എന്റെ കല്യാണക്കളിയിലെ കുസൃതി – ഭാഗം 3 (Ente Kalyanakaliyile Kusruthi - Bhagam 3)

This story is part of the എന്റെ കല്യാണക്കളിയിലെ കുസൃതി കമ്പി നോവൽ series

  ഇതുവരെ നിങ്ങളെല്ലാവരും തന്ന പ്രോത്സാഹനങ്ങൾക്കു നന്ദി. തുടർന്നും അത് പ്രതീക്ഷിക്കുന്നു. കഥയിലേക്ക് തിരികെ വരാം.

  അങ്ങനെ ആ രാത്രി നൽകിയ സുഖലോലുപമായ നിമിഷങ്ങളിൽ നേരം വെളുത്തത് വളരെ പെട്ടെന്നായിരുന്നു.

  എന്റെ ബന്ധുക്കളുടെയും സ്വന്തക്കാരുടേയുമൊക്കെ വീടുകൾ കയറിയിറങ്ങലായിരുന്നു അടുത്ത രണ്ടു ദിവസത്തെ ഞങ്ങളുടെ പ്രധാന ജോലി. അതൊരു ചടങ്ങാണല്ലോ, എല്ലാ വീട്ടിലും കയറുകയെന്നതും അവിടെന്നു വെട്ടി വിഴുങ്ങുക എന്നതും.

  മൂന്നു ദിവസങ്ങളിൽ ഞങ്ങളേതാണ്ട് ഏഴോളം വീടുകളിൽ പോയി. അങ്ങനെ ശനിയാഴ്ചയാകുന്നു. ഇന്ന് ബാംഗ്ലൂരിലേക്ക് തിരികെ പോകും.

  ഇങ്ങോട്ടു വന്നപ്പോൾ കാറെടുക്കാതിരുന്നത് കൊണ്ട് ഞങ്ങൾ ഫ്ളൈറ്റിനാണ് തിരികെ പോയത്. വളരെ ധൃതിപ്പെട്ടു ഞങ്ങൾ ചെന്നത് ദിവ്യചേച്ചിയുടെ വീട്ടിലേക്കാണ്. ആയില്യ പറഞ്ഞകാര്യം പറയുക എന്നതായിരുന്നു ഉദ്ദേശം.

  ചേച്ചി ഞങ്ങളെ ചായയും പലഹാരവുമായി സൽക്കരിച്ചു. ചേച്ചി എന്നിൽ നിന്ന് പതിവില്ലാത്ത അകലം പാലിച്ചാണ് പെരുമാറുന്നത്.

  ഞാനും ആയില്യയും കാര്യം അവതരിപ്പിച്ചു.

  ദിവ്യച്ചേച്ചി: നിങ്ങളെന്താണ് ഈ പറയുന്നത്..തായ്‌ലണ്ടിലേക്കോ..ഞാനോ? കൊള്ളാം നല്ല കഥ.

  ആയില്യ: ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞതാണ്, ചേച്ചി. ചേച്ചി കൂടെ വന്നിരുന്നെങ്കിൽ നന്നായേനെ.

  ദിവ്യച്ചേച്ചി: എനിക്ക് അതിന്റെ പാസ്പോർട്ടും ഒന്നുമില്ല ആയില്യാ. അതുമല്ല എന്റെ മകൻ..അവനെ ഒരാഴ്ച പിരിഞ്ഞിരിക്കുവാൻ കഴിയില്ല.

  ചേച്ചിയുടെ സംസാരത്തിൽ ചേച്ചി എന്നിൽ നിന്ന് അകന്നു പോവുകയാണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു.

  ഞാൻ: അത് സാരമില്ല ചേച്ചി..പാസ്പോർട്ടിന്റെ കാര്യം ഓർത്ത് ചേച്ചി പേടിക്കണ്ട. നമുക്കുടനെ അത് ശരിയാക്കാം. ഇപ്പോഴൊക്കെ കൂടിപ്പോയാൽ അഞ്ചു ദിവസത്തിൽ റെഡിയായി കിട്ടും. പിന്നെ അരവിന്ദിനെ നമുക്ക് കൊണ്ടുപോയാൽ പോരെ..പ്രശ്നം തീർന്നില്ലേ?

  ദിവ്യചേച്ചി: അല്ല ഉണ്ണി..എന്താണെങ്കിലും..നിങ്ങളുടെ സ്വകാര്യ യാത്രയല്ലേ അത്. അതിൽ ഞാനും മകനും ഒരു ശല്യമായിട്ടല്ലേ ഉണ്ടാകു.

  ഇത് കേട്ടപ്പോൾ ആയില്യ സോഫയിൽ നിന്ന് എഴുന്നേറ്റ് ദിവ്യച്ചേച്ചി ഇരുന്ന സോഫയിൽ പോയി ചേച്ചിയുടെ അടുത്തിരുന്നു. ചേച്ചിയുടെ തോളിലൂടെ കൈ ഇട്ടു.

  ആയില്യ: ചേച്ചി എന്താ ഈ പറയുന്നേ. ചേച്ചിയെ ഞങ്ങൾ അങ്ങനെയാണോ കണ്ടിരിക്കുന്നെ.. ഉം? ചേച്ചിയെ ഒരു കാലത്തും ഞങ്ങൾ ഒഴിവാക്കില്ല. എന്നെ അന്യയായി കാണണമെന്നില്ല. ഒരു അനിയത്തിയെപോലെ കണ്ടൂടെ ചേച്ചി? പ്ലീസ്, ചേച്ചി വരണം.

  ആയില്യ ദിവ്യ ചേച്ചിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.

  ദിവ്യച്ചേച്ചി: ശരി. മോളുടെ ആഗ്രഹം പോലെ..നടക്കട്ടെ. ഞാൻ വരാം.

  ഞങ്ങൾ രണ്ടുപേരും സന്തോഷത്തോടെ വീട്ടിലേക്ക് പോയി.

  ആയില്യയെ ആദ്യമായി ഞാൻ പ്രാപിച്ച വീടിന്റെ കവാടം ഒരു ഭാര്യയുടെ അവകാശത്തോടെ അവൾ തുറന്നു കയറി. (എന്റെ ബോസ് ഹേമ മാഡം – ഭാഗം 3).

  ഞാൻ അവളെ ആദ്യമായി മഴയത്ത് പൊക്കിയെടുത്ത വാതിൽക്കൽ ഞങ്ങൾ രണ്ടുപേരും നിന്ന് പരസ്പരം നോക്കി. അവൾക്കും അതേ ഓർമ്മകൾ ഉണ്ടായിക്കാണണം.

  ഞാൻ ആ നിമിഷം അവളെ എടുത്തുയർത്തി കറക്കി. ഭാര്യയാണെങ്കിലും ഇന്നും കാമുകിയുടെ അതേ ചുറുചുറുക്കാണ് അവൾക്ക്. അന്ന് പക്ഷെ അവളുടെ കാലുകൾക്കിടയിൽ റെഡ് അലർട്ട് തുടങ്ങുന്ന ദിവസമായിരുന്നു.

  അവൾക്ക് എന്നോടുള്ള അകമഴിഞ്ഞ സ്നേഹം പ്രതിഫലിക്കുന്നത് ഞാൻ കാമത്തോടെ അല്ലാതെ കാണിക്കാൻ ഏറെ പാടുപെട്ടുകൊണ്ടിരുന്നു.

  അവളുടെ കൈകൊണ്ട് ഉണ്ടാക്കിയ സ്വാദിഷ്ടമായ ഒരു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു അതിഥിയുടെ വരവ്. മറ്റാരുമല്ല എന്റെ കൂട്ടുകാരൻ ബിബിനും അവന്റെ ഭാര്യ രേണുകയും ആയിരുന്നു.

  അവർക്ക് പെൺകുട്ടി ജനിച്ചിട്ട് ഒരു മാസമായി. രേണുകയും അച്ഛനമ്മമാരും ബന്ധുക്കളും എല്ലാം മകളുടെ പ്രസവം പ്രമാണിച്ചു ഇപ്പോൾ ബാംഗ്ലൂർ ആണ് ഉള്ളത്.

  ഒരു നശിച്ച സമയത്ത് ഞാൻ കളിച്ചിട്ടുള്ളതാണ് രേണുകയെ. [കൂടുതൽ അറിയാൻ: എന്റെ കൂട്ടുകാരന്റെ ഭാര്യ എന്ന കമ്പികഥ (Kambikatha) വായിക്കുക]

  എപ്പോഴോ നടന്ന ആ സംഭവത്തിന്റെ കുറ്റബോധം ഞാൻ രേണുകയോട് മാത്രമായി തുറന്നു പറഞ്ഞു. അവൾ അതിനു ക്ഷമിക്കുകയും ചെയ്തു.

  ആയില്യ വന്നു കയറിയതോടെ എന്നിലെ അശുദ്ധികൾ ഓരോന്ന് മാറുകയാണ് എന്ന് എനിക്ക് തോന്നിപ്പോയി. ദിവ്യ ചേച്ചിയുമൊത്തുള്ള തായ്‌ലൻഡ് യാത്രയിൽ എന്താണ് സംഭവിക്കുക എന്നത് അപ്പോഴും എന്നെ ഏറെ അലട്ടുന്ന ഒരു കാര്യമായിരുന്നു.

  ബിബിനും ഞാനും സംസാരിച്ചുകൊണ്ടിരുന്നു. ഞങ്ങളിരുവരുടെയും ഭാര്യമാർ അവരുടേതായ ലോകത്ത് സംസാരിച്ചുകൊണ്ടിരുന്നു.

  ബിബിൻ: അളിയാ..എവിടെയാ ഹണിമൂൺ?

  ഞാൻ: തായ്‌ലൻഡിൽ ആണ്.

  ബിബിൻ: എന്റമ്മോ..കോൾ അടിച്ചല്ലോ. തകർത്തു വാരാം.

  ഞാൻ: ഉം. അമ്മായിയമ്മയുടെ ഏർപ്പാട് ആണെടാ.

  ബിബിൻ: ഉഫ്. നിന്റെ അമ്മായിയമ്മയെ ഓർമിപ്പിക്കല്ലേ. നമ്മൾ രണ്ടുപേരും അവരെയോർത്ത് വാണമടിച്ചതിനു വല്ല കണക്കും ഉണ്ടോടാ. അപ്പോഴും നിനക്ക് അവരെ കളിയ്ക്കാൻ കിട്ടാൻ. ഞാൻ അവിടെയും ഊമ്പി.

  ഞാൻ: എന്റെ പൊന്ന് ബിബിനെ..നിനക്കിതൊക്കെയെ പറയാനുള്ളു? നീയിപ്പോ ഒരു അച്ഛനല്ലേടാ മൈരേ. അതിനെക്കുറിച്ചു ഒരു വാക്ക് മിണ്ടിയില്ലലോ. പേരിടൽ എപ്പോഴാ?

  ബിബിൻ: ഇരുപത്തിയെട്ടു നടത്തുന്നില്ല. ഇനിയിപ്പോ അൻപത്തിയാറിനു നടത്താം. കൊച്ചു സുഖമായിട്ടിരിക്കുന്നു.

  ഞാൻ: ഹമ്മ്. പണ്ടുള്ളവർ പറയുന്നത് ശരിയാണെന്നു തോന്നുന്നു. ഭൂലോക കോഴികൾക്ക് പെൺ കുഞ്ഞുങ്ങളായിരിക്കും ഉണ്ടാവുന്നത്. മിക്കവാറും എന്റെ കാര്യം അങ്ങനെ ആയിരിക്കും.

  ബിബിൻ: കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ? ഇപ്പോഴേ വേണോ.

  ഞാൻ: ഇപ്പൊ വേണ്ടന്നാണ് എന്റെ അഭിപ്രായം. പിന്നെ..ഇപ്പോഴത്തെ ഒരു സ്പീഡ് വെച്ചാണെങ്കിൽ.. ആ വേണ്ട, അത് കള. നീ വേറെ എന്തെങ്കിലും പറ.

  ബിബിൻ: ആട്ടെ, ഹണിമൂണിന് നിങ്ങൾ രണ്ടുപേരും മാത്രമേയുള്ളു?

  ഞാൻ: പിന്നെ കുടുംബക്കാരെ മുഴുവൻ കൊണ്ടുപോണോ?

  ബിബിൻ: അല്ല. എന്റെ ഹണിമൂണിന് നീയും ഉണ്ടായിരുന്നല്ലോ. അതുപോലെ നീ ആരെയെങ്കിലും കൊണ്ടുപോവുന്നുണ്ടോ എന്നാണ് ചോദിച്ചത്.

  ഞാൻ: ഞാൻ ആ ദിവ്യ ചേച്ചിയെയും മോനെയും കൊണ്ടുപോവുന്നുണ്ട്.

  ബിബിൻ: ആ, അത് കൊള്ളാം. നല്ല തീരുമാനമാ. അവരെയൊക്കെ ആര് കൊണ്ടുപോകാനാ. ഏതായാലും നന്നായി അത്..ഉം.

  കുറെയൊക്കെ സംസാരിച്ച ശേഷം ബിബിനും വൈഫും പോയി.

  ആയില്യ ഉച്ചയൂണ് കഴിഞ്ഞു അല്പം മയങ്ങി. ഈ സമയം ദിവ്യച്ചേച്ചി വീട്ടിലേക്ക് വരാൻ പറഞ്ഞു വിളിച്ചു. അവർക്കെന്തോ കാര്യം പറയാനുണ്ടത്രേ.

  ഞാൻ അവരുടെ വീട്ടിലേക്ക് പോയി.

  ഞാൻ ചെല്ലുമ്പോൾ ചേച്ചി അവിടെ സോഫയിലിരിക്കുകയായിരുന്നു. ചേച്ചിയുടെ വേഷം ഒരു വെള്ള ചുരിദാർ ടോപ്പും നീല ലെഗ്ഗിൻസും ആയിരുന്നു. ഷാൾ ഇട്ടിട്ടില്ല.

  ദിവ്യചേച്ചി: ആ, ഉണ്ണി വന്നോ.

  ഞാൻ ദിവ്യ ചേച്ചിയുടെ അടുത്ത് ചെന്നിരുന്നു.

  ഞാൻ: ഉം.

  ഞാനവരുടെ തോളിൽ കൈയിട്ടു. ഒരു താല്പര്യമില്ലാതെ അവർ ഇരുന്നു.

  ദിവ്യ ചേച്ചി: ഞാനൊരു കാര്യം പറയാനാണ് വിളിച്ചത്..

  ഞാൻ ചേച്ചിയുടെ അടുത്തിരുന്നു ചേച്ചിയുടെ മുടിയുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം ആസ്വദിച്ചു. എനിക്ക് എന്റെ വികാരങ്ങളെ അടക്കാനായില്ല. ഞാൻ ചേച്ചിയുടെ കവിളിൽ ഉമ്മവെച്ചു മുടിയുടെ ഇടയിൽ തലയിട്ടു.

  പഴയപോലെ ഉത്സാഹിക്കാൻ ചേച്ചിക്കായില്ല. ചേച്ചി ഒരു താല്പര്യമില്ലാതെ സഹകരിച്ചു. ഞാൻ ചേച്ചിയുടെ കഴുത്തിന് ചുറ്റും ഉമ്മകൾ കൊണ്ട് മൂടി ഇരുകൈകളും കൊണ്ട് ചുരിദാറിനു മുകളിലൂടെ മുലകളെ ഞെരിച്ചു.

  ദിവ്യച്ചേച്ചി: ഉണ്ണി ഞാൻ പറയുന്നത് കേൾക്ക്..

  ഞാൻ: ചേച്ചി പറഞ്ഞോളൂന്നെ..ഞാൻ കേൾക്കുന്നുണ്ട്.

  ദിവ്യച്ചേച്ചി: മുമ്പത്തെ പോലെയല്ല ഇപ്പോൾ. ഉണ്ണിയൊരു ഭർത്താവാണ്. എനിക്ക് അതുകൊണ്ട് മുൻപത്തെ പോലെ ഒരു സമാധാനം ഇപ്പോഴില്ല. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഉണ്ണി ആ പാവം പെൺകുട്ടിയെ വഞ്ചിക്കുന്നത് പോലെ എനിക്ക് തോന്നുന്നു.

  ഞാൻ പോലും അറിയാതെ ചേച്ചി എന്റെ പാന്റ്സും ബോക്സറും ചേർത്ത് അഴിച്ചു അരവരെ ഊരിയിരുന്നു അത് പറയുമ്പോൾ. എന്റെ കുട്ടൻ കമ്പി അടിച്ചിരുന്നു. ചേച്ചി കൈകൊണ്ട് കുണ്ണയിൽ തലോടി കൊണ്ടാണ് പറഞ്ഞത്.

  ദിവ്യച്ചേച്ചി: നല്ല തങ്കം പോലെ ഒരു കുട്ടിയാണ് ആയില്യ. അതിനെ വഞ്ചിക്കാൻ നമ്മൾ രണ്ടുപേരും കൂട്ടുനിൽക്കുകയല്ലേ ഉണ്ണി..

  ഞാൻ: ചേച്ചി, എന്ത് കാര്യമായാലും ഇതൊന്നു കഴിഞ്ഞിട്ട് സംസാരിക്കാം. ചേച്ചിയുടെ വായിൽ നിന്ന് വെള്ളം വരുന്നുണ്ടെന്നു എനിക്കറിയാം.

  ദിവ്യച്ചേച്ചി ഞാൻ അത് പറഞ്ഞതും തലകുമ്പിട്ടു സോഫയിൽ ഇരുന്നുകൊണ്ട് എന്റെ കുണ്ണ വായിലേക്ക് എടുത്തുവെച്ചു. ഏറെ പ്രവർത്തി പരിചയമുള്ളതുപോലെ ചേച്ചി വളരെ അനായാസമായി അവനെ ഊമ്പിവലിച്ചു.

  ചേച്ചിയുടെ തുപ്പലുകളിൽ കുതിർന്നു ശക്തി പ്രാപിച്ചു അവൻ കൊലച്ചു.

  ചേച്ചി അല്പം കഴിഞ്ഞപ്പോൾ ആർത്തിയോടെ ഊമ്പലിന്റെ വേഗത വർധിപ്പിച്ചു. ഈ സമയം ഞാൻ എങ്ങനെയൊക്കെയോ കൈയ്യെത്തിച്ചു ചേച്ചിയുടെ കുണ്ടിയിൽ ലെഗിന്സിന്റെ അലാസ്റ്റിക്ക് വലിച്ചു താഴ്ത്തി അമർത്തി.

  ഞാൻ എന്റെ വിരലുകൾ ചേച്ചിയുടെ കൂതിയിലിട്ട് ഇളക്കിയപ്പോൾ ചേച്ചി ഊമ്പലിന്റെ വേഗത വർധിപ്പിച്ചു. ദിവ്യചേച്ചിയുടെ കൂടെ എന്ത് ചെയ്താലും എനിക്ക് പെട്ടെന്ന് പോകും എന്നുള്ളത് ഒരു വാസ്തവമാണ്.

  അഞ്ചു മിനിറ്റ് തികച്ചെടുത്തപ്പോഴേക്കും എന്റെ സുനകുട്ടൻ ചേച്ചിയുടെ വായിലേക്ക് അവന്റെ വാണപ്പാൽ ചീറ്റി തെറിപ്പിച്ചു. ചേച്ചി അത് കുറെയൊക്കെ അകത്താക്കി വിഴുങ്ങിയ ശേഷം ലെഗിങ്സ് വലിച്ചിട്ടു മുഖം കഴുകാൻ പോയി. അഞ്ചു മിനിട്ടിൽ തിരികെ വന്നു.

  ആഹാ, ഇത്രയും ഫാസ്റ്റ് ആയിട്ടു വെള്ളം കളയണമെങ്കിൽ ഈ ചേച്ചി തന്നെ വേണം. ദിവ്യ ചേച്ചി മാസ്സ് ആണ്.

  ദിവ്യച്ചേച്ചി: ഉണ്ണി, ഞാൻ പറഞ്ഞുവന്നത് മനസ്സിലായോ?

  ഞാൻ: ഉം. പക്ഷെ എന്ത് ചെയ്യാം. എനിക്കും ചേച്ചിക്കും കണ്ട്രോൾ ഇല്ല.

  ദിവ്യച്ചേച്ചി: എനിക്ക് ശ്രമിച്ചാൽ നിയന്ത്രിക്കാം, ഉണ്ണിക്കും കഴിയണം. ഇല്ലെങ്കിൽ ആ പാവം കുട്ടിയെ നമ്മൾ ചതിക്കുകയല്ലേ.

  ഞാൻ: അതിനു നമ്മൾ തമ്മിൽ നടന്നതെല്ലാം ആയില്യക്ക് അറിയുന്നതല്ലേ.

  ദിവ്യച്ചേച്ചി: അതേ, അത് ആ കുട്ടിയ്ക്ക് പ്രശ്നമൊന്നുമില്ലായിരുന്നു. എങ്കിലും നമ്മൾ ഇനി അങ്ങനെ ചെയ്യുന്നത് എങ്ങനെയാണ് ഉണ്ണി ശരിയാവുക. ഇനിയിപ്പോ വിദേശത്തൊക്കെ പോകുമ്പോൾ..പ്രത്യേകിച്ച്.

  ഞാൻ: നമുക്ക് നോക്കാം, ചേച്ചി. ആയില്യക്ക് ചേച്ചിയെ കൊണ്ടുപോകണമെന്ന് വലിയ ആഗ്രഹമാണ്. അത് കൊണ്ട് ചേച്ചിയും മോനും വരണം.

  ദിവ്യച്ചേച്ചി: ആ.. ഇപ്പോഴാണ് ഞാൻ ഒരു കാര്യമോർത്തത്. എന്റെ നാട്ടിലെ പ്രശ്നങ്ങളൊക്കെ തീർന്നു ഉണ്ണി. നമ്മൾ പോയി സ്ഥലം വിറ്റു കഴിഞ്ഞപ്പോൾ അവർക്കെല്ലാം സന്തോഷമായി. അവർ എന്നെ കാണാൻ വരുന്നുണ്ടത്രേ. അപ്പൊ നമ്മൾ പോകുന്ന സമയം മോനെ ഇവിടെ നിർത്തേണ്ടി വരും.

  ഞാൻ: അവൻ നിൽക്കുമെങ്കിൽ ഇവിടെ നിന്നോട്ടെ. അവനു നമുക്ക് തായ്ലൻഡിൽ നിന്ന് എന്തെങ്കിലും വാങ്ങികൊണ്ടുവരാം. ചേച്ചി നാളെ രാവിലെ വീട്ടിലേക്ക് ഇറങ്ങു. നമുക്ക് മൂന്നുപേർക്കും കൂടി പാസ്പോർട്ട് ഓഫീസിലേക്ക് ഒന്ന് പോകണം, ചേച്ചിയുടെ അപ്പോയ്ന്റ്മെന്റ് ഞാൻ ശരിയാക്കിയിട്ടുണ്ട്.

  സ്നേഹം കൊടുമ്പിരി കൊണ്ട് ചേച്ചിയുടെ ചുണ്ടുകൾ ചപ്പിവലിച്ച ശേഷം ഞാൻ വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് ആയില്യ ഉറങ്ങുന്നത് കണ്ടുനിന്നു. ഒരു കൊച്ചുകുഞ്ഞിനെപോലെ എനിക്ക് അവളെ തോന്നിച്ചു.

  അവളുടെ ഒന്നുമറിയാത്ത കണ്ണടച്ചുള്ള കിടപ്പു കാണാൻ എന്ത് ഭംഗിയാണ്!! അവളെ അങ്ങനെ കണ്ടു നിന്നുകൊണ്ട് ഞാൻ ദിവ്യച്ചേച്ചി പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു. ഞാനും ചിന്തിച്ചു പോയി. ഞാൻ ഈ സ്നേഹബാഷ്പത്തെ ചതിക്കുകയാണോ.

  അവളെല്ലാം അറിഞ്ഞിട്ടും എന്നോട് ഒരു വിമ്മിഷ്ടവും കാട്ടിയിരുന്നില്ല. ഇനി അവൾക്ക് അത് പ്രശ്നമല്ല എന്നാണോ.

  എനിക്ക് ഒന്നും അറിയില്ല. ഒന്നുമാത്രം അറിയാം. ഇവളെ എനിക്ക് ജീവനാണ്. ഇവൾ പറഞ്ഞാൽ എന്തും ചെയ്യുമെന്ന ഒരു സ്ഥിതിയിലേക്ക് ഞാനെത്തിക്കൊണ്ടിരിക്കുന്നു.

  ഇനിയൊരുനാൾ ഇവൾ എന്നോട് ദിവ്യചേച്ചിയെ കാണരുത് എന്ന് പറഞ്ഞാലോ. ഇല്ല, അങ്ങനെ സംഭവിക്കില്ല. സംഭവിച്ചാൽ എന്ത് ചെയ്യുമെന്ന് അറിയില്ല.

  ഞാൻ അവളുടെ അടുത്ത് കിടന്നു അവളുടെ മുഖത്തേക്ക് വീണ മുടിയിഴ നീക്കി അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു. വളരെ നിർണായകമായ തായ്‌ലൻഡ് യാത്ര തുടങ്ങാനുള്ള ഒരുക്കങ്ങൾ നാളെ ആരംഭിക്കും. അതിന്റെ ആദ്യപടിയാണ് ചേച്ചിയുടെ പാസ്പോർട്.

  ഇനിയങ്ങോട്ടുള്ള കഥ മെനയുന്നത് വിധിയാണ്.

  (തുടരും)

  നിങ്ങൾക്കെന്നോട് സംസാരിക്കാം [email protected] മിലൂടെ