പെണ്‍പടയും ഞാനും!! ഭാഗം-5

ഞാന്‍ മാവിനു ചുറ്റും

നടന്നു നോക്കി.

‘ ഏന്താ രാജു… മാങ്ങാ പറിയ്ക്കാനാണോ…. ‘

എളേമ്മയുടെ ശബ്ദം. അവര്‍ അടുക്കളമുറ്റത്തേ മൂലയില്‍ കിടന്ന മടലില്‍ നിന്നും ചൂട്ട്

ഉരിഞ്ഞെടുക്കുകയായിരുന്നു.

‘ ഓ.. ചുമ്മാ… കണ്ണി മാങ്ങാ ക-പ്പം ഒരു കൊതി തോന്നി…..’

‘ എന്നാ… ദേ… തോട്ടിയെടുത്ത് ഒരു കമ്പൂടെ വെച്ചുകെട്ടിയാ… മോളിലെത്തും … പറിച്ചു തന്നാ..

ചമ്മന്തിയരയ്ക്കാം… പച്ചയ്ക്കു തിന്നാന്‍ പാടാ… ഭയങ്കര പുളിയാ…’

‘ ങാ, നല്ല പുളി വേണം… ഉപ്പും കൂട്ടി തിന്നാന്‍ അതാ ചേച്ചീ… രസം… കേറിപ്പറിയ്ക്കാം…’

‘ എന്റെ മോനേ.. അതു നെറേ നീറാ… കടിച്ചു കൊണം വരുത്തും…’

‘ അങ്കിളേ ചാഴിപ്പൊടി ഇരുപ്പൊണ്ട്… അതു വെതറിയാ… നീറു മാറി നിന്നോളും…’ കല തൊട്ടു

മുമ്പില്‍.

‘ ഹ… നിന്നോടു പഠിയ്ക്കാന്‍ പറഞ്ഞിട്ട്… ‘ എളേമ്മ കയ്യിലിരുന്ന ചൂട്ടും ഓങ്ങിക്കൊണ്ട്അവളുടെ

നേരേ വന്നു. അവള്‍ എന്റെ പുറകില്‍ ഒളിച്ചു.

‘ പോട്ടെ ചേച്ചീ… സ്‌കൂളീന്നു വന്നതല്ലേയൊള്ളു… മാങ്ങാ പറിച്ചിട്ട്… അവളു പഠിച്ചോളും..’

‘ ങൂം.. പഠിച്ചോളും….. വിത്തുഗുണം പത്തു ഗുണം….’

പറഞ്ഞു കഴിഞ്ഞ് എന്തോ അബദ്ധം പറഞ്ഞ മട്ടില്‍ എളേമ്മ എന്നേ ഒന്നു നോക്കി.

‘ ങൂം.. ചേച്ചിയുടെ ബുദ്ധിയാ മോള്‍ക്ക് അല്ലേ…?..’

‘ എന്നാലും ഞാനിതിനേക്കാളൊക്കെ എത്രയോ ഭേദാരുന്നെന്റെ മോനേ…..’

എന്റെ കമന്റ് അവരേ രക്ഷപെടുത്തിയ സന്തോഷം ആ വാക്കുകളിലും ചിരിയിലും

ഉണ്ടായിരുന്നു. കാരണം കല രാമേട്ടന്റെ വിത്താണെങ്കില്‍ ബഹു മിടുക്കിയായിരുന്നേനേ.

അപ്പോള്‍ ഇതേതോ മരമ-ന്റെ, എന്നാല്‍ പെണ്‍വിഷയത്തില്‍ മിടുക്കന്റെ, വിത്തു തന്നേ.

കലയേ ഒന്നു ദേഷ്യത്തില്‍ നോക്കിയിട്ട് എളേമ്മ അടുക്കളയിലേയ്ക്കു പോയി. കല പോയി ഒരു

പ്ലാസ്റ്റിക്ക് പായ്ക്കറ്റു കൊണ്ടു വന്നു. ചാഴിപ്പൊടി. അതില്‍ നിന്നും കുറേ വാരി ഞാന്‍ കാലിലും

കയ്യിലും തേച്ചു.

‘ അയ്യോ അങ്കിളേ അതു വെഷാ…’ അതു ക- കല പറഞ്ഞു.

‘ അങ്കിളിനീ വെഷോന്നും ഏക്കുകേല മോളേ…’

ഞാന്‍ കൈലി താറുടുത്തു. പിന്നെ മാവിലേയ്ക്കു പതുക്കെ കയറി. താഴത്തേ ഒരു കവരയ്ക്കൊപ്പം

നിന്നു നോക്കി. ആ തുണിയില്ലായിരുന്നെങ്കില്‍ അന്നു ഞാന്‍ ക-തിലും വ്യക്തമായിട്ട് എല്ലാം

കാണാമായിരുന്നു. എന്തു ചെയ്യാം പറ്റിപ്പോയില്ലേ.

കുറച്ചു കൂടെ മുകളിലേയ്ക്കു കയറി. മുറിയ്ക്കകത്തേയ്ക്കു നോക്കി. കുഴപ്പമില്ല. കട്ടില്‍ കാണാന്‍

പറ്റത്തില്ല. അവരുടെ ഇണചേരല്‍ പിടിയ്ക്കണമെങ്കില്‍ തുണി മാറിയേ പറ്റൂ. ങാ, ഉള്ളതു

പിടിയ്ക്കാം. തുണിയുടുക്കാത്ത നിലയില്‍ ര-ിന്റേയും മുഖം കിട്ടിയാല്‍ എന്റെ ഉദ്ദേശം

സാധിയ്ക്കും. പാതിരായ്ക്ക് മാവില്‍ വലിഞ്ഞു കേറണം, അതേയുള്ളു പ്രശ്‌നം.

‘ കൊറച്ചൂടെ മോളിലോട്ടു കേറങ്കിളേ…. അവടെ നിന്നു കറങ്ങീട്ടെന്താ കാര്യം….’ താഴെനിന്നും

കല വിളിച്ചു പറഞ്ഞു.

‘ ഞാനൊന്നു നോക്കുവാരുന്നു…. കമ്പിനൊക്കെ ബലോോന്ന്… അങ്കിളിനു നല്ല

ഭാരോള്ളതല്ലേ…’

‘ അയ്യോ.. കമ്പും ഒടിച്ചോണ്ടു താഴോട്ടു പോന്നാല്‍ നല്ല രസാരിയ്ക്കും കാണാന്‍… വേ-.. ഇന്നാ

തോട്ടി തരാം…. തല്ലിയിട്ടാ മതി….’

കല ഒരു തോട്ടിക്കമ്പെടുത്തു നീട്ടി ഞാനതും വാങ്ങി അല്പം കൂടി മുകളിലേയ്ക്കു കയറി.

‘ എങ്കിപ്പിന്നെ ബാക്കിയൊള്ളോര്‍ക്കാരിയ്ക്കും പഴി…. മാവേ തള്ളിക്കേറ്റി താഴെ വീഴിച്ചെന്ന്…’

അഭിരാമിയുടെ ശബ്ദം. മാവിന്റെ കീഴേ നിന്നും അല്പം മാറി പാവാട എടുത്തു കുത്തി

മുകളിലേയ്ക്കു നോക്കി അവള്‍ നില്‍ക്കുന്നു. ശ്ശെടാ, ഈ ഭദ്രകാളി എപ്പോഴെത്തി ?

‘ അല്ലാ… ഇദ്ദേഹം എപ്പം വന്നൂ…?… കമ്പ്യൂട്ടറിന്നു നേരത്തേ കേടായോ…?…’ ഞാന്‍ കളിയാക്കി

ചോദിച്ചു.

‘ ആ… കേടായി…. നീ എന്തിനാടീ എപ്പഴും… ഈ പരസഹായത്തിന്റെ പൊറകേ നടക്കുന്നേ…..’

അഭി അവളോടു തട്ടിക്കേറി.

‘ അതിനു ചേച്ചിയ്ക്കെന്താ… ഞാനല്ലേ നടക്കുന്നേ…. ചേച്ചിയ്ക്കു നടക്കേല്‍ നടക്ക-…’ കല

വിട്ടുകൊടുത്തില്ല.

‘ തറുതല പറയുന്നോ.. അസത്തേ …നിന്നേ ഞാന്‍…. ‘ അഭി കയ്യോങ്ങിക്കൊണ്ട്കലയുടെ

നേരെ വന്നു.

‘ അങ്കിളേ… ഈ ചേച്ചി…..വെറുതേ വഴക്കിനു വരുവാ…’

‘ സഹായിക്കാന്‍ മനസ്സുവെച്ചാ അതു വേ-… എന്നാ… സ്വീകരിയ്ക്കുന്നോര്‍ക്കെങ്കിലും അതു

കിട്ടിയേv¡ാട്ടേന്നു വെയ്ക്കുക… അതുമില്ല… തിന്നുകേമില്ല …തീറ്റിയ്ക്കുകേമില്ല… എന്തൊരു

സ്വഭാവമാണോ ഇത്… ഭഗവാനേ… ‘

പറയുന്നതിനൊപ്പം ഞാന്‍ ഒരു കുല മാങ്ങ തല്ലി താഴെയിട്ടു.

‘ ആരും ആവശ്യപ്പെട്ടില്ലല്ലോ… വെള്ളം കോരാനും… വെറകു വെട്ടാനും… മരം

കേറാനുമൊന്നും….’

അവള്‍ മാവിന്റെ കീഴേ വന്നു. ചുവട്ടില്‍ നിന്നും ഒരു കണ്ണിമാങ്ങയെടുത്തു കടിച്ചു. കല

ഓടിനടന്ന് മാങ്ങകള്‍ പെറുക്കുന്നു.

 

‘ ഇഷ്ടപ്പെട്ടോര്‍ക്കു വേണ്ടി ചോദിയ്ക്കാതെ ബുദ്ധിമുട്ടുന്നതാ സുഖം… അതു മനസ്സില്‍

കല്ലൊള്ളോര്‍ക്കു മനസ്സിലാകത്തില്ല… കലമോളേ …ചൊന കാണും… കയ് പൊള്ളുവേ…’

ഞാന്‍ ചൂ- പോലെ ഒരു വാക്കെറിഞ്ഞിട്ട് അല്പം ശക്തിയായി ഒരു കുലയ്ക്കിട്ടു തല്ലി. നേരേ

കീഴേ നിന്ന അഭിയേ നോക്കിയതുകൊണ്ടായിരിയ്ക്കും, ലക്ഷ്യം തെറ്റി അതൊരു നീറുംകൂട്ടില്‍

ചെന്നുകൊണ്ടു. ആ കൂട് അങ്ങനെ തന്നെ താഴേയ്ക്കു വീണു. ഞാന്‍ അടുത്ത തല്ലിന് ആദ്യം

ഉന്നം വെച്ച കുല താഴെയിട്ടു.

‘ അയ്യോ… എന്റമ്മേ… നീറ്…’

അഭിരാമിയുടെ ഭയന്നനിലവിളി. ഞാന്‍ താഴോട്ടു നോക്കി. നീറിന്‍ കൂടു വീണത് കീഴെ നിന്ന

അഭിരാമിയുടെ തോളില്‍. നീറുകള്‍ പരക്കം പാഞ്ഞു. അവള്‍ ശക്തിയായി മുഖത്തു തുടയ്ക്കുന്നു.

ബ്ലൗസിന്റെ പുറം നിറയേ നീറുകള്‍. അതു ക- ഞാന്‍ തോട്ടി ദൂരേയ്ക്കു വലിച്ചെറിഞ്ഞിട്ടിട്ട്

മാവില്‍ കുറച്ചിറങ്ങിയിട്ട് താഴേയ്ക്കു ചാടി. അഭി നീറിനെ തൂത്തുകളയാന്‍ ശ്രമിയ്ക്കുന്തോറും

തുണിയുടെ മുകളില്‍ നിന്നും കൂടുതല്‍ കൂടുതല്‍ കടിച്ചു കയറുന്നു. ആകെ ഒരു ബഹളം.

ഞാന്‍ ഓടി അടുത്തുചെന്നു. അവളുടെ കവിളില്‍ കടിച്ചിരുന്ന ഒരെണ്ണത്തിനേ പറിച്ചുകളഞ്ഞു.

പിന്നെ ഒന്നും ആലോചിയ്ക്കാതേ അവളുടെ പുറത്ത് ബ്ലൗസില്‍ നിന്നും ഓടി നടന്നവയേ തൂത്തു

കളഞ്ഞു. പാവത്തിന്റെ തോളില്‍ ഒന്നു രെണ്ണം കടിച്ചു കിടന്നിരുന്നു. അതും ഞാന്‍

തൂത്തെറിഞ്ഞു. ബ്ലൗസിലും ഹാഫ്‌സാരിയിലും കടിച്ചു കിടന്നവയേ അവള്‍ പറിച്ചു കളഞ്ഞു.

അവള്‍ ഹാഫ്‌സാരി തോളില്‍ നിന്നെടുത്തു കുടഞ്ഞു. കാലുകള്‍ തമ്മില്‍ ഉരച്ചു. അതു ക-

ഞാന്‍ പറഞ്ഞു.

‘ ഇങ്ങോട്ടു മാറിനില്ല്… അവടെ നിന്നാ ഇനീം കാലേക്കേറും…..’

‘ നാശം… മാരണം… ‘ അവള്‍ മാറിക്കൊണ്ടു പറഞ്ഞു.

അവളുടെ തലയില്‍ നീറിന്റെ കുറേ മുട്ടകള്‍.

‘ അയ്യോ… തല നെറേ…നീറുംമൊട്ട …’

ഞാനതു തലമുടിയില്‍ നിന്നും തട്ടിയും പെറുക്കിയും കളഞ്ഞു. അറിയാതെയാണോ എന്തോ,

അവള്‍ തല കുനിച്ചു തന്നു. അപ്പോള്‍ എന്റെ ഒള്ളില്‍ ഒരു കുളിര്. അവള്‍ ഹാഫ്‌സാരിയില്‍

നിന്നും നീറിനേ പറിച്ചു കളയുമ്പോള്‍ ആ നെറ്റിയിലേയ്ക്കു കയറിയ ഒന്നിനെ ഞാന്‍ തൂത്തു

കളഞ്ഞു. ഹാഫ്‌സാരി തോളത്തേയ്ക്കിടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു..

‘ നില്ല്….നില്ല്.. ‘

അവള്‍ ചോദ്യഭാവത്തില്‍ എന്റെ മുഖത്തേയ്ക്കു നോക്കുമ്പോഴേയ്ക്കും അവളുടെ ബ്ലൗസില്‍

ഉരു- വലത്തേ മുലയില്‍ കൂടി പിടിച്ചു കയറുന്ന ഒരെണ്ണത്തിനെ ഞാന്‍ അല്പം ശക്തിയായി

തൂത്തു കളഞ്ഞു. ഒരു നിമിഷം, ആ മാറിടത്തിന്റെ മാര്‍ദ്ദവപ്രതലത്തില്‍ എന്റെ കയ്

പതുങ്ങിയപ്പോള്‍ എന്റെ മനസ്സും ദേഹവും അറിയാതെ ഏതോ ഒരു സുഖവികാരത്താല്‍

ഞെട്ടിപ്പോയി. അഭിയും ഞെട്ടിപ്പോയി

‘ ഹ…. എന്തായിത്…?…’ അവള്‍ അസഹ്യതയോടെ പുറകോട്ടു മാറി.

‘ നീറ്…’ അവളുടെ മാറത്തു നിന്നും എടുത്ത നീറ് എന്റെ കയ്യില്‍ കേറിയത് കുടഞ്ഞുകൊണ്ടു

ഞാന്‍ പറഞ്ഞു.

‘ നീറും കൂടു തല്ലി ദേഹത്തിട്ടതും പോരാഞ്ഞിട്ട് മര്യാദകേടും കാണിയ്ക്കുന്നോ…’ അവള്‍

കണ്ണുതുറിച്ചുകൊണ്ട്ചോദിച്ചു.

‘ അയ്യോ… നീറു കടിയ്ക്കുവല്ലോന്നോര്‍ത്തപ്പം അറിയാതെ …. സോറി… ആയിരം സോറി…. ‘

‘ ഒരു സോറി… ‘ അവള്‍ സാരിയുടെ അറ്റം എടുത്തു കുത്തിക്കൊണ്ട്തിരിഞ്ഞു നടന്നു.

‘ അഭീ… തണുത്ത വെള്ളം കൊണ്ട്കഴുക്… ഇല്ലേല്‍ കടിച്ചെടം കൊമളച്ചു പൊങ്ങും…..’

‘ ഓ… അതു ഞാന്‍ നോക്കിയേv¡ാളാം… ഒരു ഡോക്ടറ്….’

അവള്‍ തിരിഞ്ഞു നോക്കാതെ പറഞ്ഞു. ഞാന്‍ വല്ലാതായി. വിഷണ്ണനായി നില്‍ക്കുന്ന എന്റെ

അടുത്തേയ്ക്കു കല വന്നു. കു-ിയും കുലുക്കി പോകുന്ന അഭിയേ നോക്കിയിട്ട് പറഞ്ഞു.