ബസിൽ വച്ചു കിട്ടിയ ഗുജറാത്തി പെണ്ണ് (Busil Vachu Kittiya Gujarati Pennu)

ഞാൻ സജിത്, ബി ടെക്ക് കഴിഞ്ഞു ജോലി ഒക്കെ അനേഷിച്ചു നടക്കുന്ന സമയം. നാട്ടിൽ എവിടെ പോയാലും എക്സ്പീരിയൻസ് ആണ് ചോദിക്കുന്നത്. പണി കിട്ടാത്തവന് എവിടുന്നു എക്സ്പീരിയൻസ്. അതും ഇല്ലെങ്കിൽ സാലറി 2500. എന്താവാനാ ഈ ടൈമിൽ.

അവസാനം എൻ്റെ കൂട്ടുകാരൻ വഴി ഗുജറാത്തിൽ ഒരു ജോബ് റെഡി ആയി. അങ്ങനെ ഞാൻ ഗുജറാത്തിൽ എത്തി. ആകെ കയ്യിൽ ഉള്ളത് പത്തു വരെ പഠിച്ച ഹിന്ദി. ഈ മുറി ഹിന്ദിയുമായി ഞാൻ അവിടെ ജോലിക്കു കേറി.

അതു ഒരു കൺസ്‌ട്രക്‌ഷൻ കമ്പനി ആയിരുന്നു. മലയാളി ആയിരുന്നു അതിൻ്റെ എം ഡി. അതു കാരണം കാര്യങ്ങൾ കുറച്ചു എളുപ്പം ആയിരുന്നു.

ഒരു ആഴ്ച കഴിഞ്ഞപ്പോൾ അവരുടെ രാജസ്ഥാൻ സൈറ്റിലേക്ക് പോകാൻ പറഞ്ഞു. ബസിനു ആണ് പോകേണ്ടത്. ഒരു എട്ടു മണിക്കൂർ യാത്ര ഉണ്ട്. കമ്പനി ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്‌തു.