തിൽ സംതൃപ്ത ആയിരുന്നു.

അങ്ങനെയിരിക്കയാണ് ഒരു അപകടത്തിൽ സോണി മരണപ്പെടുന്നത്. അങ്ങനെ രണ്ടുവർഷം കടന്നുപോയതിനു ശേഷം ഇപ്പോഴാണ് നീതുവിന് ശരീരത്തിൽ മൂഡ് വന്നത്.

ഇന്നലെ രാത്രി 2 വർഷത്തിനുശേഷം അവൾ പ്രവീണിനെ ഓർത്ത് വിരൽ ഇട്ട് രതിമൂർച്ച വരുത്തി. പിറ്റേന്ന് രാവിലെ ബാത്റൂമിൽ ഇരിക്കുമ്പോൾ അവൾ അതിനെ കുറിച്ച് ഓർക്കുകയായിരുന്നു.

പ്രവീൺ തന്നെ മോഹിക്കുന്നുണ്ട് എന്ന് അവൾക്ക് അറിയാം. തൻ്റെ ശരീരവും ഇപ്പോൾ ഒരു പുരുഷ സാമീപ്യം തേടുന്നുണ്ട്. ഒരു ജോലി കിട്ടിയതിനുശേഷം ഇനി ഒരു കല്യാണം ആലോചിക്കാം എന്നാണ് അവളും വീട്ടുകാരും കരുതിയിരിക്കുന്നത്. ജോലിയുടെ കാര്യം ഏകദേശം റെഡി ആയിട്ടുണ്ട്. പക്ഷേ പ്രവീണിൻ്റെ അന്നത്തെ പ്രവർത്തി അവൾക്ക് എന്തോ ഒരു മാനസികമായ അടുപ്പം അവനോട് ഉണ്ടാക്കി.

സോബിനുമായുള്ള പണ്ടത്തെ രതി ലീലകൾ അവളുടെ മനസ്സിൽ അല അടിച്ചു കൊണ്ടിരുന്നു. താൻ ഒന്ന് മനസ്സുവെച്ചാൽ പ്രവീൺ തൻ്റെ എല്ലാ മോഹവും തീർത്തു തരും. പക്ഷേ അതിന് ഇറങ്ങുന്നതിനു മുമ്പ് രണ്ടുവട്ടം ആലോചിക്കണം.

അങ്ങനെ പ്രവീണിനെ ഗ്രീൻ സിഗ്നൽ കൊടുക്കണോ വേണ്ടയോ എന്നുള്ള ഒരു കൺഫ്യൂഷനിൽ അവളുടെ ഒരാഴ്ച കടന്നുപോയി. അങ്ങനെയിരിക്കെ അവൾ അവളുടെ ദുബായിലുള്ള കൂട്ടുകാരി നിമിഷയുമായി ചാറ്റ് ചെയ്തു. നിമിഷ അവളുടെ കോളേജ് കാലത്തെ ബെസ്റ്റ് ഫ്രണ്ട് ആണ്. പഠിക്കുന്ന സമയത്ത് തന്നെ കുറഞ്ഞത് ഒരു മൂന്ന് പേർക്ക് എങ്കിലും അവൾ കളി കൊടുത്തു. അതിനെക്കുറിച്ച് എല്ലാം കൃത്യമായി വിവരിച്ചു കേൾപ്പിക്കുകയും ചെയ്തു. ഒരു പക്ഷേ ആ വിവരണങ്ങൾ ആയിരിക്കാം സോബിൻ്റെ ആഗ്രഹത്തിന് വഴങ്ങാൻ നീതുവിനെ പെട്ടെന്ന് പ്രേരിപ്പിച്ചത്. അന്ന് വൈകുന്നേരം നീതു നിമിഷയുമായി ചാറ്റ് ചെയ്ത് തൻ്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞു.

നിനക്കിനി ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്നും ഈ പ്രായത്തിൽ ആസ്വദിക്കേണ്ടത് ഇപ്പോൾ ആസ്വദിക്കണമെന്നും നിമിഷ നീതുവിനെ ഉപദേശിച്ചു. അത് മാത്രമല്ല സിനിമ നടൻ ടോവിനായ പോലെ സുന്ദരനായ പ്രവീണിനുമായി ഒരു പരിപാടി ഏതു പെണ്ണും ആഗ്രഹിക്കുന്നത് ആണെന്നും, എത്രയും പെട്ടെന്ന് അവനെ ഗ്രീൻ സിഗ്നൽ കൊടുക്കാനും നിമിഷ ഉപദേശിച്ചു.

ഒരിക്കൽ നാട്ടിൽ വന്നപ്പോൾ നീതുവിൻ്റെ കൂടെ പ്രവീണിനെ നിമിഷയും കണ്ടിട്ടുണ്ട്. ഇവൾക്ക് ഇവനെ വളച്ചാൽ എന്താ എന്ന് തൻ്റെ മനസ്സിൽ തോന്നിയെന്നും നിമിഷ അവളോട് പറഞ്ഞു. അന്ന് രാത്രി നീതു തീരുമാനം എടുത്തു തുടിക്കുന്ന തൻ്റെ ശരീരം പ്രവീണിന് കൊടുക്കാൻ.

അന്ന് രാത്രി നിമിഷ പണ്ട് ഗൾഫിൽ നിന്ന് വന്നപ്പോൾ നീതുവിന് കൊടുത്ത ആണുങ്ങളുടെ കുണ്ണയുടെ ഷേപ്പിലുള്ള വൈബ്രേറ്റർ കൊണ്ട് പ്രവീണിനെ ഓർത്ത് അവൾ പൂവിൽ വെടി പൊട്ടിച്ചു. അന്ന് ആ സുഖത്തിൽ മയങ്ങി. കിടക്കുമ്പോൾ എത്രയും പെട്ടെന്ന് പ്രവീണിൻ്റെ അരികിലെത്താൻ അവൾ ആഗ്രഹിച്ചു.

(തുടരും)