എൻ്റെ രണ്ടാം വിവാഹം – 1 (Ente Randam Vivaham - 1)

ഹായ്, ഞാൻ ദിവ്യ. ഞാൻ ഇന്ന് രണ്ട് പുരുഷന്മാരുടെ ഭാര്യ ആണ്. എങ്ങനെ ആണ് ആവർ എൻ്റെ ഭർത്താക്കന്മാർ ആയത് എന്നാണ് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്. അത് ഒരു വലിയ കഥയാണ്.

എൻ്റെ ആദ്യ വിവാഹം ഒരു പ്രണയ വിവാഹം ആയിരുന്നു. ആ വിവാഹം കഴിഞ്ഞതോടെ ഞങ്ങളുടെ വീട്ടുകാർ ഞങ്ങളെ ഉപേക്ഷിച്ചു. അങ്ങനെ ഞാനും വിമലും മുംബയിൽ പോയി. ഞങ്ങൾ അവിടെ ഒരു പുതിയ ജീവിതം തുടങ്ങി.

ഇനി ഞാൻ എനെപ്പറ്റി പറയാം. ഞാൻ ഒരു സാധാരണ വീട്ടിലെ പെണ്ണ് ആയിരുന്നു. പക്ഷെ ഞാൻ കാണാൻ നല്ല ഭംഗി ഉള്ള ചരക്ക് ആയിരുന്നു. നല്ല വെള്ളുത്ത നിറം, അത്യാവശ്യം തടിയും ഉണ്ട്.

എൻ്റെ ഭർത്താവ് വിമൽ ഒരു സമ്പന്ന കുടുംബത്തിൽ ആണ് ജനിച്ചത്. വിമൽ ആ വീട്ടിലെ ഒറ്റ മോൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ വീട്ടിൽ അച്ഛനും അമ്മയും മാത്രം ആണ് ഉള്ളത്. എനിക്ക് അവരെപ്പറ്റി വിമൽ പറഞ്ഞു മാത്രമേ അറിയൂ. ഞാൻ അവരെ നേരിൽ കണ്ടിട്ടില്ല.

അദ്ദേഹത്തിൻ്റെ അമ്മക്ക് വിമൽ ജനിച്ചപ്പോൾ ഒരു വർഷം കഴിഞ്ഞു ഒരു അപകടത്തിൽപെട്ട് അരക്ക് താഴെ തളർന്നു കിടക്കുകയാണ്. ഇപ്പോഴും അതെ കിടപ്പ് തന്നെ.

എന്നെ ഒരിക്കലും വിമലിൻ്റെ അച്ഛനും അമ്മയും അംഗീകരിക്കില്ല എന്നാണ് അവർ പറയുന്നത്. അവർ ഇപ്പോൾ നാട്ടിൽ ആണ്. ഇപ്പോൾ ഞങ്ങൾ മുബൈയിൽ സന്തോഷത്തോടെ ജീവിക്കുന്നു.

അങ്ങനെ എനിക്കും വിമലിനും ഒരു ആൺകുഞ്ഞു ജനിച്ചു. ഞങ്ങളുടെ ജീവിതം നല്ല രീതിയിൽ പോകുമ്പോൾ ആണ് വിമലിന് ഷിപ്പിൽ ജോലി കിട്ടുന്നത്. എന്നെ മുബൈയിലെ വാടക വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോയി.

അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ ആണ് എന്നെ വേദനപ്പിക്കുന്ന ആ വാർത്ത വരുന്നത്. സോമാലിയൻ കടൽ കൊള്ളക്കാർ വിമൽ പോയ കപ്പൽ പിടിച്ചെടുത്തു എന്ന്.

അവർ ആ കപ്പലിലെ ഒരു ജീവനക്കാരനെ കൊന്നു എന്ന് ഞാൻ അറിഞ്ഞു. അത് വിമൽ ആയിരുന്നു. അങ്ങനെ എൻ്റെ ജീവിതം അതോടെ തകർന്നു.

ഞാൻ ഒരു മാസം ആയപ്പോൾ പെരുവഴിയിൽ ആയി. എന്നിക്ക് മുന്നിൽ രണ്ടു വഴികൾ ആണ് ഉള്ളത്. ഒന്ന് ആത്മഹത്യ ചെയ്യുക മറ്റേതു എൻ്റെ മോനു വേണ്ടി മാനം വിറ്റ് ജീവിക്കുക.

അങ്ങനെ ഇരിക്കുമ്പോൾ ആണ് എനിക്ക് അടുത്ത വീട്ടിൽ തമിക്കുന്ന ഒരു തമിഴ് ചേച്ചി ഒരു ജോലിയുടെ കാര്യം പറഞ്ഞത്. ഞാൻ ആ ചേച്ചിയോട് പറഞ്ഞു എന്ത് ജോലി ആയാലും ഞാൻ ചെയ്യാം, ഇപ്പോൾ എൻ്റെ അവസ്ഥ അതാണ്.

ആ ചേച്ചിയുടെ പേര് കൗസ്‌ലിയ എന്നാണ്.

കൗസ്‌ലിയ: നീ ബി.എസ്.സി നഴ്സിംഗ് പഠിച്ച പോണ്ണുതാനെ. ഉനക്ക് പറ്റിയ ഒരു വേല ഉണ്ട്. ഇങ്ക പക്കത്തിലെ ഒരു വീട്ടിൽ ഒരു മലയാളി ഫാമിലി ഉണ്ട്. വയസ്സായ ഒരു ഹസ്ബൻഡ് വൈഫ്. റൊമ്പ പണക്കാർ ആണ്. കൊഞ്ഞജ് നാൾ ഇങ്ക തങ്കരുക്കക വന്തുത് അവങ്കളുടെ വൈഫെ പത്തുക്കണം. നീ പോവുമാ?

അപ്പോൾ ആ ചേച്ചി പറഞ്ഞത് എനിക്ക് വലിയ സന്തോഷം ആയി. അങ്ങനെ ഞാൻ ആ ചേച്ചിയുടെ കൈയ്യിൽ നിന്ന് അഡ്രസ് വാങ്ങി അവിടെ ജോലിക്ക് പോയി. അപ്പോൾ അവിടെ ഉണ്ടായിരുന്നത് വിശ്വനാഥൻ സാറും ഭാര്യ ശാരദയും ആണ്.

ശാരദ മാഡം കിടപ്പിൽ ആണ്. അവർക്ക് മക്കൾ ഇല്ല എന്നാണ് വിശ്വനാഥൻ സർ എന്നോട് പറഞ്ഞത്.

അവിടെ എൻ്റെ ജോലി എന്നത് ശാരദ മാടത്തിന് സമയാസമയം ഭക്ഷണവും മരുന്നും കൊടുക്കുക എന്നതാണ്. പിന്നെ ഒരു കാര്യം എൻ്റെ താമസം ആ വീട്ടിൽ തന്നെ ആണ്.

അങ്ങനെ ഞാൻ അവിടെ താമസിച്ചു ജോലി ചെയ്തു. അങ്ങനെ 2 മാസം ആയി. ഞാൻ സാറിനോട് ഭാര്യയോടും നല്ല കൂട്ടായി. അവർ എനിക്ക് സർവ്വ സ്വാതന്ത്ര്യവും തന്നിരുന്നു.

ഞാൻ അവിടെ ഉള്ള ജീവിതം ആസ്വദിച്ച് പോകുമ്പോൾ ആണ് ഒരു ദിവസം രാത്രി ശാരദ മേഡത്തിന് നെഞ്ചു വേദന വരുന്നത്. അപ്പോൾ തന്നെ ഞാനും സാറും കുടി ഹോസ്പിറ്റലിൽ എത്തിച്ചു.

എന്നിട്ട് ഞാൻ എൻ്റെ മോനെ കൂട്ടി വീണ്ടും ഹോസ്പിറ്റലിൽ പോകാൻ തുടങ്ങമ്പോൾ ആണ് സാർ എന്നെ ഫോണിൽ വിളിക്കുന്നത്. അപ്പോൾ സാർ പറഞ്ഞു.

“നീ ഇങ്ങോട്ട് വരണ്ട ഞങ്ങൾ ഡിസ്ചാർജ് ചെയ്തു.” എന്ന്. അങ്ങനെ അവർ വീട്ടിൽ എത്തി.

അപ്പോൾ ആണ് ഞാൻ ഒരു കാര്യം അറിയുന്നത്. മാഡത്തിന് ഇനി എപ്പോൾ വേണമെങ്കിലും മരിക്കും എന്നത്. ഇത് മേഡത്തിനും അറിയാം ആയിരുന്നു.

അത് അറിഞ്ഞ ഞാൻ വല്ലാതെ വിഷമിച്ചു. അങ്ങനെ ഇരിക്കുമ്പോൾ ആണ് എനിക്ക് പെട്ടന്ന് ഓർമ്മ വന്നത് ഞാൻ ഇന്ന് മേഡത്തിന് ഫുഡ്‌ കൊടുത്തിട്ടില്ല എന്ന്.

അങ്ങനെ ഞാൻ വേഗം ഫുഡ്മായി മാഡത്തിൻ്റെ റൂമിലേക്ക് പോയി. മാഡം എന്നെ കണ്ടു ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു,

“ഞാൻ നിന്നെ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു. ഞാൻ ഇവിടെ വന്നിട്ട് നിന്നെ ഇതുവരെയും കണ്ടില്ല. വിശ്വട്ടനോട് ചോദിച്ചു. അപ്പോൾ നീ നിൻ്റെ മകന് ചോറുകൊടുക്കുയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. വാ, നീ ഇവിടെ ഇരിക്ക്. എനിക്ക് നിന്നോട് കുറച്ചു കാര്യം പറയാൻ ഉണ്ട്.”

അപ്പോൾ ഞാൻ, “സോറി മാഡം” എന്ന് പറഞ്ഞു.ഞാൻ മാഡത്തിൻ്റെ അടുത്ത് ഇരുന്നു. അപ്പോൾ മാഡം എന്നോട് പറഞ്ഞു.

“എനിക്ക് നിൻ്റെ ജീവിതം നല്ലപോലെ അറിയാം. അതുകൊണ്ടാണ് ഞാൻ നിന്നോട് ഇത് പറയുന്നത്. നിനക്ക് ഇപ്പോൾ ഈ ലോകത്ത് നിൻ്റെ മകൻ മാത്രമല്ലേ ഉള്ളു. നിനക്ക് ഇവിടെത്തെ പണി പോയാലും ജീവിക്കാൻ ഒരുപാട് കഷ്ടം ആയിരിക്കും. പിന്നെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടവും അണ്.

അതുകൊണ്ട് ഞാൻ പറയാൻ പോകുന്ന കാര്യം മുഴുവനും കേട്ടുമാത്രമേ നീ ഒരു മറുപടി പറയാൻ പാടുള്ളു. നിനക്ക് വേണമെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിട്ട് നാളെ പറഞ്ഞൽ മതി. നിനക്ക് ഞാൻ പറയുന്നത് ഇഷ്ട്ടം അല്ലെങ്കിൽ അത് എനിക്ക് ഒരു കുഴപ്പമില്ല.”

അപ്പോൾ ഞാൻ മാഡത്തോട്.

“മാഡം എന്താ പറഞ്ഞു വരുന്നത്? ഒന്നും എനിക്ക് മനസിൽ ആകുന്നില്ല.”

മാഡം: ഞാൻ അത് നിന്നോട് എനിക്ക് എങ്ങനെ പറയണം എന്ന് അറിയില്ല. പക്ഷെ എനിക്ക് അത് നിന്നോട് പറയണം. ഞാൻ എത്ര നാൾ ഇനി ഉണ്ടാവും എന്ന് എനിക്ക് അറിയില്ല.

ഞാൻ പോയാൽ വിശ്വേട്ടൻ ഈ ലോകത്തു ഒറ്റക്കാകും. അത് എനിക്ക് സഹിക്കാൻ കഴിയില്ല. ഞങ്ങളുടെ കല്യാണം കഴിഞ്ഞു 3 വർഷം ഞങ്ങൾക്ക് ഒരു മകൻ ജനിച്ചു. അവൻ ജനിച്ചു ഒരു വർഷം ആകുമ്പോൾ എനിക്ക് ഒരു അപകടം പറ്റി തളർന്നു കിടപ്പിൽ ആയി.

എന്നിട്ടും എന്നെ ഉപേക്ഷിക്കാതെ എന്നെയും മോനെയും ജീവനും തുല്യം സ്നേഹിച്ച ആൾ ആണ് വിശ്വേട്ടൻ. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ എൻ്റെ മകൻ വിവാഹത്തിനായി ഒരു പെൺകുട്ടിയെ അവനു ആലോചിച്ചു അപ്പോൾ അവൻ ഞങ്ങൾ അറിയാതെ ഒരു പെണ്ണിനെ കെട്ടി അപ്പോൾ വിശ്വട്ടൻ അവനോട് പറഞ്ഞു, ഇനി ഒരിക്കലും എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ല. ഇനി നീയും ഞാനും തമ്മിൽ ഒരു ബന്ധം ഇല്ലാ എന്ന്.

മാഡം: അവനെ ഈ വീട്ടിൽ നിന്ന് അടിച്ചിറക്കി. അങ്ങനെ വർഷം 3 ആയി. ഇപ്പോൾ അവൻ മരിച്ചു എന്ന വാർത്ത ആണ് ഞങ്ങൾ അറിയുന്നത്. അവൻ്റെ ഭാര്യെക്കുറിച്ചു ഞങ്ങൾക്ക് ഒരു അറിവും ഇല്ല. പിന്നെ ഒരു വാർത്ത വന്നത് അവൻ്റെ ഭാര്യ ദുഃഖം താങ്ങാതെ ആത്മഹത്യ ചെയ്തു എന്നാണ് അങ്ങനെ ഇപ്പോൾ ഞങ്ങൾ അനാഥരായി.

ഇത് കേട്ട ഞാൻ, “മാഡത്തിൻ്റെ വിഷമം എനിക്ക് മനസ്സിൽ ആവും. ഇനി അതേപറ്റി ഓർത്തിട്ടു കാര്യം ഇല്ല.”

അപ്പോൾ മാഡം എന്നോട്, “ദിവ്യ എനിക്ക് നിന്നോട് പറയാൻ ഉള്ളത് ഇതാണ്. ഞാൻ മരിച്ചാൽ എൻ്റെ വിശ്വേട്ടൻ ഒരിക്കലും ഈ ലോകത്തു അനാഥൻ ആകരുത്. അതുകൊണ്ടു നീ അദ്ദേഹത്തെ വിവാഹം കഴിക്കണം. ഇത് എൻ്റെ അവസാനത്തെ ആഗ്രഹം ആണ്. പ്ലീസ് പറ്റില്ല എന്ന് പറയരുത്.”

മാഡത്തിൻ്റെ വായിൽ നിന്ന് ഇത് കേട്ട് ഞാൻ അന്തംവിട്ട് പോയി എന്നിട്ട് ഞാൻ മാഡത്തോട് പറഞ്ഞു,

“മാഡം എന്താ ഈ പറയുന്നേ. ഞാൻ മാഡത്തിൻ്റെ ഭർത്താവിനെ കല്യാണം കഴിക്കണം എന്നോ? അത് എങ്ങനെ ശരി ആവും, എനിക്ക് ഇനി ഒരു വിവാഹത്തിന് താല്പര്യം ഇല്ല.”

മാഡം: എനിക്ക് നീ ഇത് പറയും എന്ന് അറിയാമായിരുന്നു. പക്ഷെ നീ ഇപ്പോൾ ഒന്ന് ചിന്തിച്ചു നോക്ക്. ഞാൻ മരിച്ചാൽ പിന്നെ നിനക്ക് ഇവിടെ ഉള്ള ജോലി ഇല്ലാതാവും. പിന്നെ നിൻ്റെ ഇപ്പോഴെത്തെ സാഹചര്യത്തിൽ നിനക്ക് അത് അത്ര എളുപ്പമല്ല. നീ വളരെ ചെറുപ്പം ആണ്.

നിന്നെ ആളുകൾ മിസ്സ്‌യുസ്സ് ചെയ്യും പിന്നെ നിനക്ക് നിൻ്റെ മകനെ പഠിപ്പിച്ചു വലിയ ആൾ അക്കണ്ടേ? അത് കൊണ്ട് നീ ഒന്ന് ചിന്തിച്ചു നോക്ക്. എന്നിട്ട് നാളെ പറഞ്ഞാൽ മതി. നീ ഇപ്പോൾ ഒന്നും പറയണ്ട. നീ കൊണ്ടു വന്ന ഫുഡ്‌ ഞാൻ കഴിച്ചുകൊള്ളാം.”

അങ്ങനെ മാഡം എന്നോട് പറഞ്ഞു. ഞാൻ അത് കേട്ട് അവിടെ നിന്ന് പോയി. എന്നിട്ട് ഞാൻ എൻ്റെ മുറിയിൽ പോയി ഇരുന്നു. അങ്ങനെ ഞാൻ മാഡം പറഞ്ഞത് ചിന്തിച്ചു നോക്കി. അപ്പോൾ എനിക്ക് മനസിലായി മാഡം പറയുന്ന പോലെ കേട്ടാൽ എനിക്ക് ഇവിടെ ഒരു രാജ്ഞിയെപോലെ ജീവിക്കാം. പക്ഷെ ആളുകൾ എന്താ വിചാരിക്കുക? ഞാൻ പണത്തിനു വേണ്ടി പടുകിളവനെ കെട്ടി എന്ന് പറയും.

പിന്നെ എനിക്ക് വിമലിനെ മറക്കാൻ കഴിയില്ല. പക്ഷെ ഇപ്പോൾ എനിക്ക് എൻ്റെ ജീവിതം മാത്രം നോക്കിയാൽ പോരാ. അവൻ വളർന്നു വരുമ്പോൾ എനിക്ക് അവൻ വേണം എന്ന് പറയുന്ന എല്ലാം എനിക്ക് മേടിച്ച് കൊടുക്കണം. എങ്കിൽ ഞാൻ ഈ വിവാഹത്തിന് സമ്മതിക്കണം.

ഈ വിവാഹം നടുക്കുന്നതോടുകൂടി ഞാൻ വലിയ കോടീശ്വരി ആവും. പക്ഷെ എനിക്ക് അത് ആലോചിക്കാൻ കഴിയില്ല. പക്ഷെ ഞാൻ ഇപ്പോൾ എന്നെകുറച്ചു അല്ല ചിന്തിക്കേണ്ടത്, എൻ്റെ മകനെ കുറിച്ചാണ്. അവനു വേണ്ടി ഞാൻ ഈ കല്യാണത്തിന് ഞാൻ തയ്യാറാകണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.

പക്ഷെ ഞാൻ അത് അന്ന് മാഡത്തോട് പറഞ്ഞില്ല. അങ്ങനെ പിറ്റേ ദിവസം ആയപ്പോൾ രാവിലെ ഞാൻ മാഡത്തിന് ഫുഡും മരുന്നും കൊടുക്കാൻ പോയി.

മാഡം: ദിവ്യ, നീ ഞാൻ പറഞ്ഞത് ആലോചിച്ചു നോക്കിയോ ?എന്താ നിൻ്റെ തീരുമാനം? എന്തായാലും എനിക്ക് കുഴപ്പമില്ല.

ദിവ്യ: അത് മാഡം, എനിക്ക് സമ്മതം ആണ്. പക്ഷെ സാർ ഇതിന് സമ്മതിച്ചോ?

മാഡം: അത് ഞാൻ സമ്മതിച്ചോളാം. എനിക്ക് നിൻ്റെ സമ്മതം ആണ് പ്രാധാനം . എനിക്ക് വളരെ സന്തോഷം ആയി. എൻ്റെ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ സന്തോഷം ഉണ്ടായിട്ടില്ല. താങ്ക്സ് ദിവ്യ. നീ പോയി ഏട്ടനെ ഇങ് വിളിച്ചുകൊണ്ടു വാ, എനിക്ക് അദ്ദേഹത്തോട് സംസാരിക്കണം.

അപ്പോൾ ഞാൻ മാഡം പറഞ്ഞത് പോലെ സാറിനെ വിളിക്കാൻ പോയി. ഞാൻ സാറിനെ വിളിച്ചുകൊണ്ടു വന്നു. അപ്പോൾ മാഡം എന്നോട് പോകാൻ പറഞ്ഞു.

ഞാൻ എൻ്റെ മുറിയിലേക്ക് പോയി. പിന്നെ അവിടെ അവർ തമ്മിൽ സംസാരിക്കാൻ തുടങ്ങി.

വിശ്വനാഥൻ (സാർ): എന്താ നീ എന്നെ വിളിച്ചത്? എന്താ കാര്യം?

മാഡം: എനിക്ക് നിങ്ങളോട് ഒരു പ്രധാന കാര്യം സംസാരിക്കാൻ ഉണ്ട്.

സാർ: എന്താ കാര്യം? നീ പറ.

മാഡം: ഞാൻ കാര്യം പറയുന്നതിന് മുൻപ് നിങ്ങൾ എൻ്റെ തലയിൽ തൊട്ട് സത്യം ചെയ്യണം ഞാൻ പറയുന്നത് ചെയ്യും എന്ന്. എനിക്ക് സത്യം ചെയ്തു തരണം. എന്നാൽ മാത്രമേ ഞാൻ പറയു.

സാർ: ഓക്കേ ഞാൻ സത്യം ചെയ്യുന്നു. നീ പറയുന്ന എന്തും ഞാൻ ചെയ്യും. ഇത് നീയാണ് സത്യം.

അങ്ങനെ സാർ മാഡത്തിന് സത്യം ചെയ്തു കൊടുത്തു.

മാഡം: ഈ സത്യം നിങ്ങൾ പാലിച്ചില്ലെങ്കിൽ എനിക്ക് നിങ്ങളുടെ മനസ്സിൽ ഒരു സ്ഥാനവും ഇല്ല എന്നാണ് അർത്ഥം. ഇനി ഞാൻ കാര്യം പറയാം, നിങ്ങൾ എന്നെ ഡിവോഴ്സ് ചെയ്തു മറ്റൊരു വിവാഹം കഴിക്കണം. അതും ഞാൻ പറയുന്ന പെണ്ണിനെ.

അത് കേട്ട് അദ്ദേഹം ചിരിച്ചു.

സാർ :ഞാൻ ഈ പ്രായത്തിൽ ആരെ കെട്ടാൻ ആണ്? നീ വെറുതെ എന്നെ ചിരിപ്പിക്കല്ലേ.

മാഡം :ഞാൻ പറയുന്നത് തമാശ അല്ല. ഞാൻ എപ്പോ വേണമെങ്കിലും മരിക്കും. അപ്പോൾ നിങ്ങക്ക് ഒരു തുണ വേണം. നിങ്ങളെ നന്നായി സ്നേഹിക്കുന്ന ഒരു പെണ്ണ്. അത് കൊണ്ട് നിങ്ങൾ നമ്മുടെ ദിവ്യയെ വിവാഹം കഴിക്കണം. അവൾ നല്ല പെൺകുട്ടിയാണ്.

സാർ ഞെട്ടി.

സാർ :നീ എന്താ പറയുന്നേ?! ഞാൻ ദിവ്യയെ കല്യാണം കഴിക്കണം എന്നോ. അവൾ ഒരു ചെറിയ പെണ്ണ് അല്ലേ. എനിക്ക് ഈ ജീവിതത്തിൽ നിന്നെ മാത്രം മതി. എനിക്ക് ഇനി വേറെ പെണ്ണ് വേണ്ട. എനിക്ക് ഒരിക്കലും അവളെപ്പോലെ ഉള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ കഴിയില്ല. അവൾക്ക് എൻ്റെ മകൾ ആകാൻ ഉള്ള പ്രായമേ ഉള്ളു. എനിക്ക് അതിന് സാധിക്കില്ല.

മാഡം :നിങ്ങൾ എനിക്ക് സത്യം ചെയ്തതാണ്. എൻ്റെ ഈ അവസാനം ആഗ്രഹം നിങ്ങൾ എനിക്ക് സാധിച്ചു തരണം.

അങ്ങനെ ഒടുവിൽ സാർ സമ്മതിച്ചു. പക്ഷെ സാർ അപ്പോൾ മാടത്തോട് ചോദിച്ചു.

സാർ: ശാരു നീ പറയുന്നത് ഞാൻ അനുസരിക്കാം. പക്ഷെ അവൾ എങ്ങനെ സമ്മതിക്കും. അവൾ ഈ കല്യാണത്തിന് സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല.

മാഡം: നിങ്ങൾ ഒന്നു കൊണ്ടും പേടിക്കണ്ട, ഞാൻ അവളെ സമ്മതിപ്പിച്ചിട്ടുണ്ട്.

അതുകേട്ട് സാർ ഒന്ന് ഞെട്ടി.

സാർ :നീ എന്താ ഈ പറയുന്നേ, അവൾ എന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചു എന്നോ? എനിക്ക് വിശ്വാസം വരുന്നില്ല. അവൾ എങ്ങനെ ഇതിനു സമ്മതിച്ചു. ഒരു പക്ഷെ അവൾ അവളുടെ മകൻ്റെ ഭാവിയെക്കുറിച്ചു ഓർത്തിട്ട് ആവും. അല്ലെങ്കിൽ നീ അവളെ..

അത് പറഞ്ഞു തീരുമ്പോളേക്കും മാഡം ഇടക്ക് കയറി പറഞ്ഞു,

“എന്തായാലും അവൾ സമ്മതിച്ചു. പിന്നെ നിങ്ങൾ നാളെ തന്നെ എന്നെ ഡിവോഴ്സ് ചെയ്യാൻ നോക്കണം.

സാർ :നിൻ്റെ ആഗ്രഹത്തിന് ഞാൻ എതിര് നിൽക്കുന്നില്ല. പക്ഷെ നീ ഒരു കാര്യം ഓർക്കണം ഞാൻ അവളെ വിവാഹം കഴിച്ചാലും അവളെ എനിക്ക് ഒരു ഭാര്യയെ പോലെ കാണാൻ കഴിയില്ല. അവൾ എന്നും എൻ്റെ പേരിനു മാത്രം ഭാര്യ ആയിരിക്കും.

ഇത് കേട്ട് മാഡം ചിരിച്ചു കൊണ്ടു മനസ്സിൽ പറഞ്ഞു, “അതൊക്കെ വഴിയേ അറിയാം. നിങ്ങൾ അവളെ കെട്ടിയൽ നിങ്ങൾ അവളെ പ്രേമിച്ചില്ലെങ്കിലെ അത്ഭുതം ഉള്ളു.”

അങ്ങനെ അവരുടെ സംസാരം കഴിഞ്ഞു. സാർ എൻ്റെ മുറിയിലേക്ക് വന്നു. ഞാൻ സാറിനെ കണ്ടു ഞെട്ടി.

“നീ കല്യാണത്തിന് എന്തു കൊണ്ടു സമ്മതിച്ചു എന്ന് എനിക്ക് അറിയില്ല. ഒരു പക്ഷെ നിൻ്റെ ഈ അവസ്ഥ കൊണ്ട് ആയിരിക്കും പക്ഷെ ഞാൻ ഈ വിവാഹത്തിന് സമ്മതിക്കുന്നത് എൻ്റെ ശാരുവിനു വേണ്ടി ആണ്.

അത് കേട്ട് ഞാൻ എന്റയും സാറിൻ്റെയും അവസ്ഥ ഒന്നാണ് എന്ന് എനിക്ക് മനസ്സിൽ ആയി.

മാസങ്ങൾ കടന്നുപോയി. സാർ മാഡത്തെ ഡിവോഴ്സ് ചെയ്തു. അപ്പോൾ മാഡം എന്നെയും സാറിനെയും മാഡത്തിൻ്റെ മുറിയിലേക്ക് വിളിച്ചു.

മാഡം: വിശ്വേട്ടാ, നിങ്ങൾ നാളെ തന്നെ ദിവ്യയെ വിവാഹം കഴിക്കണം. അത് കൊണ്ട് നിങ്ങൾ ഇന്ന് തന്നെ ഒരു താലി വാങ്ങി കൊണ്ട് വരണം. നാളെ നിങ്ങൾ ഇവിടെ അടുത്ത് ഉള്ള അമ്പലത്തിൽ പോയി വിവാഹം കഴിക്കണം.

അത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. കാരണം ഞാൻ നാളെ മുതൽ സാറിൻ്റെ ഭാര്യ ആയിരിക്കും. അത് ആലോചിക്കുമ്പോൾ എനിക്ക് തല കറങ്ങുന്ന പോലെ തോന്നി.

സാർ മാടത്തോട് താലി വാങ്ങാൻ എന്നുപറഞ്ഞു പോയി.

മാഡം: ദിവ്യ, നാളെ നിൻ്റെ ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട ദിവസം ആയിരിക്കും. അതുകൊണ്ട് നീ നാളെ വിവാഹ സാരി ഉടുത്തു വേണം നില്ക്കാൻ. നിനക്കുള്ള പട്ടുസരി ഞാൻ വാങ്ങി വെച്ചിട്ടുണ്ട്. നീ അത് ഉടുക്കണം.

അങ്ങനെ ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി.

ആ ദിവസം വന്നെത്തി. ഇന്ന് എൻ്റെ രണ്ടാം വിവാഹം ആണ്. അങ്ങനെ ഞാനും സാറും മാഡവും എൻ്റെ മകനും ആയി ഞങ്ങൾ ആ അമ്പലത്തിൽ പോയി വിവാഹം കഴിക്കൻ ആയി നിന്നു. അപ്പോൾ അവിടത്തെ പൂജാരി വന്നു.

സാറിൻ്റെ കൈയിൽ നിന്ന് താലി വാങ്ങി പൂജിക്കാൻ കൊണ്ട് പോയി എന്നിട്ട് അത് പൂജിച്ചു കൊണ്ട് വന്നു. ആ താലി എൻ്റെ കഴുത്തിൽ കെട്ടാൻ പറഞ്ഞു.

അപ്പോൾ സാർ എൻ്റെ മുഖത്തു നോക്കിയിട്ടു ആ താലി എൻ്റെ കഴുത്തിൽ കെട്ടി. ഞാൻ തല താഴ്ത്തി കൊടുത്തു.

അങ്ങനെ സാർ എൻ്റെ കഴുത്തിൽ താലി കെട്ടി. സാർ എൻ്റെ നെറ്റിയിൽ സിന്ദൂരം തൊട്ടു. അങ്ങനെ ഞാൻ സാറിൻ്റെ ഭാര്യ ആയി.

സാറും ഞാനും വിവഹം കഴിഞ്ഞു ആ അമ്പലത്തിൽ ഒരു വട്ടം പ്രതക്ഷിണം വെച്ചു. എന്നിട്ട് ഞങ്ങൾ സബ് രെജിസ്റ്റർ ഓഫീസിൽ എത്തി മാര്യേജ് രെജിസ്റ്ററിൽ ഒപ്പ് വെച്ചു. അങ്ങനെ ഞാനും സാറും നിയമപരമായി ഭാര്യഭർത്താക്കന്മാർ ആയി.

ഇതെല്ലാം കഴിയുമ്പോൾ സമയം 4 മണി ആയി.

അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.

(തുടരും)