പതിവില്ലാതെ അനിയത്തി വന്നു വാതലിൽ മുട്ടിയപ്പോഴാണ് വിഷ്ണു (ചന്തു) ഉറക്കം ഉണർന്നത്.
ഉറക്കത്തിൻ്റെ ആലസ്യത്തിൽ അവൻ ചെന്നു വാതിൽ തുറന്നപ്പോൾ മുന്നിൽ ചായ ഗ്ലാസ്സുമായി മായ (ചിന്നു) നിൽക്കുന്നു.
ചന്തു: എന്താടി പതിവില്ലാതെ നീ അതും ഇത്രയും നേരത്തെ? അമ്മ എവിടെ?
ചിന്നു: നേരത്തെയോ? എൻ്റെ ഏട്ടാ സമയം 9.45 ആയി. ഏട്ടനെ കൂട്ടികൊണ്ട് വരാനാണ് എന്നെ വിട്ടത്. ഏട്ടൻ പെട്ടന്നു റെഡി ആയി താഴോട്ടുവ. ഞാൻ പോണു.
ചന്തു: എടി, എന്താ കാര്യം? അച്ഛനനാണോ തിരക്കിയെ? അമ്മ എവിടെ പോയി?
ചിന്നു: അമ്മ എങ്ങും പോയിട്ടില്ല, എല്ലാരും താഴെ ഉണ്ട്, ഏട്ടൻ പെട്ടന്നു താഴേക്കു വാ. ഞാൻ പോണു.
വിഷ്ണു ചായയും കുടിച്ചിട്ട്, ഒരു ടവലുമായി ബാത്‌റൂമിൽ കയറി, ഫ്രഷ് ആയി. അപ്പോഴും അവൻ്റെ ചിന്ത എന്തിനാണ് എന്നെ രാവിലെ തന്നേ വിളിക്കുന്നത്.
പരീക്ഷക്ക് പൊട്ടിയ കാര്യം അച്ഛൻ അറിഞ്ഞോ. ഏയ് കാണില്ല. എന്നാലും എന്താവും. ഒരു പിടിയും കിട്ടുന്നില്ലല്ലോ, എന്തായാലും ചെന്നു നോക്കാം.
വിഷ്ണു റെഡി ആയി താഴെ ഹാളിലേക്ക് ചെന്നു. അവിടെ എന്തോ കാര്യമായ ചർച്ച നടക്കുന്നുണ്ട് എന്ന് അവനു മനസ്സിലായി. അവൻ അവരുടെ അടുത്തു ചെന്നു, അമ്മ (ഗീത കുമാരി) യുടെ പിറകിൽ നിന്നു.
അവൻ അമ്മയെ തോണ്ടി വിളിച്ചു. അമ്മ വലത്തേ കൈ ചുണ്ടിൽ വെച്ചു മിണ്ടരുതെന്നു ആംഗ്യം കാണിച്ചു. അപ്പോൾ സംഗതി സീരിയസ് ആണ് എന്നാലും എന്താണ് സംഭവം. അവൻ ചർച്ച നടക്കുന്ന പരിസരം ഒന്ന് വീക്ഷിച്ചു.
അച്ഛൻ (വിജയൻ പിള്ള)
ഏട്ടൻ (വിനീത്)
ഏട്ടത്തി (ശ്രീജ)
അമ്മയുടെ ചേട്ടൻ (കുട്ടൻ പിള്ള)
അമ്മായി (രാധാമണി)
അമ്മയുടെ അച്ഛൻ (വാസുദേവൻ പിള്ള)
അച്ഛൻ്റെ ചേട്ടൻ (തുളസീധരൻ)
അച്ഛൻ്റെ അനിയൻ (ബിജു)
അങ്ങനെ കുടുംബത്തിലെ എല്ല പ്രമുഖരും ആ ഹാളിൽ ഉണ്ട്. ചന്തു വിനീതിനെ ആംഗ്യത്തിൽ വിളിച്ചു, എന്നിട്ട് കാര്യം തിരക്കി. വീനിത് കണ്ണിറുക്കി മിണ്ടാതിരിക്കാൻ പറഞ്ഞു.
അത് കണ്ട അച്ഛൻ വിജയൻ പിറകിലേക്ക് നോക്കി. എന്നിട്ട് ചെറിയ ഒരു ദേഷ്യത്തോടെ,
അച്ഛൻ: സാറിന് ഇപ്പോഴാണോ നേരം വെളുത്തത്. ആളെ വിട്ടു വിളിപ്പിച്ചാലേ കാണാൻ പറ്റുള്ളൂ, അല്ലെ?
അമ്മ: നിങ്ങളൊന്നു അടങ്ങ് അവനറിഞ്ഞോ ഇവിടെ നടക്കുന്ന കാര്യം.
അച്ഛൻ: നീ ഒറ്റ ഒരുത്തിയാ ഈ ചെറുക്കനെ വഷളാക്കുന്നത്.
അമ്മയും അച്ഛനും എന്നെ ചൊല്ലി അവിടെ ഒരു യുദ്ധം ഉണ്ടാക്കുമെന്ന് തോന്നി. അതിലേക്കു കടക്കും മുൻപേ തുളസി വല്യച്ഛൻ ഇടപെട്ടു.
വല്യച്ഛൻ: നിങ്ങളിങ്ങനെ അടി ഉണ്ടാക്കല്ലേ. നമ്മളിതുവരെ ഒരു സൊല്യൂഷൻ കണ്ടെത്തിട്ടില്ല. അതിനിടക്ക് ഇതും. ഡാ ചന്തു, നി അങ്ങോട്ടിരിക്കു. ഞങ്ങൾ ഇവിടെ എല്ലാവരും കൂടെ വന്നത് നിൻ്റെ ജീവിതത്തെ പറ്റി ഒരു തീരുമാനം എടുക്കാനാണ്.
വല്യച്ഛൻ പറഞ്ഞത് കേട്ടു ചന്തു ഒന്ന് ഞെട്ടി,. ദൈവമേ, അപ്പോൾ എന്തോ ഒരു വല്ല്യ പ്രശ്നം ആണല്ലോ!
ചന്തു: വല്ല്യച്ഛാ എന്താണ് എൻ്റെ ജീവിതത്തെ കുറിച്ച് ഇപ്പോൾ ഒരു ചർച്ച?
വല്ല്യച്ഛൻ: മോനെ ചന്തു ഞങ്ങൾ നിൻ്റെ കല്യാണത്തെ കുറിച്ചാണ് ചർച്ച ചെയ്തത്.
അപ്പോൾ അവൻ ഒന്നും കൂടെ ഞെട്ടി. അവൻ്റെ മനസ്സിൽ പല പല കാര്യങ്ങൾ മിന്നി മാഞ്ഞു.
B.Tech നു ഇനിയും 4 സപ്പ്ളി കൂടി ക്ലിയർ ചെയ്യണം, ഒരു ജോലി ഇല്ല, ഒരു പക്വത ഇല്ല. ഇതൊക്കെ അവൻ്റെ മനസ്സിൽ വന്നു പോയി.
“ടാ ചന്തു, നീ എന്താ ഈ ആലോചിച്ചു നിൽക്കുന്നത്?” ഏട്ടൻ വിനീത് അവനോടു ചോദിച്ചു. “നീ ഒന്നും പറഞ്ഞില്ല.”
ചന്തു: അത് ഏട്ടാ, ഞാൻ എന്താണ് പറയേണ്ടത്, ഞാൻ ഒട്ടും റെഡി അല്ല. പിന്നെ ഈ കല്യാണം അതിനു ഒരുപാട് ചടങ്ങ് ഇല്ലേ? പിന്നെ ഒരു ജോലിയും കൂലിയും ഇല്ലാത്ത എനിക്ക് ആരു പെണ്ണ് തരും.
ഉടനെ തന്നേ വല്ല്യച്ഛൻ്റെ മറുപടി, “പെണ്ണൊക്കെ റെഡി ആണ്, നീ ഓക്കേ ആണോ?”
ചന്തു: ഏതു പെണ്ണ്? ആരാ അത്?
“എൻ്റെ മകളാണ്” അമ്മാവൻ്റെ ശബ്ദം ചന്തുവിനെ വീണ്ടും ഞെട്ടിച്ചു. അവൻ തിരിഞ്ഞു നോക്കി.
അമ്മാവൻ തലയും താഴ്ത്തി ഇരിക്കുന്നു. അമ്മായിയും അങ്ങനെ തന്നെ. രണ്ടാളും കരയുന്നു. അപ്പോഴും മനസ്സിൽ ആവാത്ത കാര്യം അവരുടെ ഏതു മകളുടെ കാര്യമാണ് ഈ പറയുന്നത്.
അമ്മാവന് രണ്ടു പെണ്ണ് മക്കളാണ് ഉള്ളത്. മൂത്തത് എന്നെക്കാൾ ഒരു രണ്ടു വയസിനു ഇളയത്, ശ്യാമ. ഇപ്പോൾ ഡിഗ്രീ കഴിഞ്ഞു നിൽക്കുന്നു. അവളുടെ കല്യാണം അടുത്ത ആഴ്ചയിൽ ആണ്. രണ്ടാമത്തേത് ഷൈനി 1st ഇയർ MBBS ന് പഠിക്കുന്നു.
ഇങ്ങനെ ചന്തു അവനോടു തന്നെ ചോദിച്ചു കൊണ്ടിരുന്നു.
അമ്മാവൻ: മോനെ ചന്തു, എൻ്റെ മോളുടെ കല്യാണം മുടങ്ങി. ഇന്നലെ രാത്രി ചെറുക്കൻ്റെ വീട്ടുകാർ വിളിച്ചു, ചെറുക്കൻ ഏതോ ഒരു പെണ്ണുമായി നാട് വിട്ടു. ഇനി കല്യാണത്തിന് 5 ദിവസമേ ഉള്ളു. ഈ കല്യാണം മുടങ്ങിയാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല.
എന്നും പറഞ്ഞു അമ്മാവൻ ചന്തുൻ്റെ കാലിൽ വീണു.
അപ്പോൾ “അച്ഛാ” എന്നൊരു വിളി വന്നു, അതിൻ്റെ പിറകെ ഒരു കിളിയും.
ചന്തു കണ്ണ് തള്ളി നിന്നു. ഒരു ചുവപ്പ് സാരിയിൽ അടിപൊളി ഒരു ഐറ്റം. അവനു സ്ഥലകാല ബോധം പോയി. ശ്യാമ, ഇവളിത്ര സുന്ദരി ആയിരുന്നോ. അധികം തടിയില്ല, ഒരു 5 അടി 7 ഇഞ്ച് പൊക്കം. നല്ല ഷേപ്പ് ഉള്ള ബോഡി. നല്ല കിടു മുല, അത്യാവശ്യം വലിപ്പം ഉണ്ട്. നല്ല ചന്തി. നല്ല ഐശ്വര്യം ഉള്ള ഒരു പെണ്ണ്, സിനിമ നടി നിത്യ ദാസിൻ്റെ ഒരു കട്ട് ഉണ്ട്.
അവൻ അവളെ നോക്കി വെള്ളമിറക്കി നിന്നു. താഴേന്നു അച്ഛനെ എഴുനേൽപ്പിക്കുമ്പോൾ അവൻ അവളെ ശ്രദ്ധിച്ചു. കണ്ണുകള് ചുവന്ന് കലങ്ങിയിരിക്കുന്നു, ഒരു ദേഷ്യം അവളിൽ കാണാം. അവൾ അമ്മാവനെ താങ്ങി എടുത്തു.
അവനും കൂടെ പിടിച്ചു.
ചന്തു: അമ്മാവാ, എനിക്ക് സമ്മതാണ്, എന്നാൽ ഒരു കല്യാണം ഇപ്പോൾ എനിക്കു ആവില്ല. ഒരു ജോലി ഇല്ലാത്ത എനിക്ക് എങ്ങനെ കഴിയും?
(ചാടി കേറി ഓക്കേ പറഞ്ഞാൽ അവർ എന്തു വിചാരിക്കും എന്നോർത്ത് ഇങ്ങേ തട്ടി വിട്ടു.)
അമ്മാവൻ: ജോലി ഇല്ലാത്തതു ഒരു പ്രശ്നം അല്ല. അഞ്ചു തലമുറക്ക് സുഖമായി ജീവിക്കാനുള്ള ആസ്തി എനിക്ക് ഉണ്ട്. മോനു സമ്മതമല്ലേ?
അവൻ ഒന്നും പറഞ്ഞില്ല. അച്ഛൻ്റെ മുഖത്തേക്ക് നോക്കി, അച്ഛൻ എഴുന്നേറ്റു വന്നു. അപ്പോൾ അവിടെ ആകെ നിശബ്ദത.
ഉടനെ അച്ഛൻ പറഞ്ഞു, “അളിയന് ഒരു കുഴപ്പമില്ലങ്കിൽ ഞങ്ങൾക്കും കുഴപ്പം ഇല്ല. പക്ഷേ നല്ലത് പോലെ ചിന്തിക്കണം, മകളുടെ ജീവിതമാണ്.”
അച്ഛൻ പറഞ്ഞു തീർക്കും മുൻപേ അമ്മ ഇടക്ക് കേറി പറഞ്ഞു,
അമ്മ: നോക്കാനൊന്നും ഇല്ല ഏട്ടാ, എൻ്റെ മോൻ ശ്യാമയെ പൊന്നുപോലെ നോക്കിക്കോളും. നമുക്ക് ഇത് നടത്താം.
അങ്ങനെ ശ്യാമയുടെയും വിഷ്ണുവിൻ്റെയും കല്യാണം ഉറപ്പിച്ചു.
എല്ലാം കഴിഞ്ഞു റൂമിൽ വന്ന വിഷ്ണു തൻ്റെ കോളേജ് ലൈഫിനെ കുറിച്ച് ഓർത്ത് കട്ടിലിലേക്ക് വീണു.
6 വർഷം മുൻപ്. (ഫ്ലാഷ്ബാക്ക്)
ക്ലാസ്സിൻ്റെ മുൻപിൽ നിന്നും വായ് നോക്കുന്ന വിഷ്ണുവും ഉറ്റകൂട്ടുകാരായ ശരത്തും അമീർഷായും.
ശരത്ത്: ടാ വിഷ്ണുവേ, നീ ആ ഷംനയെ വളച്ചിട്ടു വല്ലോം നടന്നോ?
അമീർ: ഏതു ഷംന? കോമേഴ്‌സിലെ ആ വെളുത്തുരുണ്ട ചരക്കോ?
ശരത്ത്: ആ…അത് തന്നെ. ഇവൻ അവളെ വളച്ചതാ. ഓ അവൻ്റെ ആ കള്ള ചിരി കണ്ടോ?
അമീർ: അളിയാ സത്യം പറ, വല്ലോം നടന്നോ?
വിഷ്ണു: ഇല്ലടാ ഒന്നും നടന്നില്ല.
അമീർ: അഹ്, നിനക്ക് ഒക്കെ അല്ലെ യോഗം. നമ്മളെ ഒന്നും ആർക്കും വേണ്ട.
അതും പറഞ്ഞു അമീർ തിരിഞ്ഞു നോക്കുമ്പോൾ ഷംന മുൻപിൽ നിൽക്കുന്നു.
നീളം കുറഞ്ഞു ഒരു ഉണ്ട ചരക്ക്. അവൾ വിഷ്ണുവിനു ഒരു ലെറ്ററും കൊടുത്തിട്ട് പോയി. അവൻ അത് ആര് കാണാതെ വായിച്ചു.
“ടാ ഇന്ന് ക്ലാസ്സ് കഴിഞ്ഞു നീ എൻ്റെ ഫ്രണ്ട് നീതുൻ്റെ വീടിൻ്റെ അടുത്തുള്ള അടഞ്ഞു കിടക്കുന്ന അണ്ടി ആപ്പീസിൻ്റെ അടുത്തു വരണേ. അവിടെ ആരും കാണില്ല. വൈകിട്ടു വരണേ. ഞാൻ കാത്തു നിൽക്കും. ഇന്ന് ട്യൂഷൻ ഇല്ല.”
പതിവിലും നേരത്തെ ക്ലാസ് വിട്ടു. അവൻ ഷംന പറഞ്ഞ പോലെ ആ സ്ഥലത്തു എത്തി.
കുറച്ചു കഴിഞ്ഞപ്പോൾ അവളും വന്നു. നല്ല അടി പൊളി ചരക്കു. പ്രായത്തിനു ചേരാത്ത വലിയ മുലകൾ. കല്യാണം കഴിഞ്ഞ പെണ്ണുങ്ങളുടെ ചന്തി. അൽപ്പം ഉരുണ്ടിട്ടാണേലും ചരക്കാണ്. അവൾക്ക് ഇത് ഒരു സീരിയസ് റിലേഷൻ അല്ല. പലരെയും അവൾ തേച്ചിട്ടുമുണ്ട്.
അവളേം വിളിച്ചുകൊണ്ടു അവൻ ഇടിഞ്ഞു പൊളിഞ്ഞ ഒരു കെട്ടിടത്തിലേക്ക് കയറി.
(തുടരും)
ഈ കഥ ഒരു സീരീസ് ആണ്. കുറച്ചു ലാഗ് ഉണ്ടാകും. എന്നാലും വായിച്ചിട്ടു സപ്പോർട്ട് നൽകുക.
NB: ഇതിൽ ഒരിക്കലും നിഷിധസംഗമം ഉണ്ടായിരിക്കില്ല.