എന്റെ പുഴയിലെ കുളി
അഞ്ച് വർഷങ്ങൾക്ക് മുൻപ്, അതായത് ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് എനിക്കുണ്ടായ ഒരു അനുഭവം ഞാൻ പറയാം. എന്റെ പേര് നിവിൻ. എന്റെ അടുത്ത കൂട്ടുകാരിയും, സഹപാഠിയും ആയിരുന്നു പ്രിയ. എന്റെ വീടിന്റെ അടുത്ത് തന്നെയാണ് അവളുടെ വീടും. അവിടെയ്ക്ക് അവർ താമസം മാറിയിട്ട് 2 വർഷമേ ആകുന്നുണ്ടായിരുന്നുള്ളൂ.. അവളുടെ വീട്ടിൽ അവളെ കൂടാതെ അവളുടെ ചേച്ചി അനുവും, അമ്മയുമാണ് ഉണ്ടായിരുന്നത്. അനുവിന്റെ കല്ല്യാണം കഴിഞ്ഞിട്ട് 1 വർഷം കഴിഞ്ഞിരുന്നു. ഭർത്താവ് ഗൾഫിൽ ആണ്, ഇടയ്ക്കൊക്കെ അനു … Read more